ശ്രവണ സുന്ദരമായ ഈ ഗാനം മലയാള ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ വളരെ മികവു പുലർത്തുന്നു. പലതവണ ആവർത്തിച്ചു കേട്ടു. ശബ്ദമധുരിമയും അക്ഷരസ്ഫുടതയും ഒത്തുചേർന്ന മനോഹരമായ ആലാപനം. അർത്ഥവത്തായ വരികൾ മനസ്സിനു നൽകുന്ന കുളിർമ്മയും ഈ ഗാനത്തിന്റെ പ്രത്യേകതയാണ്. അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ.
സഭാവ്യത്യാസമെന്യേ ആലപിക്കപ്പെടുന്ന ഒരു അനുഗ്രഹീത ഗാന മൽപ്രിയനെ... എന്ന ഈ ഗാനം . ഒരിക്കൽ തോമസ് മാത്യു സാർ എന്റെ ഇടവക കൺവെൻഷനിൽ വചനം ശുശ്രൂഷിക്കുമ്പോഴാണ് അദ്ദേഹത്തിന് ദൈവം കനിഞ്ഞു നൽകിയ ഗാനരചനാവൈഭവത്തെക്കുറിച്ചറിയുവാനിടയായത്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത ഒരാളിൽ ദൈവാത്മാവ് പ്രേരണ നൽകുമ്പോൾ അത് ഒരു മധുര ഗാനമായി മാറും എന്നതിന് തെളിവാണ് , ആ ഗാനങ്ങളാണ് തോമസ് മാത്യു കരുനാഗപ്പള്ളി എന്ന ദൈവദാസന്റെ കണ്ഠത്തിൽ ദൈവം കനിഞ്ഞു നൽകിയത്. അത് ഗാനരചയിതാവിന്റെ സ്വന്തം സ്വരത്തിൽ കേൾക്കുമ്പോൾ എത്ര ആസ്വാദ്യകരമാണ്...! കർത്താവ് അദ്ദേഹത്തെ കൂടുതൽ ശക്തീകരിക്കട്ടെ ...
All glory to the Lord God of Brother Thomas Mathew. The Lord's ways are perfect. This heart-touching and heart-warming song will continue to inspire and encourage hundreds and thousands of people in the years to come.
Sir ..you are amazing god's creation...your each lyrics and music is really heart touching and its helps to recover from sorrow and painfullness..thank you lord Almighty will bless u abundantly
തോമസ് മാത്യു കരുനാഗപ്പള്ളിയുടെ ഗാനങ്ങൾ അദ്ദേഹം എഴുതി ആലപിക്കുന്നതാണ്, ഹൃദയസ്പര്ശവും മധുരോദാരവും മാണ്, ആ കലാകാരനെ അനുഗ്രഹിച്ചു പ്രോത്സാഹിപ്പിക്കുക. P. K. വിജയകൃഷ്ണൻ, അഡ്വക്കറ്, കരുനാഗപ്പള്ളി

ഹൃദ്യമായ വീഡിയൊ . അനുഗ്രഹീതമായ സാക്ഷ്യം. കർത്താവിൻ്റെ വയൽ പ്രദേശത്ത് അനേക കൂഞ്ഞുങ്ങളെ നേടിയെടുക്കുവാൻ ദൈവം ഇനിയും സഹായിക്കട്ടെ
All glory to the Lord God of Brother Thomas Mathew. The Lord's ways are perfect. This heart-touching and heart-warming song will continue to inspire and encourage hundreds and thousands of people in the years to come.
Good testimony. 'En priyan' song are very famous in christian world. Praise Him.
Praise the Lord. Blessed man of God.
Very inspiring testimony.and blissful sweet songs. Praise the Lord.
Very nice message.
Hai sir, fentastic song and spiritual testimony. God bless you, again and again. ( Achappa, kottayam)
God bless you and your ministry abundantly...🙏
Blessed to see this Testimony
Very touching testimony and a blessed song...
Sir ..you are amazing god's creation...your each lyrics and music is really heart touching and its helps to recover from sorrow and painfullness..thank you lord Almighty will bless u abundantly
Great talents.
This is a great piece, very touching. Great work and great voices. May God bless you.
God bless!
Very nice video . God bless
Praise the Lord
Interesting program . liked it.
Good testimony...
God bless abundantly
Blessed testimony and The song 'en priyan valakarathil' is one of the most favorite for me...
Very good
May God bless you
This song is inspiring all of us in the times of our weakness. Thank you sir
Blessed testimony and this is a great peace,heart touching.
Excellent song
❤😊
WakeUp4 Graace.!
👍God Bless you!
Wakeup