ഞാൻ നീല നിറമാണ് തിരഞ്ഞെടുത്തത് തിരുമേനി എനിക്ക് അത് നടക്കണം . എന്നാലെ എന്റെ ജീവിതം ധന്യമാകും 🙏🙏🙏 എന്റെ പേര് : റീന നക്ഷത്രം : ചോതി പ്രാർത്ഥിക്കണം തിരുമേനി 🙏
Black color ആണ് തിരഞ്ഞെടുത്തത് 🙏5മാസം ഗർഭിണി ആണ്.. കുട്ടിയെ ചിലപ്പോൾ കളയേണ്ടി വരുമെന്ന് dr പറഞ്ഞിട്ടുണ്ട്.. എല്ലാവരും പ്രാർത്ഥിക്കണം ഒരുപാട് അനുഭവിച്ചു 🙏എനിക്കു ആ കുഞ്ഞിനെ വേണം
ഉത്രാടം നക്ഷത്രം ഞാൻ തിരഞ്ഞെടുത്തത് നീലയാണ് തിരുമേനി പറഞ്ഞതെല്ലാം വളരെ സത്യമാണ് എന്റെ ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കട്ടെ എന്റെ പേര് സരോജിനി ഉത്തരാൻ നക്ഷത്രം
. നീല തിരഞ്ഞെടുത്തു. സത്യമാണ്. ഞാൻ ലോട്ടറി എടുക്കാറുണ്ട്. ഇതുവരെ പ്രൈസ് ഒന്നും കിട്ടിയിട്ടില്ല. അടുത്ത പ്രാവിശ്യം എടുക്കുമ്പോൾ നല്ല ഒരു സംഖ്യ കിട്ടാൻ പ്രാർത്ഥിക്കണം 🙏
ഞാൻ നീല ആണ് സെലക്ട് ചെയ്തത്. അങ്ങ് പറഞ്ഞതൊക്കെ സത്യം ആണ്. ഇനി അങ്ങ് പറഞ്ഞത് കൂടി സംഭവിക്കണേ തിരുമേനി 🙏🙏. കടത്തിൽ മുങ്ങിനിക്കാണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏. Rajan-ഭരണി, ശ്രേയ -പൂരാടം, ശ്യാംജിത് -ചോതി കൗസല്യ -മകീര്യം
Enikku black nodu aanu kuduthalu estam athu kondu njn nalla oru result alla pratheekshathu but ellam sathyama paranjathu orupadu nandy thirumeny jisha pooram
ഞാൻ കറുപ്പാണ് തിരഞ്ഞെടുത്തത് ..... തിരുമേനി പറഞ്ഞതുപ്പോലെ തന്നെ നടക്കട്ടെ ......🙏🙏🙏 നന്ദു : ഉത്രാടം മീനാക്ഷി : പൂരം ഒന്നാവാൻ അനുഗ്രഹിക്കണേ തിരുമേനി🙏🙏🙏🙏
ഞാൻ നീല ആണ് തിരഞ്ഞെടുത്തത്11 ദിവസത്തിനകംനടക്കട്ടെ തിരുമേനിയുടെ നാവു പൊന്നാവട്ടെ നന്ദി തിരുമേനി
Midhun (Aayilam)
❤
Nadanno
Nadanno
Neeraja chittira❤
തിരുമേനി ഞാൻ കറുപ്പാണ് മനസ്സിൽ കണ്ടത് എന്റെ മനസിലെ ആഗ്രഹം നടക്കാൻ ദേവിയോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണേ 🙏
ഭഗവാനെ കൃഷ്ണാ.. 🙏🏻 നീല കളറാണ് തിരഞ്ഞു എടുത്തത് എന്റെ മനസ്സിൽ വിചാരിച്ച കാര്യം വേഗം നടക്കാൻ പ്രാർത്ഥിക്കുന്നു... 🙏🏻
Krishnaya vasudevaya
Haraye paramathmane
Pranatha klesha nasaya
Govindaya namo namaha..🙏🙏vijayabai Gosreepuram..
KrishnaaA
നമസ്കാരം തിരുമേനി 🙏🙏നീല.. ആയിരുന്നു..100% correct ആണ് 🥲🥲🥲ഇ പറഞ്ഞ കാര്യംങ്ങൾ തന്നെ 🌹🌹🌹അങ്ങയുടെ നാവു പോന്നാകട്ടെ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
Njan thiranjeduthathu neelayanu..thirumeni paranjathupole 11 dhivasathinakam ente aagraham nadakumenu njan vishwasikunu..angayude naavu ponnayirikate. 😊
🙏🙏🙏... ഷാജു, അവിട്ടം. നീല.. 🥰
ഞാൻ പച്ച ആണ് എടുത്തത്.പറഞ്ഞത് എല്ലാം സത്യം.മനസിലെ ആഗ്രഹം 6 മാസത്തിനകം നടക്കും എന്ന് പറഞ്ഞു.അങ്ങനെ ആകാൻ പ്രാർത്ഥിക്കുന്നു.
സിന്ധു തീരുവോണം പ്രാർത്ഥിക്കണേ തീരുമേനി
ഞാൻ പച്ചയാണ് തിരിഞ്ഞുടുത്ത് എല്ലാം ശരിയാണ് മനസിന്റെ ആഗ്രഹം നടന്ന് കിട്ടാൻ പ്രാർത്ഥിക്കണം 👍🙏🏾👏👏👏🔥🌹
കൃഷ്ണ ❤️❤️ ഞാൻ പച്ച നിറമാണ് തിരഞ്ഞെടുത് മനസ്സിൽ വിചാരിച്ച കാര്യം ഉടനെ നടക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
Nan നീല കളർ തിരഞ്ഞെടുത്തു 🤲👍
ഞാൻ നീല നിറമാണ് തിരത്തെടുത്തത്. അങ്ങയുടെ നാവ് പൊന്നാവട്ടെ
I selected blue thanks Thirumeni
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം... ഷാരിക തിരുവോണം ❤️
ഞാൻ പച്ചയാണ് തിരഞെടുത്തത് തിരുമേനി 100%ശെരിയാണ്.. പ്രാർത്ഥിക്കണെ.. 🙏🌹🙏
അമ്മേ ദേവി രക്ഷിക്കണേ 🙏🙏🙏
ഞാൻ പച്ച നിറം ആണ് തിരഞ്ഞെടുത്തത്. കടം മാറി കിട്ടാനുള്ള ക്യാഷ് എത്രയും പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🏻🙏🏻🙏🏻
പച്ചനിറ 0
Nokkam
തിരുമേനി പറഞ്ഞത് 100 ശതമാനം ശെരിയാണ്
തിരുമേനിയുടെ നാവ് പൊന്നാവട്ടെ
എന്റെ ഗണപതി ഭഗവാനെ 🙏
ഹരേ കൃഷ്ണാ 🙏
ഞാൻ കറുപ്പാണ് തിരണിടുത്ത നിറം 😭
തിരുമേനി. തിരുമേനിയുടെ നാക്ക് പൊന്നാവട്ടെ. ഞാൻ നീല ആണ് തിരഞ്ഞെടുത്തത്. അതിൽ പറഞ്ഞത് പോലെ നടക്കണേ എന്നാണ് എന്റെ പ്രാർത്ഥന.
Black aanu select cheithathu thirumeni. 🙏 Godly-pooraadam
Saneesh -punartham
Aswathy - Aswathy. Praardhikkane thirumeni 🙏🙏🙏🙏
നീല 🙏, വിദേശത്തേക്ക് പോകാൻ വിസ വരാൻ കാത്തിരിക്കരുന്നു 🙏 നന്ദി
ആദർശ് മകം എത്രയും വേഗം വിദേശത്ത് പോക്ക് ശരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി
നീല correct ആരൊക്കെയോ സഹായിച്ചിട്ടുണ്ടോ തിരിഞ്ഞു കൊത്തിയിട്ടുണ്ട്.
Pile 3
ന്റെ കാര്യം പറഞ്ഞത്...
അമ്മേ നാരായണ.
പറഞ്ഞത് മുഴുവനും ശെരിയാണ് കറുപ്പ് തിരഞ്ഞെടുത്തത് 100% ഷൈല ചിത്തിര
ഞാൻ നീല യാണ് തിരഞ്ഞടുത്തത് തിരുമേനി പറഞ്ഞ പോലെ ഓക്കേ നടക്കട്ടെ ആമീൻ
നാവു പൊന്നായി വരട്ടെ ഞാൻ പച്ച ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് എല്ലാം സത്യം ആണ്
ഞാൻ പച്ചയാണ് തിരഞ്ഞത്
ഓം നമഃ ശിവായ എൻ്റെ കടമൊന്ന് തീർന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ
ഞാൻ നീലയാണ് തിരഞ്ഞെടുത്തത് പറഞ്ഞതിന് നന്ദി 🙏🏻. 11 ദിവസത്തിനകം കാര്യങ്ങൾ നടക്കട്ടെ 🙏🏻
ഞാൻ കറുപ്പ് ആണ് തിരഞ്ഞെടുത്ത നല്ലദ് വരട്ടെ
തിരുമേനി 🙏, ഞാൻ എടുത്തത് 3ആണ്. ദൈവം അനുഗ്രഹിക്കട്ടെ. തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 👍👍👍
11 ദിവസത്തിനുള്ളിൽ ente കാര്യങ്ങൾ സോൾവ് ആകട്ടെ തിരുമേനി ഞാൻ കാത്തിരിക്കുന്നു 🙏🙏🙏
😊😁
ഞാൻ നീലയാണ് എടുത്തത് ഭഗവാനനേ ഞാൻ വിചാരിച്ച കാര്യം എത്രയും വേഗം നടന്ന് കിട്ടണേ
ഞാൻ ഒരാള്ക്ക് സ്വർണം കടം കൊടുത്തു നീല യാണ് ഞാൻ തിരഞ്ഞു എടുത്തത് 11ദിവസത്തിനുള്ളിൽ നടന്നു കിട്ടട്ടെ 🙏🏼🙏🏼🙏🏼🙏🏼
No 2 thirumani paranja karingal 100 sathimanu njan oru valiya sankadathilanu mojanam kittan prarthikane thanku😮
തിരുമേനി ഞാൻ കറുപ്പാണ് തിരഞ്ഞെടുത്തത് ഒരേ വർഷത്തിനുള്ളിൽ എനിക്ക് ഞാൻ ആഗ്രഹിച്ചത് കിട്ടാൻ ദൈവത്തിനോട് പ്രാർത്ഥിക്കണേ 🙏🏻
തിരുമേനി ഞാൻ കറുപ്പാണ് മനസ്സിൽ കണ്ടത് എന്റെ ആഗ്രഹം നടക്കട്ടെ എ🙏🙏🙏ന്ന് അയ്യപ്പനോട് പ്രാർത്ഥിക്കണം
Black anu thiranjeduthath thankakalude vakukal ellam sathyamavatte 🙏🙏🙏🙏🙏💖💖💖💖
പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് നക്ഷത്രം ഭരണി സജീവ് കുമാർ
ഞാൻ നീല നിറമാണ് തിരഞ്ഞെടുത്തത് തിരുമേനി എനിക്ക് അത് നടക്കണം . എന്നാലെ എന്റെ ജീവിതം ധന്യമാകും 🙏🙏🙏
എന്റെ പേര് : റീന
നക്ഷത്രം : ചോതി
പ്രാർത്ഥിക്കണം തിരുമേനി 🙏
Sayanaraj തിരുവോണം
നമസ്കാരം തിരുമേനി🙏🙏🙏 ഞാൻ തിരഞ്ഞെടുത്തത് കറുപ്പാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾനടക്കട്ടെ...... എന്റെ പേര് പ്രേക്ഷ എന്റെ നാളെ ആയില്യം നന്ദി🙏
ഞാൻ പച്ച കളർ ആണ് തെരഞ്ഞെടുത്തത്. എല്ലാം. സത്യം ആണ് പറഞ്ഞത്.
ഞാൻ കറുപ്പാണ് തിരഞ്ഞെടുത്തത്. എൻ്റെ പേര് ഷംല നാൾ തൃക്കേട്ട
നമസ്ക്കാരം തിരുമേനി തിരുമേനിയുടെ നാവ് പൊന്നാകട്ടെ🙏🙏🙏🙏🙏
ഞാൻ തിരഞ്ഞെടുത്തത് നീല നിറമാണ് തിരുമേനി പറഞ്ഞത് എല്ലാം നടക്കട്ടെ
ദൈവം. അനുഗ്രഹിക്കട്ടെ
Black color ആണ് തിരഞ്ഞെടുത്തത് 🙏5മാസം ഗർഭിണി ആണ്.. കുട്ടിയെ ചിലപ്പോൾ കളയേണ്ടി വരുമെന്ന് dr പറഞ്ഞിട്ടുണ്ട്.. എല്ലാവരും പ്രാർത്ഥിക്കണം ഒരുപാട് അനുഭവിച്ചു 🙏എനിക്കു ആ കുഞ്ഞിനെ വേണം
Njan prarthichu❤
ഈശ്വരൻ കൂടെയുണ്ട്. 🙏
God bless you
Ranjini Anizham .veedupolum nashttapetta avasthayilaaa . Karuppu nirama select cheythe
Correct. Thirumeni prnjath sheriyavatte 😊
ഉത്രാടം നക്ഷത്രം ഞാൻ തിരഞ്ഞെടുത്തത് നീലയാണ് തിരുമേനി പറഞ്ഞതെല്ലാം വളരെ സത്യമാണ് എന്റെ ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കട്ടെ എന്റെ പേര് സരോജിനി ഉത്തരാൻ നക്ഷത്രം
🙏🙏
ഞാൻ പച്ച ആണ് എടുത്തത് തിരുമേനി പറഞ്ഞത് പോലെ എന്റെ ജീവിതത്തിൽ വരാൻ ഈശ്വരൻ എന്നെ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ 🙏🙏🙏
പദ്മലത തിരുവോണം നക്ഷത്രം ഞാൻ തിരഞ്ഞെടുത്തത് കറുപ്പ് പറഞ്ഞതൊക്കെ ശരി തന്നെ 🌹🌹
ഞാൻ. മുസ്ലിം ആണ്.. പള്ളിയിൽ പോയി. പ്രാർത്തിച്ചു കൊള്ളാം
Aarum ningale shanichillallo 😂😂😂😂
😢@@anithagomathydamodaran7567
നീല കളറാണ് ഞാൻ തിരഞ്ഞെടുത്തത്. എന്റെ മനസിലുള്ള കാര്യം നടക്കണേ അല്ലാഹ്
Black ane thiranjeduthathe thanks
Thanks 🙏 Feel so happy and relax 🙏 God bless you always 🙏 pile 2 amazing reading 🙏💯 correct reading 👏 Fully resonated to me 🙏🌺
🙏🙏സത്യം ആകട്ടെ 8:00
🙏🙏 ഉണ്ണിമായ - karthika, Vaishnsv പൂരാടം. സന്തനഭാഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി. 🙏🙏🙏🙏🙏🙏🙏🙏🙏
10:32 നന്ദു ഉത്തിട്ടാതി നന്ദന് ഉത്രം രാജ്യശ്രീ ഉത്രാടം ഞങ്ങൾ കറുപ്പ് നിറമാണ് ഇഷ്ടപ്പെട്ടത് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
നമസ്ക്കാരം തിരുമേനി ഞാൻ നീലയാണ് തിരഞ്ഞെടുത്തത് എൻ്റെ മകൻ സുജിത്ത് പൂരം ജോലി ലഭിക്കാനാണ് തിരുമേനി ഞാൻ |മനസ്സിൽ വിചാരിച്ചത് പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏🙏
എല്ലാ മനപ്രയാസങ്ങളും മാറ്റിത്തരണേ.🙏'വിജില ഉത്രാടം
ഞാൻ നീലയാണ് സെലക്ട് ചെയ്തത് തിരുമേനിയുടെ നാവ് പൊന്നാകട്ടെ 🙏🙏🙏🙏🙏
ലതിക അനിഴം
പ്രാർത്ഥിക്കണേ തിരുമേനി
ഞാൻ ആഗ്രഹിച്ച കാര്യം നടത്തി കിട്ടുവാൻ തിരുമേനി പ്രാർത്ഥിക്കണേ
ഹരേ കൃഷ്ണാ 🙏❤❤നീല കളർ ആണ് സെലക്ട് ചെയ്തത് സത്യമാണ് 🙏
🙏🏻🙏🏻വളരെ സത്യമാണ് പറഞ്ഞത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം, നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😄😄😄😄😄😄😄😄 നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😊😊😊😊
🌹♥️💕💞 11🙏🌹♥️💕💞👍
നന്ദി 🙏നന്ദി 🙏നന്ദി 🙏മനസ്സിൽ ഉദ്ദേശ കാരീയം നടന്നതിനു നന്ദി 🙏🙏🙏🙏🙏🙏 ദേവൻ 🌹തിരുവാതിര ❤❤❤❤❤❤❤
ഞാൻ നീല ആണ് തിരഞ്ഞു എടുത്തത് പറഞ്ഞത് 100% ശരിയാണ്
Sulaja. Karthika, ഗായത്രി. രേവതി, ഗംഗ. രേവതി, സന്ദനസൗഭാഗ്യത്തിനും, ശമ്പൽസമൃഥിക്കും, വേണ്ടി, പ്രാർത്ഥിക്കണേ, തിരുമേനി.....
. നീല തിരഞ്ഞെടുത്തു. സത്യമാണ്. ഞാൻ ലോട്ടറി എടുക്കാറുണ്ട്. ഇതുവരെ പ്രൈസ് ഒന്നും കിട്ടിയിട്ടില്ല. അടുത്ത പ്രാവിശ്യം എടുക്കുമ്പോൾ നല്ല ഒരു സംഖ്യ കിട്ടാൻ പ്രാർത്ഥിക്കണം 🙏
😂
😅😂
തിരുമേനി നമസ്കാരം എന്റെ പേര് സന്ധ്യ നക്ഷത്രം തിരുവാതിര ഞാൻ karuppu🙏നിറമാണ് തിരഞ്ഞെടുത്തത് 🙏🙏🙏പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ
Namaskaram thirmeni omana neela kalar paranjathellam sathyamane god bless you
Diya Bharani Nakshathtam Deeksha Magiiram Nakshathtam
സാവിത്രി വിശാഖം. സജിത്ത് അശ്വതി. ശ്രീജിത്ത്. രേവതി ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
ഞാൻ നീല ആണ് സെലക്ട് ചെയ്തത്. അങ്ങ് പറഞ്ഞതൊക്കെ സത്യം ആണ്. ഇനി അങ്ങ് പറഞ്ഞത് കൂടി സംഭവിക്കണേ തിരുമേനി 🙏🙏. കടത്തിൽ മുങ്ങിനിക്കാണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏. Rajan-ഭരണി, ശ്രേയ -പൂരാടം, ശ്യാംജിത് -ചോതി കൗസല്യ -മകീര്യം
🙏🙏
@@Santhoshvlogs 🙏🙏
കൃഷ്ണഗുരുവായൂരപ്പ. ശംഭോ മഹാദേവ. പച്ച കളർ. ഒരുലോൺ കിട്ടാൻ വേണ്ടി ശ്രമിക്കുന്നു ആറുമാസ മാണൂ തിരുമേനി പറഞ്ഞത്. അത്ര യും വൈകിയാൽ എന്റെ കാര്യം കട്ടപുക 😢
അഞ്ചു ഉത്രം അടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് തിരുമേനി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ
ഞാൻ കറുപ്പാണ് തിരഞ്ഞെടുത്തത് അൽഹംദുലില്ലാഹ്
തിരുമേനി ഞാൻ നീലക്കളറാണ് തിരഞടുത്തത് 11 ദിവസത്തിനുള്ളിൽ ആഗ്രഹം സാധിക്കും എനിക്കുവേണ്ടി മരമ ത്ഥിക്ക
Green ani select chythathu... Njn agrahicha kariyam nadakumm...dhyvam iniyum vishamipikilan hope❤pls pray for me thirumeni... Nik business start chynm eananu ealam nala reethiyil nadakan 6 maasathinulil loan sherikanm 🥺pray chyne eNik vndiii🧿🙏
Sheeja - thiruvonam praardhikkane thirumeni
Njan Blue aanu select cheythathu, correct aanu
Thanks thirumeni 👍
I like blue colour 💙
It is true
സലീന മകം, പ്രിൻസി കാർത്തിക തീർത്ഥ ഭരണി എന്റെ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കണേ. നീലയാണ് 🙏🙏🙏🙏
ഹരേ കൃഷ്ണാ. ദീപ - പുണർതം, എനിക്ക് Two wheelar Test Pass ആകണേ ഭഗവാനേ ഫെബ്രുവരി 15 ആണ് Test Date, ഞാൻ നീലയാണ് തിരഞ്ഞെടുത്തത്
ഓമന രേവതി സ്വന്തമായി ഒരു വീട് വേണം ഭഗവാനെ രക്ഷിക്കണെ
തിരുമേനി വീട് വില്പന നടക്കുന്നില്ല. അത് വേഗം സാധ്യമാകാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🌹🌹
Enikku black nodu aanu kuduthalu estam athu kondu njn nalla oru result alla pratheekshathu but ellam sathyama paranjathu orupadu nandy thirumeny jisha pooram
ഞാൻ നീല ആ ണ് തിരഞ്ഞു എടുത്തത് 11ദിവസംഅതിനുള്ളിൽ നടക്കട്ടെ നമസ്കാരം
എല്ലാം ശുഭ കര മായി വരട്ടെ 🙏🙏🙏
വളരെ നന്ദി... ഞാൻ പച്ചയാണ് തിരഞ്ഞെടുത്തത്
ഞാൻ കറുപ്പാണ് തിരഞ്ഞെടുത്തത് ..... തിരുമേനി പറഞ്ഞതുപ്പോലെ തന്നെ നടക്കട്ടെ ......🙏🙏🙏
നന്ദു : ഉത്രാടം
മീനാക്ഷി : പൂരം
ഒന്നാവാൻ അനുഗ്രഹിക്കണേ തിരുമേനി🙏🙏🙏🙏
ചന്ദ്ര ശേഖരൻ. വിശാഖം
അമ്പിളി. അവിട്ടം ഞാൻ മൂന്നാമത്തെ കറുപ്പ് ആണ് തെരഞ്ഞ് എടുത്തത്
നീല ആണ് തിരഞ്ഞെടുത്തത്. മനസ്സിൽ വിചാരിച്ച പോലെ സർക്കാർ ജോലി തന്നെ കിട്ടാൻ പ്രാർത്ഥിക്കണേ
❤❤❤Gan nila❤❤❤❤Paragatu muzuvanum satoyam anu❤❤❤Nani namaskaram❤❤❤❤❤
Adharsh 24.9.2007 chathayam 10th full pass aganum study nannavanum vendi prarthikkane thirumeni 🙏🙏🙏🙏🙏
ഒരുപിണക്കം ആണ് തിരുമേനി jaya അനിഴം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
Omnama. Sivaya
Nan nelayanu. Thirannaduthathn
Thirumeniyudepragalpanam
Yathrayum. Vakam
Nadan ukittan. Nan. Prarthikkunu
Namaskaram. Thirumeni.
Balakrishnan
Atham
Please pray for me Thirumeni.