എപ്പിസോഡ് സൂപ്പർ എപ്പിസോഡ് സമയംകുറയുന്നുണ്ട് , 25minute എങ്കിലും വേണം അമ്മാവനും രുക്കുവും തമ്മിലുള്ള പ്രണയം അടിപൊളിഅവന്തികയുടെ കോമഡി സൂപ്പർ ഒരു രക്ഷയും ഇല്ല മധുമിത പപ്പികുട്ടി ദിയ ഇവരെ കൂടി കൊണ്ട് വരണം ❤️❤️❤️❤️
ശ്യാം , മധു , പപ്പി, ദിയ, കാർത്തു ഇവരെ കൂടി കൊണ്ടുവാ plss.... 🙏🏻വല്ലാതെ മിസ്സ് ചെയ്യുന്നു അവരെയൊക്കെ... എല്ലാവരും ഒരുമിച്ചുള്ള ഒരു എപ്പിസോഡിനായി വെയ്റ്റിംഗ്
ഈ നയന എന്ന ക്യാരക്റ്റെർ വേണ്ട എന്ന് തോന്നിയവർ ഒന്ന് വരണേ.......... വേഗം വന്നോളുട്ടോ ഈ സീരിയൽ ഒത്തിരി ഇഷ്ടം ആണ് ആ ഇഷ്ടം നശിപ്പിച്ചു കൈയിൽ കൊടുക്കാൻ ആണ് ഈ സാധനത്തിനെ ഇങ്ങോട്ട് കൊണ്ട് വന്നത്????? 🙆♀️🙆♀️🙆♀️🙆♀️ ഈ നയനക്ക് അമ്മാവന്റെ പ്രായം ഉണ്ട് എന്ന തോന്നുന്നേ
തന്നെ പോലെ ഉള്ള ഊള ഒരു കമന്റ് ഇട്ടാൽ വരുന്നവർ അല്ല കലയെ സ്നേഹിക്കുന്നവർ, ഓരോരുത്തർ ഒരു നിലയിൽ എത്താൻ ഒരുപാട് കഷ്ടപെടുന്നുണ്ട് അതൊന്നും മനസ്സിലാക്കാതെ ഒരു ഫേക്ക് ഐഡിയുമായി ഇറങ്ങിയേക്കുന്നു കഷ്ടം 🙏🏻
ഈ പെണ്ണിനെ എടുത്തു കള അഭിനയിക്കാൻ അറിഞ്ഞൂടാത്ത കൂതറ ചാരു.അവന്തി. സെലിൻ. കാർത്തു പപ്പി എല്ലാം സൂപ്പർ ആ കാർത്തുവിനെ കൂടി ഉൾപ്പെടുത്തു ആ കുട്ടി നല്ല അഭിനയം കാണാൻ തന്നെ രസമാണ്
നിമിഷ ചേച്ചി 😄കിടുക്കി. തിമർത്തു തകർത്തു. ലാസ്റ്റ് ത്തെ ആ നോട്ടം അതിൽ ഉണ്ടൊരു ചിരി പൂരം 💪🏻💪🏻ഒന്നും നോക്കേണ്ട അടുത്ത പണി തുടങ്ങിക്കോ... ഞാൻ അടുത്ത വരവിനു വേണ്ടി കാത്തിരിക്കുന്നു 💘💘
ലേഡീസ് റൂം സൂപ്പർ ഇതിൽ അഭിനയിക്കുന്ന എല്ലാവർക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ. ഡയറക്ടർ സാറിനും നിർമ്മാതാവിനും അണിയറപ്രവർത്തകർക്കും. പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ. ലേഡീസ് റൂം സീരിയൽ സൂപ്പർ മെഗാ സീരിയൽ. അമ്മാവന്റെ അഭിനയം സൂപ്പർ. ആഴ്ചയിൽ എല്ലാ ദിവസവും ലേഡീസ് റൂം സീരിയൽ വേണം ഡയറക്ടർ രാജേഷ് സാറിനും നിർമ്മാതാവിനും അണിയറപ്രവർത്തകർക്കും പ്രത്യേക അഭിനന്ദനങ്ങൾ. 👍👍👍👍 സുൽഫി കരുളായി നിലമ്പൂർ.
Great direction😎& super episodes. 💫🍫❤️. Guest verunna car stheram onnanu. Ertiga 😇athu onnu sradhekutto. Njangel athokke sradhekkume 😂👌. All the best team 😍😍😍😍😍🤝🤝🤝🤝🤝👏👏🎀🎀🎀🎀🎀
അവന്തിയുടെ മൊട്ടച്ചി വിളി കേൾക്കാൻ നല്ല രസമാ സെലിൻ അടിപൊളി🥰😍
Addicted to this serial♥️♥️♥️
Yes
Yes I too also ❣️😜💞
Yes!!✨
Yes
Yes i to see
ഈ സീരിയൽ എന്നും വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ??
Ennum ndayal ee kathiripinte sugam ndavula😊😊
Aiyo. വേണ്ടാ
Yes
Yes❤️🥰
Und Dee
ലുക്കിൽ charu💞 character celin💞 ആറ്റിറ്റ്യൂഡ് അവന്തി 💞
നല്ല ആറ്റിട്യൂട് ചാരുന്റെ അല്ലെ
Yes charru attiude super
Performance..... Charu
Glamar.... Pappikutyi
Comedy... Ammaavan.
Action.... Style... Rolexe.... 🤣🤣🐻🌹
അപ്പോൾ "മധുമിത"💫
ലുക്കിൽ അവന്തി 🥰
ചാരു അളിയന്റെ kick പൊളിച്ച് ഒറ്റ ഇടിയ്ക്ക് ഉറക്കികളഞ്ഞില്ലേ💪🔥
എപ്പിസോഡ് സൂപ്പർ എപ്പിസോഡ് സമയംകുറയുന്നുണ്ട് , 25minute എങ്കിലും വേണം അമ്മാവനും രുക്കുവും തമ്മിലുള്ള പ്രണയം അടിപൊളിഅവന്തികയുടെ കോമഡി സൂപ്പർ ഒരു രക്ഷയും ഇല്ല മധുമിത പപ്പികുട്ടി ദിയ ഇവരെ കൂടി കൊണ്ട് വരണം ❤️❤️❤️❤️
Felt same thinking
ശ്യാമിന്റെയും സെലിന്റെയും എപ്പിസോഡ് വേണം🥳🥳🥳🥳
ആ ചാടി ഉള്ള ഇടി ഒരു രക്ഷ ഇല്ല 😂😂😂😂😂😂
Chaaaruuuu fans ഉണ്ടോ?
Yes njan
യെസ് ഉണ്ട്.. ചാരു നെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട് 🥲
Yes
Yesssss
Ila
Shyam evide❤ shyam💜celin combo🔥 ishttam😍
Missing shyam avarde combo vera level
ശ്യാം , മധു , പപ്പി, ദിയ, കാർത്തു ഇവരെ കൂടി കൊണ്ടുവാ plss.... 🙏🏻വല്ലാതെ മിസ്സ് ചെയ്യുന്നു അവരെയൊക്കെ... എല്ലാവരും ഒരുമിച്ചുള്ള ഒരു എപ്പിസോഡിനായി വെയ്റ്റിംഗ്
മനുവും വേണം
Sheethal chechiyum veanam
Akhil vende appol?
@@eminhaira5283 👍
@@amazingfctvlogs9920 👍
ഈ നയന എന്ന ക്യാരക്റ്റെർ വേണ്ട എന്ന് തോന്നിയവർ ഒന്ന് വരണേ.......... വേഗം വന്നോളുട്ടോ
ഈ സീരിയൽ ഒത്തിരി ഇഷ്ടം ആണ് ആ ഇഷ്ടം നശിപ്പിച്ചു കൈയിൽ കൊടുക്കാൻ ആണ് ഈ സാധനത്തിനെ ഇങ്ങോട്ട് കൊണ്ട് വന്നത്????? 🙆♀️🙆♀️🙆♀️🙆♀️ ഈ നയനക്ക് അമ്മാവന്റെ പ്രായം ഉണ്ട് എന്ന തോന്നുന്നേ
തന്നെ പോലെ ഉള്ള ഊള ഒരു കമന്റ് ഇട്ടാൽ വരുന്നവർ അല്ല കലയെ സ്നേഹിക്കുന്നവർ, ഓരോരുത്തർ ഒരു നിലയിൽ എത്താൻ ഒരുപാട് കഷ്ടപെടുന്നുണ്ട് അതൊന്നും മനസ്സിലാക്കാതെ ഒരു ഫേക്ക് ഐഡിയുമായി ഇറങ്ങിയേക്കുന്നു കഷ്ടം 🙏🏻
കറക്റ്റ്.
ശ്യാം ചേട്ടനെ എന്താ എപ്പിസോഡിൽ കൊണ്ടുവരാത്തെ .... 🙁😐
Shyam celin combo🥰🥰🥰
ഇന്ന് വന്ന അവതരത്തെ മാറ്റി vere ആരേലും ആക്കുവോ
ചങ്കത്തികളിലെ ഒന്നിനെ കണ്ട കാരണം കാണണ്ടന്ന് വെച്ചതാ... ഇന്നത്തെ എപ്പിസോഡിൽ മാത്രമേ ഉണ്ടാവു എന്നുള്ള പ്രതീക്ഷയിൽ കാണാൻ പോവാ... ☺️☺️☺️
സെലിൻ ചാരു അവന്തി എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട് 😢😊
അയ്യോ ഇനി അടുത്താഴ്ച വരെ ഇതിന്ന് വേണ്ടി കട്ട വെയ്റ്റിങ് ആയിരിക്കും... 🤗
ഉഫ ആ മൂക്കിലിട്ട ഇടിയും
അമ്മാവന്റെ പറച്ചിലും 😂😂😍
Follow for Malayalalam full movie
മുൻ എപ്പിസോഡുകൾ വച്ച് നോക്കുമ്പോൾ ഇപ്പോൾ ലേഡീസ് റൂം ഓരോ എപ്പിസോഡ് കഴിയുമ്പോഴും നിലവാരം താഴുന്നതായി കാണാം...
Crct
ഈ പെണ്ണിനെ എടുത്തു കള അഭിനയിക്കാൻ അറിഞ്ഞൂടാത്ത കൂതറ
ചാരു.അവന്തി. സെലിൻ. കാർത്തു പപ്പി എല്ലാം സൂപ്പർ ആ കാർത്തുവിനെ കൂടി ഉൾപ്പെടുത്തു ആ കുട്ടി നല്ല അഭിനയം കാണാൻ തന്നെ രസമാണ്
ഈ അയന അഭിനയം പോലും അറിയില്ല
നിമിഷക്കൊച്ചേ.. അടിപൊളി.. എങ്ങനെ പെരുമാറുന്നോ അങ്ങനെ തന്നെ അഭിനയിച്ചു... ഇഷ്ടായി ട്ടോ 💚💚💚
നയന മോൾ തീരെ പോരാ. പരിപാടി കുളം ആകുമോ 🙄🙄
shyam chettan❤️celin chechideyum combo iduvo plss 🤕🤍
Shyam celin combo ella എപ്പിസോഡിലും വേണം
❤💜
Glamour -pappi,, attitude -celin,, perfomence -avanthi,,
Polliiiii,,❤️❤️😍
Charu & manu combo miss cheyyunnavarundo 😛😛
അവന്തിടെ കുട്ടിത്തം മാറാത്ത character പോലെ ഇവിടെ ആരേലും ഉണ്ടോ? 🥰🥰.
ഞാൻ ഉണ്ട് 😁😁😁
👌
Ah njaan nd
Madhu chechine miss cheyunna arelum undooo🥰🥰miss you madhu chechiii🥺💋🥰
Avanthiyude mottachi enna vili supper ahnn😂💞
Ee week shyam Celine combo pratheekshichu..
Charu❤️❤️❤️Celine...... My fvrt
Charu polich.iniyendhoke nadakum.nxt episode nu katta waiting aan😍😍
Shyam and selin combo ennum vnm episode il🔥🔥🔥🔥🔥
Chaaaru love u.... Polichu muthe...... 🥰🥰🥰🥰.... Charu avanthi katta fan.... ❤️🔥❤️🔥❤️🔥
ബാലമംഗളത്തിലെ ഡിങ്കനെ ഇടിച്ചിട്ട ആളുടെ അവസ്ഥ അറിയാൻ അടുത്ത ലക്കം കാത്തിരിക്കുന്നത് പോലെ ആയി 😄😄
കൊള്ളാം സൂപ്പർ ,നല്ല സീരിയൽ
നിമിഷ ബിജോ കലക്കി 💖😍😍😍സൂപ്പർ അഭിനയം
Celine fans undo? 🥰🥰😘
Anju chechi poliya oru rakahayum illa kidu 😍😚😘😙😙😘❤💕💕❤
ചങ്കത്തി ഇവിടെയും വന്നോ?
ഇനി ഇതും കാണണ്ട എന്ന് വെക്കാം
എന്ത് വിധി ഇത്............
😂😂😂😂
T ഷർട്ട് കിറിയത്തിന്റെ ബാക്കി എപ്പിസോഡ് വേണം എന്നുള്ളവർ ഇണ്ടോ??
ഉണ്ട്.
ഇല്ല......
Illa, ath last episodile kazhij
തീർച്ചയായും... ഇന്ന് കാണാൻ ആഗ്രഹം... സിലിന്റെ ബോയ്ഫ്രണ്ട് super...
Sooper.. Idakkidakk inganathe changes okke ponnotte 🥰👏👏Good making.. Oru suspense maintain cheythu 👍👍👍
ഇടി പൊളി എപ്പിസോഡ്... ചാരു ഇഷ്ടം ❤❤❤
Ediyo arude edi
ചാരു.. Good Performance 👍🌹
Follow for Malayalalam full movie
Achoda...
Ithreyum girls nte idayil ammavante ottayal poraattam aanu ella episodesum 😂
Aa madhunem.... Padminiyem... Onn kondu varaamo...... Ningal arum kanunnille avrude kannille pranayam😍🤩
ഈ സീരിയൽ എപ്പളും വേണമായിരുന്നു
ഇനി അടുത്ത ശനി വരെ വെയ്റ്റ് ചെയ്യണ്ടേ ☹️☹️
പുതിയ അവതാരത്തെ ഇഷ്ട്ട പെടാത്തവരുണ്ടോ
Shyam 🥰💓💓💓💓💓💓💓celin
ലേഡീസ് റൂം ആഴ്ചയിൽ നാലോ അഞ്ചോ ദിവസം തീർച്ചയായും വേണം
Nimisha യുടെ അഭിനയം അതിഗംഭീരം. Video വളരെ അധികം ഇഷ്ടപ്പെട്ടു.
ഇവള് എയറിൽ നിന്ന് ഇറങ്ങിയോ 🙄..
ഇജ്ജാതി സാധനത്തെ ഒന്നും കൊണ്ടുവന്നു.. നശിപ്പിക്കല്ലേ പൊന്നു അളിയാ 🤦🏻♂️
ഈ സീരിയൽ എല്ലാദിവസവും വേണം എന്റെ അഭിപ്രായം
സൂപ്പർ ഒറ്റവാക്കിൽ,,, വേലക്കാരൻ അടിപൊളി ആയിട്ടുണ്ട്,, നിമിഷ വേറെ ലെവൽ,,
പപ്പിക്ക് ഒര് Range ഉണ്ടായിരുന്നു........
കൂടുതൽ പറയുന്നില്ല😱🥹😱
nimisha muthe ❤️❤️❤️❤️ super aayitundu, God Bless You 🙏🙏🙏🙏
My fav celin 😍😘😙❤💕💕💕❤❤
മധു മിത , pappi ഇവര് കൂടെ ഉണ്ടേലെ പൊളി ആകു,,,
Waiting for that combo
ഇത് നിമിഷ അല്ലേ വേറെ ആരെയും കിട്ടിയില്ലേ എന്താ ഇങ്ങനെ വെറുപ്പിക്കണോ
ലേഡീസ് റൂമിന്റെ വിളകളയാൻ നിമിഷ 💥💥💥💥
Sathyam
Athe aa penninte presence ithupoloru nalla programmil avashyameyilla alle
@@safdarallu9177 correct
ആ പറഞ്ഞ് ന്യായം💪🔥
@@safdarallu9177 eth ara
|🔥attitude🔥| |❤lukk❤| |😍character 😍| * 💜celine💜*
Follow for Malayalalam full movie
Puppikkutti & Nayanakkutty orumichulla oru episode varanam ini🔥🔥🔥.
Adipoli episode 😍
ഈ സീരിയൽ എന്നും വേണം എഴുത്തുകാരൻ മുൻകൈ edukkanam
ഇതിലും നല്ലത് ആ പപ്പിയായിരുന്നു.... 😂😂😂
ഒരു തള്ളയെ വേഷം കെട്ടി പെൺകുട്ടി ആകാൻ ശ്രമിച്ചിരുന്നു
മുതലാളിയുടെ മകൾ ആയി ഈ ദുരന്തത്തെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലെ 🤣
ഒരു സീരിയലും കാണാതിരുന്നിരുന്ന ഞാൻ എങ്ങനെ ലേഡീസ് റൂം കാണാൻ കാത്തിരിക്കുന്ന വ്യക്തിയായി 🤔... 🙄😄😂🤣.
Me too
മീ റ്റൂ
Me too... 😘
അമ്മാവൻ , ചാരു സൂപ്പർ
Awesome performance done by all. Especially waiting⏳ for puppy and madhu combo, include madhu in coming next episodes. ( Consider as a request)
Nxt episode charu 🥰verses Nayana waiting 💥 eni NXT Saturday vare wait cheyyande sho🥴😩
ഈ കച്ചറ കള്ള് പെണ്ണ് ഇതിലും വന്നോ ഇതിന്റെ നിലവാരം പോയി
Yes
Follow for Malayalalam full movie
@@milan6203 follow for Malayalalam full movie
Ladies roomil... വേണേൽ പുതിയ roommate ആയി ഞാൻ വരാ 😁😁
Episodinaayi kaathirikkunnavarundo
Ennepole😛
നിമിഷ ചേച്ചി 😄കിടുക്കി. തിമർത്തു തകർത്തു. ലാസ്റ്റ് ത്തെ ആ നോട്ടം അതിൽ ഉണ്ടൊരു ചിരി പൂരം 💪🏻💪🏻ഒന്നും നോക്കേണ്ട അടുത്ത പണി തുടങ്ങിക്കോ... ഞാൻ അടുത്ത വരവിനു വേണ്ടി കാത്തിരിക്കുന്നു 💘💘
അങ്ങനെ ഈ പ്രോഗ്രാമിന് തീരുമാനം ആയി ഇപ്പോൾ വന്ന ആ സാധനം ബോറാണ് കഷ്ടം വേറെ ആരെങ്കിലും നോക്കിക്കൂടായിരുന്നോ
Poli episode ayirunn 🥰🥰🥰 adutha episode vegam venam ketto🤩🤩🤩🤩🤩🤩
Avanti adi koodumbozhum smiling face aanu
US മകൾ നമ്മുടെ ചേച്ചിമാരുടെ
അടുത്ത "പാര"👣💫
പുതിയ പെണ്ണ് ഇവിടെ വേണ്ടായിരുന്നു വേറെ ആരേലും ആയാലും മതി ആയിരുന്ന 🙄😆
Addicted to this series 💕💕💕💕😘😘
Avandhiyude “Ayyada” kelkkan oru pratherka rasamaaa 😀
നിമിഷ കൊള്ളാം.. ഇനിയും നല്ല നല്ല പെർഫോമൻസ് കാണാൻ കാത്തിരിക്കുന്നു
Nimisha chechi polichu🥰🤩
Ith daily undaayirunnengil....ini next sat vare wait cheyyan vayya...vegam vannirunnengil
പപ്പിമോൾ എവിടെ? 🥰
ഈ സീരിയൽ എന്നും ഇടണം സൂപ്പർ
Ntha ariyula Nayanayude kalipp expression polum nk chiri aane vernath😄
ഞങ്ങടെ നിമിഷ ചാലക്കുടി അഭിമാനം താരം ആകട്ടെ എന്ന പ്രാർത്ഥനയോടെ സ്വന്തം അനിൽ ഏട്ടൻ
Aishhh😌🔥ചാരു അളിയൻ attitude സിംബം 👌👌👌👌
ലേഡീസ് റൂം സൂപ്പർ ഇതിൽ അഭിനയിക്കുന്ന എല്ലാവർക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ. ഡയറക്ടർ സാറിനും നിർമ്മാതാവിനും അണിയറപ്രവർത്തകർക്കും. പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ. ലേഡീസ് റൂം സീരിയൽ സൂപ്പർ മെഗാ സീരിയൽ. അമ്മാവന്റെ അഭിനയം സൂപ്പർ. ആഴ്ചയിൽ എല്ലാ ദിവസവും ലേഡീസ് റൂം സീരിയൽ വേണം ഡയറക്ടർ രാജേഷ് സാറിനും നിർമ്മാതാവിനും അണിയറപ്രവർത്തകർക്കും പ്രത്യേക അഭിനന്ദനങ്ങൾ. 👍👍👍👍 സുൽഫി കരുളായി നിലമ്പൂർ.
Great direction😎& super episodes. 💫🍫❤️. Guest verunna car stheram onnanu. Ertiga 😇athu onnu sradhekutto. Njangel athokke sradhekkume 😂👌. All the best team 😍😍😍😍😍🤝🤝🤝🤝🤝👏👏🎀🎀🎀🎀🎀
Superr❤️❤️❤️
But episodes intta length kootanamm😕
നിമിഷയുടെ അഭിനയം വളരെ നന്നായിരിക്കുന്നു.
Avandhi ishttam ❤❤
സെലീനെ കാണാതെ പറ്റാതെ ആയി ഇപ്പൊ
നിമിഷ❤❤❤സൂപ്പർ
നിമിഷ ചേച്ചി അടിപൊളി തകർത്തു🥰🥰
Nimishechi nayana character adipoli ayitund
I miss Manu
Follow for Malayalalam full movie