2024 ൽ ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രം : കോടീശ്വരരാകും പൂയം pooyam nakshatra phalam 2024

Поділитися
Вставка

КОМЕНТАРІ • 1 тис.

  • @ushamukundan846
    @ushamukundan846 8 місяців тому +121

    പൂയം 😭നക്ഷത്രത്തിൽ ജനിച്ചവരോ ജനിച്ചു...!അതിന്റെ പേരിൽ ഒരു പാട് അനുഭവിച്ചു 😭😭😭ഇപ്പോഴും അനുഭവിച്ചു കൊണ്ടേയിരിക്കുന്നു 😭😭😭പക്ഷെ വിളിച്ചാൽ വിളിപ്പുറത്തു ഈശ്വരനുണ്ട് ഇതു സത്യം 🙏🏻🙏🏻🙏🏻

  • @hackxogameing452
    @hackxogameing452 7 місяців тому +88

    ഇനിയൊരു പെൺകുട്ടിയും പൂയം നക്ഷത്രത്തിൽ ജനിക്കരുതേ ദൈവമേ... അത്രക്കും കരഞ്ഞു തീർത്തു പകുതി ജന്മം 🙏🙏

  • @myfavourite8777
    @myfavourite8777 8 місяців тому +33

    ഈ വാക്കുകൾ സത്യം ആയി തീരട്ടെ 🙏🏻🙏🏻💙💙

  • @NKVDS
    @NKVDS 8 місяців тому +244

    അയ്യോ ജീവിതം തന്നെ മതിയായി.... മടുത്തു... ആരും പൂയം നാളിൽ ജനിക്കരുതേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു..

    • @vishnukumarvb3761
      @vishnukumarvb3761 8 місяців тому +9

      Satyam

    • @syamsasikumar5893
      @syamsasikumar5893 8 місяців тому +6

      Sathyam😂

    • @SyamjithnsPk
      @SyamjithnsPk 8 місяців тому +4

      സത്യം

    • @nandhurenjith8037
      @nandhurenjith8037 8 місяців тому +4

      വളരെ ശെരിയാണ്

    • @reshmaprashanth3768
      @reshmaprashanth3768 8 місяців тому +11

      ഞാനും പൂയം ആണ്. പക്ഷെ ശുഭാപ്തി വിശ്വാസം കൈവിടരുത് 🙏

  • @girijakrishnan
    @girijakrishnan 6 місяців тому +17

    അമ്മേ നാരായണ ദേവിനാരായണ
    ഞാൻ പൂയം നക്ഷത്രം ആണ് എന്നും കണ്ണീരും ദുരിതവും അനുഭവിച്ചു ദെയിവൻ കൂടെ ഉണ്ട് അത് സത്യം

  • @rahulrahulg3480
    @rahulrahulg3480 8 місяців тому +40

    ഇന്നും ശുഭാപ്തിവിശ്വാസം നഷ്ടപ്പെടാത്ത ഒരു പൂയം കാരൻ

  • @anandhupr5417
    @anandhupr5417 3 місяці тому +20

    പൂയം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ മനസിന് ഒരു സന്തോഷം തോന്നി എന്നാൽ ജീവിതത്തിൽ പൂയം നക്ഷത്രത്തിൽ ഒരു പെൺകുട്ടിയും ജനിക്കരുത് എന്നാണ് എന്റെ പ്രാർത്ഥന ഒരു തെറ്റും ചെയ്തില്ലന്ക്കിലുംകരഞ്ഞു ജന്മം തീർക്കാനാണ് വിധി

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io 8 місяців тому +7

    32 vaysu vare njan kure vedhnichu ippo 34 vaysu randu vardhthinide kure mattangl und ithuvare deyvthint kripyal kadmonnumilla Ini nalla oru veedu vekknm oru businesses planning und ellam deyvm nadthi tharum Thanks God 🙏🏻🙏🏻🙏🏻

  • @PriyadhaneeshPriyadhaneesh
    @PriyadhaneeshPriyadhaneesh 8 місяців тому +13

    പ്രിയ പൂയം.അമ്മേ നാരായണ 🙏 കടം തീർത്തു തരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sreedevi6641
    @sreedevi6641 7 місяців тому +10

    എന്റെ പൂയം ആണ് നാൾ സമാധാനം ഇല്ലാത്ത നാളാണ് ഇനിയെങ്കിലും സന്തോഷവും സമാധാനവും കിട്ടുമോ അമ്മേ നാരായണ

    • @sureshbabuc1558
      @sureshbabuc1558 Місяць тому

      ഇതൊക്കെ വെറുതെ പറയുവാണ് പൂയം എന്നും ദുരിതം നിറഞ്ഞ നക്ഷത്രം എല്ലായിടവും അവഗണന

  • @ponnu277
    @ponnu277 6 місяців тому +8

    പഞ്ചാമഹാ യോഗം ഉള്ള പൂയ്യം നക്ഷത്രം ആയിട്ടും ഇനിയൊരു ദുരിതം അനുഭവിക്കാൻ ഇല്ല 🙏🙏🙏

  • @sindhuvikram6124
    @sindhuvikram6124 7 місяців тому +6

    സിന്ധു പൂയം കടം കാരണം ആകെ വിഷമത്തിലാണ് പ്രാർത്ഥിക്കണേ തിരുമേനി അമ്മേ നാരായണ

  • @sivadasanpreman5448
    @sivadasanpreman5448 2 місяці тому +7

    ജീവിതത്തിൽ എന്നും ദുരിതങ്ങൾ തന്നെ എങ്കിൽ ഞാനടക്കമുള്ള പൂയം നക്ഷത്രക്കാർ ഇനി രക്ഷപെടട്ടെ 🙏 അമ്മേ നാരായണ . ദേവി നാരായണ 🙏🙏🙏🙏🙏

  • @KalavathiMg-d7g
    @KalavathiMg-d7g 2 місяці тому +3

    പൂയം നക്ഷത്രത്തിൽ ജനിച്ച എനിക്ക് 64 വയസുണ്ട് ജനിച്ച കാലം മുതൽ ഉരുകി തീരുന്നു എന്നാലും ഈശ്വരൻ ഉണ്ടന്ന പ്രതീക്ഷയിൽ ജീവിതം തള്ളി നീക്കുന്നു പ്രതീക്ഷ കൈവിടാതെ 🙏🙏അമ്മേ നാരായണ 🙏

  • @roshnikhan1972
    @roshnikhan1972 3 місяці тому +4

    നമസ്തേ ഞാൻ മുസ്ലിമാണ് അമ്മേ നാരായണ ഞാൻ എല്ലാ ദൈവങ്ങളെയും വിശ്വസിക്കുന്നു

  • @deepasuku5548
    @deepasuku5548 6 місяців тому +1

    അമ്മേ നാരായണ ദേവീ നാരായണ.ദീപ പൂയം.എനിക്കു വേണ്ടി പ്രാർഥിക്കണം തിരുമേനി.🙏🙏🙏

  • @SindhuA-f8l
    @SindhuA-f8l 7 місяців тому +3

    സിന്ധു . പൂയം അമ്മേ നാരായണ ദേവി നാരായണ

  • @sunusujithwellnessindustry4609
    @sunusujithwellnessindustry4609 6 місяців тому +2

    ഞാൻ പൂയം നക്ഷത്രം ത്തിൽ ജനിച്ച ഒരാൾ ആണ്.. 28 വയസ്സ് ഉണ്ട് 26 വയസ്സ് വരെ ദുഃഖം ഒഴിഞ്ഞിട്ടില്ല... 26 വയസ്സിൽ നല്ലൊരു ബിസിനസ്‌ start ചെയ്തു അതിലൂടെ ഈ വർഷം തന്നെ ഉയരത്തിൽ എത്താൻ എനിക്ക് കഴിയും... So happy 🎉🎉🎉🎉 thank God 🙏🙏 മനസ്സിൽ ആഗ്രഹങ്ങൾ സാധിക്കാൻ പറ്റും ❤❤❤

  • @thushararatheesh3162
    @thushararatheesh3162 7 місяців тому +5

    ഇത്രയും നാൾ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചു ഇനിയെങ്കിലും മാറ്റങ്ങൾ വന്നാൽ മതിയായിരുന്നു.

  • @soumyaraman5973
    @soumyaraman5973 7 місяців тому +1

    അമ്മേ നാരായണ സൗമ്യ -പൂയം, വിദേശ ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @jishamithunmithu
    @jishamithunmithu 8 місяців тому +6

    Ulla joli poyi ippo Kadamoodikidakuva ee paranja pooyam nkshthram thanneyenikum...! Rekshapedumo aavo kandariyam

  • @bhavanick7405
    @bhavanick7405 3 місяці тому +1

    Amme narayana Bhavani പൂയം തിരുമേനി പ്രാർഥികനെ❤❤❤

  • @VidyaUnnikrishnan-v9d
    @VidyaUnnikrishnan-v9d 7 місяців тому +3

    അമ്മേ നാരായണ ദീപക്ക് പൂയം 🙏🙏

  • @Smitha-cx1kw
    @Smitha-cx1kw 6 місяців тому +1

    Smitha പൂയം പ്രാർത്ഥികണെ തിരുമേനി അമ്മേ നാരായണ 🙏🙏🙏🙏

  • @sajithabihad5389
    @sajithabihad5389 8 місяців тому +7

    അമ്മേ മഹാ മായേ 🙏🙏🙏പരമേശ്വര രക്ഷികണേ 🙏🙏സജിത പൂയം 🙏🙏കടത്തിൽ നിന്നും ഒരു മോചനം വേണം 🙏

  • @sruthijayan4901
    @sruthijayan4901 8 місяців тому +2

    Sruthi pooyam .veedu pani kazhighu kittan prarthikkane thirumeni .amme narayana devi🙏🏻🙏🏻🙏🏻 devi narayana

  • @navaneethma6236
    @navaneethma6236 8 місяців тому +7

    ബീന പൂയം നക്ഷത്രം ദുരിതങ്ങൾ തീരാൻ പ്രാർത്ഥിക്കണം തിരുമേനി, 🙏🙏🙏

    • @jayaprakashk2842
      @jayaprakashk2842 8 місяців тому

      എല്ലാം ശെരി ആകും

  • @mohananpk6462
    @mohananpk6462 2 місяці тому +1

    Manju --- pooyam
    Amme Narayana Devi Narayana

  • @ushamukundan846
    @ushamukundan846 8 місяців тому +6

    അമ്മേ നാരായണ..🙏🏻.ദേവി നാരായണ.....🙏🏻 ലക്ഷ്മി നാരായണ....🙏🏻.ഭദ്രേ നാരായണ... 🙏🏻🙏🏻🙏🏻

  • @sujithasujith2697
    @sujithasujith2697 5 місяців тому +1

    ഒരുപാട് അനുഭവിച്ചു 36 വയസായി ഇനിയെങ്കിലും കുറച്ചു സമാധാനം കിട്ടുമോ ആവോ അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @rajan.y756
    @rajan.y756 8 місяців тому +9

    അമ്മേ നാരായണാ....🙏🙏🙏

  • @user-wi9vb4nd8m
    @user-wi9vb4nd8m 20 днів тому +1

    ഇത്രയും പാപികള്‍ വേറെ ഇല്ല

  • @SangeethaSangeetha-il5ru
    @SangeethaSangeetha-il5ru 8 місяців тому +13

    കേൾക്കാൻ ഒരു സുഖം ഉണ്ട് 😊😊😊😊

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 8 місяців тому +1

    Pankajakshy ---പൂയം. അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🌹🌹🌹ദേവി നാരായണാ 🙏

  • @balachandran5850
    @balachandran5850 8 місяців тому +3

    ബാലചന്ദ്രൻ പൂയം... അമ്മേ നാരായണ

  • @ambiliambili2109
    @ambiliambili2109 7 місяців тому +1

    അമ്പിളി പൂയം കുടുംബത്തിൽ സന്തോഷവും സമാധാനവും കിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി അമ്മേ നാരായണ

    • @memoirs4834
      @memoirs4834 6 місяців тому

      ഞാനും അമ്പിളി പൂയം

  • @DivyacvS1993
    @DivyacvS1993 8 місяців тому +3

    ദിവ്യ പൂയം
    അമ്മേ നാരായണ 🙏🏻

    • @jineshtp555
      @jineshtp555 7 місяців тому

      അമ്മേ നാരായണ

  • @suryalatha6011
    @suryalatha6011 5 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻അവസാന പ്രതീക്ഷ
    ഇവിടെയും തോറ്റുപോയാൽ മരണമാണ്...
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @sabisabitha9855
    @sabisabitha9855 8 місяців тому +6

    Marichal mathrame raksha pedu athanu sathyam 😢

  • @minip3573
    @minip3573 6 місяців тому

    Mahin pooyam, Maneesh pooyam nallathuvaraan prarthikkene

  • @NeethumolkbNeethukb
    @NeethumolkbNeethukb 8 місяців тому +3

    സത്യം ആണ് ഇ നക്ഷത്രത്തിൽ കാണിക്കാതെ ഇരിക്കണ്ടേ... അത് പോലെ ആണ് ജീവിതം. ഒരിക്കലും രക്ഷപെടില്ല.. 😭😭😭🙏🙏🙏..

  • @lekshmipradeep7687
    @lekshmipradeep7687 7 місяців тому +1

    അമ്മേ നാരായണ 🙏🙏
    Peace of mind is the greatest thing in world. Praying for that only🙏🙏

  • @A-dithya994
    @A-dithya994 7 місяців тому +1

    Adithyan പൂയം. അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @satheeshg24
    @satheeshg24 7 місяців тому +2

    Thank you so much for your good words

  • @ChandranOv-x8v
    @ChandranOv-x8v 2 місяці тому +1

    പൂയം നക്ഷത്രം ചന്ദ്രൻ ഒ വി അമ്മേ ദേവീ അമ്മേ ശരണം അമ്മേ ശരണം

  • @SandhyaJithesh0605
    @SandhyaJithesh0605 7 місяців тому

    Kelkan nalla sukham und. Ini aarum Pooyam nakshtrathil aarum janikarute.

  • @Vaigha.SSudevan.k
    @Vaigha.SSudevan.k 3 місяці тому +1

    Jeevitham maduthu pooyam nakshathrathil janichathukondu

  • @SanthoshElk
    @SanthoshElk 3 місяці тому +1

    രക്ഷപ്പെടും എന്ന പ്രതീക്ഷയിൽ ഞാനും കുടുംബവും.

  • @KalavathiMg-d7g
    @KalavathiMg-d7g 2 місяці тому +1

    ഒരു ജനനമും പൂയം നക്ഷത്രത്തിൽ ജനിക്കരുതേ ഈശ്വരാ 🙏 അത്രയ്ക്ക് പരീക്ഷണം... അത്രയ്ക്ക് ഉരുകി തീർന്നു

  • @lifewithamma8461
    @lifewithamma8461 5 місяців тому +2

    പൂയം നക്ഷത്രമാണ്
    ഇഷ്ട ദൈവം മൂകാംബിക ദേവിയും ഗുരുവായൂരപ്പനും

    • @shajanm.s4395
      @shajanm.s4395 Місяць тому

      മൂകാംബിക ദേവി

  • @KrishnaLal-cv3zn
    @KrishnaLal-cv3zn 3 місяці тому +1

    അമ്മേ നാരായണ സന്തോഷ്‌ pooyam

  • @FASHION_WORLD187
    @FASHION_WORLD187 2 місяці тому +1

    Ammey narayana pottida vakkukal falikkatte

  • @SkSk-fb8xq
    @SkSk-fb8xq 2 місяці тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @ramyapradeep8831
    @ramyapradeep8831 Місяць тому +1

    ഇത്രയും കാലം എല്ലാവരും നെഗറ്റീവ് എഴുതുമ്പോൾ ഞാൻ ചിന്തിക്കുമായിരുന്നു കുറച്ചു ഫിനാൻഷ്യൽ പ്രോബ്ലം അല്ലാതെ വേറെ കുഴപ്പം ഒന്നുമില്ലല്ലോ എന്ന്..... But eppo ഒരു പടുകുഴിയിൽ ഞാൻ ഒറ്റക്കായി....ഞാനും പ്രാർത്ഥിക്കുന്നു ഒരു ജനനവും ഈ നാളിൽ ഉണ്ടാവരുതേ എന്ന്

  • @sreejas7230
    @sreejas7230 6 місяців тому +1

    ശ്രീജ, പൂയം അമ്മേ നാരായണ ദേവി നാരായണ,

  • @bindhunair9535
    @bindhunair9535 5 днів тому

    അമ്മേ നാരായണ
    ദേവി നാരായണ
    Lakshmi നാരായണ
    ഭദ്രേ നാരായണ
    അമ്മ താൻ ആശ്രയം ദേവി താൻ ആശ്രയം അമ്മയല്ലാതെ മറ്റൊന്നും ഇല്ലെനിക്കാശ്രയം 🙏🙏🙏♥️

  • @baijuam1115
    @baijuam1115 19 днів тому

    Amma Narayana,Devi Narayana,Lekhmi Narayana,Bhathrea Narayana Durga 🙏🙏🙏🙏🙏

  • @Smitha-cx1kw
    @Smitha-cx1kw 6 місяців тому +1

    ആർക്കും വേണ്ടാത്ത ഒരു ജന്മമാ പൂയും നാളുകാർ 🙏🙏

  • @SaneeshSathyan-yh6pu
    @SaneeshSathyan-yh6pu 3 місяці тому

    ഇനി ചെയ്യാനുള്ള വഴിപാടുകൾ ഒന്ന് പറഞ്ഞുതരാമോ

  • @DeepasreeT
    @DeepasreeT 8 місяців тому +2

    അമ്മേ നാരായണ ദേവീ നാ രായണ Deepasree പൂയം

  • @ushausha4485
    @ushausha4485 8 місяців тому +1

    അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ കടങ്ങളെല്ലാം വീട്ടിൽ തരണമേ ഭഗവതിഉഷ പൂയം

  • @yourteacheryourfriend1518
    @yourteacheryourfriend1518 4 місяці тому +1

    അമ്മേ നാരായണ 🙏🏻🙏🏻ജിനു പൂയം

  • @haridasanc7775
    @haridasanc7775 Місяць тому +2

    അമ്മേ നാരായണ haridasan 🙏🏻🙏🏻

  • @lailakumari1414
    @lailakumari1414 7 місяців тому +1

    അമ്മേ. നാരായണ ശിവകൃഷ്ണ. പൂയം എന്റെ ഇളയ മകൻ ഷാർജയിൽ ആണ് ഇപ്പോൾ നാല് മാസം ആയി ജോലി ഇല്ലാതെ ഷാർജയിൽ നില്കുന്നു ജോലിക്കുവേണ്ടി ശ്രമിക്കുന്നുട് ഒന്നും ശരിയാകുന്നില്ല. അവനു. വേണ്ടി പ്രാർത്ഥിക്കണേ. പോറ്റി

  • @AnuAnu-yh5br
    @AnuAnu-yh5br 4 місяці тому

    പ്രതീക്ഷകളാണ് മുന്നോട്ടു നയിക്കുന്നത് അങ്ങനെ തന്നെ സംഭവിക്കട്ടെ

  • @Priyasreemon
    @Priyasreemon 8 місяців тому +1

    അമ്മേ നാരായണ ഒരു ജോലി പ്രിയ. പൂയം

  • @sreejithb6556
    @sreejithb6556 6 місяців тому +1

    ശ്രീജിത്ത്‌ പൂയം അമ്മേ നാരായണ

  • @JayanthiJayanthi-en7bg
    @JayanthiJayanthi-en7bg Місяць тому +1

    അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏ജയന്തി പൂയം

  • @JayachandranAlakkandy
    @JayachandranAlakkandy 6 днів тому

    Subina pooyyam amme narayana devee narayana lakshmi narayana bhadre narayana 🙏🙏🙏🙏🙏

  • @akshaya880
    @akshaya880 3 місяці тому

    Engumengum ethyppedath oru janmam. Thirumanyude vacku kettu njan santhoshickunnu.

  • @manjuks1619
    @manjuks1619 8 місяців тому +2

    അമ്മേ നാരായണ' മഞ്ചു പൂയം

  • @KrishnaLal-cv3zn
    @KrishnaLal-cv3zn 3 місяці тому

    ഞാൻ പൂയംസന്തോഷ്‌ എന്റെ നഷ്ട്ടങ്ങൾ മാറുമോ അമ്മേ നാരായണ

  • @sujathagopinath4423
    @sujathagopinath4423 3 місяці тому +1

    അമ്മേ നാരായണ....❤

  • @neha2885
    @neha2885 7 місяців тому

    പുഷ്പ പൂയം പ്രാർത്ഥിക്കണേ തിരുമേനി

  • @komalavallykom8779
    @komalavallykom8779 5 місяців тому +2

    അമ്മേ നാരായണ

  • @SathideviChirayil
    @SathideviChirayil 8 місяців тому +2

    അങ്ങ് പറയുന്നതെല്ലാം സത്യം, അനുഭവങ്ങളെല്ലാം ഇത് പോലെ തന്നെ ദുരിതപൂർണം, കഷ്ടകാലങ്ങളുടെ ഘോഷയാത്ര തന്നെ, അതെല്ലാം കഴിഞ്ഞിട്ട് ജീവിച്ചിരിക്കുന്നു

    • @baijukumar579
      @baijukumar579 8 місяців тому +1

      അതെ.. ഞാനും

  • @rashikh1865
    @rashikh1865 14 днів тому +1

    അമ്മേ നാരായണ 🙏🙏🙏

  • @AnnakunjuS
    @AnnakunjuS 7 місяців тому

    നമസ്കാരം തിരുമേനി മിനി പൂയം പ്രാർത്ഥിക്കണേ 🙏

  • @prakashv793
    @prakashv793 Місяць тому

    അമ്മേ നാരായണ ശ്രീജ പൂയം

  • @shajanm.s4395
    @shajanm.s4395 8 місяців тому

    ഷാജൻ.....നക്ഷത്രം പൂയം,,,,,,,, 🙏...... അമ്മേ നാരായണാ.. 🙏🙏

  • @asokkumar8631
    @asokkumar8631 3 місяці тому

    തിരുമേനി എൻ്റെ ജീവിതത്തിൽ ഇതുവരെയും പ്രശ്നങ്ങൾ ഒഴിഞ്ഞ സമയം ഇതുവരെയും ഉണ്ടായിട്ടില്ല ഈശ്വരാനുഗ്രഹത്താൽ അതെല്ലാം തരണം ചെയ്യും എപ്പോൾ പുതിയ പ്രശ്നം ഉടലെടുക്കും ഒന്ന് സമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല

  • @rameshtm-gs2ui
    @rameshtm-gs2ui 13 днів тому

    Puyam,Ramesh.tm.kayiluhla.500.poyi.ethane.rajayogam

  • @Babypkd-w8j
    @Babypkd-w8j 7 місяців тому

    ബേബി പൂയം തിരുമേനി പറഞ്ഞതെല്ലാം സെരിയാണ് പക്ഷെ കടങ്ങൾ മാറുന്നില്ല തിരുമേനി 🙏🙏🙏

  • @HarithaM-nt4cp
    @HarithaM-nt4cp 3 місяці тому

    Joli sadyatha undo

  • @coldheartedbuthumble
    @coldheartedbuthumble 8 місяців тому +2

    എനിക്കിപ്പോൾ ശീലമായി

  • @sindhurk6175
    @sindhurk6175 11 днів тому

    Sindhu pooyam amme narayana Lakshmi narayana

  • @SajeevkumarS-t2s
    @SajeevkumarS-t2s 7 місяців тому

    Raji , Pooyam prarthikane thirumeni

  • @PurushothamanVelayudan
    @PurushothamanVelayudan 4 місяці тому

    അമ്മേ നാരായണ
    Purushothaman

  • @JayaLekshmi-o2r
    @JayaLekshmi-o2r 7 місяців тому

    ജയ പൂയം പ്രാർത്ഥിക്കണം തിരുമേനി

  • @sreelathavk8295
    @sreelathavk8295 8 місяців тому

    Sreelatha pooyam 21 varshamayi daily wages aayi joli nokkunnu. Joli sthiramakan prarthikkane. Kadaghal allam maran prarthikkane. Amme narayana, devi narayana, lekshmi narayana, bhadre narayana

  • @sasidharan5347
    @sasidharan5347 10 днів тому

    എല്ലാവർക്കുമൊരുചെറിയനിമിത്തംമതിനന്നാകുവാൻ,
    പൂയമാണ് എൻ്റെ നക്ഷത്രം
    പേര് ശശിധരൻ.
    മരിച്ച് ജനിച്ച് കൊണ്ടിരിക്കുന്ന എൻ്റെ ഇപ്പോഴെത്തെ അവസ്ഥ
    പറയുകയാണെങ്കിൽ വൻ കാറിൽപ്പെട്ട ശശിയാണ് ഞാൻ.
    തിരുമേനിയുടെ ഫലം കേട്ടപ്പോൾ അല്പ്പമാശ്വാസം .
    വീണ്ടും പഴയത്പോലെ നെടുവീർപ്പിട്ട് ദുഃഖിക്കാനാവും പൂയം നക്ഷത്രജാതനായ എൻ്റെ യോഗമെന്നനുമാനിക്കാം.

  • @stylechandran1931
    @stylechandran1931 Місяць тому +1

    അമ്മേ........

  • @ambikadevi8736
    @ambikadevi8736 2 місяці тому

    Ambika.pooyum.59age.ഇതുവരെ ദുക്കും മാറിയിട്ടില്ല

  • @anilanil9560
    @anilanil9560 8 місяців тому

    Anil pooya പ്രാർത്ഥിക്കണേ തിരുമേനി

  • @knightrider7057
    @knightrider7057 8 місяців тому

    Eeshtta dheyvathine mathrm alla dhershanm cheyamdath ealla Devidevanmarkum dhrshanm nalkuka aa devidevanmare thripthipeduthuka athanu veendath orale alla manasildhyanikendath ❤ eethu narayanante namathilanu parayunnath❤🙏

  • @asharahi8086
    @asharahi8086 7 місяців тому +1

    Ame.narayana.devi.narayana
    Namaskaram.thirumani.
    Asha.pooyam
    Prarthikane.thirumani

  • @SumaSarun-xk7oz
    @SumaSarun-xk7oz 8 місяців тому

    സുമ പൂയം🙏🏻 ഗവൺമെന്റ് ജോലിക്ക് കൊടുത്തിരിക്കുന്നു കിട്ടുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @VinodVinod-g3t
    @VinodVinod-g3t 3 місяці тому

    അമ്മേ നാരായണ എല്ലാം അതുപോലെ

  • @sajithrindran963
    @sajithrindran963 7 місяців тому

    അമ്മേ.. നാരായണാ...... സത്യമാണോ ഈ പറഞ്ഞത്

  • @sheebamuthu7852
    @sheebamuthu7852 8 місяців тому +2

    ഷീബ പൂയം
    സാമ്പത്തിക ബാധ്യത
    കൂടുന്നു