Ladies Room | Prison | EP 103 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 30 вер 2022
  • Ladies room is always mysterious and fascinating also. Here, 4 different types of girls are living in one house together. So come and check out the real rythm of Ladies Room.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    Watch previous episodes of Ladies Room Sitcom:
    • Ladies Room | US Daugh...
    • Ladies Room | T Shirt ...
    • Ladies Room | Happy Bi...
    • Ladies Room | Kalipp |...
    • Ladies Room | Room par...
    • Ladies Room | Goli | E...
    • Ladies Room | Lovers 2...
    • Ladies Room | Lovers 1...
    • Ladies Room | Skull | ...
    • Ladies Room | Paalpeda...
    • Ladies Room | Inaugura...
    • Ladies Room | House Ma...
    • Ladies Room | House Ma...
    • Ladies Room | Missing ...
    • Ladies Room | Letter 2...
    • Ladies Room | Letter 1...
    • Ladies Room | Hotel | ...
    • Ladies Room | Fever | ...
    • Ladies Room | Pearl Ch...
    • Ladies Room | Pooja | ...
    • Ladies Room | Headset ...
    • Ladies Room | Cheating...
    • Ladies Room | LOOSE | ...
    =======
    Ladies Room
    A Kaumudy TV Original Series
    Starring:
    Aswathy S Nair
    Amrutha Nair
    Sheethal Elza
    Anju A V
    Venus Paul
    Binoj Kulathoor
    Akhil
    Director, Concept : Rajesh Thalachira
    Producer : R Ramji Krishnan
    Script : Shabeer BN
    Production Controller : Shyam Vembayam
    Music : Adharsh B Anil
    Camera : Brigesh, Sinu
    Edit : Vijil FX, Selvaraj
    Assistant Director : MS Surya
    Associate Directors : Aashiq Shajahan, Nithin Shiva
    Makeup : Babu Pallipuram
    Costume : Vipin Venjaramoodu
    Art : Muthu Kumarapuram, Aravind, Alan
    Camera Assistant: Maneesh, Rahul, Vipin, Sumesh S
    Sync Sound & Mixing : Suthi, Arun, Abin, Arul Jijo, Anandu
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #LadiesRoom #MalayalamComedySeries #Kaumudy
  • Розваги

КОМЕНТАРІ • 439

  • @jyothyjo3706
    @jyothyjo3706 Рік тому +97

    സെലിൻ ഫാൻസ്‌ ഉണ്ടോ ❤ റോഷ് ഉയിർ 😘😘😘

  • @abyfilims3553
    @abyfilims3553 Рік тому +27

    ആ വളിപ് നിമിഷയെ ഒന്ന് ഒഴിവാക്കുമോ???? വെറുപ്പിരു 💥💥💥💥

  • @emishorts3390
    @emishorts3390 Рік тому +60

    Celin❤shyam❤combo💜ishttam💜 🔥

  • @rajkumarpk81
    @rajkumarpk81 Рік тому +27

    പുതിയ ആൾക്കാരെ കൊണ്ടുവരാതെ പഴയ ആൾക്കാരെ കൊണ്ടുവാ ഡയറക്ടർ മാമ 🙁😐

  • @jojim2005
    @jojim2005 Рік тому +483

    ഹോ.. അങ്ങനെ അമ്മാവന്റെയും രുക്കുവിന്റെയും കാര്യത്തിൽ ഒരു തീരുമാനമായി ❤️നമ്മുടെ അവന്തിയുടെ proposal പാളി പോയത് പൊളിച്ചു 😂😂നയനക്ക് പണിയും കിട്ടി.

    • @user-ub6jw6vz4t
      @user-ub6jw6vz4t Рік тому +10

      ചുരുക്കം പറഞ്ഞാൽ എപ്പിസോഡ് കാണണ്ടന്ന് ലെ 😁

    • @sreeramyamanu9693
      @sreeramyamanu9693 Рік тому +1

      ❤️❤️

    • @queenforr1295
      @queenforr1295 Рік тому

      😂😂😂

    • @queenforr1295
      @queenforr1295 Рік тому

      @@user-ub6jw6vz4t 😂😂😂

    • @queenforr1295
      @queenforr1295 Рік тому

      @@sreeramyamanu9693 rukku ചേച്ചി അല്ലെ ഇത് 😌🤩

  • @renjinir5307
    @renjinir5307 Рік тому +38

    18:20😍Rukku ചേച്ചീടെ aa chiri enth രസാ കാണാൻ ❤️❤️❤️❤️

  • @user-sn7sy8uw6j
    @user-sn7sy8uw6j Рік тому +28

    2:12 സെലിന്റെ ചിരി ഒരു രക്ഷ ഇല്ല.... 😘😘😘18:15 അമ്മാവനും രുക്കുവും പൊളിച്ചു 😘😘😘

  • @Ani-gi1pf
    @Ani-gi1pf Рік тому +16

    Iyal ivde ninnu thiriyathe uppum mulakil poodoooo🤷‍♂️🙆‍♂️😂😂😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +105

    എന്നാണോ രുക്കുനെ ഭയങ്കര ഇഷ്ടം ആണ്..... 🥰🤩❤️ അമ്മാവനും ആയിട്ട് നല്ല ചേർച്ച... ☺️😁

  • @glinsonbabu5045
    @glinsonbabu5045 Рік тому +66

    കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു,.... ഇത്രയും ദിവസം കാത്തിരിക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് വളരെ വലിയൊരു ടാസ്ക് ആണ്, എങ്കിലും സുന്ദരക്കുട്ടികളെ കാണാൻ ഇന്നത്തെ ദിവസം ഓടിയെത്തി, വീട്ടിൽ നിന്നും പോയവരെ തിരിച്ചു കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു🙏🙏❤❤ എല്ലാവരെയും നല്ല ഇഷ്ടം❤❤❤❤❤❤

    • @sanils499
      @sanils499 Рік тому +1

      Oru mayathil thalladeyyy

  • @aadamleo104
    @aadamleo104 Рік тому +56

    അമ്മാവന്റെ അവസാനത്തെ ചിരി കണ്ട് ഞാനും അറിയാതെ ചിരിച്ചു പോയി 😍😍😍😍

    • @shanavasshanu4316
      @shanavasshanu4316 Рік тому +4

      ഞങ്ങള് കുറെ ചിരിച്ചു... അമ്മാവന്റെ ചിരി കണ്ടിട്ട് 😁😁😁😁

  • @thahiraabu5489
    @thahiraabu5489 Рік тому +29

    Anju chechi poliya oru rakahayum illa kidu 😍😙😘😚❤❤💕💕

  • @SimplyAnuSai
    @SimplyAnuSai Рік тому +20

    ലാസ്റ്റ് ചാരുന്റെ 'ചെല്ല് രുക്കു 'എന്ന് പറയുന്നത് പൊളിച്ചു 😄

  • @ArunKumar-es8xc
    @ArunKumar-es8xc Рік тому +13

    രുക്കു നെ കണ്ടിട്ട് കുറെ ആയി, അമ്മാവൻ രുക്കു combo 👍🏻👍🏻👍🏻

  • @meckagameryt6902
    @meckagameryt6902 Рік тому +4

    Selin super ❤️❤️👍charu👍👍 അവന്തിക ❤️❤️👍സെലിൻ ചിരി ഒരു രക്ഷയുമില്ല

  • @dilshanaichu9065
    @dilshanaichu9065 Рік тому +19

    Ma fav Celin chechi 💖

  • @maheshknair8152
    @maheshknair8152 Рік тому +206

    Rukkus acting so fentastic what a smile rukku ❤️ very nice cute ❤️❤️👍👍

  • @renjudas5184
    @renjudas5184 Рік тому +81

    സെലിന്റെ ന്യൂസ് പിടിത്തം super 😂

  • @deepavv9650
    @deepavv9650 Рік тому +11

    Celin ❤️syam combo venam plz ❤️❤️

  • @ITs.Me-Resh
    @ITs.Me-Resh Рік тому +77

    തിങ്കൾ മുതൽ വെള്ളി വരെ ഉപ്പും മുളകും ചക്കപ്പഴവും. ശനിയും ഞായറും ലേഡീസ് റൂം 👍

  • @athulyavs617
    @athulyavs617 Рік тому +49

    നല്ല കലക്കൻ എപ്പിസോഡ്..... 🥰❤️❤️

  • @rashith1877
    @rashith1877 Рік тому +388

    മധുമിത ദിയ ഇവരെയൊന്നും കൊണ്ടുവരുന്നില്ലേ അവരും കൂടി വന്നാൽ നന്നായിരുന്നു ഇന്നത്തെ എപ്പിസോഡ് സൂപ്പർ കട്ട വെയ്റ്റിങ് ആയിരുന്നു ലേഡീസ് room അഡിക്റ്റഡ് ആണ് എല്ലാ ദിവസവും വേണമെന്നു അഭിപ്രായം ഉള്ളവർ ഉണ്ടോ

  • @mohammedafsal6988
    @mohammedafsal6988 Рік тому +44

    അവസാനത്തെ ആച്ചിരി
    അമ്മാവന്റെ നിഷ്കളങ്കമായ ചിരി സൂപ്പർ
    റുക്കൂന്റെ ചിരിയും സൂപ്പർ
    സെലിൻ മോളത് അതിലേറെ സൂപ്പർ ചിരി സെലിൻ കിടിലൻ 😘😘😘🥰🥰🥰🥰

  • @mrkonji1410
    @mrkonji1410 Рік тому +13

    Shyam celin combo kondvaa

  • @jyothyjo3706
    @jyothyjo3706 Рік тому +16

    ഈ എപ്പിസോഡിൽ എനിക്ക് ഏറ്റവും ഇഷ്ടം സെലിൻറെ ന്യൂസ്‌ പിടുത്തം ആണ് ❤️😁😂

  • @RRRLegends
    @RRRLegends Рік тому +5

    ലേഡീസ് റൂമിലെ എല്ലാ എപ്പിസോഡും കാണുന്നതാണ് ഒരു എപ്പിസോഡ് ഞാൻ വിടാണ്ട് കാണുന്നതാണ് നൂറാമത്തെ എപ്പിസോഡ് കഴിഞ്ഞു കൺഗ്രാജുലേഷൻസ് സെലീന ചിരി ഭയങ്കര എനിക്കിഷ്ടമാണ് യൂട്യൂബ് തന്നെ നോക്കുന്നത് ലേഡീസ് റൂം കാണാനായിട്ടാണ് എനിക്ക് നിങ്ങളെ കാണണം നല്ല ആഗ്രഹമുണ്ട് ഇനിയും 200 വരെ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു♥️♥️♥️🙏

  • @vinumurugan9237
    @vinumurugan9237 Рік тому +15

    ചാരു ന്റെ പുലി കുട്ടികൾ കിടിലം 🤩😺

  • @anjuanjutty7126
    @anjuanjutty7126 Рік тому +3

    Ammamante oru nanam🤗 celinu onnude sudhari ayittund ellavarum poliiii❣️❣️❣️❣️

  • @raleenaok2497
    @raleenaok2497 Рік тому +15

    ഞാനും വെയ്റ്റിംഗ് ആയിരുന്നു എനിക്ക് എല്ലാരേം ഇഷ്ട്ട ചാരുന്റെ മനു എപ്പോഴാ വരുന്നെ അവന്തികക്ക് ഒരു ആളെ കൊടുക്ക്

    • @adithilakshmi1841
      @adithilakshmi1841 Рік тому

      ഉടനെ വരും ഇൻസ്റ്റയിൽ pic ഇട്ടേകുന്നു

  • @pavithra.p484
    @pavithra.p484 Рік тому +5

    GODee അമ്മാവന്റേം രുക്കുന്റേം true lub ayirikanee🙏🏼🥰

  • @shahanasadath3100
    @shahanasadath3100 Рік тому +6

    Ammavan-rukku kallatharam polichathupole selin-shyam lovekoodi Pollyanam

  • @looks7379
    @looks7379 Рік тому +13

    Rukku smile ❤️ nala rasamond aa നാണം 😁

  • @fanofshivanjali9966
    @fanofshivanjali9966 Рік тому +43

    Poli episode 😍celin shyam combo koode ulpedthanee💞 celin♥️shyam

  • @ayshaaliye2519
    @ayshaaliye2519 Рік тому +126

    Please include celin and shyam combo ❤️ i just love them 🥰

  • @thahiraabu5489
    @thahiraabu5489 Рік тому +28

    My fav celin 😘😙😚😍😘❤❤💕💕❤

  • @user-wj6yk7qn3g
    @user-wj6yk7qn3g Рік тому +47

    3പുലികുട്ടികൾ പൊളിച്ചടുക്കി ഇന്നത്തെ എപ്പിസോഡ്. 👌🥰ഫ്രണ്ട്‌സ് ആയാൽ ഇങ്ങനെ വേണം. 😍

  • @RioRash
    @RioRash Рік тому +16

    പുതിയ കക്ഷി പോരാ, മധു ആണ് നല്ലത്. ഇതിപ്പോ റേറ്റിംഗ് കുറയും

    • @sunithaanil1252
      @sunithaanil1252 Рік тому

      മധു വിന് പകരം ആരു വന്നാലും ഒരു മൂഡ് ഇല്ല

  • @sajicworld9076
    @sajicworld9076 Рік тому +5

    രുക്കും അമ്മാവനും ഇന്ന് ufff🔥🥀💐🥂

  • @advsanwayasawi
    @advsanwayasawi Рік тому +7

    Celin nd cute aan....🥰😍

  • @rajappangg5048
    @rajappangg5048 Рік тому +16

    Rukku pwoliyaaaaaaaaa.... Kiduveeeeeeee..... 😍🥰episode kalakkiiiiiiiiiiiiiiiiiiiii8🥰😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @hannuzlittleworld2024
    @hannuzlittleworld2024 Рік тому +24

    അടിപൊളി എപ്പിസോഡ് 😍😍😄
    വെയ്റ്റിംഗ് ഫോർ രുക്കുഅമ്മാവൻ വെഡിങ് 😍

  • @MidHuN--dj0
    @MidHuN--dj0 Рік тому +9

    Looks -pappi,, perfomnce -അവന്തിക,, attitude -charu&celin

  • @deekxitha
    @deekxitha Рік тому +6

    Ladies room kand ipo njan aliyans um kaanan thudangi ❣️

  • @aavanidhurga4918
    @aavanidhurga4918 Рік тому +9

    അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനം ആയി♥️♥️♥️ അമ്മാവന്റെ ഒരു നാണം കലർന്ന ചിരി അടിപൊളി..... ഇനി പുലിക്കുട്ടികൾ എന്തിനും കട്ടക്ക് കൂടെ ഉണ്ടാകും...... നയനക്ക് പണി കിട്ടി 🤣പപ്പിയേയും മധുനെയും മിസ്സ്‌ ചെയ്യുന്നു അവരെ വേഗം കൊണ്ട് വരണേ

  • @sdiyas9429
    @sdiyas9429 Рік тому +31

    Love letter... Tissue aakkiya doctor 😂👌

  • @im_a_traveler_85
    @im_a_traveler_85 Рік тому +17

    അങ്ങനെ അമ്മാവന്റെ കാര്യത്തിലും തീരുമാനമായി... 🥰🥰🥰
    ഇനിമുതൽ എപ്പിസോഡുകൾ എത്രയും വേഗം അപ്‌ലോഡ് ചെയ്യണം വെയിറ്റ് ചെയ്യാൻ പറ്റില്ല... 🔫🔫🔫

  • @jirshavlog2825
    @jirshavlog2825 Рік тому +22

    മധു ,ദിയ, കാർത്തു , മനു, ഇവരെല്ലാം ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി രസമായേനെ ♥️

  • @mannarkunnath
    @mannarkunnath Рік тому +10

    A phonoke cheethayayi athinte battery garbhiniyepolayi ,,,,😅😅😅

  • @thahirampmp3732
    @thahirampmp3732 Рік тому +10

    സെലിൻ 👌🏻🥰

  • @roobikasanker9711
    @roobikasanker9711 Рік тому +7

    Celin❤️ശ്യാം &Ammavan ❤️Rukuchechii
    Suprrr💖💖☺️☺️☺️🙈🙈🙈

  • @vimcyabraham3488
    @vimcyabraham3488 Рік тому +16

    Super episode Kanan wait cheyth irikkuvarunnu😍😍😍💞💞✨✨

  • @sharushanus771
    @sharushanus771 Рік тому +3

    സൂപ്പർ ശ്രീയെ 👌👌👌👌👌💐💐💐

  • @thressiajulietk.j8285
    @thressiajulietk.j8285 Рік тому +5

    Ammavante shy adipwoli 😂😂

  • @shineshine4669
    @shineshine4669 Рік тому +3

    Last ammavanum rukkuvum powli vibe 😍

  • @sibyantony7616
    @sibyantony7616 Рік тому +3

    15:22 സെലിൻ സൂപ്പർ എ
    സ്പ്രേഷൻ

  • @faizalalimuhammed9512
    @faizalalimuhammed9512 Рік тому +4

    കൗമതി ചാനലിൽ ആകെ കാണുന്ന പ്രോഗ്രാം 😍 ലേഡീസ് റൂം

  • @aji9846
    @aji9846 Рік тому +2

    ഞാൻ മാത്രമല്ലെ അകത്തുള്ളൂ എന്റെ രണ്ട് പുലികുട്ടികൾ പുറത്തുണ്ട് 👍👍👍പൊളിച്ചു 👍👍👍

  • @iqbalkerozin5270
    @iqbalkerozin5270 Рік тому +5

    Sham and celin eniyum ep idanam

  • @fathimapathu8647
    @fathimapathu8647 Рік тому +5

    Adutha episode vegam venam 🥰🥰innathea episode polich 🤩🤩🤩🤩🤩ammavantea nannam kandilliyo 😇😇😇😇

  • @saleeme1723
    @saleeme1723 Рік тому +11

    Enth rasaa ithigane kandodirikkan. Friendship ooormaghal puthukkunna oru prgm😍Take care dears💞

  • @nithinbabu1407
    @nithinbabu1407 Рік тому +6

    Anju Chechiiiiiiiiii♥️🥰

  • @jinoma171
    @jinoma171 Рік тому +1

    അമ്മാവന്റെയും രുക്കുവിന്റെയും BGM polii

  • @parvathy3708
    @parvathy3708 Рік тому +21

    Chaaru... So cute...🥰😻

  • @mannarkunnath
    @mannarkunnath Рік тому +8

    Rukku supper......

  • @sunithakrishan8131
    @sunithakrishan8131 Рік тому +10

    Ammavan &Rukku super

  • @misriyashameem5067
    @misriyashameem5067 Рік тому +18

    അമ്മാവന്റെ ഒരു നാണം അവന്തി ഡോക്ടറിനോട്‌ പറയാൻ നോക്കിയത് ഒന്നും നടന്നില്ല അത് അടുത്ത എപ്പിസോഡിൽ വേണമായിരുന്നു ലേഡീസ് റൂം എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കിൽ ഞാനും ഹാപ്പി നിങ്ങളും ഹാപ്പി ആവില്ലേ 🥰🥰🥰🥰

  • @unninewspark2978
    @unninewspark2978 Рік тому +4

    രുക്കൂ ❤❤❤ സൂപ്പറാ 🔥🔥🔥🔥😍😍😍😍

  • @sreenandammenon9453
    @sreenandammenon9453 Рік тому +101

    ഇന്നത്തെ എപ്പിസോഡ് കിടിലം ആയിരുന്നു🥳 2:12 ആ ചിരി ഒരു രക്ഷയില്ല😘 7:55 Celin Chechi😂 പുലികുട്ടികൾ പൊളിച്ചു🔥 അമ്മാവന്റെയും രുക്കുവിന്റെയും കാര്യത്തിൽ ഒരു തീരുമാനവും ആയി💗

  • @devikapp31
    @devikapp31 Рік тому +5

    Rukku so sweetee super ammavan acting powill

  • @MidHuN--dj0
    @MidHuN--dj0 Рік тому +21

    മധുമിത, പപ്പി ഇവർ കൂടെ ഉണ്ടെങ്കിൽ എപ്പിസോഡ് പൊളി ആകു,, waiting for them,,,

  • @sumishemi5426
    @sumishemi5426 Рік тому +7

    Ammavande nanam 🤩😁😁

  • @sulaimansafeela2039
    @sulaimansafeela2039 Рік тому +2

    സെലിൻ 💓 ശ്യാം

  • @looks7379
    @looks7379 Рік тому +4

    Scene😍😍
    ammavan rukku love angine vellichath ay😁..... Ini onnu avarde snhm poovaniyanm....❤️... Waiting😁....

  • @anilayyappan5523
    @anilayyappan5523 Рік тому +11

    നിമിഷ വേറെ ലെവൽ ❤

  • @safdarallu9177
    @safdarallu9177 Рік тому +6

    Innathe episode kollaam avanthika super cute ketto . pinne ithil acting porathath oraleyullu americayile bossinte molayitu vanna pennu

  • @fasnaktfinu8687
    @fasnaktfinu8687 Рік тому +1

    Rukkunde chiri adipoliann😍

  • @m4green60
    @m4green60 Рік тому +12

    ഹോ അങ്ങനെ അവന്റെയും രുക്കുവിന്റെയും കാര്യത്തിൽ ഒരു തീരുമാനം ആയി ❤️‍🩹ഇനി ഇപ്പോം സലിന്റെയും ഷാമിന്റെയും കാര്യത്തിലും അവന്തിയുടെ prosal കാര്യവും പിന്നെ നമ്മുടെ ചരുവിന്റെ കാര്യത്തിലും ഒകെ ഇനി എന്നായിരിക്കും തീരുമാനം ആവുക 👀😂

  • @shameemak760
    @shameemak760 Рік тому +10

    super ellarum arinjallo.ini marriage okke venam

  • @mohammedafsal6988
    @mohammedafsal6988 Рік тому +7

    നയന വരണ്ടായിരുന്നു

  • @Suji-pb4mn
    @Suji-pb4mn Рік тому +26

    കൂയ്.... 2 മണിക്കൂർ ആയി കാത്തു നിക്കുന്നു 🙄

  • @babur4856
    @babur4856 Рік тому +2

    അമ്മാവന്റെ കാര്യം set ആയി അടുത്തത് സെലിൻ ആണ് 😁😁

  • @beenajoseph.
    @beenajoseph. Рік тому +3

    House ownerude mol celin, chaaru, avnthiyude munnil verum zero aaythu pole 😄

  • @kansahmv3617
    @kansahmv3617 Рік тому +7

    Selin poliyan

  • @shahulhameed8778
    @shahulhameed8778 Рік тому +2

    Horrorr story varanam innal polikkum katta waitting 👍👍👍innal athinte koode comediyum....

  • @rahman.rahman7516
    @rahman.rahman7516 Рік тому +2

    ഓരു പുഞ്ചിരിയോടെ ഇത്‌ കാണാൻ പറ്റൂ ♥️

  • @shree6263
    @shree6263 Рік тому +4

    Nayana haters👍

  • @littlenoob3664
    @littlenoob3664 Рік тому +2

    Hawuuu agane amavantem rukuntem karyathil oru therumanamayi eni aliyanmaru nokikollum ❤️

  • @se-bro1255
    @se-bro1255 Рік тому +3

    ഹോ അടിപൊളി എപ്പിസോഡ്...ഒരു രക്ഷയും ഇല്ല 💕💕💕💕💕

  • @lachuzzz8436
    @lachuzzz8436 Рік тому +3

    അമ്മാവന്റെ നാണം കണ്ടോ...pure love😁😁😁🥰🥰🥰

  • @jawjqjwjw7708
    @jawjqjwjw7708 Рік тому +8

    എപ്പിസോഡ് പൊളിച്ചു മക്കളെ. 👍

  • @fathimarifasadath9251
    @fathimarifasadath9251 Рік тому +6

    അമ്മാവാ രുക്കു പൊളിച്ചു.😊😊👌👌

  • @shaijushaiju4120
    @shaijushaiju4120 Рік тому +5

    ഇത് ആഴ്ചയിൽ 2ദിവസം ഒള്ളു അത് കൊണ്ട് അര മണിക്കൂർ ആക്കിക്കൂടെ

  • @aneeshabijoy538
    @aneeshabijoy538 Рік тому +2

    Nimishechi polikkunnundalloooo🥰🥰❤️❤️😘😘 best of luck

  • @snehalatha4925
    @snehalatha4925 Рік тому +8

    Nimisha superb dear ...😍😍😍

  • @sheejasubrahmannian2753
    @sheejasubrahmannian2753 Рік тому +4

    സൂപ്പർ ഡ്യുപ്പർ എപ്പിസോഡ് 👍👍👍👍

  • @bvgreyami
    @bvgreyami Рік тому +1

    Rukku & Ammavan kidu match 🥰

  • @anukumar449
    @anukumar449 Рік тому +2

    15: മിനിറ്റ് 19 sec ഉള്ളപ്പോൾ സെലിൻ നയന യേ വിരട്ടുന്നത് പാട്ട് പാടുന്ന പോലെ ആണ് ..താകൊൽ എടുത്തേ.. ഉം ...പെട്ടന്ന് എടുത്തേ...

  • @nimishanimisha1257
    @nimishanimisha1257 Рік тому +7

    പൊളി എപ്പിസോഡ് 🥰👌🏻

  • @shefnaajmal8666
    @shefnaajmal8666 Рік тому +7

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😌👌❤️❤️

  • @mehrinvlog4178
    @mehrinvlog4178 Рік тому +3

    ഇവർ മൂന്നു പേരും സൂപ്പർ ആണ്