2MONTH OLD BABY DEVELOPMENT MALAYALAM

Поділитися
Вставка
  • Опубліковано 10 вер 2024
  • HOSPITAL BAG PRODUCT VIDEO - • MATERNITY KIT PREMIUM ...
    HOSPITAL BAG REVIEW - • HOSPITAL BAG CUSTOMER ...
    BED WITH NET OPTIONS - • IMPORTED COTTON BABY B...
    MY HOSPITAL BAG PACKING - • HOSPITAL BAG PACKING M...
    Facebook Page - Mothers Channel By Priya
    Nalpamaradhi Thailam -amzn.to/3AA5oQB
    Sebamed Soap -amzn.to/3ADkgNW
    Sebamed Lotion -amzn.to/3ztrEKw
    MOMSYARD PILLOW -amzn.to/37bdCSq
    Daddys Care Diaper -amzn.to/3hmonFJ
    Motherly diaper bag-amzn.to/3AkGox8
    DETTOL SANITIZER -amzn.to/3hm51AE
    NEWMOM BRA -amzn.to/33o19ss
    FACE SHIELD -amzn.to/3trfL4O
    All MOdels -amzn.to/3u57dCn
    EPSOM SALT-amzn.to/3xPBuH0
    HOT Water Bag -amzn.to/3b8UfeC
    Mcaffine Lotion -amzn.to/3nTyuVo
    ALL PRODUCTS -amzn.to/392FZU2
    Fabme Dress -amzn.to/3pf4Rx3
    Cocoa Butter Lotion -amzn.to/3dddzcS
    Stretch Mark Creams -amzn.to/2OCIDbC
    Maternity Inners -amzn.to/3tQnmLA
    New Mom Pad-amzn.to/2Yzslmz
    PAD Fixator -amzn.to/3djIXmJ
    BABY GO BREAST PUMP -amzn.to/3BO6Cr4
    SEBAMED PRODUCTS -amzn.to/3EGEeZZ
    Daddys Care Diaper -amzn.to/3k0IRWT
    MEE MEE PACIFIER -amzn.to/3wh1Elz
    BABY POWDER -amzn.to/3nVMuhS
    VASU POWDER -amzn.to/3nWcEBh
    CHICCO GEL -amzn.to/3CFZtuh
    luvlap rocker -amzn.to/3nv7Ger
    infantso -amzn.to/3BfVWRX
    BABY BOUNCER -amzn.to/3jDTE93

КОМЕНТАРІ • 708

  • @motherschannelpriya
    @motherschannelpriya  2 роки тому +18

    USEFUL AYITULLA PRODUCT LINK DESCRIPTION BOXIL , THANK U ALL

    • @kpansua3
      @kpansua3 2 роки тому +4

      Vavaye eruthiya vandiyude rate parayamo

  • @akhiladeepak4004
    @akhiladeepak4004 2 роки тому +98

    എന്റെ മോള് മഷി ഇറക്കിട്ട് ഞാൻ എന്റെ കുഞ്ഞിനെ ആദ്യമായി കാണുന്നത് 6 ദിവസം ആണ്,
    ICUവിൽ വെച്ചാണ് കാണുന്നത്, അങ്ങനെ 7 ദിവസം പാല് കൊടുക്കാൻ ചെന്നപ്പോ പാല് കുടിക്കയുന്നതിന്റെ ഇടയിൽ വെച്ചാണ് ആദ്യം ആയി ചിരിച്ചു കണ്ടത്, അത് വരെ ഫുൾ ഡിപ്രെഷൻ അടിച്ചിരുന്ന ഞാൻ, അത് കഴിഞ്ഞ് ഫുൾ happy ആയി, ഇപ്പോ മോൾക് 67 ഡേയ്‌സ് ആയി

  • @FromKL38
    @FromKL38 9 місяців тому +85

    എന്റെ മോൾക്ക് 7 month ആയി.. അമ്മേ എന്ന് വിളിക്കുമ്പോൾ husband അമ്മ അത് തിരുത്തി അച്ഛമ്മ വിളിക്ക് വിളിക്ക് പറയും.... മോൾക്ക് പനി വന്നു കരഞ്ഞപ്പോൾ ഞാൻ എടുത്ത് കൊണ്ട് നടന്നു അമ്മ എടുക്കാൻ വന്നപ്പോ ഞാൻ എടുത്തോളാം എന്ന് പറഞ്ഞു അതിനു എന്നോട് വഴക്ക് കൂടി എനിക്ക് സങ്കടം ആവില്ലേ??? ഞാൻ അല്ലെ അവളുടെ അമ്മ എനിക്ക് അവകാശം ഇല്ലേ എടുത്ത് കരച്ചിൽ മാറ്റാൻ

    • @nickuzvlogs1370
      @nickuzvlogs1370 8 місяців тому +32

      സാരമില്ല.. വിഷമിക്കേണ്ട കേട്ടോ.... അവർ ഉള്ളത് ഒരു ആശ്വാസം ആണ് കേട്ടോ... എനിക്ക് 3caeserian ആരുന്നു... ആരും സഹായത്തിനു ഇല്ല... എല്ലാവരും ഉണ്ട് പക്ഷെ സഹായത്തിനു ആരും ഇല്ല.. Husband ആണ് കുളിപ്പിക്കലും, കാര്യങ്ങളും ഒകെ ചെയ്യുന്നേ.. പുള്ളി ജോലിക്കു പോയി കഴിഞ്ഞു 7ഉം 4ഉം വയസുള്ള മക്കളും,22 days ആയ കുഞ്ഞിനേം ഒകെ നോക്കൽ ഒത്തിരി ബുദ്ധിമുട്ടാണ്.... കുറച്ചൊക്കെ ക്ഷമിക്കു.. എനിക്ക് മനസിലാകും വിഷമം.. എന്നാലും നമ്മൾ നമ്മുടെ കാര്യം മാത്രം ആലോചിക്കുമ്പോൾ ആണ് സങ്കടം വരുക... ആരും നോക്കാൻ ഇല്ലാത്ത ഒത്തിരി ആളുകൾ ഉണ്ടാകും കുഞ്ഞിനെ ഒന്ന് നോക്കാൻ ആരേലും ഉണ്ടാരുന്നേൽ കുറച്ചു നേരം ഉറങ്ങരുന്നു എന്ന് ചിന്തിക്കുന്നവരും കാണില്ലേ... ❤️❤️❤️

    • @FromKL38
      @FromKL38 8 місяців тому +6

      @@nickuzvlogs1370 ശരിയ പക്ഷെ.. ഞാൻ ആരും അല്ലാത്ത പോലെയാ പെരുമാറ്റം

    • @nickuzvlogs1370
      @nickuzvlogs1370 8 місяців тому +11

      @@FromKL38 saramilla.. Kunjinu enthu paranjalum ammayolam aduppam, sneham onnum arodum thonnilla.. Athum ethum alichichu depressed akendato... 😊😊

    • @aswathy5245
      @aswathy5245 8 місяців тому +26

      ​@@FromKL38പേടിക്കണ്ട അങ്ങനെ കുഞ്ഞു അവരോട് മാത്രമായി അടുക്കില്ല. പാലൊക്കെ കൊടുക്കുന്നത് ഇയാൾ അല്ലെ. അല്ലെങ്കിലും അമ്മയുടെ മണം കുഞ്ഞുങ്ങൾക്ക് അറിയാം. അച്ഛമ്മ എത്ര തല കുത്തി മറിഞ്ഞാലും കുഞ്ഞു തിരിച്ചറിവ് ആകുമ്പോ അമ്മയുടെ അടുത്തുന്നു മാറില്ല. അവർ എന്തേലും കാണിക്കട്ടെ.

    • @shahnazjs5057
      @shahnazjs5057 8 місяців тому +6

      Da kureyokke nalleyanennu vaykku, etrayaylum amma kazhinje avanu aarum varullu, ivide onnu kaimaari edukan polum aarum illa, bandhukkal orupadund, perinu matram

  • @kpanusha9549
    @kpanusha9549 2 роки тому +4

    ചേച്ചി. എന്റെ മോൾക്ക്‌ 2മാസം കഴിഞ്ഞു. താഴെ വരിയിൽ ഒരു പല്ല് വരുന്നുണ്ട്. ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ. മറുപടി പ്രതീക്ഷിക്കുന്നു.

  • @nishajohn9796
    @nishajohn9796 2 роки тому +16

    എന്റെ മോൾക്ക് ഇന്നലെ 90 ദിവസം ആയി. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ മോൾ ചെയ്യുന്നുണ്ട്. എപ്പോഴും കൈ വായിൽ ഇടും. ഞാൻ ഓർത്തു പാൽ ഇല്ലാഞ്ഞിട്ട് ആണെന്ന്. അതുപോലെ നന്നായിട്ട് തുപ്പൽ വരുന്നുണ്ട്. വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ. താങ്ക്സ്

  • @christyagnas5577
    @christyagnas5577 2 роки тому +10

    മോൾക്ക് ഇന്നേക്ക് കൃത്യം 2മാസം ആയി ഈ പറഞ്ഞതൊക്കെ 1 മാസം ആയപ്പോൾ തന്നെ ചെയ്യുന്നുണ്ട് പിന്നെ 1 മാസം കഴിഞ്ഞപ്പോ തന്നെ കമഴാൻ നോക്കുന്നുണ്ട് 99% കമന്നു ഒരു കയ് അടിയിൽ ഉണ്ടെന്ന് മാത്രം ബാക്കി എല്ലാം കമന്നു
    പിന്നെ ചിരി യ്യോ എത്ര നേരം ഞങ്ങൾ വീഡിയോ എടുത്തു വച്ചിട്ടുണ്ട് ചിലപ്പോൾ എന്തൊക്കെ ആലോചിച്ചു ചിരി ആണ്
    പല്ല് നേരത്തെ ആണോ എന്ന് സംശയം കാരണം താഴെ മോണയിൽ നല്ല വെളുപ്പ് ഉണ്ട് ❤😍

  • @apoorvasachin
    @apoorvasachin 2 роки тому +26

    യെസ് 2months കുട്ടികൾ ചിരിക്കും ന്റെ മോനു 2.30മാസം ആയി ചിരിക്കാൻ പറയുമ്പോ ചിരിക്കുകയും കരഞ്ഞു കാണിക്കാൻ പറയുമ്പോൾ കരഞ്ഞും കാണിക്കും പിന്നെ 2മാസം ആയപ്പോ തന്നെ kammanu വീണു കേട്ടോ

  • @sajeevlava8718
    @sajeevlava8718 2 роки тому +3

    എന്റെ മോൾക് 45 days ആണ്. Birth weight 3.950 ആണ്. ഇപ്പൊ 4kg ഇത് കുറവാണോ അവളുടെ birth weight അപേക്ഷിച്ച്.

    • @lijibinnnlthomas1846
      @lijibinnnlthomas1846 Рік тому +1

      4kg kuravanallo..1month akumbol oru 1kg kudanam Enna paratunne...peadiatrician onnu kanikku

  • @aaravizvlog3165
    @aaravizvlog3165 2 роки тому +4

    Chechi nde wife 41/2 month pregnant ahn.. 1 st scanning il fibroid undennu paranjhu. Abort onnum avathirikaan progesterone kazhiknund. Premature delivery veroo pedi avnu.. Eth verandirikaan nthelum care cheyano. Pls reply 😑

    • @motherschannelpriya
      @motherschannelpriya  2 роки тому

      Athonnum varilla,fibroid orupadu perku undavarund.pedikendathilla

  • @hasnapkd9396
    @hasnapkd9396 2 роки тому

    ഹായ് ചേച്ചി. എന്റെ ഡെലിവറി കഴിഞ്ഞു 51 ദിവസം ആയി. CS ആയിരുന്നു. കുഞ്ഞിന്റെ birth weight 2.870 ആയിരുന്നു.15 ദിവസം കഴിഞ്ഞു നോക്കിയപ്പോൾ weight 2.600 ആയി. എനിക്ക് breast milk കുറവായത് കൊണ്ട് ഡോക്ടർ ഫോർമുല milk suggest ചെയ്തു. ഇപ്പോൾ weight 3.960 ഉണ്ട്. ഇത് നോർമൽ weight ആണോ? ഞാൻ ആകെ tensioned ആണ്. പ്ലീസ് റിപ്ലൈ.. കുഞ്ഞിന് എത്ര മാസം മുതൽ കുപ്പിപ്പാൽ കൊടുക്കാം?

  • @ayishaayishakayoom703
    @ayishaayishakayoom703 2 роки тому +121

    എന്റെ മോനു 17days ആയിട്ടുള്ളു അവൻ തോളത്തിടുമ്പോൾ തല പൊക്കിപിടിക്കുന്നുണ്ട് ❤

  • @Sreezsreez3630
    @Sreezsreez3630 2 роки тому +1

    Chechi oru doubts und mone back sidil nalla chuvappum cheriya pokkal pole varunnu pampers mattiyappol annu ingne vanna.. Ithu vara vere prblm onumilayirnnu.. Doctornod paranjappol diper rash creamum wips use cheyan paranju... Vere prblm nthagilum undo chechi onnu rply cheyoo

  • @nehanasworld4616
    @nehanasworld4616 2 роки тому +1

    Hlo sis ente delivery kazhinjitt 4 mnths aayi.enik nalla vayar undayirunnu. Ippo kurach kuranjuvarunnund.but ente pokkil kuttikalude pokkil pole purathek thalliyanu nilkkunnath.etu pedikkanulla enthenkilum aano.dre kanikkenda aavashyam undo

  • @user-vv7rs6dv3h
    @user-vv7rs6dv3h Рік тому

    Ente mol premature arunnu.avlk ippo 42 days ayi .avalode vayil ninnum thupal varunund ath normal ano? 3 month ayal ethra time feeding cheyanam?

  • @athiravijay5991
    @athiravijay5991 2 роки тому +3

    Chechi.. Ente delivery kazhinju 7 days ayi... Mol eppozhum urakkam anu.. Idak unarnnalum appol tanne urangum.. Itu normal ano

  • @shifnaashir4654
    @shifnaashir4654 7 місяців тому +3

    Ente vavak 42days aayi avan urakkathil mathrame chirikkarollu aareyum nokki chirikkunonnum ella

  • @fasilafasi4606
    @fasilafasi4606 2 роки тому +2

    Hii chechi ente delivery kazhinjitt 4 month aayi ini enik normal thayyil machine chavittan patto yendelm prblm undavoo plz rply

  • @Anu-fp5qj
    @Anu-fp5qj 2 роки тому +1

    Chechii.. Pls replay.. Ente kunju paalu kudichond irikkumpo chumakkunu.. Aa time il enthannu cheyendath. Sudden aayit burp cheyyano.. Pls rply chechi

  • @priyamohananpillai7620
    @priyamohananpillai7620 8 місяців тому +9

    എന്റെ മോൻ ഒരു മാസം ആയപ്പോ മുതൽ ചിരിക്കാൻ തുടങ്ങി ❤️

  • @halfkerala7768
    @halfkerala7768 2 роки тому +5

    Enter mon 2 3 week ayappozhekkum chirichu kalikkum..oru divasam cherinju kidathiyappo kamannu poyi😊pinne nammalu samsarikkumbo sradhikkum...kulikkumbol paatt vechu kodukkum...karachilu marum.sumsarikkan nokkunnud ippo onnara masam ayi..pinned eppolum cycle chavattana pole kalittu adikkala..oru kurumban anu😁

  • @changadhikoottam7833
    @changadhikoottam7833 2 роки тому +6

    25 ദിവസം ആയ ബേബി നാവ് നീട്ടുന്നതിന് കാരണം എന്താണ്

  • @mohammedajsal6028
    @mohammedajsal6028 Рік тому +4

    ചേച്ചി എൻ്റെ മോന് 81 ദിവസമായി.ഇത് വരെക്കും മുഖത്ത് നോക്കി ചിരിച്ചില്ല. എന്തെങ്കിലും കുഴപ്പമുണ്ടോ' ഭിത്തിയിലൊക്കെ നോക്കി ചിരിക്കുന്നുണ്ട് Pls Reply

    • @mohammedajsal6028
      @mohammedajsal6028 Рік тому

      @@shibilasherin7759 നോക്കുന്നുണ്ട്

    • @sainunishad8817
      @sainunishad8817 Рік тому

      Ningade baby ippo ok aayo. Plz replay

    • @mohammedajsal6028
      @mohammedajsal6028 Рік тому

      @@sainunishad8817 ok ആയി

    • @sainunishad8817
      @sainunishad8817 Рік тому

      @@mohammedajsal6028 ethra day aayapoza kunj mukath noki chirikan thudagiyath. Replay tharavo plz

    • @mohammedajsal6028
      @mohammedajsal6028 Рік тому

      @@sainunishad8817 93 days .കുഞ്ഞ്ചിരിച്ചു തുടങ്ങിയില്ലെ. എത്ര ദിവസമായി കുഞ്ഞിന്

  • @anjaliv1490
    @anjaliv1490 2 роки тому

    Nte molkum 2 months ayi. Ee paranjathelam aval cheyunundu pakshe rathriyil kuduthalum sound kelpikunu kurkam pole enal chest clear anenu doctor paranjathu 45 days nte injectionu kondu poyapol. Pine nthakum ee sound nte reason, burp cheyichanu kidatharu. Vere aswasthathal onnum kanikunum ila. Sound kunjungalil engane common ano ?

  • @fathimahamna5778
    @fathimahamna5778 11 місяців тому

    എന്റെ മോൾക്ക് 1 month ആയിട്ടുള്ളു. പക്ഷെ അവളുടെ വായയിൽ തുപ്പൽ നിറയുന്നു. അത് എന്തു കൊണ്ടാണ്. പ്രോബ്ലം ഉണ്ടോ.

  • @amrithasyam144
    @amrithasyam144 2 роки тому +1

    Chechi Nte mone പാല് കുടിച്ചാലും കുറച്ച് കഴിയുമ്പോൾ തന്നെ കരച്ചിൽ ആണ് വീണ്ടും പാൽ കുടിക്കാൻ കാണിക്കുന്നത് പോലെ അത് എന്തായിരിക്കും വിശപ്പ് മാറാത്തത് കൊണ്ട് ആണോ 44 days ആയി Nan കൊടുത്താൽ കുഴപ്പം ഉണ്ടോ plz reply chechi

    • @ramanthekkumpuram2461
      @ramanthekkumpuram2461 2 роки тому

      എന്റെ മോന് 30 ഡേയ്‌സ് ആയി അവനും ഇതുപോലെ ആണ്

    • @amrithasyam144
      @amrithasyam144 2 роки тому

      @@ramanthekkumpuram2461 പാൽ മതിയാവാത്തത് കൊണ്ട് ആകും der

    • @ramanthekkumpuram2461
      @ramanthekkumpuram2461 2 роки тому

      Nan kodukkunnundo

    • @amrithasyam144
      @amrithasyam144 2 роки тому +1

      @@ramanthekkumpuram2461 Nan koduthitte avane omitting aayirunnu Dr Lactogen aane thannathe dr ne kande consult cheythathine shesham mathram kodukuka

  • @kukkumanohar2333
    @kukkumanohar2333 Рік тому +1

    ന്റെ മോൻ ഇന്ന് 2 month ആയി ഈ പറഞ്ഞ ബാക്കി എല്ലാം ചെയുന്നുണ്ട് പക്ഷെ അവൻ ന്റെ മുഖത്തു നോക്കി 2,3 തവണ മാത്രമേ ചിരിച്ചഉള്ളൂ, ഇപ്പോ ചിരിക്കുന്നില്ല, മുഖത്തേക് നോക്കുനുണ്ട് ന്തോ ഒരു വിഷമം പോലെ മനസിന്‌ ന്താ ചെയ്യേണ്ടേ?

    • @chinnusajeev9765
      @chinnusajeev9765 Рік тому

      Hello ipo chirikkanundo? Etra days aayapola mughathekk noki chirikkan tudangiye

    • @kukkumanohar2333
      @kukkumanohar2333 Рік тому

      @@chinnusajeev9765 ipo 3 month ആയി മുഖത്തു നോക്കി ചിരിക്കുന്നുണ്ട്, eye contact ഉണ്ട് 😊🩷

  • @priyankagcpriyanka4839
    @priyankagcpriyanka4839 2 роки тому +1

    Chechi anta molk 5 month starting an kashuth ethu varum urahilla anthakilum problem undo molk birth weight 1.950 ayrunnu 36.5 days ayrunnu delivery athukondano eppol weight 4.200 ullu kuravano please reply me

    • @sajinamuneer729
      @sajinamuneer729 2 роки тому

      Ente monum 1.250 undayillu birth weight. Mol paal okke neritt valich kudikkan thudangyo. Baby kamizhnn veezhan thudangyo. Pls rply njan aake tension aanu. Babyude headum cherudanu.

    • @priyankagcpriyanka4839
      @priyankagcpriyanka4839 2 роки тому

      A mol kamishnnu palu valihu kudikkunnud epol 7 month kashiju but weight 5 kg ulllu

  • @aryavivekkunjuvv8804
    @aryavivekkunjuvv8804 2 роки тому +22

    എന്റെ മോൾക്കും 2 മാസം ആയി ഇതെല്ലാം ചെയ്യുന്നുണ്ട് 🥰

  • @MB-zl3fn
    @MB-zl3fn 6 місяців тому +4

    എന്റെ മോൾക് ഇന്ന് 60 days ആയി മോൾ മുഖത്തു നോക്കി ചിരിക്കുന്നില്ല.
    മുഖത്തേക് നോക്കുന്നില്ല 😢

    • @Misiriya-ov4bv
      @Misiriya-ov4bv 4 місяці тому +2

      Ente monum facil നോക്കുന്നില്ല

    • @Misiriya-ov4bv
      @Misiriya-ov4bv 4 місяці тому +1

      Ningale molde enthaayi nokkunnundo

    • @MB-zl3fn
      @MB-zl3fn 4 місяці тому +1

      @@Misiriya-ov4bv ഇപ്പൊ ശരി ആയി

    • @MB-zl3fn
      @MB-zl3fn 4 місяці тому +1

      90 കഴിഞ്ഞപ്പോൾ ശരിയായി 🥰

  • @jismolouseph4785
    @jismolouseph4785 2 роки тому +2

    Chechi ente mon 2 month and half ayyi... Avanu 4 days ayyi fever undayi ipo antibiotic und... Ipo 2 days ayyitu avanu night urin passing kurva ath enthaa... Plz reply മി chechi🙏🏻

  • @blackpearl04866
    @blackpearl04866 2 роки тому +1

    Chechi enik ippo 6 month ayi pakshe blood kurava doctor iron tablets morningum nigtum foodn before &after aki koode vitamin c tabletsum
    ironum vitamin c tabletsum orumich kazhicha kuzhappamundo

  • @izzahsworld6567
    @izzahsworld6567 2 роки тому +3

    Chechi ente molk 35 days ayi..yheere weight illa 2.8 kg aanu breast milk theere kuravanu ...enth chrithitum paal koodnila aake sangadathilanu

  • @aseesshaharu5125
    @aseesshaharu5125 Рік тому

    Chechii ammaykum Achanum kanKkaya niram undengill avrude makkalkk avrekal nalla niram kittan saadhyathaundoo oru doubt aann pls rply tharane

  • @kukkumidhun50
    @kukkumidhun50 2 роки тому +4

    Ente mon 15th aakumbol 2month complet aakum... Chirikunnud.. Athupole karayumbol Njan eduthal karachil apo marum... Nokki kidakum.... Kurach neram njn mari ninnal Karachi thudangum..

  • @manojkylm4555
    @manojkylm4555 Рік тому +3

    ഫെബ്രുവരി 14 നാണ് എന്റെ കുഞ്ഞ് ജനിച്ചത്. ഇന്ന് ഈ കമന്റ് ഇടുമ്പോൾ. അവന് രണ്ട് മാസം പ്രായമുണ്ട്. കുറച്ചു ദിവസംകൊണ്ട് അവൻ ഈ പറഞ്ഞത് ചെയ്യുന്നുണ്ട് .❤❤

    • @sandhya0305
      @sandhya0305 Рік тому +1

      60 days complete ayitano mugathu noki chirikan thudangiye...ente mon 49 days ayi....ipo mugathu noki chirikanilla

  • @sanjusajeev5755
    @sanjusajeev5755 2 роки тому +4

    1 month ആയ കുഞ്ഞിന്റെ ശബ്ദം അടയ്ക്കുന്നത് എന്തുകൊണ്ടാണ്.

  • @cupcackes4299
    @cupcackes4299 2 роки тому +9

    Mol 1.5 monthile chirich thudangi. Ipo eyes sharp ayi varunu.

    • @AamiyumAadiyumPinneNjanum
      @AamiyumAadiyumPinneNjanum 2 роки тому +1

      എന്റെ കുഞ്ഞും 1മാസം കഴിഞ്ഞപ്പോൾ ചിരിച്ചു തുടങ്ങി 🤗

  • @ponnambili6907
    @ponnambili6907 2 роки тому +2

    ചേച്ചി 45 ഡേയ്സ് കഴിഞ്ഞു കുഞ്ഞി ൻ്റെ പുറത്തൊക്കെ നല്ലരീതിയിൽ രോമം ഉണ്ട് അത് പോകാൻ എന്താ ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരണേ pls.

    • @shahananisar9263
      @shahananisar9263 2 роки тому +1

      Athine entha

    • @kunjimonmon9988
      @kunjimonmon9988 2 роки тому +1

      Ath kurach kaija koij pokum

    • @nainuns6438
      @nainuns6438 2 роки тому

      Ente monte nettiii full cheviyum und
      Povumoo kozhinjju?

    • @sainunishad8817
      @sainunishad8817 Рік тому

      ​@@nainuns6438ningade kunjinte romam pozinj poyo. Plz replay. Ente kunjinum ond

  • @remisworld7029
    @remisworld7029 2 роки тому

    Ee swing chair evidunna vangiye.? Price ethrya?? Bent cheyyan pattuoo. Kayuthurakkathe kunjinee kedathavo?? Pls rply... Ente kunjin onnara masam ippo vangichit karyamundo

  • @harithaharitha1595
    @harithaharitha1595 2 роки тому +4

    ചേച്ചി എന്റെ മോന് ഇപ്പൊ ഒന്നര മാസം കഴിഞ്ഞതേ ഉള്ളൂ... ഈ കാര്യങ്ങളെല്ലാം അവൻ ഇപ്പോഴേ ചെയ്യുന്നുണ്ട്... Usefull video🙏🏻 thanku 😍😍😍

  • @kalluzzfam727
    @kalluzzfam727 2 роки тому +2

    Njan 33week pregnant aanu
    Babyk 1790gm weight ullath
    Eth normal aano

  • @preejithm9203
    @preejithm9203 2 роки тому +8

    Ente molk 52 days ayi ithokke cheyyunnund, thuppal koodithul varunnath kond tension ayi video nokkiyath aanu. Tq chechi🥰🥰

    • @mufsinamufsi3829
      @mufsinamufsi3829 Рік тому +1

      Ente babykkum 53 dys aayee. Nallampoole thuppal verunnund. Enghne aanu maariyatu😢plz rply

  • @lijils6783
    @lijils6783 2 роки тому +2

    എന്റെ മോൾക്ക്‌ 43 ഡേയ്‌സ് ആയി 💞. തല ഒരു സൈഡ് ചെറിയ ചപ്പൽ പോലെ ഉണ്ട്. അത് ശെരി ആകുമോ?ലാസ്റ്റ് ടൈം B. P. കൂടി പിന്നെ പെയിൻ വരാതെ സിസറിയൻ ചെയ്ത കുഞ്ഞിനെ എടുത്തത്. അതിന്റെ ആകുമോ ഇ പ്രശ്നം. പിന്നെ മഞ്ഞ കൂടി NICU വിൽ 2 ദിവസം വച്ചിരുന്നു. അപ്പോൾ ചുണ്ട് നന്നായി കറുത്തു. അതെന്താ അങ്ങനെ. പ്ലീസ് റിപ്ലൈ

    • @motherschannelpriya
      @motherschannelpriya  2 роки тому

      Theere kanam kuranja Pillow vechu koduthu nere kidsthiyal sariyaku

    • @lijils6783
      @lijils6783 2 роки тому

      @@motherschannelpriya ok

    • @sharanyas1370
      @sharanyas1370 2 роки тому +1

      Ente baby manja ayit 3 days nicu il vechu.. Chundum bodyum ellam karuthu

    • @lijils6783
      @lijils6783 2 роки тому

      @@sharanyas1370 എന്റെ മോൾക്കും ഇതേ അവസ്ഥ.ഇനി എന്ത് ചെയ്താൽ ഓക്കേ ആകും

    • @sharanyas1370
      @sharanyas1370 2 роки тому +1

      Doctorod chothichapo pathiye sheriyavum paranju..innu 30 days aayi maattamonnumilla

  • @asmabipariyarath711
    @asmabipariyarath711 Рік тому +1

    Enta mon 2months aayitt ollu avn cherinja aan kidakka, atha problem undo? Thalapavil entha vechalu athil kidakkila

  • @vysakhsruthy100
    @vysakhsruthy100 2 роки тому +3

    Hii chechi. Ente molk 3 1/2 masam ayi avalk palu vanu thazhath 2 ennam. Elarum parayunu nerthe palu vanal avar samsarikkan late avum enu. Agane indakumo. Athine patti oru vedio cheyo pleess

    • @kpanusha9549
      @kpanusha9549 2 роки тому

      Ente molkku 2 1/2masam ayi thazhe oru pallu vannu. Ningal aa pallu parippicho. Kunjinu bhudimuttonnum ellallo. Rply tharane plss.....

  • @gopikagopu7251
    @gopikagopu7251 Рік тому +2

    Chechii topic ithalla.. Ente kunjin 1 mnth avunne ullu.. Kunjinte chundin karutha clour ind. Ath entha... Marile

  • @neethunelson1922
    @neethunelson1922 2 роки тому +2

    എന്റെ മോൾ ഇപ്പൊ 68 ഡേയ്‌സ് ആയി. ഇതെല്ലാം ചെയ്യുന്നുണ്ട്. താങ്ക്സ് ചേച്ചി. ഒരുപാട് കൺഫ്യൂഷൻ ഉണ്ടായിരുന്നു.. എല്ലാം മാറി

  • @abinak4904
    @abinak4904 8 місяців тому +1

    എന്റെ മോൻ two month ആയി. ഇങ്ങനെ എല്ലാം ചെയുന്നുണ്ട്

  • @alhanmuhammed7468
    @alhanmuhammed7468 2 роки тому +1

    എന്റെ മോൻ 40 days ആയി. അവൻ ഇതുപോലെ ഒക്കെ ചെയ്യും, ഉറക്കം teereyilla അതിനെന്താ ചെയ്യാ

  • @remedysforyou8127
    @remedysforyou8127 2 роки тому

    എന്റെ മോന് 2 മാസം 5 days ആയി അവൻ ചിരിക്കും ബട്ട്‌ മുഖത്തു നോക്കില്ല വേറെ എവിടെയോ നോക്കി ചിരിക്കുന്നു അതെന്താ.. Starting അങ്ങനെ ആണോ

  • @sreekuttan1235
    @sreekuttan1235 2 роки тому +2

    Chechi ente mon 4 hrs continue urangunnu athinidayil ezhunelpichu palu kodukano ipo avanu 35 days ayi

  • @sothuttanme2566
    @sothuttanme2566 2 роки тому +1

    Chechi nte monu inn 40 days akunnathe ullu.. Chechi paranja ella karyavum avanu ipazhe cheyarund.. Paal koduth gas kalayan tholath ittal thala pokki staright ayit nikan nokunnund.. Ith 28 nu munne ingananu... Pna avan epalum right side lek nokita kalikkaru.. Urangumbazhum thala nere vach koduthalum karym illa.. Ath nthkondann ariyila.. Left lek nokum athpole thala cherikum.. Pakshe kooduthalum right lekanu nottam.. Nthelum kozhapam indo chechi

    • @kingqueen785
      @kingqueen785 2 роки тому +1

      Ente monu 2mnth aayi...Monum adhyam muthale right side charinje kidakku... thottilil kidathiyalum charinje kidakku...Left side nokkiyit veendum angu thiriyum

    • @sothuttanme2566
      @sothuttanme2566 2 роки тому

      @@kingqueen785 ipo sari aayo?

    • @kingqueen785
      @kingqueen785 2 роки тому

      @@sothuttanme2566 illa... ipolum anganeya kidakkunne....kamazhnnu veezhan nokkunnath aavum

    • @sothuttanme2566
      @sothuttanme2566 2 роки тому

      @@kingqueen785 mmm

  • @bavishashyneshbavishashyne5081
    @bavishashyneshbavishashyne5081 2 роки тому +3

    എന്റെ മോൾക്കും രണ്ടു മാസം ആയി.... മോള് ഇതുപോലെ എല്ലാം ചെയ്യുന്നുണ്ട്

  • @aiswaryank5664
    @aiswaryank5664 2 роки тому +3

    1മാസം കഴിഞ്ഞാൽ pampers ഇട്ടു കൊടുക്കാൻ പറ്റുമോ

  • @rashijami1541
    @rashijami1541 Рік тому +3

    ഈ പറഞ്ഞകാര്യം എല്ലാം അൽഹംദുലില്ലാ ഒന്നരമാസംആവുമ്പോഴെക്കും ചെയ്തുടങ്ങിക്ക്

  • @krishnavimal3583
    @krishnavimal3583 2 роки тому +2

    എന്റെ മോൾ ഇന്ന് 40 ദിവസം ആയി.. ഇതൊക്കെ അവൾ ചെയ്യുന്നുണ്ട്

  • @sneharijeerijin4021
    @sneharijeerijin4021 2 роки тому

    Nte molk 24 dys aayi. Aval ky vaayili idunnund. Sound k aakkunnind. Avlk vaayil ninn thuppalum varuthikkunnind. Eth norml alle

  • @anassana9286
    @anassana9286 2 роки тому

    Hlo chechi ante babykki 45 daysayi baby sound absrv cheyyund but facelk nokknilaaa ithh prblm indooo

  • @jeniann8760
    @jeniann8760 Рік тому

    Mam baby 1 month anae feed cheyth burping cheyumbo oke vikuva athentha angane

  • @shabana697
    @shabana697 2 роки тому +2

    ഡെലിവറി കഴിഞ്ഞു എത്രാമത്തെ ദിവസം കുഞ്ഞിനെ കുളിപ്പിക്കാം .pls rply

  • @Rose23803
    @Rose23803 2 роки тому

    Nta kunju 2month just start aayi.. Valikkunna nthu kondarikkum kunju?? Chelpo nannaayit valikkunnu?

  • @Angelcreations1995
    @Angelcreations1995 2 роки тому

    എന്റെ മോൾക്ക്‌ 2 മാസം ആയി. ഇതെല്ലാം ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങൾ വിരൽ വായിൽ ഇടുമ്പോൾ കഫം ഉണ്ടാവും എന്ന് പറയുന്നത് ശെരിയാണോ.

  • @salmaa3048
    @salmaa3048 Рік тому

    Ente kujinnu 41 days ayyii. Weight und mashaallha Beith weight 2.180 ippol 3 something ayyii avlk vannam ila athuentha.nallathupolea height und. Reply onnu thatuummo. Ellavarum oronnu parayunnu enike tension und plz rply

    • @shahisaju6908
      @shahisaju6908 Рік тому

      Same 37 days mon aayi vnam illa vi8 ind ella chanalum noka no reksha nalla tention ann enk😢

    • @aswathyaswathy9207
      @aswathyaswathy9207 11 місяців тому

      @@shahisaju6908 എന്തായി

    • @aswathyaswathy9207
      @aswathyaswathy9207 11 місяців тому

      എന്തായി

  • @deenajose595
    @deenajose595 2 роки тому +1

    Chechi nte vavk 39 days ...kavil nte avde.17th day k avde kurukal vannirunu.kazhuthilum..28 kazhinju velutha pad...kazhuthilum mugthum ind ithu marumo

    • @motherschannelpriya
      @motherschannelpriya  2 роки тому

      Kurukal maran video cheythitund onnu kandunokuda.

    • @deenajose595
      @deenajose595 2 роки тому

      @@motherschannelpriya kurukal mari ennitu avde velutha pad aai

  • @arathyarathy2878
    @arathyarathy2878 8 днів тому

    Chechi ee colic pain engana marum 2 month start ayutte ullu baby night muzhuvanum karachil anu colic karanam

  • @hamidathulshiba8496
    @hamidathulshiba8496 2 роки тому

    Hlo chechi..kunjini rand masam aayi...ippol Kunj kayyum kaalum.ok.idakkidakk virakkunnu athenthaan....plzzz reply

  • @reshmaanu1628
    @reshmaanu1628 8 місяців тому

    Ente monu pakal bhykara vazhkka. Rathriyl full karchil. Ravile kurchu nerm polum unarnnu kalikkila.... Eppozhum eduthu kodu nadakanm.. Any problem? Plz reply

    • @CHIPPYMARIYA
      @CHIPPYMARIYA 2 місяці тому

      Ente mon aganeya ippo 1 month ayyi...ippo kuraundo karachil

  • @aiswaryaaneesh1873
    @aiswaryaaneesh1873 2 роки тому +1

    Ente molk 28 days ayi. Ee video enik orupad help cheyyum.molude faceil cheriya kurukkal und faceil Anu kooduthal ayitt ullath. Ath normal ano

    • @dhyandaksha6533
      @dhyandaksha6533 2 роки тому

      Normal aanu da.. Thaniye mari pokkolum.. Powder onnum use cheyyanda.. Ente molkum undayirunnu

    • @aryacpillai2005
      @aryacpillai2005 2 роки тому

      Ath oru 2 weeks l maarikkolum, exclusively breast feed cheyyunna kuttikal normal aanath thats what my doctor told me, ente babykkum 28days aayi avalkk ath oru 15bdays okke aayappoye vannayirunnu

    • @shymaskamal2320
      @shymaskamal2320 2 роки тому

      Chorichil undo yente molkum und vallatha chorichil anu

  • @sumin_farsana
    @sumin_farsana 2 роки тому

    Chechi ente mol Wight 4.7 ennu paraju 4.7 ennu parayunnadhu 4.700 ano plz reply

  • @rasmiadiyodi1797
    @rasmiadiyodi1797 2 роки тому

    2 മാസത്തിൽ കിടത്തിയാൽ കുട്ടി എത്രനേരം കളിക്കും. ന്റെ കുട്ടി കിടക്കുന്നേയില്ല. ഒന്നുകിൽ ഉറക്കം, or കരച്ചിൽ😄 എത്ര മണിക്കൂർ ഉറങ്ങണം. Pls reply

  • @aparna9674
    @aparna9674 2 роки тому +4

    എന്റെ കുഞ്ഞു 50 ഡേയ്‌സ് ആയി മുകളിൽ നോക്കുവാ കുഴപ്പം undo മുഖത്തേക് നോക്കുന്നില്ല

  • @user-rg6up7co4j
    @user-rg6up7co4j 2 роки тому +6

    Growth spurt / cluster feedingne patti oru video cheyyo chechi. Palarkum ipolum ithinepatti ariyilla. Growth spurt undavuna timeil Kunjungal paal idakidak demand cheyumbol ath vishapu kuditanenu karuthi nerathe solids start cheyanu.

  • @nousherahul7683
    @nousherahul7683 5 місяців тому

    2 month ബേബിക്ക് എത്ര സമയം tummy time കൊടുക്കണം

  • @nihalkp7126
    @nihalkp7126 2 роки тому +28

    എന്റെ ബേബിക്ക് 2മാസമായി ഇതിൽ പറഞ്ഞ എല്ലാം ചെയ്യുന്നുണ്ട് ♥️♥️♥️♥️♥️Mashaa Allaah 🥰🥰🥰

  • @aswanirajmb9857
    @aswanirajmb9857 2 роки тому

    Chechi ente molkku ipo 8 months aayi munne enne kanumbozhekkum karayunna kuttiyayirunnu edukkan vendi ipo ente aduthekku achammedem achachantem aduthunnu varanilla enikku vishamava

  • @sukanyashijus8996
    @sukanyashijus8996 2 роки тому

    Chechi enta monu 2 and half month ayii avan Oru side eppozhum kidañnu egana head chappi eni athu marumo please reply eni enthu cheythal sheriyavum please reply

  • @fathimathsuhra2039
    @fathimathsuhra2039 2 роки тому +5

    Thuppalinte oru valiya samshayam thannaarnnu

  • @RudhviRam
    @RudhviRam 2 роки тому +11

    Ante mol 38 days ആയീ.എപ്പോഴും ഉറക്കം ആണ്‌.ഉണർന്നു വളരെ കുറച്ചു സമയം കാണാറുള്ളു.നൈറ്റ് അങ്ങനെ തന്നെ ഉറക്കം ആണ്‌

    • @Neenus_world
      @Neenus_world 2 роки тому +1

      എന്റെ മോളും ithupole thanne. Ippo molk 86 days ആയി.

    • @ashiqpottarath9997
      @ashiqpottarath9997 2 роки тому

      2month അങ്ങനെ തന്നെ ആയിരിക്കും അതൊരു പ്രശ്ന അല്ല അതിനു ശേഷം ഉറക്കം കുറഞ്ഞു വരും ചിലപ്പോ ഒന്നര മാസം ആവുമ്പലേക്കും ഉറക്കം കുറഞ്ഞു വരും

    • @mittugolden1413
      @mittugolden1413 2 роки тому

      How long it took to reduce sleep?

  • @hyzinmuhammad8534
    @hyzinmuhammad8534 2 роки тому +18

    ന്റെ മോനും നല്ലണം കൈ വായിൽ ഇടും... ചേച്ചി പറഞ്ഞത് നന്നായി ഞാൻ വിചാരിച്ചത് പാല് കുറവായിട്ടാണ് എന്നാണ്

    • @riyashamsu
      @riyashamsu 2 роки тому

      Same

    • @ajithaammu3454
      @ajithaammu3454 2 роки тому

      Same

    • @ramyarehil8694
      @ramyarehil8694 2 роки тому +1

      ഇതേ അവസ്ഥ തന്നെ കുട്ടിക്ക് പാൽ മതിയാവോളം കൊടുക്കുന്നില്ല എന്ന് പറഞ്ഞു എപ്പോളും വഴക്ക് കേൾക്കാനേ സമയം ഉള്ളു

  • @priyankamadhu8529
    @priyankamadhu8529 2 роки тому +5

    Tks chechy.. very useful video...

  • @anu6882
    @anu6882 2 роки тому +4

    Ente molk 65 days aayi.chechinte vediyo okke kaanarund.deliverykk orupaad sahayichu.thanks

  • @madhusoodhanan9929
    @madhusoodhanan9929 2 роки тому

    Cheechi ore doubt kandal clear cheyth tharanam ura marunnu mazha ullapol kodukamo?molk 8month

  • @FR_Medias
    @FR_Medias 2 роки тому

    Hi chechii.... എന്റെ മോൻ ജനിക്കുമ്പോൾ 2:800 ആയിരിന്നു Weight ഇപ്പോ അവൻക് 50 days ആയി 3:800 ഉണ്ട് ഇത് നോർമൽ ആണോ

  • @athirahul9947
    @athirahul9947 2 роки тому

    Ente mon 2masm 8days ayi.. Chechi parnjpole mugat noki chirkm kann trch nokm.. Kai mothm churuti aan vaayil vkaru.. Anit kure kazhimbo kavittarmnd.. At normal ano

  • @RudhviRam
    @RudhviRam 2 роки тому +9

    മോൾ നെ കിടത്തിയിട്ടുള്ള ബെഡ് കൊള്ളാം.എവിടുന്ന് മേടിച്ചതാ

  • @SMILE-eh1uf
    @SMILE-eh1uf Рік тому +1

    Cheachi, kunjuggalku undakunna inguinal herina kurichu oru video cheyyamo please

  • @shalimashamsheer7139
    @shalimashamsheer7139 2 роки тому +42

    എന്റ മോൾ ഒരു മാസം തികയും മുന്നേ നമ്മളെ നോക്കി ചിരിക്കും punnaarikkumbol മാഷാഅല്ലാഹ്‌ ❤

    • @aiswaryaaishu4531
      @aiswaryaaishu4531 2 роки тому

      Ente molum. Ath normal ano

    • @shalimashamsheer7139
      @shalimashamsheer7139 2 роки тому

      @@aiswaryaaishu4531 🤣 athentha angane choiche. Athoru anugrahamalle kunjilam chiri kaanuvaanulla bhaagyam🥰

    • @archanachammukuku6736
      @archanachammukuku6736 Рік тому

      Entemm

    • @sukanyasukumar2461
      @sukanyasukumar2461 9 місяців тому

      എന്റെ മോളുട്ടി 21days ആയപ്പോ തൊട്ടു ഓരോ ശബ്ദത്തിൽ സംസാരിക്കും 🥰thanks to god

  • @liswonderland5545
    @liswonderland5545 2 роки тому +3

    Chechi ..ende molkk 36 days aayi..pakal urakkavum raathri karachilum aanu..kidann kalikkarilla..enthukondaann?

    • @priyarajesh8050
      @priyarajesh8050 2 роки тому

      Change ആയോ .എൻ്റെ മോളും enganaya

    • @layasubramanian5756
      @layasubramanian5756 2 роки тому

      @@priyarajesh8050 ente molum agane aanu..ipo sheri aayo?

    • @priyarajesh8050
      @priyarajesh8050 2 роки тому

      @@layasubramanian5756 70 divasam kazhinjappol rathri urangi thudangi.

    • @liswonderland5545
      @liswonderland5545 2 роки тому +1

      56 days okke kazhinjappol kurachokke urangiyirunnu.ippo 6 months kazhinju..ippo urangunnund...pakal kurach kalikkum kurach urangum.. correct routine okke vann thudangi.

  • @pathuzzvlog338
    @pathuzzvlog338 2 роки тому +4

    Thnx you chchi very useful.vedio

  • @theslithesleena5591
    @theslithesleena5591 6 місяців тому +2

    68 deys aayi
    Enne nokki chirikkunnilla

  • @pravithaunnikrishnan2907
    @pravithaunnikrishnan2907 2 роки тому

    Hai chechi ente molk 4 month starting aanu but ipozhum kunju idaik randu karimizhiyum centrilekum idaik oru karimizhi nereyum matte karimizhi vere idathekkum aakunnu ad enthu konda ad maran entha cheyendath pls reply chechi😢😢😢

  • @amrithaprajesh7019
    @amrithaprajesh7019 Рік тому +1

    Ente kunjinu 78 divasam aayi. Mugathek nokkunnilla. Chirikkunnilla. Clock, fan, cakender okke nokki chirikkum, kalikkum. Ith pedikendathundo. Doctorne kanano mugath nokkathathinu

    • @smithasubin4306
      @smithasubin4306 Рік тому

      Ippo kunju chirikkarundo

    • @mohammedajsal6028
      @mohammedajsal6028 Рік тому

      ഇപ്പോൾ എങ്ങനെയുണ്ട് .എൻ്റെ മോനും ഇതു പോലെയാ

    • @amrithaprajesh7019
      @amrithaprajesh7019 Рік тому

      @@mohammedajsal6028 ippo ok aanu. Monu ethra divasam aayi

    • @mohammedajsal6028
      @mohammedajsal6028 Рік тому

      @@amrithaprajesh701981 ദിവസം

    • @mohammedajsal6028
      @mohammedajsal6028 Рік тому

      @@amrithaprajesh7019 കുഞ്ഞ് എത്ര ദിവസമായപ്പോഴാ ചിരിച്ചത് '

  • @azmialisworld6854
    @azmialisworld6854 Рік тому +3

    Ente kunj nallanam karayunnu 🙄 2mnth ayi, adhyame karayumayirunnu

    • @aryaaromalaryaaromal3354
      @aryaaromalaryaaromal3354 Рік тому +1

      Chila kunjungal 3 masam vareyum karayum enna pryunt..ente monum nalla karachil aayirunu

  • @junaidmuhammed248
    @junaidmuhammed248 2 роки тому

    Chechi enik stich und.. Ipo muthram ozhikkunna sthalath bayankara murukkam pole.. Athenth kondaa?

  • @fathimahashiyana9913
    @fathimahashiyana9913 Рік тому

    Chechi ende mon 50 divasam aayi chirikkan tudangiyittilla .enthenkilum prblm undo onnu rply tarumo pls .tension konda

    • @devikavishnu2056
      @devikavishnu2056 Рік тому

      Ippo chirich thudangiyo ente 45 days aayi chirikkan thudangiyittilla

    • @sainunishad8817
      @sainunishad8817 Рік тому

      @@devikavishnu2056 ente kunjum angana. Ningade baby ok aayo

    • @tasneems2965
      @tasneems2965 11 місяців тому

      Ente monum 56 aayi urakkathil allathe chirichu kandittilla

    • @dazzlind9941
      @dazzlind9941 8 місяців тому

      @@tasneems2965sheriyayo

  • @sruthivijayan7212
    @sruthivijayan7212 Місяць тому

    Chechi...kuttiye kettipidich urangan kidakkunathano nallath?

  • @nikhilappu1101
    @nikhilappu1101 2 роки тому

    Hello chechi ente kunjinu 1 month ayi weight vekn edhokko kariyam cheynm pls reply

  • @sneharajeesh1705
    @sneharajeesh1705 2 роки тому +8

    Thanks for the video chechiii❤.... എന്റെ മോനും ഇപ്പൊ 2മാസം ആയി.. ഈ പറയുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്.. വിരലും അവൻ വായിലിടുന്നുണ്ട്. അത് പ്രശ്നം ആണോ ന്ന് വിചാരിച്ചു. ഇപ്പൊ doubt clear ആയി. Waiting for the next video chechikkutty🥰🥰

    • @AamiyumAadiyumPinneNjanum
      @AamiyumAadiyumPinneNjanum 2 роки тому +1

      ടെൻഷൻ ഒന്നും വേണ്ട അതൊക്കെ നോർമൽ ആണ് 🤗

  • @kani742
    @kani742 Рік тому

    Ente mon 10 divasam aayathe ulloo.. Kay ipozhe vayayil kayyidumo???

  • @sumasuku
    @sumasuku 8 місяців тому

    Hi chechi ente monu 2 1/2 maasam aayi avan paalu kudikkumbo eye contact illa.but celling fan ,purathe kaazcha toy kettithookiyaal athokke kand kaikaalitt adich chirichu kalikkum.ennal avane vilikkumbol nokunnilla.kelvi prashnam onnumilla.urakkathilum chirikkum.avante aduth poyi samsaarichalum vallappozhum chirikkum.angane enthenkilum prashnam undo.pls reply me

    • @motherschannelpriya
      @motherschannelpriya  8 місяців тому

      illa,dont worry

    • @sumasuku
      @sumasuku 8 місяців тому

      Thank you chechi.bayankara pediyaayirunnu mugham nokkunnilla vilikkumbozhum nokkunnilla ennokke orthu

    • @dazzlind9941
      @dazzlind9941 7 місяців тому

      Ippo mugam nokkunnundo ? Eye contact okke undo ?

    • @sumasuku
      @sumasuku 7 місяців тому

      Illa vilikkumbol nokkunnilla. vallappozhum mugam noki chirichu varthanam parayum

    • @dazzlind9941
      @dazzlind9941 7 місяців тому

      @@sumasuku nirbandich nokkipichalo ?
      Ente monum same aan . Innek 75 days kazhinju 😢