8000 sqftലെ ആർക്കിടെക്ച്ചറൽ വിസ്മയം..

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 178

  • @aruns3833
    @aruns3833 6 місяців тому +108

    5 cr... അതിനു വേണ്ട ഒരു luxury features ഇല്ല... swimming pool,home theatre, Gym, centralised ac,lift,automation,,,, അങ്ങനെ ഒന്നും കണ്ടില്ല... കുറെ open space..minimal design,,,,kitchen കുടി hdhmr ആണ് use ചെയ്തിരിക്കുന്നു... ഇത്രയും amt മുടകിട്ടും multiwood or wpc ഉപയോഗിക്കമായിരുന്നു... ഒര് architect design ചെയ്തത് വീടായിട്ടി കുടി...5cr.... കുടുതൽ ആയി തോന്നി ഈ വീടിന്...maximum 1.5 cr....simple and elegant.. nice home

    • @AskarAli-d4r
      @AskarAli-d4r 6 місяців тому +15

      oru cheriya bathroom puthiyathu undaki noku.appol manassilavum labour cost..

    • @aruns3833
      @aruns3833 6 місяців тому +3

      @@AskarAli-d4r kitchen hdhmr use cheythathu labour kudum karuthi ano ...wpc or multiwood kodukkamayirunnu......aarum kitchen hdhmr kodukilla...710 plywood kodukkamayirunnu

    • @sreekanth_sivadas
      @sreekanth_sivadas 5 місяців тому +15

      ​@@AskarAli-d4r സഹോദരാ.. 8000 sqft വീടിന് 8 കോടി രൂപ എന്ന് പറഞ്ഞാൽ ഒരു sqft. ന് 6000 രൂപയിൽ അധികം ചെലവ് വന്നു.. അതിനുമാത്രം ഉള്ള ആഡംബരം ഒന്നും ആ വീട്ടിൽ ഇല്ല എന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല.. പക്ഷെ വീട് അതിമനോഹരമായി തന്നെയാണ് ചെയ്തിരിക്കുന്നത്.. അതിൽ ഒരു കുറവും പറയാനില്ല.. പക്ഷെ ചെലവ് ഭീകരമായിപ്പോയി..

    • @SaifMether
      @SaifMether 5 місяців тому +4

      ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനല്ലെ വീട് പണിയുക.അല്ലാതെ pool, theater ഒക്കെ ഒള്ളത് മത്രമാണോ luxury, ഇത് രണ്ടും ഒരു 15 lacks nu നടക്കും,
      Bro oru 2000sq.ft italian marble ൻ്റ് വില ഒന്നു നോക്ക് .അപ്പോ ഉഹിച്ച മനസ്സിലാവും എത്ര ആയെന്നു,

    • @ull893
      @ull893 3 місяці тому

      ഉടായിപ്പ്

  • @Krishnaskcv
    @Krishnaskcv 6 місяців тому +14

    Attiks❤ but minimum 1 crore vennam evarde projectsnu .cheythal everlasting aayirikum

  • @tectronix3857
    @tectronix3857 6 місяців тому +8

    Oru veedu vaykuanel...ingane vaykanam...Loved it💥💥💥💥

  • @mashrocks1
    @mashrocks1 6 місяців тому +17

    Fabulous property! Kudos to the Architect and the team behind this. They know what they are doing.

  • @albertmathew4
    @albertmathew4 2 місяці тому +2

    WOW - Even the Vehicles are going Crazy @ 3:28

  • @unnimenon1395
    @unnimenon1395 6 місяців тому +7

    excellent architecture and very thoughtful design ... cool home

  • @hisna.t6115
    @hisna.t6115 6 місяців тому +6

    Brilliant excecution 🙌

  • @shaunsstories9430
    @shaunsstories9430 6 місяців тому +7

    Daily airport lu duty kk povumbo kaanuna veed 😍

  • @albin005nec
    @albin005nec 6 місяців тому +6

    Your presenation is really good, but It will be appreciated if you can show the projects that doesn't exceed normal people budget.

    • @vishnuvijayan1557
      @vishnuvijayan1557  6 місяців тому

      Check our Video list.Most of the featured Homes are Budget Friendly

  • @Heartsthought4070
    @Heartsthought4070 2 дні тому

    So nice so beautiful ❤️❤️❤️❤️ house 🏡

  • @ajanthk9531
    @ajanthk9531 3 місяці тому +2

    I think 8000 sqfeet is total area.
    Carpet area should be less than 4000 sqfeet. If not rest of the house not covered in this video.
    Any how home looks gr8. Interior is also looking clean nd nice.

  • @lr7297
    @lr7297 6 місяців тому +5

    Bro.. 8000 sqft nu veedinte karam ethra aa . Just onnu ariyana. Oru nostalgia 😊

  • @franciskt4171
    @franciskt4171 6 місяців тому +2

    Slope roof is no more the trend. Because people have started realising that flat roof is ideal for multi purpose uses.. 😊

    • @sdpkes2524
      @sdpkes2524 3 місяці тому

      Slope roof is best for our climate

  • @shafeekhabdulla4208
    @shafeekhabdulla4208 6 місяців тому +10

    8000 sqft. But average size bed room, very small bathrooms comparing the size of the whole space.

    • @susanphilip6272
      @susanphilip6272 5 місяців тому

      Personally that s better ---something we can handle for ourselves

    • @godzilla_of_HouseTargaryen
      @godzilla_of_HouseTargaryen 5 місяців тому +1

      Large rooms are easy to clean

    • @AesterAutomotive
      @AesterAutomotive Місяць тому

      Bro rooms are easy to clean bathrooms are difficult pazhaya panikar clean aakna kalm poyi

  • @jazp6424
    @jazp6424 6 місяців тому +73

    5കോടി ന്ന് കേട്ടപ്പോ തന്നെ എല്ലാവരും video exit അടിച അടിച്ച് പോയിട്ടുണ്ടാവും 😂

    • @anurajanu3195
      @anurajanu3195 6 місяців тому

      Nooo

    • @sharonjk1343
      @sharonjk1343 6 місяців тому +7

      അത് ഒരു മോട്ടിവേഷൻ ആയി എടുത്താൽ മതീ wrk hard for your dream 👍

    • @jebinsam07
      @jebinsam07 6 місяців тому +2

      Ellavrum video il kaannuna veedu vekkan pokunilla. Ororthark avashyam ulla karyangalum ideas um manasilaki edukuka. Athrae ullu!!!

    • @user-bl6jm4wh4x
      @user-bl6jm4wh4x 6 місяців тому +1

      Athinu veedayittu thonnande?

    • @JGeorge_c
      @JGeorge_c 6 місяців тому +1

      Athra ayila 😂 actually

  • @fransiscotitus5314
    @fransiscotitus5314 5 місяців тому +1

    Sir, one suggestion, English captions would be helpful for your international audience.

  • @allumol123
    @allumol123 5 місяців тому +7

    5cr.. nu ഇത് worth ആയിട്ട് തോന്നിയിട്ടില്ല...

  • @DevKumar-wr7rq
    @DevKumar-wr7rq 5 місяців тому +2

    Can you please show us some taditional southern houses

  • @samhansamad8221
    @samhansamad8221 6 місяців тому +4

    Mahir aalam’s works are always fabulous 👌🏾🤍

  • @freddythomas8226
    @freddythomas8226 6 місяців тому +13

    രാഹുൽജിയുടെ ഫോട്ടോ കണ്ടപ്പോൾ മനസിലായി സ്നേഹത്തിന്റെ കട നടത്തുന്ന ആളാണെന്ന്

  • @201ROOM-p5o
    @201ROOM-p5o 6 місяців тому +6

    2.5cr ok...baakki.......................Ambanne sradikkanday.....(I...T)

    • @ull893
      @ull893 3 місяці тому +1

      ബാക്കി മുക്കി 😂😂

  • @vickyz169
    @vickyz169 4 місяці тому +2

    പുളിക്കൽ family

  • @volghhbnn
    @volghhbnn 6 місяців тому +3

    ❤❤❤

  • @AesterAutomotive
    @AesterAutomotive Місяць тому

    Sadharanakarkk ee squarefeetil cheyenel ee price onnum aavilla....but eth ultra quality ann...but architect nalla labham eduthitund😅..nammlum ee feild thanne.....but 8000 sqfeet enthayalum vediole kanichitilla..may be privacy allel ath total sqfeet aavum

  • @SadiqMoidu
    @SadiqMoidu 6 місяців тому +2

    Poli🎉

  • @sindhukn2535
    @sindhukn2535 6 місяців тому +12

    Even after seeing 5 crores, I have watched it only out of curiosity. The house really looks fabulous and at the same time beautiful.

  • @manojthomas2141
    @manojthomas2141 2 місяці тому

    5 cr very difficult to complete this project. Actual cost may be different, i think above 6 to 7 cr.
    Good design/architecht project, high quality materials and quality construction as per IS grade cost minimum 6000/- per sqft to above 9000/- sqft for the luxury house iclude landscape. This is my experience in Kerala.

  • @Starankus
    @Starankus 3 місяці тому

    My dream home❤❤❤

  • @firosaripra1523
    @firosaripra1523 6 місяців тому +2

    👍✌️👏👌

  • @vipinp5377
    @vipinp5377 6 місяців тому +2

    Wondering lighting in toilet..what about ventilation..how its provisioned?

  • @user-bl6jm4wh4x
    @user-bl6jm4wh4x 6 місяців тому +1

    Buisness cheyyunna alkarku mathrae egane veedu vekkan pattullu.. politician., business..manasilayille... Lectures nu polum eganethe veedu vekkan pattilla..

  • @albinvarghese8964
    @albinvarghese8964 2 місяці тому

    വീട് കാണാൻ ഭംഗി ഒക്കെയുണ്ട്...
    5 കോടി മുടക്കിയതിന്റെ ആഡംബരമൊന്നും ഈ വീട്ടിൽ കാണാനില്ല....
    വളരെ simplicity home...✨✨
    പക്ഷെ total cost over ആയിപോയി...
    5കോടി പറഞ്ഞിട്ട് owner നെ പറ്റിച്ചു ബാക്കി കൊണ്ടുപോയപോലെയാണ് തോന്നുന്നത് 😂😂....

  • @Raining_V8
    @Raining_V8 4 місяці тому

    As a person with family member having 3 crore house, this is worth 100%

  • @yjkbuddy
    @yjkbuddy 5 місяців тому +1

    This is whose house

  • @ayisharanahameed4273
    @ayisharanahameed4273 6 місяців тому +11

    Full area waste aann verum courtyard mathram

  • @anuraaggonu
    @anuraaggonu Місяць тому

    Possible to construct at andrapadesh

  • @AnantKannan
    @AnantKannan 6 місяців тому +17

    3:26 😂😂 Look Carefully

  • @MohammedAlameen-h8u
    @MohammedAlameen-h8u 3 місяці тому +2

    Maximum 1 cr without plot price

  • @ull893
    @ull893 3 місяці тому +2

    ചുമ്മ കുറെ open space. Badminton കളിക്കാം, അത് ഉള്ളു 😂😂😂

  • @omer8141leo
    @omer8141leo 8 днів тому

    nice

  • @prorider2001
    @prorider2001 5 місяців тому +1

    Hi sir

  • @noorunnisarasheed6426
    @noorunnisarasheed6426 5 місяців тому

    Is this for sale?

  • @asifiqbal9607
    @asifiqbal9607 6 місяців тому

    Beautiful

  • @devriesrichard
    @devriesrichard 3 місяці тому +1

    size

  • @ummerfaizal
    @ummerfaizal 5 місяців тому

    EE 5cr pryumbo interior okke cheythathinu shesham ullathaano?

  • @EvilRavana73
    @EvilRavana73 3 місяці тому

    Nice house.

  • @GhostRider-ms1ep
    @GhostRider-ms1ep 5 місяців тому

    RICH LOOKING VILLA. 🎉

  • @iamatraveler4478
    @iamatraveler4478 6 місяців тому +7

    രാഹുൽ ഗാന്ധി 🔥

    • @vishnuvijayan1557
      @vishnuvijayan1557  6 місяців тому

      🥰

    • @crpd1731
      @crpd1731 6 місяців тому +1

      രാഹുൽ 😡😡😡😡😡😡😡😡😡
      അയാള് മഹാത്മ ഗാന്ധിയുടെ ആരാണ് 😂😂😂😂😂😂😂😂

  • @jaasmedia
    @jaasmedia 6 місяців тому +6

    @3:29 I never knew that they drive all the vehicles in reverse/backwards in Malapuram 😂😂😂

  • @user-bl6jm4wh4x
    @user-bl6jm4wh4x 6 місяців тому +2

    Veedayittu feal cheyyunnilla.

  • @user-bl6jm4wh4x
    @user-bl6jm4wh4x 6 місяців тому +4

    Muslims avarude alkarku mathre plan varaykan kodukkullu.. avar avarude alkare mathre saport cheyyullu....
    ..

    • @ilias4u
      @ilias4u 6 місяців тому

      Onnu podo oole 😂

    • @mahiraalam
      @mahiraalam 6 місяців тому +3

      Evidennu kitti boss ee data

    • @user-bl6jm4wh4x
      @user-bl6jm4wh4x 6 місяців тому +2

      @@mahiraalam evidunnum kittanda...mughathu noki nammala alu nammala alu ennu paranjittundu..anubhavam.

    • @mahiraalam
      @mahiraalam 6 місяців тому

      @@user-bl6jm4wh4x try to communicate with architects here bro.

  • @rejijv4657
    @rejijv4657 5 місяців тому

  • @maheshsoman2982
    @maheshsoman2982 5 місяців тому

    5 kodikentu tengayanu avide ?per sq ft inu 6250 rs chati taaamneee client aranoooo avooo?? Plot inte cost koodeunoo?

    • @binafagbichu5097
      @binafagbichu5097 Місяць тому

      1 kodikk ni ith pole ornnam ithe pole complete interior kudi cheyth kaniku...

  • @yogsandmeditationrelaxatio8449
    @yogsandmeditationrelaxatio8449 6 місяців тому

    What is the price of this house? Can you tell us plzzzzz

  • @shantopthomas
    @shantopthomas 5 місяців тому

    There is no privacy in this house. Noise would be there.

  • @subinskaria8278
    @subinskaria8278 3 місяці тому +1

    First of all. Don’t show house to public . Oru kallan easy ayi oru veedinte idea kitum

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 6 місяців тому

    Veedu motham iruttanallo , valare vishaalathaa🤣🤣

  • @johnpoulose4453
    @johnpoulose4453 6 місяців тому +3

    Kerala Home Design ലൂടെ പരിചയപ്പെട്ട ഈ മേഖലയിലെ നിർമ്മിതിയിൽ എപ്പോഴും ആ വൈദഗ്ത്യത്തിന്റെ കൈയൊപ്പ് ചാർത്തുന്ന നമ്മുടെ സ്വന്തം പുലി MA🫂
    കുറയായെല്ലോ തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്തിട്ട് 🤝
    khd യിൽ ഇപ്പൊ ഒന്നും പോസ്റ്റ്‌ ചെയ്യാറില്ലേ MA😊

    • @mahiraalam
      @mahiraalam 6 місяців тому +1

      ☺️🙏🏽

    • @mahiraalam
      @mahiraalam 6 місяців тому +1

      All credits to my team and the clients who have been trusting us 😊❤
      And thanks to people who always support and encourage us

    • @johnpoulose4453
      @johnpoulose4453 6 місяців тому

      @@mahiraalam 🫂

    • @johnpoulose4453
      @johnpoulose4453 6 місяців тому

      @@mahiraalam Thank you man♥️💝

  • @vedhaa871
    @vedhaa871 6 місяців тому +5

    6 അടി മണ്ണ് ലഭിക്കുന്നത് വരെ ഇതെല്ലാം വല്ല്യ സംഭവം ആയി തോന്നും....

    • @Vaishnav003
      @Vaishnav003 6 місяців тому +6

      Allavarum markkum marikkunath arayi marikknm ennathiklanu karym alland vallnd ithille egne onnum jeevichillel pinne egne jeevikkanaa?

    • @godzilla_of_HouseTargaryen
      @godzilla_of_HouseTargaryen 5 місяців тому

      Swantham kallara vangi ittitta Njan 8cr nu Pani thudangiyathb

  • @user-bl6jm4wh4x
    @user-bl6jm4wh4x 6 місяців тому

    4 veeddu vekkanilla square feet

  • @1942alovestory
    @1942alovestory 6 місяців тому

    5 കോടി ന്ന് കേട്ടപ്പോ കണ്ണു മാത്രമല്ല എല്ലാം തള്ളി ട്ടാ.... കാണാൻ നിക്കണില്ല്യാ

  • @ull893
    @ull893 3 місяці тому +1

    Boring design, no architectural elements..

  • @anusabin6973
    @anusabin6973 6 місяців тому +1

    No words🤍

  • @RSgaming72177
    @RSgaming72177 6 місяців тому

    Any one Tamil 😂😂😂

  • @Break_the_rls
    @Break_the_rls 4 місяці тому

    5 cr 😮😮😮. Bye Bye.

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 6 місяців тому +2

    ഞാനൊരു 600 sq വീട് വെക്കാനുള്ള കാശ് കയ്യിൽ ഇല്ലാത്തതിന്റെ വിഷമത്തിൽ ആണ് 🙄🙄🙄🙄🙄🙄ഇതൊക്കെ എന്തിനു കെട്ടിപൊക്കുന്നു, വാറണ്ടിയും, ഗ്യാരന്റിയും എല്ലാം ഉള്ള വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ വീടുകളിൽ കഴിയുന്ന മനുഷ്യർക്ക് എന്തോന്ന് വാറന്റിയ ഉള്ളെ.,...

    • @stylesofindia5859
      @stylesofindia5859 6 місяців тому

      ❤❤❤

    • @stylesofindia5859
      @stylesofindia5859 6 місяців тому

      നാട്ടുകാരെ കാണിയ്ക്കാൻ

    • @vijay-oe7qh
      @vijay-oe7qh 6 місяців тому +4

      നിങ്ങൾ കോടീശ്വരൻ ആയിരുന്നെങ്കിൽ നിങ്ങൾ 600 sq വീട് വൈക്കോ. കൂടുതൽ പൈസ ഉള്ളവർ വലിയ വീട് വെക്കട്ടെ അതിൻ എന്തിന് ഇതു പോലെയുലൊള്ള ഡയലോഗ് ഇടുന്നെ..

  • @navinsb
    @navinsb 5 місяців тому

    Awful presentation. Need to forward a lot

  • @gulfjobsin
    @gulfjobsin 6 місяців тому +1

    kachara design

  • @An4nd.
    @An4nd. 2 місяці тому

    Entt umbiya veeda😂

  • @srinivasanp1066
    @srinivasanp1066 2 місяці тому +1

    Is this House is for sale or its a house tour...

  • @abdulqadir.e9170
    @abdulqadir.e9170 6 місяців тому +3

    Mahir.aalaminte.number.kittumo.oru.veededukkunnadine.kurichu.chodikkananu

  • @stylesofindia5859
    @stylesofindia5859 6 місяців тому +3

    സ്വാതന്ത്ര്യം ലഭിച്ച് 77 വർഷമായിട്ടും ഒരു ദളിതന് ഇത് പോലൊരു വീട് നിർമ്മിക്കാൻ സാധിക്കാത്തത് എന്താകും ?

    • @jebinsam07
      @jebinsam07 6 місяців тому +12

      Simple! Cash illathond. Avaril cash undakan ulla mentality um 90% alkarkum illa. Govt and social structure il geevichu pokan tharparyam mathrame kaanu.

    • @NiyaNiya-ii7dr
      @NiyaNiya-ii7dr 6 місяців тому

      Ooho ..thanik ee arivv aara pakarnn thanne ?​cash ondakkanulla mentalityk jaathim mathavum okkey ondden mansilaakithanna iyyal eath yugathila jeevikkunne..kottaram paninjittillelum kedakkan oru veedolla oru dhalitharum ningde naatil illee . feeling shame on you people@@jebinsam07

    • @NiyaNiya-ii7dr
      @NiyaNiya-ii7dr 6 місяців тому

      ​@@jebinsam07cash ondakkan olla mentality ororutharde religionum castum base cheyth ahnenn iyaalod aara paranjath?thaan ith eath yugathila jeevikune...kottaram ketty pokki illangilum kedakkanoru veed illathavarano ningde naatil ullavar..kashttam..shame of you people

    • @neenuraju2911
      @neenuraju2911 6 місяців тому +3

      ഈ സ്വാതന്ത്ര്യം വാങ്ങി തന്നവരിൽ ദളിതർ ഉണ്ടെന്നു മറക്കണ്ട.

    • @NiyaNiya-ii7dr
      @NiyaNiya-ii7dr 6 місяців тому +5

      ​@@jebinsam07 Cash ondakkanulla mentality castum religionum okkey base cheythan ondaagunnathen parayunna iyyal eath yugathila jeevikunne.. Shame on you people

  • @ginceantony8972
    @ginceantony8972 6 місяців тому

    another waste

  • @Heartsthought4070
    @Heartsthought4070 2 дні тому

    So nice so beautiful ❤️❤️❤️❤️ house 🏡

  • @omer8141leo
    @omer8141leo 8 днів тому

    nice