വീടിന്റെ ഈ 2 ഭാഗങ്ങളിൽ പൈപ്പ്/വെള്ളം വരുന്നത് വാസ്തു ദോഷത്തിന് കാരണമാകും, ആ വീട്ടിൽ ധനം നിൽക്കില്ല

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 306

  • @sureshnair7324
    @sureshnair7324 4 місяці тому +56

    🙏 സുരേഷ്കുമാർ ഭരണി, ബീന തൃക്കേട്ട നാളത്തെ ലക്ഷ്മി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി🙏🙏❤️🌹

    • @infinitestories3221
      @infinitestories3221  4 місяці тому +16

      നാളെ സന്ധ്യക്ക് നടത്തുന്ന മഹാലക്ഷ്മി പൂജയിൽ രണ്ട് പേർക്കും വേണ്ടി ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കുന്നതാണ് ഞാൻ കുറിച്ചെടുത്തിട്ടുണ്ട്

    • @sureshnair7324
      @sureshnair7324 4 місяці тому

      @@infinitestories3221 നന്ദി🙏❤️

    • @basheerbasheerkuty8789
      @basheerbasheerkuty8789 3 місяці тому

      ​pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp😊😊😊

  • @Jayd639
    @Jayd639 3 місяці тому +9

    അനുഭവം വെച്ച് പറയുന്നു. താങ്കൾ പറഞ്ഞ കാര്യങ്ങൾ അത്രയും സത്യം ആണ്.

  • @sudheeshlal2601
    @sudheeshlal2601 4 місяці тому +2

    Sudheesh lal
    Star:chithira
    Govt job labhikkaanum vivaaham nadakkaanum vendi praarthikkane thirumeni
    🙏💞🙏

  • @geethapk6699
    @geethapk6699 4 місяці тому +6

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി (9), അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sudharmanivenugopal2985
    @sudharmanivenugopal2985 3 місяці тому

    Very useful video 👍🏼🙏🏼

  • @kitty-oo3mr
    @kitty-oo3mr 4 місяці тому +1

    Sir enda veetil varumo

  • @kailassathishkumar6897
    @kailassathishkumar6897 4 місяці тому +6

    ചിമ്മിനിയുടെ മുകളിൽ വാട്ടർ ടാങ്ക് വെയ്ക്കാമോ തിരുമേനീ... 🙏

  • @viswanathannairpkpk
    @viswanathannairpkpk 3 місяці тому +25

    45 വർഷമായി കന്നിമൂലയിൽ കിണറുണ്ട് ജീവിതത്തിൽ ഉയർച്ചയും സന്തോഷവുമേ ഉണ്ടായിട്ടുള്ളു

    • @kvn6136
      @kvn6136 День тому

      കന്നിമൂല മതിൽ കെട്ടി കിണർ പുറത്തായിട്ടാണോ

  • @sreedevis5499
    @sreedevis5499 4 місяці тому +1

    Thirumeni thekkukizakku pipe and water tank Vanna kallu kettithirichal. Pora marupadi tharuvol

  • @Sck-du8os
    @Sck-du8os 4 місяці тому

    Sir, is there any problem if the well is there in these two areas outside the yard compound wall.

  • @devassykuttypt1534
    @devassykuttypt1534 2 місяці тому

    veed, vellathil, mungiyal, rekshapedmo

  • @aswathyachu386
    @aswathyachu386 4 місяці тому +1

    Sheeja s nair Makayiram pray for financial stability and health and good marital life ❤

  • @girijamothilal6679
    @girijamothilal6679 3 місяці тому

    In my home tap is facing south, but it is fixed in the south east direction and one tap is extended towards washing area (stone) in the same direction but the tap is facing west

  • @thullianb8744
    @thullianb8744 26 днів тому

    അണ്ണാക്കിൽ വെള്ളം ഒഴിക്കാമോ

  • @babuparanthody6951
    @babuparanthody6951 4 місяці тому

    Mr. You will please verify ..
    Kanni rasi is a identy of girl she is travelling in water by holding paddy plant and Nilavilaku .....

  • @ShyamSundar-on9ie
    @ShyamSundar-on9ie 3 місяці тому

    You says water falling or dropping sounds are not good, that means "MOODHEVI,". Is it ? We are hearing, water falling sounds are using in Music, and for Meditation, and for Sound Therapy, and we are hearing with stereo or Home Theater, all are using inside the room, Then how can merge with both. ? Can you please explain here ? Thanks 🙏

  • @anizhaov5998
    @anizhaov5998 4 місяці тому +4

    നമസ്കാരം തിരുമേനി, സതി അത്തം അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി, ശത്രു ദോഷം മാറാനും മക്കൾക്കു ജോലി ലഭിക്കാനും ആയുരാരോഗ്യ ത്തിനും കട ബാദ്ധ്യ ത തീരാനും പ്രാർത്ഥിക്കണേ തിരുമേനി

  • @vkbabumenon1
    @vkbabumenon1 4 місяці тому

    Namaskaram Thirumeni 🙏🙏🙏🙏

  • @sindhusreeraj2394
    @sindhusreeraj2394 4 місяці тому

    Thirumanii kaakka ykku aaharam kodukkunnathinte oru doubt ee vedio yilloda chodhichottae. Ennum vaikunneram kulichu vritthi aayi kurachu choru vaykkunna Ari aanu kudukkunnathu oru patratthil kurachu vellavum kodukkum. Ithil valla thettum undo thirumaniii. Reply tharanae❤❤❤

  • @RavindranPillai-pu1nl
    @RavindranPillai-pu1nl 4 місяці тому

    Placenu soukaryavum anusarichanu tap fit cheyyuka

  • @AswathyPS-d6p
    @AswathyPS-d6p 4 місяці тому +12

    ശത്രു ദോഷം മാറാനും, വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും, വിവാഹ തടസ്സം മാറി നല്ല വിവാഹം നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി അജിത് -ഉത്രം ❤️🙏🙏🙏🙏❤️❤️

    • @infinitestories3221
      @infinitestories3221  4 місяці тому +1

      നാളെ (വെള്ളിയാഴ്ച്ച) നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം, ഞാൻ കുറിച്ചെടുത്തിട്ടുണ്ട്

    • @AswathyPS-d6p
      @AswathyPS-d6p 4 місяці тому

      Thank you Thirumeni ❤️🙏🙏🙏🙏❤️

    • @rajalekshmirajalekshmi9134
      @rajalekshmirajalekshmi9134 4 місяці тому +1

      ശത്രുദോഷം മാറാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

    • @rajalekshmirajalekshmi9134
      @rajalekshmirajalekshmi9134 4 місяці тому

      രാജലക്ഷ്മി ആയില്യം

    • @Suran-jg4ue
      @Suran-jg4ue 3 місяці тому +1

      എന്താടോ ഗവർമെൻട് ജോലിയെ താൻ ചെയ്യുള്ളു

  • @BINDUSURESH-t9o
    @BINDUSURESH-t9o 8 днів тому

    തിരുമേനി ഞാൻ ഒരുപാട് വിഷമതകൾ അനുഭവിക്കുന്നു 23 വർഷം ആയി ഒരു നിവർത്തിയും ഇല്ല ബിന്ദു കാർത്തിക ഒരു പരിഹാരം തരുമോ

  • @aswathyachu386
    @aswathyachu386 4 місяці тому +1

    Sankaran nair.avittam, pray for good health ❤, abhishek s nair.thiruvathira, pray for good health and studies ❤, aswathy s Aswathy, pray for good health and studies ❤, thank you angels and Universe and thank you very much thirumeni

  • @girijachandran4038
    @girijachandran4038 4 місяці тому

    Sambath Bharani vivaham pettennu sariyavanam prathikkane Thirumeni

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 4 місяці тому

    Namaskaram thirumeni 🙏
    Suseela uthritathi
    Balamurali chathayam samthika uyarcha manasika saririka aroghyam mahalakshmi Poojayil ulpeduthane thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221  4 місяці тому

      ഞാൻ ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം നാളെ

  • @mayashiju8482
    @mayashiju8482 4 місяці тому +2

    Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,, sreenand Bharani vidhyavijayam,,,,, Nynika-pooram vidhyavijayam,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @Radhika.R.
    @Radhika.R. 4 місяці тому

    Namaskaram Thirumeni 😊😊😊
    Angeku sughamalle?
    🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  4 місяці тому

      അതെ - അങ്ങേയ്ക്കും കുടുംബത്തിനും സുഖമെന്ന് വിശ്വസിക്കുന്നു

    • @Radhika.R.
      @Radhika.R. 4 місяці тому

      @@infinitestories3221 Sugham Thirumeni 🙏🏻🙏🏻🙏🏻

  • @zubairvaidyar4840
    @zubairvaidyar4840 Місяць тому +1

    ഇതു രണ്ടും കറക്റ്റ് താങ്കൾ പറഞ്ഞ സ്ഥലത്താ എന്റെ വീട്ടിൽ ദൈവം സഹായിച്ചു ഒരു കുഴപ്പം ഇതു വരെ ഇല്ല. ഐശ്വര്യം കുറവും ഇല്ല... വീടും പരിസരവും ക്ലീൻ വേണം അത്രേ തന്നെ

  • @ochasvava
    @ochasvava 4 місяці тому

    Thirumeni njngaleyum poojayil ulppeduthane
    Loganathan Bharani agrahikkunna joli ethrayum petten labhikkaan
    Swasthika Bharani dhrishtidhosham
    Ohisha Avittam sarvaishwaryam

  • @aiswarya5381
    @aiswarya5381 4 місяці тому

    Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏

  • @viswanathanknpillai7963
    @viswanathanknpillai7963 4 місяці тому

    വിശ്വനാഥൻ ഉത്രാടം.. വത്സല രോഹിണി ഞങളുടെ സങ്കടം ദുരിതങ്ങളും മാറ്റിത്തരാൻ പ്രാർഥിക്കണേ തിരുമേനി 🙏

  • @naihanourinnaiyu9364
    @naihanourinnaiyu9364 3 місяці тому

    Ithokke krithyamayi nokkunna ningal kodeeshwaranayo?

  • @athiraajesh5916
    @athiraajesh5916 4 місяці тому +2

    നമസ്കാരം തിരുമേനി 🙏 എന്റെ വീടിന്റെ തെക്കു ഭാഗത്താണ് വാഷ് ബേസിന്റെ പൈപ്പ് അതിനു കുഴപ്പമുണ്ടോ തിരുമേനി

  • @rinurinuz6804
    @rinurinuz6804 Місяць тому

    സ്ഥലമില്ലെങ്കിൽ തെക്കൻ കുഴൽ കിണർ പറ്റുമോ കുറച് വിറ്റിട്ട 10 അടി vazhiyila

  • @ochasvava
    @ochasvava 4 місяці тому

    Thirumeni njngal ipo nilkuna veetil
    Agnikonil anu outside bathroom Ullath
    kitchen and bathroom common wall und pne ah bathroominte veliyil oru tap und
    Enthu cheyya
    Njngalude own house alla
    Ipo orupad budhimuttiloodeyanu njngal kadannu pokunnath

  • @ambikakk5450
    @ambikakk5450 4 місяці тому

    Thirumeni
    Veedinte vathukal konnamaram veykkamo.

    • @infinitestories3221
      @infinitestories3221  4 місяці тому

      വാതിൽ ഒഴിച്ച് ആണെങ്കിൽ കുഴപ്പമില്ല - വാതിലിന്റെ നേരേ പാടില്ല

  • @sanithagopakumar7183
    @sanithagopakumar7183 4 місяці тому

    Kizhake aduppum
    Vadake tap
    Kuzhappam undo thirumeni
    Adukalayil

  • @SumathiNSumo
    @SumathiNSumo Місяць тому

    തിരുമേനി അഭിലാഷ് പുണർതം വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 4 місяці тому

    Namaskkaram thirumeni Rajesh rohini soumya pooruruttathi adityan pooyam Manju aayillyam prarthikkanam thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221  4 місяці тому

      ഞാൻ നാളെ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @lalithamp934
    @lalithamp934 4 місяці тому +1

    നമസ്കാരം തിരു മേനി🙏🙏🙏 ലളിത രേവതി, അനൂപ് അത്തം ,സന്ദീപ് മൂലം ശിവാനന്ദൻ തിരുവോണം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @BAA235
    @BAA235 4 місяці тому

    Thulam, vrichika masathil athu side lanu kallidan nalath..

  • @sandhyaanil2340
    @sandhyaanil2340 4 місяці тому

    Jalasambharani kizhakku vasathanu doshamano thirumeni kadavadyathakal karanavum vedttil vazhakku karanavum maduthu

  • @anilkumarmannady707
    @anilkumarmannady707 3 місяці тому

    അനിൽകുമാർ മകയിരം പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏

  • @meenakshiravi2214
    @meenakshiravi2214 4 місяці тому

    Thekk bhagam pipe und. Mattano tirumeni.

  • @ushagopinath7460
    @ushagopinath7460 4 місяці тому +1

    അഖിൽ അത്തം
    ശാലിനി പൂരാടം
    ഗോപിനാഥൻ ആയില്ല്യം
    ഉഷ രോഹിണി
    ഞങ്ങളുടെ കട കടങ്ങൾ വീടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @HappyBlini-vt6yq
    @HappyBlini-vt6yq 4 місяці тому

    Thirumeni veettil Eppoyum asuganalaan maakkalkk Enninnum Endhangilum indaavum puthiya ayalvaasi vannathinu sheshamaan ikoodiyath veed vilkkaan nokeett vilkkaan pattunnilla veed vilkkaan Enthangilum paranjeeruo..shathrkkalum ind ayalvaasikk bayangara asooya aan thirumeniye neeril kaanaan onn sajaaykkam😢😢

  • @prasannanpillai4378
    @prasannanpillai4378 4 місяці тому

    Thirumeni contact cheyan ethanu vazhii

  • @anithajb2395
    @anithajb2395 4 місяці тому

    തേജസ്സ്കൃഷ്ണ വിശാഖം പൂജയിൽ ഉൾപെടുത്തണേ thirumenii

  • @UshaKumari-ii5ey
    @UshaKumari-ii5ey 4 місяці тому

    Ente makan ezhuthan pokunna puthiya exam valare eluppamakaanum avanu athuvazhi nalla oru govt joli labhikkuvanum Thirumeni onnu prarthikkane. Makante perum. Nalum. Vishnusankar. Purooruttathi

  • @mahi2686
    @mahi2686 4 місяці тому

    Veedinte thekku vasathu tap varamo

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 3 місяці тому +1

    Thankyousir

  • @BijikNair
    @BijikNair 4 місяці тому +1

    അജയകുമാർ അത്തം
    അമൽദേവ് വിശാഖം
    അങ്കിത ചോതി
    ബിജി തൃക്കേട്ട
    ബൈജു തിരുവാതിര
    കമലമ്മ ഉത്രാടം
    ഞങ്ങളെക്കുടി ലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻

  • @MallikaMalli-s5h
    @MallikaMalli-s5h 2 дні тому

    തിരുമേനി നമ്പർ ഇടുമോ

  • @remyar2953
    @remyar2953 4 місяці тому

    Remya chithra govt job kittan prarthikaname

    • @infinitestories3221
      @infinitestories3221  4 місяці тому

      ഞാൻ നാളത്തെ മഹാലക്ഷ്‌മി പൂജാ പ്രാർത്ഥനയിൽ ചേർക്കാം

  • @sheejathampy7571
    @sheejathampy7571 4 місяці тому

    Sanika വിശാഖം, ഷിബു പൂരം, ഷീജ അവിട്ടം, ശില്പ അനിഴം.. പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏വളരെ പ്രയാസം ഉള്ള സമയം ആണ്.. 🙏

  • @princear1610
    @princear1610 Місяць тому

    കന്നിമൂലയിൽ കൂടി വാട്ടറിന്റെ പൈപ്പ് വന്നിട്ടുണ്ട് കുഴപ്പം ഉണ്ടോ

  • @DeepaNair-i9c
    @DeepaNair-i9c 4 місяці тому

    Namaskaram thirumaeni sathrudosham maranum sambathikabhivruthyundakanum prarthikanae oru veedundavanum prarthikanae
    Deepa chothi
    Sachin avittom

  • @sudharmababuraran6720
    @sudharmababuraran6720 3 місяці тому

    Avanthika. Uthrittaathi. Samsaarasheshi kittan praarthikkaname. Thirumeni

  • @thomasvkkulangara2858
    @thomasvkkulangara2858 3 місяці тому

    തിരുമേനി , എന്റെ വീടിന്റെ നടക്കല്ല്, സ്റ്റെപ് 3സ്റ്റെപ് ഉണ്ട് ഇത് നല്ലത് ആണോ മിക്കവരുടെയും വീടുകളിൽ മുറ്റത് നിന്നും വീട്ടിലേക്ക് കേറാൻ രണ്ട് നടക്കല്ല് ആണ് ഉള്ള തു 3നടക്കല്ല് വച്ചാൽ നല്ലത് ആണോ ഉത്തരം പറയു പ്ലീസ്

  • @sajikarunichalil7833
    @sajikarunichalil7833 4 місяці тому

    വീടിന്റെ മുകളിൽ അഗ്നികോണിൽ വാട്ടർടാങ്ക് വെക്കാമോ

  • @avanthikasandeep5902
    @avanthikasandeep5902 4 місяці тому +1

    Sandeep thiruvathira sambhthikabhimutukal maran prarthikkane thirumeni🙏🏻🙏🏻🙏🏻

  • @ShynaPanoli
    @ShynaPanoli 4 місяці тому

    Athinte prathividhi paranju thannude thirumeni

  • @Mkkumar-u5z
    @Mkkumar-u5z 4 місяці тому

    അമ്മിത്തറ അഗ്നി കോണിൽ പാടുണ്ടോ?

  • @vishnusadasivan164
    @vishnusadasivan164 4 місяці тому

    അടുക്കള ടാപ്പും അടുപ്പും തമ്മിൽ എത്ര അകലം ഉണ്ടാകണം തിരുമേനി ഒന്ന് പറഞ്ഞു തരാമോ 🙏

  • @indhuprasad7238
    @indhuprasad7238 4 місяці тому

    അസുഖങ്ങൾ മാറാനും സാമ്പത്തിക ബുദ്ധിമുട്ട്, ശത്രു ദോഷം, തടസങ്ങൾ ഇവ എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ഇന്ദു -ചോതി

  • @narayanannamboothiri461
    @narayanannamboothiri461 3 місяці тому +3

    തെക്കുകിഴക്കുഭാഗത്ത് കൂടി പൈപ്പു കണക്ഷൻ പുറത്തു നിന്നും വടക്കോട്ട് പോകുന്നുണ്ടു' മീറ്ററും ആ ഭാഗത്താണ് കുഴപ്പമുണ്ടോ

  • @sanithagopakumar7183
    @sanithagopakumar7183 4 місяці тому

    Sanitha anizham
    Nalathe lakshmipoojayil ulpeduthane thirumeni

  • @Jayanthan-zj2qz
    @Jayanthan-zj2qz 2 місяці тому

    തിരുമേനി നമസ്കാരം,,എന്റെനക്ഷത്രംപുണര്‍തംആണ്അത്ഒന്ന്മാറ്റിയെടുക്കാന്‍എന്താഒരുപോംവഴി,,,

  • @miniretheesh9453
    @miniretheesh9453 4 місяці тому

    Mini puruttathi Akshay pooram retheesh kumar avittom velliaazhicha poojayill ullpeduthane

    • @infinitestories3221
      @infinitestories3221  4 місяці тому

      നാളെ നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്താം, ഞാൻ കുറിച്ചെടുത്തിട്ടുണ്ട്

  • @mathewabraham2616
    @mathewabraham2616 3 місяці тому +1

    വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. അത് ദോഷം ആണോ.. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ.
    അതുപോലെ വടക്കു പടിഞ്ഞാറ് pipe ടാപ്പ് സ്ഥാപിക്കാൻ പറ്റുമോ.

  • @PanchaliDamodar
    @PanchaliDamodar 4 місяці тому +1

    Thirumeni enta maghazhude jathaham nokkanvendi thirumeni ye onnu kanuvan vendiyanu.contact chiyan enthanu oru markam

  • @pmsalini
    @pmsalini 4 місяці тому

    Salini. Chithra
    Prat for my health

  • @sree8984
    @sree8984 3 місяці тому

    ഞങ്ങളുടെ കിണർ തെക്ക് പടിഞ്ഞാറ് മൂലയിൽ.. ദോഷപരിഹാരം എന്താണ് എന്ന് പറയാമോ🙏

  • @Kunji797
    @Kunji797 4 місяці тому

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പണ വരവ് വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

    • @infinitestories3221
      @infinitestories3221  4 місяці тому +1

      ഉണ്ട് madam - നാളെ പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

    • @santhigopan9596
      @santhigopan9596 Місяць тому

      തന്നതാൻ അങ്ങ് ചെയ്താൽ പോരെ✊😔

  • @basheenarafeek5773
    @basheenarafeek5773 3 місяці тому

    Njanglude veettil kinarulpede vellathinte ellam thekk kizakum padinjarumayittan enth cheum thirumeni

    • @abdulazeezpulavazhi7515
      @abdulazeezpulavazhi7515 3 місяці тому

      എത്രയും പെട്ടെന്നു വീട് തിരിച്ചു വെക്കുക ഉള്ള മഹാലക്ഷ്മി മൊത്തം തീരുമാനം ആകും

  • @subeeshac6115
    @subeeshac6115 4 місяці тому

    A... best 😢thekk kizhakk thanne tab und... but veed swatham alla gurujii 🙏

  • @chandrank8909
    @chandrank8909 3 місяці тому

    ടെറസിൽ കന്നിമൂലയിൽ വാട്ടർ ടാങ്ക് വച്ചിട്ടുണ്ട് ദോഷം ഉണ്ടോ പോറ്റി ചന്ദ്രൻ വിശാഖം

  • @rajanimanju3769
    @rajanimanju3769 4 місяці тому +1

    തിരുമേനി വീടിന്റെ പ്രധാന വാതിൽ തെക്കോട്ട് ആണ്.വാതിലിന്റെ കുറച്ച് ഇടത്ത് മാറി ടാപ്പ് ഉണ്ട് അത് ദോഷമാണോ

  • @sasikallurillam847
    @sasikallurillam847 4 місяці тому

    നല്ല അറിവ് 😅

  • @neethupradeep8604
    @neethupradeep8604 4 місяці тому

    Thirumeni poojayil ulpeduthy prarthikanae njan orupad prasnagalila entae husbandintae kadutha madyapanam jeevithathil orupad prasnagal undakkuva madyapanam poornamayum maran prarthikanae
    Pradeep-bharani
    Thirumeni njan orupad nalayit psc exam ezhuthunnund 2024il LDC last chance anu exam October 19th anu joli kittan prarthikanae enik oru joli athyavasyama
    Neethu-pooradam
    Thirumeni entae monu vendi prarthikanae midukkanayit padikkan vidyapurogathykayitu
    Deav -avittam

    • @infinitestories3221
      @infinitestories3221  4 місяці тому

      ഞാൻ ഉൾപ്പെടുത്താം നാളെ

  • @sheeba3719
    @sheeba3719 4 місяці тому

    തിരുമേനി ഒരു വീടിനു യോഗമുണ്ടോ പറഞ്ഞു തരുമോ? കഴിഞ്ഞ മാസം പറഞ്ഞിരുന്നു നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ aagney അശ്വതി
    Viju അത്തം
    Sheeba പൂരാടം

  • @SobhanaC-h7k
    @SobhanaC-h7k 4 місяці тому

    നമസ്കാരം തിരുമേനി 🙏🏿 ശത്രുദോഷംമാറാനും സർക്കാർ ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ സ്വാമിനാഥൻ ആയില്ലിയം ശോഭന അനിഴം ആതിര പൂരം അഖിൽ തൃക്കേട്ട

  • @kumariramakrishnan1761
    @kumariramakrishnan1761 4 місяці тому

    സണുപ്രഭ ചതയം ഗവർമെറ്റ് ജോലി കിട്ടാനും. നല്ല വിവാകം . നടക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @kumariramakrishnan1761
    @kumariramakrishnan1761 4 місяці тому

    സണുപ്രഭ.. ചതയം രാമൻ പൂയം സത്യപ്രകാശ് അനിഴം കുമാരി അനിഷം ബിൻസി . പുണർതം തിരുമേനി ഞങ്ങളെ .. നാളത്തെ പുജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏

  • @venugopalanp8696
    @venugopalanp8696 4 місяці тому

    Aneesh thrilketta and Aneesh vs karthikka and ksanthamm uttram please pray 🙏 Thirummeni

  • @mydhilimk6066
    @mydhilimk6066 4 місяці тому

    നമസ്കാരം തിരുമേനി മഹേഷ്‌ ആയില്യം വിഷ്ണു പൂരം പൂജയിൽ ഉൾപ്പെടുത്തണേ 🙏

  • @simipraveen4534
    @simipraveen4534 4 місяці тому

    Simi bharani praveen punartham sreya chithira nalathe lakshmi poojayil ulppeduthanee thirumeni

  • @sobhasaji3723
    @sobhasaji3723 4 місяці тому

    Stair evida vekendiyathe

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 4 місяці тому

    സന്തോഷ് കുമാർ - ചോദി.🙏🏻.

  • @rajiajayan2272
    @rajiajayan2272 4 місяці тому

    എൻ്റെ മോന് നല്ലൊരു കല്യാണം വേഗം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏 ഉണ്ണികൃഷ്ണൻ ചോതി

  • @manojnair7895
    @manojnair7895 3 місяці тому +1

    മഴ പെയ്യുമ്പോൾ എന്തു ചെയ്യും

  • @resulrajp4356
    @resulrajp4356 3 місяці тому +34

    ഇവരൊക്കെ പറയുന്നത് കേട്ടാൽ കൈയിലുള്ള പൈസ പോകും അവനവൻ അനുഭവിക്കേണ്ടത് അനുഭവിച്ചേ പറ്റു ഈ പറയുന്നതൊക്കെ ശെരിയാണെങ്കിൽ ഈ പറയുന്നവരൊക്കെ ആരാവേണ്ടതായിരുന്നു

  • @ShameeraK-p1t
    @ShameeraK-p1t 4 місяці тому

    Renjith revathi shamera magham varsha thiruvonam prartikane thirumeni

  • @haneefbabu9843
    @haneefbabu9843 2 місяці тому

    അടുപ്പ് കത്തിച്ച് ബാക്കി വരുന്ന വിറക് കനലിൽ വെള്ളം ഒഴിച്ച് കെടുത്താമോ ?

  • @sandhyababu1789
    @sandhyababu1789 4 місяці тому +2

    വിനോദ് രോഹിണി .. സന്ധ്യ ഭരണി . ആദിത്യ മകം അതുൽ ഉത്രട്ടാതി മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻

    • @infinitestories3221
      @infinitestories3221  4 місяці тому

      നാളെ(വെള്ളിയാഴ്ച്ച) നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഞാൻ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം - കുറിച്ചെടുത്തിട്ടുണ്ട്

    • @ponnammaa
      @ponnammaa 4 місяці тому

      തെക്ക് കിഴക്ക് മൂലയിൽ ആണ് ഞങ്ങളുടെ ബാത്റൂം മാറ്റാൻ മാർഗ്ഗമില്ല എന്ത് ചെയ്യണം പൊന്നമ്മ കാർത്തിക റെജി രേവതി ദാരിദ്ര്യ ദുഃഖമാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം

    • @mohanakrishnanharidhas9434
      @mohanakrishnanharidhas9434 4 місяці тому

      T6t😢😢😢😢y

    • @sandhyababu1789
      @sandhyababu1789 4 місяці тому

      @@infinitestories3221 🙏🏻🙏🏻

  • @sasidharanatchuthan2586
    @sasidharanatchuthan2586 3 місяці тому

    Hallow thirumeni anywhere god self built any temples men hard worked and prying public will tell God giving everything then why mostly people are poor why?

  • @tkchandran7488
    @tkchandran7488 4 місяці тому

    തിരുമേനീ വീടും സ്ഥലവും വിൽക്കണമെന്നാഗ്രഹിക്കുന്നു. പലരും വരുന്നുണ്ടെങ്കിലും എല്ലാം ഒഴിഞ്ഞു പോകുന്നു. കച്ചവടം നടന്ന് കിട്ടാൻ എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ.. തിരുമേനി എന്തെങ്കിലും പൂജ ചെയ്ത് തരുമോ. എത്രചെലവും വഹിക്കാൻ ഞാൻ തയ്യാറാണ്.

  • @kojayasree9991
    @kojayasree9991 4 місяці тому

    തിരുമേനി നമസ്കാരം. മോനും bangalore il oru joli shariyaye..അതിൽ joun cheyyano. Date of birth..13 _2 _1998 ഉച്ചയ്ക്കു 2.14..keralathil പേര് വിഷ്ണു പ്രസാദ് ..pooram. തിരുമേനി പെട്ടന്ന് marupidi tharane ...

  • @Aswathysaiju-i4v
    @Aswathysaiju-i4v 4 місяці тому

    സൈജു,- രോഹിണി
    അശ്വതി- പൂയം
    നൈനിക - പൂരുരുട്ടതി
    സ്കന്ദൻ - ചോതി
    പ്രാർത്ഥനയിൽ ഉൾപെടുത്തണമെ തിരുമേനി

  • @rameshanchembrammal7251
    @rameshanchembrammal7251 2 місяці тому

    തിരുമേനിയുടെ നമ്പർ ഒന്ന് തരാമോ