ലക്ഷ്മി പൊളിച്ചു... പാറു കല്യാണപെണ്ണായിട്ട് ഒരുങ്ങിയത് നല്ല ഭംഗി ഉണ്ട് കാണാൻ... ലക്ഷ്മി അടിപൊളി സൂപ്പർ... AC ഇടല്ലേ എന്ന് പറഞ്ഞപ്പോൾ പാറു ചിരിച്ചു.... അടിപൊളി🎉😂😂😂😂😂
ഞാൻ വിനീത ബിനിൽ . എനിക്ക് ഇന്നതെ എപ്പിസോഡ് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. Backഅടിച്ച് പിന്നെയും പിന്നെയും കണ്ടു😂😂 ലക്ഷ്മിയെകൂടി ആചാരം പടിപിക്കുന്നത് വേണമായിരുന്നൂ 😅 👌👌
ഞാനിതു മുഴുവൻ കാണണമെന്ന് വിചാരിച്ചതായിരുന്നു പക്ഷേ അതിന്റെ ഇടയിൽ Love Love എന്ന് പറഞ്ഞപ്പോൾ കുട്ടികളുടെ ആ വാക്കർ കാണിച്ചില്ലേ അപ്പോൾ എനിക്ക് മനസ്സിലായി എന്തോ പരസ്യം കാണിക്കാൻ പോകുകയാണെന്ന് അങ്ങനെ ആ പരസ്യം കഴിയുന്നതുവരെ Skip ചെയ്തു വെറുതെ അടിച്ചു വിട്ടു ബാക്കിയെല്ലാം കണ്ടു. സൂപ്പർ.
@@sanjuandlakshmy3952 ee ajaaram ippo aduth kalyanam kayinja dhabadhikal und avare copy aano ee chechi nallonam thadichin ippo kandal ettante ammane pole und
നമ്മൾ ആചാരം വിട്ടുള്ള ഒരു കളിക്കും ഇല്ലേ .. മോഡേൺ പിള്ളേർ പ്രതികരിക്കേണ്ട സമയം പണ്ടേ കഴിഞ്ഞു 😅😅2ദിവസം വരെ ഒന്നും wait ചെയ്യേണ്ട പിള്ളേരെ ...അല്ലെങ്കിൽ ഞാൻ ഒന്നും പറയുന്നില്ലേ 😂🤭എന്റെ മേപ്പാടാ ഇത് വല്ലാത്ത ഉഴിച്ചിൽ ആയിപോയി ...നമ്മൾ മിക്കവാറും ഇങ്ങനെ ആട്ടികൊണ്ട് ഇരിക്കത്തോളു 🤣🤣🤣🤣🤣🤣🤣എന്തുവാ ഇത് ....സംസ്‌കൃതം 😇😇😇😇😇ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😍😍😍
www.amazon.in/dp/B0B17J41L9/
ലക്ഷ്മി പൊളിച്ചു... പാറു കല്യാണപെണ്ണായിട്ട് ഒരുങ്ങിയത് നല്ല ഭംഗി ഉണ്ട് കാണാൻ... ലക്ഷ്മി അടിപൊളി സൂപ്പർ... AC ഇടല്ലേ എന്ന് പറഞ്ഞപ്പോൾ പാറു ചിരിച്ചു.... അടിപൊളി🎉😂😂😂😂😂
Njn ningal paranjappozha kande 😂
😅😊😊❤
Comment idan vannatha
❤❤❤❤
Njanum kandu😂😂
പാറു കല്യാണ ലുക്കിൽ അടിപൊളി ആയിട്ടുണ്ടാരുന്നു..
😂❤
Parunte husne kandittillallo
Super
@@AthiraMG-gg7gmhu 1:40 😊
Supper
പാറൂന്റെ ശബ്ദം എനിക്ക് ഭയങ്കര ഇഷ്ടമാ.. ലെച്ചൂന്റെ പാട്ട് സൂപ്പർ..
😍🥰😇😇😂😂
Tnk uuu❤
സ്വന്തം ഭാര്യയെ അമ്മേ എന്ന് വിളിക്കാനും വേണം ഭാഗ്യം 😂
Lakshmi Acha ennum bharthavine vilichitunde😂😂
സ്വന്തം ഭർത്താവിനെ തലക്കിട്ടു ഒന്ന് പൊട്ടിക്കാനും വേണം ഭാഗ്യം 😀😀
08:34 "AC ഇടരുത് " ആ ചിരി ആരും കാണാതെ പോകരുത് 🤣🤣😅
😌😍
Njn kndu😅
Kandu🤣
Nanjum
Njn kandu
ലക്ഷ്മി ചേച്ചി ആറാടുകയാണ് സുഹൃത്തുക്കളെ... 😂😂😂😂
ഭർത്താവിനെ തലക്ക് അടിക്കാൻ കിട്ടിയ അവസരം സെരിക്കും ഉപയോഗിച്ച്. pavam😂 ചേട്ടൻ നല്ല വേദന undayitundavum
Ac ഇടരുത് എന്നും പറഞ്ഞു ചിരിച്ചു 🤣🤣🤣അത് കണ്ടോ
Yes 😂
Lakshmiyude acting oru rekshayila🔥
🤌🏻👉🏻🤚🏼✋🏻☝🏻
Ac ഇടരുത് എന്നു പറഞ്ഞപ്പോൾ പാറു ചിരിച്ചത് ആരെല്ലാം ശ്രദ്ധിച്ചു 😀
Njan sradhichu apazha commentslu aarelum paranjit ndonn nokan vendi vanne yea🤭
Njan😂
Njan
Njanum
Yep
പതിവുപോലെ ലക്ഷ്മി യും ലക്ഷ്മിക്ക് വേണ്ടി എഴുതിയ ശ്ലോകവും പൊളിച്ചു,പാറുവിന്റെ കല്യാണ വേഷവും അഭിനയവും 👍
❤❤❤❤❤
❤❤
😍😍
@@sanjuandlakshmy3952😧🤭🤗
❤❤❤
AC ഇടരുത് പറഞ്ഞ ഡയലോഗ് കഴിഞ്ഞു പെട്ടെന്ന് ചിരി വന്നു കല്യാണ പെണ്ണിന് 😂😂
😅😊😊😊
😂😂
ലക്ഷ്മിയുടെ സംസ്കൃതം ചിരിച്ച്ചത്ത്😂😂😂😂😂😂😂😂😂😂
Kalyana penninte Sari, Ornaments, ellam kiduuu👌👌. Enthu rasama kannan👍👍👍
❤
എന്റെ അയൽവക്കക്കാര് ഓർത്തു കാണും എനിക്ക് നട്ട പ്രാന്ത് ആയിക്കാണും എന്ന്. അമ്മാതിരി ചിരിയാരുന്നു. നിങ്ങള് പൊളിച്ചു 😂😂👌👍🏻
Ac ഇടരുത് എന്ന് പറഞ്ഞിട്ടുള്ള പാറൂസ്സിന്റെ ചിരി കലക്കി 😂😂😂😂😂😂🤣🤣🤣🤣
😂😂😂
ഇവർ രണ്ടാളും ഒരു രക്ഷയില്ല ചിരിച്ചു ചിരിച്ചു ഒരു പരിവായി, 🤣🤣🤣🤗🤗ഒരു പാട് eshtaanu💖
ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂😂😂 എവിടെന്ന് ഒപ്പിക്കുന്നു ? ടീം സൂപ്പർ ഒട്ടും ബോറടിപ്പിക്കാതെയുള്ള അഭിയനം. പെട്ടന്നുതീർന്നു പേയി ❤😂❤😂❤😂
🥸🤩🤩🥳🥳🥳
പാറുനെ കാണാൻ എന്ത് ഭംഗിയാണ് ,❤.. ആ സാരിയിൽ ഒന്നുകൂടി സുന്ദരിയായിട്ടുണ്ട്... 👌👌👌. ആക്ടിങ് പിന്നെ പറയാനില്ല എല്ലാവരും പൊളി
😂🎉🎉🎉❤❤❤❤❤❤❤❤
❤❤❤❤
ആചാരം അനാചാരം location video : ua-cam.com/video/8DQ80zdMPXg/v-deo.html
😃😃 ചേച്ചിയുടെ ഓരോ ശ്ലോകങ്ങൾ 😂😂😂 ഒന്നും പറയാനില്ല സൂപ്പർ 😃♥️♥️🥰🥰💐🌹💐🌹
🤪🤪🤪
എസി ഇടരുത് എന്ന് പറഞ്ഞു ചുടായപ്പോൾ പാറു ചിരിച്ചു 😜😜😜😜parunte dailogs na etom kuduthal njan chirikaaru
തലക്കടി പ്രതീക്ഷിച്ചു.. അത് കൊടുത്തു 😂😂😂🤭🤭🤭
🤩
@@sanjuandlakshmy3952🎥🎥🎥
Plate കൊണ്ടുള്ള അടി ചിരിച്ചൊരു വഴിയായി😂😂😂
Athe
💖💖💖
Ac ഇടരുതെന്നു പറഞ്ഞപ്പോൾ ചിരിച്ച പോലെ തോന്നി 😂
Enikum thonni
Thonniyathalla ചിരിച്ചു 🤣🤣
എനിക്കും തോന്നി. റീപ്പീറ്റ് ചെയ്തു വീണ്ടും കണ്ടു. ചിരിച്ചു 😃😃
Chirich
Thonnalalla..chirichu😂
പാറൂന്റെ സാരി അടിപൊളി 👍🏻👍🏻
❤❤
8:33 AC ഇടരുത് 😅... ചിരി കൊള്ളാം😅🥰
Njnum kandu🤭🤣🥰
Njanum kanduuu😊
Ac ഇടരുത് എന്ന് പറഞ്ഞിട്ട് പാറു ചേച്ചി ചിരിക്കുന്നത് ഞാൻ മാത്രം ആണോ കണ്ടത്😂😂😂
nanum kandu
Njanum kandu
ഞാനും കണ്ടേ 😂😂😂
Alla
Njanum kandu 🤣🤣🤣
എന്തായാലും ആചാരങ്ങൾ കലക്കി 😂ചില ആചാര അമ്മാവന്മാർക്കും അമ്മയിമാർക്കും ഇട്ട് ഒരു ഒന്നൊന്നര കൊട്ട് കൊടുത്തു😁🤣
മന്ത്ര കോടി മാറുന്ന കാര്യം പറഞ്ഞപ്പോൾ ചേട്ടൻ ....അല്ലമ്മേ. ....അപ്പോ ചേച്ചി യുടെ മുഖ കൊണ്ടൊരു ആക്കൽ ആാാാാ.അതു പൊളിച്ചു
🤪🤪🤪🤪🤪
വിവരം ഇല്ലാത്ത അമ്മായിയമ്മയും പുതിയ മരുമകളും great combos😂😂😂😂
മുത്തശ്ശിക്കും ബെസ്റ്റി 😁😍😍
🤭🤭🤭🤭🤭
😂😂😂ലക്ഷ്മി ചേച്ചി, പാറു ഇനി ചിരിക്കാൻ വയ്യ 😂😂
ഞാൻ വിനീത ബിനിൽ . എനിക്ക് ഇന്നതെ എപ്പിസോഡ് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. Backഅടിച്ച് പിന്നെയും പിന്നെയും കണ്ടു😂😂 ലക്ഷ്മിയെകൂടി ആചാരം പടിപിക്കുന്നത് വേണമായിരുന്നൂ 😅 👌👌
❤😊😊❤😊❤😂
ഇയ്യോ ചിരിച്ചു ഒരു വഴിക്കായി ലക്ഷ്മി ചേച്ചി 😂😂👌👌
🤣
ലക്ഷ്മി ചേച്ചിയുടെ അമ്മായിയമ്മ തീരെ കുഞ്ഞായി പോയി 😊 കോമഡി കൊള്ളാം 😄🥰ഇഷ്ട്ടായി 😂
🐼🐼🐼🧢
Ee slokamokke chechi ngne oppichu😅😅🤣🤣
ലക്ഷ്‌മിയേട്ടത്തിക്ക് സീരിയലിൽ അഭിനയിച്ചൂടെ...❤❤
AC idallann paranjitt chirichath aarokke kandu....
Actually kalyanappenninte getup adipoliyatto... Nalla bhangi...
Lakshmi chechi ramayanam vaykkunnavre kadathi vettum... Sanju chettante chila expression
Super.... 🥰🥰🥰🥰🥰🥰🥰
😊❤😊❤😊❤
😂😂😂😂
Paaru chechi look aayittund eee kalyaana lookil❤❤❤
Lakshmi nailed it❤
കൊച്ചിൻ്റ് സ്വർണ്ണം മുഴുവൻ എനിക്കുള്ളതാണ് ...😂😂🤣🤣🤣
Kalyana pennine Kanan nalla bhangiyund ❤
❤❤❤❤
Ac idaruthennu paranjittulla aa chirii njn maathraano shredhichee.... 😂😂 pwolii🤣
ഇത് വല്ലാത്തൊരു ആചാരമായിപ്പോയി 😂😂😂
😂😂😂
Ac ഇടരുത് എന്ന് പറഞ്ഞിട്ടുള്ള കണ്ണും പൊത്തിയുള്ള ചിരി😍👍👌
എത്ര സുന്ദരമായ ആചാരങ്ങൾ.........😂😂എല്ലാവരും പൊളിച്ചു....... 🤣🤣🤣
Adipoli, super , chirichu maduthu,
@@jyothibineesh4078😂😂😂correct....
8:35 ac idarthnn paranjtt chirikkunnath😹😹😹
ഭാര്യാ സ്തോത്രോ തലയണ മന്ത്ര, അമ്മയ്ക്കിട്ട് പണിയണമാഹ..... അതു പൊളിച്ചു....
ഞാനിതു മുഴുവൻ കാണണമെന്ന് വിചാരിച്ചതായിരുന്നു പക്ഷേ അതിന്റെ ഇടയിൽ Love Love എന്ന് പറഞ്ഞപ്പോൾ കുട്ടികളുടെ ആ വാക്കർ കാണിച്ചില്ലേ അപ്പോൾ എനിക്ക് മനസ്സിലായി എന്തോ പരസ്യം കാണിക്കാൻ പോകുകയാണെന്ന് അങ്ങനെ ആ പരസ്യം കഴിയുന്നതുവരെ Skip ചെയ്തു വെറുതെ അടിച്ചു വിട്ടു ബാക്കിയെല്ലാം കണ്ടു. സൂപ്പർ.
നമ്മൾ മിക്കവാറും ഇങ്ങനെ ആട്ടിക്കൊണ്ട് ഇരിക്കത്തെ ഉള്ളൂ... 😅😅😅😂
😊😊
Ac ഇടരുത് എന്ന് പറഞ്ഞപ്പോൾ റിമോട്ട് തെറിച്ചു പോകുന്ന സീനിൽ മറ്റെയാൾ ചിരിച് പോയി 🤣🤣🤣🤣🤣
😊❤😊❤
ചിരിച്ചു ഒരു വഴി ആയി 😂എന്റെ ലക്ഷ്മി ചേച്ചി 😂
🐦🐦🐦🐦
😂😂😂
എത്ര മനോഹരമായ ആചാരങ്ങൾ 😂👏സംസ്‌കൃതം പൊളിച്ചു 🌹ക്ലൈമാക്സ് പൊളിച്ചു 👏👏🌹
🥰❤🥰
@@sanjuandlakshmy3952😹😼
അച്ചി പുംഗസ്ഥ പുങ്കാര😅😅😂😂.. ഇത് എന്ത് തേങ്ങാക്കൊല 😆
പാറു നിങ്ങളുടെ ആരാ.
നിങ്ങൾ തമ്മിൽ ഉള്ള combbo ❤️🔥vere ലെവൽ ❤️🔥
Oru rakshayilla adipoli chirichu chirichu oruvazhiyaayi😂😂😂🤣🤣🤣🤣🤭🤭🤭🔥🔥🔥
എന്റെ പൊന്നോ ലക്ഷ്മി എന്തുവാ ഇത് 😂😂😂😂😂😂🙏🙏🙏🙏🙏പാറു ഒരു രക്ഷയും ഇല്ല 🥰🥰🥰
ന: ഷഡ്ജാ....🤪
ശ്ലോകങ്ങൾ എല്ലാം അടിപൊളി😃
Sanju chetanu ang kettich kodutheeu🤣🤣🤣nalla jodi🫰lakshmi corect Amma😂
ലക്ഷ്മി ചേച്ചിയുടെ പാട്ട് 🔥😂🤣🤣❤
😂😂🤩
Ac ടെ കാര്യം പറയും മുൻപേ ലച്ചു ചേട്ടന്റെ ചിരി കണ്ടപ്പോഴേ ചിരിച്ചുപോയി.... പിന്നെയാ ac ടെ കാര്യം പറഞ്ഞപ്പോൾ ചോദിച്ചതും
സഞ്ജു ചേട്ടാ മധുരമനോഹരമോഹം കണ്ടാരുന്നു 👍👍pwoli
ഫോൺ കോൾ പോലീസിന് ആണെന്നാ കരുതിയത് ഞാൻ. വന്നു കയറിയ അമ്മായിയമ്മ സുന്ദരിയായി തോന്നുന്നു ആ വേഷത്തിൽ.❤
ആദ്യത്തെ ആചാരം എന്റെ പൊന്നോ പൊളിച്ചു 🤣🤣ഇങ്ങനത്തെ ആചാരങ്ങൾ ഒരിടത്തും ഉണ്ടാവരുതേ 😂😂😂
❤😂😂
@@sanjuandlakshmy3952😮😅😅😊
😂😂😂😂😂
@@sanjuandlakshmy3952 ee ajaaram ippo aduth kalyanam kayinja dhabadhikal und avare copy aano ee chechi nallonam thadichin ippo kandal ettante ammane pole und
ആരെങ്കിലും വീഡിയോ 8മിനിറ്റും 36സെക്കൻഡും ആയപ്പോ ചേച്ചി ചിരിക്കുന്നത് കണ്ടായിരുന്നു ഉണ്ടെങ്കിൽ ലൈക് 👍👍
ആചാരപ്രേകാരം വള ഇടാത്തതുകൊണ്ട് കൈ വയ്യാത്ത ഒരു അമ്മായിയും ആചാരപ്രേകാരം മോതിരം കിട്ടാത്തതുകൊണ്ട് കൈ വയ്യാത്ത ഒരു നാത്തൂനും എനിക്കുണ്ട് 😂
😂😂
Naakkin kozhapponnullallo Avarkk😁😁
@@ramyarahul5297 അത് നന്നായി പ്രവർത്തിക്കുന്നുണ്ട്.
Ella medich kodu
Nte പൊന്നോ അടിപൊളി 😂 സംസ്‌കൃതം സൂപ്പർ 😂
Chechyne kalyana saree lu nalla bhangi indd❤❤
🥰🥰🥰🥰
@@sanjuandlakshmy3952🔥🔥🔥
"ന ഷഡ്‌ജ...അത് നിനക്കുള്ളതാ"😂😂😂😂😂😂😂😂😂😂😂
👑👑
AC idaruth ennu paranjappol chirichu manavatty😂😂😂❤
ശ്ലോകങ്ങളെല്ലാം പൊളിച്ചൂ.... ❤❤❤😂 മൊത്തത്തിൽ സൂപ്പർ ആചാരങ്ങൾ 😂😂😂 ലക്ഷ്മിചേച്ചി പൊളിച്ചടുക്കി ❤❤
@sanju
🎉
Polichu ellavarum..paru sister look kiduu...sundari muthassi ..ethae eppo ethuvayithil punchirikkusagi kandittu varuna vazhiya athu thakarthu
❤😊😊❤😊❤
ചൊല്ലുകളെല്ലാം പൊളിയാർന്നു 😂
Pwoli.... Oru rakshayillla.. Kidilam ♥️♥️♥️♥️♥️♥️♥️
കല്യാണ പെണ്ണിനെ കാണാൻ എന്ത് രസം.. 😍❤
❤❤
@@sanjuandlakshmy3952🥱🥱🥱
AC idarthenn paranjit paru ചിരിച്ചു.. 😂😂😂😂 കണ്ടോ
Ac ഇടരുത് പറഞ്ഞിട്ട് പാറു ചേച്ചി ചിരിച്ചത് ഞാൻ കണ്ടിന് 😂
❤🤩❤🤩🤩❤
Njnum😂
Njanum😂😂😂
Paru chechi super 🥰പുള്ളുവൻ പാട്ടിൽ ലക്ഷ്മി ചേച്ചിക് ഒരു ഭാവി ഞാൻ കാണുന്നു 😘
Hahahaha H
😂
Machane nice aayind poli❤
🤏🏼👌🏻👎🏻🤞🏻✌🏻
8:36 chechiii churi vannu😅😅😅
ശ്ലോകം പൊളിച്ചു 😂😂
നമ്മൾ ആചാരം വിട്ടുള്ള ഒരു കളിക്കും ഇല്ലേ .. മോഡേൺ പിള്ളേർ പ്രതികരിക്കേണ്ട സമയം പണ്ടേ കഴിഞ്ഞു 😅😅2ദിവസം വരെ ഒന്നും wait ചെയ്യേണ്ട പിള്ളേരെ ...അല്ലെങ്കിൽ ഞാൻ ഒന്നും പറയുന്നില്ലേ 😂🤭എന്റെ മേപ്പാടാ ഇത് വല്ലാത്ത ഉഴിച്ചിൽ ആയിപോയി ...നമ്മൾ മിക്കവാറും ഇങ്ങനെ ആട്ടികൊണ്ട് ഇരിക്കത്തോളു 🤣🤣🤣🤣🤣🤣🤣എന്തുവാ ഇത് ....സംസ്‌കൃതം 😇😇😇😇😇ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി 😍😍😍
🌙🌙🌙
Thakrppan item🤣🤣🤣
Ithinoru second part koodi undarunnel pwoli ayene onnoode😄👌👌👌
😂😂❤❤
Aacharam ane aachara😅😅😂
ലക്ഷ്മി ഏതു വേഷം ചെയ്താലും സൂപ്പർ ഞാൻ ലക്ഷ്മിയുടെ ഫാനാണെ 😍😍😍😍
😂❤❤
ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങൾക്കേ കഴിയൂ. ലക്ഷ്മി അമ്മച്ചി പൊളിച്ചല്ലോ..❤ .ആ തലക്കിട്ടുള്ള അടി... ശരിക്കും കിളി പോയിട്ടുണ്ടാവും
😅❤😊😊
8:30 paru chirikkunnu😅
Ammayiamma Polichu 😆🥰Lakshmi chechi yeee Super Acting 😊❤️
കൂടോത്രം 😆😆😆ന്റെ ചേച്ചി 😆😆🤣🤣🤣🤣ആടുന്നുണ്ട് 🤣🤣ആചാരം ആണ് മോനെ 😆👍🏻👍🏻
ചിരിച്ചു ചത്തു 😄😄😄😄😄 പെട്ടന്ന് തീർന്നു പോയല്ലോ oru manikoor വീഡിയോ ആകാമായിരുന്നു 😞
Plate kond thalakk adichath super lekshmi chechi fan❤
എന്തുവാ ഇത് പൊളിച്ചടുക്കി ❤️❤️❤️
AC idaruthennu paranjappo kaanunnorum njettikkanum... Njan njettii😂😂😂😂. Enthoru pedippikkala.... Samskritham .. 😂😂😂😂 enthuvaayithuuuuu❤❤❤❤❤❤
😂😂😂മുട്ട് മാമ്മൻ ന് സമർപ്പണം
😂😂😍😍😍
@@sanjuandlakshmy3952zvvg
എൻ്റെ കൊച്ചേ.... ചിരിച്ചൊരു വഴിയായി..... ടെൻഷൻ വരുമ്പോ നിങ്ങടെ വീഡിയോ കണ്ടാൽ മതി റിലാക്സാവാൻ❤
Super 😄😄😂😂😂😂😂ചിരിച്ചു ഒരു വഴി ആയി 🤭🤭🤭
👍👍
Chirich njan pandaramadangiii😅😅😅spr ellarummm😂😂❤️🥰
Na ahankara😂😂😂😂enthuvayith🤭
😂😂
@@therealsalman6775 🤭
Ammayi marumolekalum cheruppum entea lekshmiiii polichu 😅😅😅😅