6+1(7) bonnet gear heavy vehicle for PSC driver practical test

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 143

  • @rajan.y756
    @rajan.y756 Рік тому +8

    ഫസ്റ്റു ഇടുമ്പോൾ റിവേഴ്സിന് സാധ്യതയുണ്ടെന്നൂം ഫസ്റ്റിനു മുൻപ് സെക്കൻഡൊന്നു ഇട്ടിട്ടു ഫസ്റ്റിലെക്കു പോകണമെന്നും പറഞ്ഞു തന്നതിനു വളരെ നന്ദി.🙏🙏🙏

  • @vinilkumarpv3798
    @vinilkumarpv3798 3 роки тому +44

    വളരെ നല്ല തീരുമാനം സർ🥰
    കേരളത്തിൽ എവിടെ ചെന്നാലും നാഷണൽ ഡ്രൈവിംഗ് ഇൻസറ്റിറ്റ്യൂട്ടിന്റെ പോലുള്ള മികച്ച ട്രെയിനിംഗ് വേറെ ഒരെടുതും കിട്ടില്ല🥰 നാഷണൽ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നു പഠിച്ചു psc എക്സാം പാസ് ആയതിൽ ഞാൻ അഭിമാനികുന്നു. ഇനിയും ഒരുപാട് ഉദ്യോഗാർഥികളെ റാങ്ക് ലിസ്ററിൽ
    വരുത്തുവാൻ നാഷണൽ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നു കഴിയട്ടെ എന്ന് ആശസിക്കുന്നു 🥰

  • @jidhinjp
    @jidhinjp 3 роки тому +16

    സാർ.. Updation ചെയ്തതിന് ഒരു Big Salute.. 👍

  • @നിലാവിന്റെമാലാഖ

    വളരെ ഉപകാരപ്രധമായ video, ഹെവി vehicle ൽ oil change മാറുന്നത് ഒരു video ഇടുമോ, ഇതുവരെ മലയാളത്തിൽ അങ്ങനെ വീഡിയോ kandittill

  • @vaishakh6247
    @vaishakh6247 3 роки тому +24

    Nammude nattil ithrayum facilities ulla oru driving school ilalo ennanu bejar😪

  • @firufirose8023
    @firufirose8023 3 роки тому +3

    Super ningal vere level anu 😎😍😍

  • @sreekanthchandhu1071
    @sreekanthchandhu1071 3 роки тому +3

    ചേട്ടൻ പുലിയ ❤❤❤❤❤

  • @baburajp8674
    @baburajp8674 Рік тому

    ചേട്ടൻ നല്ലൊരു ആശാൻ തന്നെ ❤😍👍

  • @sujeesh.s6021
    @sujeesh.s6021 3 роки тому +1

    ഗുഡ് സാർ നക് ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു

  • @sujithd3988
    @sujithd3988 3 роки тому +3

    Ashan uyir🔥🔥🔥

  • @muhammadshameer689
    @muhammadshameer689 2 роки тому

    Anna thanks enik orupad upakaram ayi

  • @RoshanRoshan-qm6bn
    @RoshanRoshan-qm6bn 3 роки тому +3

    Jagadeeshetta ningal mass alla marana mass aa.onnnum parayaanilla.cash vangi vekkunna kure driving school nammude naattil und onnum ready aayi padippikkathe.thanne athil onnum pedatha vere range aanu NATIONAL DRIVING INSTITUTE 💪🔥❤️❣️🥰😘

  • @praloshcm6494
    @praloshcm6494 3 роки тому

    Ettooiiii.......spr videos ellam

  • @aaronleo9843
    @aaronleo9843 3 роки тому +6

    ബായ് 18 ആവുന്നതിന്റെ മുമ്പ എ വണ്ടി പഠിച്ച വകമോ

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 3 роки тому +1

    Heavy licence edukkan etra roopa akum

  • @arshadsunena1935
    @arshadsunena1935 3 роки тому

    Sir.Bharat Benz. Ba6. Vandiyude 10 gear engane mattum athine kurichu oru video cheyo

  • @graphicdesigner-k8m
    @graphicdesigner-k8m 3 роки тому +1

    Chetta super

  • @PSCCODEMAKER-nl4jy
    @PSCCODEMAKER-nl4jy 4 місяці тому

    Sir ithu thanne aano ksrtc venadinte gear system?

  • @ameensvisuals313
    @ameensvisuals313 3 роки тому +1

    സ്റ്റിയറിംഗ് explain ചെയ്യുമോ

  • @safeermadathil
    @safeermadathil 3 роки тому +1

    ലൈസൻലെ തെറ്റ് എങ്ങനെയാണ് തിരുത്തുക

  • @santaljayasurya2866
    @santaljayasurya2866 2 роки тому

    Thank you sir of this video

  • @swapzzmotovlogs7830
    @swapzzmotovlogs7830 3 роки тому

    Ee first gear idan arum athre vishamikanda nte oru anubhavam anu parayunath aah neuteril ninn ath reversil pokuvo enn pedikanda karenm neuteril ninn firstilek. Pokumpo reversilot veezhenel cheria oru lock pole nammak kayil feel cheyum aah lock pole ulla feel thattit apurath ichirudi povukayanenkile reversil veezhu alathe pakshe aah side cherth idunath 1st thanne ayirikum

  • @jishnusanthosh3216
    @jishnusanthosh3216 Рік тому

    ആശാനെ വളവെടുക്കുമ്പോൾ ബസ് വീശാതിരിക്കാൻ ഏത് ഗിയറിൽ പോണം വളവ് എങ്ങനെ എടുത്താൽ ബസ് വീശാതിക്കാൻ പറ്റും

    • @jith36
      @jith36  Рік тому

      Call me 9895698369

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 3 роки тому

    Good video keep going 👏👏👏👍🥰

  • @DreamlandsDreamlands
    @DreamlandsDreamlands Рік тому

    Good information thanks sir❤

  • @mayamadhu8654
    @mayamadhu8654 3 роки тому +1

    സർ ഞാൻ ൽംവ് ലൈസൻസ് എടുത്തിട് ഇപ്പോൾ 2:വർഷം ആവുന്നു ഞാൻ ഹെവി ലൈസൻസ് എടുക്കാൻ കൊടുത്തിട് ഇപ്പോൾ 6 മാസം ആയി അതിനിടയിൽ അപ്ലിക്കേഷൻ കൊടുത്ത് 3 മാസം കഴിഞതിനു ശേഷം rto ഓഫീസിൽ കയറിയിട്ടുണ്ട് എന്നു എനിക് sms വരുകയും ചെയ്തു ഇപ്പോൾ 3 മാസം ആയി ഇത് വരെ എന്നെ ടെസ്റ്റിനെ വിളിച്ചിട്ടില്ല test date കിട്ടിയിട്ടുമില്ല എന്ത് ചെയ്യണം എന്നു അറിയാതെ പകച്ചു നിക്കുകയാണ് ഞാൻ അതിനു പറ്റി അറിയാൻ വല്ല വഴിയും ഉണ്ടോ test date എപ്പോഴാണ് എവിടെ ആണ് എന്നു അറിയാൻ വേണ്ടി ഏജന്റുമായി സംസാരിച്ചപ്പോൾ മെയ്‌ മാസം test ഉണ്ടാകും എന്നാണ് അവർ പറഞ്ഞത് പക്ഷെ അപ്പോഴേക്കും കൊറോണ കാരണം അടക്കുകയും ചെയ്തു

    • @mayamadhu8654
      @mayamadhu8654 3 роки тому

      Lmv ആണ് എടുത്തിട്ടുള്ളത്

  • @ablashmaniraj4264
    @ablashmaniraj4264 3 роки тому +1

    Thanku sr

  • @vysakhvr9294
    @vysakhvr9294 3 роки тому +5

    സർ psc ഗ്രൗണ്ട് ടെസ്റ്റിന് H ആണോ അതോ T ആണോ ഇപ്പൊ വേണ്ടത്? കഴിഞ്ഞ ടെസ്റ്റ്‌'ന് T ആണ് കണ്ടത്. അതാണ് ഒരു സംശയം വന്നത്

  • @kanisubinsk7611
    @kanisubinsk7611 3 роки тому

    Sir your explain is very good .sir please how to relese in bus canbreke

  • @vichuvishnu500
    @vichuvishnu500 2 роки тому

    Sir അവിടെ stay ചെയ്തു ക്ലാസ്സ്‌ നു പങ്കു എടുക്കാൻ പറ്റോ

  • @AparnaShan
    @AparnaShan Рік тому

    Thalyva kalakki😊

  • @ShafiSherwin
    @ShafiSherwin 2 роки тому

    Sir അപ്പോൾ കയറ്റം കയറുമ്പോൾ 2th gear ഇട്ടാൽ സൗണ്ട് കേൾക്കോ അതോ വണ്ടി നിർത്തി 2th ഇടണോ

  • @akashashokakashashok6907
    @akashashokakashashok6907 2 роки тому

    Tank u sir

  • @Askar-lx7ej
    @Askar-lx7ej 2 роки тому

    gear Idumpol clutch chavitunna sheriyaya reedhi engana nnu video cheyyo

  • @sinilkumarms3876
    @sinilkumarms3876 2 роки тому

    ആശാനെ ഞാൻ 4 wheel വണ്ടി എടുത്തിട്ട് കുറച്ച് കാലം ആയി എനിക്ക് ചെറിയ കാർ ഓടിച്ച് പഠിക്കാൻ ആഗ്രഹം ഉണ്ട് സഹായിക്കുമോ

  • @rejee100
    @rejee100 3 роки тому

    Thanks

  • @arjunbykl13vlogger26
    @arjunbykl13vlogger26 Рік тому

    സാറേ എനിക്കൊരു doubt ഉണ്ട്, :-അതായത് നമ്മൾ വണ്ടി ബ്രേക്ക് എടുക്കുമ്പോൾ (fitness )അതാത് താലൂക്കിൽ ഉള്ള mvd വഴി മാത്രമേ എടുക്കാൻ സാധിക്കുകയുള്ളു? Plz ഒന്ന് rply തരണേ 🙏അല്ലെങ്കിൽ ഇത് വായിക്കുന്ന ആരെങ്കിലും പറഞ്ഞു തരണേ,

  • @adithya1044
    @adithya1044 Рік тому

    👌

  • @kingarthur6140
    @kingarthur6140 3 роки тому +3

    Sir oru doubt driving test കഴിഞ്ഞാൽ എത്ര week edukkum license postil varan

  • @m.vaswin7353
    @m.vaswin7353 Рік тому

    Gearil ninnu neutral positionilekk gear liver mattan clutch chavitti thanne marendath undo?

    • @jith36
      @jith36  Рік тому

      Call me 9895698269

  • @HalaMadrid0071
    @HalaMadrid0071 3 роки тому +1

    👍👍👍👍👍

  • @sameermathath3999
    @sameermathath3999 2 роки тому +1

    🙋

  • @satheeshkb7045
    @satheeshkb7045 3 роки тому

    Super 👍

  • @Rightwayvlog
    @Rightwayvlog 3 роки тому

    Good information

  • @BADRIYSR
    @BADRIYSR Рік тому

    Sir. Hevy driving study ethra rs agum. Licence cost allade

  • @deviprasadprasad6796
    @deviprasadprasad6796 3 роки тому

    Good information.

  • @sujithksd2892
    @sujithksd2892 3 роки тому +1

    👌👌👌

  • @Nishad-bk2km
    @Nishad-bk2km 4 місяці тому

    Jagaeesh etta suppraa

  • @Pranav_Prahladan
    @Pranav_Prahladan 3 роки тому

    ചേട്ടാ light ന്‍റെ problem ഉണ്ട് video യ്ക്ക്

  • @muhammedsufyan9073
    @muhammedsufyan9073 3 роки тому +1

    National institute nte place evida palakkad ൽ... (main place)

  • @gokuldasu6069
    @gokuldasu6069 2 роки тому

    Heavy license edukkaan ethraya jagadheesh etta

  • @aaronleo9843
    @aaronleo9843 3 роки тому +1

    👍👏

  • @paapanaasamkumaravel2092
    @paapanaasamkumaravel2092 2 роки тому

    🙏🙏🙏

  • @savadsavad4290
    @savadsavad4290 3 роки тому

    Supar

  • @jojinjojin.9616
    @jojinjojin.9616 Рік тому

    👍👍🙏🙏👍

  • @pranavtv1615
    @pranavtv1615 3 роки тому

    Branch extend cheyunindo

  • @hareeshkumar3538
    @hareeshkumar3538 3 роки тому

    👍👌....

  • @deepakr3452
    @deepakr3452 2 роки тому

    👍

  • @gokulsj1362
    @gokulsj1362 3 роки тому

    Ee platform gearum bonnet gearum thammil ulla vyathyasam enthaanu aarelm onn prnj tharaoo

  • @shanushanu8040
    @shanushanu8040 3 роки тому

    Sir ഹെവി ലൈസനെസ് എടക്കുനതെന്നു എപ്പോൾ എത്ര റൈറ്റ്

  • @jayanandancv4972
    @jayanandancv4972 3 роки тому

    CHETTA 5 gearum 7 gearum vanna vyathyaasam enthokkeyaanu

  • @abdullathayyib9071
    @abdullathayyib9071 3 роки тому +2

    fast like

  • @LiyasAthikkattu
    @LiyasAthikkattu Рік тому

    സെക്കൻഡിൽ എടുക്കാൻ പഠിപ്പിക്കു ആവശ്യം ഉണ്ടെങ്കിൽ മാത്രം ഫസ്റ്റ് എടുത്താൽ മതി

    • @jith36
      @jith36  Рік тому

      Call me 9895698369, I wii explain u why?

  • @Nikhilnikhi93
    @Nikhilnikhi93 3 роки тому

    👌👌👌👌👌

  • @musthafavlm61
    @musthafavlm61 3 роки тому

    എപ്പോൾ വരണം

  • @vysakhvr9294
    @vysakhvr9294 3 роки тому

    ❤❤❤

  • @panchajanyam2477
    @panchajanyam2477 3 роки тому

    good sir🙏

  • @akshaydasn1243
    @akshaydasn1243 3 роки тому +3

    പഠിപ്പിയ്ക്കുന്ന സാറ് തന്നെ ആണോ ക്ലച്ച് ചവിട്ടാതെ ഗീയർ മാറ്റുന്നത് 🤗🤗

    • @noisyy3876
      @noisyy3876 3 роки тому +2

      Nirthi ittirikkumbol cheyyam kozhappam illa.. Athepole thanne veruthe clutch cheyyaanum paadilla🤗

  • @mahmoodkalmatta6059
    @mahmoodkalmatta6059 3 роки тому +1

    എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട് എന്റെ ലൈസെൻസ് ഈ മാസം ലാസ്റ്റിൽ ടീരുന്നു ഞാൻ ഇപ്പോൾ ഗൾഫിലാണ് എനിക്ക് വരാൻ പറ്റുന്നില്ല നാട്ടിൽ ആരെകിലും എപ്പിച്ചാൽ റിനോൽ ചെയ്യാൻ പറ്റുമോ മറു ബഡി പ്രദിക്ഷിക്കുന്നു

    • @jomonpk4145
      @jomonpk4145 3 роки тому +1

      താങ്കൾ വരണമെന്നില്ല. ആ തീയതിയ്ക്ക് മുമ്പ് എത്തിച്ചാൽ മതി.

  • @warriors7427
    @warriors7427 3 роки тому

    👍👍👌❤️

  • @SHABIN113
    @SHABIN113 3 роки тому

    National institute evde anu place

  • @vivekp3826
    @vivekp3826 3 роки тому +1

    1 st gear il thanne front lekk pono. 2nd move akkikode

    • @ameensvisuals313
      @ameensvisuals313 3 роки тому +1

      ലോഡ് ഇല്ലെങ്കിൽ second gear ൽ എടുക്കാം

  • @pranavtv1615
    @pranavtv1615 3 роки тому +1

    Heavy edukaam ekadesham ethra aakum price

  • @santhoshmr5933
    @santhoshmr5933 3 роки тому

    ഈ സ്ഥാപനം എവിടെയാ സർ

  • @sarathts8935
    @sarathts8935 3 роки тому

    😍😍😍😍

  • @bipinunni1978
    @bipinunni1978 3 роки тому +1

    Ashane adutha driver vacancy yepola varunne?

    • @jomonpk4145
      @jomonpk4145 3 роки тому

      ഇപ്പോൾ വന്നിട്ടുണ്ട്. Police constable Driver (ST), Driver cum office attendant andMunicipal driver

    • @jomon7377
      @jomon7377 3 роки тому

      @@jomonpk4145 ennu last date alle.anikku heavy licence undu.
      Pakshe heavy add cheyunath aghane annu

    • @jomonpk4145
      @jomonpk4145 3 роки тому

      @@jomon7377 one time registration ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ login ചെയ്ത് profile ൽ കയറുക. തുടർന്ന് educational qualification click ചെയ്ത് add എന്ന ഓപ്ഷനിൽ കൂടി driving license ന്റെ details enter ചെയ്തുകൊടുക്കുക. Then you can apply through your profile.

    • @jomon7377
      @jomon7377 3 роки тому

      @@jomonpk4145 i have added (hdv with badge) now but not showing.
      3yrs standing endorsement means?

    • @jomonpk4145
      @jomonpk4145 3 роки тому

      @@jomon7377 too many options are there in the list after you selected the driving license. So, you can see one bar named as "3years standing endorsement with HDV" please select that option.

  • @ahamedkabeer5676
    @ahamedkabeer5676 3 роки тому

    Ashaane 4 wheel badge eduth ethra naal kazhinjittan heavy apply cheyyan saadhikunath?

    • @shahal3668
      @shahal3668 3 роки тому +2

      heavykk apply cheyan mimimum age 20
      four wheel license eduthitt 1 varsham poorthiyavukayum venam.
      8th pass aavanam enn ketitund satyam aano enn ariyila

  • @musthafavlm61
    @musthafavlm61 3 роки тому

    സാറെ എനിബസ് ക്ലിരാകണമോ

  • @rithurajr5898
    @rithurajr5898 3 роки тому

    Heavy edukkan ethraya fees?

  • @ameerkp5538
    @ameerkp5538 3 роки тому

    Bro learner lisence ne apply cheyumbo , eye 👀 test cheytha form nte avasyam ellalo , athe skill test ne alle avashyam ullu

  • @MrVIMAKUMAR
    @MrVIMAKUMAR 3 роки тому

    Ee psv badge entha anne

  • @jestinjoseph5162
    @jestinjoseph5162 3 роки тому +1

    ഹെവി എടുക്കാൻ എത്ര പൈസ ആവും

    • @shahal3668
      @shahal3668 3 роки тому +2

      njan 2018 il apply cheyyumbol
      fee 6500
      T trial 500
      Road trial 500
      ippo corect ethreyanenn ariyila
      contact near driving skool

    • @jestinjoseph5162
      @jestinjoseph5162 3 роки тому

      ഒന്ന് അന്യഷിച്ചിട്ടു പറയാമോ

    • @That-Undefined-X
      @That-Undefined-X 3 роки тому

      5500 rs at thodupuzha

  • @ananthu5478
    @ananthu5478 3 роки тому

    Sir gear marumpo clutch chavitandey......🙄

    • @Jainjacob5
      @Jainjacob5 3 роки тому +1

      Nirthi idumpol clutch chavittan padila

  • @vishnup4688
    @vishnup4688 3 роки тому

    What is HDV?

    • @jith36
      @jith36  3 роки тому +3

      Heavy duty vehicle

    • @vishnup4688
      @vishnup4688 3 роки тому

      @@jith36 ഹെവി ലൈസൻസ് തന്നെ മതിയോ ഹെവിഡ്യൂട്ടി vehicle

    • @jomonpk4145
      @jomonpk4145 3 роки тому +2

      @@vishnup4688 HDV means both HGMV and HPMV

    • @anoopbjoseph3149
      @anoopbjoseph3149 3 роки тому

      @@jith36 sir HDV &HGV same aano

    • @vishnup4688
      @vishnup4688 3 роки тому +1

      @@jomonpk4145 Thank you 😍😍😍

  • @ananyamenon5909
    @ananyamenon5909 3 роки тому +1

    Haii sir 3times attend cheythitum licens test pass aayilla so ini entha cheyyendath?? Adutha test udane pattuvo pls rply

    • @jith36
      @jith36  3 роки тому

      Call me 9895698369

  • @muhammadniyas2205
    @muhammadniyas2205 3 роки тому

    😘

  • @bijufrancis849
    @bijufrancis849 3 роки тому

    ചേട്ടാ ഒരു ലോറിക്ക് ടോട്ടൽ എത്ര വർഷം ഓൾ ഇന്ത്യ പെർമിറ്റ്‌ കിട്ടും ❤

  • @DineshKumar-ur3qq
    @DineshKumar-ur3qq 3 роки тому

    I am from kanyakumari joint pannalama

  • @ananthukrishnan4192
    @ananthukrishnan4192 3 роки тому

    സാർ കാറിന്റെ ലൈസൻസ് എടുക്കാതെ ഹെവി ലൈസൻസ് എടുക്കാൻ പറ്റുമോ

  • @arunpopzz3341
    @arunpopzz3341 3 роки тому

    Sir sadharana busine atra gear varum normal ayit all bus 6 ano 7 anoo

  • @nizamudeenhusain8895
    @nizamudeenhusain8895 3 роки тому +1

    ബാഡ്ജ് എടുത്ത് എത്ര നാൾ കഴിഞ്ഞാലാണ് ഹെവി ലൈസൻസിന് അപ്ലൈ ചെയ്യാൻ കഴിയുക...

  • @No_Man_No_Man
    @No_Man_No_Man 3 роки тому

    Ente driving test innale arnnu H passayi, Road potti. Ini njan adutha testinu Road mathram ittal mathiyo, atho H um idendi varumo? pls reply sir...

  • @user-gq6cq1tp8t
    @user-gq6cq1tp8t Рік тому

    Starting gear

  • @crazydriver2463
    @crazydriver2463 2 роки тому

    3rd gear valiv muttiyalo

  • @soorajgoodktb6977
    @soorajgoodktb6977 3 роки тому

    Sir

  • @bipinunni1978
    @bipinunni1978 3 роки тому

    Asahne psc yude ella driver postilekum bus il H tanne ano testin?

  • @sharafusharafudheenpk5470
    @sharafusharafudheenpk5470 3 роки тому

    Thanks

  • @shaibu.s
    @shaibu.s Рік тому

    ❤❤❤❤

  • @lovebytes3946
    @lovebytes3946 3 роки тому +1

    👍👍👍

  • @mrluke9357
    @mrluke9357 3 роки тому

    👌👌