Infant Spit Up Malayalam|Baby Spitting up milk After Feeding

Поділитися
Вставка
  • Опубліковано 6 лют 2025
  • Babies often Spits up (Throwing up milk) when they get too much milk too fast. if Your baby baby spits up after feeding please watch the video.Baby spitting up too much is normal?
    Face book Page - Mothers Channel by Priya
    O to 3 Months Essentials - • Zero to 3 Months Baby ...
    Baby Milestones - • Baby Milestones by Mon...
    New Born Care - • New Born Baby Care Fir...
    Breast Feeding - • New Born Feeding Tips ...
    Infant Pillow -amzn.to/2QJSjQt
    Feeding Pillow-amzn.to/33gLE2O
    Bedding Set-amzn.to/2KMQej2
    Baby Bather -amzn.to/34fmS4C
    Motherly Unicorn Grey -amzn.to/2KGrKbh
    Motherly 1249Rs Bag-amzn.to/2OBxJzd
    green diaper-amzn.to/2QG9LWi
    Pampers Premium-amzn.to/2Ow1tNT
    Supples offer Box-amzn.to/348SEzX
    Pigeon Nose cleaner-amzn.to/2W9EyeO
    Baby Blanket : amzn.to/2jZLPPo
    Baby lotion :amzn.to/2ByYmP5
    Multipurpose blanket : amzn.to/2lc9oVH
    Bed protector : amzn.to/2LSm4fC
    Baby wet wipes : amzn.to/2NVHivS

КОМЕНТАРІ • 910

  • @motherschannelpriya
    @motherschannelpriya  5 років тому +32

    മുന്നേ ചെയ്ത ന്യൂബോൺ വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ,ദയവായി വീഡിയോ മുഴുവനായും കണ്ടതിനു ശേഷം സംശയങ്ങൾ ചോദിക്കുക.O to 3 Months Essentials -ua-cam.com/video/fvYSRheRrX4/v-deo.html
    Baby Milestones -ua-cam.com/video/rvkCshwkLJY/v-deo.html

    • @muhammedfizan.e.m163
      @muhammedfizan.e.m163 5 років тому +2

      Nuan oru dout choychit chechi rpy thannia

    • @indunandakumar3433
      @indunandakumar3433 5 років тому

      Fj

    • @athirashaiju4690
      @athirashaiju4690 4 роки тому

      Ente molk 18 days ayi..kavittumbol pal pole thanneya povunne..idak epozhenkilume ullu.valare kurach quantity yile ullu.ith kuzhappam undo

    • @motherschannelpriya
      @motherschannelpriya  4 роки тому

      @@athirashaiju4690 undakilla

    • @athirashaiju4690
      @athirashaiju4690 4 роки тому

      @@motherschannelpriya thank you for your reply 🙏😍🙋

  • @VidhyaV-q9v
    @VidhyaV-q9v 15 днів тому

    വളരെ ഉപകാരമുള്ള വീഡിയോ ആണ്. ഒരുപാട് നന്ദി ചേച്ചി 🙏🙏

  • @merinbasil6442
    @merinbasil6442 5 років тому +124

    പിന്നെ പറഞ്ഞത് മുഴുവൻ ശരിയാണ്.. എന്റെ മോൾക്ക്‌ നല്ല രീതിയിൽ കക്കൽ ഉണ്ടായിരുന്നു. 45 day ആയപ്പോൾ feed ചെയ്തു ഗ്യാസ് തട്ടിപ്പോൾ പോയില്ല.ഞാൻ കിടത്തി എഴുനേറ്റ് തിരിഞ്ഞ ഉടനെ കക്കി മൂക്കിൽ വലിച്ചു കേറ്റി.. അമ്മ വേഗം വന്നു എടുത്തു മൂക്കിൽ നിന്ന് വലിച്ചു കളഞ്ഞു അത് രക്ഷയായി... പിന്നെ ഹോസ്പിറ്റലിലി കൊണ്ടുപോയപ്പോൾ അവിടെ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടർ പറഞ്ഞു feed ചെയ്തിട്ട് കൊട്ടിയിട്ട് ഗ്യാസ് പോയില്ല എങ്കിൽ കുറച്ചു time കമഴ്ത്തി കിടത്തി പിന്നെ നേരെ കിടത്തിയാൽ മതി.. മൂക്ക് മുട്ടാതെ ഇരുന്നാൽ മതി എന്ന് പറഞ്ഞു പൊസിഷൻ എല്ലാം കാണിച്ചു തന്നു അന്ന് മുതൽ ഞാൻ അവളെ 45 mint അങ്ങനെ കിടത്തും എന്നിട്ട് നേരെ കിടത്തും... എന്നിട്ടേ പിന്നെ എന്തിനും പോകു.. ഇപ്പോൾ മോൾക്ക്‌ 5yrs ആയി ഞാൻ 2nd pregnent ആണ്.. 9 months close avarayi dec 3rd ആണ് date... pray for me... 😘😘😘

    • @aadhi1774
      @aadhi1774 5 років тому +1

      Engane anu kamizhthi kidathunnath paranj tharamo... Bedil ano nammude kayyil ano

    • @achumol6806
      @achumol6806 5 років тому +3

      1 mnth babye kamathi kidathamo

    • @aadhi1774
      @aadhi1774 5 років тому +5

      Ente molk 27 days... gas ethra thattiyalum pokunnilla... Pediyanu kidathiyal. Entha cheyyuka.

    • @achuabey6356
      @achuabey6356 5 років тому +2

      @@aadhi1774 enikkum pediyaayirunnu.. Bt pedikkandaa, baby de stomach nammude sholderil touch cheyd nilkkunnundenkil thattiyillenkilum gas povm.. In my experience,,

    • @priyamidhun5976
      @priyamidhun5976 5 років тому

      45min kamazthi kidathno apolekum

  • @manjucr6788
    @manjucr6788 3 роки тому +22

    എന്റെമോൾക്ക് 29 days ആയി മോൾക്ക് ഇത് ഉണ്ടാകാറുണ്ട് ഞാൻ ടെൻഷനിൽ ആയിരുന്നു. E video കണ്ടപ്പോൾ സമാധാനം ആയി. Tnx chechi

  • @itsmeanu5245
    @itsmeanu5245 3 роки тому +3

    ദൈവമേ ഞാൻ അന്വേഷിച്ചു നടന്ന വീഡിയോ. Tnku mam

  • @shintoani3269
    @shintoani3269 3 роки тому +16

    എന്റെ കുഞ്ഞിന് രണ്ടര മാസമായി എപ്പോഴും ഇതുപോലെ ശർദ്ദിക്കും ആയിരുന്നു... ഹോസ്പിറ്റലിൽ പോണോ വേണ്ടയോ എന്നൊരു സംശയത്തിൽ നിൽക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്... വളരെ ഉപകാരം👌👌👌👍👍

  • @AnilasanojPreetha
    @AnilasanojPreetha 3 місяці тому

    ഞാൻ ഇന്ന് മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ തുടങ്ങിയതാ നല്ല useful ആയ vdo ആയിരുന്നു എന്റെ tenssion മാറി thanku

  • @badrusalu9489
    @badrusalu9489 3 роки тому +25

    Thanks ചേച്ചീ....
    വളരെ ഉപകാരം🥰🥰🥰
    നല്ല ടെൻഷനിലായിരുന്നു.
    18 ദിവസം ആയിട്ടേ ഉള്ളൂ. ആദ്യത്തെ ബേബി ആണ്.
    Thank you so much 🥰🥰🥰🥰🥰🥰

    • @jnaksd6849
      @jnaksd6849 3 роки тому

      Some to u

    • @ammu7224
      @ammu7224 3 роки тому

      Chchy ente molek 1month complete ayii innale thott. Ore shardhiyanu avalude vayru veerthirikanoo vaytinnoke pokanud ithu sadharayano

  • @munshiramusthafa7528
    @munshiramusthafa7528 3 роки тому +19

    Iam a new mother.. Ur videos always helped me alot throughout this entire journey.. Thank you❤🌹

  • @newshaijushaiju5559
    @newshaijushaiju5559 3 роки тому +13

    വളരെ ഉപകാരപ്രതമായ വീഡിയോ... വളരെ നന്ദി മാഡം 🙏🙏

  • @muneeramuni4895
    @muneeramuni4895 3 роки тому

    Nalla vidio neritt Kanan kothichu povunnu.athrakkum tention illathe akiyath ivarude vidio anu.verygood

  • @aswiniachu9301
    @aswiniachu9301 5 років тому +9

    Priyechii chechide ella videosum useful aanu 😊

  • @malavikanishanth3691
    @malavikanishanth3691 Рік тому

    Thankq so much dr... എന്റെ മോൾക്ക്‌ 2 month കഴിഞ്ഞു... ഓരോതവണ ഫീഡ് ചെയ്യുമ്പോഴും ഇതുപോലെ പോകും... അപ്പോഴാ vido കണ്ടത് thanku so much 🤩🥰

  • @shikhoshaambu6249
    @shikhoshaambu6249 5 років тому +12

    Delivery kazhinju baby girl 😆😄

  • @monusharajagopalan2521
    @monusharajagopalan2521 2 роки тому +1

    Valare nanni undu Chechi.. Ente kunjune njan overfeed cheydhu.molu aswasthadha kanichu pine vomit cheydhu thairu pole appolanu chechide video kandathu appo samadhanamayi. Molku 5months ayi

  • @suhramhdali8287
    @suhramhdali8287 4 роки тому +4

    👌👌thankyou ചേച്ചി
    ന്റെ മോന്ക് 4month ആയി അവന്ക് ഇതുപോലെ തന്നെ ആണ് 2പ്രാവിശ്യം Dr നെ കാണിച്ചു dr മരുന്ന് തന്നു പാൽ കൊടുക്കുന്നതിനു മുൻപ് കൊടുക്കാൻ but എന്നിട്ടും ചേച്ചി പറയണപോലെ ചര്ധിക്കുക തന്നേണ്............... .. എനിക്ക് പേടി ആയിരുന്നു കുഞ്ഞു കുടിക്കുന്നതൊക്കെ പോരാണല്ലോ
    ഭയങ്കര ടെൻഷൻ ayeennuu.... ചേച്ചി പറഞ്ഞത് കേട്ടപ്പോൾ സമാധാനായി...... thankyou....... 😘😘😘use ഫുൾ vedio...........

  • @anoranibu7584
    @anoranibu7584 2 роки тому +2

    Thank you drr❤️ I'm facing this problem now. I'll follow these instructions n hope, my problem will be solved😍

  • @mehrasspecial7425
    @mehrasspecial7425 5 років тому +6

    Very useful aaayi..thank u so much chechii

  • @fathimashifana7254
    @fathimashifana7254 2 роки тому +3

    Thnx chechi... Ente മോൾക്കും ഇങ്ങനെയാണ്.. Innekk 41 days ആയി..45 day hospital കാണിക്കണം.. അപ്പോൾ ചോദിക്കണമെന്ന് കരുതിയിരുന്നു.. ഇപ്പൊ സമാധാനമായി.. Very useful വീഡിയോ 😘😘

  • @windowsoflearning8618
    @windowsoflearning8618 3 роки тому +2

    വളരെ ഉപകാര പ്രദമായ video

  • @mammuslittleworld4651
    @mammuslittleworld4651 3 роки тому +40

    എന്റെ കുഞ്ഞിന് ഇന്നേക്ക് 17 days ആയി.. അവൻ 3-4 ദിവസം മുന്നേ പാൽ കൊടുത്തു കുറേ ടൈം കഴിഞ്ഞു ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് മൂക്കിലൂടെയും വായിലൂടെയും പാൽ വന്നു.. പിരിഞ്ഞിട്ടൊന്നും ഇല്ല. പാൽ പോലെ തന്നെ. കുറച്ചധികം..
    അതിന് മുമ്പും കൂടുതൽ ഇല്ലെങ്കിലും കുറച്ചു കുറച്ചു മൂക്കിലൂടെയും വരുന്നത് കണ്ടത് കൊണ്ട് ഈ വീഡിയോ എല്ലാം ഞാൻ കണ്ടു. കിടന്നു കൊടുക്കാറില്ല. വായു തട്ടി കളയാറുണ്ട്.. എന്നിട്ടും വീണ്ടും വരുന്നു 😔.. എന്ത് കൊണ്ടാകാം ചേച്ചി ഇങ്ങനെ,
    ആർക്കെങ്കിലും കുഞ്ഞിന് മൂക്കിലൂടെ വരുന്നുണ്ടോ. അത് കഴിഞ്ഞു മൂക്കിൽ ആ പാൽ കട്ടി ആയി അടയുന്നു.. ഒരു പരിധി വരെ നമുക്ക് ക്ലീൻ ആക്കാൻ കഴിയുന്നുള്ളു.. പിന്നെ മൂക്കടഞ്ഞ ഒരു കളി ആണ് പാൽ കുടിക്കുമ്പോയും അല്ലാത്തപ്പോഴും.
    ഇതിനെ പറ്റി അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാവോ. കരച്ചിലോ വയറിനു അസ്വസ്ഥത യോ മറ്റു പ്രശ്‌നങ്ങളോ ഒന്നും കാണുന്നില്ല. പിന്നെ ഇടക്ക് വയറിനുള്ളിൽ ഒരു കാളിയ സൗണ്ട് കേൾക്കാം (വയർ വിശക്കുമ്പോൾ ഉണ്ടാകുന്ന സൗണ്ട് പോലെ )
    പക്ഷെ എനിക്ക് പാലുണ്ട്. അവൻ കുടിക്കുന്നുമുണ്ട്.
    എത്ര minut പാൽ കൊടുക്കണം.3.600 ആയിരുന്നു വെയിറ്റ്. പിന്നെ അവൻ night ഉണർന്നാൽ (12മണി ) നേരം പുലരുവോളം ഉറങ്ങില്ല. ഇടക്കിടക്ക് പാൽ കിട്ടണം. രാവിലെ 10-11 മണി കഴിഞ്ഞാൽ ഉറങ്ങിയാൽ പിന്നെ ഉണരാൻ പ്രയാസവുമാണ്.2 മണിക്കൂർ ഇടവിട്ട് കൊടുക്കണം എന്ന് കണ്ടു. പക്ഷെ എത്ര ഉണർത്തിയാലും ഉണരില്ല. കുടിക്കാൻ കൊടുത്താൽ അപ്പൊ തന്നെ ഉറങ്ങുകയും ചെയ്യുന്നു.. ഒരു 2-3 തവണ എല്ലാം ആണ് മാക്സിമം 12 മണി ആവുമ്പോൾ തെക്ക് അവൻ ഫീഡ് ചെയ്യുന്നുള്ളൂ. ഒന്ന് സൊല്യൂഷൻ പറഞ്ഞു തരാവോ
    ആർക്കെങ്കിലും ഇത് പോലെ babees ന് മൂക്കിലൂടെയും പാൽ വരാറുണ്ടോ

    • @thansin7183
      @thansin7183 3 роки тому

      15 to 20 mnt paal kodknm

    • @thansin7183
      @thansin7183 3 роки тому +2

      Kujinu gasinte problm kanm gas ulla foods ozhivakuka

    • @rahnanishad4133
      @rahnanishad4133 3 роки тому +2

      Same nte baby kum unddd dr kaanikano

    • @pomminiyu6483
      @pomminiyu6483 3 роки тому +3

      Enikum ith thannayaan preshmam eppolum mukiludayum Vail udayum Varun njnum full tension aa ille

    • @Instyle_boutiqq
      @Instyle_boutiqq 3 роки тому

      Same here 19 days aayi molkk.. But ith normal aanu.. Ente monkum undayrnnu..don't worry.mookiloode paalu vannal.. Kurach neram kazhinj thummunundenki kuzhapamilla... Allenki thummipikkanayi shramikkuka..

  • @sumayyariyasabisumayyariya826

    Thanks chechi orupad ubakarappettu Ee vedio Thankeyou so much😊

  • @smartnsimple4774
    @smartnsimple4774 4 роки тому +4

    Ante molku 1 monthaakunne ulloo. Breastfeed cheythu kazhiyumbolo Feed cheythukondirikumbolo aval urinate cheyukayo motion povukayo cheythitu veendum paalinaayi karayunnu.anik cesarian aayirunnu paal kuravaanu,kunjingane nirthathe karayunnakond ee saahacharyathil formulamilk kodukukayaanu.ee avastha maaran nthelum vazhiyundo

  • @aswiniachu9301
    @aswiniachu9301 5 років тому +7

    Chechii u are very special for me my dear Chechikutty 😊

  • @sudheenasudheer5367
    @sudheenasudheer5367 2 роки тому +2

    Chechide ella vdos njn kanarunde

  • @junainasharafudheen1652
    @junainasharafudheen1652 4 роки тому +6

    Chechiiiiii...... thanku so much..... എന്റെ മോൾക് 32 days ആണ്.. സംശയങ്ങളും പേടിയും മാറിയത് ഈ വീഡിയോ കണ്ടപ്പോൾ ആണ്.... dr... നെ കണ്ടു എന്നിട്ടും shardhik മാറ്റം ഇല്ല... dr തന്ന മരുന്ന് ഞാൻ ഇനി മോൾക് കൊടുക്കില്ല.... thanks chechiii

    • @nithinkumar6887
      @nithinkumar6887 2 роки тому

      Enth marunn aanu dr thanne ? Omitting maariyo

  • @ummuhabeebap916
    @ummuhabeebap916 4 роки тому +2

    Thankyou so much for your advice

  • @renuka.m.srenuka.m.s7752
    @renuka.m.srenuka.m.s7752 4 роки тому +11

    എന്റെ കുഞ്ഞിനു 2മാസമായി ഒന്നരമാസം മുതൽ ഓരോ ഫീഡിലും ലങ്സിൽ പോകുന്നു (തരിപ്പിൽ പോകുന്നു ) doctorne kanichirunnu feedcheyumbol position correcy cheyyan paranju but njan enthucheithittum mattamilla enthenkilum advice tharumo

    • @ambusworld801
      @ambusworld801 2 роки тому

      Pinne engane ok ayi

    • @aryavishnu272
      @aryavishnu272 Рік тому +1

      പിന്നെ എങ്ങനെ k ayeda എന്റെ monum und vallatha tntn ആണ് pls rply 🙏🏻

  • @Elizabeth-u3z9g
    @Elizabeth-u3z9g Рік тому +2

    Thank you Chechi entea delivery kazhinjitt one week ayeyullu.ipo thanne all night entea kunju vomiting anu.e video kandathukond enthu karanam kondaanu Enna manasilayi.....❤❤❤❤thank you Chechi.......Njan aghe vishamathilayrunnu.oru day kude nokitt doctor e kanik irikkuvayrunnu.enthayalum theyvamayta e video kanan thonnichath.njan unjinu pal kodukumbol srethikatha kure karyagal undenn manasilayi.

  • @swalihgudallur8844
    @swalihgudallur8844 5 років тому +7

    ഈ ചാനൽ പൊളിയാട്ടോ sooper മെസേജുകൾ

  • @vavavavoos5130
    @vavavavoos5130 5 років тому +16

    Thanks chechi..
    Doubt chodhikn irikunna karyangalanu chechi Vdeo edunnath....
    😀😀

  • @salumolar5814
    @salumolar5814 3 роки тому +2

    Thank you priya chechi. Very very useful vedio. Same prblm thil ake tension ai irikuarnnu. Randu moonu thavana dr neum kanichu. Thank you so much....

  • @magathakrishnakumar.magath8942
    @magathakrishnakumar.magath8942 5 років тому +5

    Thank you

  • @swalihmuhammed6628
    @swalihmuhammed6628 4 роки тому +6

    ചേച്ചി എന്റെ കുഞ്ഞു പാൽ കൊടുത്തതിനു ശേഷം മൂക്കിൽ നിന്നും ശർഥിക്കുന്നു അതെന്താ pls rly

  • @noufalsajna1181
    @noufalsajna1181 3 роки тому +3

    എന്റെ മോൾക് 45day ആയി. പാൽകുടികുന്നില്ല പാൽ കുടിക്കുബോഴേക്കും ഓകാനം വരുന്നു. ഇടക്ക് ഛർദിക്കുന്നു. കരച്ചിലൊന്നും ഇല്ല. ഗ്യാസ് problem അന്നോ. പ്ലീസ് റീപ്ലെ

  • @shivanisanilrollno56shivan28
    @shivanisanilrollno56shivan28 3 роки тому +2

    Thanks chechi oru padu helpfull anu

  • @safunasu25
    @safunasu25 4 роки тому +6

    Really helpfull.... Thank you so much😊

  • @meenu9514
    @meenu9514 4 роки тому +24

    എന്റെ മോൻ 12 ദിവസം ആയിട്ടുള്ളു... അവനും ഉണ്ട് ഇതുപോലെ

  • @poornimavinod971
    @poornimavinod971 3 роки тому

    Thanks chechi ennde kunjini jenicht korch divasam ayyapo modal kavitallan doctor kanichu chechi parnja karyangal thanne paranju pedikiyande avishamillan chechinde viedio kandappol confirm ayi thanks chechi ningale viedio ellavarkum vallare useful avunind

  • @anjuanish7249
    @anjuanish7249 5 років тому +14

    എന്റെ ഡെലിവറി കഴിഞ്ഞു thursday ആയ്യിരുന്നു, baby boy 😍

  • @shajeela.mshajeela.m3432
    @shajeela.mshajeela.m3432 3 місяці тому

    എന്റെ കുഞ്ഞിന് ഉണ്ടായിരുന്നു വിഷമിച്ചിരുന്നു ഞാൻ tnx ഡാ 👍

    • @kochumollobo322
      @kochumollobo322 Місяць тому

      ഇപ്പോൾ മാറിയോ എന്റെ മോൾക്ക് 1 month ആയി എപ്പോഴും ഉണ്ട്

  • @estheranju5876
    @estheranju5876 3 роки тому +9

    Very informative one chechi..... your videos are really a tension reliever to first time moms..... 🥰

  • @AyshaMuhammed-wo5vi
    @AyshaMuhammed-wo5vi 2 місяці тому

    വെരി ഗുഡ് ഇൻഫർമേഷൻ 👍🏻

  • @soumyamole6858
    @soumyamole6858 4 роки тому +7

    Priya thanks you for this vedio... എന്റെ മോൻ ഉണ്ടായിട്ട് ഇന്ന് 82 ഡേയ്‌സ് ആയി..... എന്റെ മോൾക്ക് ഇങ്ങനെ ഉണ്ടായിട്ടില്ല...... So ഭയങ്കര ടെൻഷൻ ആയിരുന്നു till I view your vedio. Thank you so much for this information.....

  • @shehzadahmednadeem6141
    @shehzadahmednadeem6141 5 років тому +1

    Thanks chechi.😍😍😍

  • @adiramuhad1625
    @adiramuhad1625 5 років тому +3

    Thank you chechi.. good information

  • @shiyashan4706
    @shiyashan4706 5 років тому +4

    Nte molk enn 28 days aayi randu moonnu dhivasaayi kavittunnund .kudicha paal muzhuvan kavittumpo poyi enn vichaarich njan veendum paal kodutthu

  • @yazzi2414
    @yazzi2414 4 роки тому +3

    Ente kuttykk 2 masam aayi.chila samayanghali naavu purathitt kidakkunnu enthegilum broblam undo

  • @surjithkm3751
    @surjithkm3751 4 роки тому +1

    Unnike 32 days aayi eppo 2 days aayittu kavittal und cheuthayi kattiyil poyi pinne feed cheythondirikkumbol kavitti njan pedichirikkayirunnu valare use ful aayi vedio Dr innu kannanayi puvvannu appo ee kavittunna karyam parayanirikjayirunnu thank chechi

  • @dmsvlogs5691
    @dmsvlogs5691 3 роки тому +6

    To be frank... For me most ur videos were very much helpful... Especially this one... Thank you...

  • @anjukiran9566
    @anjukiran9566 3 роки тому +1

    ചേച്ചീ എന്റെ മോൾക്ക്‌ 2 മാസമായി. പാല് തികട്ടൽ സ്ഥിരമായി ഉണ്ട്. ഉറക്കത്തിലും തികട്ടി വരും. കുറച്ച് ദിവസമായി ഉറക്കത്തിനിടയിൽ ഭയങ്കര ഞെളിയലും കൈ മുഖത്തു തേക്കുകയും ഒക്കെ ചെയ്യുന്നു. അപ്പോഴും ഇടക്ക് തികട്ടി വരുന്നുണ്ട്. ഇത് എന്തുകൊണ്ടാണ്

  • @Praveena-gj4jo
    @Praveena-gj4jo 4 роки тому +6

    Thanks , this video is very helpful

  • @anjushacs216
    @anjushacs216 4 роки тому +1

    Thanks chechi for this video💕

  • @ameenaami7928
    @ameenaami7928 4 роки тому +3

    Chechikkutteee njan pinnem vannu

  • @jazeerajaaz5464
    @jazeerajaaz5464 4 роки тому +1

    thnks a looooot fr d infmtion lbbbbbe youuuuu😘😘😘

  • @achuc2126
    @achuc2126 5 років тому +14

    എന്റെ കുഞ്ഞിനെ പാൽ കുടിക്കുമ്പോൾ പെട്ടന്ന് തരുപ്പിൽ പോവാറുണ്ട്. അതു എന്താ ചേച്ചി?

  • @krishnavimal3583
    @krishnavimal3583 3 роки тому +2

    ഛർദ്ദി മൂക്കിൽ കൂടി വന്നാൽ പേടിക്കണ്ടെ.. മോൾക്ക് 48 ദിവസം ആയെ ഉള്ളൂ... 2 തവണ ഇങ്ങനെ വന്നു.. ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ

  • @debikajineshseethajinu1441
    @debikajineshseethajinu1441 5 років тому +4

    എന്റെ മോൾക്ക് 54ഡേയ്‌സ് ആയി. ഒരുപാട് പാല് കുടിക്കും. പാലുമെന്നു വിടില്ല ചില നേരം എന്നിട്ട് പുറത്ത് കിടത്തി തട്ടുമ്പോൾ വോമിറ്റ് ചെയ്യും.

  • @shabananasshabananas7942
    @shabananasshabananas7942 5 років тому +3

    good video.. 💕

  • @rahnaubaid8528
    @rahnaubaid8528 5 років тому +1

    Njan manassil kandappo chechi maanath kandallo. Ee video venamenn vijarche ollu😊appoyek dheee vannu priya chechi👍

  • @sruthyaneesh8242
    @sruthyaneesh8242 5 років тому +5

    Mookil koode palu varunnath entha chechi

  • @KL52come
    @KL52come 3 роки тому +1

    എന്റെ മോന് 1:30ആയി അവൻ കരഞ്ഞുകഴിഞ്ഞാൽ കഴിച്ച ഫുഡ് മുഴുവനും ഛർദിക്കും കുഴപ്പമുണ്ടോ

  • @vysakhkprakasan3306
    @vysakhkprakasan3306 4 роки тому +15

    മൂക്കിൽ കൂടി വരുമ്പോൾ എങ്ങനെ ആണ് മൂക്ക് clear ചെയേണ്ടത് pls reply

    • @sncreation9701
      @sncreation9701 3 роки тому

      വായ് വച്ചു വലിച്ചു കളയണം

  • @chithrasanthosh4169
    @chithrasanthosh4169 5 років тому

    Chechii ente delivery kazhinju mon aanu.normal delivery aayirunnu chechiyude videos ellam enik useful aayirunnu chechiyude tips njan follow cheythirunnu .pray for my baby

  • @jayasreernk
    @jayasreernk 5 років тому +7

    Thank you so much chechi ☺️ ente monu one month kazhinju.. avanu kavital und..entha ingane enthenkilum prashnam undayitano ennulla tensionil ayirunnu njan..ee video ente Oru valiya tension anu illathakiyath..ente first baby anu...ath kond thanne orupad doubts und... chechiyude videos kandanu njan athellam clear cheyyunnath

  • @divyajayesh8984
    @divyajayesh8984 2 роки тому

    Good video ❤💕💕💕useful

  • @geechu5358
    @geechu5358 5 років тому +15

    ഞാൻ ഇ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുവായിരുന്നു
    എന്റെ മോൻ ഇപ്പൊ വരെ വോമിറ്റ് ചെയ്തു, സങ്കടം വന്നിട്ട് ഇരിക്കുവായിരുന്നു 😓

    • @izzahworld7916
      @izzahworld7916 5 років тому +3

      ഞാനും കാത്തിരിക്കുകയായിരുന്നു

    • @shabumunichemmus8726
      @shabumunichemmus8726 5 років тому +1

      njnm ente mon onnara masayi verm vomitinga

    • @salvalatif4471
      @salvalatif4471 5 років тому

      Njanum vishamich irikuarunnu

    • @ashmishamvi9657
      @ashmishamvi9657 5 років тому +1

      ente monkum 28 days aayi ippozhumund

  • @Ash-ie3vv
    @Ash-ie3vv 2 роки тому

    Thank you Priya..Much needed video...

  • @reshmaks8773
    @reshmaks8773 5 років тому +11

    Burping easy aakanulla techniques vallom undo?

  • @soumyacbose9561
    @soumyacbose9561 4 роки тому +1

    Thank you chechi.....

  • @shaaizjasansu8853
    @shaaizjasansu8853 4 роки тому +6

    My mon nn mookiluda pal varunnd ath enth kondaa

    • @sindhusanil6975
      @sindhusanil6975 3 роки тому

      Burp cheydalum ente monum varunnund urakkathilokke varuanu urangathe kaval irikkuanu ariyathe urangiyal urangum rathri pakalum urakkamilla enik

    • @jaseelamusthafa691
      @jaseelamusthafa691 3 роки тому

      @@sindhusanil6975 engane sheriyayath

    • @sindhusanil6975
      @sindhusanil6975 3 роки тому

      @@jaseelamusthafa691 ippo shariyayi 6 month aayi. athu kurach kashtapettu.. Burp cheyditte kidatharullu avan gas ponente munb uranguacha unarum vare urangathe irikkum.. Ippo rathriyilonnum vararilla pakal chilappolokke varunnund avan thanne cheettunnund athond kure okke ok aanu

  • @meharunnisasuneermeharunni6535
    @meharunnisasuneermeharunni6535 4 роки тому +4

    Thanks ചേച്ചി... ന്റെ മോൾക്ക് 27ദിവസം പ്രായമായി.. മോൾക്ക്‌ എപ്പോഴും ഇങ്ങനെയാ

  • @rajeshammuk8237
    @rajeshammuk8237 2 роки тому

    Thanks chechi eantte molkke 36 days ayi avalkkum ethupole unde video kandappol samathanam ayi❤️

  • @anu-id4mi
    @anu-id4mi 3 роки тому +6

    പിന്നെ മോൻ മൂരിവലിച്ചിൽ എന്റെമ്മോ കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല

    • @shajithsothu8290
      @shajithsothu8290 3 роки тому

      എന്നിട്ടെന്താ ചെയ്തേ

    • @munnizz1533
      @munnizz1533 3 місяці тому

      പാവം athin onnum areellalo

  • @ajishaa228
    @ajishaa228 3 роки тому

    Thank you Priya .

  • @ansarakmls5033
    @ansarakmls5033 5 років тому +14

    Paal nerukayil kayarunnath engane prevent cheyyam ( choking) , vannal entha cheyya ennathine kurich oru video cheyyamo chechi

    • @chinzzz4887
      @chinzzz4887 5 років тому +2

      Really need to clear this.. Pls do video on this topic..

  • @nithinnithin9686
    @nithinnithin9686 3 роки тому

    Your video is to helpfull thank you.

  • @ladiesworldmalayalam1328
    @ladiesworldmalayalam1328 5 років тому +8

    എന്റെ മോന് 6മാസമാണ് അവൻ 34 weekആയിട്ടാണ് ജനിച്ചത്. ഇപ്പോൾ അവന് വിരൽ കുടിക്കുന്ന സ്വഭാവമാണ്.അതുകൊണ്ടാണോ എന്നറിയില്ല അവൻ ഉണർന്ന് കഴിഞ്ഞാൽ പാൽ കുടിക്കാൻ മടിയാണ്. ഒന്ന് കുടിച്ചാൽ പിന്നെ അത് വിട്ടിട്ട് കരയാൻ തുടങ്ങും പിന്നെയും കുടിച്ച് നോക്കും വീണ്ടും കരയും. നല്ല വേദന ഉള്ള പോലെ. കുറിച്ച് ദിവസങ്ങളായി ഇത് തുടങ്ങിയിട്ട്. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. Please reply immediately

  • @rinshak2449
    @rinshak2449 Рік тому

    Thnkz ❤

  • @anushasreemesh8312
    @anushasreemesh8312 5 років тому +6

    എന്റെ മോൻ 27 days ayullu, nannay vomit cheyyunnund, chilappol പാൽ കുടിക്കുമ്പോൾ കുഞ്ഞ് കരയുന്നു,

    • @neethuj4775
      @neethuj4775 5 років тому

      Shoulder kidathi kottii gas kalauu

    • @neethuj4775
      @neethuj4775 5 років тому

      Bed il Shoulder muthal alppam pokki kidathi urakkukaa ..doctor parangathanu.56 ayi entey molkku

  • @shafnapa2970
    @shafnapa2970 9 днів тому

    Milk supply kooduthal umdavumbo Ethra neram feed cheyyanam

  • @shabeerchonari
    @shabeerchonari 4 роки тому +4

    Thanks chechi 28 day aayi molk full time vomiting aanu😥

  • @AminaAsharaf-fp6st
    @AminaAsharaf-fp6st Рік тому +1

    Chechii enik oru doubt und onn reply tharane. Kunjuggalk paal chellunnond alle avar kevittunnath. Enik tension aanu kunjine paal chellumnondo illayonn

  • @sibiyachacko
    @sibiyachacko 5 років тому +3

    Njan aagrahicha vivideochechi nte mon undayitu 44 days ...enikku paal undu avan eppolum feed cheyyum ...vayaru niranjalum gas poyi kazhinjsl.pinneyum feed cheyyanam...44 dayayi ennu ....weight nokki 5 kg kuzhappam ellallo ...gas poyillel newborne tholil kidathamo chechi...2hours kazhinje feed cheyyavu ennu paranjalum evan vegam chilappol karayum urine pass cheythal appol thanne kodukkanam kuzhappam ellallo

    • @motherschannelpriya
      @motherschannelpriya  5 років тому

      Wt.kooduthal aanu ,kureshe kuraku feeding.

    • @aryanidhin7801
      @aryanidhin7801 2 роки тому

      Ente monum unarnal udan palu venam... Athipo half hr gap il anenil polum... Ath pblm ano.... Avn chila tym gas thatti kalayan kidakilla... Tholil kidathumbo bahalam anu... Apo gas kalayan ntha cheya

  • @athirarahul4522
    @athirarahul4522 5 років тому +1

    Use full vedio thanks chechi

  • @aryajoffrin9413
    @aryajoffrin9413 3 роки тому +2

    Hi chechi! Chechide ella videosum kaanarund. Chechi Ente molk 22 day aayi koch kavatti varumbol mookil kayarunnund ith endhukondanu ingane undavunnathu? Ithu varathirikan endha cheyyandathu?

  • @noushadnoushad2413
    @noushadnoushad2413 5 років тому +1

    Good message

  • @reshmasumesh4722
    @reshmasumesh4722 4 роки тому +1

    വളരെ ഉപകാരം ചേച്ചീ..

  • @sinup7939
    @sinup7939 5 років тому +1

    Good message thnx

  • @bibinvarghese5923
    @bibinvarghese5923 5 місяців тому +1

    എന്റെ മോൾക്ക് 2മാസം ആയി അവൾ ഇടക്ക് പാൽ കുടിച്ചു കഴിഞ്ഞു ഓമിറ്റ് ചെയ്യുന്നുണ്ട് ഇതു കൊണ്ട് എന്താലും കുഴപ്പം ഉണ്ടോ ഡോക്ടർ

  • @omanapr7034
    @omanapr7034 3 роки тому +2

    Ente grand daughter nu er problem und. Nightil okanam varunnapole kannikunnund. Dr kandu. But ethu normal annennu paranju. But nightil ethu kannumpol vallatha pedi thonnunnund.

  • @chichupallikkaparampill9155
    @chichupallikkaparampill9155 4 роки тому +2

    Hi.chechy...ente Kunj Gas poyalum kakkum.....kudathe. Nalla urkthil ayittu kidthiyalu with in 5 mnt aval enikkum.....avakku theere urkmilla...aval42 days ayullu..plss reply me

  • @risanathrisanath1807
    @risanathrisanath1807 9 місяців тому +1

    എൻറെ മോൻ ക് 2.30മാസം ആയി.. എപ്പോഴും കവിട്ടും..എന്നിട്ട് മൂക്കിൽ കൂടി ഒകെ വന്നിട്ടു തരിപ്പിൽ കേറും...

  • @windowsoflearning8618
    @windowsoflearning8618 3 роки тому

    Good infrmtion

  • @divyajy2p808
    @divyajy2p808 4 роки тому +1

    Ente molkum idakkide vomitting und molk 1 month aye ullooo... Chila samayath vayil koode chardhivarathe mookil koode varunnoooo.. Enthegilum pblm undakumo... .

    • @shamsijaffar8609
      @shamsijaffar8609 4 роки тому +1

      എന്റെ മോൾക്കും ഉണ്ട് 1മാസം ആയിട്ടേ ഉള്ളൂ

  • @lashinanijil7098
    @lashinanijil7098 3 роки тому

    Chechi വീഡിയോ വളരെ ഉപകാരപെട്ടു... എനിക്ക് അറിയേണ്ടത്...... കുട്ടികൾ ഉറക്കത്തിൽ കക്കിക്കുമോ..?

  • @selinprakash4085
    @selinprakash4085 3 роки тому

    Informative video. Thanks

  • @sakkeersimihussain3813
    @sakkeersimihussain3813 4 роки тому +2

    Thanks. Naaanum orupaaad doctor kandu. Ee oru kaaranathaal.ippol samaadaaanayi🙂

  • @athiraanirudhan442
    @athiraanirudhan442 3 роки тому

    Thanks chechi ente kunju 63days ayi njan ottaykanu kunjine nokunnathu e vedio valare upakarapradam anu

  • @karthikam.p5567
    @karthikam.p5567 5 років тому +1

    Good.