തുമ്മാരുകുടിയുടെ പ്രവചനങ്ങളും ദുരന്ത പോസ്റ്റുകളും |Muralee Thummarukudy | Out of Focus

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 94

  • @Secular633
    @Secular633 Рік тому +16

    മുരളി ഒരു ശാസ്ത്രജ്ഞനാണ് സാഹചര്യങ്ങൾ വിലയിരുത്തി സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ പഠിച്ച ഒരാൾ അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ പുലരും

  • @Thestargalaxygroup
    @Thestargalaxygroup Рік тому +15

    സോഷ്യൽ മീഡിയ ഒരു ആശയ പ്രചാരണത്തിനും നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കാനും ഒക്കെ ഉള്ള ഒരു ചാനൽ തന്നേ അല്ലേ ..സുരക്ഷയുടെ കാര്യത്തിൽ അദ്ദേഹം ഒരു വിദഗ്ധൻ തന്നേ ആണെന്ന് അജിംസ് തന്നേ ശരിവെക്കുന്നുണ്ട് ..
    ഇത്തരം വിഷയങ്ങളിൽ ഒക്കെ അദ്ദേഹത്തിന്റെയ് നാലിലൊന്നു വിവരം പോലും ഇല്ലാത്തവർ ചാനലിൽ ഇരുന്നു പലതും തട്ടി വിടുന്നുണ്ട് ,അപ്പോൾ സുരക്ഷയുടെ വിഷയത്തിലും മറ്റും ശാസ്ത്രീയമായി പഠിച്ചു ട്ടുള്ള പരിശീലനം ലഭിച്ചിട്ടുള്ള ഒരാൾക്ക് സിസ്റ്റത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ അപാകതകൾ ചൂണ്ടി കാണിച്ചു കൂട എന്നുണ്ടോ ..സർക്കാരിന്റെയ് സുരക്ഷ ഉപദേഷ്ടാവോ മറ്റോ അല്ലാത്ത സ്ഥിതിക്ക് നിർദ്ദേശം നേരെ മൂഖ്യമന്ത്രി ക്കു കൊടുത്തില്ല എന്നൊക്കെ പറയുന്നത് ബാലിശമാണ് ..മീഡിയ one ചർച്ചകൾ ഇത്ര നിലവാര തകർച്ചയിൽ എത്തിയോ ...

  • @vinodcv3411
    @vinodcv3411 Рік тому +18

    തുമ്മാരുകുടി പറയാതെ ഇവിടുത്തെ സാധരണക്കാർക്ക് ഇത് അറിയാം കാരണം മനുഷ്യ ജീവന് യാതൊരു വിലയും കൽപിക്കാത്ത ഒരു ജനത ആണ് കേരളത്തിലെത്. നാളെ ഇതിൽ കൂടുതൽ സംഭവിക്കും. പല രീതിയിൽ. സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏. നമ്മൾ മനോഭാവം മാറ്റുക നിയമം പാലിക്കുക. വിദേശത്ത് പോയാൽ നമ്മൾ എല്ലാം ചെയ്യും

    • @k.mabdulkhader2936
      @k.mabdulkhader2936 Рік тому +2

      താങ്കൾ പറഞ്ഞത് ശരിയാണ്

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Рік тому +32

    നുണകൾ അടിച്ചു വിടുന്ന.. വല്ല വരുടെയും സ്വകാര്യതയിൽ ഒളിഞ്ഞു നോക്കുന്ന.. മാധ്യമങ്ങളെ നാട്ടുകാർ ഓടിച്ചിട്ടു അടിക്കും എന്നും പ്രവചനം ഉണ്ടായിരുന്നു

  • @ltframes659
    @ltframes659 Рік тому +8

    ഈ മാധ്യമ അവലോകനം ആണ് മറ്റൊരു ദുരന്തം. ഇത്‌ തടയാൻ എന്തെങ്കിലും ചെയ്യണം.

  • @vishnu_namboothiri
    @vishnu_namboothiri Рік тому +14

    4:04 ..കൊടുത്തിരുന്നെങ്കിൽ പൊതുജനം ഒരിക്കലും ഇത് അറിയുക പോലും ഇല്ലായിരുന്നു.
    ഇത്തരം സംഭവങ്ങളിൽ യാതൊരു ദീർഘവീക്ഷണം ഭരണകർത്താക്കൾക്ക് തീരെ ഇല്ലെന്ന് ഈ പോസ്റ്റ് കാരണം നമുക്ക് മനസിലായി

  • @abdulkhaderpp8883
    @abdulkhaderpp8883 Рік тому +5

    നമ്മുടെ കാണിപ്പയ്യുരിനെക്കാൾ കേമനാണിദ്ദേഹം അദ്ദേഹത്തിൻ്റെ ദീർഘദർശനത്തെയും ഉന്നതമായ സാമൂഹിക അവബോധത്തെയും വാഴ്ത്തുന്നു.

  • @sidhun1236
    @sidhun1236 Рік тому +9

    മുഖൃനോടു പറഞ്ഞിരുന്നു എഗിൽ ഇപ്പോൾ തീരുമാനം എടുത്തേനെ😂😂😂😂 media 1 is the number 1 ദുരന്തം😂😂😂

  • @shameershameersha345
    @shameershameersha345 Рік тому +8

    ഒന്നു പോയെടാ അദ്ദേഹം പറയുന്ന കാര്യങ്ങൾ കയ്യടിക്ക് വേണ്ടി അല്ല സാമൂഹ്യ് സുരക്ഷക്ക് വേണ്ടി ആണ്

  • @MrMuneebmt
    @MrMuneebmt Рік тому +3

    സൗണ്ട് വളരെ കുറവാണ്... ഇത് out ഓഫ് ഫോക്കസിന്റെ ക്വാളിറ്റിയോട് ചേർന്ന് പോകാത്തതാണ്. എന്തെങ്കിലും ചെയ്യണം..

  • @khadeejakodithodi2443
    @khadeejakodithodi2443 Рік тому +19

    നിക്കാഹ് നടത്തുമ്പോൾ എന്താണ് പറയുന്നത് എന്ന് കേൾക്കാറില്ല. അത് പോലെയുണ്ട് നിങ്ങൾ പറയുന്നതും. ഞാൻ ആദ്യം സംശയിച്ചിരുന്നത് എന്റെ audibility യെ ആണ്.

  • @ayoobcholayil2610
    @ayoobcholayil2610 Рік тому +7

    എന്ത് പറ്റി M 1 ന് തുമ്മാരുകുടിയെ അത്ര പിടിച്ചില്ല എന്ന് തോന്നന്നു

  • @midhunpatel
    @midhunpatel Рік тому +19

    എങ്ങനെയാണോ ഒരു നല്ല നിർദ്ദേശങ്ങൾ തരുന്ന ഒരു വ്യക്തിയെ പറ്റി വാർത്ത ഉണ്ടാകുന്നതു.
    എത്രയും പിന്നോക്കമാണോ കേരള മാധ്യമ കൂട്ടം 😮

  • @TechDoctorMalayalam
    @TechDoctorMalayalam Рік тому +4

    Voice is low

  • @aneesani7916
    @aneesani7916 Рік тому +2

    അദ്ദേഹം പക്കാ ഫ്രോഡാണ് അദ്ദേഹത്തിന്നറിയാം എല്ലാം ദുരന്തങ്ങളും UN WHO ആണ് തീരുമാനിക്കുന്നത് എന്ന്.

  • @nouf4309
    @nouf4309 Рік тому +1

    വളരെ മോശം ചർച്ചകൾ, മുരളി എവിടെയും അയാളുടെ പ്രവചനം എവിടെയും ആഘോഷിച്ചിട്ടില്ല, അത് നല്ല observation, study, analysis ഒക്കെ ചെയ്തു കിട്ടുന്ന output ആണ്.

  • @abm4344
    @abm4344 Рік тому +5

    Sound very poor ples improv

  • @prajeethakuriakose6127
    @prajeethakuriakose6127 Рік тому +28

    ചില റിപ്പോർട്ടർമാരെ നാട്ടുകാർ ഓടിച്ചിട്ട്‌ തല്ലും എന്നൊരു പ്രവചനം ഉണ്ട് ജാഗ്രതൈ 😁

    • @Saji202124
      @Saji202124 Рік тому +7

      Reportermar marunadane pole pachakallam parench nadannal..adi entayalum kitum..ivide ad sambavikilla..

    • @mkc889
      @mkc889 Рік тому +2

      Correct ! Marunadan😂

    • @labeebashameer7485
      @labeebashameer7485 Рік тому

      ​@@Saji202124 അന്ന് അനിൽ നമ്പ്യാർക്ക് കിട്ടിയ പോലെ 😂😂

  • @raheebponmala1849
    @raheebponmala1849 Рік тому +2

    വർഷങ്ങളായി അദ്ദേഹത്തെ.follow ചെയ്യുന്നു,അവധിക്കാലത് കുഞ്ഞുങ്ങളുടെ മുങ്ങി മരണം ഒക്കെ എല്ലാ വർഷവും അദ്ദേഹം എഴുതാറുണ്ട്,road അപകടങ്ങൾ..ട്രോൾ ഈ സമയത്തു അദ്ദേഹം തന്നെ പോസ്റ്റക്കുന്നത് നോട് യോജിപ്പില്ല,

  • @sahadmp323
    @sahadmp323 Рік тому +4

    വളരെ മോശം എപ്പിസോഡ്... അദ്ദേഹത്തിന്റെ പ്രവചനങ്ങളെ എന്ത് കൊണ്ട് മാധ്യമങ്ങളും ഉദ്യോഗസ്ഥരും ഗവൺമെന്റും മുഖവിലക്കെടുത്തില്ല...

  • @shajishukriya7907
    @shajishukriya7907 Рік тому +4

    നിങ്ങൾ സംസാരിക്കുന്നത് എന്താണെന്ന് വ്യക്തമായികേൾക്കുന്നില്ലനിങ്ങൾ ശബ്ദം ശരിയാക്കാൻ ശ്രമിക്കണം

  • @kvrshareef
    @kvrshareef Рік тому +6

    ഈ നിലപാടിനോട് വിയോജിക്കുന്നു

  • @sidheequeche8262
    @sidheequeche8262 Рік тому +3

    നിങ്ങൾ ഇന്നലെ സാദാരണ നടക്കുന്ന ഒരു സംഭവം പോലെ അല്ലെ ഡോക്ടറെ കുത്തി കൊന്നത് ചർച്ചിച്ചത്.. അതിലും മോശം ഒന്നും ആരും ചെയ്തിട്ടില്ല... ഒന്ന് പോയിനെടാ 🔥 ങ്ങളെ

  • @sundernational
    @sundernational Рік тому +2

    നിങ്ങൾ മീഡിയ ഈ അവസരങ്ങളിൽ തെറ്റിദ്ധാരണാജനകമായ രീതിയിൽ വളച്ചൊടിച്ചു വാർത്ത കൊടുക്കുന്ന തിലും വലിയ അപരാധം ഒന്നുമല്ല തുമ്മാരുകുടി ചെയ്തത് സർ

  • @jayarajrajashekaran1978
    @jayarajrajashekaran1978 Рік тому +1

    മാപ്ര.. കൂട്ടം കൂടിയിരുന്നു ഒരേ കരച്ചിൽ..😂😅

  • @rafivpvattachera7062
    @rafivpvattachera7062 Рік тому

    Nimgalkku ee paripadiyude Audio sound kootiyal entha prashnam🤔

  • @kappadkoyilandy5691
    @kappadkoyilandy5691 Рік тому

    ഒരു ബോട്ടിനെ പറ്റി പ്രത്യേകിച്ച് എടുത്തു മന്ത്രി റിയാസിനെ അറിയിച്ചില്ലേ കളക്ടർ പോലീസ് എന്നിവരെ അറിയിച്ചില്ലേ എന്നിട്ടെന്തായി

  • @HariKrishnan-tp5ni
    @HariKrishnan-tp5ni Рік тому +9

    തറ എപ്പിസോഡ് ആയിപ്പോയി!
    അദ്ദേഹം എന്ത് പോസ്റ്റിട്ടാലും നിങ്ങൾക്കെന്താ....

  • @mahmoodhassan8963
    @mahmoodhassan8963 Рік тому +5

    Voice തീരെ കുറവാണ്

  • @Salihvp569
    @Salihvp569 Рік тому +7

    ഇപ്പോൾ ഉളള സാഹചര്യം മുൻകൂട്ടി കണ്ടിട്ട് ഒരു മുന്നറിയിപ്പ് തന്നിട്ടും നമ്മളൊക്കെ നിസാരമായി കണ്ട് കണ്ണടച്ചിരുന്നു..

  • @Punjabi_Radio
    @Punjabi_Radio Рік тому

    Sound clarity is 0% 😪

  • @danielthomas5401
    @danielthomas5401 Рік тому

    പാഴൂർ പടി ഫാൻസ് ആണ് ഇതിൻ്റെ പിന്നിൽ 😂

  • @krishnasurya3632
    @krishnasurya3632 Рік тому

    ഫ്രണ്ട് ആയതിനു ഞങ്ങൾ എന്ത് വേണം സേട്ടാ
    സോഷ്യൽ മീഡിയൽ വരുന്ന അഭിപ്രായങ്ങൾക് എതിരെ കേസ് വരെ എടുക്കുന്ന സർക്കാർ ഇതുമാത്രം കാണുന്നില്ലേ സേട്ടാ....

  • @venugopalankarimbathil9985
    @venugopalankarimbathil9985 Рік тому +1

    മീഡിയ1ന് മുരളി തുമ്മാരുകുടിയെ രസിക്കില്ല
    സ്വാഭാവികം

  • @surendranathangp9053
    @surendranathangp9053 Рік тому +1

    Media 1 is durandam

  • @suhailkp1
    @suhailkp1 Рік тому

    Sound quality 😌

  • @rafivpvattachera7062
    @rafivpvattachera7062 Рік тому +1

    അയാളുടെ പോസ്റ്റ്‌ വായിച്ചിട്ടാണോ വന്നിരിക്കുന്നത് പോസ്റ്റിന്റെ തുടക്കത്തിൽ അയാൾ വെക്തമായി പറയുന്നുണ്ട് ഞാൻ പ്രവചിക്കുന്ന ആളല്ല അവസ്ഥ പറയുകയാണ് എന്ന്

  • @rahulpalatel7006
    @rahulpalatel7006 9 місяців тому

    Thummarukudi scientific research methodology use cheythu future trends parayunnu.Adheham paranja predictions
    -Vanyajeevikal naattil irangum
    -Patient akramanathil Doctor maranappedum
    -Yuvakkal illatha vrudha samsthanam aayi keralam maarum
    Melparanjathu okke sathyam aayilley??!!!

  • @RishadKv
    @RishadKv Рік тому

    തലക് മുകളിൽ ഒരു ബോംബ് ഉണ്ടായിട്ടും ജനങളുടെ ജീവന് ഒരു വിലയും കൊടുക്കാതെ ഒരു കോടതിയും കഷ്ടം

  • @unaispv897
    @unaispv897 Рік тому

    കേൾക്കുന്നില്ല kkoooi

  • @ajithkumarp.j1807
    @ajithkumarp.j1807 Рік тому +6

    ആസ്വദിക്കുന്നു എന്ന് അങ്ങേക്ക് എങ്ങനെ പറയാൻ കഴിയും Ajimz, തരംതാണ കാര്യമാണുപോലും😮

  • @amresh204
    @amresh204 Рік тому +3

    ചക്ക ഇട്ടപ്പോൾ മുയൽ ചത്തു 🙏🏼

    • @prajeethakuriakose6127
      @prajeethakuriakose6127 Рік тому +1

      സത്യം 👌

    • @sunilpn
      @sunilpn Рік тому +2

      അത് പ്രവചനം
      ഇത് scientific analysis by a professional who worked at disaster management in international standards

    • @amresh204
      @amresh204 Рік тому

      @@sunilpn അയിന്?

    • @sunilpn
      @sunilpn Рік тому +2

      @@amresh204 ആയിന് ചക്ക വീണ് മുയൽ ചത്തത് അല്ല എന്ന്

    • @manujose6183
      @manujose6183 Рік тому

      @@amresh204 3 ചക്ക വീണു 😂

  • @AparnaAshok-fy4kw
    @AparnaAshok-fy4kw Рік тому

    He is scientist

  • @moviefond6964
    @moviefond6964 Рік тому

    നിങ്ങളുടെ പരിപാടിക്ക് സൗണ്ട് വളരെ കൂടുതൽ ആയതുകൊണ്ട് പുറമേ ബ്ലൂടൂത്ത് സ്പീക്കർ കണക്ട് ചെയ്ത് ആണ് ഞാൻ കേൾക്കുന്നത്. ഇത്രയും ശബ്ദം വേണ്ട. നിങ്ങളുടെ sound engineer ആളൊരു സംഭവം തന്നെ.

  • @onkryohannan8560
    @onkryohannan8560 7 місяців тому

    പ്രിയപ്പെട്ട ആ ജിമ്സ്താങ്കൾ പറഞ്ഞുമുഖ്യമന്ത്രി യുടെ ശ്രദ്ധയിൽപെടുത്താം ആയിരുന്നില്ലേ എന്ന്താങ്കൾ പറയുന്നത് കേട്ടു.ഡോക്ടർ കൊല്ലപ്പെട്ടത് എത്രനാളായി അന്വേഷണം എന്ത് സെക്യൂരിറ്റി ആണ് സംവിധാനമാണ് നമ്മുടെ ഹോസ്പ്പിറ്റലിൽ നടത്തിയിരിക്കുന്നത് എന്ന് താങ്കൾക്ക്അറിയാമോ.

  • @sidharthkakkothayar3328
    @sidharthkakkothayar3328 Рік тому +1

    Ee varshathe "vayya" award ivanmarku thanne....ichiri koode sound kurach kuttam parayadei🤪...Davood nu onnum ottum vayya😅

  • @anils2015
    @anils2015 Рік тому

    സൗണ്ട് ശറിയക്കാതെ ഈ പോഗ്രാം ഞാൻ കാണില്ല

  • @akhilgopalakrishnan7703
    @akhilgopalakrishnan7703 Рік тому

    Vtl അവിയൽ ആണോ മെയിൻ ആയി ഉണ്ടാക്കുന്നത്

  • @jijogj
    @jijogj Рік тому

    വല്ലോരും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ചെയ്യുന്നതിന് നിങൾ എന്തിനാണ് ഇത് അയാളെക്കുറിച്ച് വാർത്ത ആക്കുന്നത്?🤔

  • @sree6699
    @sree6699 Рік тому

    സർക്കാരിനു ഒരു ഉത്തരവാദിത്തവുമില്ലേ? സോഷ്യൽ മീഡിയ പോസ്റ്റിലെ ആഘോഷമാണോ നിങ്ങൾക്കു പ്രശ്നം. നിങ്ങൾക്കും അറിവിലുള്ള കാര്യങ്ങൾ ഇതു പൊലെയുണ്ടല്ലോ. ഒന്ന് ഗവൺമെൻ്റിനോടു് പറഞ്ഞ് നടപടിയിലേക്ക് എത്തിക്കൂ. സോഷ്യൽ മീഡിയയുടെ നെഞ്ചത്ത് കയറി ഇരിക്കാതെ.

  • @കോഹിനൂർകോഹിനൂർ

    അജിoസ് കോതമംഗലം കാരൻ ആണോ 🤔

  • @lukmanulhakkeem760
    @lukmanulhakkeem760 Рік тому

    പ്രിയ രാജു സാർ മീഡിയാവൺ വിട്ടോ ?

  • @sooraj_rk
    @sooraj_rk Рік тому +1

    Ningal alle taram taana paripady kaanikkunne ? Oru individualne attack cheyan ano media use cheyende ? This broadcasting space & time constructive aayi alle use cheyende ?
    Itu oru paradooshanam ammavan type sambavam aayi..

  • @ramjith8317
    @ramjith8317 Рік тому

    It's called common sense

  • @sangeethm1984
    @sangeethm1984 Рік тому

    content kshamam onnum ippam illalo media one? pinna nthnj aithopole ulla karayangal okke edth charcha cheynnath?

  • @viveksurendran9505
    @viveksurendran9505 Рік тому

    Am i only the one feeling that this program is highly toxic ?

  • @mithunkrishnanm1715
    @mithunkrishnanm1715 Рік тому

    Media one kammi channel ayi... Sudapi panam tharunilla...... Full kammi support anallo

  • @waryariesful
    @waryariesful Рік тому

    Koothara Ajims , when did pinarayi take an action on anything ?

  • @richardkurian3300
    @richardkurian3300 Рік тому

    Muhammad thadathil anenkil kuzhapam indavoo

  • @syedsiyad
    @syedsiyad Рік тому

    TANUR NIVASIKAL ITH DEPARTMENT NOOD KUREE PARANJATH ALLE, ath NAMMAL ARIYUNNATH ACCIDENT NU SHESHAM MAATHRAM
    THUMMARAKKUDY PUBLIC IL PARAYUNNATH KOND SOCIETY KU ENKILUM MANASSILAYI

  • @communist1513
    @communist1513 Рік тому

    ഒരു തേങ്ങയും കേൾക്കുന്നില്ല

  • @sumeshpayyakkil6664
    @sumeshpayyakkil6664 7 місяців тому

    An interview of poor standards !!?

  • @anilbabu7493
    @anilbabu7493 Рік тому

    Njngal suppeeraanne 😂😂😂

  • @actm1049
    @actm1049 Рік тому

    Enjoy the tragedy = sadistic mallu

  • @unais313
    @unais313 Рік тому

    ബോട്ട് അപകടം ഒക്കെ സാഹചര്യ നോക്കി പറഞ്ഞതവാം എന്ന് നമുക്ക് മനസിലാക്കാം എങ്കിലും dr കാര്യം പറയണമെങ്കിൽ ചിലപ്പോൾ അദ്ദേഹം oru ജ്യോതിഷി കൂടി ആയിരിക്കാനും അതല്ലെങ്കിൽ ഒരു ജ്യോതിഷിയുടെ സഹായം അദ്ദേഹത്തിന് ലഭിക്കുന്നതായിട്ടുണ്ടാവാം.. അല്ലാതെ ഒരിക്കലും പറയാൻ കഴിയില്ല

  • @JASB-ki9sl
    @JASB-ki9sl Рік тому

    മന്ത്രം ജപിക്കുവാണോ നിങ്ങൾ.. ആർക്കും കേൾക്കാൻ പറ്റുന്നില്ല