കേരളത്തിൽ ഇനിയും പ്രളയമുണ്ടാകുമോ? സാധ്യത തള്ളാതെ Muralee Thummarukudy | Straight Line

Поділитися
Вставка
  • Опубліковано 4 жов 2024
  • Muralee Thummarukudy (born 10 August 1964) is the Chief of Disaster Risk Reduction in the UN Environment Programme. An internationally renowned expert in disaster response, Muralee has been involved in post-disaster response and follow-up of almost all major disasters of the twenty-first century, including the 2004 Indian Ocean earthquake and tsunami, Cyclone Nargis (Myanmar, 2008), Sichuan Earthquake (China, 2008), Haiti Earthquake (2010),Tohoku tsunami (2011) and floods in Thailand (2011). He has completed assignments in Afghanistan, Iraq, Syria, Lebanon, Gaza Strip, Liberia, Sudan and Rwanda dealing with the environmental impacts of conflicts. Also deployed to China, Japan, Myanmar, Ukraine, Haiti, and Thailand to deal with Disasters. He is a native of Vengola in Ernakulam district of the Kerala State in India.
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudy #straightline #MuraleeThummarukudy

КОМЕНТАРІ • 128

  • @aquesh
    @aquesh Рік тому +16

    ഞാൻ സ്ഥിരമായി കാണുന്ന (സ്ക്രോൾ ചെയ്യാതെ ) പരിപാടി 💞👌
    അദ്ദേഹം സംസാരിക്കുന്നത് വളരെ ശാസ്ത്രീയവും ആധികാരികമായതുമായ കാര്യങ്ങൾ ആണ്..... അധികാരപ്പെട്ടവർ..... ഉചിതമായ നടപടികൾ കാലെകൂട്ടി നടപ്പാക്കാൻ തുടങ്ങിയാൽ വൻദുരന്തങ്ങളുടെ ആഘാതം ഒഴിവാക്കാനയേക്കും 💕💕💕സർവോപരി ഈശ്വരൻ ആപത്തൊന്നും ഉണ്ടാകാതെ കാക്കട്ടെ 🙏💞

  • @kvsurdas
    @kvsurdas Рік тому +17

    " കേരളത്തിന്റെ കാര്യം പോക്കാ.. " എന്നങ്ങ് തുറന്ന് പറയൂ മുരളീ...
    പേടിച്ചെങ്കിലും ഈ രാഷ്ട്രീയക്കാരെയെല്ലാം അടിച്ചിറക്കി നന്നാവാൻ ജനങ്ങൾ തീരുമാനിക്കട്ടെ!

    • @anitharaj8926
      @anitharaj8926 Рік тому +2

      ജനങ്ങൾ ആണ് main problem 😂

    • @kvsurdas
      @kvsurdas Рік тому

      @@anitharaj8926 😂😂😂😂... അപ്പോൾ പിന്നെ അനുഭവിച്ചോ...
      🙏🙏🙏🙏🙏

    • @anitharaj8926
      @anitharaj8926 Рік тому +2

      @@kvsurdas ഞാൻ ഇന്ത്യയിൽ അല്ല ജീവിക്കുന്നത്😉😉

    • @kvsurdas
      @kvsurdas Рік тому +3

      @@anitharaj8926 രക്ഷപ്പെട്ടു! 🙏🙏🙏

  • @vikramanvel
    @vikramanvel Рік тому +10

    Adv. Shajahan ഇന്നലെ തുമ്മാരുകുടിയേ അതിക്ഷേപിക്കുന്ന രീതിയിൽ ഉള്ള ഒരു വീഡീയോ കണ്ടു!
    അദ്ദേഹം നിർബന്ധമായും ഈ interview ഒന്ന് കണ്ടാൽ. ആ മനസിലെ ധാർഷ്ട്യത്തിന് ഒരു നിയന്ത്രണം ഉണ്ടായേനെ!!

  • @mercyvarghese2251
    @mercyvarghese2251 Рік тому +11

    Super talk Muralee.All the very best to Siddharth

  • @abdullabappu4686
    @abdullabappu4686 Рік тому +5

    ഞാൻ പുഴയുടെ തീരത്ത് വീട് വെച്ച് താമസിക്കുന്ന ആളാണ്.
    20 18 / 19 ൽ വെള്ളം കയറീട്ടുണ്ട്.
    100 വർഷം മുമ്പുണ്ടായ വെള്ളപ്പൊക്കവും ഞങ്ങളുടെ വീട്ടിൽ എത്തീട്ടുണ്ടെന്ന് .
    മുൻ തലമുറ പറഞ് കേട്ടിട്ടുണ്ട്
    അവിടെ താമസിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല.

  • @harishramachandran4179
    @harishramachandran4179 Рік тому +3

    വളരെ ശാസ്ത്രീയമായ വിവരണം 👍🏻

  • @vipinvsudhevn1879
    @vipinvsudhevn1879 Рік тому +1

    Sir പറഞ്ഞത് 100%ശരിയാണ്

  • @coreleck905
    @coreleck905 Рік тому +2

    ചൂടിന് കാരണം പൊക്കമുള്ള മരങ്ങൾ ഗ്രാമ പ്രദേശങ്ങളിൽ നിന്ന് വെട്ടി മാറ്റ പെടുന്നു തൈകൾ വയ്ക്കുമ്പോൾ ബെഡ്ഡുകൾ വയ്ക്കുന്നു വയ്ക്കുന്നത് കൊണ്ട് തന്നെ വയ്ക്കുന്നത് കൊണ്ട് തന്നെ അത് ഉയരത്തിലേക്ക് വളരാൻ കഴിയുന്നില്ല ഒരു മരം വെച്ചാൽ എത്ര നാളു കൊണ്ടാണ് അത് ഹൈറ്റ് ആയി വരുന്നത് കൊണ്ടാണ് അത് ഉയരം വയ്ക്കുന്നത് ആളുകൾ കാടുകളിൽ വീട് വെച്ച് ആഘോഷങ്ങൾ തുടങ്ങി മൃഗങ്ങൾക്ക് കാടും നാടും ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി

  • @John-lm7mn
    @John-lm7mn Рік тому +4

    മുരളി ചേട്ടാ... മുല്ലപെരിയാർ ഡാമിൻ്റെ അവസ്ഥയെപ്പറ്റി ഒരു പോസ്റ്റ് ഇടമോ..

  • @leonadaniel7398
    @leonadaniel7398 Рік тому +10

    ഇന്ന് മിക്ക പുഴകളിലും മണൽ മൂടിക്കിടക്കുന്നു. ക്വാറി മാഫിയായായിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ കോടിക്കണക്കിനു പണം വാങ്ങിയതാണ്. അതിന്റെ പ്രത്യുപകാരമാണ് മണൽ വാരൽ നിരോധനം സർക്കാർ കൊണ്ടുവന്നത്. വലിയൊരു മഴ വന്നാൽ ഇന്ന് മഴവെള്ളം ഒഴുകി പോകാൻ സ്ഥലമില്ല. അത് കരയിലേക്കൊഴുകും. അങ്ങനെ പ്രളയം ഉറപ്പായി വരും

    • @abdullabappu4686
      @abdullabappu4686 Рік тому +2

      അർദ്ധ സത്യം.
      കടലുണ്ടിപ്പുഴയിൽ എവിടേയും മണൽ വന്ന് മൂടീട്ടില്ല

    • @josew202
      @josew202 Рік тому +2

      ഇത് സത്യമായ കാര്യം. ഈ നാട് മുടിപ്പിക്കുന്നത് രാഷ്ട്രീയക്കാർ തന്നെ.

    • @anitha2081
      @anitha2081 Рік тому +2

      സത്യം

  • @sureshthandayan3783
    @sureshthandayan3783 Рік тому

    വളരെ നല്ല അഭിമുഖം. 💐💐💐💐💐🙏🙏🙏🙏🙏

  • @aswin496
    @aswin496 Рік тому +5

    Young people leaving Kerala for getting job in foreign countries, because now days they have easily accessible of travel fecility and education institute, in their vacancy Bengal people occupying, Bengali workers will increase in Kerala

  • @ShameemCp-qq4uw
    @ShameemCp-qq4uw Рік тому +1

    പ്രളയം ഇനിയും ഉണ്ടാകും പണ്ടും ഇത്രയൊക്കെ മയക്കിട്ടിയിരുന്നു പക്ഷെ അന്ന് വെള്ളം ഭൂമിയിൽ തയ്ന്ന് പോയിരുന്നു പക്ഷെ ഇപ്പോൾ എല്ലാവീടുകളിലും കട്ട പതിച്ചു അപ്പോൾ വെള്ളത്തിനു തയാൻ സ്ഥലം ഇല്ല അത് നേരെ തൊടുകളിലേക് വിടും തോട് വലുതാകും പരിധിയിൽ കൂടുതൽ വെള്ളം പുഴയിൽ എത്തും പുഴ വലുതാകും വെള്ളം മൊത്തം ഡാം മിൽ എത്തും ജലനിരപ്പ് കുടും ഡാം തുറക്കും പിന്നെ പറയണ്ടല്ലോ

  • @anishnair7498
    @anishnair7498 Рік тому +4

    Such a rationale person.

  • @Real_indian24
    @Real_indian24 Рік тому +9

    2023 ൽ ഒരു പ്രളയം ഉറപ്പാണ് .... wait & see

  • @devarajan4002
    @devarajan4002 Рік тому +3

    ഒന്നും ഉണ്ടാകരുതേ; ഓ, അല്ല; എല്ലാരും ഉണ്ടാകണേ!

    • @leonadaniel7398
      @leonadaniel7398 Рік тому

      ഹഹഹ വന്നേ മതിയാവൂ. അത്രയ്ക്കും സത്യസന്ധത മനുഷ്യനിൽ നിന്നും നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനിയും പ്രളയം വരട്ടെ, ഞാനുൾപ്പടെ എല്ലാവരും നശിക്കട്ടെ, ആക്കൂട്ടത്തിൽ ഈ നശിച്ച രാഷ്ട്രീയ പാർട്ടികളും ട്രെയ്ഡ് യൂണിയൻ നേതാക്കളും ചാവട്ടെ.

  • @abdullabappu4686
    @abdullabappu4686 Рік тому +1

    പ്രളയ സാദ്ധ്യത പണ്ടേ ഉണ്ട്
    ഇപ്പോഴും ഉണ്ട്

  • @kochukunhurajan1145
    @kochukunhurajan1145 Рік тому +1

    അദ്ദേഹം പറയുന്നത് 100% ശരിയാണ്

  • @nohandle23
    @nohandle23 Рік тому +5

    What will be the response of the stakeholders (politicians, bureaucrats, engineers, think tanks, media, dialogue പൊതുമാരമത്ത് )....... They'll wait for another disaster and huge losses before they put a foot forward..... അങ്ങനെ ആകരുതേ എന്ന് ആഗ്രഹിക്കുന്നു...... ഇതൊക്കെ കേട്ടാലും കേളൻ കുലുങ്ങൂല്ല 😢

  • @coreleck905
    @coreleck905 Рік тому

    മഴക്കാലത്ത് വെള്ളം കെട്ടി വയ്ക്കാതെ കടലിലേക്ക് ഒഴുക്കി വിട്ടാൽ ഒരു പ്രണയവും ഉണ്ടാകില്ല ഇനി അധികം മഴവന്നാൽ അണക്കെട്ടുകളുടെ ഷട്ടർ അടച്ചു ജലപ്രളയത്തിൽ നിന്ന് രക്ഷ നേടാം എന്ന രക്ഷനേടാം ഇനിയും ജലപ്രളയം ഉണ്ടാക്കി ഫണ്ട് പിരിക്കാൻ ജനങ്ങളെ കഷ്ടപ്പെടുത്തുക രുത്

  • @life_is.a.race_iam.a.racsist
    @life_is.a.race_iam.a.racsist Рік тому +5

    Very informative interview and commendable answering.

  • @nakshathrasanthosh9909
    @nakshathrasanthosh9909 Рік тому +5

    തുമ്മാരുകുടി സാറിന്റെ ശാസ്ത്ര നിരീക്ഷണങ്ങൾ, സമീപ ഭാവിയിൽ അടുത്ത് വരുന്ന ദുരന്തങ്ങൾക്ക് കാത്തു നിൽക്കാതെ, പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി, കേരളത്തിനും ഭാവി തലമുറക്കുമായി വേണ്ട കാര്യങ്ങൾ താമസം വിന ചെയ്യാൻ സാധിക്കുമോ? അതോ ഇനിയും ദുരന്തങ്ങൾ ഉണ്ടാകണമോ? കാര്യങ്ങൾ പഠിക്കുന്നതിനും നിവാരണമാർഗ്ഗങ്ങൾ പ്രാവർത്തികമാക്കുന്നതിനും?

  • @arunjohn708
    @arunjohn708 Рік тому

    വളരെ നല്ല ഇന്റർവ്യൂ

  • @sivadasn4783
    @sivadasn4783 Рік тому

    നമ്മുടെ കേരളത്തിൽ പ്രളയ സാധ്യത തള്ളിക്കളയാൻ സാധിക്കില്ല ചുരുങ്ങിയ വർഷത്തിനുള്ളിൽ/ സംഭവിയ്ക്കാം.

  • @iqbalbabu-1705
    @iqbalbabu-1705 Рік тому +9

    ഇദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട്. ഡോക്ടർ ന്മാരുടെ പലവരുടെയും രോഗിയോടുള്ള സമീപനം ശരിയല്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ധാരളം ഡോക്ടർമാരുണ്ട് പോലും . ഏതെങ്കിലും ആശുപത്രിയിൽ പോയി op ട്ടിക്കറ്റെടുത്ത് ഡോക്ടറെ പോയി കണ്ടു നോക്കുനിങ്ങൾ

  • @minisreenivas3841
    @minisreenivas3841 Рік тому

    Good interview

  • @WagonR-z3p
    @WagonR-z3p 10 місяців тому

    വിവരംകെട്ട ഭരണാധികാരി കാരണം പാവപെട്ട നമ്മളാണ് അനുഭവിക്കുന്നത്

  • @abdulsalamsahib2257
    @abdulsalamsahib2257 Рік тому

    ഞങ്ങൾ പുഴയുടെ അറികിലാണ് താമസിക്കുന്നത്. പക്ഷെ ഞങ്ങളുടെ വീട്ടിൽ വെള്ളം കയറിയില്ല.ഒരു പക്ഷെ height kooduthalayathu കൊണ്ടായിരിക്കും.പുഴയുടെ അറികിലല്ലാത്തവർക്കാണ് കൂടുതൽ ബുദ്ധിമുട്ടായി വെള്ളം കയറിയത്.

    • @anjalis3096
      @anjalis3096 Рік тому

      Citiykalil vellamkoodunund .odakal onnum ipoo illallo.vellam ozhiki pokn ulla soukrynglila.athukondu thanne vellapokkam undakum

  • @പ്രവാസി-ഫ3ണ
    @പ്രവാസി-ഫ3ണ Рік тому +3

    ഇദ്ധേഹത്തിന് കേരളത്തിലെ ഗവൺമെന്റ് ആശുപത്രിയിൽ പോകേണ്ടി വന്നിട്ടില്ല ... സുഹ്യത്തുക്കളും ബന്ധുക്കളും ഡോക്ടർമാരും ഉണ്ട്....IMA യിലെ സുഹ്യത്തിനോട് ചോദിച്ച ചോദ്യം കേരളത്തിലെ 100 പാവങ്ങളോട് ചോദിക്കണം

  • @jojoor7064
    @jojoor7064 Рік тому +1

    സാർ എറണാകുളം മേത്തർ സ്ട്രീറ്റ് ഒന്നു സന്ദർശിക്കണം. ഒരു അപകടം നടന്നാൽ ഒരു ഫയർ എൻജിൻ കടക്കാൻപറ്റാത്ത റോഡാണ്. എല്ലാം പഴയ കെട്ടിടങ്ങൾ. ഒരു തീ പൊരി മതി നൂറുകണക്കിന് കടകൾ ചാരമാവാൻ.😮

  • @JinsjoyJoy
    @JinsjoyJoy Рік тому +2

    ഇല്ല ഒരിക്കലും ഉണ്ടാകില്ല അതു പൊട്ടുബോ ഇവിടുത്തെ മലയാളിക്ക് മനസ്സിലാവൂ

  • @thomaspabraham1863
    @thomaspabraham1863 Рік тому

    സർ താങ്കൾ പറഞ്ഞ പല കാര്യങ്ങളോടും പൂർണമായും യോജിക്കുന്നു എന്നാൽ ഡോക്ടർമാരെ എല്ലാവരെ പറ്റിയും അല്ല ഒരു നല്ല ശതമാനം എങ്ങനെയും പണം ഉണ്ടാക്കണം എന്ന ചിന്ത ഉള്ളവരാണ് എന്റെ സ്വന്തം അനുഭവം പറയാം. എന്റെ പിതാവിന് അൽഷിമ രോഗം ബാധിച്ചു അവസാനം കോമ സ്റ്റേജ് ലേക്ക് മാറി ഒരുദിവസം ഡോക്ടർ എന്നെ വിളിച്ചു ശേഷം ഒരു ഓപ്പറേഷൻ തലയിൽ നടത്തിയാൽ തലയിൽ വെള്ളക്കെട്ട് ഉണ്ട്‌ അത് റിമൂവ് ചെയ്യാമെന്ന് പറഞ്ഞു. എന്റെ പിതാവ് രക്ഷ പെടുമല്ലോ എന്ന് വിചാരിച്ചു പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല അതെ അനുഭവം എന്റെ മദർ ഇൻലോ ക്കും ഉണ്ടായി എന്റെ നിർബന്ധപൂർവ്വവും സ്നേഹപൂർവവുമായ നിർദേശത്തെ മക്കൾ അനുസരിച്ചില്ല ഫലം വിഭിന്നം ആയിരുന്നില്ല അങ്ങനെ പറഞ്ഞാൽ ധാരാളം മോശം അനുഭവങ്ങൾ ഈ സമൂഹത്തിൽനിന്നും ഉണ്ടായിട്ടുണ്ട് എന്നാൽ ധാരാളം. നല്ല ഡോക്ടർ മാരും ഉണ്ട്‌

  • @vishnuvijay860
    @vishnuvijay860 Рік тому

    പത്തനംതിട്ട,കൊല്ലം ജില്ലകളുടെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷി ആയിരുന്നു.കാടു വിട്ട് നാട്ടിലിറങ്ങി പെറ്റ് പെരുകിയ കാട്ട്പന്നി,കുരങ്ങ്,കാട്ട് പോത്ത്,ആന,കേഴ,മുള്ളൻ പന്നി,മലയണ്ണാൻ തുടങ്ങി നിരവധി മൃഗങ്ങളുടെ സ്ഥിരമായ സാന്നിധ്യം കാരണം ആ മേഖലയിൽ കൃഷി ഏതാണ്ട് പൂർണ്ണമായും അവസാനിച്ചിരിക്കുന്നു.ചെറു മൃഗങ്ങളെ പിൻതുടർന്ന് വരുന്ന കടുവ,പുലി കൂടാതെ കാട്ട്പോത്ത്,ആന എന്നിവ മനുഷ്യജീവനും കൃഷിക്കും നിരന്തരം ശല്യം ചെയ്യുന്നു.

  • @jobythomas7802
    @jobythomas7802 Рік тому

    Bodhamullavar bharanathil unde nammaloke jeevanode undagum..

  • @PremKumar-hf3lb
    @PremKumar-hf3lb Рік тому +4

    Global warming പരിഹാരമില്ലാത്ത പ്രതിഭാസം. അപ്പോൾ ഒരു കൊച്ചു കുട്ടിക്കും പറയാം 1924&2018 ഇവിടെ എല്ലാ മഴക്കും ആവർത്തിക്കാം എന്ന്.

  • @ajayansreelatha5381
    @ajayansreelatha5381 Рік тому +4

    കൃത്യമായി എത്ര അടി വെള്ളം പൊങ്ങും എന്ന് പറയുന്നു കൃത്യമായി എത്ര ആൾക്കാർ മരിക്കും എന്ന് പറയാമോ അങ്ങനെയെങ്കിൽ അതാണ് പ്രവചനം

    • @narasimha808
      @narasimha808 Рік тому +1

      You are Fool... The experts defining the chances of flood.. But never, how many peoples affect the death in the disaster..

    • @roshan2521
      @roshan2521 Рік тому

      😂😂😂🙏🏽

  • @anilraghu8687
    @anilraghu8687 Рік тому

    Hospital should be in the middle of the city. If people are okay with flooding in their house why should it be not allowed. Let people take risk. Will building near river cause flooding in ohter areas? that is the consideration.

  • @janardhananck6417
    @janardhananck6417 Рік тому +1

    What about the daily capture of smugled gold in Karippur and Nedumbasseri Airports? What is your suggestion to wipe out the smugling in Airports? Can you see any News paper ( including Mathrubhumi ) without the news of smugling and fake notes? what is the motive behind this kind of crime ?

    • @smokienigatha2537
      @smokienigatha2537 Рік тому +1

      Who cares ?
      It's not even an issue , it's a only a loss of 3% tax per smuggle to the state . At least if anyone is living with it it's not a big worry.
      We have bigger things to manage.

    • @PunkJackson
      @PunkJackson Рік тому

      Reduce import taxes and the problem will go away. Remove the incentives

  • @kj_george
    @kj_george Рік тому +2

    ചെറുപ്പക്കാരുടെ കുഴഞ്ഞു വീണു മരണം കൂടിയത് എന്നു തൊട്ടാണെന്നു വ്യക്തമാക്കാമോ?

  • @gireeshchandra123
    @gireeshchandra123 Рік тому +1

    All the best for Sidharth

  • @jayanmk8027
    @jayanmk8027 Рік тому

    പരസുരാമന്റെ മഴു എവിടെ

  • @mohanank4188
    @mohanank4188 Рік тому

    മുല്ലപ്പെരിയാർ എന്താകുമെന്ന് പ്രവചിക്കാമോ?

  • @leemaanilthomas8229
    @leemaanilthomas8229 Рік тому

    ഉള്ള സ്ഥലത്തല്ലേ വീട് വക്കാൻ പറ്റു ക്യാഷ് ഇല്ലാത്തവൻ ദൈവത്തിന് വിട്ടു കൊടുക്കുന്നു

  • @jishadassain4459
    @jishadassain4459 2 місяці тому

    Watching after meppadi landslide

  • @MajidKhan-n5z
    @MajidKhan-n5z Рік тому

    Varkala edava is safety place

  • @rajeev_shanthi
    @rajeev_shanthi Рік тому +4

    മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ.

    • @Real_indian24
      @Real_indian24 Рік тому +1

      നേരേ അറമ്പി കടലിൽ ഓഴുകി നിന്തി നടക്കാം😂😂😂

    • @p.nthulasidasan9674
      @p.nthulasidasan9674 Рік тому

      ഇത് പറയാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ

  • @jamesjoseph9309
    @jamesjoseph9309 Рік тому +1

    ഈ അർബൻ വളർച്ച ആണ് നാടും നമ്മുടെ കാലാവസ്ഥ ഉം നശിപ്പിക്കുന്നത്

  • @thomasmathew5744
    @thomasmathew5744 Рік тому

    Kayeena kruthyangalilakappettu poyoru kayom thanne aayoree dharaniyil peyunnoo kanneer mazha bhoothalom nanayunnu u y arunnu sunaami janalakshangalozhukunnu meloottu nookkuvan neramay soodare muttumadakki Kay koopuvan neramay aavilapaminnum manthrikkunu mookamaay snehamaanen mathom snehamaanen mathom thank you jesus

  • @Bala09919
    @Bala09919 Рік тому +2

    ഇതൊക്കെ പറഞ്ഞാൽ മനസിലാകുന്ന വല്ലവനും വേണ്ടേ ഭരണത്തിൽ... 😂

  • @thampinagarjuna5131
    @thampinagarjuna5131 Рік тому

    സാറ്റലൈറ്റ് ഉള്ളടത്തോളം കാലം ബയോ വേപൺ ആയി എപ്പോ വേണ മെങ്കിലും വെള്ളപൊക്കം ഉണ്ടാക്കാം തുമ്മാര കുടി

  • @abubakerbavu4753
    @abubakerbavu4753 Рік тому +1

    കഷ്ട്ടം

  • @grimsey1036
    @grimsey1036 Рік тому

    Valya komaram ..

  • @beenarajan5366
    @beenarajan5366 Рік тому

    Murari sirne muzhuvan parayaan sammathikkoo

  • @OlvinLal
    @OlvinLal Рік тому

  • @arunbthomas5741
    @arunbthomas5741 Рік тому

    ♦️കൊച്ചി ഒക്കെ ഇനി എത്ര നാൾ ഇങ്ങനെ ഒക്കെ ഉണ്ടാകും മുല്ലപെരിയാർ വാട്ടർ ബോംബ് is above there😐..... Also sea level is increasing due to global warming 😐😐

  • @bijovarghese6288
    @bijovarghese6288 Рік тому +3

    ഇതു manushan🎉undakkiya🎉പ്രളയം ആണ് 2018 ലെ 😊😊😊

    • @srinath3387
      @srinath3387 Рік тому

      ആണോ എങ്ങനെ ?

  • @pratheeshlp6185
    @pratheeshlp6185 Рік тому

    👍👍👍👍👍👍👍👍

  • @sabarisankervl8327
    @sabarisankervl8327 Рік тому

    👌👌👌👌

  • @kesavadas5502
    @kesavadas5502 Рік тому

    എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്

  • @shajiramadas5031
    @shajiramadas5031 Рік тому

    Mmmm

  • @indhuakhil4027
    @indhuakhil4027 Рік тому +2

    Mullaperiyar dham

  • @kochappi2.1
    @kochappi2.1 Рік тому +3

    കുട്ടനാട്ടുകാർ ആയ ഞങൾ എങ്ങനേലും ജീവിച്ചോളാം.... ദയവു ചെയ്തു ഞങ്ങളെ ഞങ്ങടെ vazhikku🙏വിട്ടേര്....
    വെള്ളവും വെള്ളപ്പൊക്കവും ഞങൾ മാനേജ് ചെയ്‌തോളാം..... നിങ്ങളാരും അതിനെപ്പറ്റി thala പോകക്കണ്ട

    • @sreenivasane5343
      @sreenivasane5343 Рік тому

      മഴക്കാലത്ത് ടി വിയിൽ വന്ന് മോങ്ങാതിരുന്നാൽ മതി. നിങ്ങൾ വഞ്ചി വീടുകളിൽ താമസിച്ചാൽ വെള്ളപ്പൊക്കത്തെ നേരിടാം. നിങ്ങളുടെ fridge ടി വിയുമൊന്നും തട്ടിൻപുറത്തേക്ക് കേറ്റണ്ട. വൈദ്യുതിക്കായി ഓഫ് ഗ്രിഡ് സോളാർ സ്ഥാപിക്കുക. ശുദ്ധജലത്തിനായി ഒരു വേനലിലേക്കെങ്കിലും ആവശ്യമായ മഴവെള്ളം ഓരോ വീട്ടിലും സംഭരിക്കുവാനുള്ള സംവിധാനമൊരുക്കുക

    • @kochappi2.1
      @kochappi2.1 Рік тому

      @@sreenivasane5343 അങ്ങനെ മോങ്ങുന്ന സ്വഭാവം ഞങ്ങൾക്കില്ല...
      1500 വർഷം പഴക്കമുള്ള ചമ്പക്കുളം പള്ളിക്കു ചേർന്നുള്ള ഓരോ കുട്ടനാടൻ ഗ്രാമങ്ങളിലും.. അതിനേക്കാൾ നേരത്തെ തോടെ താമസിച്ചു വരുന്നവരാണ് ഇവിടത്തുകാർ ... ഇന്നത്തെ റോഡ്, വാഹനം, ടെലിഫോൺ, പണം, സൗകര്യം ഒന്നും ഇല്ലാഞ്ഞ കാലത്തും... ഭീകരമായ എത്രയോ വെള്ളപ്പൊക്കങ്ങളെയും,, കൊടുംകാറ്റിനെയും ഒക്കെ അതിജീവിച്ചു വന്ന ആൾകാർ തന്നെ യാണ് ഞങ്ങൾ...നിങ്ങളൊക്കെ കാണുന്ന കുട്ടനാട് ഹൌസ് ബോട്ട്, ടൂറിസം.... Okke😊മാത്രം...
      പിന്നെ അയാള് പറഞ്ഞപോലെ ആഗോള താപനം മൂലം വെള്ളം പോഗിയ കുട്ടനാട് മാത്രമല്ല..... ലോകം മുഴുവനും അതിന്റെ മാറ്റാങ്ങൾ ഉണ്ടാകും

  • @josew202
    @josew202 Рік тому

    കൗമുദി ക്ക്‌ എറണാകുളത്ത് ചിലവില്ലാത്തത്തിനാൽ എറണാകുളം നശിക്കണം എന്ന ചിന്ത അവർക്ക് ഉള്ളതായി തോന്നുന്നു. തിരുവനന്തപുരം ന്യൂസ്‌ ഇവർ എഴുതുന്നത് കാണുമ്പോൾ അത് വെറും നടക്കാത്ത മനോഹരമായ സ്വപ്‌നങ്ങൾ ആണ് എന്ന് തലക്ക് വെളിവുള്ളവർക്ക് മനസ്സിൽ ആകും. പിന്നെ മുരളി സാർ പെരിയാറിന്റെ കരയിൽ 100 കൊല്ലം മുൻപ് വീടുകൾ ഇല്ലായിരുന്നു എന്ന് പറയുന്നത് ശരി അല്ല. എറണാകുളം ജില്ലയിൽ പെരിയാറിന്റ കരയിൽ 100 കൊല്ലത്തിന് മുൻപ് ഒരു പാട് വീടുകൾ ഉണ്ടായിരുന്നു. ഡാമുകൾ വരുന്നതിന് മുൻപ് എല്ലാക്കൊല്ലവും വെള്ളപ്പൊക്കം ഉണ്ടാവുമ്പോൾ അവർ അവിടെ നിന്നും ബന്ധു വീടുകളിലേക്ക് മാറുമായിരുന്നു. മൂവാറ്റുപുഴയുടെ തീരത്തെ കാര്യം വൈക്കം മുഹമ്മദ്‌ ബഷീർ തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങൾ എഴുതിയത് പലരും വായിച്ചിട്ടുണ്ടാകും.

  • @pratheeshlp6185
    @pratheeshlp6185 Рік тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @omanapk3093
    @omanapk3093 Рік тому

    Ok

  • @jameelamanikoth4390
    @jameelamanikoth4390 Рік тому

    പടച്ചവനറിയാം പശ്ചിമഘട്ട മലനിരകളിൽപ്പെട്ട പൊയിലൂർ മലകളൊന്ന് കാണണം സെർ.
    ഈ കൊല്ലത്തെ ഉരുൾ പൊട്ടൽ പൊയിലൂർ മലയിലായിരിക്കും.

  • @jamesjoseph9309
    @jamesjoseph9309 Рік тому

    K റെയിൽ ഉം rebuld കേരള ഉം തമ്മിൽ പൊരുത്തപ്പെടില്ല 🤣

  • @JaiHind-3
    @JaiHind-3 Рік тому

    Possible motor cycle accidents; tax hiking; youths will hate to live here; traffic jam will make life miserable; so many perdition he can make😅

  • @Real_indian24
    @Real_indian24 Рік тому +13

    കേരളത്തിൽ ഒരു ഡാം പൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ സാറേ ....

    • @esotericpilgrim548
      @esotericpilgrim548 Рік тому +9

      Definitely but Mr. Thumarakudy want to hide it, because he didn’t want to scare the total Kerala public. But indirectly he is telling it, connect the dots.

    • @life_is.a.race_iam.a.racsist
      @life_is.a.race_iam.a.racsist Рік тому +2

      മുല്ലപെരിയാർ wants to know your location

    • @esotericpilgrim548
      @esotericpilgrim548 Рік тому +3

      @@life_is.a.race_iam.a.racsist
      Malappuram

    • @Real_indian24
      @Real_indian24 Рік тому

      @@life_is.a.race_iam.a.racsist കോട്ടയം

    • @Real_indian24
      @Real_indian24 Рік тому

      @@esotericpilgrim548 മലപ്പുറത്ത് ഡാമില്ല പെട്ടാ ...

  • @JinsjoyJoy
    @JinsjoyJoy Рік тому +1

    ആരൊക്കെ മരിച്ചാലും ഞൻ dp ഇടും പോടാ നീ എത്ര കേസ് കൊടുത്തു ഇതിനെതിരെ

  • @arun_radhakrishnan_arun
    @arun_radhakrishnan_arun Рік тому

    Agent Murali

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +1

    Poda naari.

  • @dingribeast
    @dingribeast Рік тому +2

    This man married Twice and both ended in divorce.. Now he is hobnobbing with first wife who is doctor and such a awful lady.

    • @midhunpatel
      @midhunpatel Рік тому +1

      He is not talking about his personal life here .

    • @dingribeast
      @dingribeast Рік тому

      @@midhunpatel He talked about divorce also in his Ten Prophecies

  • @abdurahmanabdurahmam7333
    @abdurahmanabdurahmam7333 Рік тому +1

    സുനാമി. ഉണ്ടാ. കുമോ.

  • @user.shajidas
    @user.shajidas Рік тому +1

    ഒന്നുമില്ല ശരാശരി ബുദ്ധി മാത്രം

  • @harisalpy
    @harisalpy Рік тому +1

    ഒരു പ്രാന്തൻ പ്രവചനക്കാരനെ ഇരുത്തി ക്രൈം നന്ദകുമാർ പ്രോഗ്രാം ചെയ്താൽ ഓഹോ, ഇവർ ചെയ്‌താൽ ആഹാ 🤣 🤣 2023 ലും ഇങ്ങനെ കുറെ എണ്ണം !!! വല്ലാത്ത ചാമ്പൂർണ്ണ ചാച്ചരത 😂😂😂

    • @empty8537empty
      @empty8537empty Рік тому

      Endu Patti bro?

    • @chaarviutpal5761
      @chaarviutpal5761 Рік тому +3

      ഭ്രാന്തൻ എന്നോ? സത്യം പറയു ന്നവർ ഭ്രാന്തൻ|. താങ്കളുടെ വി ദ്യാഭ്യാസം എത്ര? ആരെയും എ
      ന്തും പറയാം അല്ലേ?

    • @empty8537empty
      @empty8537empty Рік тому +1

      @@chaarviutpal5761 1400 varhsam munpu oru pravaachakan undayirunnu.. aa samayathe oru kutti prayam avunadinu munpe lokam avasaanikyum ennu paranja oru pravaachakan..vettum kolayumaanu hobby.. ayale biswasichu nadakunnna kure aalukal und.. baaki parayandallo..

  • @mehzinraiz2711
    @mehzinraiz2711 Рік тому +1

    ഇതിപ്പോ ഇങ്ങേരു പറയേണ്ട കാര്യം ഒന്നും ഇല്ല, കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ അറിയാം
    കാരണം മണൽ വാരൽ പുനരാരംഭിക്കുന്നത് വരെ പ്രളയം തുടർന്ന് കൊണ്ടേയിരിക്കും

  • @keyaar3393
    @keyaar3393 Рік тому +2

    അടുത്ത പ്രവചനം ഞാൻ നടത്താം....
    "ജപ്തി"
    ഒടുക്കത്തെ കടമെടുപ്പല്ലേ....

  • @mail2mkpraveen
    @mail2mkpraveen 6 місяців тому

    ❤❤❤