ഖുതുബുൽ ആലം സി.എം വലിയുല്ലാഹീ കറാമത്തുകൾ | പകര ഉസ്താദ് | Shaikhuna Madavoor |Pakara Usthad Speech

Поділитися
Вставка
  • Опубліковано 5 тра 2022
  • Lovers of MADHIHURASOOL വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ👇
    chat.whatsapp.com/Kp0csan74Yo...
    വലിയുല്ലാഹി സി എം മടവൂർ (റ)
    ഖുതുബുൽ ആലം സി എം വലിയുല്ലാഹീ(റ) അനുസ്മരണം
    Pakara usthad
    Pakara Muhammed Ahsani
    Pakara usthad speech
    Islamic Speech
    Madhurasool speech
    Jeelani Madh
    മാദിഹു റസൂൽ
    പകര ഉസ്താദ്
    പകര മുഹമ്മദ് അഹ്സനി

КОМЕНТАРІ • 59

  • @muhammedshereefshereef6327
    @muhammedshereefshereef6327 2 роки тому +6

    അള്ളാഹു അക്‌ബർ.
    ക്ലിപ്പുണ്ടാക്കുന്നവർ ഉണ്ടാകട്ടെ.
    സത്യം എന്നും സത്യമായിരിക്കും.
    ഞാൻ വലിയ വിഷമത്തിലാണു സ്താതെ. എനിക്ക് വേണ്ടി ദുആ ചെയ്യണം.

  • @jamsheertanur9528
    @jamsheertanur9528 10 місяців тому +2

    അൽ മതദ് യാ ഷെയ്ഖ്നാ 💚🤍

  • @midlajmidlaj4473
    @midlajmidlaj4473 2 роки тому +58

    പകര ഉസ്താദ് എന്നോട് CM വലിയുള്ളാഹിയുടെ പേരിൽ ഫാതിഹ ഓതാൻ പറഞ്ഞു,9 വർഷം ആയി ഞാൻ ഇന്നും ഓതി വരുന്നു. ഇതിനിടയിൽ പല തവണ മഹാനവറുകളെ എനിക്ക് കാണാൻ കഴിഞ്ഞു. ഇതിന് കാരണം പകര ഉസ്താദ് ആണ്.അല്ലാഹു പകര ഉസ്താദിൻ്റെ ദറജ ഉയർത്തട്ടെ ആമീൻ

  • @user-hf6yu3eu4n
    @user-hf6yu3eu4n 7 місяців тому +1

    ഉസ്താദ് ദുആ ചെയ്യണം ഇത് സിഎം വലിയുള്ളായുടെ ചരിത്രം നിങ്ങൾ പറയുമ്പോൾ ആ മഹാൻ അല്ലാഹുവിന്റെ വലിയ ആണെന്നും ആ കറാമത്തുകൾ കാണുമ്പോൾ ആ കറാമത്തുകൾ അനുഭവിച്ചവർ പറയുമ്പോൾ നമുക്ക് ഔലിയാക്കൾ ഇല്ല വിശ്വാസം വർധിക്കുന്നതോടൊപ്പം ആ കഴിവുകളൊക്കെയും നൽകിയ അല്ലാഹുവിലുള്ളതായ ഈമാനാണ് നമുക്ക് വർദ്ധിക്കുന്നത് ആയിരക്കണക്കിനാളുകൾ അവരുടെ കറാമത്തുകൾ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തവർ അതിൽ പണ്ഡിതന്മാരുണ്ട് സാധാതീങ്ങളുണ്ട് സാധാരണക്കാരുണ്ട് എന്നിട്ടും എല്ലാവരും പറഞ്ഞത് കളവാണെന്നും തള്ള് ആണെന്നും പറയുന്ന വഹാബി മൗദൂദി ഇബിലീസ് നിന്ന് റബ്ബ് സുബ്ഹാനവുതാല നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ തീർച്ചയായും ഉസ്താദിന്റെ ഈ പ്രഭാഷണം കേട്ടവർക്ക് അവരുടെ ജീവിതത്തിൽ ഒരു വിജയം ഉണ്ടാവുക തന്നെ ചെയ്യും ഇൻഷാ അള്ളാ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

  • @nihalnidu4364
    @nihalnidu4364 Рік тому +1

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ...

  • @younusslb6116
    @younusslb6116 2 роки тому +2

    Ameen...ameen,,,,ameen

  • @usainusain4077
    @usainusain4077 Рік тому +1

    ദുആ യിൽ ഉൾ പെടു ത്തണേ..ഉസ്താദേ.. 🤲🤲

  • @VahidAzhariKizhisseri
    @VahidAzhariKizhisseri 9 місяців тому +1

    ♥️♥️♥️♥️♥️

  • @balkhiskk1732
    @balkhiskk1732 2 роки тому +1

    അൽഹംദുലില്ലാ ജസാഅകളളാ

  • @user-hf6yu3eu4n
    @user-hf6yu3eu4n 7 місяців тому

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാവട്ടെ നമുക്കും

    • @raheeemkk10
      @raheeemkk10 4 місяці тому

      ഉസ്താദിന് എന്തിന് ആളുകളെ പിഴപ്പിക്കാനോ?

  • @mfa_apositive
    @mfa_apositive 9 місяців тому

    In sha Allah.... Allah thaangalk thakkadaaya predifalam oruki vechitund.

  • @riyasillyas1151
    @riyasillyas1151 2 роки тому +2

    ماشاءالله 💞💞💞

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 Рік тому

    അള്ളാഹു akubar അള്ളാഹു 😢

  • @abdullanasiabdulla9059
    @abdullanasiabdulla9059 Рік тому

    ദുആ ചെയ്യണം ഉസ്താദെ 🤲🤲🤲

  • @AbdulAzeez-zj5kl
    @AbdulAzeez-zj5kl 2 роки тому +2

    👍👍👍👍

  • @navasp8823
    @navasp8823 2 роки тому

    Masha allah

  • @hamjidkhan7595
    @hamjidkhan7595 2 роки тому +3

    Cm dc njagale sthapanam mavoor kalppally e roopathil nadakkunnu eppo uroos nadannu kondirikkunnu.. 😍♥️🌹

  • @nizarashraf9172
    @nizarashraf9172 2 роки тому

    🌺🌺👍👍👍

  • @fousirv9294
    @fousirv9294 2 роки тому +1

    Usdade duha cheyane ante kalyanam kaziyan

  • @muhammedramshad6833
    @muhammedramshad6833 2 роки тому +2

    آمين بجاه النبي الأمين صلى الله عليه وسلم

  • @nizamudheenmgd2834
    @nizamudheenmgd2834 2 роки тому +6

    امىن

  • @younusslb6116
    @younusslb6116 2 роки тому +1

    Alhdlillaha....masahalla

  • @swalahudheenktvtlrswalahud67
    @swalahudheenktvtlrswalahud67 2 роки тому +4

    ഇതിൽ പറഞ്ഞ രിഫാഈ ത്വരീഖതിൻ്റെ ശൈഹായ (കവരത്തി ഖാസിം കോയതങ്ങളെ പരമ്പരയിൽ പെട്ട) ചെറുകോയ തങ്ങൾ എന്നവരുടെ നാട് എവിടെയാണ്, ഈ ചേറുകോയ തങ്ങളെ അറിയുന്നവർ പറഞ്ഞ് തരുമോ??❓❓❓

    • @rivithajudeen
      @rivithajudeen 2 роки тому +2

      കവരത്തി ദ്വീപിൽ ഏക്കാർ പള്ളി എന്ന വീട്ടിലാണ് സയ്യിദ് യൂസുഫ് ചെറിയ കോയ തങ്ങളുടെ ജനനം. വഫാത്തായിക്കിടക്കുന്നത് കവരത്തി ദ്വീപ് ശൈഖിന്റെ പള്ളിക്ക് സമീപം തന്നെയാണ്. വലിയ മഹാനായിരുന്നു. വലിയ കറാമത്തിന്റെ ഉടമയായിരുന്നു. കോഴിക്കോട് മുഖദാർ റാത്തീബ് ഖാനയിൽ നിന്നും അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥവും, മാലപ്പാട്ടും ലഭിക്കും

  • @muneermariyad631
    @muneermariyad631 6 місяців тому

    Cm തങ്ങള്‍ എന്നെയും മുരീദായിട്ട് എടുക്കുമോ😢

  • @seeyu8085
    @seeyu8085 2 місяці тому

    തലേക്കെട്ട്കാർ നരകത്തിൽ