ഇത് കേട്ടാൽ ഇനി ആരും യുക്തിവാദി ആകില്ല!|Latest Speech Of Usthad Jaleel Rahmani| Askarali [7,5,2022]

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 1,1 тис.

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 роки тому +859

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ ഈ മൊല്ലാക്കാന്റെ പ്രഭാഷണം കേട്ടിരിക്കാൻ വളരെ നല്ലത് മറ്റുള്ള ആളുകളെ പോലെ വർഗീയത ഇല്ല മനുഷ്യർക്ക് മനസിലാക്കാൻ ഉണ്ട് ഇതിൽ ചിന്തിക്കാനും ഉണ്ട് ഗുഡ് 👍👍👍👍

    • @abdurahiman6702
      @abdurahiman6702 2 роки тому +87

      താങ്കൾക്ക് അല്ലാഹു ഹിദായത് നൽകട്ടെ

    • @poomonarts1408
      @poomonarts1408 2 роки тому +47

      അള്ളാഹു hidayathe നൽകട്ടേ ആമീൻ

    • @rahmatthkhrasheed2468
      @rahmatthkhrasheed2468 2 роки тому +20

      الحمداالله

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому +10

      അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!.
      Sura 4/3
      അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.
      sura 4/129:
      നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ )
      പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
      #######
      ഈ ആയത്ത് ഇറങ്ങുമ്പോ 3 വിഭാഗത്തിലുള്ള മനുഷ്യർ അവിടെയുണ്ട്!!
      1 :ഒന്നിലധികം വിവാഹം കഴിച്ചവർ,
      2 :ഒരു വിവാഹം കഴിച്ചവർ
      3 :വിവാഹം കഴിക്കാത്തവർ
      ഇവരൊക്കെ എന്താണ് ചെയ്യേണ്ടിയിരുന്നത് എന്ന് പറഞ്ഞു തരാമോ ഉസ്താദേ, 🍌🍌🍌🍌🍌

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому +10

      Sura ഇബ്രാഹിം/4
      യാതൊരു ദൈവ ദൂതനെയും തന്റെ ജനതക്ക് കാര്യങ്ങൾ വിശദീകരിക്കുവാൻ അവരുടെ ഭാഷയിൽ സന്ദേശം നൽകികൊണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല!!!!
      എന്നാണ് അള്ളാഹു പറയുന്നത്!!
      എന്തിന് വേണ്ടി?
      ദൂതന്റെ ജനതക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻ ആണ്,,,
      അല്ലാഹുവിന്റെ ദൂതൻ ആണ് മുഹമ്മദ്‌ എങ്കിൽ അള്ളാഹു പറഞ്ഞപോലെ ചെയ്തിട്ടുണ്ടാകുമല്ലോ!!!
      തന്റെ ജനതക്ക് - മുഹമ്മദിന്റെ ജനത = അറബികൾ,
      ദൂതൻറെ ഭാഷ = അറബി, അള്ളാഹു സന്ദേശം കൊടുത്തത് = അറബിയിൽ,
      മുഹമ്മദ്‌ വിവരിച്ചത് = അറബിയിൽ, ആർക്കൊക്കെ വിവരിച്ചു = സ്വന്തക്കാർക്കും, ബന്ധക്കാർക്കും, അന്നാട്ടിലുള്ള അറബികൾക്കും,,
      മറ്റു ഭാഷക്കാർക്ക് അവരുടെ ഭാഷയിൽ വിവരിച്ചു കൊടുത്തോ?
      ഇല്ല,,, അതിനു അള്ളാഹു അനുവാദം കൊടുത്തില്ല, ലോക്കൽ അറബി പറയാൻ അറിയാം എന്നല്ലാതെ മറ്റൊന്നും അള്ളാഹു പഠിപ്പിച്ചിട്ടില്ല, ഒരു കച്ചവടതൊഴിലാളി ആയിരുന്നിട്ടും അനേകം ഭാഷക്കാരുമായി ബന്ധം ഉണ്ടായിരുന്നിട്ടും, ല്ലാ, ഇല്ല,അല്ല, ഹു എന്നതൊഴിച്ചു ഒന്നും അറിവുണ്ടായിരുന്നില്ല,, അള്ളാഹു അത് പഠിപ്പിച്ചു കൊടുത്തില്ല,,,
      അള്ളാഹു കൊടുത്ത വചനങ്ങൾ എവിടെയെങ്കിലും മര്യാദക്ക് എഴുതി വച്ചോ,, അതുമില്ല,,, കല്ലിൽ, എല്ലിൽ, തൊലിൽ, പിന്നെ അന്നത്തെ ജനങ്ങളുടെ വയ്പ്പാട്ടു,,,, ഇതിൽ മാത്രം!!!
      മുഹമ്മദിന്റെ ജനതക്ക് അത്‌ വിവരിച്ചു കൊടുക്കുന്നതിനാണ് അള്ളാഹു നിയോഗിച്ചത്,,,, അല്ലാഹുവിന് അന്നുണ്ടായിരുന്ന എല്ലാ ഭാഷകളിലും, ഇനി വരാനിരിക്കുന്ന ഭാഷകളിലും അത്‌ എത്തിച്ചു കൊടുക്കാനുള്ള കഴിവ് ഉണ്ടായിട്ടും അത് കൊടുത്തില്ല എന്നതും ശ്രദ്ധേയമാണ്!!#
      അറബികൾക്ക് മാത്രമാണ് ഇത് എന്ന് മനസിലാക്കുന്നു!!!
      താങ്കൾ ഇതും പൊക്കി കൊണ്ട് നടക്കേണ്ട വല്ല കാര്യവ്‌മുണ്ടോ!!❤👍 ചെക്ക്!!😁😁😁
      🍌🍌🍌🍌🍌

  • @anurifu49
    @anurifu49 Рік тому +7

    ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നിലനിർത്തു മാറാകട്ടെ

  • @alameen3862
    @alameen3862 2 роки тому +17

    പടച്ചവന്‍ ഉസ്താദിന് ആഭിയത്തുള്ള ദീര്‍ഘായുസ് നല്‍കണേ നാഥാ
    ഇനിയും ഒരുപാട് അറിവ് പകര്‍ന്ന് കൊടുക്കാന്‍ റബ്ബ് അനുഗ്രഹിക്കട്ടേ
    ദുആയില്‍ എന്നെയും എന്റെ കുടുംബത്തേയും ഉള്‍പ്പെടുത്തണേ.?

  • @noorudheenthanivalappil8414
    @noorudheenthanivalappil8414 2 роки тому +66

    ഹിദായത്ത് അള്ളാഹു നമുക്ക് നിലനിർത്തി തരട്ടെ ആമീൻ

  • @SHIBU_shorts23
    @SHIBU_shorts23 11 місяців тому +8

    എന്റെ മക്കളെയും സഹോദരങ്ങളെയും സ്വാലിഹീങ്ങളിൽ ഉൾപെടുത്തണേ അല്ലാഹ് 🤲🤲

  • @shamsmi3723
    @shamsmi3723 2 роки тому +106

    ഞാൻ ആദ്യമായിട്ടാണ് ഈ ഉസ്താദ്ൻ്റ പ്രസംഗം കേൽകുന്നത് എനിക് ഒത്തിരി ഇഷ്ടായി . Dua ചെയ്യണേ ഉസ്താദ് ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്

  • @zainusafar6596
    @zainusafar6596 2 роки тому +50

    അള്ളാഹു ഉസ്താദ്‌ നു ആഫിയത്തും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ..

  • @Mubees546
    @Mubees546 9 місяців тому +1

    Usthade orupad arivukal iniyum venam.. Alhamdulillah..

  • @aboobackerpulllooni1593
    @aboobackerpulllooni1593 2 роки тому +22

    അള്ളാഹു നാം എല്ലാവരെയും നമ്മുടെ പൊന്നു മക്കളെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @BasheerBasheer-i8m
    @BasheerBasheer-i8m Рік тому +15

    ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdurahmanvn6478
    @abdurahmanvn6478 2 роки тому +21

    മാഷാഅല്ലാഹ്‌... ഈ കാലഘട്ടത്തിന്ന് ആശ്യാമായ ഉപദേശം. അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ.

  • @محمدحفيظفاروق
    @محمدحفيظفاروق 2 роки тому +38

    Alhamdulillahi rabbil Alameen. Sallallahu ala Muhammed sallallahu alaihi vasallam. ഉസ്താദിൻറെ വയള് ഓരോ ഭാഗവും വളരെ ശ്രദ്ധിച്ചാണ് കേട്ടത്. അത്ര നല്ല അറിവുകളായിരുന്നു.masha Allah

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      ഇത് കേട്ടാൽ ഇനി ആരും വാദി ആകില്ല്യ|
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഭൂമിയിലെ കുറച്ച് ആളുകൾ അവർടെ ഭൂമിയിലെ അത്യാഗ്രഹം നിറവേറ്റാൻ, അവർ ബാക്കിയുള്ള മുഴുവൻ മനുഷ്യവർഗത്തെയും അതിന്റെ പേരിൽ വിഭജിച്ചു. അവരുടെ നുണകൾ, അതിനായി പ്രോത്സാഹിപ്പിച്ചു.. യഥാർത്ഥ സ്രഷ്ടാവിനെ മറച്ചുവച്ചു. അവർ, അത്യാഗ്രഹികൾ അതിന് പകരം വ്യാജങ്ങൾ ഉണ്ടാക്കി.
      യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ, വിഡ്ഢികളയി എല്ലാവരും നൃത്തം ചെയ്യുക. വിഭജിച്ചു മനുഷ്യവർഗത്തെ.

  • @fathimaminialiyar2396
    @fathimaminialiyar2396 2 роки тому +52

    അല്ലാഹു ഉസ്താദിന് നൽകിയ ബുദ്ധികൂർമ്മത മാഷാഅല്ലാഹ്‌... അല്ലാഹു ഏറ്റി തരട്ടെ 🤲🤲🤲

    • @sHr_3_3_3
      @sHr_3_3_3 2 роки тому

      Olakka... 😤

    • @prdvkd4363
      @prdvkd4363 2 роки тому

      അള്ളാഹു സഹോദരിക്ക് സിറിയയിൽ പോയി പൊട്ടി തെറിച്ചു ബിൻലാദന്റെ 72ആം മത്തെ ഹൂറിയാവാൻ ഹിദായത്ത് നൽകട്ടെ ആമീൻ പൂമീൻ ചെമ്മീൻ.

    • @hafizibrahim2424
      @hafizibrahim2424 2 роки тому

      @@prdvkd4363 da pudachi monew

    • @assainarpadichal8509
      @assainarpadichal8509 2 роки тому

      @@sHr_3_3_3 ഒലക്ക അല്ല ഇത് സത്യമാണ്. അത് നിങ്ങൾക്ക് ഈ ലോകത്തിൽ നിന്ന് മനസ്സിലായില്ലെങ്കിൽ മറ്റൊരു ലോകത്തിൽ നിന്നു മനസ്സിലാകും ✋🏻

  • @shahishahi9852
    @shahishahi9852 3 місяці тому

    Alhamdulilla usthad speech very use full

  • @gibing8281
    @gibing8281 2 роки тому +12

    മറ്റുള്ള മതസ്ഥർക്കും ഇതിൽ നിന്നും പഠിക്കാൻ ഏറെയുണ്ട്....വളരെ നല്ല കാര്യങ്ങൾ

  • @naseemanasi1616
    @naseemanasi1616 2 роки тому +80

    Mashallah ഈ വയള് അവൻ കേട്ടാൽ അവൻ്റെ മനസ്സിൽ ചെറിയ ഒരു ഈമാൻ ഉണ്ടെങ്കിൽ തിരിച്ച് വരും അവൻ അള്ളാഹു അവനെ കാക്കട്ടെ

    • @muthumol8097
      @muthumol8097 2 роки тому +3

      ആമീൻ

    • @shanif2.077
      @shanif2.077 2 роки тому

      Shanif

    • @pictureswithstories4362
      @pictureswithstories4362 2 роки тому

      @Devdas shanker അവൻ്റെ ബുദ്ധി അവൻ്റെ ഊളതരം പറച്ചിൽ കേട്ടാൽ അറിയാം😝 ബുദ്ധിയും ഇല്ല വിദ്യാഭ്യാസവും ഇല്ല. മരമണ്ടൻ

    • @izhanizhu9617
      @izhanizhu9617 2 роки тому

      Aameen

    • @salamtirur7295
      @salamtirur7295 2 роки тому

      അൽഹംദുലില്ല

  • @anandpaulPennywort
    @anandpaulPennywort 2 роки тому +6

    ആദ്യമായാണ് ഈ പേര് കേട്ടത് .
    ഇത്‌ കണ്ടിട്ട് അസ്‌കർ അലിയുടെ speech എടുത്ത് നോക്കി .. ഞെട്ടി .. 1.2M viewers.

  • @muhammedadil9961
    @muhammedadil9961 2 роки тому +84

    ഉസ്താദ് പറഞ്ഞതെല്ലാം ശരിയാണ് . നല്ല സൂപ്പർ ആണ്

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 роки тому +88

    ഈ ഒറ്റ പെട്ടു എന്ന അവസ്ഥയെ പറ്റി ഉസ്താത് പറഞ്ഞപ്പോൾ മനസ്സിൽ ഒരു ഇത്‌ വന്നു അറിയാതെ 🙏🙏🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      ഇവരെയൊന്നുമല്ല കേള്‍ക്കേണ്ടത്..
      Sayyid ibnu George....Muhammed easa perumpavoor പറയുന്നത് കേള്‍ക്കുക..രണ്ടു പേരും കൃസ്തുമതത്തില്‍ നിന്നു വന്നവര്...‍
      True faith chanal കേള്‍ക്കുക എല്ലാവരും ഹിന്ദു മതം revrt ചെയ്തു വന്നവര്‍.
      അവര്‍ക്കു പറയാനുള്ളത് കേള്‍ക്കുക

    • @afsalmvb
      @afsalmvb 2 роки тому +1

      @@mariyammaliyakkal9719 ഇവരൊക്കെ വഹാബിസം പേറി നടക്കുന്നവരാണ്‼️‼️ നിങ്ങളും അവരിൽ പെട്ടതാണോ,

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      @@afsalmvb അവര്‍ വഹാബിസം പേറി നടക്കുന്നവര്‍ അല്ലാാ തൗഹീദിലേക്ക് വന്നവരാണ്. കള്ളിയില്‍ നില്‍ക്കാതെ യഥാര്‍ത്ഥ മുസ്ലിം ആയി ജീവിക്കുന്നവര്‍.സ്വര്‍ഗം ആദൃം അവര്‍ക്കാണ്.
      ശിര്‍ക്കും പേറി നടക്കുന്ന , മതം കച്ചവടമാക്കി പാട്ടുപാടുന്ന മൊയ്ലൃാമാരെ കണ്ടല്ലാ, ഇസ്ലാമിക് പബ്ളിഷിങ് ഹൗസിന്‍െയും നിച്ച് ഓഫ് ട്രൂത്തിന്‍െയും പുസ്തകങ്ങളിലൂടെയാണ് പലരും ഹിദായത്തിലേക്ക് നടന്നടുത്തത്....
      വെറും മുസ്ലിമായി പ്രബോധനം നടത്തുകയാണവര്‍..so called റിവേര്‍ട്ടഡ് മുസ്ലിം .....
      ''കാക്കാമതം'' കണ്ട് ഒരാളും ഇസ്ലാം തിരിഞ്ഞു നോക്കില്ല .....അത്രക്ക് കെട്ടലും ചൊല്ലലും കഞ്ചാവ് കാാരിയര്‍മാരും അനാഥമക്കളും ഈ കാക്കാമതത്തില്‍ ഉണ്ട്. ...(പല പെണ്‍കുട്ടികളും ജബ്രകള്‍ ആയി പലരും സംഘി കൃസംഘികളുടെ കൂടെ ഒളിച്ചോടി )ഇനിയും വഹാബി വിരോധം പറഞ്ഞു നടന്നോ......
      നിന്‍െയൊക്കെ മക്കളെ വഹാബികള്‍ പഠിപ്പിച്ചാല്‍ ഔറത് മറയ്കും. അതല്ല ക്രിസ്തൃന്‍ ടീച്ചര്‍മാരെ വെക്കും. അവര്‍ നിങ്ങള്‍ക് റംസി അന്‍സി റിഫ ഷഹല ഷഹന ഹന തുടങ്ങിയ ഉല്‍പന്നങ്ങളെ സമ്മാനിച്ചത് കണ്ടില്ലേ?......
      പൗരത്വം പള്ളിപൊളിയും ഒന്നും കാണാതെ വഹാബി വെറുപ്പും കറാമത്തും പറഞ്ഞിരുന്നാല്‍ മഖ്ബറകളില്‍ ശിവലിംഗം വരും.
      നിങ്ങള്‍ സമുദായ ഐകൃത്തിലൂടെ രക്ഷപ.ടൂ. ഇന്തൃയില്‍ 80% ഹിന്ദു ആണ് ലീഗോ ഏപിയോ വിചാരിച്ചാലൊന്നും രക്ഷ പെടില്ല .ശിര്‍ഖ് നിര്‍ത്തി പ്രാര്‍ത്ഥിക്കുക .ശിര്‍ക്ക് മാറ്റി സമുദായം ഒറ്റക്കെട്ടായി നില്‍ക്കുക.

    • @pictureswithstories4362
      @pictureswithstories4362 2 роки тому

      @@afsalmvb എന്താണ് വഹാബിസം?

    • @nissammnc
      @nissammnc 2 роки тому

      @@afsalmvb correct

  • @hussainembssy1187
    @hussainembssy1187 2 роки тому +6

    അസ്സലാമു അലൈക്കും
    യാ ഉസ്താദ് താങ്കളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും
    ഇത്രയും നല്ല പ്രാസംഗികൻ കേൾക്കാനും പഠിക്കാനും
    ഉസ്താദ് താങ്കൾക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ
    ഉസ്താദ് മദ്രസകൾ നിർത്താൻ പറയുന്ന വിഡ്ഢികളായ കുറെ ജനങ്ങൾ നമ്മുടെ രാജ്യത്തുണ്ട് അവർക്ക് ഈ പ്രസംഗം ഒരു പ്രചോദനമാവട്ടെ ഇതുപോലുള്ള ഉസ്താദുമാർ മുന്നോട്ടുവരട്ടെ മദ്രസ എന്തിനാണ് എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കു മാറാകട്ടെ

  • @ppmohammedmusthafamusthafa9753
    @ppmohammedmusthafamusthafa9753 2 роки тому +15

    അള്ളാഹു ഉസ്താദിന് ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ... ദുആയിൽ ഉൾപെടുത്തണേ....... 🤲.

  • @sulaimant
    @sulaimant Рік тому +2

    Alhamdulillah.nallprabhashanam.allahuvinodulla.bakthiyodeyulla.chankoottaprabhashanamkiyamathnalvare.allahu.nilaniruthatte.ennum.thudaratte.Aameen.yarabbul.aalameen

  • @yousafpp8242
    @yousafpp8242 2 роки тому +36

    ഈമാനോടെ ജീവിച് മരികുമ്പോൾ ഇമാനോട് മരിക്കാൻ ദുആ ചെയ്യണേ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      ഇത് കേട്ടാൽ ഇനി ആരും വാദി ആകില്ല്യ|
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഭൂമിയിലെ കുറച്ച് ആളുകൾ അവർടെ ഭൂമിയിലെ അത്യാഗ്രഹം നിറവേറ്റാൻ, അവർ ബാക്കിയുള്ള മുഴുവൻ മനുഷ്യവർഗത്തെയും അതിന്റെ പേരിൽ വിഭജിച്ചു. അവരുടെ നുണകൾ, അതിനായി പ്രോത്സാഹിപ്പിച്ചു.. യഥാർത്ഥ സ്രഷ്ടാവിനെ മറച്ചുവച്ചു. അവർ, അത്യാഗ്രഹികൾ അതിന് പകരം വ്യാജങ്ങൾ ഉണ്ടാക്കി.
      യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ, വിഡ്ഢികളയി എല്ലാവരും നൃത്തം ചെയ്യുക. വിഭജിച്ചു മനുഷ്യവർഗത്തെ.

  • @sulaikhakp6171
    @sulaikhakp6171 Рік тому +2

    അല്ലാ ഹിദായത് നില നിർത്തി തരണം 🕋🤲🏻

  • @underworld7496
    @underworld7496 2 роки тому +28

    ആമീൻ... പടച്ചവൻ കാക്കട്ടെ... എല്ലാരേയും..

  • @shareefasathar3934
    @shareefasathar3934 Рік тому

    Usthadhay njaghalluday aaswasam njaghalluday palliyum Allahuvum rasoolum pinnay 5 naravum namaskariche Allahuvinte margathil jeevikkunna makkallumanne Alhamdulillah Mashaallah Allahuakber ithu polay marannam varay nilanirthitharan usthadinte duhayil annum njaghallay ullpaduthannay ante ummayum vappayum marannappettupoyi Aahiram vallichamavanum jannathul firdousil Aavanum duha chayyannam Aameen yarabbel aalameen 🤲🤲🤲

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 роки тому +3

    ഉസ്താദെ .... നിങ്ങളുടെ വിവരം. മറ്റുള്ളവർക്ക് ചിരിയ്ക്കാൻ മാത്രം.

    • @hameez7862
      @hameez7862 2 роки тому +1

      മന്തബുദ്ദികൾക്ക് ചിരിക്കാം

    • @fahz4084
      @fahz4084 2 роки тому +1

      എങ്കിൽ നീ ഇനി കോമഡി സിനിമകൾ കാണണ്ട. ഉസ്താദിന്റെ പ്രസംഗം മുഴുവൻ തപ്പി എടുത്ത് കേട്ടോളൂ. ഇഷ്ടം പോലെ ചിരിക്കാലോ

    • @AjithKumar-tf9dv
      @AjithKumar-tf9dv 2 роки тому

      @@fahz4084 ഇപ്പോൾ കേട്ടത്. അള്ളാ തുപ്പിയാൽ അത്തറിന്റെ മണമാണ് എന്ന് ??? ചിരിയ്ക്കുകയല്ലാതെ പോം വഴിയില്ലാ ?

  • @ahludhikr___ahuludhikr6031
    @ahludhikr___ahuludhikr6031 2 роки тому +1

    ഉസ്താദേ മദ്രസ്സയിൽ പഠിച്ചപ്പോൾ എന്നെ ഒരു ഉസ്താത് പീഡിപ്പിച്ചു 'ഞാൻ ഈ വിവരം ആരോടും പറഞ്ഞില്ല. എനിക്ക് ഒരു നോട്ടീസ് കിട്ടി അതിൽ വായിച്ചു എല്ലാ മനുഷ്യൻ്റെയും പിരിടിയിൽ കമ്പ്യൂട്ടർ ബന്ധിച്ചിട്ടുണ്ട് ' കണ്ടതും കേട്ടതും തൊട്ടതും സംസാരിച്ചതും ചിന്തിച്ചതുമായ എല്ലാ പ്രവർത്തികളും അതിൽ രേഖപ്പെടുത്തുന്നുണ്ട് ' 17:- 13 എല്ലാഓരോ മനുഷ്യന്‍റെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അവന്‍റെ പിരടിയില്‍ നാം ബന്ധിച്ചിട്ടുണ്ട്, വിധിദിവസം അത് ഒരു തുറന്ന പ്രകാശിക്കുന്ന ഗ്രന്ഥമായി അവന് നാം പുറത്തെടുത്ത് കൊടുക്കുന്നതുമാണ്.
    14:- നിന്‍റെ ഗ്രന്ഥം നീ വായിക്കുക, ഇന്നേദിനം നിന്‍റെ വിചാരണക്ക് നീതന്നെ ഏ റ്റവും മതിയായവനാകുന്നു.
    എല്ലാഓരോ മനുഷ്യന്‍റെയും വിധി (കര്‍മ്മരേഖ) അവന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടു ണ്ട്. അതായത് അവരുടെ ജനനം, മരണം, ജീവിതകാലം, പ്രവൃത്തികള്‍, സ്വര്‍ഗത്തിലേ ക്കോ നരകത്തിലേക്കോ തുടങ്ങിയ കാര്യങ്ങളെല്ലാം ത്രികാലജ്ഞാനിയായ അല്ലാഹു അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പഠിപ്പിക്കുന്നത്. ഈ സൂക്തമുള്‍പ്പടെ കര്‍മ്മ രേഖയെക്കുറിച്ച് പ്രതിപാധിക്കുന്ന ഏഴ് സൂക്തങ്ങള്‍ ഗ്രന്ഥത്തിലുണ്ട്.
    1) 18: 49:-ഗ്രന്ഥം (കര്‍മ്മരേഖ) ഹാജരാക്കപ്പെടുകയുണ്ടായി, അപ്പോള്‍ ഫുജ്ജാറു കളായ ഭ്രാന്തന്‍മാര്‍ തങ്ങളുടെ കര്‍മ്മരേഖയിലുള്ളതില്‍ പ്രയാസപ്പെടുന്നതായി നിനക്ക് കാണാം; അവര്‍ പറയുകയും ചെയ്യും: ഇത് എന്തൊരു ഗ്രന്ഥമാണ്, ചെറുതോ വലുതോ ആയ ഒന്നും തന്നെ കൊത്തിവെക്കാതെ-രേഖപ്പെടുത്താതെ-ഇതില്‍ വിട്ടുകളഞ്ഞിട്ടില്ല ല്ലോ! അവര്‍ ഇഹത്തില്‍ പ്രവര്‍ത്തിച്ചതെല്ലാം അവര്‍ അതില്‍ കണ്ടെത്തുന്നതാണ്, നിന്‍റെ നാഥന്‍ ആരോടും അല്‍പം പോലും അനീതി കാണിക്കുന്നവനല്ല (ഇല്ലാത്തത് ചേര്‍ക്കുകയോ ഉള്ളത് വിട്ടുകളയുകയോ ഇല്ല).
    സൽസല 4 ൽ ഭൂമി അതിൻ്റെ റിക്കാർഡ് സമർപ്പിക്കും ,അപ്പോൾ പീഡിപ്പിച്ച സ്ഥലവും ഭൂമിയും മദ്രസ്സയും എതിരായിട്ട് കൊണ്ട് വരില്ലേ' ലൂത്ത് നബിയുടെ ജനതയെ നശിപ്പിച്ചത് പ്രകൃതി വിരുദ്ധ പീഡനം നടത്തിയിട്ടാണ് ''പ്രകൃതി വിരുദ്ധ പീഡനം ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും വെട്ടപ്പെടണം എന്ന് പ്രപഞ്ചനാഥൻ അവൻ്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.
    ലൂത്ത് നബിയുടെ ജനതയെ നശിപ്പിച്ചത് പ്രകൃതിക്ക് വിരുദ്ധമായി പീഡിപ്പിച്ചതിനാണന്ന വിവരം ലോകരോട് പറയാൻ മടിക്കുകയും മൂടിവെക്കുകയും ചെയ്ത് അക്കാര്യത്തിൽ മുൻപന്തിയിലുള്ള ഉസ്താദുമാരേ കുറച്ച് കാലം സുഖിച്ചോ മടക്കം നരകത്ത് 39 :- 8...

  • @moideenkuttykc1308
    @moideenkuttykc1308 2 роки тому +71

    എല്ലാദു ആയിലും എന്നും ഞാങെളെയും ഞങ്ങളിൽനിന്ന് മരണപെട്ടവരെയും ഉൾപെടുത്തണേ 🤲😭

    • @naseerak9609
      @naseerak9609 2 роки тому +1

      നല്ല സ്‌പീച് അല്ലഹു allvryumanukrahikett-Aameen🤲🤲🤲

    • @alwaysshariyahintruth8135
      @alwaysshariyahintruth8135 2 роки тому +2

      തള്ള് തല്ലാഹ്‌. ഓൻ എന്ത് വിവരകേട്‌ ആണ് ജെലീൽ ഉസ്താതെ നിങ്ങളു ഈ പറയണത്. മദ്രസയിൽ പഠിക്കുന്ന വിഡ്‌ഡിതരങ്ങൾ കുട്ടീനെ തീവർവാദി ആക്കും. ഖുർആൻ 8:39,2:191,3:151,4:89,9:14
      മദ്രസയിൽ പഠിപ്പിക്കുന്നത് തീവർവാദം. ഉസ്താദ്‌ വീഡ്‌ഡി ആയ കൊണ്ടു മറ്റുള്ളവർ ഓനെ ബിസ്വസിക്കില്ല.

    • @alwaysshariyahintruth8135
      @alwaysshariyahintruth8135 2 роки тому

      @Roasted_AdxX⚡ ഓന്റെ ബർത്തികെട്ട കിതാബിൽ ഉണ്ടെല്ലോ. പോയി വായിക്ക്ൻ. മദ്രസ കുട്ടി

  • @muthusinan
    @muthusinan 4 місяці тому +1

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @Apoorvatwo
    @Apoorvatwo 2 роки тому +4

    വിജ്ഞാനം suitakula കാരണം sanscritanu അതിന്റെ അർത്ഥം വേറെയാണ്. ഈശ്വരനും ഞാനും ഒന്നാകുന്ന അവസ്ഥ

  • @shahinamuhammed2021
    @shahinamuhammed2021 2 роки тому +3

    Ee usthad oru thavana njangale naattil vannknu... Annan usthadine arinjath...... Usthadine speech okke super 👍.... Ma shaa allah 🥰

    • @prdvkd4363
      @prdvkd4363 2 роки тому

      അള്ളാഹു സഹോദരിക്ക് സിറിയയിൽ പോയി പൊട്ടി തെറിച്ചു ബിൻലാദന്റെ 72ആം മത്തെ ഹൂറിയാവാൻ ഹിദായത്ത് നൽകട്ടെ ആമീൻ പൂമീൻ ചെമ്മീൻ.

    • @shahinamuhammed2021
      @shahinamuhammed2021 2 роки тому

      @@prdvkd4363 🤔🤔🤔

    • @husainn192
      @husainn192 2 роки тому

      @@shahinamuhammed2021 😂😂കാര്യ ആകേണ്ട ഓൺ നാളെ അങ്ങോട്ട് ചെല്ലുമ്പോൾ ഒറിജിനൽ ചെമ്മീൻ ആവും നരകത്തിൽ പടച്ചോൻ ഹിദായത് കൊടുക്കട്ടെ വിവരം ഇല്ലെങ്കിൽ മാത്രം 😂😂

    • @shahinamuhammed2021
      @shahinamuhammed2021 2 роки тому

      @@husainn192 Aameen🤲

    • @salmanfaris9049
      @salmanfaris9049 2 роки тому

      @നരസിംഹം Kashtam, Malayalam vaayikkaanum ariyille ?

  • @bavacmarakkara45
    @bavacmarakkara45 Рік тому +2

    മാശാ അള്ളാഹ്

  • @thaskeenashameer5680
    @thaskeenashameer5680 2 роки тому +14

    വളരെ നല്ല പ്രഭാഷണം .ഇതുപോലത്തെ സ്പീച്ചന് കാതിരികുവാരുന്.الحمد لله

    • @prdvkd4363
      @prdvkd4363 2 роки тому

      അള്ളാഹു സഹോദരിക്ക് സിറിയയിൽ പോയി പൊട്ടി തെറിച്ചു ബിൻലാദന്റെ 72ആം മത്തെ ഹൂറിയാവാൻ ഹിദായത്ത് നൽകട്ടെ ആമീൻ പൂമീൻ ചെമ്മീൻ.

    • @കുബ്ബൂസ്മോൻ
      @കുബ്ബൂസ്മോൻ 2 роки тому

      @@prdvkd4363 തനിക്കു എന്താ പ്രശ്നം 🤔🤔🤔🤔🤔

    • @hafizibrahim2424
      @hafizibrahim2424 2 роки тому

      @@prdvkd4363 da poori monew

    • @husainn192
      @husainn192 2 роки тому

      @@കുബ്ബൂസ്മോൻ 😂😂ഹിദായത് ഇല്ല

  • @mansoork4817
    @mansoork4817 2 роки тому +1

    Njaan oru Hindu aanu, usthaadinte, ithra vidditham niranja prasangam kelkan nalla rasam,(sudapi ki jay)

  • @abeybilhan9275
    @abeybilhan9275 2 роки тому +40

    എല്ലാവർക്കും സമാദാനമായി സ്വതന്ത്രരായി സന്തോഷത്തോടെ ജീവിച്ചു മരിക്കാൻ സാധിക്കട്ടെ....

    • @sumeshps6259
      @sumeshps6259 2 роки тому +4

      Ee paranjathil matham vittavar pedumo

  • @binshadaycd347
    @binshadaycd347 2 роки тому

    Allahu nte guruvin afiyathulla dheeghayus kodkkatte.

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 роки тому +30

    ഈ ഉസ്താത് 👍👍👍👍

  • @uniqueone5997
    @uniqueone5997 2 роки тому

    Usthahin aafiyathulla arogyam ayusum kodkatte Ameeen

  • @fathimaminialiyar2396
    @fathimaminialiyar2396 2 роки тому +31

    ഉള്ളിൽ ഈമാൻ ഉറച്ചവർക്ക് റബ്ബ് ഏറ്റവും കൂർമ്മമായ ബുദ്ധി നൽകുമല്ലോ 🥰

  • @VinodhKT-dp2fe
    @VinodhKT-dp2fe 2 роки тому +2

    നല്ല കഥപ്രസംഗം.....

  • @Sadiqali-mq5go
    @Sadiqali-mq5go 2 роки тому +10

    ജവിതത്തിൽ പഠിച്ചത് പകർത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ
    വെള്ളം കുടിക്കുമ്പോൾ ബിസ്മി ചൊല്ലണം
    മുഹമ്മദ് നബി [സ്വ] പേര് കേൾക്കുമ്പോൾ സ്വലാത് ചൊല്ലണം

    • @alwaysshariyahintruth8135
      @alwaysshariyahintruth8135 2 роки тому +2

      തള്ള് തല്ലാഹ്‌. ഓൻ എന്ത് വിവരകേട്‌ ആണ് ജെലീൽ ഉസ്താതെ നിങ്ങളു ഈ പറയണത്. മദ്രസയിൽ പഠിക്കുന്ന വിഡ്‌ഡിതരങ്ങൾ കുട്ടീനെ തീവർവാദി ആക്കും. ഖുർആൻ 8:39,2:191,3:151,4:89,9:14
      മദ്രസയിൽ പഠിപ്പിക്കുന്നത് തീവർവാദം. ഉസ്താദ്‌ വീഡ്‌ഡി ആയ കൊണ്ടു മറ്റുള്ളവർ ഓനെ ബിസ്വസിക്കില്ല.

    • @alwaysshariyahintruth8135
      @alwaysshariyahintruth8135 2 роки тому +2

      മമത് ചെറിയ കുട്ടിനെ, പാവം 6 വയസുള്ള അയിഷാനെ കൊണ്ടു പോയി 50 വയസുള്ള തള്ള് മമത്. Q 33 :50, തള്ള് മമ്മതിന് ചെറിയ കുട്ടികളെ, പെങ്ങന്മാരെ ബേറെ ബോഗികാം, കുട്ടി ഭോഗം,, മൈയത്തു ഭോഗം.

    • @salmanfaris9049
      @salmanfaris9049 2 роки тому

      @@alwaysshariyahintruth8135 നീ നിന്റെ യെഹോവ എന്ന ബലാത്സംഗവീരനെ ആരാധിക്കുന്നത് നിർത്തുമ്പോൾ തലയ്ക്കു വെളിവ് വരും.
      1 . നിരപരാധികളായ ദാവീദിന്റെ ഭാര്യമാരെ കൂട്ടുകാരനെക്കൊണ്ട് പരസ്യമായി ബലാത്സംഘം ചെയ്യിച്ച സല്ഗുണ സമ്പന്നൻ യെഹോവ .
      2 Samuel 12:11 "യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.."
      2 . ബലാത്സംഘം ചെയ്തിട്ട് പെണ്ണിന്റെ അപ്പന് 50 വെള്ളികൊടുത്തു കെട്ടിക്കോളാനും കല്പിച്ചതു ഇതേ യെഹോവ.
      നിയമാവര്‍ത്തനം 22 : 28
      "ഒരുവന്‍ , വിവാഹ വാഗ്‌ദാനം നടത്തിയിട്ടില്ലാത്ത ഒരു കന്യകയെ കാണുകയും ബലം പ്രയോഗിച്ച്‌ അവളോടുകൂടെ ശയിക്കുകയും അവര്‍ കണ്ടുപിടിക്കപ്പെടുകയും ചെയ്‌താല്‍,*
      നിയമാവര്‍ത്തനം 22 : 29
      അവന്‍ ആയുവതിയുടെ പിതാവിന്‌ അന്‍പതു ഷെക്കല്‍ വെള്ളി കൊടുക്കുകയും അവളെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യണം. എന്തെന്നാല്‍, അവന്‍ അവളെ മാനഭംഗപ്പെടുത്തി. ഒരിക്കലും അവളെ ഉപേക്‌ഷിച്ചുകൂടാ. "
      3 . ഇസ്രാഈലിന്റെ ശത്രുക്കളുടെ വീടുകൾ കൊള്ളയടിക്കുമെന്നും സ്ത്രീകളെ ബലാത്സംഘം ചെയ്യിക്കുമെന്നും പ്രഖ്‌യാപിച്ച യെഹോവ.
      സെഖർയ്യാവു - അദ്ധ്യായം 14
      1 " അവർ നിന്റെ നടുവിൽവെച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.
      2 ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല."
      -

  • @manusoman1222
    @manusoman1222 2 роки тому

    Daivam undenu e kalathum vishwasikunathuthanne ettavum valiya vidditham

  • @rasheedamajeed5575
    @rasheedamajeed5575 2 роки тому +3

    Masha allha..
    Allahu askaraliyude brakn. Thirichu kondu varum. Athrayum nalla prasamgam. Usthathinte. 🤲🤲🤲🤲

  • @AbduRahiman-gl1qc
    @AbduRahiman-gl1qc Рік тому

    Allahukathrakshikkatte.ameen

  • @saifunnisavkd8875
    @saifunnisavkd8875 2 роки тому +13

    മനസ്സിലാവുന്നരീതിയിൽ തമാശകലർന്ന പ്രസംഗം.അസ്കറലിയേപോലുള്ളവർ ചിന്തിച്ചു മനസ്സിലാക്കൂ.

  • @jameelapt4218
    @jameelapt4218 2 роки тому +13

    ഉസ്താദേ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ മരിച്ച മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ഉസ്താദിന്റെ എല്ലാ സദസ്സിലും ദുആ ചെയ്യണേ ദീർഘ ആയുസ്സിനും പൂർണ്ണ ആരോഗ്യത്തിനും തഖ് വക്കും വേണ്ടിയും മക്കളും ചെറു മക്കളും സ്വാലിഹവാനും ദുആ ചെയ്യണേ

    • @prdvkd4363
      @prdvkd4363 2 роки тому +2

      അള്ളാഹു സഹോദരിക്ക് സിറിയയിൽ പോയി പൊട്ടി തെറിച്ചു ബിൻലാദന്റെ 72ആം മത്തെ ഹൂറിയാവാൻ ഹിദായത്ത് നൽകട്ടെ ആമീൻ പൂമീൻ ചെമ്മീൻ.

    • @abdullatheefca8037
      @abdullatheefca8037 2 роки тому

      Ameen

    • @hafizibrahim2424
      @hafizibrahim2424 2 роки тому

      @@prdvkd4363 da nitta ammak shivanum oobi nada myri

    • @comedyraja134
      @comedyraja134 2 роки тому

      @@abdullatheefca8037 കുടം പുളിയിട്ട് വച്ചാൽ ഊണിനു കൂട്ടാനായി....ആമീൻ,പൂമീൻ, നെൻമീൻ,ഹായ്...ഞമമക് കൊതിയായി

    • @rafeenaanas6116
      @rafeenaanas6116 Рік тому

      Masha alla

  • @ayshabikunjalavi5287
    @ayshabikunjalavi5287 2 роки тому +1

    Usthathinu Allahu Aafiyathulla Deerkayusu koduku Allah eniyum ithu polathe prasangam kure parayanam inshaallah nhangalku arivu kittanum athupole pravarthikkanumAllahu thoufeeq cheyyatte Aameen Aameen Yarabbal Aalameen

    • @prdvkd4363
      @prdvkd4363 2 роки тому

      അള്ളാഹു സഹോദരിക്ക് സിറിയയിൽ പോയി പൊട്ടി തെറിച്ചു ബിൻലാദന്റെ 72ആം മത്തെ ഹൂറിയാവാൻ ഹിദായത്ത് നൽകട്ടെ ആമീൻ പൂമീൻ ചെമ്മീൻ.

    • @muhammedfaizi193
      @muhammedfaizi193 2 роки тому

      @@prdvkd4363dhe ivdem..ellodthum undllo..virus

  • @haneefahaneefa1461
    @haneefahaneefa1461 2 роки тому +5

    ഉസ്താദെ ദുആ ചെയ്യണ പ്രസംഗം കരയിപ്പിച്ചു

    • @harrisubaidulla8909
      @harrisubaidulla8909 2 роки тому

      ചായ മുറിക്കൂലാ ,, ഹനീഫ്

  • @voiceofashrafyamani8166
    @voiceofashrafyamani8166 2 роки тому +8

    اللهم يامُصَّرِفُ الْقُلُوب ثَبِّتْ قَلْبِي عَلَي دِينِكَ الاسلام

  • @UmarKhan-jv5vh
    @UmarKhan-jv5vh Рік тому +1

    മാഷാഅല്ലാഹ്‌ 👍👍👍👍

  • @fousiyakhalid1927
    @fousiyakhalid1927 2 роки тому +5

    (SWALLALLAAHU ALAAMUHAMMED SWALLALLAAHU ALAIHIVASALLAM) Baarackallaah Maashaah allaah Aameen Aameen Yaarabbalaalameen

  • @salmanfarees7253
    @salmanfarees7253 Рік тому +1

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🤲😭

  • @sirajperumparamb3217
    @sirajperumparamb3217 2 роки тому +15

    Jaleel Usthad Good Speach 👍👍

  • @wheelsgold9806
    @wheelsgold9806 Рік тому

    ഉസ്താദേ ഇഹ്‌സാൻ കരഞ്ഞു നേടാവുന്നതല്ല
    ഇഹ്‌സാൻ മുറബ്ബിയായ തർബിയ്യത്തിന്റെ ശൈഖിൻമാരിൽ നിന്നാണ് നേടാൻ കഴിയുക

  • @sameeraashrafksd3046
    @sameeraashrafksd3046 2 роки тому +4

    ماشاءالله 🌹 🌹 🌹 🌹 الحمد لله 🌹 🌹 🌹

  • @subaidacp2939
    @subaidacp2939 2 роки тому +1

    الحمد الله آمين آمين آمين يارب العالمين ماشاءالله 🌹🌹🌹🌹

  • @salvation930
    @salvation930 2 роки тому +22

    അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്..ഉസ്താദിനോടുള്ള വലിയ ബഹുമാനം നില നിറുത്തി കൊണ്ട് പറയട്ടെ.. കേരളത്തിന് പുറത്തുള്ള 19 കോടി മുസ് ലിമീങ്ങൾക്ക് നിസ്കരിക്കാൻ അറിയില്ല എന്ന് പറയുന്നത് വലിയ ഒരു കളവാണ്. 19 കോടി ജനങ്ങളെയും മനസ്സിലാക്കി കൊണ്ടാണോ ഇത് പറയുന്നത്.. അല്ലെന്നുള്ളത് തീർച്ചയാണ്..
    ഉത്തരേന്ത്യയിലെ പലഗ്രാമങ്ങളിലേക്ക് പോയാൽ (ഗുജറാത്തിലടക്കം) മദീനയുടെ സുഗന്ധം അനുഭവപ്പെടുന്ന സ്ഥലങ്ങളുണ്ട്. ഒരു ആലിം, ഹാഫിള് പോലും ഇല്ലാത്ത ഒരു വീടുമില്ലാത്ത പ്രദേശങ്ങൾ.. നമസ്കരിക്കാൻ പോയാൽ ആദ്യത്തെ രണ്ട് സ്വഫുകളും ആലിമീങ്ങളെ കൊണ്ട് നിറഞ്ഞ പ്രദേശങ്ങൾ. സക്കാത്ത് കൃത്യമായി കൊടുക്കുന്നതിനാൽ സക്കാത്തിന്റെ അവകാശികൾ ഇല്ലാതായ സ്ഥലങ്ങൾ.. അങ്ങിനെ നിരവധിയുണ്ട് ഉസ്താദെ..
    ഗുജറാത്തിലെ പാലൻപൂർ, തമിഴ്നാട്ടിലെ മേൽവിശാരം തുടങ്ങി അനേകം നാടുകൾ ഉണ്ട്..
    (ഇതൊക്കെ വെറുതെ എഴുതിയതല്ല. കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ എഴുതിയതാണ്)
    മനുഷ്യൻ അവൻ അറിയാത്തതിന്റെ ശത്രുവാണ് എന്ന് പറയുന്നത് എത്ര സത്യം..
    അറിയാത്ത ഒരുപാട് ജനങ്ങൾ ഉണ്ടാകും, അങ്ങിനെയുള്ള ഒരുപാട് നാടുകളുണ്ട്... പക്ഷെ, എല്ലാവരെയും അതിൽ ഉൾപ്പെടുത്തി കൊണ്ട് പറയല്ലേ.. അല്ലാഹുവിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും...
    അസ്സലാമു അലൈകും വറഹ്മത്തുല്ലാഹ്..

    • @nizarvapanu3859
      @nizarvapanu3859 2 роки тому

      നിസ്കരിക്കാൻ അറിയും എന്ന് ഇജ്ജ് പറഞ്ഞില്ലേ. അവിടെ പോയി എണ്ണി യിട്ട് വന്നതാണോ വഹാബി 🤔🤔🤔

    • @salvation930
      @salvation930 2 роки тому +1

      @@nizarvapanu3859 പ്രിയ സുഹൃത്തേ... കാര്യം മനസ്സിലായല്ലോ... ❤
      അപ്പോഴേക്കും വഹാബിയാക്കിയല്ലോ... 😂😂

    • @spacerider536
      @spacerider536 2 роки тому

      Shariyanu Avideyulla samasthakarude
      Karyamanu paranhathu

    • @creativemedia9501
      @creativemedia9501 2 роки тому

      സഹോദരാ ഇവർ കുളത്തിലെ തവള ആണ്.... യഥാർത്ഥത്തിൽ ഇന്ത്യൻ മുസ്ലിംകളുടെ കേന്ദ്രം അജ്മീർ ആണ്..... കേരളത്തിൽ ഉള്ള ഹാഫിളീങ്ങളിൽ 99ശതമാനം ആൾക്കാരും ബീഹാരി ഉസ്താദ്മാരിൽ നിന്ന് പഠിച്ചവരാണ്

    • @Muhammad-pu7bu
      @Muhammad-pu7bu 2 роки тому +1

      V

  • @SameeraSajeer-s5t
    @SameeraSajeer-s5t Рік тому

    അടിപൊളി 👌

  • @voiceofashrafyamani8166
    @voiceofashrafyamani8166 2 роки тому +19

    ഉസ്താദ് പറഞ്ഞ ആ.. ദിക്ർ എല്ലാവരും പതിവാക്കുക. നന്നാവും മക്കളെ

  • @navasnavasvmpadam4968
    @navasnavasvmpadam4968 Рік тому +2

    💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീ ൻ 💚അൽഹംദുലില്ലാഹ് 💚ആമീൻ 💚അൽഹംദുലില്ലാഹ് 💚ആമീ 💚💚ആമീൻ 💚യാറബ്ബൽ ആലമീൻ 💚💚💚💚💚❤️❤️❤️💖💖💖💚💚

  • @mututptp9162
    @mututptp9162 2 роки тому +8

    ദുഹാ ചെയ്യണം ഉസ്താതെ

  • @jafarkalathil8603
    @jafarkalathil8603 2 роки тому

    നല്ല പ്രഭാഷണം

  • @rukkiyarukku2299
    @rukkiyarukku2299 2 роки тому +34

    الحمد لله🕋
    امين يا رب العالمين🤲🤲🤲
    💚💚💚💚💚💚💚💚🌹🌹🌷🌷🌷🌷
    I🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋
    🕋 നല്ലത്
    الحمد لله🕋
    കേൾക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും റബ്ബ് തൗഫീഖ് നൽകട്ടെ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      ഇത് കേട്ടാൽ ഇനി ആരും വാദി ആകില്ല്യ|
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഭൂമിയിലെ കുറച്ച് ആളുകൾ അവർടെ ഭൂമിയിലെ അത്യാഗ്രഹം നിറവേറ്റാൻ, അവർ ബാക്കിയുള്ള മുഴുവൻ മനുഷ്യവർഗത്തെയും അതിന്റെ പേരിൽ വിഭജിച്ചു. അവരുടെ നുണകൾ, അതിനായി പ്രോത്സാഹിപ്പിച്ചു.. യഥാർത്ഥ സ്രഷ്ടാവിനെ മറച്ചുവച്ചു. അവർ, അത്യാഗ്രഹികൾ അതിന് പകരം വ്യാജങ്ങൾ ഉണ്ടാക്കി.
      യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ, വിഡ്ഢികളയി എല്ലാവരും നൃത്തം ചെയ്യുക. വിഭജിച്ചു മനുഷ്യവർഗത്തെ.

    • @zainabakaderuk3347
      @zainabakaderuk3347 2 роки тому

      ആമീൻ 🤲🏻

  • @aliz1682
    @aliz1682 2 роки тому +1

    മദ്രസ പഠനം.....കളിച്ചു നടക്കുന്ന ചെറിയ കുരുന്നു കുട്ടികളെ മതം തലയിൽ കയറ്റി.....ചിന്താശേഷി ഇല്ലാതാകുകയാണ് ഇവിടെ ചെയ്യുന്നത്.....അതാണ് സത്യം.....പടച്ചോൻ ഇപ്പൊ യൂട്യൂബ് നോക്കി ആണ് കൂലി കൊടുക്കുന്നത് 🙂......അസ്കറിന്റെ പിന്നാലെ പോകും എന്ന് പേടികൊണ്ടാണ് എല്ലാവരും അവനെ ഒറ്റപ്പെടുത്തുന്നത്......നിങ്ങൾക്ക് പേടിയാണ്......ഇന്നത്തെ ജനറേഷൻ എന്ത് മതം.....ഒറ്റ മതമേ ഉള്ളു....മനുഷ്യൻ🤍🤍🤍.....എല്ലാവരെയും മനുഷ്യനായി കാണാൻ നോക്കുക 🖤🖤🖤

  • @sidheek.5990
    @sidheek.5990 2 роки тому +6

    ഉസ്താതേ പാട്ട് രീതിയിൽ നിന്നും മാറി നോർമൽ പ്രസഗം നടത്തണമെന്നാണ് എൻ്റെ അഭിപ്രായം

    • @musthafachangaleeri
      @musthafachangaleeri 2 роки тому +1

      ഇത് وعظ ആണ്

    • @Basheer-to6eu
      @Basheer-to6eu 2 роки тому

      ശരിക്കും.
      ബല്ലാത്ത നീട്ടും, തിരിയലും, പിരിയലും, കുനിയലും., കരച്ചിലും

    • @Abc-qk1xt
      @Abc-qk1xt 2 роки тому

      അതിന്റെ അതാണ്‌ ഒരു ഇതു..

    • @musthafachangaleeri
      @musthafachangaleeri 2 роки тому

      @@Basheer-to6eu nink venel kaaano saho

  • @hassan.v.p2915
    @hassan.v.p2915 2 роки тому +1

    മാഷാഅല്ലാഹ്‌ 👌👌

  • @shabinvvvv8900
    @shabinvvvv8900 2 роки тому +3

    Presangham koreyund but musleem usthath presenghikkumbhol enikk kelkkan nalla ishtan evide kettalum avide irunnu kettuookum ❤️💕❤️

  • @devarajante
    @devarajante 2 роки тому

    ഗോത്ര ജീവിതവും, പാരമ്പര്യ കുടുംബ ജീവിതവും, കാലാകാലം കൊണ്ടു നടക്കുന്ന ജീവിത രീതികളും ... ഇന്ന് മാറി ... ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യർക്ക്... ഒരു മതങ്ങളുടേയും ചടങ്ങുകൾ ചെറുപ്രായത്തിലെ കയറ്റിവിടാതെ ... ഈ മക്കളെ സാമൂഹീക വിദ്യാഭ്യാസം മാത്രം നൽകി ... അവർക്ക് തിരിച്ചറിയുന്ന പ്രായമായ കാലത്ത് നിങ്ങളെ പോലുള്ള മത പുരോഹിതരേയും... പണ്ഡിതരേയും, പൂജാരി, സന്യാസിവര്യരേയും ... നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ മതങ്ങളിലേക്ക് ... ആ വകതിരവ് വന്ന മക്കളെ കൊണ്ടു പ്പോയി കാണിക്ക് ... അതാവട്ടെ വെല്ലുവിളി..?

  • @abdulrahiman4227
    @abdulrahiman4227 2 роки тому +7

    Masha allah❤️❤️❤️

  • @sameeraashrafksd3046
    @sameeraashrafksd3046 2 роки тому +2

    😃 👍🏻👍🏻👍🏻👍🏻Speech ماشاءالله 🌹 🌹 🌹

  • @thepassenger1569
    @thepassenger1569 2 роки тому +10

    ഉസ്താദ് ഒരു വിഷയം പറയ്‌യുമോ?ഇന്ന് സ്കൂൾ,കോളേജ് കുട്ടികൾ കാട്ടി കൂട്ടുന്ന കാര്യംഒന്ന് പറയ്‌യുമോ 😰😰🤲🤲

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      മധൃവയസ്കര്‍ അതിലേറെ മോശം.

    • @aparna2741
      @aparna2741 2 роки тому

      Onnu podo

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 2 роки тому

      ഞാൻ പറഞ്ഞാൽ മതിയോ 🤭

    • @sakkeenav4365
      @sakkeenav4365 2 роки тому

      Arivundankil paranjoooo

    • @fahz4084
      @fahz4084 2 роки тому

      സോഷ്യൽ മീഡിയ വഴി പ്രണയം അത് കാരണം ആത്മഹത്യ അല്ലെങ്കിൽ കൊലപാതകം ഒളിച്ചോടിപ്പോകൽ പിന്നെ അപകടമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ചെന്ന് സെൽഫി എടുത്ത് മരിക്കുന്ന കുറേ വിഢികൾ . മാതാപിതാക്കളെ അനുസരിക്കാതെ അവരെ പരിഹസിക്കൽ , മാതാപിതാക്കളേക്കാൾ ബോയ്ഫ്രണ്ടിനും ഗേൾഫ്രണ്ടിനും സ്ഥാനം നൽകുക. ജീവിതം എന്താണെന്നോ എന്തിനെന്നോ അറിയാത്ത ഒരുമാതിരി കാട്ടിക്കൂട്ടലുകൾ തൽക്കാലം ഇത്ര അറിഞ്ഞാ പോരേ

  • @muhammadharismuhammadharis6598
    @muhammadharismuhammadharis6598 2 роки тому

    Pinne Oru kaaryam ningale prabashanam enikk ishatamaan

  • @gomatha12
    @gomatha12 2 роки тому +2

    അല്ലാഹ്ക്ക് കഴിവ് ഇല്ലാത്തത് കൊണ്ട് ഉസ്താദ് അങ്കത്തിന് ഇറങ്ങി 😍

  • @muhammedaflah7689
    @muhammedaflah7689 2 роки тому +1

    Usthad super class

  • @josephkv9326
    @josephkv9326 2 роки тому +15

    ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് - സഹോദരൻ അയ്യപ്പൻ

    • @ibrahimkp8590
      @ibrahimkp8590 2 роки тому

      തോന്നിയ പോലെ, ജീവിക്കാൻ വേണ്ടിയുള്ള ഒരു സിദ്ധാന്തം, അല്ലാതെന്ത്?

  • @ameen4476
    @ameen4476 2 роки тому

    Ustthade dua chayyane padiyavunu makkahl swlheegalava dua chayyane

  • @hishamimedia8316
    @hishamimedia8316 2 роки тому +26

    മാഷാ അള്ളാഹ് ❤️❤️❤️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      ഇത് കേട്ടാൽ ഇനി ആരും വാദി ആകില്ല്യ|
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഭൂമിയിലെ കുറച്ച് ആളുകൾ അവർടെ ഭൂമിയിലെ അത്യാഗ്രഹം നിറവേറ്റാൻ, അവർ ബാക്കിയുള്ള മുഴുവൻ മനുഷ്യവർഗത്തെയും അതിന്റെ പേരിൽ വിഭജിച്ചു. അവരുടെ നുണകൾ, അതിനായി പ്രോത്സാഹിപ്പിച്ചു.. യഥാർത്ഥ സ്രഷ്ടാവിനെ മറച്ചുവച്ചു. അവർ, അത്യാഗ്രഹികൾ അതിന് പകരം വ്യാജങ്ങൾ ഉണ്ടാക്കി.
      യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ, വിഡ്ഢികളയി എല്ലാവരും നൃത്തം ചെയ്യുക. വിഭജിച്ചു മനുഷ്യവർഗത്തെ.

  • @mittusvlog7077
    @mittusvlog7077 2 роки тому

    Masha allah nalla prabashanam

  • @Team_Knowledge
    @Team_Knowledge 2 роки тому +5

    Masha allah

  • @alikoyak9182
    @alikoyak9182 Рік тому

    Usthade duha Cheyyannee

  • @dhdh9395
    @dhdh9395 2 роки тому +32

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നാൽമാത്രമേ ഉസ്താദുമാർക്കു മേലനങ്ങാതെ തിന്നാൻ പറ്റു. അതിന്റെ വിഷമമാണ്.

    • @mbgift8548
      @mbgift8548 2 роки тому +4

      നിനക്കോ

    • @dhdh9395
      @dhdh9395 2 роки тому

      @@mbgift8548 നിന്നെ കണക്കുള്ള അന്ധവിശ്വാസികളാണ് ഉസ്താദുമാരുടെ ബലം.

    • @mbgift8548
      @mbgift8548 2 роки тому +1

      @@dhdh9395 നിനക്കുള്ള വിശ്വാസത്തിന്റെ പേരാണോ വിശ്വാസം 😆😆😆😆

    • @sheebarahman6736
      @sheebarahman6736 2 роки тому +2

      താൻ ആണോ അവർക്ക് ഭക്ഷണം കൊടുക്കുന്നത്

    • @dhdh9395
      @dhdh9395 2 роки тому

      @@sheebarahman6736 അതേ ,ഞാനും കുറേനാൾ ഈ തീട്ടം പ്രസംഗം കേൾക്കാൻ പോയിട്ടുണ്ട്. പിരിവും കൊടുത്തിട്ട്ണ്ടു.

  • @muhammedziyad5506
    @muhammedziyad5506 Рік тому

    Duachayyanam

  • @premkumarkk64
    @premkumarkk64 2 роки тому +5

    എല്ലാവരും യുക്തിവാദം ഉപേക്ഷിക്കുക.

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      ഇത് കേട്ടാൽ ഇനി ആരും വാദി ആകില്ല്യ|
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഭൂമിയിലെ കുറച്ച് ആളുകൾ അവർടെ ഭൂമിയിലെ അത്യാഗ്രഹം നിറവേറ്റാൻ, അവർ ബാക്കിയുള്ള മുഴുവൻ മനുഷ്യവർഗത്തെയും അതിന്റെ പേരിൽ വിഭജിച്ചു. അവരുടെ നുണകൾ, അതിനായി പ്രോത്സാഹിപ്പിച്ചു.. യഥാർത്ഥ സ്രഷ്ടാവിനെ മറച്ചുവച്ചു. അവർ, അത്യാഗ്രഹികൾ അതിന് പകരം വ്യാജങ്ങൾ ഉണ്ടാക്കി.
      യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ, വിഡ്ഢികളയി എല്ലാവരും നൃത്തം ചെയ്യുക. വിഭജിച്ചു മനുഷ്യവർഗത്തെ.

  • @muhammedsha2120
    @muhammedsha2120 2 роки тому

    Borakalle.usthadee

  • @shahirps8283
    @shahirps8283 2 роки тому +7

    Goosebumps 😭❤️

      @shahirps8283 2 роки тому

      @@enjoyfullifenatural.cultiv8441 ആഹ് എന്ന അങ്ങനെ ആയികൊട്ടെ🌝🍒

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому +1

      @@shahirps8283 യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുൾപ്പെടെയുള്ള അബ്രഹാമിക് മതങ്ങളുടെ പൊതു ഗോത്രപിതാവാണ് അബ്രഹാം (യഥാർത്ഥത്തിൽ അബ്രാം). ഇസ്ലാമിൽ അവൻ ആദാമിൽ തുടങ്ങി മുഹമ്മദിൽ അവസാനിക്കുന്ന പ്രവാചകന്മാരുടെ ഒരു കണ്ണിയാണ്. ഒരു നൂറ്റാണ്ടിന്റെ സമഗ്രമായ പുരാവസ്തു ഗവേഷണത്തിന് ശേഷം ചരിത്രപരമായ അബ്രഹാമിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജാതിയും മതവും മനുഷ്യനിർമിതവും വ്യാജവും വിഗ്രഹങ്ങളും
      പ്രാർത്ഥിക്കുകയാണോ വിഗ്രഹത്തോട്, വ്യാജത്തോട്?
      മറ്റ് മനുഷ്യ നിർമിതി ആചാരങ്ങൾ, പുസ്തകത്തിന്, "വിശുദ്ധo" എന്ന് വിളിക്കുന്നു. ഈ പുസ്തകo എങ്ങനെ വിശുദ്ധമാകുo?. നിങ്ങൽ നിങ്ങളൂടെ ഇത്രേം നാൾ നിങ്ങളുടെ വിലയേറിയ ജീവിതത്തിൽ, അവർ നിങ്ങളോട് 'യഥാർത്ഥ' സത്യമാണോ പറയുന്നതെന്ന് കണ്ടെത്താൻ നിങ്ങൾ എന്താണ് ചെയ്തത്? നിങ്ങളുടെ വ്യക്തിത്വം മനസ്സിൽഅകാൻ നിങ്ങൾ എന്താണ് ചെയ്തത്? ഇവ എല്ലാം പൂർണ്ണമായി അല്ലെങ്കിൽ ചരിത്രം പഠിക്കുക. ഇതൊന്നും സത്യo ഇല്ല.

    • @shahirps8283
      @shahirps8283 2 роки тому

      @@enjoyfullifenatural.cultiv8441 ഞാൻ മുസ്ലിം ആയി ജനിച്ചെങ്കിൽ മുസ്ലിം ആയി തന്നെ മരിക്കും🤚മറുപടി പറയാൻ നിന്നാൽ ഒരുപാട് ചരിത്രം പറയേണ്ടി വരും🥴 so മതം ഓരോരുത്തരുടെയും ചോയ്സ് ആണ്, അതിനെ വെറുതെ വിടൂ

  • @Bgmworld0.2
    @Bgmworld0.2 2 роки тому

    💯ശെരിയാണ് കേരളത്തിന്റെ പുറത്ത് ഇന്ത്യയിൽ മറ്റുള്ള സമസ്ഥാനങ്ങളിൽ വളരെ ചുരുക്കം മാത്രം ആൾക്കാറുള്ളു ഇസ്ലാമിന്റെ അറിവുകൾ ജീവിതത്തിൽ പകർത്തുന്നവർ
    മറ്റുള്ള അതികം വരുന്ന കൂട്ടർക്കും ഇസ്ലാം എന്താണെന്ന് അറിയില്ല ഒരു മതമാണ് എന്ന് മാത്രം അവർക്കറിയാം പേരും മുസ്ലിം നാമധാരികൾ ആയിരിക്കും...
    ഇസ്ലാം എന്താണ് നമുക്ക് പഠിപ്പിക്കുന്നത് എന്ന് പലർക്കും അറിയില്ല
    ഒരു മനുഷ്യന്റെ ജീവിതം തൊട്ട് മരണം വരെ ഒരു നല്ല മനുഷ്യനായി ജീവിക്കാൻ പഠിപ്പിക്കുന്നതാണ് ഇസ്ലാം എന്ന് പലരും മനസിലാകാതെ പോവുന്നു
    ചില കാര്യങ്ങളുടെ ബൌശതം മനസിലാക്കാൻ നമുക്ക് പഠിപ്പിച്ചു തരുന്ന ചില ഉദാഹരണങ്ങൾ എടുത്തോണ്ട് വന്നു സോഷ്യൽ മീഡിയ ലൂടെ തെറ്റിദ്ധരിക്കപ്പെടുന്നു...
    ഇസ്ലാം നിങ്ങൾ മനസിരുത്തി വായിച്ചു മനസിലാകൂ ഇസ്ലാമിന്റെ മധുര്യം നിങ്ങൾക് അറിയാൻ പറ്റും 💯

  • @beegomshameema9335
    @beegomshameema9335 2 роки тому +4

    Masha Allaah!! Ithan manassilakkanullath!!!!!

    • @prdvkd4363
      @prdvkd4363 2 роки тому

      അള്ളാഹു സഹോദരിക്ക് സിറിയയിൽ പോയി പൊട്ടി തെറിച്ചു ബിൻലാദന്റെ 72ആം മത്തെ ഹൂറിയാവാൻ ഹിദായത്ത് നൽകട്ടെ ആമീൻ പൂമീൻ ചെമ്മീൻ.

    • @ArifRahman_19
      @ArifRahman_19 2 роки тому

      @@prdvkd4363 dey ninak ithin divasa kooliya atha masa kooliya😹 മലവാണമേ.. 🙌

    • @miyamol6223
      @miyamol6223 2 роки тому

      @@prdvkd4363 c

  • @johnsebastian4656
    @johnsebastian4656 2 роки тому +1

    Ayathu pls

  • @MASTERMINDSindia
    @MASTERMINDSindia 2 роки тому +3

    ഞാൻ യുക്തിവാദം പ്രസംഗം കേൾക്കാറുണ്ട് അവർക്ക് ഒരിക്കലും എൻ്റെ ഈമാൻ കുറക്കാൻ കഴിഞ്ഞിട്ടില്ല ...അവരുടെ പൊട്ടത്തരം കേട്ട് അവരോട് സഹതാപം മാത്രം.

    • @മതവാദിമിതവാദി
      @മതവാദിമിതവാദി 2 роки тому

      എന്നാലും ഈമാൻ നഷ്ടപ്പെടാതിരിക്കാൻ അല്ലാഹുവിനോട് കാവൽ തേടണം...

    • @prdvkd4363
      @prdvkd4363 2 роки тому +1

      അള്ളാഹു സഹോദരിക്ക് സിറിയയിൽ പോയി പൊട്ടി തെറിച്ചു ബിൻലാദന്റെ 72ആം മത്തെ ഹൂറിയാവാൻ ഹിദായത്ത് നൽകട്ടെ ആമീൻ പൂമീൻ ചെമ്മീൻ.

    • @ishaquek5281
      @ishaquek5281 2 роки тому +1

      കേൾക്കൽ ഹറാം ആണ്

  • @raseenaraseena5313
    @raseenaraseena5313 2 роки тому +5

    Alhamdulillah 🤲🕋😭

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 роки тому

      ഇത് കേട്ടാൽ ഇനി ആരും വാദി ആകില്ല്യ|
      സ്രഷ്ടാവിന്റെ സൃഷ്ടിയായ മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വിഡ്ഢിത്തം , വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 33000 - 35000 കോടി ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി മുതലായവ. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി കരുതുന്നു.
      ഭൂമിയിലെ കുറച്ച് ആളുകൾ അവർടെ ഭൂമിയിലെ അത്യാഗ്രഹം നിറവേറ്റാൻ, അവർ ബാക്കിയുള്ള മുഴുവൻ മനുഷ്യവർഗത്തെയും അതിന്റെ പേരിൽ വിഭജിച്ചു. അവരുടെ നുണകൾ, അതിനായി പ്രോത്സാഹിപ്പിച്ചു.. യഥാർത്ഥ സ്രഷ്ടാവിനെ മറച്ചുവച്ചു. അവർ, അത്യാഗ്രഹികൾ അതിന് പകരം വ്യാജങ്ങൾ ഉണ്ടാക്കി.
      യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ വിഡ്ഢിത്തത്തിൽ, വിഡ്ഢികളയി എല്ലാവരും നൃത്തം ചെയ്യുക. വിഭജിച്ചു മനുഷ്യവർഗത്തെ.

  • @usmanchaliyathodi6218
    @usmanchaliyathodi6218 2 роки тому

    സൂപ്പർ

  • @Muhnahan
    @Muhnahan 2 роки тому +4

    Mashallah 👌👌👍👍

  • @ISMAIL-zg6su
    @ISMAIL-zg6su 2 роки тому +5

    നാം ഇവിടെ കിടന്നു
    ചെറിയ അക്ഷരത്തെറ്റിൻറെ
    പേരിൽ
    ചേരിതിരിഞ്ഞ്
    പരസ്പരം കലഹിച്ച് സമയം പാഴാക്കുന്നു.

  • @safeperson739
    @safeperson739 2 роки тому

    അല്ലാഹു കാക്കട്ടെ

    • @kmkadr7866
      @kmkadr7866 2 роки тому

      നമുക്കെല്ലാം അള്ളാഹു ഹിദായത് നൽകട്ടെ.. അക്യിബേത് നന്നാവാനും കുടുംബത്തിൽ ഐശ്വര്യത്തിനുംവേണ്ടി ദുആ ചെയ്യണം. ആമീൻ

  • @serianakuppakkattu7292
    @serianakuppakkattu7292 2 роки тому +11

    സ്വാതന്ത്രചിന്തകരാകാൻ നിങ്ങളുടെ മക്കളെ ദാറുൽഹുദയിൽ ചേർക്കൂ.

    • @saithalavipp50
      @saithalavipp50 2 роки тому +2

      എങ്ങനെയാണ് സമീനക്ക് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കസീഞ്ഞദെന്ന് ആലോചിച്ചപ്പോഴാണ് ഉത്തരം പേരിനൊപ്പം ഉണ്ടെന്ന് മനസ്സിലായത്. സമീന കുപ്പാക്കുണ്ടിൽ നിന്നും ആണല്ലോ? സമാധാനമായി.

    • @serianakuppakkattu7292
      @serianakuppakkattu7292 2 роки тому +1

      @@saithalavipp50 ഈ സഹോദരന്റെ കൊതം വിശാലമാക്കണേ നാഥാ..

    • @nisaro3557
      @nisaro3557 2 роки тому +2

      ദാറുൽ ഹുദയിൽ ചേർക്കാൻ ആഗ്രഷിച്ചിട്ട് കാര്യമില്ലല്ലോ കിട്ടണ്ടേയ്

    • @serianakuppakkattu7292
      @serianakuppakkattu7292 2 роки тому

      @@nisaro3557 അസ്‌കർ അലിയെ പ്പോലെ തീരെ മണ്ടന്മാർക്കും അവിടെ കിട്ടുന്നുണ്ടെന്നല്ലേ ഈ ഉസ്തു പറയുന്നത്? വെളുക്കാൻ തേച്ചത് പാണ്ടായി ല്ലേ ???😂😂😂

    • @fahz4084
      @fahz4084 2 роки тому

      അഞ്ഞൂറും അറുന്നൂറും പേർ പരീക്ഷ എഴുതിയാൽ അതിൽ നൂറിൽ താഴെ ആളുകൾക്കേ അവിടെ അവസരം കിട്ടാറുള്ളു. കുപ്പക്കൊട്ടക്കാർ ഒന്ന് ചെന്ന് നോക്ക് സ്ഥാപനം കണ്ട് തിരിച്ച് പോരാ😂

  • @SADIQSADIQ-xl9mg
    @SADIQSADIQ-xl9mg 2 роки тому

    sooper speech💯👍👍👍🌲🌲🌲🌲🌹

  • @myawoo
    @myawoo 2 роки тому +10

    എല്ലാവരും യുക്തിവാദിയാകാൻ ദുആ ചെയ്യണം.

  • @shareefsha3990
    @shareefsha3990 Рік тому

    Usthat❤️

  • @sayyidmuhammedmuhammed2571
    @sayyidmuhammedmuhammed2571 2 роки тому +6

    ഉസ്താദ് കേരളത്തിന്റെ പുറത്തുള്ളവർക് ഒന്നുമറിയില്ല എന്ന് ചുമ്മപറയരുത് ഉസ്താദ് കേരളക്കാരെക്കാൾ നന്നായി ദീൻ അറിയുന്നവർ മറ്റുസംസ്ഥാനത് ഉണ്ട്

    • @abdullakutty6105
      @abdullakutty6105 2 роки тому

      എനിക്ക് ഒരാളെ അറിയാം തമിഴ്നാട്ടുകാരൻ അവന് പേര് വിളിച്ചത് ഒരു ഔലിയയുടെ മക്ബറയിൽ കൊണ്ടു പോയിട്ടാണ് അവനിക്ക് നിസ്കാരത്തിന്റെ വക് തുകളുടെ പേര് അറിയില്ല ഏതൊക്കെ സമയം ആണെന്ന് അറിയില്ല