Ladies Room | Stress | EP 105 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 355

  • @noufalm902
    @noufalm902 2 роки тому +549

    ലേഡീസ് റൂം എപ്പിസോഡ്ഗൾക്ക് അടിമയായി ഒന്ന് പോലും miss ആക്കാതെ കാണുന്നു.കുട്ടപ്പൻസ് വളം സൂപ്പർ ആയിട്ടുണ്ട്

  • @amrithasb6503
    @amrithasb6503 2 роки тому +30

    അവന്തിയുടെ അച്ഛന്റെ നൂലുകെട്ട് 😂കേട്ടപ്പോൾ ബിനു പോലീസിന്റെ മുഖത്തു വന്ന ഭാവം കിടുവായിരുന്നു 🤣🤣പ്ലിങ്ങ്

  • @ഭദ്രകാളി-ച3ബ
    @ഭദ്രകാളി-ച3ബ 2 роки тому +124

    Adipoliii episode 😁😁 സെലിൻ, അമ്മാവൻ, അവന്തി, ചാരു, പപ്പി... എല്ലാരും powlichu... സെലിൻ അളിയന്റെ ചിരി ഒരു രക്ഷേംഇല്ല 😍😍👌👌

  • @rinshidasadhafi2502
    @rinshidasadhafi2502 2 роки тому +61

    എല്ലാവരും അടിപൊളിയാണ്, ആഴ്ചയിൽ ഒരു 3 days എങ്കിലും ഇത് ഇട്ടൂടെ, പിന്നെ നമ്മുടെ മധുമിതയെ കൊണ്ടുവരൂ plss

  • @PositiveVibes-om7cz
    @PositiveVibes-om7cz 2 роки тому +35

    Binu Police നല്ല സുന്ദരനായല്ലോ 😍😍 ചില Expressions ഒരു രക്ഷയുമില്ല മനുഷ്യാ👌👌

  • @anu54726
    @anu54726 2 роки тому +53

    ചായ കുടിക്കുമ്പോ വിചാരിച്ചതേ ഉള്ളൂ .... ഏത് . Series കാണുoന്ന് ..... അപ്പോഴേക്കും വന്നല്ലോ.....🥰🥳🥳

  • @rajkumarpk81
    @rajkumarpk81 2 роки тому +165

    Celin - avandhi combo poli🔥

  • @jayasankerb6394
    @jayasankerb6394 2 роки тому +24

    പപ്പി റിയൽ സൈകോ തന്നെ സൂപ്പർ.സെലിൻ്റെ അഭിനയം എത്ര സ്വാഭാവികം ആണ്. മധു ഇല്ലാത്തത് വല്ലാത്ത വിരസത ഉണ്ടാക്കുന്നു

    • @ramyapp4268
      @ramyapp4268 2 роки тому

      ഇനി..... പപ്പി റിയൽ സൈകോ തന്നെയാണോ ?

  • @aavanidhurga4918
    @aavanidhurga4918 2 роки тому +31

    പപ്പിയും അമ്മാവനും അവന്തിയും പൊളിച്ചു. കുട്ടപ്പൻസ് വളം അതും കലക്കി അമ്മാവന്റെ ശത്രു പോലീസ് 😜😜😜എല്ലാരും അടിപൊളിയായിരുന്നു

  • @lachuz5664
    @lachuz5664 2 роки тому +27

    Le puppy:Don't call me pennu🤣😍😂

  • @shanibinnath4423
    @shanibinnath4423 2 роки тому +40

    Waiting aaayirunnu 👍 Ledies room fan 💙 charu avanthi ishtam💜

  • @ammuttan1492
    @ammuttan1492 2 роки тому +35

    സെലിന്റെ ചിരി കിടു😀😀👌👌 പിന്നെ നമ്മുടെ ബിനു പോലീസ് 😀 പുള്ളിക്കാരൻ എപ്പോൾ വന്നാലും പൊളിയാണ് 👌

  • @rajaramr.r7044
    @rajaramr.r7044 2 роки тому +19

    Police and Ammavan super 👌 and also Avanti Charu cellin pappy excellent act Super 👌 👍

  • @mueenudheenmt8767
    @mueenudheenmt8767 2 роки тому +16

    Celinum avandhiyulla comboo poliyann ❤️

  • @sreekuttylal2000
    @sreekuttylal2000 2 роки тому +10

    Oroo episodum miss akatha kanarundu..... Addicted to this series...... 🥰🥰🥰

  • @sulfikarali2352
    @sulfikarali2352 2 роки тому +5

    ചാരു. സെലിന്. അവന്തി. അമ്മാവൻ. സൂപ്പർ.. ലേഡീസ്. റൂം. മെഗാ. സീരിയൽ.. 👍😀😀👍ഡയരക്ടർ. രാജേഷ്. തളച്ചിറ. സർ. പ്രൊഡയൂസ്സർ. അണിയറ പ്രവർത്തകർ. ഒരായിരം അഭിനന്ദനങ്ങൾ. ബൈ.. സുൽഫി കരുളായി. നിലംബൂർ. 👍👍👍👍👍👍

  • @jirshavlog2825
    @jirshavlog2825 2 роки тому +231

    Ladies room ഒരു എപ്പിസോഡ് പോലും miss ആക്കാതെ കണ്ടവർ ഉണ്ടോ ♥️

  • @Richirijin
    @Richirijin 2 роки тому +10

    മധുപോയപ്പോ എന്റെ favourite പപ്പി ആയി... 🥰

  • @marjanamarju5950
    @marjanamarju5950 2 роки тому +4

    അവന്തി കളിവീഡിൽ പൊളിയാണുട്ടോ
    അവന്തി -സ്നേഹ

  • @revathyjayan
    @revathyjayan 2 роки тому +11

    Adipoli episode....SHYAM CELIN combo miss cheyyunnu....endha....Rahulettane kond varaathe....,😔

  • @snehasaju3535
    @snehasaju3535 2 роки тому +7

    "അയ്യോ അങ്ങനെ പറയല്ലേ സാറേ ഇന്ന് എന്റെ അച്ഛന്റെ നൂലുകെട്ടാ " avandhi pwoli🤣🤣🤣🤣

  • @Kalipaanl
    @Kalipaanl 2 роки тому +2

    അച്ചു ചക്കര മുത്തെ i love യൂ ടാ💋❤️ എന്ന സൗണ്ടും സംസാരവും ചിരിയും കിടുവെ❤️ അവന്തികയുടെ ചിരിയും suprvaa

  • @smithaabhilash3745
    @smithaabhilash3745 2 роки тому +30

    കുറച്ചു കൂടുതൽ സമയം വേണം എന്നുണ്ട് 👍👍👍👍

  • @thasleenathaslee5569
    @thasleenathaslee5569 2 роки тому +15

    അവന്തി ചാരു സെലിൻ എല്ലാരും സൂപ്പർ ആയിരുന്നു

  • @keralayoutubers5755
    @keralayoutubers5755 2 роки тому +26

    തിങ്കൾ മുതൽ വെള്ളി വരെ ഉപ്പും മുളകും ശെനിയും ഞായറും ലേഡീസ് റൂം 😀

  • @sujithsreerajs5758
    @sujithsreerajs5758 2 роки тому +5

    ഒരു മൊട്ട ഉണ്ടാക്കിയ പൂലിവാൽ 🤣 അതിലും നമ്മുടെ പാവം അമ്മാവൻ പെട്ടുപോയി 👌😘👌😘celin 🔥ചാരു ❤️ അവൻ ദിsuper എപ്പിസോഡ്

  • @SeahNathangi
    @SeahNathangi 2 роки тому +4

    അഗ്നി ഫ്രാൻസിസ് എവിടെ. അയാളുടെ അത്രയും ഹ്യൂമർ ആർക്കും ഇല്ല

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +32

    Wonderful upload 👌🏻
    ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇

  • @aleenaplywoods3638
    @aleenaplywoods3638 2 роки тому +29

    Super Super Super Celin 👍👍👍

  • @shilpas69
    @shilpas69 2 роки тому +14

    Ladies room ennum undayirunel...❤

  • @soonas6671
    @soonas6671 2 роки тому +5

    Celinte chiri super anu

  • @summerinhome2742
    @summerinhome2742 2 роки тому +5

    Celin lshtam like adi ❤️

  • @angelmedia181
    @angelmedia181 2 роки тому +44

    Celin super💝

  • @amcgirls5511
    @amcgirls5511 2 роки тому +38

    Adipoli episode 💐💐💐

  • @manjuparmod2608
    @manjuparmod2608 2 роки тому +32

    Ladies room 1000 episode ആകണോ എന്ന് ആൾകാർ ലൈക്ക് അടി 🤩🤩🤩 സൂപ്പർ എപ്പിസിടെ ആയ് ഈ ന്ന

  • @michimuhmi8039
    @michimuhmi8039 2 роки тому +65

    celin dressing super Aan 👌👌😍

    • @AmmuAmmu-sc9zv
      @AmmuAmmu-sc9zv 2 роки тому

      👌👌😍

    • @anil-z3d8j
      @anil-z3d8j 2 роки тому +1

      വേറെ ആർക്കും ഡ്രസ്സ്‌ ഇല്ലേ?
      എല്ലാവരുടെയും ഡ്രസ്സ്‌ നല്ലത് തന്നെ... 😊

  • @haseenahasi3092
    @haseenahasi3092 2 роки тому +3

    ലേഡീസ് റൂമിലെ എല്ലാവരും ഒരേ പൊളിയാണ് 👍👍👍🥰..അമ്മൂസ് അങ്ങനെ കളിവീട് സീരിയലിൽ അരങ്ങേറ്റം കുറിച്ചു. ഇനി അതും കൂടി പൊളിച്ചടുക്ക് all the best

  • @krishnasb4704
    @krishnasb4704 2 роки тому +8

    Avannthi, Celin, Binu police ivaranente heroes💕💕😘

  • @mahimam9434
    @mahimam9434 2 роки тому +9

    Adipoli episode😍oru rekshayum ila😍 ethil adite ayi poyii oru episode polum miss akila😍

  • @aminanasninvlogz8806
    @aminanasninvlogz8806 2 роки тому +11

    സെലിന്റെ ചിരി പൊളിച്ചു 😍😍😍

  • @thahiraabu5489
    @thahiraabu5489 2 роки тому +6

    My fav celin 😘😙😚😍❤❤❤💕💕

  • @febyanuchandy4954
    @febyanuchandy4954 2 роки тому +21

    Katta waiting arunnu😍

  • @gsreethugs1772
    @gsreethugs1772 2 роки тому +9

    എത്ര നോരം മായി കാത്തിരിക്കുന്നു എന്താ വൈകിയ ❤️❤️❤️

    • @anil-z3d8j
      @anil-z3d8j 2 роки тому +1

      ബസ് കിട്ടിയില്ല...... 😘😘

  • @HARMONYDSS
    @HARMONYDSS 2 роки тому +7

    ഈ എപ്പിസോഡിൽ ചാരുവിനെ കാണാൻ നല്ല ഭംഗി ഉണ്ട്...🤷🏻‍♀️

  • @snehamayyil7153
    @snehamayyil7153 2 роки тому +2

    ചാരു ചെച്ചി അവന്ദി ചെച്ചി സെലിൻ ചെച്ചി സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @chachu846
    @chachu846 2 роки тому +7

    Ammavan poliii😂😂😂😂😂😂😂😂😂 polis maman polii ellarum❤️❤️❤️

  • @rajeevankm7232
    @rajeevankm7232 2 роки тому +6

    എന്റെ ജീവിതം ഇനി അട്ടകുളങ്ങര ജയിലിൽ ആണല്ലോടി 😂😂😂

  • @rajkumarpk81
    @rajkumarpk81 2 роки тому +8

    Notification വന്ന ഉടനെ ഇങ്ങു പോന്നു 🐱

  • @apple9169
    @apple9169 2 роки тому +11

    Passport ഇല്ലാതെ പപ്പി എങ്ങനെ അമേരിക്കയിൽ നിന്ന് വന്നു.....🤔🤔🤔

  • @shhweea
    @shhweea 2 роки тому +15

    Yyehh waiting ayirnn idhvareee 🙊❤️‍🔥

  • @_anna_j_
    @_anna_j_ 2 роки тому +6

    Ladies room episode 1 മുതൽ 105 വരെ മുടങ്ങാതെ കാണുന്നവർ ആരൊക്കയുടെ ഇവിടെ ...🥰🥳

  • @fathimapathu8647
    @fathimapathu8647 2 роки тому +10

    Weighting ayirunn 🥰🥰🥰 innathea episode powlich 😍😍😍😍😍

  • @Kubra745
    @Kubra745 2 роки тому +6

    Celin And Charu 😻💙

  • @unninewspark2978
    @unninewspark2978 2 роки тому +4

    Rukku ❤❤❤missing😍😍

  • @gopangopan.r2786
    @gopangopan.r2786 2 роки тому +3

    1 episode polum miss cheyyilla

  • @michimuhmi8039
    @michimuhmi8039 2 роки тому +8

    last Ammavan seen 👌

  • @alen8935
    @alen8935 2 роки тому +13

    അച്ഛന്റ്റെ നൂലുകെട്ട് 😂😂

  • @hibarifa2945
    @hibarifa2945 2 роки тому +7

    Celin❤️❤️❤️

  • @thahiraabu5489
    @thahiraabu5489 2 роки тому +4

    Anju chechi poliya 😘😚😙😍😙😍❤💕💓

  • @mubashira.t2231
    @mubashira.t2231 2 роки тому +6

    Inn vare etta ella episodesum miss akkathe kanda njn ♥️ ladies room ♥️

  • @jaseenatm4059
    @jaseenatm4059 2 роки тому +3

    സൂപ്പർ എപ്പിസോഡ്

  • @mahimam9434
    @mahimam9434 2 роки тому +7

    Selin aliyatte chiri oru rekshayum ila😍🤩

  • @suvaccsuhacc2033
    @suvaccsuhacc2033 2 роки тому +4

    Celin ore pwoli aan♥️

  • @Captainoftrivandrum
    @Captainoftrivandrum 2 роки тому +10

    I love u avanthika 😍☺️

  • @thajustft434
    @thajustft434 2 роки тому

    ഞാൻ പുതിയൊരു പ്രേക്ഷകനാണ് 🤝🤝 ചാരു ഒരു ആയി പറഞ്ഞാൽ👍🌹 ഇത് സ്ഥിരമായി കാണണം എന്ന് ആഗ്രഹമുണ്ട് 🌹🌹🌹🌹

  • @akhilmgm1981
    @akhilmgm1981 Рік тому +1

    Selina avanthi friendship 💕

  • @sayoojpg8991
    @sayoojpg8991 2 роки тому +14

    Ladies Room🥰❤️

  • @nithinbabu1407
    @nithinbabu1407 2 роки тому +6

    Anju Chechiiiiiiiiii♥️🥰

  • @shifanasafa4522
    @shifanasafa4522 2 роки тому +8

    ഇത് പൊളിച്ചു 😘😆😂

  • @merinjose7963
    @merinjose7963 2 роки тому +4

    Plz.. Daily venam ladies room. Addicted

  • @shajithp6412
    @shajithp6412 2 роки тому +2

    സൂപ്പർ എപ്പിസോഡ് ♥️

  • @shadiyathansi8214
    @shadiyathansi8214 2 роки тому +2

    saturdayilum sundayilum mathram applode cheyyunna ladeis room adutha saturday yum sanday yum avvan vendi kathu nilkkunavar undo

  • @mohammedafsal6988
    @mohammedafsal6988 2 роки тому +7

    ഇതിന് വേണ്ടി വൈറ്റിംഗ് ആയിരുന്നു

  • @josealapadan5964
    @josealapadan5964 2 роки тому +1

    Adipoli episode aayittunde

  • @alikuttypulikkal5457
    @alikuttypulikkal5457 2 роки тому +8

    മധു ഇനി വരുമോ ഫാൻസ്‌ 😗

  • @letthelightlead4340
    @letthelightlead4340 2 роки тому +2

    puppy molശരിക്കും പാവമാ .
    അവന്തിക ഒരു ലെവൽ ഇല്ലാത്ത പെണ്ണ്🤧🤧

  • @athulyavs617
    @athulyavs617 2 роки тому +8

    🤣🤣പൊളിച്ചു... അമ്മാവൻ

  • @merbin.s7654
    @merbin.s7654 2 роки тому +2

    Aaraanu sandhosham aagrahikkathathu...😅🤣

  • @unique_world1000
    @unique_world1000 2 роки тому +3

    Celinte chiri oru rakshayum illa😘

  • @rasminariswana8091
    @rasminariswana8091 2 роки тому +5

    Celin fans

  • @babubeena2998
    @babubeena2998 2 роки тому +8

    Hlo super episode

  • @shabithaasharaf1646
    @shabithaasharaf1646 2 роки тому +5

    Celin adipoli

  • @thahiraabu5489
    @thahiraabu5489 2 роки тому +9

    Next episode katta waiting annu 😍

  • @sunihussain
    @sunihussain 2 роки тому +1

    Charum ammavanum adipoliyaaa

  • @ayishathmanha178
    @ayishathmanha178 2 роки тому +1

    ആംബ്ലെറ്റിൽ ആരാണാവോ സവാള ഇടാൻ കണ്ടു പിടിച്ചത് 😍🤣🤣🤣

  • @Akhilavs1234
    @Akhilavs1234 2 роки тому +7

    Katta Waiting Ayyirunu ❤️🥰

  • @dilshanaichu9065
    @dilshanaichu9065 2 роки тому +7

    Wyting ayirunnu🥰……adipoli episode❤️

  • @shajithp6412
    @shajithp6412 2 роки тому

    Njan ee serial nu adict ayyi next episode nu njan kathirikkunnu

  • @blessyjojo4207
    @blessyjojo4207 2 роки тому

    Adipolli episode ethilum adipolli episodes udakkannam

  • @Ishapm123
    @Ishapm123 2 роки тому +10

    Super

  • @jojim2005
    @jojim2005 2 роки тому +6

    😂😂😂👌👌👌spray polichu 😍😍

  • @sandeepktr4038
    @sandeepktr4038 Рік тому

    ശെരിക്കും പറഞ്ഞാൽ നമ്മൾ കണ്ടിരുന്നു പോകും
    പണ്ടഅതെ ഉപ്പും മുളകും കാണുന്ന oru ഫീൽ 🤍

  • @iqbalkerozin5270
    @iqbalkerozin5270 2 роки тому +2

    Celin uyir

  • @akvlog2739
    @akvlog2739 6 місяців тому +1

    Charu❤avannti

  • @similirachel503
    @similirachel503 2 роки тому +1

    Achnte nool kettu😹😹😹

  • @sdiyas9429
    @sdiyas9429 2 роки тому +5

    😂😂😂kidilam episode 🥰🥰🥰

  • @safaguyssssssvlog5966
    @safaguyssssssvlog5966 2 роки тому +7

    celin aliyo🥰🥰😁❤️❤️

  • @bijitha.b4518
    @bijitha.b4518 2 роки тому +4

    Super episode ❤️💚❤️💚❤️💚

  • @rajisudheer3500
    @rajisudheer3500 2 роки тому +8

    Aliyanmaar fans come here ❤

  • @ajeeshv1444
    @ajeeshv1444 2 роки тому +5

    അമ്മാവൻ ചാരു കോംബോ സുപ്പർ