Mathai Manjooran - കേരളത്തിലെ ഒരു യഥാർത്ഥ സോഷ്യലിസ്റ്റ് | By Adv Jayashankar

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 31

  • @suluc2913
    @suluc2913 Місяць тому +5

    Mathayi manjooran sir. 👍👍👍👍

    • @riyadhp.ariyadh4323
      @riyadhp.ariyadh4323 Місяць тому

      നിപുൺ ചെറിയാൻ മാഞ്ഞുരാൻ, V4 കൊച്ചി

  • @bijujohn6178
    @bijujohn6178 Місяць тому +4

    ഇതിൻ്റെ ഇന്നത്തെ വേർഷൻ ഉണ്ട്, നിപുൺ ചെറിയാൻ മാഞ്ഞൂരാൻ, V4 കൊച്ചി പ്രസിഡൻ്റ്

  • @y.bhagyanathyezhuvath507
    @y.bhagyanathyezhuvath507 Місяць тому +2

    മത്തായി മാഞ്ഞൂരാൻ,R. M. മനക്കലാത്തു മുതലായവർ അന്ന് ഒരു ആവേശം ആയിരുന്നു. M. P. മേനോൻ പിന്നീട് വക്കീലായി,, ജഡ്ജ് ആയി എന്ന് ഒരു ഓർമ

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 Місяць тому +1

    You have a Manjooran touch, in some extent

  • @riyadhp.ariyadh4323
    @riyadhp.ariyadh4323 Місяць тому +4

    ശ്രീ. ജയശങ്കർ പറഞ്ഞതിൽ തിരുത്ത് ഉണ്ട് .. മത്തായി മാഞ്ഞൂരാൻ്റെ ചെറുമകൻ്റെ സ്ഥാനത്തുള്ള ആൾ ഇന്ന് ഉണ്ട് . മത്തായി മാഞ്ഞൂരാൻ്റെ അതേ ശക്തിയിൽ കോടതിയലക്ഷ്യ കേസുമായി ശക്തമായി മുന്നോട്ട് ഇന്ന് സുപ്രീകോടതിൽ ചലഞ്ച് ചെയ്യുന്നുണ്ട്.. V4 കൊച്ചി പ്രസിഡൻ്റ് നിപുൺ ചെറിയാൻ മാഞ്ഞൂരാൻ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Місяць тому

      മത്തായി മാഞ്ഞൂരാൻ അവിവാഹിതനായിരുന്നു.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Місяць тому

      മാടായിൽ നിന്നും 1967ൽ അദ്ദേഹം മാർകിസ്റ്റ് ചിഹ്നത്തിൽ ആണ് മത്സരിച്ചതു.

  • @riyadhp.ariyadh4323
    @riyadhp.ariyadh4323 Місяць тому +2

    നിപുൺ ചെറിയാൻ മാഞ്ഞുരാൻ, V4 കൊച്ചി

  • @antonypius1340
    @antonypius1340 Місяць тому +1

    കെ എം.റോയ് മത്തായി മാഞ്ഞുരാനെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്.

  • @arithottamneelakandan4364
    @arithottamneelakandan4364 Місяць тому

    ❤❤❤❤❤❤

  • @sureshbabum5923
    @sureshbabum5923 Місяць тому +3

    എസ്‌ കെ പൊറ്റെക്കാട് 'എന്റെ വഴിയമ്പലങ്ങൾ' എന്ന പുസ്തകത്തിൽ മത്തായി മാഞ്ഞൂരാനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഒരു കാര്യം വിചാരിച്ചാൽ അത് സാധിച്ചേ മത്തായി അടങ്ങൂ. അതിന് ആരോടും പോരാടാൻ അദ്ദേഹം മടിച്ചിരുന്നില്ല. മന്ത്രിയായതാണ് മത്തായിയുടെ പരാജയം എന്ന് എസ്‌ കെ വിലയിരുത്തുന്നു

    • @riyadhp.ariyadh4323
      @riyadhp.ariyadh4323 Місяць тому

      നിപുൺ ചെറിയാൻ മാഞ്ഞുരാൻ, V4 കൊച്ചി

  • @150582singh
    @150582singh Місяць тому

    ഇത്തേഹത്തിന്റെ കൂടെ എന്റെ പിതാവ് ഭക്‌ഷ്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഭാവിച്ചി ട്ടുണ്ട്. പിതാവ് കമ്മ്യൂണിസ്റ്റ ആയിരുന്നു

  • @ajithellath371
    @ajithellath371 Місяць тому

    💕🙏 💕

  • @nairmns5190
    @nairmns5190 Місяць тому

    പി വിശ്വബരൻ ഒരു നല്ല പ്രഭാഷകര ൻ ആയിരുന്നു

  • @shajimadhavan500
    @shajimadhavan500 Місяць тому +1

    ആദ്യമേ kerala /indian politics എങ്ങനെ ഈ രീതിയിലായി വക്കിലെ

  • @robinm1038
    @robinm1038 Місяць тому

    Joseph mundaserry video expect

  • @chalanazar9448
    @chalanazar9448 Місяць тому

    👍

  • @JamesAlappat
    @JamesAlappat Місяць тому +1

    അസംബ്ലിയിൽ മുണ്ട് പൊക്കി കാണിച്ചത് ഓർമ്മയിൽ. സംഭവം നടന്നതിന്റെ പിറ്റേ ദിവസത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു.

    • @arnabnaari8412
      @arnabnaari8412 Місяць тому +1

      . ശുദ്ധ വിവരക്കേട്. താങ്കള്ക്കു മത്തായി ആരായിരുന്നു അറിയില്ല .

    • @riyadhp.ariyadh4323
      @riyadhp.ariyadh4323 Місяць тому

      നിപുൺ ചെറിയാൻ മാഞ്ഞുരാൻ, V4 കൊച്ചി

    • @NetworkGulf
      @NetworkGulf Місяць тому

      അദ്ദേഹം അങ്ങനെ ചെയ്തില്ല, സി.ബി.സി വാര്യർ ആണ് അത് ചെയ്തത്

    • @NetworkGulf
      @NetworkGulf Місяць тому

      ​@@arnabnaari8412സത്യം. അദ്ദേഹം അങ്ങനെ ചെയ്തില്ല, സി.ബി.സി വാര്യർ ആണ് അത് ചെയ്തത്

    • @drunnicheruvathoor9746
      @drunnicheruvathoor9746 Місяць тому

      ശരിയല്ല

  • @nebugeorge6596
    @nebugeorge6596 Місяць тому

    കമ്യൂണിസവും, സോഷ്യലിസവും ഒരു നാണയത്തിന്റെ ഇരു വശമല്ലേ? ഇത് രണ്ടും കൊണ്ട് ഏതെങ്കിലും പ്രദേശമോ, രാജ്യമോ ഗതി പിടിച്ചിട്ടുണ്ടോ?

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 Місяць тому

    സാർ മലത്തിൽ കുളിച്ചോ??

  • @subinsubash7667
    @subinsubash7667 Місяць тому

    Kerala Socialist Party🎈