DAILY BLESSING 2024 DEC-28/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 10 тис.

  • @animmaphilip9504
    @animmaphilip9504 19 днів тому +70

    എന്റെ ഈശോയെ പൈശാചിക ബന്ധനങ്ങളിൽ നിന്നും ന**** ശക്തിയുടെ പിടിയിൽ നിന്നും എന്നെയും എന്റെ മക്കളെയും തലമുറകളെയും ലോകം മുഴുവനുള്ള എല്ലാ മക്കളെയും അങ്ങ് കാത്തുരക്ഷിക്കണമേ യേശുദാസ് നന്ദി സ്തുതി ഹാലേലുയ്യ ആമേൻ

  • @babykuttymathew2314
    @babykuttymathew2314 18 днів тому +44

    യേശുവേ നിയോഗ പ്രാർത്ഥനയിൽ കുടുവാനും നിയോഗം സമർപ്പിച്ചു പ്രാത്ഥിക്കുവാനും ഉള്ള കൃപ തന്നു അനുഗ്രഹിക്കേണമേ. നിയോഗങ്ങളെ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. അത് സാധിച്ചുതന്നു അനുഗ്രഹിക്കേണമേ അനുഗ്രഹിക്കുന്നതിനാൽ നന്ദി ദൈവമേ

  • @manjusabu-so4gt
    @manjusabu-so4gt 18 днів тому +50

    ഈശോയെ 2024ൽ ഞങ്ങൾക്ക് ഒത്തിരി അനുഗ്രഹങ്ങൾ നൽകി. എല്ലാ വിധ അപകടങ്ങളിലും അനർത്ഥങ്ങളിലും കാത്തു പരിപാലിച്ച ഈശോയെ കോടാനുകോടി നന്ദി

  • @JancyShajan
    @JancyShajan 18 днів тому +101

    ദൈവമേ 2025 ഞങ്ങൾക്ക് സമാധാനത്തിനും സന്തോഷത്തിനും ദൈവാനുഗ്രഹവും നിറഞ്ഞ ഒരു വർഷമായി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി

    • @bincyjagal2542
      @bincyjagal2542 18 днів тому +1

      Amen

    • @salymathew7777
      @salymathew7777 18 днів тому +1

      എന്റെ ദൈവമേ അതിശയം നടത്തി തരണമെന്ന് 🙏🏻🙏🏻🙏🏻

  • @linijaimon4386
    @linijaimon4386 19 днів тому +63

    കർത്താവേ ഞങ്ങളിൽ കനിയണമേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ ഞങ്ങളുടെ ഭവനത്തെയും മതാപിതാക്കളെയും സഹോദരി സഹോദരൻമാരെയും മക്കളെയും സമർപ്പിക്കുന്നു എല്ലാവരെയും അങ്ങയുടെ തിരുഹൃദയത്തിൽ ചേർത്ത് കാത്തു പരിപാലിക്കണമേ ക പ്രാർഥനയിൽ കൂടുതൽ തീക്ഷണതയുള്ളവരാകാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏

  • @sunijijo5955
    @sunijijo5955 18 днів тому +46

    എന്റെ ഈശോയെ എന്റെ കടബാധ്യത മാറുവാൻ ഒരു വഴി തുറന്നു തരേണമേ🙏🙏🙏

  • @ShebyJose
    @ShebyJose 18 днів тому +15

    എന്റെ ഈശോയെ വേദനിക്കുന്നവരുടെ പ്രാർത്ഥനകൾ അങ്ങ് കേൾക്കണമേ 🙏🙏🙏

  • @chinkushaji5563
    @chinkushaji5563 18 днів тому +27

    ഈശോയെ ഇന്നേവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🥰💚❤️💙🙏

  • @BasilShibithamban
    @BasilShibithamban 18 днів тому +62

    ഈശോയെ ഞങ്ങളെ ഓരോ നിമിഷവും കാത്തു പരിപാലിക്കുന്നതിനെ ഓർത്ത് കോടാനുകോടി നന്ദി പറയുന്നു🙏🏻🙏🏻🙏🏻ഈശോയെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 ഞങ്ങളുടെ വരുമാനമാർഗത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @Thomas-l2g7f
    @Thomas-l2g7f 18 днів тому +42

    എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ മക്കളില്ലാത്തവർക്കു എല്ലാവർക്കും മക്കളെത്തന്നു അനുഗ്രഹിക്കേണമേ, എന്റെ മോനും മക്കളെത്തന്നു അനുഗ്രഹിക്കേണമേ

  • @MiniMathew-s2t
    @MiniMathew-s2t 19 днів тому +36

    യേശുവേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കളുടെ ജോലി മേഖലയും വിദ്യാഭ്യാസ മേഖലയിലെ എല്ലാ അനുഗ്രഹിക്കപ്പെടുവാൻ കൃപയുണ്ടാകണമേ യേശുവേ 2025കുടുംബത്തിന് ഒരു അനുഗ്രഹമുള്ള വർഷം ആകുവാൻ പ്രാർത്ഥിക്കുന്നു സാമ്പത്തികം ബുദ്ധിമുട്ടില്ല മാറ്റി തരേണമേ എത്രയും വേഗം ഞങ്ങളുടെ ലോണ് പാസ്സായി കിട്ടുവാൻ അനുഗ്രഹിക്കണമേ 🙏❤️🙏

  • @jessymohan3300
    @jessymohan3300 18 днів тому +32

    എൻറെ കർത്താവായ യേശുവേ ഈ 2025 വർഷം അങ്ങയുടെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ ഞങ്ങളിൽ കണിയേണമെ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധനാ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധനാ യേശുവേ സ്തോത്രം ചെയ്യുന്നു നന്ദി യേശുവേ halleluyya അമൻ ❤❤❤❤❤❤

  • @JCCreationsVideos
    @JCCreationsVideos 19 днів тому +56

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവമേ അങ്ങ് എനിക്ക് നൽകണമെന്ന് ആഗ്രഹിക്കുന്ന ജോലി എത്രയും വേഗം നൽകണമേ. ആമ്മേൻ.

  • @MollyShaji-v2f
    @MollyShaji-v2f 18 днів тому +26

    ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ എല്ലാവരെയും നിറയ്ക്കണമേ പരിശുദ്ധാത്മാവ് ഞങ്ങളിൽ വന്ന് നിറയണമേ ആമേൻ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ

  • @subintharayiltharayil512
    @subintharayiltharayil512 18 днів тому +30

    യേശുവേ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം ഞങ്ങളെ എല്ലാവരേയും വിശുദ്ധിയിൽ ജീവിക്കുവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ .എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാവരെയും എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ അപകടങ്ങളിൽ നിന്നും എല്ലാ രോഗങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @AmbilyBabu-w9u
    @AmbilyBabu-w9u 18 днів тому +48

    യേശുവേ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏കുടുംബത്തിൽ സമാദാനം ഉണ്ടാകാൻ അനുഗ്രഹിക്കണമേ 🙏ഒരു വീട് തന്ന് അനുഗ്രഹിക്കണമേ 🙏എന്റെ കടങ്ങൾ വീട്ടാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @divyafrancis8860
    @divyafrancis8860 18 днів тому +5

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Praise the lord Thank you Jesus Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 19 днів тому +28

    യേശുവേ എന്റെ കുടുംബത്തിലെ ബന്ധനങ്ങളും മാറ്റിത്തരണമെ. ഒ രു ഭവനം തന്ന് അനുഗ്രഹിക്കണമെ

  • @jessygeorge6739
    @jessygeorge6739 18 днів тому +41

    എന്റെ കർത്താവേ.. എന്റെ ഭവനത്തിൽ സമാധാനം തരണേ.. മക്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @suseelava2217
    @suseelava2217 19 днів тому +4

    അച്ഛാ അതിഭയങ്കര മാ യീ ടെൻഷൻ അടിക്കുന്ന എൻ്റെ മകൾക്കുവേൻടീ പ്രാർത്ഥിക്കണമേ🙏. ഞാനും ഇത് കണ്ട് പ്രാർഥനയിൽ പതറി പോകുന്നു.

  • @AmithaKalathiparambilsabu
    @AmithaKalathiparambilsabu 18 днів тому +8

    ഈശോയെ എനിക് 2025 ജർമനിയിൽ പോകാൻ സാധിക്കനമ്മേ ഇനി എഴുതാൻ പോകുന്ന എക്സാമിൽ ഞൻ പാസ് ആകാൻ സഹായിക്കണേ കൂടാതെ ജർമൻ പഠിക്കുന്ന എല്ലാവരേയും പാസ് ആകാണേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @AchuKunju-c9g
    @AchuKunju-c9g 19 днів тому +54

    എന്റെ ഈശോയെ വിദേശത്തു പോകാനുള്ള എന്റെ ആഗ്രഹം സാധിച്ചു തരണേ. എക്സാം വേഗം തന്നെ എഴുതി പാസ്സ് ആയി ഒരു നല്ല ജോലിക്കു പോകാൻ എനിക്ക് സാധിക്കണേ. ഇപ്പോൾ കിട്ടിയിരിക്കുന്ന വിസ ക്യാൻസൽ ആയി പോകാതെ കാത്തുകൊള്ളണമേ. എല്ലാ തടസ്സങ്ങളും മാറ്റി എനിക്ക് നല്ലൊരു ജോലി തന്നു അനുഗ്രഹിക്കണേ. 🙏🙏🙏

    • @Missy23455
      @Missy23455 18 днів тому

      Ente esoye Anumolude Wedding ethrum vegam thadasam koodathe nadakkanulla kreupa nalkaname sahaykkaname Anugrahikkaname.

    • @Missy23455
      @Missy23455 18 днів тому

      Ente dhevame Anumolude Weddingnu avasamaya sambathikam orukky nalkaname sahaykkaname Anugrahikkaname Ammen.

  • @binirajesh18
    @binirajesh18 18 днів тому +50

    എന്റെ യേശു അപ്പാ എന്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു വീട്ടിൽ സന്തോഷവും സമാധാനവും തന്നു അനുഗ്രഹമാക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.

    • @lillydavid5685
      @lillydavid5685 18 днів тому +1

      യേശുവേ എൻറെ സഹോദരിയെ കാലുവേദന അവിടുന്ന് സൂഖപ്പെടുത്തികൊടുക്കണമേ

    • @JennovaJoseph-w4u
      @JennovaJoseph-w4u 18 днів тому +1

      Amen 🙏🙏🙏

    • @beenathomas3595
      @beenathomas3595 18 днів тому +1

      Amen 🙏 🙏 🙏 ❤

  • @Ajimon-j3q
    @Ajimon-j3q 18 днів тому +129

    കർത്താവേ 2025അങ്ങ് കൂടെ നടക്കുന്ന യേശുവിന്റെ അനുഗ്രമുള്ള വർഷമായി മറ്റേണമേ ആമേൻ

  • @rejeenareji2115
    @rejeenareji2115 18 днів тому +4

    എൻ്റെ ഈശോയെ എൻ്റെ മാതാവേ ജനുവരിയിൽ നടക്കുന്ന അയർലണ്ടിൻ്റെ ഇൻ്റർവ്യൂ കിട്ടാൻ എൻ്റെ മകൾക്ക് അതിനുള്ള അനുഗ്രഹം തരണേ

  • @flowerjose7352
    @flowerjose7352 18 днів тому +83

    കർത്താവേ കരുണയായിരിക്കണമേ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏Bsc nursing ന് last year പഠിക്കുന്ന മകളെ സമർപ്പിക്കുന്നു. പരി. ആത്മാവിന്റെ വരങ്ങളും ദാനങ്ങളും കൊണ്ട് നിറക്കണമേ. ജ്ഞാനം ബുദ്ധി.... നൽകി, നന്നായി പഠിച്ചു നല്ല മാർക്കൊടെ പാസ്സാവാൻ അനുഗ്രഹിക്കണമേ 🙏🙏ഞങ്ങളുടെ മകന് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ 🙏ആമ്മേൻ 🙏ഹല്ലേലൂയാ 🙏✝️✝️

    • @karen32706
      @karen32706 18 днів тому +1

      Karthave njangaludemel karuna ayirikkaname oru nalla joli kittuvan vendi prarthikkunnu

  • @daisybabu9954
    @daisybabu9954 18 днів тому +19

    ഈശോയെ എൻ്റെ മക്കളുടെ വിദേശവിദ്യഭാസം ഏറ്റെടുക്കണം

  • @SB-mp5jb
    @SB-mp5jb 18 днів тому +50

    എന്റെ ഈശോയെ എന്റെ മക്കളെയും ഈ നിയോഗപ്രാത്ഥനയിൽ പങ്ക്കൊള്ളുന്ന എല്ലാവരുടെയും മക്കളെ പരിശുദ്ധത്മാവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കണമേഈശോയെ. 🙏🏻യുവജനങ്ങളെ വഴിതെറ്റാതെ കാത്തുകൊള്ളണമേ.. 🙏🏻എളിമയെന്ന പുണ്യം എല്ലാവർക്കും നൽകി അനുഗ്രഹിക്കണമേ... 🙏🏻💙🙏🏻

    • @ManchuChandy
      @ManchuChandy 18 днів тому

      ഈശോയെ, മനസമാധാനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏ജോലിയിലെ എല്ലാ പ്രശ്നങ്ങളും നീക്കി തരണേ 🙏🙏🙏

  • @rinjurenjith3983
    @rinjurenjith3983 19 днів тому +27

    ഈശോയേ എൻ്റെ അപ്പയുടെ ക്ഷീണവും, കഥകെട്ടും മാറ്റി പൂർണ്ണ സൗഖ്യം നല്കേണമേ നാഥാ.

  • @soumyasaji7966
    @soumyasaji7966 18 днів тому +29

    കാത്തോളണമേ. അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെല്ലാവരും രക്ഷിക്കണമേ. പുതിയ വർഷം ഒരു അനുഗ്രഹമായി മാറ്റി തരണമേ പത്താം ക്ലാസിൽ പരീക്ഷയിൽ മകളെ അനുഗ്രഹിക്കേണമേ. വിദേശത്തേക്ക് പോകാൻ നോക്കുന്ന മകൾക്ക്പോകാൻ തടസ്സങ്ങൾ ഒന്നുമില്ലാതെകഴിയണമേ🙏🏻

  • @bindhukmathew5947
    @bindhukmathew5947 18 днів тому +29

    എൻ്റെ ഈശോയെ മോൻ്റെ എല്ലാ കുറവുകളും പരിഹരിച്ച് കിട്ടിയ ജോലിക്ക് പ്രാപ്തനാക്കണെ ജോലിക്ക് സ്ഥിരമാക്കണെആമേൻ

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 18 днів тому +3

    കർത്താവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ,
    കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ.

  • @mlatha389
    @mlatha389 18 днів тому +54

    കർത്താവെ എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിൽ ദൂപാർച്ഛനായയും കൈ കൾ ഉയർത്തുന്നത് ബലി ആയും അവിടുന്ന് സ്വീകരിക്കേണമേ 🙏🏼 ഈശോയെ 🙏🏼 അനുഗ്രഹിക്കണേ 🙏🏼 എന്റെ കുടുംബത്തിലെ എല്ലാവരെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏🏼 ഈശോ 🙏🏼 കൈ വിടാതെ കാക്കണേ 🙏🏼

  • @sheelageorge9534
    @sheelageorge9534 19 днів тому +35

    എന്റെയേശു അപ്പാ 28112/2024 PSC പരീക്ഷ എഴുതുന്ന എല്ലാം മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കണമേ ആഷ്ലി യേ അനുഗ്രഹിക്കേണമേആമേൻ🙏🏽🙏🏽🙏🏽

  • @subintharayiltharayil512
    @subintharayiltharayil512 18 днів тому +25

    യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകൾ ഉത്കണ്ഠകളും അസ്വസ്ഥതകളും മാനസിക ക്ലേശങ്ങളും മാനസിക സമ്മർദങ്ങൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം ആരാധന

  • @pushpavally84
    @pushpavally84 18 днів тому +166

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച എനിക്ക് സാധിച്ചു തരണമേ എന്റെ പാപങ്ങൾ പൊറുകേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @lillyvincent-w3y
    @lillyvincent-w3y 18 днів тому +25

    യേശുവെ എന്റെ അസുഖം മാറ്റിത്തരണമെ പരിശുദ്ധത്മാവെ ഞങ്ങളിൽ നിറയണമെ

  • @marypaul8567
    @marypaul8567 18 днів тому +35

    ഈശോയെ എൻ്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതു നടത്തി തരണമേ🙏

  • @shining.star...
    @shining.star... 16 днів тому +1

    എൻ്റെ മക്കളുടെയും എല്ലാ മക്കളുടെയും പഠന മേഖലയെ അനുഗ്രഹിക്കണമെ

  • @shynisinil5162
    @shynisinil5162 18 днів тому +28

    എന്റെ യേശുവേ അപ്പാ നന്ദി നന്ദി 🙏ഈ പ്രഭാതത്തിന് നന്ദി അപ്പാ 🙏തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അപ്പാ 🙏എന്റെ മോനെ ഞങ്ങളെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ അപ്പാ 🙏എന്റെ മോന്റെ പഠനം ജോലി അനുഗ്രഹിക്കണേ അപ്പാ ആമേൻ 🙏🙏🙏

  • @rakhiratheesh7743
    @rakhiratheesh7743 19 днів тому +83

    നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

    • @leemoldani5683
      @leemoldani5683 18 днів тому +1

      യേശുവേ എൻ്റെ വീടിൻ്റെ പണിപൂർത്തിയാക്കി എത്രയും നേരത്തെ അതിൽ കയറി താമസിക്കുവൻ സഹായിക്കണേ അപ്പാ !

    • @beenathomas3595
      @beenathomas3595 18 днів тому +1

      Amen 🙏 🙏 🙏

  • @marypv5983
    @marypv5983 18 днів тому +23

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിച്ച തിന് എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ഗർഭസ്ഥ ശിശുവിന്റെ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ എന്റെ മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @shaimythomas4428
    @shaimythomas4428 19 днів тому +96

    നസ്രായനായ എന്റെ ഈശോയെ എന്റെ കടബാധ്യതകളെ തീർക്കുവാനുള്ള ഒരു വഴി എനിക്ക് കാണിച്ചു തരേണമേ

  • @ReethaJoshy-f6f
    @ReethaJoshy-f6f 18 днів тому +28

    ഈശോയെ പുതിയ വർഷം എന്റെ മക്കളുടെ ജീവിതം അനുഗ്രഹമായി മാറ്റിത്തരണമേ എന്റ മകന് നല്ല ഒരു ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @rinjurenjith3983
    @rinjurenjith3983 19 днів тому +88

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏

    • @ThankachanPp-u6b
      @ThankachanPp-u6b 18 днів тому +1

      ഈശോയെ ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ

    • @Ligiyamolpinson
      @Ligiyamolpinson 18 днів тому

      🙏🙏🙏🙏😭😭😭😢😢😢

    • @molycherian
      @molycherian 18 днів тому

      Amen 🙏

  • @Annakuttyofficial123
    @Annakuttyofficial123 18 днів тому +1

    Nasrayanaya ente yeshuve ente ella niyogaprarthana vishayangalum avdun ethrayum vegam sabhamakkitharename dheivame. Amen

  • @mercyslilworld6677
    @mercyslilworld6677 19 днів тому +31

    കർത്താവെ എൻ്റെ ജീവിത പങ്കാളിക്ക് സൗഖ്യം നൽകണമെ എണീറ്റു നടക്കാനുള്ള കും നൽകണമെ

  • @lissyjohny6396
    @lissyjohny6396 18 днів тому +41

    എൻ്റെ ഈശോയെ എൻ്റെ niyogangal സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തന്നു എന്നെ ഇന്ന് അനുഗ്രഹിക്കേണമേ ആമേൻ ആമേൻ

  • @MaryDonald-y5c
    @MaryDonald-y5c 18 днів тому +24

    ഈശോയെ പുതുവർഷത്തിൽ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @SebinGeorge-e6l
    @SebinGeorge-e6l 18 днів тому +1

    Esho ente manasile Negativaya chidhakal Esho Namathile Mattitharename Amen 🙏🙏🙏

  • @v.krajani3056
    @v.krajani3056 19 днів тому +49

    യീശോയെ നാഥാ കടം കൊണ്ടു ഞാൻ ഇപ്പോൾ ഒരു ആത്മഹത്യയുടെ അടുത്താണ്.... എനിക്ക് കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ.... 🙏🏻🙏🏻🙏🏻

  • @MolammaSain
    @MolammaSain 19 днів тому +237

    യേശുവേ രോഗികളായ എല്ലാ മക്കൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കണ🙏🙏🙏🙏

    • @sushadenson5477
      @sushadenson5477 18 днів тому

      സന്ധ്യക്ക്‌ കിഡ്നി രോഗം സുഖമാക്കണമേ ഈശോയ 🙏

    • @lathakurian8390
      @lathakurian8390 17 днів тому +1

      Jesus Christ have mercy on us. Amen 🙏🙏🙏🙏

    • @preetharakhesh7561
      @preetharakhesh7561 17 днів тому

      Aamen🙏🙏🙏🙏🙏

  • @jose1149
    @jose1149 18 днів тому +192

    കർത്താവായ യേശുവേ എൻ്റെ കടുംബത്തിൽ പുതിയ വർഷം അനുഗ്രഹപ്രദമാകണമേ സാമ്പത്തിക o മെച്ചപ്പെടുത്തണമേ ആരോഗ്യം നിലനിർത്തണമേ സമാധനം നൽകണമേസഹോദരങ്ങൾക്ക് സമാധനവും സന്തോഷവും നൽകണമേ👏👏👏👏👏

  • @RekhaV-m6t
    @RekhaV-m6t 18 днів тому

    ഈശോയ എനിക്ക് ജനുവരി മാസത്തിൽ തന്നെ മെട്രോപൊളിതെൻ സ്കൂളിൽ ജോലി ലഭിക്കാൻ മാതാവേ എന്നെ അനുഗ്രഹിക്കണേ.. 🙏🙏🙏🙏🙏🙏🙏എന്റെ കുടുബത്തിലെ എല്ലാവരുടെയും അസുഖങ്ങൾ മാറ്റിതരണേ.. മാതാവേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanaparayil3254
    @omanaparayil3254 18 днів тому +59

    ഈശോയെ എന്റെ മൂന്ന് നിയോഗങ്ങളും അങ്ങ് സ്വീകരിച്ച് അതിന്മേലുള്ള എല്ലാ തടസങ്ങളും എടുത്തു മാറ്റി എന്റെ മകളെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @ChinnuJo-v7b
    @ChinnuJo-v7b 19 днів тому +97

    ഈശോയെ എൻ്റെ മക്കളെ സമർപ്പിരുന്നു അവരുടെ ജോലി മേഖലെയേ സമർപ്പിക്കുന്നു എൻ്റെ മക്കളുടെ വിവാഹതടസ്സം മാറ്റി തരണമെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @antovarghese4243
    @antovarghese4243 18 днів тому +29

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @Nishaagandhi828
    @Nishaagandhi828 17 днів тому +1

    Daily blessingil പങ്കെടുത്തു പ്രാർഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ.🙏🙏🙏🙏🙏🙏🙏🙏😰😰😰😰😰😰😰

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 19 днів тому +88

    എൻ്റെ ഈശോയെ അങ്ങ് ഇതുവരെ നല്ക്കിയ സകല കൃപകൾക്കും നന്ദി പറഞ്ഞ് സ്തുതിക്കുന്നു ' എൻ്റെ ഈശോയെ ഞാൻ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന നിയോഗം അങ്ങ് സാദിച്ച് തരേണമെ' അങ്ങയുടെ തിരുസനിധിയിൽ ഒരു സാക്ഷ്യം പറയാൻ കൃപ നല്ക്കേണമെ ആമേൻ

    • @SubhashKumar-ls2ve
      @SubhashKumar-ls2ve 18 днів тому

      ആമേൻ ആമേൻ ആമേൻ
      യേശുവേ നന്ദി യേശുവേ സ്തുതി
      ഹല്ലേല്ലുയ

    • @SubhashKumar-ls2ve
      @SubhashKumar-ls2ve 18 днів тому

      ആമേൻ ആമേൻ ആമേൻ
      യേശുവേ നന്ദി യേശുവേ സ്തുതി

  • @JayaVelayudhan
    @JayaVelayudhan 18 днів тому +71

    എന്റെ യേശുവേ ഈ വർഷം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു അടുത്ത വർഷവും എല്ലാവർക്കും അനുഗ്രഹങ്ങൾ ചൊരിയണമേ ആമേൻ

  • @diyabiju9377
    @diyabiju9377 19 днів тому +262

    ഈശോയെ, ഈ പ്രഭാതത്തിന് നന്ദി. ഇന്നത്തെ എല്ലാ പ്രവർത്തനമേഖലകളിലും നാഥാ നീ അവിടുന്ന് കാത്തു പരിപാലിക്കണമേ. എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @Annakuttyofficial123
    @Annakuttyofficial123 18 днів тому +1

    Nasrayanaya ente yeshuve enik ethrayum vegam govt job nalkename dheivame. Amen

  • @nicysebastian6805
    @nicysebastian6805 18 днів тому +164

    എന്റെ യേശുവേ നിറഞ്ഞ കണ്ണുകളുമായ് പ്രാർതിയ്ക്കുന്ന എല്ലാവരുടെയും യാചനയ്ക്കു ഉത്തരം തരണേ പരിശുദ്ധ ലമാവിനാൽ നിറയക്കണ ന ന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻

  • @RijuKT
    @RijuKT 19 днів тому +294

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ

    • @minithomas7198
      @minithomas7198 18 днів тому +1

      🙏🏻🙏🏻🙏🏻🙏🏻

    • @Sherly-q3x
      @Sherly-q3x 18 днів тому +1

      Yesuve Ente makkalke Kudumbathil samadhanavu sandhoshavum y kodukane Amen yesuve

    • @ramanigeorge4747
      @ramanigeorge4747 18 днів тому +2

      ഈ സ് യ് എൻ്റെ കൊച്ച്മോളൂഡെ യാത്രയിൽ ഉടനീളം kudeuda yuda യിരികണമേ അവളെ കത്തുകൊള്ളനാമേ നല്ലൊരു ഭാവി കൊടുകനമേ യേശുവേ കവലയി യിരികണനമേ

    • @jesusmeryjoseph
      @jesusmeryjoseph 18 днів тому

      🙏🙏🙏🙏🙏🙏🌹🌹🌹🌹

    • @vijukrishna6475
      @vijukrishna6475 18 днів тому

      ആമേൻ....🙏🙏🙏എൻ്റെ ദൈവമേ എൻ്റെ niyogangal എനിക്കായി എൻ്റെ കുടുംബത്തിനായി സാധിച്ചു തരണമേ ആമേൻ

  • @johnya1117
    @johnya1117 18 днів тому +18

    GNM കർണാടക ബോർഡ് റിസൾട്ട് കാത്തിരിക്കുന്ന എല്ലാവരും പാസ്സ് ആകാനുള്ള കൃപ നൽകണേ ഈശോയെ ഈശോയെ...

  • @tinytot140
    @tinytot140 18 днів тому

    എന്റെ ഈശോയേ എന്റെ മകളുടെ സ്പീക്കിങ് ടെസ്റ്റിന് അവൾ തോറ്റുപോയി ഈശോ. ഇനിയും ടെസ്റ്റ് ചെയ്യുവാനും. അവളുടെ ബുദ്ധിയിലും കേൾവിയിലും നാവിൽ സംസാരിക്കാനും നീ അവൾക്ക് പരിശുദ്ധാത്മാവിനെ കൊടുക്കണമേ. പരിശുദ്ധാത്മാവേ വരേണമേ. ആമീൻ ഈശോ....

  • @tijibittyabraham4322
    @tijibittyabraham4322 18 днів тому +85

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രെഹിക്കണേമേ 🙏🙏

    • @jancydas3239
      @jancydas3239 18 днів тому

      എന്റെ ജീവിത പങ്കാളി ഐ സി യുവിലാണ് സൗഖ്യം നൽകണമേ എന്ന് യാചിക്കുന്നു

    • @kettyjohn7940
      @kettyjohn7940 18 днів тому

      🙏🙏🙏

    • @Beena-k4f
      @Beena-k4f 18 днів тому

      Amen 🙏

    • @SumaJames-k6p
      @SumaJames-k6p 18 днів тому

      Amen

    • @sijithomson5381
      @sijithomson5381 18 днів тому

      Amen

  • @jobisabu5579
    @jobisabu5579 18 днів тому +22

    എന്റെ ഈശോയെ ഇനി ഞാൻ എഴുതാൻ പോകുന്ന കെ. Tet പരീക്ഷ ഞാൻ വിജയം കൈവരിക്കാൻ ഈശോ എന്റെ കൂടെ ആയിരിക്കേണമേ... ഈ പരീക്ഷ എനിക്ക് ജയിക്കാൻ കഴിഞ്ഞാൽ എനിക്ക് എന്റെ കുടുംബത്തിനും കൂട്ടുകാർക്കും ഒക്കെ എന്തെങ്കിലും ചെയ്യാൻ എനിക്ക് കഴിയും. ഈശോയെ ജനുവരി 18ന് ആണ് പരീക്ഷ.. അടുത്ത വർഷം എനിക്ക് നല്ല അനുഗ്രഹത്തിന്റെ വർഷം ആയിരിക്കേണമേ.. ഈശോയെ അടുത്ത വർഷം എങ്കിലും ആരുടേയും മുൻപിൽ ഒരു രൂപയ്ക്കു പോലും കൈനീട്ടാൻ എന്നെ ഇടയാക്കല്ലേ ഈശോയെ... പരീക്ഷ എഴുതി നല്ല വിജയം നേടാൻ എന്നെ അനുഗ്രഹിക്കണേ... സഹായിക്കണേ... ഈശോയെ ആമേൻ 🙏🙏

  • @marykuttysimon1135
    @marykuttysimon1135 19 днів тому +26

    ഈശോയെ എന്റെ മോനു പൂർണവളർച്ചയെത്തിയ makkale🎂കൊടുക്കേണമേ

  • @shikhasanthosh9355
    @shikhasanthosh9355 18 днів тому +1

    Ammae... Eeshoppa.. Ennik inn nee oru valya anugraham thannu.. Enik velarae veliya oru suchana kitty. ❤... Deivamae othiri nandhiii.... 🙏

  • @minibiju1067
    @minibiju1067 18 днів тому +97

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ആവിശ്യം ങ്ങളെ അങ്ങേ കാണേണമേ അങ്ങേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏

    • @StanlyRaju-sp6qp
      @StanlyRaju-sp6qp 18 днів тому

      Amen 🙏🙏🙏❤️

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 18 днів тому

      Amen hallelujah bless us oh lord

    • @shylababu7656
      @shylababu7656 18 днів тому

      എന്റെ മകൻ പരിക്ഷ ജയിച്ചതിന് നന്ദി യേശുവേ സ്തുതി🙏🙏🙏🙏

    • @preetharakhesh7561
      @preetharakhesh7561 17 днів тому

      Aamen🙏🙏🙏🙏🙏

  • @GregoryAndrew-n5u
    @GregoryAndrew-n5u 18 днів тому +264

    എന്റെ ഈശോയെ ഞങ്ങളുടെ ഭവനത്തിൻമേലുള്ള എല്ലാവിധ പൈശാചിക ശക്തികളെയും പൂർണ്ണമായി എടുത്തു മാറ്റി കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ രോഗങ്ങളിൽ നിന്നും പൈശാചിക ശക്തിയിൽ നിന്നും രക്ഷിക്കണമേ മക്കളെ പൂർണമായി സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻

    • @shijageorge6357
      @shijageorge6357 18 днів тому

      Prayers 🙏

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 18 днів тому

      Amen ohh lord bless us

    • @elsykoshy8388
      @elsykoshy8388 18 днів тому

      Amen

    • @babyjoseph5906
      @babyjoseph5906 18 днів тому +1

      ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾ പ്രാർത്ഥിക്കുന്നു പ്രാർത്ഥന ഞങ്ങളുടെ പ്രാർത്ഥന ധൂപാർശനയായും ഞങ്ങളുടെ കൈകൾ ഉയർത്തുന്നത് സായാഹ്ന ബലിയായും സ്വീകരിക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളുടെ ഭവനത്തിന് മേലുള്ള ഞങ്ങളുടെ മക്കളെ പൈശാചിക ശക്തികളെയും പൂർണമായി എടുത്തുമാറ്റി കുടുംബ സമാധനം നൽകി അനുഗ്രഹിക്കണമേ എല്ലാ രോഗങ്ങളിൽ നിന്നും പൈശാചിക ശക്തിയിൽ നിന്നും രക്ഷിക്കണമേ എല്ലാം മക്കളെയും പൂർണമായും സമർപ്പിക്കുന്നു മക്കൾക്ക് ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കണമേ ഉദ്ദേശിച്ച മക്കളെ അനുഗ്രഹിക്കണമേ ഭാര്യ ഭർത്താവ് പരസ്പരം സ്നേഹിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കുമാറാകട്ടെ അവളും തങ്ങളെ യും പരസ്പരം യോജിക്കാനും കൃപ നൽകി അനുഗ്രഹിക്കണമേ തെറ്റിദ്ധാരണകളും ദേഷ്യവും വിദേശവും മാറ്റി ക്ഷമിക്കു ക്ഷമയും നല്ല മനസാന്തരം നൽകി അനുഗ്രഹിക്കണമേ ആമേൻ ഞാൻ വിശ്വസിക്കുന്നു സ്തുതി സോസ്ത്രം

    • @SunithaLins
      @SunithaLins 18 днів тому

      😊😊😊😊😊😊😊😊😊

  • @joyesjoykutty2742
    @joyesjoykutty2742 18 днів тому +50

    ഈശോയേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും വൻ വിജയത്തിൽ ജയിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinyraju1712
    @shinyraju1712 18 днів тому +1

    ഈശോയെ അഖിലിന്റെയും അമലിന്റെയും jeevithathinte മേൽ കരുണയാകണേ

  • @LittyRenjith
    @LittyRenjith 18 днів тому +36

    എൻറ ഈശോയേ എനിക്ക് ജോലികിട്ടുന്നതിൻമേലുള തടസങൾ എല്ലാം മാറ്റിതരണമേ.ജോലികിട്ടാതെ വിഷമിക്കുന്ന എല്ലാവർകും ജോലിതന് അനുഗ്രഹികണമേ🙏🏼

  • @minisaji1010
    @minisaji1010 19 днів тому +28

    ഈശോയെ എല്ലാ വിവാഹം പ്രായമായ മക്കൾക്ക് വിവാഹം ഒരുക്കി കൊടുക്കണമ🙏🏻

  • @marymp9094
    @marymp9094 18 днів тому +30

    *ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹*ഈശോയെ..... അനുഗ്രഹിക്കണമേ.*..
    *ആമ്മേൻ*🙏

  • @mas22658
    @mas22658 18 днів тому +1

    ഈശോയെ എന്റെ രോഗം മാറ്റി തരണമേ

  • @Sarakutty-Carolsong
    @Sarakutty-Carolsong 18 днів тому +174

    എന്റെ കർത്താവേ വീണ്ടും ഒരു സുപ്രഭാതം നൽകിയതിനെ ഓർത്ത് അങ്ങയോട് ഞാൻ നന്ദി പറയുന്നു ഡെയില ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവർക്ക് അത് സാധിച്ചു കൊടുക്കണം കണ്ണിനെ കണ്ണുനീരിൽ നിന്നും ജീവനെ മരണത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാലിനെ വീഴ്ചയിൽ നിന്നും കാത്തു പരിപാലിക്കുന്ന അങ്ങേയ്ക്ക് ഒരുകോടി നന്ദി🙏🙏🙏🙏🙏🙏

  • @ArchanaSp-t9z
    @ArchanaSp-t9z 18 днів тому +10

    എൻ്റെ ഈശോയെ എൻ്റെ സഹോദരന് നല്ലൊരു കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕎🕎🕎🕎✝️✝️✝️✝️✝️🕎🕎🕎🕎🌹🌷🌹🌷🌹🌷🌹🌷🧡💜🧡💚❤💙💛 സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @sunijijo5955
    @sunijijo5955 18 днів тому +14

    എന്റെ ഈശോയെ എന്റെ മകന് ജർമ്മന് പോകാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ 🙏🙏🙏 എന്റെ ഈശോയെ നല്ല ജോലി തന്ന് അനുഗ്രഹിക്കുമാറാകട്ടെ

  • @SmilingDaisy-sz5ed
    @SmilingDaisy-sz5ed 18 днів тому +19

    ഈശോയെ എന്റെ വിട്ടിൽ സന്തോഷം സമാധാനം നിറക്കണം 🙏🙏🙏

  • @Margaret-u9m
    @Margaret-u9m 18 днів тому +40

    ജോലിയില്ലാതെ വിഷമിക്കുന്ന ജൂഡ് മാർട്ടിന് ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @JhonsonKj
    @JhonsonKj 18 днів тому +14

    ഈശോയെ ജോണിന്റ എല്ലാ ശാരീരിക രോഗവും മാറ്റി കൊടുക്കണമേ. ഒരു ധ്യാനം കൂടാൻ ഉള്ള അനുഗ്രഹം കൊടുക്കണമേ. എല്ലാ പിശാചിന്റെ തന്ത്രവും മാറ്റി അങ്ങയെ കൂടുതൽ സ്നേഹിക്കാൻ ഇട കൊടുക്കണമേ. മനസ് ശാന്തമാക്കി കൊടുക്കണമേ 🙏🙏🙏🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 18 днів тому

    🙏😪😪😪😪എന്റെ ഈശോയെ എന്റെ മക്കൾ രണ്ടായിരത്തി ഇരുപത്തിനാല് തീരുന്ന ഈ യോഗപ്രാർത്ഥന സമയങ്ങളിൽ എന്റെ മക്കളെ ഈശോയെ 2022 മുതൽ കോടതി കള്ളക്കേസിൽ ചതിയിലും വെട്ടി കയറി ഇറങ്ങുകയാണ് അവർക്ക് ചുറ്റും നിൽക്കുന്ന ശത്രുക്കളിൽ നിന്ന് എന്റെ കുഞ്ഞുങ്ങളെ വിടിമിച്ച് എനിക്ക് എന്റെ മക്കളെ മാനസാന്തരവും സമാധാനവും നല്ല മക്കളായി എനിക്ക് കുഞ്ഞുങ്ങളെ ഇനി കോടതി കയറാൻ അനുവദിക്കരുത് അവർക്ക് ഒരു ശത്രുവോ അവരൊരു ശത്രുക്കളെ വെറുപ്പിക്കാതെ തലമുറ തലമുറ അനുഗ്രഹിച്ചു നാട്ടിൽ നല്ലൊരു ജോലി കൊടുത്തു എന്റെ മക്കളെ എനിക്ക് തിരിച്ചത 😪😪😪🙏🙏🙏ആമേൻ 🙏🙏🙏

  • @sujajoseph4923
    @sujajoseph4923 18 днів тому +51

    യേശുവേ ഞങ്ങളുടെ മക്കളെ രണ്ടു പേരെയും അനുഗ്രഹിയ്ക്കണേ. അവരോട് കൂടെ ഇരിയ്ക്കണേ, അവരെ തൊടണേ. ആമേൻ

  • @preenarobert3379
    @preenarobert3379 18 днів тому +10

    യേശുവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ

  • @vincyroy8128
    @vincyroy8128 18 днів тому +25

    ഈശോയേ ഞങ്ങളുടെ ഭവനം ദൈവാനുഗ്രഹത്താൽ നിറക്കണേ

    • @JohnsonVaried
      @JohnsonVaried 18 днів тому

      My god

    • @sushadenson5477
      @sushadenson5477 18 днів тому

      Ente veetilum prathishiikkatha വഴക്ക് ഉണ്ടാകും ath matti tharaname🙏

  • @varghesekottekarotte4225
    @varghesekottekarotte4225 18 днів тому

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... ഏറെ നദിയോടെ... എന്നെ അനുഗ്രഹിക്കണമേ... ഞാൻ പ്രാർത്ഥിക്കുന്നൂ... ഞാൻ അങ്ങയിൽ വിശ്വസിക്കുന്നൂ... ആമ്മേൻ 💕 ആമ്മേൻ 💕 ആമ്മേൻ 💕

  • @rosysebastian1098
    @rosysebastian1098 19 днів тому +12

    ഈശോയെ ഞങ്ങളുടെ 26 th വിവാഹ വാർഷികം ആണ് ഇന്ന് ഞങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി, ദാനമായി തന്ന 2 മക്കളെ യും സമർപ്പിക്കുന്നു ഇത്രത്തോളം ഞങ്ങളെ കൈപിടിച്ച് നടത്തിയ ഈശോയെ ഇനിയും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണേ, നന്ദി, നന്ദി, ഒരായിരം നന്ദി 🙏🏽🙏🏽

    • @MThomas-hy4so
      @MThomas-hy4so 18 днів тому

      ദൈവം അനുഗ്രഹിക്കട്ടെ 🎉

  • @minisaji1010
    @minisaji1010 19 днів тому +12

    യേശുവേ എല്ലാവരുടെ നിയോഗംങ്ങൾ സാധിച്ച കൊടുക്കണമേ🙏🏻

  • @reenaboban1479
    @reenaboban1479 18 днів тому +66

    എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണമെ പഠിക്കാൻ പോകുന്ന എല്ലാം മക്കൾക്കും പഠിക്കാൻ ഉള്ള കൃപയും നൽകി അനുഗ്രഹിക്കണമ്മ കുടുബസമാധാനം ഇല്ലാതെ വിഷമിക്കുന്ന കുടുബത്തിൽ സമാധാനം സന്തോഷം പരസ്പരം സ്നേഹം നൽകി അനുഗ്രഹിക്കണമെ ആമേൻ 🙏🙏🙏🙏🙏🙏

  • @pushpamohan8361
    @pushpamohan8361 18 днів тому +1

    എന്റെ മോളേക്കും
    മരുമകൾ
    പാർവതി അപർണ്ണ
    രണ്ടു പേർക്കും ഒരു ജോലി കിട്ടണം
    എനിക്ക് നല്ല ഒരു വീടും പണിയുന്നതിനും സാധിക്കണേ യേശുവേ

  • @philipphilip6964
    @philipphilip6964 18 днів тому +13

    കർത്താവെ എന്റെയും എല്ലാവരുടെയും 3 നിയോഗങ്ങൾ സാധിച്ചുതന്നു അനുഗ്രഹിക്കേണമേ

  • @Mareena10141
    @Mareena10141 18 днів тому +15

    എന്റെ ഇശോയെ അമ്മേ മാതാവേ എന്റെ മകൻ Efron Joy എഴുതാൻ പോവുന്ന SSLC പരീക്ഷയ്ക്ക് Full മാർക്ക് വാങ്ങി ജയിക്കാൻ അനുഗ്രഹിക്കണമേ .. ആമേൻ , ആമേൻ,ആമേൻ 🙏

  • @saumyas710
    @saumyas710 18 днів тому +4

    ദൈവമേ ജോലി മേഖലയിൽ ബുദ്ദിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ

  • @ShanPs-n1o
    @ShanPs-n1o 18 днів тому +1

    എന്റെ മുഖം വളരെ വിക്രിതമായിപോയിരിക്കൂന്നാവസ്ഥയിലാണ് ഇപ്പോൾ ഇരിക്കുന്ന ത് പനികൂടിയാവസ്ഥയിൽ വന്നു പോയിരിക്കുന്നു കണ്ണു കാഴ്ച കുറയുമെന്നും ഷുഗർ വരുമെന്നുഠ ഡോക്ടർ പറഞ്ഞിരിക്കുന്നതു ഇതിൽ നിന്നും എനിക്കു ഒരു മോചനം കിട്ടുവാൻ വേണ്ടി പ്രാർത്ഥന സഹായം യാചിക്കുന്നു ആമേൻ🙏🙏🙏

  • @ushapanicker9767
    @ushapanicker9767 18 днів тому +7

    കർത്താവേ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു 🙏വേഗം വരണമേ 🙏
    കർത്താവേ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ പ്രാർത്ഥനക്ക് ചെവിതരണമേ 🙏എന്റെ പ്രാർത്ഥന അങ്ങയുടെ സന്നിധിയിലെ ധുപാർച്ചനയായും 🙏കർത്താവേ ഞാൻ കൈകൾ ഉയർത്തുന്നത് സായാഹ്നബലിയായും സ്വികരിക്കണമേ 🙏
    യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹✝️✝️✝️

  • @lissyjohny6396
    @lissyjohny6396 18 днів тому +10

    Esoyeeee മക്കളെ ഓർത്തു വിഷമിച്ചു കഴിയുന്ന എല്ലാ mathapithakkaleyum സമർപിച്ചു പ്രാർത്ഥിക്കുന്നു

  • @crazyaldrin5844
    @crazyaldrin5844 18 днів тому +10

    അപ്പ അത്ഭുതങ്ങളും അടയാളങ്ങളും ചൊരിഞ്ഞു ഞങ്ങളെ രഷിക്കണേ കാക്കണേ 🙏🏻🙏🏻