Good talk All youngsters should listen this…. World and the jobs are changing quickly because of technology and science… Youngsters should stay away from religious superstitions and ready to learn new ideas and skills…
Really informative and explained the future realities . Well said Local and international comparisons. Our youth’s perspectives should definitely change as you explained. Thank you very much sir . You are really knowledgeable .
ഒരു പാട് സ്വപ്നങ്ങൾ കൊണ്ട് നടക്കുന്ന പുത്തൻ തലമുറക്ക് വഴികാട്ടിയാണ് നമ്മുടെ MLA കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാവുന്നത് അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു
very nice and valuable speech, all students and parents must watch this speech and think about their future plans. thank you so much sir. my son is studying in BSC 2 nd semester ( PHYSICS) I am looking for him higher studies in abroad, which is the most safest country for studying sir
ഇത് കാണുന്ന വിദ്യാർത്ഥികൾ ,ഇത് മനസിലാക്കി പ്രവർത്തിക്കുകയാണെങ്കിൽ ,അത് ആ വ്യക്തിയുടെ ജീവിതത്തെ ഉയർച്ചകളിലേക്കു എത്തിക്കും ,അത്രക്കും worth ആണ് ഈ വീഡിയോ
സ്വന്തമായി ഒരു ആവാസ വ്യവസ്‌ഥ ഉണ്ടാക്കിയെടുക്കുന്നു അതിൽ ആരാധകരെയും സ്തുതിപാഠകരെയും ഉണ്ടാക്കുന്നു പിന്നെ അണികളെ ആകർഷിക്കുന്നു പിന്നെ രാജാവായി വാഴുന്നു അതാണ് എല്ലാ മോട്ടിവേഷൻ സ്പീക്കറും.
Nice listening to you always, Muraliyetta! Appreciate your effort to share your knowledge and experiences to our younger generation. I hope your talk would be an inspiration😍👍
Dr Murali, never heard about such an inspiring lecture! Unfortunately it's in malayalam. I am sure you will post the same in English. Mallus are fortune to have this consolidated views on what's going to happen in 21st century
എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്തരം സ്ഥാപനങ്ങൾ വളർന്നു വരാത്തത് അഥവാ വളർത്തിയെടുക്കാൻ എന്ത് ചെയ്യണം എന്ന കാര്യത്തിൽ കൂടി അദ്ദേഹത്തിന്റെ അഭിപ്രായം അറിയാൻ താത്പര്യം
ശുഭപ്രതീക്ഷ നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായം. ഇരുപത്തി ഒന്നാം നൂറ്റാണ്ട് എത്തിയിട്ടും.... ഇന്നും ഇൻഡ്യൻ വിദ്യാഭ്യാസ രീതിയും.. അദ്ധ്യായന വ്യവസ്ഥയും... ശിലായുഗ സമാനം... പക്ഷേ പ്രതീക്ഷ നൽകുന്നത്... ഓൺലൈൻ കോഴ്സുകളും... സർട്ടിഫിക്കേഷനുകളും മാത്രമാണെന്നുള്ളത്.
ഒരുപാടു കാര്യങ്ങൾ angayude ഇ പ്രസംഗം ഞങ്ങളെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഒരുപാടു അറിവും വിവേകവും ഉണ്ടാക്കി.... thank u sir
വളരെ നല്ല ക്ലാസ്. ഒറ്റയടിക്ക് കേട്ടിരുന്നു. Salute മുരളി സർ + MLA
Informative presentation. George Pallil
Thank you very much for the beautiful speech . Very very informative
Thanks Sir, MLA too
An accellent speech. Thank you Murali sir and MLA.
An inspiring and thought full Speech. Thommarukudi Thank you somuch
ആയിരം പേർക്ക് ഞാൻ ഈ സ്പീച്ച് share ചെയ്തു...
Thank you respected തമ്മരുകുടി...👍👍👍🙏🙏🙏
Great speech Thummarukudi Sir... Thank you
Thanks
നന്ദി. അഭിനന്ദനങ്ങൾ 👍👍👍
വളരെ നല്ല ക്ലാസ്സ്.. ജോലി സ്വപ്നം കാണുന്നവർ പഠിക്കുന്നവർ തീർച്ചയായും കേൾക്കണം 👍🏻
വളരെ നന്ദി
Great talk..thank you Murali Sir😍👍
Excellent,. Eye opener
Very good best motivation i like it
Great sir.... Really Informative...
Very thoughtful and thought provoking speech sir
ജനീവ പിരോഗമന ചിന്താഗതിക്കാരും താവളം. ലോകം അപകടത്തിൽ.
Good vidio thanks
Inspirational talk , thank you
Excellent speech 👍 thanks
ലോകത്ത് എന്ത് കാര്യത്തെക്കുറിച്ച് അനാവശ്യ ഭീതി ഉണ്ടാക്കാൻ ഓരോ കാലഘട്ടത്തിലും ആളുകൾ ഉണ്ടാകുന്നു. കമ്പ്യൂട്ടർ എന്ന ബകൻ
കമ്ബി യൂട്ടറ് u.d.f സർകാർ കുഞ്ഞാലി കുട്ടി. സാഹിബ് കൊണ്ട് വന്നപം എത്ര കമ്പ്യൂട്ടർ. എറിഞ്ഞു പൊട്ടിച്ചു സഘാക്കൾ
Great moment Sir🙏🙏🙏🙏
Gr8 speech sir..
Some parts of the speech seems to be missing where he mentioned about his Arabic language learning.
A great, informative and inspirational speech.
Very very.informative speach... indeed
Great Talk ❤
Thanks
Excellent speech
Good talk
All youngsters should listen this….
World and the jobs are changing quickly because of technology and science…
Youngsters should stay away from religious superstitions and ready to learn new ideas and skills…
Superb speech.
Really informative and explained the future realities . Well said Local and international comparisons. Our youth’s perspectives should definitely change as you explained.
Thank you very much sir . You are really knowledgeable .
Z
Very helpfull talk May God bless you.
John. T. D.
A beautiful talk , our Children /parents must listen such talks
Thank you very much sir , you are a real asset to this country
Zee
ഒരു പാട് സ്വപ്നങ്ങൾ കൊണ്ട് നടക്കുന്ന പുത്തൻ തലമുറക്ക് വഴികാട്ടിയാണ് നമ്മുടെ MLA കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാവുന്നത് അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു
Super 👌
ഇദ്ദേഹം mla ആണോ
@@johnmatthew5392 ഇയാൾ alla നജീബ് കാന്തപുരം
000
MLA യുടെ പേര്, മണ്ഡലം ഏതാണ്?
വളരെ നല്ല പ്രഭാഷണം 🌹🙏
Thanks
Salute sir… how you managed to give this information in one stretch one full hour standing! Pls sit & communicate with students. 🙏
very nice and informative lakk
This is more informative 🙏🏻
Thanks
very nice and valuable speech, all students and parents must watch this speech and think about their future plans. thank you so much sir. my son is studying in BSC 2 nd semester ( PHYSICS) I am looking for him higher studies in abroad, which is the most safest country for studying sir
thanks
ഇത് കാണുന്ന വിദ്യാർത്ഥികൾ ,ഇത് മനസിലാക്കി പ്രവർത്തിക്കുകയാണെങ്കിൽ ,അത് ആ വ്യക്തിയുടെ ജീവിതത്തെ ഉയർച്ചകളിലേക്കു എത്തിക്കും ,അത്രക്കും worth ആണ് ഈ വീഡിയോ
👍
Sir supper 🙏🏻🙏🏻❤️❤️🌹
❤️
നമ്മുടെ കുട്ടികൾക് വളരെ പ്രയോജനപ്പെടുന്ന പ്രഭാഷണം ❤
A BIG SALUTE TO YOU, SIR
നല്ല talk.
Great...
Super, informative
🙏🙏👍
സ്വന്തമായി ഒരു ആവാസ വ്യവസ്‌ഥ ഉണ്ടാക്കിയെടുക്കുന്നു അതിൽ ആരാധകരെയും സ്തുതിപാഠകരെയും ഉണ്ടാക്കുന്നു പിന്നെ അണികളെ ആകർഷിക്കുന്നു പിന്നെ രാജാവായി വാഴുന്നു അതാണ് എല്ലാ മോട്ടിവേഷൻ സ്പീക്കറും.
ഭൂമിയില്‍ ആരെയും അംഗീകരിച്ചു ശീലം ഇല്ല്യ ല്ലേ...
Great Murali Etta
Excellent
Very informative. From the audience it is evident that Muslim religious community is seeking the help of an agnostic scholar!
Ha ha
Why you are linking Motivational video with an community.....
ഹായ് മുരളി, നല്ല ഒരു പ്രസംഗം. 👌
Thanks
👍Great 👏👏👏
Nice listening to you always, Muraliyetta! Appreciate your effort to share your knowledge and experiences to our younger generation. I hope your talk would be an inspiration😍👍
ഇതിൻ്റെ തുടക്കത്തിൽ പറയുന്ന MLA ആരാണ് ?
@@Freethinker0106 Najeeb Kanthapuram
@@shibilie Thank you
Very useful. Thank you sir
Thanks
Good luck!
Nice to listen 🥰
👍
മുരളി സാറെ വിഷം ഇല്ലാത്ത ആഹാരവും, രോഗമില്ലാത്ത സമൂഹവും ആണ് ഒരു രാജ്യത്തിന്റെ സമ്പത്,.......
Good
Athe
വിഷമുള്ള ആഹാരം അല്ല പ്രശ്നം. ആഹാരം വിഷമാവുന്നതാണ്. പ്രശ്നം
@@sudharamesh4853😊😊😊😊0😂😂😂😂😂😂ഖ ❤❤❤
J😊❤😊😊😊😊😊😊😊😊😊😊😊😊😊😊
Very interesting
Dr Murali, never heard about such an inspiring lecture! Unfortunately it's in malayalam. I am sure you will post the same in English. Mallus are fortune to have this consolidated views on what's going to happen in 21st century
എൻ്റ അനുഭവം തന്നെ
ഇങ്ങനെ ഒരു MLA കേരളത്തിൽ ആദ്യം ❤️
Thanks
അദ്ദേഹം MLA അല്ല സഹോ 😊... UN ന്റെ Disaster Risk Reduction (DRR) ചീഫ് ആണ്....
അങ്ങനെ ഒരാൾ MLA ആയി ഉണ്ടായിരുന്നെങ്കിൽ ❤...
പെരിന്തൽമണ്ണ MLA ആണെങ്കിൽ 👍🏻.. ❤❤❤
@àaà
Informative👍👍
ചുരുങ്ങിയ കാലം കൊണ്ട് കുമ്മനടിയിൽ 👌👌👌
Thank you Sir🙏 Very informative👌
💙💙💙💙💙👍👍👍👍👍👍
❤👍
Excellent speech and Thanks for our MLA
In the future small handyman jobs not available but any one practice those things it will be good for their personal life.
Super
💖💖💖💖💖💖💖💖💖💖💖
Data science is also a powerful area in future
ഉജ്ജ്വലമായ പ്രസംഗം... ഒറ്റയിരിപ്പിന് കേട്ടുതീർത്തു. ഇങ്ങനെ വേണം കാര്യങ്ങൾ വിശദീകരിക്കാൻ....
👍👍
Great 💕💕
Superb class ,
Thanks
Oru negative chintha
വളരെ സത്യമാ
Innovative talk.....
Fine
Bible of knowledge 😮
Dr. Muralee Thummarukudy
Hope the new education policy will end SFI/DYFI😊
Linked in paid membership und engil.mathram.ano ai/ alghoritham observe cheyyukayullu?
Very advanced
Nice 👍
ലോകം അവസനത്തിലേക് യാത്ര...
ഒരു പാട് പഠിക്കാനുള്ള പ്രഭാഷണം 👍
Thanks
എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്തരം സ്ഥാപനങ്ങൾ വളർന്നു വരാത്തത് അഥവാ വളർത്തിയെടുക്കാൻ എന്ത് ചെയ്യണം എന്ന കാര്യത്തിൽ കൂടി അദ്ദേഹത്തിന്റെ അഭിപ്രായം അറിയാൻ താത്പര്യം
വെറും എംപ്ലോയീസ് യൂണിയൻ ആസ്ഥാനങ്ങൾ മാത്രമായി അധഃപതിച്ചു കഴിഞ്ഞ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ പൂട്ടിപ്പോവുന്നെങ്കിൽ അത് വളരെ നല്ല കാര്യമല്ലേ😎
എന്റ ലൈനിൽ ചിന്തിക്കുന്ന ഒരാൾ !
കേരളത്തിലെ യൂണിവേഴ്സിറ്റികൾ പന്നി ഫാമുകൾ ആക്കണമെന്ന് പണ്ടേ പറഞ്ഞിട്ടുള്ളത്
Future of work Life
please send me murali sir link
Very good...speech and information..
I am Ajay Thomas, hope you remember me.
Thanks
ശുഭപ്രതീക്ഷ നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായം.
ഇരുപത്തി ഒന്നാം നൂറ്റാണ്ട് എത്തിയിട്ടും.... ഇന്നും ഇൻഡ്യൻ വിദ്യാഭ്യാസ രീതിയും.. അദ്ധ്യായന വ്യവസ്ഥയും... ശിലായുഗ സമാനം... പക്ഷേ പ്രതീക്ഷ നൽകുന്നത്... ഓൺലൈൻ കോഴ്സുകളും... സർട്ടിഫിക്കേഷനുകളും മാത്രമാണെന്നുള്ളത്.
Sir Excellent!!!
thanks
💕
ആധുനിക ലോകത്ത് സാധാരണക്കാർ എങ്ങിനെ ജീവിക്കും
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜