സിഎം വലിയുല്ലാഹി മടവൂർ ശൈഖിനെക്കുറിച്ച് അമ്പരപ്പിക്കുന്ന കറാമത്തുകൾ | Pakara Usthad | CM Valiyullahi

Поділитися
Вставка
  • Опубліковано 6 січ 2025
  • ഇത് സിഎം വലിയുല്ലാഹിയുടെ ആണ്ട് മാസം
    മടവൂർ ശൈഖിനെക്കുറിച്ച്
    ഇതുപോലെ ചരിത്രം പറയാൻ
    ഈ പകര ഉസ്താദിനേ കഴിയൂ...
    അമ്പരപ്പിക്കുന്ന കറാമത്തുകൾ പറയുന്നു ഉസ്താദ്
    CM Valiyullahi Madavoor speech
    Pakara usthad speech
    Latest islamic speech in malayalam 2021
    #CM_Valiyullahi
    #Pakara_Usthad
    #Madavoor
    .........................................................................................................
    Content Owner:
    Zahra Media
    Live broadcasting Islamic Studio
    Whatsapp : +91-8848827625
    Ph: +91-8289967313
    Please Share and Subscribe our Channel

КОМЕНТАРІ • 499

  • @uvaisk2393
    @uvaisk2393 3 роки тому +8

    ശൈഖുന .. സി എം
    മദദ് നൽകണേ നാഥാ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +1

      Aameen ya rabbal alameen....

  • @jishaqkc1523
    @jishaqkc1523 3 роки тому +15

    ദുഹയിൽ ഉൾപ്പെടുത്തണം usthady

  • @soudhatp1638
    @soudhatp1638 3 роки тому +17

    നല്ല പ്രഭാഷണം ഉസ്താദ് ദുആ 🤲cheyyanam

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Insha Allah...

    • @abdulrahiman9765
      @abdulrahiman9765 2 роки тому

      പച്ച ക്കള്ളങ്ങൾ പറയാൻ
      മടിയില്ലാത്തവൻ ഉളുപ്പില്ലാത്തവൻ

  • @kkfamily2572
    @kkfamily2572 3 роки тому +9

    ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകണെ നാഥാ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Aameen ya rabbal alameen.........

  • @najiyashahul5034
    @najiyashahul5034 3 роки тому +3

    Shaihunante bharkkath kond njagalk kuttikal undaavane allah 🤲😭😭🤲😭😭🤲🤲😭😭🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Aameen ya rabbal alameen..

    • @salih393
      @salih393 2 роки тому

      ബർക്കത്ത് ചെയ്യുന്നവൻ അള്ളാഹു ആണ് സഹോദരി അള്ളാഹുവിനോട് സഹായം ചോദിക്കാൻ ദുആ ചെയ്യാൻ ഒരു മടിയും വേണ്ട രാത്രി എണീറ്റ് തഹജ്ജുദ് നിസ്കരിക്കുക രണ്ടുപേരും കഴിയുന്നത്ര സൂറത്തുൽ ഇഹ്‌ലാസ് ഓതുക റബ്ബിനോട് ദുആ ചെയ്യുക നല്ല ഒരു ഡോക്ടറെ കണ്ട് ആവശ്യമെങ്കിൽ ചികിത്സ ചെയ്യുക അള്ളാഹു ഫലം തരുക തന്നെ ചെയ്യും ലോകത്തിന് ഒരു വഴിയുണ്ട് അതിലൂടെ നമ്മൾ സഞ്ചരിക്കണം ദുആ കൊണ്ട് മാത്രം ഒന്നും ഉണ്ടാകില്ല ജോലിക്കൊന്നും പോകാതെ സമ്പത്ത് ഉണ്ടാക്കണമെന്ന് റബ്ബിനോട് പ്രാർത്ഥിച്ചിരുന്നൽ നമുക്ക് സമ്പത്ത് ഉണ്ടാകുമോ മഹാന്മാരെ ബഹുമാനിക്കണം സ്നേഹിക്കണം പക്ഷേ അവർ ആരാധിക്കരുത് അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @maimoona2286
    @maimoona2286 3 роки тому +13

    ഉസ്താദ നിങ്ങളും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കു

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      ഇൻശാ അല്ലാഹ്

    • @sameertk-iy3rt
      @sameertk-iy3rt Рік тому

      വായ തുറന്നാൽ പച്ചക്കള്ളത്തരം മാത്രം പറയുന്ന ഈ പകര ദുആ ചെയ്തത് കൊണ്ട് ഉമ്മത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കൂല

  • @abdullatheef4473
    @abdullatheef4473 3 роки тому +6

    Allahu Usthadinn Aafiyathulla deergayus nalkattay

  • @nisarvengara2589
    @nisarvengara2589 3 роки тому +10

    നല്ല പ്രഭാഷണം 🌹ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അള്ളാഹ് 🤲🤲🤲

  • @SUMAYYAFAISALyas
    @SUMAYYAFAISALyas 3 роки тому +5

    മോന്റെ വാശിയും ദൈഷ്യവും മാറാനും അല്ലാഹുവിനും മുത്ത് റസൂൽ (സ) വഴിപ്പെടുന്ന മകനാവാനും ഉസ്താദ് ദുആ ചെയ്യണം.

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +1

      ദുആ ചെയ്യാം ഇൻഷാ അള്ളാ.

    • @SUMAYYAFAISALyas
      @SUMAYYAFAISALyas 3 роки тому

      അൽ ഹംദുലില്ലാഹ്

    • @swabeehmon970
      @swabeehmon970 3 роки тому

      തൗബ യിലെ
      അവസാനത്തെ
      ആയത്ത്
      മന്ത്രിച്ഛ് വെരുവയര്ലു വെള്ളം കൊടുക്കൂ

    • @safarahammed4558
      @safarahammed4558 3 роки тому

      Eda manda daivathinde munnil valiyullahiyumilla cheriyullahiyumilla allahuvinde munnil nammalellam thullyaraanu manassarinj dua cheyy

    • @habib5315305
      @habib5315305 9 місяців тому

      Aadhyam parent aaya naam sherikkum nannavuka, shirk ozhivaakkuka ennitt makante oppam nilkkuka

  • @savadsaqafi3333
    @savadsaqafi3333 3 роки тому +3

    Allahu usthadin afiyathulla deergayuss nalkatte

  • @muhammedhaneefa2535
    @muhammedhaneefa2535 3 роки тому +25

    അല്ലാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസും ഇസ്സതും നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @abdulsamad987
    @abdulsamad987 3 роки тому +16

    മക്കളെ സ്വഭാവം നന്നാവാർ പ്രത്യേകം ദുആ ചെയ്യണേ...ഉസ്താ ദേ...

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Insha Allah..

    • @manuppa5611
      @manuppa5611 3 роки тому +2

      മക്കളെ സ്വഭാവം നന്നാവാൻ അള്ളാഹുവിനോട് ആത്മാർത്ഥമായി തേടുക ജാറത്തിലേക്കല്ല'പോകേണ്ടത് -

    • @sufyansufy2039
      @sufyansufy2039 3 роки тому

      @@manuppa5611 jarathile poyalum avide ninn allahuvinode ahnn dua cheyyanath allathe maqamilulla mahanodalla ....thanakal athyam thowheed padiku

    • @leomessi-ff6se
      @leomessi-ff6se 3 роки тому

      @@sufyansufy2039 സമയം കിട്ടിയാൽ ഉസ്താദിനോട് കപ്പലിൻ്റെ *എൻജിൻ* കേടന്നാൽ കപ്പൽ താവൂല എന്ന് പറയണേ...🙏🏼

    • @sufyansufy2039
      @sufyansufy2039 3 роки тому

      Ooo .. paranj kodtholam ..njan mukalile paranjath manasilayalla alle ... Athukond ayirikum ..oru bhandhavum illatha marupadi 👍

  • @safiyapk3618
    @safiyapk3618 3 роки тому +9

    Allahu usthadinu afiyathulla deerghayuss nalkane ameen ya rabbal alameen

  • @asniyaasni2046
    @asniyaasni2046 3 роки тому +6

    Nangada kudumbathilulla ella balal museebathum neengikittan usthadh pratyekam duaa cheyyanam😭😭🤲

  • @shezin9799
    @shezin9799 3 роки тому +9

    എൻ്റെ C M💕

  • @pmkthangal5095
    @pmkthangal5095 Рік тому +4

    👌👌👌വല്ലാത്ത ഉസ്താദ് 👍👍👍👍👍 masha allah

  • @moidheencheroor1210
    @moidheencheroor1210 3 роки тому +38

    അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @Mubees546
    @Mubees546 8 місяців тому

    Mashallah ❤

  • @baithulqamarqamar3190
    @baithulqamarqamar3190 2 роки тому +1

    ദുഹാ ചെയ്യണം ഉസ്താദ്

  • @fahisfahis3975
    @fahisfahis3975 3 роки тому +8

    നല്ല മക്കളുണ്ടാകാൻ ദുആ ചെയ്യണം

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +1

      Insha allah....

    • @almanar7504
      @almanar7504 3 роки тому +2

      Makkalundavan avaravar Dua cheythal allahu kelkkum

    • @hmc5447
      @hmc5447 3 роки тому +1

      സന്താനങ്ങളെ നൽകുന്നത് അള്ളാഹുവാണ് അല്ലാതെ സി എം വലിയുല്ലാഹി അല്ല

    • @hmc5447
      @hmc5447 3 роки тому +1

      ആദ്യം അല്ലാഹുവിൽ വിശ്വസിക്കൂ എന്ന് വാം ബാക്കിയുള്ളത്

    • @SadikKkm-j1o
      @SadikKkm-j1o 2 місяці тому

      Athin nee nalla pole valarthiyal mathi

  • @kadeejakpkadeeja6770
    @kadeejakpkadeeja6770 3 роки тому +3

    Duaayilulpaduthanamaameen

  • @abdussamadnaeemi6780
    @abdussamadnaeemi6780 3 роки тому +38

    പകര ഉസ്താദിന് ദീര്ഗായുസ് നൽകട്ടെ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Aameen ya rabbal alameen...

    • @habeebanaseef9841
      @habeebanaseef9841 3 роки тому +1

      امين يا ربال العلمين 🤲🏻🤲🏻

    • @sharafucm6757
      @sharafucm6757 3 роки тому +7

      എന്തിന് മുസ്‌ലിം സമൂഹത്തിനെ ഇങ്ങനെ തള്ളി മറിക്കാനോ

    • @اشرف-ج2ت
      @اشرف-ج2ت 3 роки тому

      الحمدلله الحمدلله الحمدلله

    • @leomessi-ff6se
      @leomessi-ff6se 3 роки тому +6

      സമയം കിട്ടിയാൽ ഉസ്താദിനോട് കപ്പലിൻ്റെ *എൻജിൻ* കേടന്നാൽ കപ്പൽ താവൂല എന്ന് പറയണേ...🙏🏼

  • @mohamedali-lf8nv
    @mohamedali-lf8nv 2 роки тому +3

    പകര എന്ന ശൈത്താനുള് ഉലമ

  • @fathimaponnus3168
    @fathimaponnus3168 3 роки тому +12

    ഉസ്താദിന്റെ ജീവിതം ആഫിയതുള്ള ദീർഘായുസ് ഉണ്ടാവട്ടെ... എനിക്ക് വീട് ഇല്ല ഉസ്താദ് ഇത്രയും വേഗം വീട് ഉണ്ടാകണം.. നിങ്ങളെ ദുആയിൽ ഉൾപെടുത്തുക

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      ആമീൻ....
      ഇന്ഷാ അല്ലാഹ്

    • @safarahammed4558
      @safarahammed4558 3 роки тому +1

      Poyi kallum manalum erakki veedu paniyu allathe enganathe andavishwasathil pedalle njan mujahidalla alhamdulillah muslim aanu .
      Naam kashttapeduka vendath daivathinod parayula athinu valiyullahiyum venda cheriyullahiyum venda think like a human we r in 21 century

  • @muttumviliehussainustad
    @muttumviliehussainustad 2 роки тому

    അല്ലാഹുവെ ഉസ്താദിന്ന് ആഫിയത്തൂള്ള ദീർഘായുസ് നൽകണമെ ആമീൻ

  • @ramlathkandangal8911
    @ramlathkandangal8911 3 роки тому +2

    Usthad
    Alla
    Parthañelum
    Ulpaduthanam

  • @jabbarvellarammal161
    @jabbarvellarammal161 3 роки тому +20

    Masha Allah 😍നല്ല പ്രഭാഷണം Allahu ഉസ്തതിനു എല്ലാ ഹൈറും നൽകട്ടെ... ആമീൻ

  • @swalihbushra5436
    @swalihbushra5436 3 роки тому +4

    Duayil ulppeduthane usthadeeee

  • @ചിന്തിക്കുന്നവർക്ക്ദൃഷ്ടാ-ജ8ഥ

    അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങൾ മരിച്ചു മണ്ണടിഞ്ഞു പോയവർക്ക് വകവെച്ചു കൊടുത്താൽ അത് ശിർക്കാണ് . ഇതു പോലത്തന്നെയല്ലേ ജാഹിലിയ്യാ മുശ്രിക്കുകളും? വിത്യാസം നിങ്ങൾ അല്ലാഹുവിന് മാത്രം കഴിയുന്നത് സി.എ മിന് വകവെച്ചു നൽകുന്നു. അവർ ലാത്തക്കും, ഉസ്സക്കും വകവെച്ചു നൽകി.
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

  • @salmanfaris3263
    @salmanfaris3263 3 роки тому +4

    ദുആയിൽ ഉൾപെടുത്തണേ...

  • @musthafa6392
    @musthafa6392 10 місяців тому

    മനസ്സിലെ വിഷമങ്ങൾ മാറാനും കുട്ടികൾ നന്നാവുകാനും ദുആ ചെയ്യണം

  • @ashrafpallikal2668
    @ashrafpallikal2668 3 роки тому +27

    അവിടത്തെ ബന്ധം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +1

      Insha Allah....

    • @ummervk540
      @ummervk540 2 роки тому

      @@attitude9824
      In

    • @ahammed012
      @ahammed012 2 роки тому

      @@ummervk540 സ, ഓ.b

    • @Rolex-tu5zj
      @Rolex-tu5zj Рік тому

      ഇയ്യാളെ തള്ളൽ കേട്ടിട്ടാണോ ഈ പറയുന്നത് കഷ്ട്ടം

    • @muhammedalhashimi4445
      @muhammedalhashimi4445 Рік тому

      @@Rolex-tu5zj വിഡ്ഢിത്തരം പറയാതെ ഇരിക്കുക

  • @ashrafpallikal2668
    @ashrafpallikal2668 3 роки тому +6

    വിവാഹം ശെരിയാവാൻ ദുആ ചെയ്യണം usthad

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      ഇൻശാ അല്ലാഹ്....

    • @ameenmv8274
      @ameenmv8274 3 роки тому

      നാട്ടിലെ കല്ലിയാണം മൊടക്കികളെ കണ്ടാൽ മതി

  • @farishakhadir3157
    @farishakhadir3157 3 роки тому +3

    അസൂയക്കാരുടെ ഫിത്നയിൽ നിന്ന് കാക്കണേ 😭😭😭😭🤲🤲🤲🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      ആമീൻ...

    • @leomessi-ff6se
      @leomessi-ff6se 3 роки тому +2

      സമയം കിട്ടിയാൽ ഉസ്താദിനോട് കപ്പലിൻ്റെ *എൻജിൻ* കേടന്നാൽ കപ്പൽ താവൂല എന്ന് പറയണേ...🙏🏼

    • @hashirhash5956
      @hashirhash5956 2 роки тому

      @@leomessi-ff6se 😂😂😂😂

  • @sanaisha2644
    @sanaisha2644 3 роки тому +4

    Kavalundakane Allah......

  • @faisalabdulkalam6222
    @faisalabdulkalam6222 3 роки тому +6

    Nalla prabhashanam alhamdulillah

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Masha Allah..
      Thank you for watching...

  • @basheersifu5599
    @basheersifu5599 2 роки тому +1

    allahu daraja uyarthatte... aameen

  • @jubairalisaquafi7297
    @jubairalisaquafi7297 3 роки тому +12

    Masha allah... എന്റെ ശൈഖുനാ പകര ഉസ്താദ്... 😍💘👍

  • @rashinaas3706
    @rashinaas3706 2 роки тому +4

    ദീനീനെകുറിച്ച്നല്ലോണംമനസ്സിലാക്കിയത്കൊണ്ടായിരിക്കുംതാടിവടിച്ചതും.നമസ്ക്കാരംപാടേഉപേക്ഷിച്ചതും.റമളാനിൽനോമ്പ്നോൽക്കാതിരുന്നതും

  • @نورالعلم-ذ2ق
    @نورالعلم-ذ2ق 3 роки тому +18

    ماشاءالله طول الله عمر شيخنا الفكري مع العافية التامة بجاه ملاذنا قطب العالم

  • @umaraithubeegum4571
    @umaraithubeegum4571 3 роки тому +3

    Makalku MBBS MERRITIL KITTAAN DUA CHEYYANE USTHADE

  • @abdulkausararamanaksd1724
    @abdulkausararamanaksd1724 2 роки тому +2

    Masha Allah 😍👍

  • @humeffshorts6348
    @humeffshorts6348 2 роки тому

    തകര ഉസ്താദ്‌

  • @hamzapcherukara3006
    @hamzapcherukara3006 2 роки тому +3

    അല്ലാഹ് വിനു ഒരു പകര ക്കാരനെ കൊണ്ട് വരുന്നതു വരെ ഈ നുണ തുടരുമോ

  • @madhworld3544
    @madhworld3544 3 роки тому +9

    Alhamdulillah madavoor uppappante charithram padippichu thanna usthadinn Allahu afiyathulla dheergayuss nalki anugrahikattee. 🤲🤲🤲. Makkal swalheegalum aalimeegalum avan vendi usthad prathegam duaa cheyyanam

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +1

      Masha Allah...
      Aameen ya rabbal alameen..
      Insha Allah....

  • @abdulazeezkpbavasahib6355
    @abdulazeezkpbavasahib6355 3 роки тому +4

    Alldahu rogam shifayakkane Allah!

  • @islamictvcoorg8117
    @islamictvcoorg8117 3 роки тому +3

    CM 👍

    • @muhammadkoya4723
      @muhammadkoya4723 3 роки тому

      ഉസ്താദിന് അള്ളാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ സി എം വലിയുല്ലാഹ് സംബന്ധിച്ച് എനിക്ക് നേർകാഴ്ച്ച കൊണ്ട് കണ്ടതും ജീവിതത്തിൽ അനുഭവ പെട്ട കറാമത്തും ധാരാളമുണ്ട് നേർക്കാഴ്ച കൊണ്ട് കണ്ട് സംഭവങ്ങൾ കറാമത്ത് നിഷേധികളെ ഇങ്ങളെന്ത് മനുഷ്യരാണ് നേർകാഴ്ച്ച കൊണ്ട് കണ്ട കാര്യങ്ങൾ കണ്ടിട്ടില്ലെന്ന് പറയാനോ അത് നിഷേധിക്കാനോ പറ്റുമോ കറാമത്ത് അത് വിശ്വസിക്കാൻ നിങ്ങൾക്കെന്താണ് ഇത്ര പ്രയാസം അനുഭവത്തിൽ ഉള്ള എല്ലാ കാര്യങ്ങളും ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു തള്ളുന്നത് അല്ലേ തള്ള്

  • @safiyapk3618
    @safiyapk3618 3 роки тому +7

    *امين يارب العالمين*🤲🤲🤲

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 3 роки тому +12

    കൊടും പാപികൾക്ക് അത്താണി...🌹
    ഉടയോൻ വിധിച്ച സ്ഥാനി...🌹
    അടിയാർകളിൽ റഹ്മാനി...🌹
    അവരാണ് എൻ മടവൂരി... 🌹
    ആര് വിമർശിച്ചാലും...
    ശൈഖുന എന്നും അഭയമാണ്...🌹🌹
    അനുഭവമാണ്...💞💞
    മദദാണ്... 💯💯

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Masha Allah..
      Alhamdulillah

    • @shiyasshiyas9556
      @shiyasshiyas9556 3 роки тому

      മൈരാണ്

    • @salih393
      @salih393 2 роки тому +3

      അല്ലാഹുവിൽ അഭയം തേടാൻ എന്താണ് നിങ്ങൾക്കൊക്കെ ഇത്ര തടസ്സം ഖുർആൻ പരിഭാഷ മൊബൈലിൽ കിട്ടും ഒന്നും മുഴുവൻ വായിച്ചു നോക്കൂ സുഹൃത്തെ അള്ളാഹു പറയുന്നത് ഒന്ന് നിങ്ങൾ പ്രവർത്തിക്കുന്നത് മറ്റൊന്ന്

    • @thoufeekthoufeek1111
      @thoufeekthoufeek1111 2 роки тому

      Allahu pore na?umk

    • @Thetruth-rz9xm
      @Thetruth-rz9xm 2 роки тому

      @@thoufeekthoufeek1111 അത് എല്ലാ ഇടത്തും അങ്ങിനെയാണോ അതോ കുറച്ച് സ്ഥലത്ത് മാത്രമാണോ വഹാബീ...

  • @sururama5375
    @sururama5375 3 роки тому +11

    Cm valiyullah ✨😔

  • @rahmathp5898
    @rahmathp5898 3 роки тому +4

    മാഷാ അല്ലാഹ്

  • @shadiyashadi7055
    @shadiyashadi7055 3 роки тому +9

    നല്ല അറിവ് പറഞ്ഞു തന്ന ഞങ്ങളെ ഉസ്താദിന് ആരോഗ്യവും ആയുസ്സും നൽകണേ അല്ലാഹ് 🤲🤲🤲ഉസ്താതെ പ്രതിയേകം ദുആ ചെയ്യണം മക്കൾ നന്നാവാനും ഈമാനോടെ മരിക്കാനും ദുആ ചെയ്യണം

  • @mohdfahadh957
    @mohdfahadh957 3 роки тому +2

    Allahuvine kurich parayu 🤲🕋
    Aaaranu Cm Madavoor ?

  • @azeezazeez1911
    @azeezazeez1911 3 роки тому +8

    ഞങ്ങൾക്കെല്ലാം അവിടുത്തെ ദുആ നൽകണം
    അള്ളാഹു താങ്കൾക്ക് നന്മ അധികാരിപ്പിക്കട്ടെ. ആമീൻ
    ദുആ ചെയ്യുക ഞങ്ങൾക്കു
    വേണ്ടി

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +6

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @jishaqkc1523
    @jishaqkc1523 3 роки тому +11

    മകളുടെ അസുഖം ശിഫ യാകാൻ ദുഹാ ചെയ്യണം

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      ദുആ ചെയ്യാം ഇൻഷാ അള്ളാ.

    • @alikoya5173
      @alikoya5173 3 роки тому

      അല്ലാഹുവിനോട് ദുആ ചെയ്‌താൽ പോരെ.....

  • @shabeerpc1565
    @shabeerpc1565 2 роки тому +2

    എന്ത് ബിടലാണ്. ഈ. ചെങ്ങായി ബിടണത്

  • @nisaralnasar4662
    @nisaralnasar4662 3 роки тому +3

    ആമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ..

  • @shezin9799
    @shezin9799 3 роки тому +6

    Masha allah ♥️♥️♥️

  • @hysupperCk
    @hysupperCk 3 роки тому +3

    Masahalla

  • @kmnmuhammed265
    @kmnmuhammed265 2 роки тому

    കേട്ടത് പറയാതിരിക്കുക പേരോട് ഉസ്താദ്

  • @maimoona2286
    @maimoona2286 3 роки тому +11

    അതിനുള്ള ബർക്കത്ത് തരട്ടെ ആമീൻ

  • @ayishakhadheeja9756
    @ayishakhadheeja9756 3 роки тому +4

    Aameen Aameen yarabbal Aalameen

  • @kamarusantoos9298
    @kamarusantoos9298 Рік тому +1

    പകരം ഉസ്താദിൻറെ ഇംഗ്ലീഷ് നമുക്ക് പറ്റൂല മൊബൈൽ കൊടുക്കാം

  • @malluvloger1804
    @malluvloger1804 3 роки тому +3

    കളവ് പോയത് തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം ഉസ്താദേ 😥നല്ല സങ്കടത്തിലാണ് dua ചെയ്യണം ഉസ്താദേ

    • @2025Mubashir
      @2025Mubashir 3 роки тому +1

      Cm വലിയുള്ളാന്റെ പേരിൽ 3 യാസീൻ ഓതുക നിയ്യത്ത് കരുതി cheyuka

    • @SadikKkm-j1o
      @SadikKkm-j1o 2 місяці тому

      Swaram kittiy0

  • @nashafathima.k.2akk346
    @nashafathima.k.2akk346 3 роки тому +3

    Allah ..ethu kelkumbol Mel koritharikunnu.

  • @krmkv
    @krmkv 2 роки тому +1

    SURAH : YUSUF (106-107)
    وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلَّا وَهُمْ مُشْرِكُونَ
    അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത്‌ അവനോട്‌ ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട്‌ മാത്രമാണ്‌.
    أَفَأَمِنُوا أَنْ تَأْتِيَهُمْ غَاشِيَةٌ مِنْ عَذَابِ اللَّهِ أَوْ تَأْتِيَهُمُ السَّاعَةُ بَغْتَةً وَهُمْ لَا يَشْعُرُونَ
    അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ക്ക്‌ വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കില്‍ അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന്‌ അന്ത്യദിനം അവര്‍ക്ക്‌ വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ?

  • @manzoormp5761
    @manzoormp5761 Рік тому +1

    തള്ളാണ് ഞങ്ങളുടെ പകര ഇദ്ദേഹത്തിന്റെ ശറിൽ നിന്നും മുസ്ലിം ഉമ്മതിനെ കാക്കണേ..

  • @abdulrazake7043
    @abdulrazake7043 2 роки тому +5

    വിശ്വാസികളിൽ അമ്പരപ്പുണ്ട്
    അത് കറാമത്ത് കഥകൾ കേട്ടിട്ടല്ല
    ഉത്തമ നൂറ്റാണ്ട് എന്റെ നൂറ്റാണ്ട് എന്ന്
    റസൂൽ(സ) പറഞ്ഞ ആ ഉത്തമ നൂറ്റാണ്ടിലെ മഹത്തുക്കളിൽ പോലും കേട്ടിട്ടില്ലാത്ത ഒരുപാട് കറാമത്ത് കഥകൾ അതും സിഎം അടക്കം
    100 കണക്കിന് വലിയ്യുകൾ അതും നമ്മുടെ ഈ കൊച്ചു മലബാറിൽ.
    തീർച്ചയായും എന്തോ അപാകത സംഭവിച്ചിട്ടുണ്ട് തീർച്ച.
    അതൊക്കെ പോട്ടെ ഈ കറാമത്ത് കഥകളുടെ പരസ്യം എന്തിന് വേണ്ടി
    എന്ന് മനസ്സിലാക്കുമ്പോൾ വിശ്വാസികൾക്ക് അതിനുള്ള ഉത്തരം
    ലഭിക്കും.
    കുട്ടികളുണ്ടാകാൻ സിഎം
    ആൺകുട്ടിയാകാൻ സിഎം
    പെൺകുട്ടിയായ ഗർഭസ്ഥ ശിശുവിനെ ആൺകുട്ടിയാക്കാനും സിഎം ഇതെന്ത് ഇസ്ലാം..?
    റസൂൽ(സ)കാണിച്ച് തന്ന ഇസ്ലാമിൽ ഇങ്ങിനെയൊന്നും ഇല്ല.
    മുഹ്‌ജിസത്തും കറാമത്തും നിഷേധിക്കുന്നവരല്ല
    കള്ള കറാമത്ത് കഥകളെ എതിർക്കുന്നവർ മാത്രമാണ്.

  • @shahanasinu5815
    @shahanasinu5815 3 роки тому +4

    Aameen

  • @anasandona1666
    @anasandona1666 3 роки тому +1

    Enikkum und anubhavam

  • @sasasasa1725
    @sasasasa1725 3 роки тому +4

    Masha allahh

  • @اشرف-ج2ت
    @اشرف-ج2ت 3 роки тому +3

    صلى الله عليه وسلم

  • @shahulhameed-uq9im
    @shahulhameed-uq9im 3 роки тому +3

    CM Masha Allah

  • @AbdulFathah-pl7ti
    @AbdulFathah-pl7ti 3 роки тому +5

    Allaaah bayankara vayalane nee nammale nannakane....mahanmarude koottathil ulpeduthane

  • @Salkkaram
    @Salkkaram 3 роки тому +2

    ആമീൻ🤲

  • @اشرف-ج2ت
    @اشرف-ج2ت 3 роки тому +3

    امين يا ربل المين

  • @muhammeddhakir8375
    @muhammeddhakir8375 3 роки тому +3

    Ameen

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому

      Aameen ya rabbal alameen......

  • @kadeejakpkadeeja6770
    @kadeejakpkadeeja6770 3 роки тому +3

    Yaarabalaalallameenaaameen

  • @lslamicstudy7225
    @lslamicstudy7225 3 роки тому +3

    Top

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +3

    يا ربي 😢🤲💞

  • @souda4847
    @souda4847 3 роки тому +4

    Maashaa allaah

  • @shahinsha6253
    @shahinsha6253 2 роки тому +1

    Shaihunaa madavooo🤩🤩🤩🤩🤩🤩🤩

  • @RafiRafi-bn4hm
    @RafiRafi-bn4hm 3 роки тому +4

    ماشآء الله

  • @shabilpadath4353
    @shabilpadath4353 3 роки тому +8

    പരസ്യം പരിപാടിയുടെ പരിശുദ്ധി നഷ്ടപ്പെടുത്തുന്നു !

    • @ASARD2024
      @ASARD2024 3 роки тому +1

      അല്ലെങ്കിൽ വലിയ പരിശുദ്ധി അല്ലേ ?😀

    • @shabilpadath4353
      @shabilpadath4353 3 роки тому +2

      @@ASARD2024 അത് അത് ചിന്തിക്കുന്നവർക്ക്, താങ്കൾ ടെൻഷനാകണ്ട !

    • @leomessi-ff6se
      @leomessi-ff6se 3 роки тому

      @@shabilpadath4353 സമയം കിട്ടിയാൽ ഉസ്താദിനോട് കപ്പലിൻ്റെ *എൻജിൻ* കേടന്നാൽ കപ്പൽ താവൂല എന്ന് പറയണേ...🙏🏼

    • @shabilpadath4353
      @shabilpadath4353 3 роки тому

      @@leomessi-ff6se മുങ്ങിയില്ലെങ്കിലും ജനങ്ങൾ നിറഞ്ഞ കപ്പൽ കടലിൽ പെട്ടാൽ ഒരു കുഴപ്പവും ഉണ്ടാവില്ല, അത് അവിടെ അങ്ങനെ കിടന്നോളും എന്ന് നമുക്ക് സമാധാനിക്കാം !🤔

    • @leomessi-ff6se
      @leomessi-ff6se 3 роки тому

      @@shabilpadath4353 👏🏼 ഹാ ok bei
      ( ചാവൻ നേരത്ത് സ്വപ്നം കണ്ട് ഉറങ്ങിയ ക്യാപ്റ്റനേ സ്മരിച്ച് കൊണ്ട് ഞാൻ എൻ്റെ വാക്കുകൾ നിർത്തുന്നു)

  • @gafoorhh4899
    @gafoorhh4899 3 роки тому +3

    Mashalla

  • @rasheeda4360
    @rasheeda4360 3 місяці тому

    💯💯💯

  • @muhammedmusthafa7650
    @muhammedmusthafa7650 3 роки тому

    Usthad muthan

  • @aboobacker5103
    @aboobacker5103 Рік тому +1

    നുണ പറയരുത് പകരെ ..!!
    സി എം . അത് വേണ്ട .. എന്നേ പറയാറുളളു .....

  • @finum1099
    @finum1099 3 роки тому +11

    Allah avarude madadh kond aaqibath nannakane

  • @moideenkoyakp6485
    @moideenkoyakp6485 7 місяців тому +1

    കള്ളകഥ പറഞ്ഞവനും അത് പ്രചരിപ്പിച്ചവനും നാളെ ശിക്ഷ അനുഭവിക്കേണ്ടിവരും അന്നേരം ഉസ്താദും സി എം ഒന്നും ഉണ്ടാവുകയില്ല

  • @sirajuddeensirajuddeengadi5291
    @sirajuddeensirajuddeengadi5291 3 роки тому +8

    ما شاء الله 🤲🌹

  • @farishakhadir3157
    @farishakhadir3157 2 роки тому +2

    ماشاءاللہ

  • @tolighte1671
    @tolighte1671 2 роки тому +1

    *01:06:41*

  • @mansoor78ali
    @mansoor78ali Рік тому

    ❤❤❤

  • @lsmailMathottam
    @lsmailMathottam 3 роки тому +17

    ജീവിതത്തിൽ എന്നെ ഇത്രയും സ്വാധീനിച്ച ഒരു പണ്ഡിതനില്ല.
    പാണ്ഡിത്യത്തിന്റെ പരന്നൊഴുകുന്ന ലോകമാണ് മഹാനവർകൾ.

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 роки тому +2

      Masha Allah...

    • @dreamland1580
      @dreamland1580 2 роки тому +1

      😂😂😂

    • @Cryptosystem538
      @Cryptosystem538 Рік тому

      🙆‍♂️🤭🤗

    • @sameertk-iy3rt
      @sameertk-iy3rt Рік тому

      പണ്ഡിതന്മാരെ നിങ്ങൾ ഇതുവരെ അറിഞ്ഞിട്ടില്ല അറിഞ്ഞിരുന്നുവെങ്കിൽ ഇയാളെ പണ്ഡിതൻ എന്ന് വിളിക്കുകയുമില്ല
      നമ്മുടെ രാജ്യത്ത് തള്ള് മാമൻ വരെ ഇയാളത്രയും തള്ളിയിട്ടുണ്ടാവില്ല അമ്മാതിര് തള്ളല്ലേ പകരയുടെ തള്ള്.. തള്ളിന് പകരയ്ക്ക് പകരം പകര മാത്രം
      CM കപ്പല് നന്നാക്കി
      CM. ഫ്ലൈറ്റ് പിടിച്ചു താഴെയിറക്കി
      CM. മരിച്ചയാളെ ജീവിപ്പിച്ചു
      ജീവിപ്പിച്ചയാൾ ഇപ്പോഴും ദുനിയാവിൽ ഉണ്ട് എന്നാൽ ജീവൻകൊടുത്ത CM കബറിലും
      കാലത്തിന്റെ ഒരു പോക്ക്

    • @mtdedit4957
      @mtdedit4957 Рік тому

      ആക്കിയതാണല്ലെ.. 😂😂

  • @shareefshareef2982
    @shareefshareef2982 3 роки тому +2

    ما شاء الله اوصيكم بالدعاء

  • @വാനമ്പാടി-റ8റ

    പകര ഉസ്താദിൻ്റെ ഒരു ബിംബ്ബം ഉണ്ടാക്കി അതിനെ 5 നേരം പ്രാർത്ഥിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കും ഇവർ ഭൂമിയിൽ ഉള്ളപ്പോൾ ദഞ്ചാലിൻ്റെയും ഇബ്ലീസിൻ്റെയും ആവശ്യമില്ല

  • @soudaimmu845
    @soudaimmu845 3 роки тому +7

    🌹

  • @mujeebrahman7453
    @mujeebrahman7453 2 роки тому

    പകര ഉസ്താത് പേര് പോലെ തന്നെ ദൈവത്തിന് പകരം ആണ് സി എം എന്ന് പറയാത്തത് ഭാഗ്യം