പൊന്നാര പകരേ സമ്മദിച്ചു ഈ പകരക്ക് പകരം വെക്കാൻ ഒരാളും ഇല്ല . 10 മിനിറ്റോളം കേട്ടു പെണ്ണിന്റെ കഥയും മയിലിന്റെ കഥയും ഒക്കെ ഏതോ കോന്തമാർ എഴുതിയ കവിതകളും പാടുന്നുണ്ട് എന്നല്ലാതെ ഒരു വരി ഖുർആനോ ഹദീസോ വായിച്ച് അർത്ഥം പറഞ് കൊടുത്താൽ മുബിലിരിക്കുന്ന യാ കാമിന് എന്തെങ്കിലും ഒരു അറിവ് കിട്ടുമായിരുന്നു എന്തിനാ പകരേ ഈ ജന്മം വെറുതെ പാഴാക്കുന്നത് മരിച്ച് പോകണ്ടേ ഇങ്ങനെ ഭടായിയും പറഞ്ഞ് നടന്നിട്ട് ദുനിയാവിൽ കാര്യമുണ്ടാവു എന്നല്ലാതെ നാളെ ആഖിറത്തിലേകഎന്താണ് ഉണ്ടാവുക. അത് കൊണ്ട് ചിന്തിക്കുക പകരേ
എന്തൊരു ചൂച്മത ആണ് നറുക്കെടുപ്പിലൂടെ കൊണ്ട് വന്ന ചായ വേണ്ടെന്നു വെച്ച ഇതേ ചൈഖുനയല്ലേ കുടിച്ച ചായയുടെ പണം ചോദിച്ചതിന് ഹോട്ടൽ കത്തിച്ചത് , സ്വന്തം പെറ്റ ഉമ്മയോട് വർഷങ്ങളോളം മിണ്ടാതിരിക്കുന്നത് ഏത് ഇസ്ലാം ആണ്
എന്നാലും വല്ലാത്തൊരു മനസീകരോഗിയാണ്,ഈതകര, അല്ലപകരമൗലവി.ഡിങ്കൻ കഥകൾ പറഞ്ഞു ആളുകളെ പറ്റിക്കുന്നു. ഇയാളെ ചികിത്സിക്കണം,മാരകമായ അസുഖം പിടിപെട്ട ഇയാളെ ചികിത്സിച്ചില്ലെങ്കിൽ മഹത്തായ ഇസ്ലാമിനെ കുരുതി കൊടുക്കുന്നത് തുടരും. സ്വന്തം അനുഭവമെല്ലപറയുന്നതു. ഇന്ന സ്ഥലത്തെ മോയ്തൂട്ടി ഹാജി പറഞ്ഞ്.വേറൊരാൾ ഇങ്ങിനെ പറഞ്ഞു. ഇതാണ് പറഞ്ഞൂ തുടങ്ങുന്നത്. സിഎംമടവൂർ ഈ അടുത്ത കാലത്തു വന്നു പോയ ഒരാളാണ്.35കൊല്ലം മുമ്പു കാസർഗോഡ് തുരുത്തിയിൽ TA അബ്ദുൽഖാദർഹാജി( ചന്ദനത്തിൻ്റെ ഇച്ചഎന്നാണു നാട്ടിൽ അറിയപ്പെടുന്നത്.) യുടെവീട്ടിൽ വന്നതോർക്കുന്നു. നൂറ് മീറ്റർ ഇപ്പുറം പള്ളിയുണ്ടായിട്ടും മസ്ജിദിലേക്കൊന്നും,വന്നിട്ടില്ല. ഖാദിമീങ്ങൾ, പറയുന്നു അവർക് വേറെയും ശരീരം ഉണ്ടുപോലും ആശരീരം,നിസ്കരിക്കും എന്നൊക്കെ. ജാഹിലീങ്ങൾ അതൊക്കെ വിശ്വസിക്കുന്നു. റസൂലുള്ള നിസ്കാരം പഴാക്കുന്നവരെ ശപിച്ചിട്ടുണ്ട്.അദ്ദേഹത്തിൽ ഒരു പ്രത്യേകതയും അന്നൊന്നും കണ്ടില്ല. പിൽകാലത്തു മരണത്തിന് ശേഷമാണ് ഡിങ്കൻ കഥകൾ കേൾക്കാൻ തുടങ്ങുന്നത്. ഇതൊരു പ്ലാനെഡ് കഥകളാണ്. മഖാം പരിപാലകർ ഇയാളെ നിയോഗിചതാണെന്നു, തൊന്നുന്നു
ഉസ്താദേ ഒരുപാടു പേരെ ഫൈൻ ഇല്ലാതെ വിസ റീന്യൂൽ, ലഗേജ് ഓവർ വെയ്റ്റ് എല്ലാം ഫ്രീ ആയിട്ട് കൊണ്ട് പോകൽ എല്ലാം ചെയ്തു കൊടുത്തിട്ടില്ലേ എനിക്ക് ഡിഗ്രി ഇല്ല എനിക്ക് ഏതെങ്കിലും ഉയർന്ന ജോലി ഉണ്ടാക്കി തെരാൻ സാധിക്കുമോ
താങ്കളുടെ കാലശേഷം ഇതൊക്കെ ആളുകൾ പ്രചരിപ്പിച്ച് കൊണ്ടേയിരിക്കുന്നതാണ് ഇതിന്റെ ഒക്കെ പതിഫലം താങ്കളുടെ കബറിലേക്ക് എത്തിക്കൊണ്ടിരിക്കും മറക്കണ്ട ഇത് കൊണ്ടു ണ്ടാക്കുന്ന വരുമാനം മറ്റുള്ളവർ അനുഭവിക്കും
ഒരു ഇബാറത്ത് ഹർക്കത്ത് ഇടാതെ കൊടുത്താൽ അതിന് ഹർകത്ത് ഇട്ട് തരാൻ ഇതിൽ കമന്റ് ഇട്ട ഒരു വഹാബിക്കുo സാധിക്കില്ല എന്നിട്ടാണ് ആലിമിങ്ങളെയും യും മഹാൻ മാരെയും കളിയാക്കുന്നത് പിന്നെ ഉറച്ച സുന്നികൾ ആലിമിങ്ങൾ എന്ത് പറയുന്നു അത് ഒരു സംശയം ഇല്ലാതെ അങ്ങികരിക്കും അതിൽ യാതൊരു സംശയം ഇല്ല
ഈ അഹങ്കാരം ആദ്യം നിർത്ത്.. നിങ്ങളീ പറയുന്ന വഹാബികൾക്കിടയിൽ അഗാധമായി പാണ്ഡിത്യം ഉള്ള പണ്ഡിതന്മാരുണ്ട്.. വെള്ളയും വെള്ളയും ഇട്ട് നല്ല തൊപ്പിയും ധരിച്ച് തോളിൽ ഒരു പച്ച തുണിയും ചുറ്റി പാണ്ഡിത്യം നടിച്ച് ജനങ്ങളെ പിഴപ്പിക്കാറില്ല.. നിങ്ങൾക്ക് പാണ്ഡിത്യത്തിന്റെ അടയാളം പച്ചത്തുണിയും തൊപ്പിയും മാത്രമാണ്.. നിങ്ങൾ പറയുന്ന വഹാബികൾ സമ്മാനത്തിന് വെല്ലു വിളിച്ചിട്ട് അന്ന് വിദഗ്ധമായി മുങ്ങിയ ടീമാണ് നിങ്ങൾ.. എന്നിട്ട് യൂട്യൂബിൽ ഓരോ പീക്കിരികൾ വന്ന് എന്നോട് മുട്ടാൻ ആരുണ്ട്😂😂.. ഞങ്ങൾക്കെല്ലാം അറിയും ബാക്കിയുള്ളവർക്ക് ഒന്നുമറിയില്ല എന്ന ഈ അഹങ്കാരം ഇല്ലേ അതാണ് നിങ്ങൾക്ക് ആകെ ഉള്ളത്.. നീ പറഞ്ഞല്ലോ ഞങ്ങളുടെ ആലിമീങ്ങളെയൊക്കെ തൊള്ള തൊടാതെ ഞങ്ങൾ വിഴുങ്ങും എന്ന്. ആ പറഞ്ഞതിന്റെ ഫലമാണ് ഇന്ന് ഒരുത്തൻ പാട്ടു പാടിയത്. മടവൂർ ആണ് ഞങ്ങടെ പടച്ചോൻ എന്ന്.. എന്തേ പറ്റിയത് നീ അതും വിഴുങ്ങിക്കോ.. ഇതേ പകരം തന്നെ പറഞ്ഞിട്ടുണ്ട് ഈ ലോകത്ത് ഒന്നും ചെയ്യില്ല എന്ന്.. നീ അതും വിഴുങ്ങിക്കോ.. ഞങ്ങൾ അന്ധമായി അനുഗ്രഹിക്കുന്ന വാക്കുകൾ ഞങ്ങളുടെ റബ്ബിന്റെയും പിന്നെ ഞങ്ങളുടെ റസൂലിന്റെയും ആണ്.. ഈ വാക്കുകൾ തന്നെ..
സിഎം മടവൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചിറ്റടി മീത്തല്‍ മുഹമ്മദ് അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ച് സുഹൃത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്.. സൂഫിസത്തില്‍ ആകൃഷ്ടനായി ലൗകിക വിരക്തി പ്രകടിപ്പിച്ചിരുന്ന സിഎമ്മിന് അല്‍ഭുത സിദ്ധികളുണ്ടെന്ന് വിശ്വസിച്ച് പലരും ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനായി അദ്ദേഹത്തെ സമീപിക്കുമായിരുന്നു. ഒരു ദിവസം സിഎം സുഹൃത്തുക്കളോടൊപ്പം തന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സാധാരണക്കാരന്‍ അങ്ങോട്ട് കയറിവന്നത്. തന്റെ പറമ്പിലെ തെങ്ങില്‍ മുഴുവന്‍ ചെള്ള് കുത്തി(ഒരു തരം പ്രാണിയുടെ ആക്രമണം) കായ് ഫലം മുഴുനശിച്ചു പോവുന്നു, അതിന് സിഎം അല്‍ഭുത സിദ്ധിയിലൂടെ എന്തെങ്കിലും പരിഹാരം കാണണം എന്നതായിരുന്നു ആവശ്യം. ഇത് കേട്ട് സിഎം മറുപടി ഒന്നും പറയാതെ ചിരിച്ചു. കുറച്ച് നേരം അദ്ദേഹത്തിന് ചിരി അടക്കാനായില്ല. ഇത് കണ്ട് വന്നയാള്‍ ദേഷ്യം പിടിച്ച് മടങ്ങിപ്പോയി. അദ്ദേഹം പോയ ശേഷം സുഹൃത്തുക്കള്‍ ചോദിച്ചു, അല്ല ഉസ്താദേ, നിങ്ങള്‍ എന്താ ഒരു പാവം മനുഷ്യന്‍ പ്രശ്‌നവുമായി വന്നപ്പോള്‍ പരിഹാരം പറയാതെ ചിരിച്ചത്? അപ്പോള്‍ സിഎമ്മിന്റെ രസകരമായ മറുപടി ഇങ്ങിനെ ആയിരുന്നുവത്രെ.. നിങ്ങള്‍ എന്റെ കട്ടലിന് മുകളില്‍ കെട്ടിയ കൊതുകു വല കണ്ടോ? അതെന്തിനാ കെട്ടിയത് എന്നറിയോ? അതു ഉസ്താദിനെ കൊതുകു കടിക്കാതിരിക്കാനല്ലേ എന്ന് സുഹൃത്തുക്കള്‍.. എന്റെ ശരീരത്തില്‍ കടിക്കുന്ന കൊതുകിനെ തടയാന്‍ എനിക്ക് കൊതുകു വല വേണമെങ്കില്‍, എവിടെയോ ഉള്ള പറമ്പില്‍ കിടക്കുന്ന ചെള്ളിനെ തുരത്താന്‍, ഞാന്‍ ഇവിടെ ഇരുന്ന് എന്ത് അല്‍ഭുതം കാണിക്കാനാണ് എന്ന് ആലോചിച്ച് ചിരിച്ചു പോയതാണ്... സിഎമ്മിന്റെ ഈ മറുപടി കേട്ട് സുഹൃത്തുക്കളും ചിരിച്ചു... നിഷ്‌കളങ്കരായ പല മനുഷ്യരും കപ്പലും വിമാനവും ഒക്കെ നിയന്ത്രിക്കുന്ന മഹാസിദ്ധന്മാര്‍ ആവുന്നത് മുരീദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചൂഷണക്കാരുടെ തള്ളുകളിലൂടെയാണ് -MTP
അല്ലാഹുവിൻ്റെ വലിയുകൾകു അവൻ പ്രത്യേക കഴിവുകൾ നൽകും എന്നുള്ളത് ഖുറാനിൽ പറഞ്ഞിട്ടുള്ളതാണ്. സുലൈമാൻ നബി (AS) യുടെ ദർബാറിൽ ഉണ്ടായിരുന്ന ഒരു വലിയു ഒരു ഇഫ്രീതിന് കഴിയുന്നതിനേകാൽ വലിയ കറാമത്ത് കാണിച്ചത് അതിൽ ഉണ്ട്. അപ്പോ ഞങ്ങൽ അത് വിശ്വസിക്കണോ അതോ ഒരു അന്തവും ഇല്ലാത്ത നിന്നെ വിശ്വസിക്കണോ?
@@hashirhash5956 അല്ലാഹുവിന് ഫർള് ആയ അമലുകൾ കൂടാതെ സുന്നത്തുകൾ മുഴുകി അവനോട് അടുക്കാൻ വേണ്ടി മാത്രം സദാസമയം ജീവിക്കുന്നവരെ ആണ് അവൻ്റെ വലിയ്യികൾ. അവർ അമൽ കൊണ്ട് മാത്രം എല്ലാ ഇല്മു കൊണ്ടും ഉന്നതർ ആണ്.
റസൂൽ പറഞ്ഞത് മാതാ പിതക്കലൊദും ഭാര്യ സന്താനങലൊദും ഒക്കെ ഉള്ള കടമകൾ നിരവെട്ടനും കുടുംബ ബന്ധം നില നിർത്താനും ഒക്കെ ആണ് അതോടു കൂടി അല്ലാഹുവിനെ അരാദിക്കനും അപ്പോഴേ ഒരു മനുഷ്യന്റെ ഈമാൻ പൂർന്നമാകു അല്ലാതെ ഇതിനിന്നൊക്കെ ഒളിച്ചോടി സന്യാസം ഇസ്‌ലാമിൽ ഇല്ല
പാട്ട് പാടി യിട്ടാണോ ആളുകളെ പരിചയപ്പെടുത്തുന്നത് നല്ലപണ്ഡിതമ്മാർ ഭൂമിയിലുണ്ട് അവരാരും അവരുടെ കറാമത്തുകൾ പുറത്തു പറഞ്ഞിട്ടില്യ നിങ്ങളെന്തിനാ ഉസ്താതെ ഇങ്ങനെയാണോ നിങ്ങളുടെ സഭയിലേക്കു ആളെകൂട്ടുന്നതു കഷ്ടം എവിടേക്കാണ് ഈ ലോകം പോവുന്നത്
എന്തൊരു കഷ്ട്ടാൻ ഇവരുടെ കാര്യം ഇങ്ങനെ ഒരു സമുദായം ഇല്ല എങ്കിൽ ജനങ്ങൾ ഇത്രയേറെ കുഫ്രിലെക്കും കുരാഫതിലെക്കും പൊകില്ലായിരുന്നു മുമ്പത്തെ കാലതൊക്കെ വിവരമില്ലതവർ ആണ് ഇങ്ങനത്തെ വിഡ്ഢി തങ്ങൾ പറഞ്ഞിരുന്നത് ഇൻ വിവരമുള്ളവർ എന്ന് പറഞ്ഞു നദക്കുന്നവരാൻ ഇത്തരം പൊട്ടക്കതകൽ വിസ്വസിക്കുന്നതും പ്രജരിപ്പിക്കുന്നതും
മുമ്പൊക്കെ ഒരു മുഹ്യിദീൻ ഷൈക്കിനെയും ഒരു രിഫായീ ഷൈക്കിനെയും ഒക്കെ പറ്റിയുള്ള കതകലും കരാമതുകലും ഒക്കെ ഒള്ളു അൽകൽക്ക് ഇപ്പൊ കണ്ടതും കേട്ടതും ഒക്കെയായി എണ്ണിയാൽ odungatha അത്രക്കായി
റസൂൽ തിരുമെനിക്ക് ഇല്ലാതെ ഒരു ഇഷ്ക്ക് ഇസ്‌ലാമിൽ ഉണ്ടോ റസൂലിൻറെ ഇതു ഭാര്യയെ ആണ് അല്ലാഹുവിന്റെ rasul ത്വലാക്ക് ചൊല്ലിയത് രസുലിനെക്കാൽ അല്ലാഹുവിനോട് ഇഷ്ക്ക് ഉല്ലതും അല്ലാഹുവിൻ ഇഷ്ക്ക് ഉള്ളതും ആരാണ് എന്നിട്ട് രസുൽ ചെയ്യാത്ത ഓരോന്നും ഇസ്‌ലാമിന്റെ പേരിലും ഇഷ്ക്കിന്റെ പേരിലും വെചുകെട്ടുന്നു അല്ലാഹുവിൻ എറ്റവും ഇഷ്ട്ടമില്ലാത ഒരു കാര്യം ആണ് വിവാഹ ബന്ധം വെർപ്പെദുതൽ
🤝😭🤲Njan enteparyathaum nlle varunode
അല്ലാഹുവിനെ മാത്രം ഭയക്കുന്നവരെ ലോകം മുഴുവൻ ഭയക്കും എന്നതിന് തെളിവാണ് ഇതുപോലുള്ള സംഭവങ്ങൾ 🤲
ഇയാൾക്ക് നാണമില്ലേ ഇങ്ങനെ നുണ പറയാൻ 😛😛
കുറച്ചു വെള്ളം കുടിച്ചോ നുണ പറയാൻ ഉള്ളതാ. 😄😄😄
Cm madvoor Upappa nale nagell vrunode🤝😭🤲💥
പൊന്നാര പകരേ സമ്മദിച്ചു
ഈ പകരക്ക് പകരം വെക്കാൻ ഒരാളും ഇല്ല . 10 മിനിറ്റോളം കേട്ടു പെണ്ണിന്റെ കഥയും മയിലിന്റെ കഥയും ഒക്കെ ഏതോ കോന്തമാർ എഴുതിയ കവിതകളും പാടുന്നുണ്ട് എന്നല്ലാതെ ഒരു വരി ഖുർആനോ ഹദീസോ വായിച്ച് അർത്ഥം പറഞ് കൊടുത്താൽ മുബിലിരിക്കുന്ന യാ കാമിന് എന്തെങ്കിലും ഒരു അറിവ് കിട്ടുമായിരുന്നു
എന്തിനാ പകരേ ഈ ജന്മം വെറുതെ പാഴാക്കുന്നത് മരിച്ച് പോകണ്ടേ ഇങ്ങനെ ഭടായിയും പറഞ്ഞ് നടന്നിട്ട് ദുനിയാവിൽ കാര്യമുണ്ടാവു എന്നല്ലാതെ നാളെ ആഖിറത്തിലേകഎന്താണ് ഉണ്ടാവുക. അത് കൊണ്ട് ചിന്തിക്കുക പകരേ
لكم دينكم ولي دين
അള്ളാഹു ഇവനെ. തൊട്ടു കാക്കണേ അള്ളാഹു
മാഷാ അല്ലാ ഉസ്ഥാദിന് റബ്ബ് ദീർഘായുസ് നല്കട്ടെ ആമീൻ
എന്തിന് ഇയാളൊക്ക എത്രയും പെട്ടന്ന് മയ്യത്തായാൽ കൗമ് രക്ഷപെട്ടു
ലെവന്റെ വായിലോട്ടു കുറച്ചു മണ്ണ് വാരിയിട്ടുകൂടെ. ഭർത്താവ് മരിച്ച സ്ത്രീ കരഞ്ഞപ്പോ നബി സല്ലല്ലാഹു പറഞ്ഞിട്ടുണ്ട്
@@salimpm301 لكم دينكم ولي دين
അൽഹംദുലില്ലാഹ്
ആമീൻ
ബാക്കിയുള്ള സാധുക്കളെ കൂടി വഞ്ചിച്ചു നരകത്തിലെറിയാൻ സഹായിക്കാൻ
ഇപ്പോൾ ഇദ്ദേഹം പ്രസംഗം ഒന്നും നടത്താറില്ലേ
സ്വപ്ന ജീവി 🥰
തള്ളി മറിക്കാൻ പകരക്ക് പകരം വെക്കാൻ ആരുമില്ല 😂😂😂
അപ്പോ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു പൈസ കൊടുക്കാതെ ഇറങ്ങി പോരുകയും പൈസ ചോദിച്ചപ്പോൾ ഹോട്ടൽ കത്തിക്കുകയും ചൈത സിഎം ഇത് തന്നെയല്ലേ ....????
Appo thenne panam kodukkanam ennundo illallo kadam paranjapore endhinaan
എന്തൊരു ചൂച്മത ആണ് നറുക്കെടുപ്പിലൂടെ കൊണ്ട് വന്ന ചായ വേണ്ടെന്നു വെച്ച ഇതേ ചൈഖുനയല്ലേ കുടിച്ച ചായയുടെ പണം ചോദിച്ചതിന് ഹോട്ടൽ കത്തിച്ചത് ,
സ്വന്തം പെറ്റ ഉമ്മയോട് വർഷങ്ങളോളം മിണ്ടാതിരിക്കുന്നത് ഏത് ഇസ്ലാം ആണ്
Masha allha 🤝😭🤲💥
cm വലിയുള്ളാഹി ആണ് പ്രബഞ്ചം നിയന്ത്രിക്കുന്നത് ഉസ്താദിനെ കളിയാക്കുന്നവർക്കുള്ള ശിക്ഷ ദുനിയാവിൽ വച്ച് തന്നെ കൊടുക്കണേ cm വലിയുള്ളാ
നല്ല രസമുള്ള പ്രഭാഷണം The great cm
cm വലിയുള്ളാഹി ആണ് പ്രബഞ്ചം നിയന്ത്രിക്കുന്നത് ഉസ്താദിനെ കളിയാക്കുന്നവർക്കുള്ള ശിക്ഷ ദുനിയാവിൽ വച്ച് തന്നെ കൊടുക്കണേ cm വലിയുള്ളാ
പൊന്നാര മൊയ്‌ലാരെ നരകത്തിൽ നമുക്കൊന്നിച്ചിരികാം 😜
😂😂😂
لكم دينكم ولي دين
Masha allah👍
അൽഹംദുലില്ലാഹ്
ഞങ്ങള്ക്ക് പിരാന്തില്ല മനുഷ്യ
ഇതു പോലെ ഒരു നുണ ആർക്കും പറയാൻ കഴിയില്ല
Subuhallha 🤝😭🤲💥
🤝😭😭😭😭😭🤲ameen 💥 ❤❤❤❤❤
ആ ഹോട്ടലിൽ ബിരിയാണി ഉണ്ടായിരുന്നൊ. ആ പറഞ്ഞ വീട് എവിടെയാണ് ഒന്ന് പറയാമൊ .
കഥയിൽ ചോദ്യമില്ല 🤣
തകരെ ആ ആന കരഞ്ഞ സൗണ്ട്
കിടുവാണ് ട്ടോ 🤣🤣🤣
لكم دينكم ولي دين
ആമീൻ ആമീൻ ആമീൻ
പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Mashaalla
@@hamsakuttyhamsa7372
wwwwww
W
W
W
cm വലിയുള്ളാഹി ആണ് പ്രബഞ്ചം നിയന്ത്രിക്കുന്നത് ഉസ്താദിനെ കളിയാക്കുന്നവർക്കുള്ള ശിക്ഷ ദുനിയാവിൽ വച്ച് തന്നെ കൊടുക്കണേ cm വലിയുള്ളാ
ഒരു മുത്തും മുത്തിന്റെ അനുയായികളും ഇപ്പോൾ മുത്തി നേ വിട്ട് സി എം
Nooramuhammed shallhuvallivsallm🤝😭😭😭😭😭🤲
പകര ഉസ്താദേ, c m ചീങ്കണ്ണിയ്ക്ക് ദർസ് നടത്തിയ കഥ പറയാമോ?
ആമീൻ
❤❤🥰
❤❤❤❤❤❤❤
നരകത്തിൽ വിറക്. ഇവൻ
🌷🌷🌷
Nalla paatukaran aanallo Pakare 😍👍
ഇയാൾക്ക് ഒരു ഉളുപ്പുമില്ലേ ഇങ്ങനെ ഡിങ്കൻ കഥകൾ വിളമ്പാൻ ഇസ്ലാമിനെ നാണം കെടുത്താൻ ' നല്ല വരുമാനമായിരിക്കും മഖ്ബറേന്ന് കിട്ടുന്നത് ഹ ഹ ഹ
മാഷാഅല്ലാഹ്
Ya rasooollha 🤝😭😭😭😭😭🤲💥
cm വലിയുള്ളാഹി ആണ് പ്രബഞ്ചം നിയന്ത്രിക്കുന്നത് ഉസ്താദിനെ കളിയാക്കുന്നവർക്കുള്ള ശിക്ഷ ദുനിയാവിൽ വച്ച് തന്നെ കൊടുക്കണേ cm വലിയുള്ളാ
മാശാ അല്ലാഹ് സൂപ്പർ സ്പീച്
Madavoor cm valiyullahi inde barakath kondu barkath aakane allha 💫💫💞💝🤲🤲
🤝😭😭😭😭😭🤲❤❤❤❤❤
ഇയാളെ നുണയിൽ പെടാതെ...നീ കാക്കണെ റഹ്മാനെ.
ماشاءالله 💞💞💞
അൽഹംദുലില്ലാഹ്
എന്നാലും വല്ലാത്തൊരു മനസീകരോഗിയാണ്,ഈതകര, അല്ലപകരമൗലവി.ഡിങ്കൻ കഥകൾ പറഞ്ഞു ആളുകളെ പറ്റിക്കുന്നു. ഇയാളെ ചികിത്സിക്കണം,മാരകമായ അസുഖം പിടിപെട്ട ഇയാളെ ചികിത്സിച്ചില്ലെങ്കിൽ മഹത്തായ ഇസ്ലാമിനെ കുരുതി കൊടുക്കുന്നത് തുടരും. സ്വന്തം അനുഭവമെല്ലപറയുന്നതു. ഇന്ന സ്ഥലത്തെ മോയ്തൂട്ടി ഹാജി പറഞ്ഞ്.വേറൊരാൾ ഇങ്ങിനെ പറഞ്ഞു. ഇതാണ് പറഞ്ഞൂ തുടങ്ങുന്നത്. സിഎംമടവൂർ ഈ അടുത്ത കാലത്തു വന്നു പോയ ഒരാളാണ്.35കൊല്ലം മുമ്പു കാസർഗോഡ് തുരുത്തിയിൽ TA അബ്ദുൽഖാദർഹാജി( ചന്ദനത്തിൻ്റെ ഇച്ചഎന്നാണു നാട്ടിൽ അറിയപ്പെടുന്നത്.) യുടെവീട്ടിൽ വന്നതോർക്കുന്നു. നൂറ് മീറ്റർ ഇപ്പുറം പള്ളിയുണ്ടായിട്ടും മസ്ജിദിലേക്കൊന്നും,വന്നിട്ടില്ല. ഖാദിമീങ്ങൾ, പറയുന്നു അവർക് വേറെയും ശരീരം ഉണ്ടുപോലും ആശരീരം,നിസ്കരിക്കും എന്നൊക്കെ. ജാഹിലീങ്ങൾ അതൊക്കെ വിശ്വസിക്കുന്നു. റസൂലുള്ള നിസ്കാരം പഴാക്കുന്നവരെ ശപിച്ചിട്ടുണ്ട്.അദ്ദേഹത്തിൽ ഒരു പ്രത്യേകതയും അന്നൊന്നും കണ്ടില്ല. പിൽകാലത്തു മരണത്തിന് ശേഷമാണ് ഡിങ്കൻ കഥകൾ കേൾക്കാൻ തുടങ്ങുന്നത്. ഇതൊരു പ്ലാനെഡ് കഥകളാണ്. മഖാം പരിപാലകർ ഇയാളെ നിയോഗിചതാണെന്നു, തൊന്നുന്നു
വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരെ, തീര്‍ച്ചയായും എന്‍റെ ഭൂമി വിശാലമാകുന്നു. അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍.quran:29:56
ഉസ്താദേ ഒരുപാടു പേരെ ഫൈൻ ഇല്ലാതെ വിസ റീന്യൂൽ, ലഗേജ് ഓവർ വെയ്റ്റ് എല്ലാം ഫ്രീ ആയിട്ട് കൊണ്ട് പോകൽ എല്ലാം ചെയ്തു കൊടുത്തിട്ടില്ലേ
എനിക്ക് ഡിഗ്രി ഇല്ല എനിക്ക് ഏതെങ്കിലും ഉയർന്ന ജോലി ഉണ്ടാക്കി തെരാൻ സാധിക്കുമോ
Cm നോട് ദുഹാഹ് ചെയ്യു
ആത്മീയ ചികിത്സ വേണ്ടവർ ഡിഎം
😊
ഉടായിപ്പ് , ഇത് വിശ്വസിക്കുന്ന മോയന്തുകളുടെ കാര്യമാണ് കഷ്ട്ടം
പരിശുദ്ധ ദീനിന്റെ പേരിൽ ഇതുപോലെ കല്ലുവച്ച പച്ച നുണപറഞ്ഞു പ്രചരിപ്പിച്ചു നടക്കുന്ന ഒരു പടുജാഹിൽ ഇപ്പോൾ കേരളത്തിൽ വേറെങ്ങുമില്ല.
മൊത്തം കള്ളം അല്ലേ , പിന്നിതു മാത്രം എന്താ
മായാജാല കഥകളുടെ രാജാവ്😅 അടുത്ത നാടകം "ഞാനൊരു പകര നരകത്തിലേക്കുള്ള ഒരു ചെകിരി"
Aameen
cm മഹാൻ അവരുകളുടെ ജീവിത ചരിത്രം ഉൾകൊള്ളുന്ന ബുക്ക്സ് കിട്ടാൻ വല്ല മാർഗം ഉണ്ടോ
Ustha nte nomber undo
പച്ചയിൽ കച്ചവടം ചെയ്തിട്ടില്ല അത് സത്ത്യം ആണ്. അത് അറിയുന്നവർക്ക് അറിയും
ബഡായി. കേള്കുന്നെൻ ഗിൽ. ഇത് തന്നെ കേള്കണം. ബഡായി ക ഉസ്താദ്
Kuttam parayunnavan parajayapettu💯💯💯
ما شاء الله
Dingan Raatheebothunnu..... Sundara ViDddi... Lahanathul Aalam....
നരകത്തെ പേടിയില്ല 😂 ! സ്വര്‍ഗത്തില്‍ പോകാന്‍ പൂതിയും ഇല്ല.
അപ്പൊ മനസ്സിലാക്കാന്‍ എളുപ്പം ആയില്ലേ ആരാണ് എന്ന്. Khafir
അയാൾ, പറഞ്ഞു, ഇയാൾ പറഞ്ഞു, കണ്ടതും, കേട്ടതും, പറയാൻ പാടില്ല എന്ന് മദ്രസയിൽ പഠിച്ചിട്ടില്ലേ, പഠിപ്പിച്ചിട്ടില്ലേ, മൊയ്‌ലാരെ
Entha usthade 😂😂😂. Ithinu divasakooliyano atho masakkooloyo
Surah At-Taubah (التوبة), verses: 34
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
Translation: സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക
Haneef kayakkodi
Chekannoor
Ivarokke
@@devadasdevadas6873
Mukalil paranjath pole janangalude dhanam anyayamayi thinnunnavarellam ithil pedum allathe avide group allenkil sangadanayo onnum oru prashnammalla
لكم دينكم ولي دين
താങ്കളുടെ കാലശേഷം ഇതൊക്കെ ആളുകൾ പ്രചരിപ്പിച്ച് കൊണ്ടേയിരിക്കുന്നതാണ് ഇതിന്റെ ഒക്കെ പതിഫലം താങ്കളുടെ കബറിലേക്ക് എത്തിക്കൊണ്ടിരിക്കും മറക്കണ്ട ഇത് കൊണ്ടു ണ്ടാക്കുന്ന വരുമാനം മറ്റുള്ളവർ അനുഭവിക്കും
മുകിർ നക്കിർ മലക്കുകൾ ഇവനെ കൂടം കൊണ്ട് ഇടിക്കും. പാമ്പുകളെയും പന്നൂകളെയിം ഖബറിൽ കൊണ്ട് ഇടും
لكم دينكم ولي دين
Enthanaan engine aalugale
Ennittentha ningal Modiyenna Kattanayil Ninn Muslimkale Rakshikkan Madavoorinod Shuparsha Cheyyathathath?
Wallathoru vandiyayipooyi 😂😂
ഹെ ഹോ ഹ് ഹ്ഹ
ഒരു ഇബാറത്ത് ഹർക്കത്ത് ഇടാതെ കൊടുത്താൽ അതിന് ഹർകത്ത് ഇട്ട് തരാൻ ഇതിൽ കമന്റ് ഇട്ട ഒരു വഹാബിക്കുo സാധിക്കില്ല എന്നിട്ടാണ് ആലിമിങ്ങളെയും യും മഹാൻ മാരെയും കളിയാക്കുന്നത് പിന്നെ ഉറച്ച സുന്നികൾ ആലിമിങ്ങൾ എന്ത് പറയുന്നു അത് ഒരു സംശയം ഇല്ലാതെ അങ്ങികരിക്കും അതിൽ യാതൊരു സംശയം ഇല്ല
Super man “CM” 🔥🔥🔥
പ്രശ്നമില്ല സഹോദരാ നിങ്ങൾക്ക് ശരിക്കും ചേരും
cm വലിയുള്ളാഹി ആണ് പ്രബഞ്ചം നിയന്ത്രിക്കുന്നത് ഉസ്താദിനെ കളിയാക്കുന്നവർക്കുള്ള ശിക്ഷ ദുനിയാവിൽ വച്ച് തന്നെ കൊടുക്കണേ cm വലിയുള്ളാ
ഈ അഹങ്കാരം ആദ്യം നിർത്ത്.. നിങ്ങളീ പറയുന്ന വഹാബികൾക്കിടയിൽ അഗാധമായി പാണ്ഡിത്യം ഉള്ള പണ്ഡിതന്മാരുണ്ട്.. വെള്ളയും വെള്ളയും ഇട്ട് നല്ല തൊപ്പിയും ധരിച്ച് തോളിൽ ഒരു പച്ച തുണിയും ചുറ്റി പാണ്ഡിത്യം നടിച്ച് ജനങ്ങളെ പിഴപ്പിക്കാറില്ല.. നിങ്ങൾക്ക് പാണ്ഡിത്യത്തിന്റെ അടയാളം പച്ചത്തുണിയും തൊപ്പിയും മാത്രമാണ്.. നിങ്ങൾ പറയുന്ന വഹാബികൾ സമ്മാനത്തിന് വെല്ലു വിളിച്ചിട്ട് അന്ന് വിദഗ്ധമായി മുങ്ങിയ ടീമാണ് നിങ്ങൾ.. എന്നിട്ട് യൂട്യൂബിൽ ഓരോ പീക്കിരികൾ വന്ന് എന്നോട് മുട്ടാൻ ആരുണ്ട്😂😂.. ഞങ്ങൾക്കെല്ലാം അറിയും ബാക്കിയുള്ളവർക്ക് ഒന്നുമറിയില്ല എന്ന ഈ അഹങ്കാരം ഇല്ലേ അതാണ് നിങ്ങൾക്ക് ആകെ ഉള്ളത്.. നീ പറഞ്ഞല്ലോ ഞങ്ങളുടെ ആലിമീങ്ങളെയൊക്കെ തൊള്ള തൊടാതെ ഞങ്ങൾ വിഴുങ്ങും എന്ന്. ആ പറഞ്ഞതിന്റെ ഫലമാണ് ഇന്ന് ഒരുത്തൻ പാട്ടു പാടിയത്. മടവൂർ ആണ് ഞങ്ങടെ പടച്ചോൻ എന്ന്.. എന്തേ പറ്റിയത് നീ അതും വിഴുങ്ങിക്കോ.. ഇതേ പകരം തന്നെ പറഞ്ഞിട്ടുണ്ട് ഈ ലോകത്ത് ഒന്നും ചെയ്യില്ല എന്ന്.. നീ അതും വിഴുങ്ങിക്കോ.. ഞങ്ങൾ അന്ധമായി അനുഗ്രഹിക്കുന്ന വാക്കുകൾ ഞങ്ങളുടെ റബ്ബിന്റെയും പിന്നെ ഞങ്ങളുടെ റസൂലിന്റെയും ആണ്.. ഈ വാക്കുകൾ തന്നെ..
സംവാദത്തിന് വിളിച്ചിട്ട് മുങ്ങിയപ്പോൾ ഇബാറത്തും ഹർക്കത്തും ഒന്നും കണ്ടില്ലല്ലോ..😂😂 എല്ലാ എണ്ണവും മുങ്ങിയില്ലേ 😂😂
ഇതിലും വലിയ മണ്ടത്തരം ഞമ്മൾ വിശ്വസിക്കുന്നു ഇത് ചെറുത്.. 🤣🤣🤣
Valiyyyyyyyyoru Kombanaana Vallliyullllaahi....😛😂😛😂😛😂😡😡😡😡😡😡
ഹ ഹ ഹ
kurachu neram ini cm ne pattiyulla kurachu nunakkadhakal parayatte ....
സിഎം മടവൂര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചിറ്റടി മീത്തല്‍ മുഹമ്മദ് അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ച് സുഹൃത്ത് പറഞ്ഞു കേട്ട ഒരു കഥയുണ്ട്..
സൂഫിസത്തില്‍ ആകൃഷ്ടനായി ലൗകിക വിരക്തി പ്രകടിപ്പിച്ചിരുന്ന സിഎമ്മിന് അല്‍ഭുത സിദ്ധികളുണ്ടെന്ന് വിശ്വസിച്ച് പലരും ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനായി അദ്ദേഹത്തെ സമീപിക്കുമായിരുന്നു.
ഒരു ദിവസം സിഎം സുഹൃത്തുക്കളോടൊപ്പം തന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സാധാരണക്കാരന്‍ അങ്ങോട്ട് കയറിവന്നത്.
തന്റെ പറമ്പിലെ തെങ്ങില്‍ മുഴുവന്‍ ചെള്ള് കുത്തി(ഒരു തരം പ്രാണിയുടെ ആക്രമണം) കായ് ഫലം മുഴുനശിച്ചു പോവുന്നു, അതിന് സിഎം അല്‍ഭുത സിദ്ധിയിലൂടെ എന്തെങ്കിലും പരിഹാരം കാണണം എന്നതായിരുന്നു ആവശ്യം.
ഇത് കേട്ട് സിഎം മറുപടി ഒന്നും പറയാതെ ചിരിച്ചു. കുറച്ച് നേരം അദ്ദേഹത്തിന് ചിരി അടക്കാനായില്ല. ഇത് കണ്ട് വന്നയാള്‍ ദേഷ്യം പിടിച്ച് മടങ്ങിപ്പോയി.
അദ്ദേഹം പോയ ശേഷം സുഹൃത്തുക്കള്‍ ചോദിച്ചു, അല്ല ഉസ്താദേ, നിങ്ങള്‍ എന്താ ഒരു പാവം മനുഷ്യന്‍ പ്രശ്‌നവുമായി വന്നപ്പോള്‍ പരിഹാരം പറയാതെ ചിരിച്ചത്?
അപ്പോള്‍ സിഎമ്മിന്റെ രസകരമായ മറുപടി ഇങ്ങിനെ ആയിരുന്നുവത്രെ..
നിങ്ങള്‍ എന്റെ കട്ടലിന് മുകളില്‍ കെട്ടിയ കൊതുകു വല കണ്ടോ? അതെന്തിനാ കെട്ടിയത് എന്നറിയോ?
അതു ഉസ്താദിനെ കൊതുകു കടിക്കാതിരിക്കാനല്ലേ എന്ന് സുഹൃത്തുക്കള്‍..
എന്റെ ശരീരത്തില്‍ കടിക്കുന്ന കൊതുകിനെ തടയാന്‍ എനിക്ക് കൊതുകു വല വേണമെങ്കില്‍, എവിടെയോ ഉള്ള പറമ്പില്‍ കിടക്കുന്ന ചെള്ളിനെ തുരത്താന്‍, ഞാന്‍ ഇവിടെ ഇരുന്ന് എന്ത് അല്‍ഭുതം കാണിക്കാനാണ് എന്ന് ആലോചിച്ച് ചിരിച്ചു പോയതാണ്...
സിഎമ്മിന്റെ ഈ മറുപടി കേട്ട് സുഹൃത്തുക്കളും ചിരിച്ചു...
നിഷ്‌കളങ്കരായ പല മനുഷ്യരും കപ്പലും വിമാനവും ഒക്കെ നിയന്ത്രിക്കുന്ന മഹാസിദ്ധന്മാര്‍ ആവുന്നത് മുരീദുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചൂഷണക്കാരുടെ തള്ളുകളിലൂടെയാണ്
-MTP
ത ഘ ര
ഇസ്‌ലാമിന്റെ എല്ലാ ശത്രുക്കൾക്കും ഇയാളോട് നല്ല ഇഷ്ടമായിരിക്കും...... അങ്ങനെ ആവാനേ തരമുള്ളൂ
ഉഷ്ടാതെഇങ്ങക്ക് നന്നായി പാടാൻ അറിയാമല്ലോ ഒരുനല്ലപാട്ടുകാരനാകാമായിരുന്നു ഈനുണകൾപറഞ്ഞുജീവിക്കുന്നതിനേക്കാൾഎത്രയോനന്നായിരുന്നു.കഷ്ഠം...കഷ്ഠം
لكم دينكم ولي دين
അല്ലാഹുവിൻ്റെ വലിയുകൾകു അവൻ പ്രത്യേക കഴിവുകൾ നൽകും എന്നുള്ളത് ഖുറാനിൽ പറഞ്ഞിട്ടുള്ളതാണ്. സുലൈമാൻ നബി (AS) യുടെ ദർബാറിൽ ഉണ്ടായിരുന്ന ഒരു വലിയു ഒരു ഇഫ്രീതിന് കഴിയുന്നതിനേകാൽ വലിയ കറാമത്ത് കാണിച്ചത് അതിൽ ഉണ്ട്. അപ്പോ ഞങ്ങൽ അത് വിശ്വസിക്കണോ അതോ ഒരു അന്തവും ഇല്ലാത്ത നിന്നെ വിശ്വസിക്കണോ?
ഇബ്ലീസിന്റ മക്കൾക്ക് Cm മഹാനെ ഇഷ്ടപെടുകയില്ല.
@@invisible_Truth03aaranu allahuvinde valiyy??
@@hashirhash5956 അല്ലാഹുവിന് ഫർള് ആയ അമലുകൾ കൂടാതെ സുന്നത്തുകൾ മുഴുകി അവനോട് അടുക്കാൻ വേണ്ടി മാത്രം സദാസമയം ജീവിക്കുന്നവരെ ആണ് അവൻ്റെ വലിയ്യികൾ. അവർ അമൽ കൊണ്ട് മാത്രം എല്ലാ ഇല്മു കൊണ്ടും ഉന്നതർ ആണ്.
by nu in ju i
😂😂😂😂😂😂 ed pakara kachodam
ദുരന്തത്തിന് കയ്യും കാലും വെച്ചത്
വേറൊരു സാധനവും വെച്ച് പിടിപ്പിച്ചു
Pachanona
Edothaanallahuvineppatti പ്പറയായടോ
Bgkh
റസൂൽ പറഞ്ഞത് മാതാ പിതക്കലൊദും ഭാര്യ സന്താനങലൊദും ഒക്കെ ഉള്ള കടമകൾ നിരവെട്ടനും കുടുംബ ബന്ധം നില നിർത്താനും ഒക്കെ ആണ് അതോടു കൂടി അല്ലാഹുവിനെ അരാദിക്കനും അപ്പോഴേ ഒരു മനുഷ്യന്റെ ഈമാൻ പൂർന്നമാകു അല്ലാതെ ഇതിനിന്നൊക്കെ ഒളിച്ചോടി സന്യാസം ഇസ്‌ലാമിൽ ഇല്ല
1
Allahu auliyakalude swabavam namukum tharatte ibadathinte aanandam namukuk allahu tharatte aameeen
Allahuvinte aashikeengalil allahu njagaleyum kootticherkatte
Rabbinte thajalli thannu. Allahu eneyum anugrahikatte aameen
🤣🤣🤣🤣
Nuna parayaathe paatu padi jeevichukoode badaayikkaaraa
പാട്ട് പാടി യിട്ടാണോ ആളുകളെ പരിചയപ്പെടുത്തുന്നത് നല്ലപണ്ഡിതമ്മാർ ഭൂമിയിലുണ്ട് അവരാരും അവരുടെ കറാമത്തുകൾ പുറത്തു പറഞ്ഞിട്ടില്യ നിങ്ങളെന്തിനാ ഉസ്താതെ ഇങ്ങനെയാണോ നിങ്ങളുടെ സഭയിലേക്കു ആളെകൂട്ടുന്നതു കഷ്ടം എവിടേക്കാണ് ഈ ലോകം പോവുന്നത്
ജാറ കച്ചവടം അതാണ് ഇയാൾ കളവ് പറയാൻ ബിരുദം എടുത്തവൻശാലുക്ക അയാൾ കളവ് പരമ്പര യുടെ ആള ഇവർ ഗീബൾസിന്റെ ശിഷ്യൻ മാർഅസദസ്സിൽ ആണുങ്ങൾ ബുദ്ധി ഉള്ളവർ
പോടാ കൊലയാളി ഇബ്നു അബ്ദുൽ വഹാബിന്റെ വഹാബി മതക്കാരാ
എന്തൊരു കഷ്ട്ടാൻ ഇവരുടെ കാര്യം ഇങ്ങനെ ഒരു സമുദായം ഇല്ല എങ്കിൽ ജനങ്ങൾ ഇത്രയേറെ കുഫ്രിലെക്കും കുരാഫതിലെക്കും പൊകില്ലായിരുന്നു മുമ്പത്തെ കാലതൊക്കെ വിവരമില്ലതവർ ആണ് ഇങ്ങനത്തെ വിഡ്ഢി തങ്ങൾ പറഞ്ഞിരുന്നത് ഇൻ വിവരമുള്ളവർ എന്ന് പറഞ്ഞു നദക്കുന്നവരാൻ ഇത്തരം പൊട്ടക്കതകൽ വിസ്വസിക്കുന്നതും പ്രജരിപ്പിക്കുന്നതും
മുമ്പൊക്കെ ഒരു മുഹ്യിദീൻ ഷൈക്കിനെയും ഒരു രിഫായീ ഷൈക്കിനെയും ഒക്കെ പറ്റിയുള്ള കതകലും കരാമതുകലും ഒക്കെ ഒള്ളു അൽകൽക്ക് ഇപ്പൊ കണ്ടതും കേട്ടതും ഒക്കെയായി എണ്ണിയാൽ odungatha അത്രക്കായി
റസൂൽ തിരുമെനിക്ക് ഇല്ലാതെ ഒരു ഇഷ്ക്ക് ഇസ്‌ലാമിൽ ഉണ്ടോ റസൂലിൻറെ ഇതു ഭാര്യയെ ആണ് അല്ലാഹുവിന്റെ rasul ത്വലാക്ക് ചൊല്ലിയത് രസുലിനെക്കാൽ അല്ലാഹുവിനോട് ഇഷ്ക്ക് ഉല്ലതും അല്ലാഹുവിൻ ഇഷ്ക്ക് ഉള്ളതും ആരാണ് എന്നിട്ട് രസുൽ ചെയ്യാത്ത ഓരോന്നും ഇസ്‌ലാമിന്റെ പേരിലും ഇഷ്ക്കിന്റെ പേരിലും വെചുകെട്ടുന്നു അല്ലാഹുവിൻ എറ്റവും ഇഷ്ട്ടമില്ലാത ഒരു കാര്യം ആണ് വിവാഹ ബന്ധം വെർപ്പെദുതൽ
Ithonnum, puttan, vathikk, pidkkilla
Pakarayude Aana bdaayi
ഇങ്ങിനെ ഒക്കെ പറഞ്ഞ് ഫലിപ്പിക്കാനുളള ആ കഴിവ് ആരും കാണാതെ പോവരുത് അതാണ് പകര
അമ്പിയകളുടെ ദൗത്യം. ഇതായിരുന്നഓ..
.
Ameen