ഹെവി ലൈസൻസ് എങ്ങനെ എടുക്കാം how to take heavy license in Kerala Malayalam Ft. A2Z | Vandipranthan

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 416

  • @shinovarghese1997
    @shinovarghese1997 3 роки тому +89

    കൃത്യമായി വിവരണത്തോടെ കൂടെ വീഡിയോ ഇട്ട വണ്ടി പ്രാന്തൻ രാകേഷ് ഏട്ടന് നന്ദി 🙏🏻🥰

  • @dileepa505
    @dileepa505 3 роки тому +20

    രാകേഷേട്ടാ , താങ്ക്സ്..ഒരുപാട്..
    ഇങ്ങനൊരെണ്ണം ഒരുപാട് ആഗ്രഹിച്ചു

  • @amaresh.b3453
    @amaresh.b3453 3 роки тому +63

    വലിയ ഉപകാരപ്രതമായ വീഡിയോ "വണ്ടി പ്രാന്തൻ " ഒരുപാടു ഇഷ്ടം 🤗🤗🤗😍😍😍❤❤❤🥰🥰🥰

  • @anspice1683
    @anspice1683 3 роки тому +89

    ലൈസൻസും ബാഡ്ജുമുണ്ട് ഓടിക്കാൻ വണ്ടി ഇല്ല😓

    • @zanilhyder5859
      @zanilhyder5859 2 роки тому +2

      Appol Rs 7500 kodukendi varum

    • @vbpillai2660
      @vbpillai2660 2 роки тому +2

      ഈ ബാഡ്ജ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ??

    • @kukku5477
      @kukku5477 Рік тому +1

      @@vbpillai2660 enikkum ath manassilailla😄

    • @sreejithsree7020
      @sreejithsree7020 Рік тому +1

      ​@@kukku5477 Transport vehicle odikknam enkil badge ആവശ്യമാണ്..... (Just learners Test പോലത്തെ test ആണ് അത് )

    • @muhammedfarisrahman9279
      @muhammedfarisrahman9279 Рік тому +1

      Same bro

  • @soccer4745
    @soccer4745 3 роки тому +55

    എന്റെ dream ആണ് heavy license...😍 Lite license ond...

  • @07HUMMERASIF
    @07HUMMERASIF 3 роки тому +15

    പതിവ് പോലെ ഈ വിഡിയോയും ഉപകരപ്രദമായിരുന്ന 🥰🥰❤💪💪

    • @blipbytes
      @blipbytes 9 місяців тому

      Hummeraasif ippozhum indo

  • @vijeshvijayan2863
    @vijeshvijayan2863 3 роки тому +42

    വലിയ ഉപകാരം ഉള്ള വീഡിയോ ♥️

  • @jerryvdo
    @jerryvdo 3 роки тому +37

    Thanks a lot Rakesh etta..I was looking for such a video explaining the details to get a heavy vehicle license.. I'm on my way to get it and it'll be a big achievement for me 🥰

  • @aravind5186
    @aravind5186 3 роки тому +340

    heavy ground test എളുപ്പത്തില്‍ കിട്ടും. butt റോഡ് ടെസ്റ് l ആണ്‌ പണി കിട്ടാൻ chance. അത് inspection കേറുന്ന officer പോല ഇരിക്കും

    • @Abhi_KL_31
      @Abhi_KL_31 3 роки тому +29

      Enikk ground aarunnu scene aayi thonniye... Reverse edukkumbol

    • @aravind5186
      @aravind5186 3 роки тому +59

      @@Abhi_KL_31 ഞാൻ eduthapol 20 പേരില്‍ 4 പേർ ഔട്ട് ആയി അതിൽ 1 ആള് ഗ്രൗണ്ടില്‍ 3 പേര്‌ റോഡ് testn. റോഡ് ടെസ്റ് l പോയ ചേട്ടൻ 3 tipper ond😂. പുള്ളി tipper odikum പോലെ ഓടിച്ചു സ്പീഡ് kudiyen ഔട്ട് ആകി

    • @Abhi_KL_31
      @Abhi_KL_31 3 роки тому +15

      @@aravind5186 Aanu vandi nalla pole odikkunnavar aanu fail aakunne😂😂 . Enikk ground vech kambi thattande aarunnu .. just miss aarunnu.. Nalla tension aarunnu, pne kazhikkathondu thalem karangi😂 Road pne poli aayittu eduthu.

    • @paavamvlogger7825
      @paavamvlogger7825 3 роки тому +2

      @@Abhi_KL_31bro hvy license inu badge veno.. Udnjil athinte duration etra

    • @jk24hrs
      @jk24hrs 3 роки тому

      @@aravind5186 😄

  • @desertdrive
    @desertdrive 3 роки тому +9

    Heavy, excavator license okke naatil eduthit dufaail vann odikan pataatha le njan 😑.... Informative video chetta👍

  • @firoskhan.p1037
    @firoskhan.p1037 3 роки тому +42

    ഞാൻ ഇവിടെ ന്നാണ് Heavy എടുത്തത് നല്ല Experience Ann..Class um powlly Ann...😊

  • @97456066
    @97456066 3 роки тому +12

    വളരെ ഉപകാരപ്രെധമായ വീഡിയോ 👍

  • @Iamabhe
    @Iamabhe 3 роки тому +9

    Valare upakara prathamaya vdo ayirikumen preteeshikunu rakeshetta ❤️❤️

  • @2xbearth
    @2xbearth 3 роки тому +8

    Ithaan nammade vandipranthan 👑🙏 respect brother

    • @MyWorld-ok4sy
      @MyWorld-ok4sy Рік тому

      THANK YOU SIR YOUR MOBILE NUMBER PLEACE

  • @MCubeStories
    @MCubeStories 3 роки тому +11

    Katta waiting aayirunnuu💥💥💥💥

  • @motoblogger5717
    @motoblogger5717 3 роки тому +11

    Rakesh Etta Waiting Aayirunu ❤❤

  • @sarathsp96
    @sarathsp96 3 роки тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ 😍👌🏼

  • @binnyautomobileS
    @binnyautomobileS 3 роки тому +5

    Thanks❤..
    LMV license kitti.. But kaithelijittilla..
    Heavy edukkan thalparyam ond.. 💓💓

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 роки тому +12

    Njnum edukkum Heavy🤩

  • @hrkautoz4520
    @hrkautoz4520 3 роки тому +136

    Heavy Lisence, 3 year Automobile Engineering Diploma , 1 year gov. authorised workshop experience ഉള്ളവർക്ക് MVD യിൽ AMVI പോസ്റ്റിലേക്ക് അപേക്ഷിക്കാൻ കഴിയും

    • @abhinavkm619
      @abhinavkm619 3 роки тому +7

      Diploma in മെക്കാനിക്കാൾ എഞ്ചിനീയർ koduthude

    • @arundas7601
      @arundas7601 3 роки тому +5

      @@SANJAY_S972 Ella statesilum illa ennan ente ariv ith oru stateintem theerumaanam aan..nammade ivade aavasyam undenn thonnunnu

    • @muhammadbasheer1925
      @muhammadbasheer1925 3 роки тому +2

      Automobile lll degree ullavark register cheyyan pattumo

    • @aromalsethurajan959
      @aromalsethurajan959 3 роки тому +1

      MVI notification vanno

    • @V4_fuN_and_tHiNk
      @V4_fuN_and_tHiNk 3 роки тому +2

      @@SANJAY_S972 workshop experience ozhivakkum, but heavy licence ozhivakkilla ennanu arinjathu

  • @lesjinjoe110
    @lesjinjoe110 3 роки тому +14

    Eeee sir annu enikku LMV class eduthathu. He’s awesome. All A2Z staffs are excellent. I really recommend A2Z for learning and for licenses.

    • @Afnad658
      @Afnad658 3 роки тому

      Ippo bro entha cheyyunnath. Job okke kittou🙄

    • @yathrafied2819
      @yathrafied2819 3 роки тому

      Ethra rs ayi bro?

    • @aghiljude4201
      @aghiljude4201 Рік тому

      Owner veruthe kalippaan...iyal aan road test train cheythe, will nt explain anything & juz shouting badly.

  • @dinnerstar2496
    @dinnerstar2496 3 роки тому +12

    ഇന്നലെ ഞാൻ ഇതിനെ കുറിച്ച് ചിന്ദിച്ചതേയുള്ളു ഇന്നിതാ നിങ്ങളുടെ വീഡിയോ🙄പകച്ചുപോയി ഞാൻ 😳

  • @appupkd3185
    @appupkd3185 3 роки тому +3

    Sathyathil ee video upakara pettu. Thanku. ☺️❣️

  • @midhunmn3662
    @midhunmn3662 3 роки тому +11

    Informative aanu...thank you chetta😊

  • @manaf626
    @manaf626 2 роки тому

    പൊളി വീഡിയോ..
    ഒരുപാട് അറിവുകൾ ലഭിച്ചു 👍
    നന്ദിയുണ്ട് ഒത്തിരി 🎉😘👍🙏

  • @nandhu5490
    @nandhu5490 3 роки тому +10

    Polichu mama😘

  • @srlife405
    @srlife405 3 роки тому +8

    ആദ്യം വണ്ടി ഓടിച്ച ചേച്ചി പൊളിച്ചു

  • @ananthakrishnan1422
    @ananthakrishnan1422 3 роки тому +34

    ഈ ട്രൈലെർ എടുക്കുന്ന ലോറിയും സാധാരണ ലോറിയും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ. Engine
    Wise or Chassis wise

    • @turbo7419
      @turbo7419 3 роки тому +3

      Und

    • @sreejithshaji6159
      @sreejithshaji6159 3 роки тому

      Centre of gravity tear axle nte. Avde anu trailor tractoril

    • @sirilcthomas5586
      @sirilcthomas5586 3 роки тому +2

      Reverse adukumbol nalla idea venam

    • @jeraldbijoy1094
      @jeraldbijoy1094 3 роки тому +2

      Reverse edukkumbum koreche seen aa front drive cheyyumbum seen illa normal aayi thonnum

    • @akhilkurian9888
      @akhilkurian9888 2 роки тому

      Trailer um heavy licence licence l saim aano

  • @raveendranathek7514
    @raveendranathek7514 3 роки тому +13

    Very informative. Thank you 😊

  • @drumcoverzone280
    @drumcoverzone280 3 роки тому +4

    Very informative video! Thank you!

  • @anandakrishnanpunnackal
    @anandakrishnanpunnackal 3 роки тому +4

    പതിവുപോലെ ഈ വീഡിയോയും ഉപകരപ്പെട്ടു 👍🤘

  • @rijothomas4575
    @rijothomas4575 3 роки тому +4

    ഞാൻ ഇവടനാണ് ജെസിബി ലൈസെൻസ് എടുത്തത് നല്ല എക്സ്പിരിയൻസ് ആണ്

    • @Boss-qu6uk
      @Boss-qu6uk 2 роки тому +1

      എത്ര ആയി ഫീസ്

  • @padathafeefafeef2358
    @padathafeefafeef2358 3 роки тому +8

    A to z മലപ്പുറത്തു ഉണ്ടോ
    Heavy license എടുക്കാൻ എത്രെ amount

  • @RAHANASNy
    @RAHANASNy 3 роки тому

    ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ്. ഞാൻ ഇവിടുന്നതാണ് lissence എടുത്തത്. കൊച്ചി മട്ടാഞ്ചേരി. ✌️✌️✌️✌️ അടിപൊളി ഡ്രൈവിങ് സ്കൂൾ ആണ്

  • @jawadjazz3594
    @jawadjazz3594 3 роки тому +7

    ഹെവി ലൈസെൻസ് എടുക്കാൻ മിനിമം budget എത്ര യാകും pls, ഒന്നു പറയാമോ

  • @vivekgopinath7844
    @vivekgopinath7844 3 роки тому +6

    It's really informative..... thank you bro ❤️❤️❤️

  • @rjshreyas1886
    @rjshreyas1886 3 роки тому +6

    Ahh എന്ത് adi powli steering ആയിരുന്നു ആണൊക്കെ ഇപ്പോഴും a size ഉണ്ടായിരുന്നു എങ്കിൽ 😔😔😔😔😔

  • @midhunjnair8990
    @midhunjnair8990 3 роки тому +3

    Very informative video❤

  • @rashidayyaya5656
    @rashidayyaya5656 3 роки тому +3

    Nalla avatharanam

  • @jairammenon27
    @jairammenon27 3 роки тому +7

    Quite informative. Well done.

  • @freefiregamer769
    @freefiregamer769 3 роки тому +3

    Bro DC TCA patti oru video cheyyamo

  • @rejileshvilayattoor7173
    @rejileshvilayattoor7173 Рік тому

    കുറേ നല്ല അറിവുകൾ❤❤❤

  • @jishnut1144
    @jishnut1144 3 роки тому +12

    വിദേശത്ത് ലൈസെൻസ് എടുക്കുമ്പോൾ നാട്ടിലെ ലൈസെൻസ് വേണം. പക്ഷേ ടെസ്റ്റിൽ ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ല എന്നതാണ് സത്യം.

    • @trancemusic1284
      @trancemusic1284 2 місяці тому

      Videshatthu heavy license edukkunnathinu enthinu nattile license

  • @swalihmusthafa7962
    @swalihmusthafa7962 3 роки тому +1

    ഇത് പോലെ variety കൾ വരെട്ടെ

  • @simsonpaulson1591
    @simsonpaulson1591 3 роки тому +5

    Very informative good ragesh keep it up

  • @albinck0369
    @albinck0369 3 роки тому +5

    രാകേഷ് ettoi 👌👌

  • @sherinkandiyan9242
    @sherinkandiyan9242 3 роки тому +6

    മലയാളം നേരെ ഇംഗ്ലീഷിലോട്ട് translate ചെയ്ത് how to take എന്ന് എഴുതരുത്. How to get എന്നാണ് ഇംഗ്ലീഷ്

  • @lintothomas1702
    @lintothomas1702 3 роки тому +2

    Good information 😍😍

  • @shabeebudheenp4058
    @shabeebudheenp4058 3 роки тому +2

    More informative ❤️❤️❤️

  • @ashkararknpr2282
    @ashkararknpr2282 3 роки тому +3

    നുമ്മ 2012 ലാണ് heavy എടുത്തത് അന്ന് ഗ്രൗണ്ട് ടെസ്റ്റ്‌ ഇല്ലാർന്നു.

  • @naveenviswanath2685
    @naveenviswanath2685 3 роки тому +2

    Informative ❤️

  • @sreenathcg2565
    @sreenathcg2565 3 роки тому +1

    Very informative💯

  • @gauthamanvs0864
    @gauthamanvs0864 3 роки тому +3

    Adipoliii 🔥😍🔥😍

  • @ammusechayan2709
    @ammusechayan2709 3 роки тому +1

    Very good information thanks for you

  • @arununnimadeppady5863
    @arununnimadeppady5863 3 роки тому +3

    poli video😍

  • @SonyMathew
    @SonyMathew 3 роки тому +4

    ഞാൻ 2011 ലേ എടുത്തു

  • @SHENIVILLAGE
    @SHENIVILLAGE 3 роки тому

    Good information 👌👍

  • @rahulsnair6070
    @rahulsnair6070 3 роки тому +7

    ഞാൻ എടുത്തപ്പോൾ റോഡ് ടെസ്റ്റ്‌ മാത്രം ഉള്ളു 😃

  • @Caraforlif
    @Caraforlif 3 роки тому +12

    Waiting ആയിരുന്ന ഞാൻ 💥🔥

  • @adil3903
    @adil3903 3 роки тому +1

    Very informative

  • @saravanakumars4405
    @saravanakumars4405 3 роки тому +9

    Bus il T edutaal both bus and lorry ku licence applicable aano ? Allengil lorry kitanam engil separate test aano ?

  • @sarathsreekuttan236
    @sarathsreekuttan236 3 роки тому +5

    അടിപൊളി വീഡിയോ 👌

  • @scionjoseph3859
    @scionjoseph3859 3 роки тому +5

    Hi ബ്രോ, കളർ bland ഉള്ളവർക്കു hevy ഡ്രൈവിംഗ് ലൈസെൻസ് എടുക്കാൻ പറ്റുമോ

  • @mrsk5041
    @mrsk5041 3 роки тому +1

    Good subject 👍

  • @SureshKumar-lx3ji
    @SureshKumar-lx3ji 3 роки тому

    Adipwoliii💪🏻♥️

  • @haksin8681
    @haksin8681 3 роки тому +5

    Thank you for a great information ❤️❤️

  • @anfalanfal3100
    @anfalanfal3100 3 роки тому +3

    Poli 🔥🔥

  • @krishnenduu3371
    @krishnenduu3371 3 роки тому +1

    Njn test pass aya vandi A2z thoppumpady

  • @anoshmohan1642
    @anoshmohan1642 3 роки тому +11

    Heavy എടുക്കാൻ ഇപ്പോ എത്രെ ആണ് bro ഫീസ്

  • @josephgeorge3900
    @josephgeorge3900 2 роки тому

    Good move to take a video like this

  • @tvmm9689
    @tvmm9689 2 роки тому +3

    ഇപ്പോൾ ക്ർഡ് സെയ്‌ സ് അകിയതിനാൽ രണ്ടു വിരള് കൊണ്ടെടുക്കമ്

  • @trollraaja8818
    @trollraaja8818 3 роки тому +3

    ചേട്ടാ ഹെവി എടുക്കുന്നതിന്റ റേറ്റും കൂടി ചോദിക്കാമായിരുന്നു... ഈ കമന്റ് കണ്ടാൽ പറയുമെന്നു പ്രേതിഷിക്കുന്നു ❤❤

    • @Vandipranthan
      @Vandipranthan  3 роки тому +2

      Rate depends on schools aa number vilich choikkoo

    • @trollraaja8818
      @trollraaja8818 3 роки тому +1

      Kkk👍

    • @kunjuttanz
      @kunjuttanz 2 роки тому

      @@Vandipranthan ningal eduthathalle bro. Annu ethrayayennu paranjal mathi

  • @shameem9053
    @shameem9053 3 роки тому +3

    സാദ ഒരു license koduthittu 6 masam ayii ippoyum test polum chytdittilla

  • @AsifAli-pc5ck
    @AsifAli-pc5ck 3 роки тому +10

    Heavy license edukkan ekadesham ethra rupa chilav varum...?

  • @devavlogs5485
    @devavlogs5485 3 роки тому

    informative video😃

  • @abijithb2549
    @abijithb2549 3 роки тому +1

    നല്ല ഡ്രൈവിംഗ് സ്കൂൾ ആണ് ഞാൻ ഇവിടെ കൊടുത്തിട്ട് ഉണ്ട് ലൈസൻസ് എടുക്കാൻ

  • @muhammadanas3768
    @muhammadanas3768 3 роки тому +9

    Euro truck il 40 feet parappich vidunna le njan😅😅

  • @praveen2263
    @praveen2263 3 роки тому

    USEFUL VEDIO. ✨️

  • @shekmansoor7470
    @shekmansoor7470 3 роки тому +4

    ഹെ വി എടുക്കാൻ എന്ത് ചിലവ് വരും എന്ന് കൂടി പറ

  • @arshadtt3843
    @arshadtt3843 2 роки тому +1

    Car mathram odich experience ollu. Apeksha koduthal avidunn experience akkitharo...
    Plis reply

  • @damnation8266
    @damnation8266 2 роки тому +1

    Unladen weight or tare weight aanu 7500..
    Not gross weight I guess from the definition..

  • @majeed123
    @majeed123 3 роки тому +2

    ഹെവി ലൈസെൻസ് കൊണ്ട് ട്രൈലർ ഓടികാൻപറ്റുമോ

  • @ashishrobinmathew9795
    @ashishrobinmathew9795 3 роки тому

    Gear Shifting Video Idaamoo

  • @shalukumar7584
    @shalukumar7584 2 роки тому +3

    Hi sir I would like to clear one doubt regarding Auto Rickshaw licence which is used for commercial purposes (Ape) can we use the same 4 wheeler licence for the same or do we need to apply for heavy licence expecting answer As soon as possible.

  • @muhammedsiyadvp4418
    @muhammedsiyadvp4418 2 роки тому

    ഹെവി ലൈസൻസ് എടുക്കുമ്പോൾ റോഡ് ടെസ്റ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ കമൻറ് വായിച്ചതിൽ ഞാൻ ശ്രദ്ധിച്ചു ഒരാൾ പറഞ്ഞു റോഡ് ട്ടെസ്റ്റ് ആണ് ഏറ്റവും ബുദ്ദിമുട്ട് എന്ന് ഇതിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു

    • @Vandipranthan
      @Vandipranthan  2 роки тому +1

      Road test budhimutilla.. 4 gear ittu odikkanam athre lloo

  • @nid274
    @nid274 3 роки тому +4

    bro...fees ethrya..approximation? I want to drive ambulance

  • @visionvlog6536
    @visionvlog6536 3 роки тому +4

    Ithrayum pazhaya model ayittulla vandiyil license edukkunna alukalkku enthu safety anullathu. Ithonnum MVD kku oru prasname allallo.🤔

  • @shan7861000
    @shan7861000 3 роки тому +1

    Badge ullavar renew cheyynam allenkil cut cheyyan apply cheyyanm date kainjal MvD poidichal fine varum …

  • @CJ-si4bm
    @CJ-si4bm 3 роки тому +5

    Crane. Jcb. എന്ന് പറഞ്ഞു daily ശ്രീകൃഷ്ണ അഞ്ചൽ എന്ന പേരിൽ ന്യൂസ്‌ പേപ്പറിൽ daily പരസ്യം കാണാം ആരും പോയേക്കല്ലേ എന്റെ 46000/*** പോയി.place മെന്റ് ഉണ്ടെന്നൊക്കെ പറഞ്ഞു പരസ്യം ഇട്ടു ആളെ പറ്റിക്കും

  • @albykuriyanparambil3212
    @albykuriyanparambil3212 3 роки тому +8

    Bus lorry license edukkan rate ethra varum

    • @anujohnson6071
      @anujohnson6071 3 роки тому

      7500

    • @albykuriyanparambil3212
      @albykuriyanparambil3212 3 роки тому

      @@anujohnson6071 Thrissur enda

    • @anujohnson6071
      @anujohnson6071 3 роки тому

      @@albykuriyanparambil3212 nan kollam ann namide lmv edukene driving school I'll parnal mathiii... Avar arange chyth therumm

  • @mjm3715
    @mjm3715 2 роки тому +1

    Trailer driving licence ഉം Truck driving licence ഉം രണ്ടാണോ ?
    ഈ രണ്ടു വാഹനവും ഓടിക്കാൻ വേറെ വേറെ Test Pass ആകണോ ?

  • @FAVASInstagramYouTube
    @FAVASInstagramYouTube 2 роки тому

    Very useful video ⚡⚡♥️♥️♥️♥️🤩🤩🤩

  • @nobelamanda
    @nobelamanda 3 роки тому +1

    ഞാൻ ഹെവി എടുത്ത ബസ്... KBF 2403

  • @TravelOnRoadsPraveenJose
    @TravelOnRoadsPraveenJose 2 роки тому

    Hi Bro, How to become a Driving Instructor in Kerala. Pls revert.

  • @nishadnj7440
    @nishadnj7440 3 роки тому +3

    ഗൾഫ് കൻഡ്രി ലൈസൻസ് ഉണ്ടകിൽ നാട്ടിൽ ഹെവി എടുക്കാൻ പറ്റുമോ

  • @tijokg
    @tijokg 3 роки тому +7

    20 kazhinjal mathiyo.
    Athepol fee etrayavum
    Athepole A to Z Mattu branchukal evidekkeyya

  • @mgaravind1011
    @mgaravind1011 2 роки тому

    driving licence enna cinemayil ivarude vandikal und. Ivarude oru trekkerum oru busum kaanikkum.

  • @dipuchandran4113
    @dipuchandran4113 3 роки тому

    Thanks

  • @elusive6677
    @elusive6677 3 роки тому +3

    Ella diavsam ravle vandi edukumbo 1st itt munnot edukkanam enn parayunnath enthenkilum karyam ulla karyam aano

    • @Vandipranthan
      @Vandipranthan  3 роки тому +6

      Haha athoru vishwasam mathram

    • @97456066
      @97456066 3 роки тому

      എങ്ങോട്ട് വേണേലും എടുകാം 😂

  • @godsowncountry9718
    @godsowncountry9718 3 роки тому +1

    ഞാൻ കൈകൊണ്ടെടുക്കും നിങ്ങളോ?