വാഹനം പുറപ്പെടുന്നതിനു മുൻപ് ഒരു ഡ്രൈവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ...NATIONAL DRIVING SCHOOL

Поділитися
Вставка
  • Опубліковано 30 вер 2024
  • NATIONAL DRIVING INSTITUTE, CHITTUR TALUK, PALAKKAD. MOB:9895698369, 9946656033. Specialized driving school for kerala public service commission PSC driver test or P S C DRIVING test training center in kerala especially in palakkad district which is the first ISO 9001:2015 CERTIFIED INSTITUTION by Breakthrough Management Quality Register (BMQR)
    #PSCdriverTestTraining

КОМЕНТАРІ • 78

  • @MYWORLD-vt4od
    @MYWORLD-vt4od 6 років тому +23

    ഞാൻ ഇന്ന് 12:30 ഇന് നാഷണൽ ഡ്രൈവിംഗ് സ്കൂളിലെ ആശാനേ വിളിച്ചു ഞാൻ ചോദിച്ച സംശയങ്ങൾ എനിക്ക് നല്ല രീതിയിൽ ക്ലിയർ ആയി പറഞ്ഞു തന്നു നല്ല ഡ്രൈവിംഗ് സ്കൂൾ കേരളത്തിലെ no 1 ഡ്രൈവിംഗ് ഏതാണെന്നു എന്നോട് ചോദിച്ചാൽ ഞാൻ നാഷണൽ ഡ്രൈവിംഗ് സ്കൂൾ എന്ന് തന്നെ പറയും
    നിങ്ങളിൽ ആർകെങ്കിലും എന്ധെങ്കിലും സംശയം ഉണ്ടെങ്കിൽ യാതൊരു മടിയും വിചാരിക്കണ്ടാ ധൈര്യമായി ആശാനേ വിളിക്കു ...

  • @kassimkarumady7151
    @kassimkarumady7151 5 років тому +14

    താങ്കൾക്ക് ഒരു മികച്ച അദ്ധ്യാപകനാകാൻ കഴിയും

  • @anaswarasajeevkumar8394
    @anaswarasajeevkumar8394 5 років тому +10

    ചേട്ടാ എയർ ബ്രേക്ക് സിസ്റ്റം onnu പറയാമോ... ബ്രേക്ക് എയർ എങ്ങിനെ മനസിലാക്കാം..?

  • @AnuAlexander-l4e
    @AnuAlexander-l4e 6 років тому +8

    ഈ dislike അടിച്ച machanmarkk എല്ലാം അറിയാം എന്ന തോന്നുന്നു..

  • @ckvisuals5427
    @ckvisuals5427 6 років тому +5

    Valiya kunninu mukalilude vere vahanathinu thottu pinnale nirthi nirthi pokendi vannal vandi purakotu pokuvan sadyadayund.apol enda cheyya.. onnu vivarikkamo

    • @sarathkumarr1997
      @sarathkumarr1997 6 років тому +3

      appol vandi 1st gear ill itte break amarthi half clutch ill nerthuka ...half clutch mode ill avumbol vandiyude dash board vibrate cheiyan thudangum athine artham vandi half clutch ill aanenne aane appol cheruke break release cheiyuka vandi mumbilotte pogum ...half clutch ill pogumbol eppalum nammude oru kaal break ill venam...pinne yathoru kaaranavashalum traffic ill vandi half clutch ill odumbol accelerator upayogikaruthe maximum half clutch ill thanne povuga traffic kuranju kazhiyumbol mathram accelerator amarthi vandi edukkuka

    • @albincs053
      @albincs053 6 років тому

      ॐ Namah Shivaya hyyy

    • @sarathkumarr1997
      @sarathkumarr1997 6 років тому

      FunnY TIME Haiii

  • @homecare492
    @homecare492 6 років тому +4

    നിങ്ങൾ പുലിയാണ്

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 років тому +3

    ലൈറ്റ് ഡിം പെട്ടതാണ് Ford Figo കൊണ്ട് പോയി പെട്ടതാണ് സൂപ്പർ

  • @anju266588
    @anju266588 6 років тому +2

    sir heavy businte gear position oru video cheyyamo

  • @dracul9846
    @dracul9846 7 років тому +3

    sir, please instruct your students to keep a minimum distance from the vehicle in front and understand them no matter what ever the reason, if you hit a vehicle from the back it is there fault and dont justify there fault with lame excuses like the vehicle infront brakes sudden etc.

  • @arundewdrops2353
    @arundewdrops2353 5 років тому +1

    Chetta, ബസ്സിന്റെ air സിസ്റ്റത്തെ കുറിച്ച് ഒന്ന് പറയാവോ, എത്ര ആംപിയർ air ആണ് വേണ്ടത് എന്നും മറ്റും ഒന്ന് പറയണേ....

  • @sakthivelmariappan425
    @sakthivelmariappan425 7 років тому +4

    Cheatta Nice Lectured for Heavy Vehicle
    plz ur Driving School Address

    • @jith36
      @jith36  7 років тому +3

      NATIONAL DRIVING INSTITUTE,
      TATTAMANGALAM (POST),
      METTUPALAYAM,
      CHITTUR TALUK,
      PALAKKAD 678102,
      9895698369

    • @amaljikku4020
      @amaljikku4020 7 років тому

      SAKTHIVEL MARIYAPPAN mm

  • @visakhv4374
    @visakhv4374 2 роки тому

    Sir. ഞൻ നന്നയി കാർ ഓടിക്കാറുണ്ട് pakshe bus ഒക്കെ എടുക്കുബോൾ സ്റ്റീറിങ് ബാലൻസ് ആകുന്നില്ല റോഡിൽ നിന്നും മാറി പോകുന്നു ന്താ ചെയ്യാ

  • @gireesh.cgireesh3681
    @gireesh.cgireesh3681 6 років тому +3

    നിങ്ങൾ സൂപ്പറ

  • @irshadrockz1
    @irshadrockz1 6 років тому +3

    Very helpful.. Thanks sir.. 😍

  • @vibeeshunni6458
    @vibeeshunni6458 7 років тому +6

    Nice but 8 Bar airpressure കൂടി പറയണമായിരുന്നു

  • @latheefmpm5716
    @latheefmpm5716 6 років тому +1

    Chetta.njan ninkale marannittilla.onlinilundakarund

  • @roshingilbeys7431
    @roshingilbeys7431 7 років тому +5

    bay supper

  • @jishnuunni1152
    @jishnuunni1152 6 років тому +1

    Sir Trivadrum the nalla driving school eatha heavy liesence edukan

  • @mohamedsarwar8600
    @mohamedsarwar8600 7 років тому +4

    nice video

  • @trubotravel7994
    @trubotravel7994 5 років тому +2

    Tnk u sir

  • @jaleshjayakrishnan
    @jaleshjayakrishnan 7 років тому +3

    ഇപ്പോൾ ഹെവി ലൈസൻസ് എടുക്കുന്നതിനു എത്ര രൂപ ആകും

    • @arunvijayannair5980
      @arunvijayannair5980 6 років тому

      6500

    • @homecare492
      @homecare492 6 років тому

      5000

    • @bipan2827
      @bipan2827 3 роки тому

      എത്ര വയസ്സ് ആവാണം

    • @malappuramkaka
      @malappuramkaka 3 роки тому

      @@bipan2827 20 ആവുകയും വേണം കാറിന്റെ എടുത്ത് 1 വർഷം ആവുകയും വേണം

  • @muneerahamedahamed5494
    @muneerahamedahamed5494 7 років тому +1

    car & bus &lory difference gear method my daut sir

  • @lifestylelifestyle2051
    @lifestylelifestyle2051 6 років тому +1

    Sharikkum ugran classanu

  • @faiznmon1753
    @faiznmon1753 6 років тому +1

    Very good message sir thanks

  • @jafarep9176
    @jafarep9176 6 років тому +1

    auto rickshaw എങ്ങിനെയാണ് പെട്ടന്ന് നിരുട്ടേണ്ട്

  • @latheefmpm5716
    @latheefmpm5716 6 років тому +1

    Ishtappettittund

  • @shameerraslin915
    @shameerraslin915 7 років тому +1

    very useful advice thanks

  • @muneerahamedahamed5494
    @muneerahamedahamed5494 7 років тому +1

    how to drive hevy gear method help me sir

  • @nizarmuhammad5125
    @nizarmuhammad5125 3 роки тому

    എനിക്ക് 4 വീലർ ലൈസൻസ് കിട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു. ഇപ്പൊൾ ഹെവി പഠിച്ച് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നു. What can I do?

  • @josephvt3276
    @josephvt3276 3 роки тому

    very good , വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപ് അതിൻ്റെ രേഖകൾ കൂടി ഉണ്ടോന്ന് നോക്കി ഉറപ്പു വരുത്തണം.

  • @shankumarshankumar2830
    @shankumarshankumar2830 7 років тому +1

    ചേട്ടാ സൂപ്പർ വീഡിയോ

  • @mohammededathanattukaramoh3415
    @mohammededathanattukaramoh3415 4 роки тому

    എനിക്ക് നാട്ടിലെ lmv ലൈസൻസ് ഉണ്ട് 12.വർഷം ആയി കിട്ടിയിട്ട്. Naanipol ദുബായ് karama എന്ന സ്ഥലത്തു 34.സീറ്റ് ബസ് ഓടിക്കുന്നു എനിക്ക് നാട്ടിലെ ഹെവി എടുക്കണം സാർ എന്നെ ഒന്നു സഹായിക്കണം എന്റെ സ്ഥലം പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ എടത്തനാട്ടുകാരയിൽ ആവുന്നു

  • @muhammedfaisal5111
    @muhammedfaisal5111 6 років тому +1

    thanks

  • @vishnucs6996
    @vishnucs6996 6 років тому +1

    nice video... sir....

  • @abuthahirthahir4525
    @abuthahirthahir4525 2 роки тому

    Bus licence എടുക്കാന്‍
    Rs എത്ര ആകും?

  • @sreenath7608
    @sreenath7608 7 років тому +1

    Air pressure main aanu..

  • @sudheershaikhussain9344
    @sudheershaikhussain9344 6 років тому +1

    super

  • @ibrahimkattachira8643
    @ibrahimkattachira8643 6 років тому +1

    സൂപ്പർ

  • @jupiterworld1567
    @jupiterworld1567 6 років тому +1

    Superr class

  • @nisarmuhammad6972
    @nisarmuhammad6972 6 років тому +1

    ഒരു 4വീൽ laysanan പഠിച്ചു എടുക്കാൻ എത്ര കാശ് വരും

    • @jith36
      @jith36  6 років тому

      Nisar muhammad 5,200/-

  • @amal9371
    @amal9371 4 роки тому

    Heavy vaha
    nanggalil sredhikkendda karayanggal paranjju thannathinu nanni

  • @amaljithbabu7999
    @amaljithbabu7999 5 років тому

    Heavy edukkunathine mushuvan etra roopayakum

  • @abidtpabid1450
    @abidtpabid1450 4 роки тому

    നല്ല ഒരു ക്ലാസ് ആണ് ഒരു പാട് ഉപകാരപ്പെടുന്ന നല്ല ക്‌ളാസ്

  • @kesavannair4946
    @kesavannair4946 5 років тому

    I Like ur palakkad Languages iam from pune T q

  • @bincyjoseph470
    @bincyjoseph470 5 років тому

    Sir Oru heavy vehicle agana drive Chayyanda Anuullaa Oru vedio chayyavooo

  • @Nikhilnikhi93
    @Nikhilnikhi93 3 роки тому

    Pannelil ulla lightine athinte ok anenu parayo

  • @anoopjr85
    @anoopjr85 5 років тому

    Good speech......all the best chetta....

  • @faisalsalmu
    @faisalsalmu 5 років тому

    അടിപൊളി ക്ലാസ്

  • @rahulkavalayoor5304
    @rahulkavalayoor5304 3 роки тому

    Breke system onnu parayumo

  • @shafeeqalipalliyalil1114
    @shafeeqalipalliyalil1114 5 років тому

    Gear down cheythu oneby one ayittano cheyyuka

  • @mohammededathanattukaramoh3415
    @mohammededathanattukaramoh3415 4 роки тому

    ഹെവി എടുക്കാൻ എത്ര സമയം വേണം എത്ര പൈസ വേണം?

  • @lifestylelifestyle2051
    @lifestylelifestyle2051 6 років тому

    Thankyou chetta

  • @mohammededathanattukaramoh3415
    @mohammededathanattukaramoh3415 4 роки тому

    ഹലോ sir

  • @aswanthkrshna4013
    @aswanthkrshna4013 5 років тому

    Sire num onnu tharumo

  • @rajeshpr1798
    @rajeshpr1798 5 років тому

    Best class

  • @jiniljinu1485
    @jiniljinu1485 3 роки тому

    👍✨️✨️

  • @subinsubi8822
    @subinsubi8822 5 років тому

    Cheta watsapp num anoo athu

  • @akhilbabypillai6959
    @akhilbabypillai6959 7 років тому +3

    super advice ..air breaknta percentage paranjilalo chetta

    • @jith36
      @jith36  7 років тому +3

      Actually i forget to say that, sorry.... we need air pressure minumam 3.5kg to 9kg. Because in which vehicle hand brake fitted(air brake vehicle only), below 3.5kg air pressure hand breake will not release.

    • @akhilkumars3296
      @akhilkumars3296 7 років тому

      sar bas stating cheyumbol air etra veenam

  • @sayyidaliattakoya8324
    @sayyidaliattakoya8324 6 років тому +1

    Thank you sir