പൂയം - സവിശേഷതകൾ, ഗുണങ്ങൾ, ദോഷങ്ങൾ/ Pooyam Star Predictions /

Поділитися
Вставка
  • Опубліковано 28 жов 2020
  • പൂയം നക്ഷത്രക്കാർ തീർച്ചയായും ഈ വീഡിയോ കാണണം .സ്വഭാവ സവിശേഷതകൾ മാത്രമല്ല #ദശ #ഫലങ്ങളും #നല്ല #കാലങ്ങളും #ദോഷ #കാലങ്ങളും വിവരിച്ചിരിക്കുന്ന ഈ വീഡിയോ നിങ്ങള്ക്ക് ഗുണം ചെയ്യും .
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ നൽകേണ്ടതാണ് ... അതിനു ആദ്യം WHATS APP നമ്പറിൽ നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു മെസ്സേജ് തരിക. അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
    MORE DETAILS : WHATS APP NO :- 7736998503
    Email : vedhavyasasharma@gmail.com
    ദാരിദ്ര്യ ദുഃഖ ദഹന ശിവ സ്തോത്രം : • ദാരിദ്ര്യ ദുഃഖ ദഹന ശിവ...
    സങ്കട നാശക മഹാ ഗണപതി സ്തോത്രം : • #സങ്കട നാശക മഹാ #ഗണപതി...
    ശനി ഗ്രഹ ദോഷ പരിഹാര മന്ത്രങ്ങൾ: • ശനി ഗ്രഹ ദോഷ പരിഹാര മന...
    സരസ്വതി മന്ത്രം : • #സരസ്വതി #മന്ത്രം #വിദ...
    ഭാഗ്യ നക്ഷത്രങ്ങൾ : • വ്യാഴ മാറ്റത്തോടെ ഭാഗ്...
    ശബരിമല അയ്യപ്പ : • ശബരിമല അയ്യപ്പ ദർശനത്ത...
    അശ്വതി നക്ഷത്ര ഫലം : • അശ്വതി നക്ഷത്രം സ്വഭാവ...
    ഭരണി നക്ഷത്ര ഫലം : • ഭരണി നക്ഷത്ര വിശേഷങ്ങള...
    കാർത്തിക നക്ഷത്ര ഫലം : • കാർത്തിക നക്ഷത്രത്തിന്...
    രോഹിണി നക്ഷത്ര ഫലം : • രോഹിണി നക്ഷത്രത്തിന്റെ...
    മകയിരം നക്ഷത്ര ഫലം : • മകയിരം നക്ഷത്രത്തിന്റെ...
    തിരുവാതിര നക്ഷത്ര ഫലം : • തിരുവാതിര നക്ഷത്രക്കാർ...
    പുണർതം നക്ഷത്ര ഫലം : • പുണർതം നക്ഷത്രക്കാർ തീ...
    മൂലം പൂരാടം ഉത്രാടം നക്ഷത്ര ഗ്രഹ ചാര ഫലം : / olx6ezmuqv
    ഉത്രാടം ,തിരുവോണം ,അവിട്ടം: • ഉത്രാടം ,തിരുവോണം ,അവി...
    ചിത്തിര ,ചോതി,വിശാഖം തുലാക്കൂർ : • #ചിത്തിര,#ചോതി,#വിശാഖം... .
    പൂയം നക്ഷത്ര ഫലം :- • പൂയം - സവിശേഷതകൾ, ഗുണങ...
    പുണർതം , പൂയം , ആയില്യം കണ്ടകശനി ഫലം :- • പുണർതം പൂയം ആയില്യം നക...
  • Наука та технологія

КОМЕНТАРІ • 494

  • @AnEeSh_vlog983
    @AnEeSh_vlog983 3 роки тому +501

    Njan pooyam aanu... Pooyam naalukar ivide like adik😍

    • @manojvb6096
      @manojvb6096 3 роки тому +8

      പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധമായ വസ്തുതകളാണ്. ഇനിയും കാര്യങ്ങൾ അറിയുവാൻ ആഗ്രഹമുണ്ട് , നന്ദി സന്തോഷം

    • @manojr2282
      @manojr2282 3 роки тому +1

      Njan

    • @chocomagic7575
      @chocomagic7575 2 роки тому +1

      Yes

    • @vineethavineetha6789
      @vineethavineetha6789 2 роки тому +1

      Satyam anu paranjathellam. 🙏

    • @sreejarajesh320
      @sreejarajesh320 2 роки тому +1

      😁

  • @VEDAANTAASTROLOGYMYTHOLOGY
    @VEDAANTAASTROLOGYMYTHOLOGY  3 роки тому +15

    N B : വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ വിശദമായി അറിയാൻ ആഗ്രഹിക്കുന്നവർ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശ്രദ്ധയോടെ വായിച്ച ശേഷം അവിടെ കാണുന്ന വാട്‍സ് ആപ് നമ്പറിൽ മെസ്സേജ് തരിക .. 🙏🙏🙏🙏🙏

  • @pournamipradeep1877
    @pournamipradeep1877 3 роки тому +40

    ഞാൻ പൂയം നക്ഷത്രം. സാർ ഈ നാളിനെ കുറിച്ച് നൽകിയ വിവരങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് പകൽ പോലെ സത്യം.🙏

  • @sreekuttysree8507
    @sreekuttysree8507 2 роки тому +31

    പൂയം നക്ഷത്രം ആണ്. പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് 100%🙏

  • @kesarisubbusubbu1554
    @kesarisubbusubbu1554 3 роки тому +153

    സ്വന്തം കാര്യം മാത്രം നോക്കുന്നവരല്ല, എന്നതാണ് എൻ്റെ അനുഭവം. അതു മാത്രം പഠിച്ചില്ല എന്നതാണ് മറ്റൊരു സത്യം, അതോണ്ട് വീണ്ടും വീണ്ടും പരാജയപ്പെടുന്നു....!

    • @bellrecordingmusicproducti4089
      @bellrecordingmusicproducti4089 3 роки тому +3

      dont worry im pooyam. enikkum mattullavar happiyakunnathu kanananenikkishtam .. nammukoppam orupadu suhruthukkal snehikanum oppamundavum . chilar chathikkum athellavarkkum undakum ...karanam nammal pothuve staralle....be positive

    • @hareeshcp8072
      @hareeshcp8072 3 роки тому +2

      👌

    • @user-yx1dv5xt8i
      @user-yx1dv5xt8i 3 роки тому +2

      സത്യം

    • @sidhiksidhik7138
      @sidhiksidhik7138 3 роки тому +2

      Sathyam sathyam sathyam

    • @jithukannan4674
      @jithukannan4674 3 роки тому +6

      അതേ.. എൻ്റെ അമ്മ പൂയം ആണ്.. അമ്മയും സ്വന്തം കാര്യം മാത്രം നോക്കുന്ന ആളല്ല...

  • @rinulal
    @rinulal 3 роки тому +46

    ഇത്ര ഭംഗിയായി, കൃത്യമായി പൂയ്യം നാളിനെ കുറിച്ച് കേൾക്കുന്നത് ആദ്യമായിട്ടാ. Absolutely correct in my case.. such a fabulous video..I liked it very much. Thank you sir.

  • @sivakrishna7605
    @sivakrishna7605 Рік тому +3

    കുറേപേർ പൂയം നക്ഷത്രത്തെ കുറിച്ച് പറഞ്ഞു. എന്നെ സംബന്ധിച്ചു തങ്ങളുടെ ഓരോ വാക്കുകളും very കറക്റ്റ്. ഇത്രയും ഭംഗിയായി താങ്കൾ ഈ നക്ഷത്തെ പഠിച്ച പറഞ്ഞതിന് ഒരു big salute

  • @bangtanfenix4571
    @bangtanfenix4571 2 роки тому +18

    ഞാൻ പൂയം നക്ഷത്രം ആണ്.
    താങ്കൾ പറഞ്ഞത് അത്രയും എന്റെ ജീവിതത്തിൽ സത്യമാണ്

  • @faisalazeez4233
    @faisalazeez4233 3 роки тому +11

    ഇത്രയും മനോഹരമായി എന്റെ നാളിനെ കുറിച്ച് ആരും പറഞ്ഞു തന്നിട്ടില്ല
    വളരെ നന്ദി....
    ഒരു കാര്യം എന്നെ ഇത് വരെ ആരും പറ്റിച്ചിട്ടില്ല , ഞാൻ അതിൽ വീണിട്ടില്ല !

  • @udayakumar7884
    @udayakumar7884 Рік тому +5

    സ്വാമി പറഞ്ഞത് സത്യമാണ്
    എൻ്റെ അച്ചനും അമ്മയും
    നഷ്ടപ്പേട്ട് വീട് നഷ്ടപ്പെട്ട്
    പറഞത് എല്ലാം സത്യമാണ്
    എപ്പോഴും ദുഖമാത്രം
    വിവാഹ ജീവിത വും നഷ്ട്ടപ്പേട്ട്
    പക്ഷേ നമ്മൾ ആരേയും
    വഞ്ചിക്കറില്ല പക്ഷേ കുറ്റങ്ങൾ
    മാത്രം കാണുന്നു
    എല്ലാവരും സംസയത്തോടെ
    കാണുന്നു എത്ര നല്ലത്
    ചെയ്താലും കുറ്റങ്ങൾ

    • @aparnasasikumar7568
      @aparnasasikumar7568 7 місяців тому

      ഭാര്യടെ നക്ഷത്രം ന്തരുന്നു

  • @user-hr4be4rz6v
    @user-hr4be4rz6v Рік тому +2

    ഹലോ സാർ സർവ്വ സത്യമാണ് സന്തോഷവും ദുഃഖവും ആയി ഇങ്ങനെ കഴിഞ്ഞു പോകുന്നു അതിന്റെ ഇടയിൽ നല്ലത് സംഭവിക്കുന്നുണ്ട് തുല്യം തുല്യമായി കടന്നുപോകുന്നു എത്രയും കൃത്യമായി പറയുന്ന ഒരു ജ്യോതിഷം ഞാൻ കണ്ടിട്ടില്ല സാറിന് ഇനിയും നല്ല നല്ല കാര്യങ്ങൾ പറയാൻ ഇതുപോലെ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു പറയുന്ന കാര്യങ്ങൾ എല്ലാം എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @chandranpk3738
    @chandranpk3738 Рік тому +6

    💯🙏 ഒന്നും പറയാനില്ല.കൃത്യമാണ് നിഗമനം❤ ദുഃഖം അനുഭവിച്ചതുകൊണ്ട് ,ഇപ്പോഴുള്ള നല്ല സാമ്പത്തീകാവസ്ഥയിൽ അഹങ്കിരിയ്ക്കുന്നില്ല🙏

  • @binducr9483
    @binducr9483 Рік тому +9

    1975 കർക്കിടകം 20നു ജനിച്ച എനിക്ക് കഷ്ടകാലം ആണ് മടുത്തു ജീവിതം തന്നെ 🙏🏼

    • @azlimol
      @azlimol Рік тому +4

      ഞാനും തോറ്റു പൂയം കൊണ്ട് മരിച്ചാൽ മതി എന്ന് തോന്നിയിട്ടുണ്ട് അത്രയ്ക്കും കഷ്ടപ്പാട് കല്യാണം കഴിഞ്ഞതിനു ശേഷമാണ് മക്കളെ കണ്ടിട്ടാണ് സന്തോഷിക്കുന്നത്

  • @vijayannairvijayannair8890
    @vijayannairvijayannair8890 3 роки тому +10

    I like ur predictions.i feel absolutely correct forecast regarding with pooyam aster's experience.thanq.

  • @baburaje9695
    @baburaje9695 3 роки тому +16

    നല്ല അവതരണം പറഞ കാര്യങ്ങള്‍ എല്ലാം ശരിയാണ്‌

  • @shaijiparameswar4199
    @shaijiparameswar4199 3 роки тому +12

    ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല... Thanks.. God bless you

  • @sreedevik2186
    @sreedevik2186 3 роки тому +29

    എന്നെ സംബന്ധിച്ച് സാർ പറഞ്ഞ കാര്യം വളരെ ശരിയാണ്

  • @athulkrishna.p.s241
    @athulkrishna.p.s241 3 роки тому +32

    ഞാൻ പുയം ആണ് 🙏എല്ലാം ശരിയാണ്

  • @nikilv9301
    @nikilv9301 3 роки тому +15

    Oru kaaryam തെറ്റി.. ഒരു കലാപരമായി ഒരു കഴിവും ഇല്ല

  • @RK-fi7ek
    @RK-fi7ek 3 роки тому +6

    Trust in almighty God with all your heart and he will sustain each and every one of us. Do hard work and be kind to others. Be generous with caring and love then all of us will be blessed.

  • @omanaraghavan7903
    @omanaraghavan7903 3 роки тому +7

    Sir ee paranja karyangal ellam valare valare sheriyanu Ithu aarum paranjittila Thank u so much May God Bless u Sit

  • @mathunnicherian1478
    @mathunnicherian1478 Рік тому +2

    ദേവ കുരു ബൃഹസ്പതി ദേവ സ്ഥാനത്ത് ഉള്ളത് തന്നെ ആണ് ഈ നാളുകാരുടെ ഗതികേട്. ജീവിതം മുഴുവൻ " കുരു" ആണ്. പട്ടിണി, മാറാരോഗങ്ങൾ, കടബാധ്യതകൾ, മനോവേദന, തീരാ ദു: ഖങ്ങൾ അങ്ങനെ ആയിരക്കണക്കിന് കുരുക്കൾ ദേവകുരുവിന്റെ അനുഗ്രഹത്താൽ എന്നും ഉണ്ടാവും. പിന്നെ ഒരുപാട് കാലുകൾ അധികം ഉണ്ട്. അത് സ്വയം എടുക്കാം അല്ലെങ്കിൽ അച്ഛൻ, അമ്മ,അമ്മാവൻ അങ്ങനെ ആവശ്യം ഉള്ളവർക്ക് കൊടുക്കാനും പറ്റും. ശനി പിശാച് ജനനം മുതൽ മരണം വരെ കൂടെയുണ്ട്. ഒരിക്കലും മാറില്ല.ഗുണം പിടിക്കാൻ സമ്മതിക്കുകയും ഇല്ല. ജനിക്കുമ്പോൾ തന്നെ മരിക്കുന്നത് ആണ് ഈ നാളുകാർക്ക് അഭികാമ്യം.😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ManishManish-tm5rg
    @ManishManish-tm5rg 3 роки тому +20

    വളരെ കൃത്യതയുള്ള അവലോകനം.ഞാൻ പൂയം നക്ഷത്രമാണ്.

  • @vivekkamalam1316
    @vivekkamalam1316 3 роки тому +15

    പറഞ്ഞത് ഏറെ കുറെ ശരി യാണ് ഒന്ന് മാത്രം അറിയണം എന്നാണ് ഒന്ന് നല്ല കാലം വരുക

  • @sandhyanambiar6284
    @sandhyanambiar6284 3 роки тому +7

    Thank you. Very accurate analysis. Nanni

  • @meenakshiraji1343
    @meenakshiraji1343 Рік тому +2

    Thanks സർ എൻ്റെ നക്ഷത്രം പൂയ്യം ആണ് ഇത്തരം ഒരു അവസ്ഥ തന്നെയാണ് എൻ്റെ ജീവിതത്തിൽ സംഭവിച്ചത് ഇപ്പോൾ 52 വയസുണ്ട്.

  • @sharuabbas2725
    @sharuabbas2725 8 місяців тому +4

    ഞാൻ പൂയം നക്ഷത്രക്കാരിയാണ് പറഞ്ഞതെല്ലാം സത്യമാണ് താങ്ക്യൂ സാർ 😍

  • @JagadhambikaS-ep2lf
    @JagadhambikaS-ep2lf Рік тому +2

    ഞാൻ പൂയം നക്ഷത്രം ആണ്
    പറഞ്ഞതെല്ലാം ശരിയാണ് നന്ദി സ്വാമി 🙏🏻🙏🏻🙏🏻🙏🏻

  • @vijayankeramam6326
    @vijayankeramam6326 3 роки тому +20

    പറഞ്ഞിൽ ഭൂരിഭാഗവും എന്റെ കാര്യത്തിൽ ശരിയാണ്.

  • @Saraswati-kt7sv
    @Saraswati-kt7sv 3 роки тому +2

    Correct aanu. Velaiyil anmarthatha ullavaranu ennullathu valare sariyanu. Kumba jeevitham parajayamanu. Jenicha nal mudhal dhukkangal mathram. Oru joli undayirunnu. Adhukondu jeevichu pokunnu

  • @sarithamanohar4682
    @sarithamanohar4682 3 роки тому +39

    അപ്പൊ ഈ സംശയം എന്റെ നാളിന്റെ കുഴപ്പം ആണ് അല്ലെ എനിക്ക് എല്ലാരേം ഭയങ്കര സംശയം ആണ്

    • @shisa4097
      @shisa4097 2 роки тому +2

      🙂🙂🙂

    • @thousiya9081
      @thousiya9081 2 роки тому

      കറുത്ത പൂയം ഒന്നു പറയണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @shisa4097
      @shisa4097 2 роки тому +2

      @@thousiya9081 കറുത്ത പൂയമോ???

  • @indusudhakar3359
    @indusudhakar3359 2 роки тому +4

    Thank-you, what ever u had mentioned hear ls absolutely true

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 Рік тому +1

    നിങൾ അറിവുള്ള ജ്യോതിഷ് അണ് 100ശതമാനം ശരിയാണ് പറഞ്ഞട്
    വേറേ ഒരു ജ്യോതിഷ പറഞ്ഞടു വലിയ തെറ്റാണ്
    Thankyou sir
    By dr PVG periyattadukkam

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 11 місяців тому

      മറ്റുള്ളവർക് വിഷമമാവേണ്ട എന്നു കരുതി നമ്മൾ ചെയ്യുന്നതെല്ലാം അവസാനം കുറ്റമായി ഭവിക്കുന്നത് ആണ് എന്റെ അനുഭവം.

  • @praveensarovar2840
    @praveensarovar2840 3 роки тому +13

    പറഞ്ഞതു മുഴുവനും ശരിയായ കാര്യമാണ് 😯👍🙏

  • @janeeshk9173
    @janeeshk9173 Рік тому +2

    (ഞാൻ ഫുൾ കേട്ടു എനിക്ക് തോന്നിയത്) 80% ഓക്കേയാണ്, 20% (നിങ്ങൾ പറഞ്ഞത് കറക്റ്റ് അല്ല )ആർക്കും പറയാൻ പറ്റില്ല കാരണം അത്‌ പറയാൻ ദൈവത്തിനു മാത്രമേ കഴിയു.. ഞാൻ പൂയ്യം 80 മാത്രമേ എനിക്ക് തോന്നിട്ടുള്ളു..ബാകി ഗോഡ് ബ്ലെസ് ഓൾ..

  • @chandrabhanuchandrabhanu6815
    @chandrabhanuchandrabhanu6815 3 роки тому +30

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ്

  • @ameiii9541
    @ameiii9541 3 роки тому +14

    സാർ പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @remat.p8677
    @remat.p8677 3 роки тому +6

    🙏🙏 very very correct. Thank you

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 3 роки тому +5

    Correctaanuu🤩✌️ etom ishtayath...oru karyam theerumanichal ath nedunnath vare sremichondirikum ennathaanu. Etra thottaalum Pinmaaran orukkamalla.! Best frnds enn parayanum arulla. Edayk orkarund entha enik best frnd ennu parayan arum illathe nn. Naalinte pratyekatha anenn ipla manasilaye😌
    Palarum pishukki ennum vilikkarund. Pakshe nthelum nedi edukkan etra rupa venelum kalayanum madikkarilla. Ellaam correctaaaa

  • @faisalazeez4233
    @faisalazeez4233 3 роки тому +10

    എത്ര മനോഹരമാണ് നമ്മുടെ ആചാരങ്ങൾ ❤❤❤

  • @AshokKumar-zw1br
    @AshokKumar-zw1br 3 роки тому +17

    ഈ കാര്യങ്ങൾ 100%കറക്റ്റ് ആണു

  • @ChandranOv-x8v
    @ChandranOv-x8v Місяць тому +2

    ചന്ദ്രൻ ഒഴിഞ്ഞ വളപ്പ് പൂയം നക്ഷത്രം ഇപ്പോൾ എനിക്ക് നല്ല സമയം

  • @pankajakshypankaj42
    @pankajakshypankaj42 Рік тому +2

    Njan pooyam nakshathram.bandhukkal sathrukkal.njan cheyyunna nanmakal ellam eppol ellavarkkum thettayi vannu. Jeevikkan marannu poya sthree.

  • @HariKumar-cd9hj
    @HariKumar-cd9hj 2 роки тому +3

    Absolutely correct in my life. Thank you very much.

  • @prasannaprasad1998
    @prasannaprasad1998 Рік тому +1

    പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ correct ആണ്. വളരെ വിശദമായി പറഞ്ഞു 🙏🙏🙏🙏

  • @queenoflove602
    @queenoflove602 3 роки тому +3

    Valare sheriyan enthe aniyathiyude nal poyam ann ee paranja karyanghal ellam correct Ann👌

  • @jayashreenair3563
    @jayashreenair3563 3 роки тому +14

    100% correct ,,each and every word u said is true to me .

  • @sureshkumarkamalu1891
    @sureshkumarkamalu1891 2 роки тому +5

    എല്ലാത്തിനും കൂടെ ഉണ്ടാകും അവസാനം ഒന്നുമില്ലാത്തവരായി മാറുന്നു

  • @vijikrishnan8307
    @vijikrishnan8307 3 роки тому +5

    ഒരുപാട് നന്ദി പറഞ്ഞതെല്ലാം ശരിയാണ്

  • @Priyanpinky
    @Priyanpinky 2 роки тому +1

    ഞാൻ അദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത്.... ഞാൻ പണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമായിരുന്നു.. But വിശ്വസിച്ചിരുന്നില്ല എന്നാൽ ഇന്ന് അനുഭവം എന്നെ പലതും പഠിപ്പിച്ചു... വിവാഹശേഷം കുട്ടികൾ ഇല്ലാതിരുന്ന ഞങ്ങൾക്ക് yente 32yr 11month carry ആയി 33yr 6month കുഞ്ഞു ജനിച്ചു 33yr 7month എന്റെ husband മരണപെട്ടു... ഇപ്പോൾ വരെയുള്ള അനുഭവം വച്ച് പറയുന്നു ഇദ്ദേഹം പറഞ്ഞത് ശരിയാണ്

  • @mohandamodaran9154
    @mohandamodaran9154 2 роки тому +2

    നമസ്കാരം തിരുമേനി.... എന്റെ കാര്യത്തിൽ ഈ പ്രവചിച്ചതെല്ലാം 80% കറക്റ്റാണ്...... നമസ്കാരം 🙏🙏🙏🙏

  • @krishnakumarg6838
    @krishnakumarg6838 2 роки тому +1

    എന്റെ ജീവിതം correct ആയി പറഞ്ഞു.. N🙏🙏 എന്റെ ആയുസ്സ് 73 വരെ. എന്നാണ് പലരും പറഞ്ഞത്. ഇവിടെയും അതു ശരി വെയ്ക്കുന്നു

  • @aadarshaadi2231
    @aadarshaadi2231 3 роки тому +3

    , നിങ്ങള് പറഞ്ഞ കാര്യങ്ങൾ. വളരെ ശരിയാണ്

  • @adhishshibu8245
    @adhishshibu8245 3 роки тому +5

    പുണർതം നക്ഷത്രം നിങ്ങൾ പറഞ്ഞത് 95% ശരിയാണ്

  • @Abhishekunni563
    @Abhishekunni563 Рік тому +1

    പൂയം😌😌സിമ്പതി ലേശം കൂടുതലാ കൂടെ നിന്നാൽ uyir അല്ലെങ്കിൽ തയിർ🌝

  • @3roses734
    @3roses734 3 роки тому +14

    പലരും പലതാണ് പറയുന്നത് .ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്

  • @aryajithesh8466
    @aryajithesh8466 3 роки тому +2

    Valare sheriyanu paranjakaryangal

  • @parvathy756
    @parvathy756 3 роки тому +7

    പറഞ്ഞതെല്ലാം സത്യം.. 🙏

  • @deepadeepu486
    @deepadeepu486 2 роки тому +5

    സത്യം നിങ്ങൾ പറഞ്ഞ കാര്യം സത്യം മായ താണ് 🙏🙏🙏താങ്ക്സ് 🙏🙏🙏🙏

  • @ChandranOv-x8v
    @ChandranOv-x8v Місяць тому +1

    ഇതിൽ പറയുന്ന കാര്യങ്ങൾ 100% ശരിയാണ് എൻ്റെ അനുഭവം ചന്ദ്രൻ ഒഴിഞ്ഞ വളപ്പ്

  • @shamsudheenshahamavision422
    @shamsudheenshahamavision422 3 роки тому +13

    ശെരി സമ്മതിക്കുന്നു...👍 കറക്റ്റ് സർ.

  • @user-ow5dn7wi2w
    @user-ow5dn7wi2w 11 місяців тому +1

    പൂയം നക്ഷത്രം ആണ് എല്ലാം correct ആണ് 6 വയസ്സിൽ അച്ഛൻ നഷ്ടപെട്ടു...സര്ക്കാര് ജോലി കിട്ടി....ഇപ്പൊൾ അമ്മയുടെ അനുഗ്രഹത്താൽ സന്തോഷം

  • @chandranchundakattil419
    @chandranchundakattil419 2 роки тому +4

    വളരെ ശരിയാണ് പറഞ്ഞതെല്ലാം 🙏🌹🌹

  • @vishnuvijayan3323
    @vishnuvijayan3323 3 роки тому +3

    പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ്

  • @parvathik.v5986
    @parvathik.v5986 10 місяців тому +1

    നമസ്കാരം സർ. പൂയ്യം നക്ഷത്രക്കാരിയാണ് ഞാൻ. പറഞ്ഞതെല്ലാം ശരിയാണ്

  • @rameshbabugp
    @rameshbabugp 2 роки тому +2

    Exactly correct in my past life!!!!

  • @Nynuvlogs
    @Nynuvlogs 3 роки тому +22

    സ്ത്രീകൾ അനീതിക്കെതിരെ കണ്ണടക്കും എന്ന് പറഞ്ഞത് എന്നെ സംബന്ധിച്ചു തീർത്തും തെറ്റാണു.. എനിക്ക് അനീതിയോ കള്ളത്തരമോ ആര് ചെയ്താലും അതിപ്പോ അച്ഛൻ ആയാലും അമ്മ ഞാൻ ചോദ്യം ചെയ്യും.. ദേഷ്യം വരും

  • @prameelanoel2529
    @prameelanoel2529 3 роки тому +4

    വളരെ ശരിയാണ് എന്റെ കാര്യത്തിൽ🙏🙏🙏

  • @arjunk2704
    @arjunk2704 2 роки тому +3

    100%correct. Annu. Sir. ഇത്രയും കാലം സർ പറഞ്ഞ കാര്യം തന്നെയാണ് നടന്നത് നന്ദി sir🙏🙏👍

  • @sara4yu
    @sara4yu 3 роки тому +5

    Very very correct aanu. Thankyou sir.
    Sara kollam

  • @aryachandran7502
    @aryachandran7502 2 роки тому +3

    Ee pooyam mothathil kuzhapakaran aanu..... Listil ninn pooyam eduth kalanjal bakki ella nakshathragalaum adipoli aanu.. Always dukham

    • @shaijux7940
      @shaijux7940 2 роки тому +1

      Hi.sharyanu

    • @user-ni2yx8wp9m
      @user-ni2yx8wp9m 2 роки тому +1

      തിരുവോണം ആണ് ഏറ്റവും പ്രശനക്കാരൻ..... മറ്റുള്ളവരെ ഒരു പാട് സ്‌നേഹിക്കാൻ പോവാതെ ഇരുന്നാൽ മതി

  • @ramdas-vv1ip
    @ramdas-vv1ip 2 роки тому +1

    Valarai Shari avunnud. Nanni"NAMASKARAM"

  • @sreedevik2186
    @sreedevik2186 3 роки тому +1

    Thank you

  • @ushapillai4454
    @ushapillai4454 3 роки тому +2

    Valare sheriyanu thiumeni 🙏🙏🙏. 57 vayassayi ini ennanu oru swasthamaya jeevitham kittuka. 🙏

  • @vasanthiraghavan7522
    @vasanthiraghavan7522 2 роки тому +2

    Very good explanation

  • @shijoap3415
    @shijoap3415 Рік тому +2

    സ്വാഭാവ സവിശേഷത പറഞ്ഞത് എല്ലാം ശരിയാണ്... പക്ഷേ മോശം സമയം പറഞ്ഞ വയസ്സിൽ വിത്യാസം ഉണ്ട്... രണ്ടു വർഷം ആയിട്ട് മോശം സമയമാണ്....36,37 വയസ്സ്😥

  • @anithaanu969
    @anithaanu969 3 роки тому +2

    Valare sariyanu sir .👌👌

  • @athulyaajayaghosh4114
    @athulyaajayaghosh4114 3 роки тому +10

    100%sheriyanu👌👌👌👌

  • @ramakurup2170
    @ramakurup2170 3 роки тому +1

    Paranjatellam Valarie sariyanu

  • @sheebakp1271
    @sheebakp1271 2 роки тому +1

    Thank You.... 👍

  • @sruthysurendran6166
    @sruthysurendran6166 3 роки тому +8

    അതേ സർ ശെരി അണട്ടോ🤩🤩🤩

  • @ankthrissur9583
    @ankthrissur9583 Місяць тому +1

    Paranjath ellam sathyam aanu....kopam kooduthal aanu.....but ennum ottakanu.....etra nanma cheithalum aarum manasilakarilla

  • @vijayammav1811
    @vijayammav1811 Рік тому +1

    🙏🙏🌹താങ്ക്സ് ചില കാര്യങ്ങൾ പറഞ്ഞത് ശെരി ആണ് തിരുമേനി

  • @sreemohankumar4718
    @sreemohankumar4718 3 роки тому

    Continue this quality

  • @prasiprasi7531
    @prasiprasi7531 3 роки тому +2

    Njan ithuvare ithrayum correct ayit kettitilla Hart of

  • @sisiras3155
    @sisiras3155 2 роки тому +2

    Super👌👌👌👌
    ഇത് തന്നെയാണ് ഞാൻ..

  • @ammuammuzzz746
    @ammuammuzzz746 3 роки тому +3

    Ahhaaa ഇത്ര correct aaittaa പറഞ്ഞേക്കുന്നെ ന്റെ നാളും പൂയം aanuuu.....

  • @ushapillai4454
    @ushapillai4454 3 роки тому

    Thanks 🙏

  • @mammenvarughese2327
    @mammenvarughese2327 3 роки тому +3

    സാർ പറഞ്ഞ കാര്യം ശെരിയാണ്

  • @RRRONLINE2020
    @RRRONLINE2020 3 роки тому +1

    Fabulous video...

  • @remananraghavan2564
    @remananraghavan2564 2 роки тому +2

    Everythings are correct.

  • @athirat2244
    @athirat2244 3 роки тому +1

    Waiting for pooradam 🙏

  • @krishnachandranvengalloor965
    @krishnachandranvengalloor965 Рік тому +1

    വളരെ സത്യം .താങ്കൾക്കു നന്ദി

  • @vijayankundil1804
    @vijayankundil1804 3 роки тому +1

    Very good 🌷

  • @MaheshKumar-vm6bz
    @MaheshKumar-vm6bz 3 роки тому +4

    Perfect aanu

  • @lathaskumar9631
    @lathaskumar9631 3 роки тому +1

    Njan pooyan aanu.Thanks for video.

  • @kunjumonkunjumon639
    @kunjumonkunjumon639 Рік тому +1

    Thank you Sir🙏

  • @sruthijayan4901
    @sruthijayan4901 4 місяці тому +1

    Sruthi pooyam.valare correct aanu sir.paraghadhellam sathyam

  • @ritryl
    @ritryl 3 роки тому

    Good prediction

  • @sreejiththankappennair2107
    @sreejiththankappennair2107 3 роки тому +2

    Awesome sir 👍🏻