വെറുതെ നിരാശ പറഞ്ഞു വിദ്വെഷിക്കണ്ട ....17 കോടി ഏക്കർ സ്വന്തമാണ് കത്തോലിക്കർക്ക് ..

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 1,2 тис.

  • @orurasathinu5064
    @orurasathinu5064 3 дні тому +265

    എല്ലാ ടൗണിലും കണ്ണായ സ്ഥലത്ത് ഒരുപാട് ഭൂമിയുള്ളത് ക്രിസ്ത്യൻ സമുദായത്തിനാണ്

    • @Mohamedkutty-x3t
      @Mohamedkutty-x3t 3 дні тому

      അത് പണ്ട് ബ്രിട്ടീഷുകാർ പതിച്ചു കൊടുത്തതാണ്

    • @franciskm4144
      @franciskm4144 3 дні тому

      ua-cam.com/video/zLvOFjgdGXM/v-deo.htmlsi=Y_FiQYGZTuMVR_6h

    • @shafimulla845
      @shafimulla845 3 дні тому

      BritishkaRaya nasranni thivravadikal indaiye katmudichu
      Pattich bakiyullad Ella nagarathilum sabakalk avashiathil
      Adikam kaipttitund ad pore
      Edil nalla kristhianikalum aware marakarud

    • @salimkh2237
      @salimkh2237 3 дні тому

      ബ്രിട്ടീഷുകാരോട് പടവെട്ടിയവർ എല്ലാം നഷ്ടപെടുത്തി - ബ്രിട്ടീഷുകാരെ ചേർത്ത് പിടിച്ചവർക്ക് വേണ്ടത്ര ഭൂമിയെല്ലാം പതിച്ച് കിട്ടി😂😂😂😂

    • @salimkh2237
      @salimkh2237 3 дні тому

      ബ്രിട്ടീഷുകാരെ സന്തോഷിപ്പിച്ചിരുന്നെങ്കിൽ നിങ്ങൾക്കും നേടാമായിരുന്നില്ലേ?

  • @latheefpk9387
    @latheefpk9387 3 дні тому +278

    അനിൽ സർ വളരെ നന്നായി സംഘികളും കാസ കൂട്ടങ്ങളും കൂടി കളവ് പ്രചരിപ്പിക്കുമ്പോൾ സത്യം സമൂഹത്തോടു വിളിച്ച് പറയുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @Abd-i4b
      @Abd-i4b 3 дні тому

      @@latheefpk9387 സർക്കാർ ഭൂമി ഒരു മതത്തിനും കൊടുക്കണ്ട എല്ലാം തിരിച്ചു പിടിക്കാൻ നിയമം കൊണ്ട് വരണം 👍

    • @ahammednoor39
      @ahammednoor39 3 дні тому

      സ്വന്തം ഭൂമി നശ് ടപ്പെട്ട ആദിവാസികൾ മുത്തങ്ങയിലും ഇടുക്കിയിലും വർഷങ്ങളോളം സമരം ചൈതിട്ടും അവരെയൊന്ന് തിരിഞ് നോക്കാത്ത നാസ്തികരും സങ്കികളും കത്തോലിക് വിഭാഗങ്ങളും മുനമ്പത്ത് വന്ന് പ്രഷ്ന മുണ്ടാക്കുന്നത് വഖഫ് എന്ന് കേട്ടത് കൊണ്ടാണ് മുസ്ലിം പേര് ഉള്ളത് കൊണ്ട് മാത്രം ഈ വിഷയത്തിൽ കലാപമുണ്ടാക്കാൻ വന്ന ആരിഫ് എന്ന പരമ ചെറ്റ എന്ത് കൊണ്ട് ആദിവാസികൾക്ക് വേണ്ടി സംസാരിക്കുന്നില്ല

    • @rintoyohannan8042
      @rintoyohannan8042 3 дні тому +5

      ഈ കേരളത്തില് പരശുരാമൻ ബ്രാഹ്മണര്‍ക്ക് വീതിച്ച് കൊടുത്തഭൂമിയാണ് അതു കൊണ്ട് വഖഫ് ഈ വഴിക്ക് വരണ്ട.

    • @abdulkarimta5365
      @abdulkarimta5365 3 дні тому +8

      ചർച്ചിന് കിട്ടിയ ഭൂമി അതിൽ പെടുമോ?

    • @Mybe1849
      @Mybe1849 3 дні тому

      ​@@rintoyohannan8042 ക്രിസ്ങ്ങി രാഷ്ട്രം ആക്കാൻ missorom 99%ഹിന്ദു ഇപ്പോൾ 99%ക്രിസ്ത്യൻ ആക്കി .മണിപ്പൂർ 95%ഹിന്ദു 94%ക്രിസ്ത്യൻ ആക്കി..മണിപ്പൂർ ഹിന്ദു ചെറുത്തു നിൽക്കേണ്ട അവസ്ഥ ആയി..മണിപ്പൂർ ക്രിസ്ത്യൻ ഹിന്ദുവിനെ കൊല്ലുന്നു വിവസ്ത്രം ആക്കി നടത്തുന്നു അമ്പലം ചർച്ച് ആകുന്നു റോക്കറ്റ് ഉപയോഗിച്ച് അക്രമം നടത്തുന്നു..terer അക്രമം

  • @Rahma-px6lj
    @Rahma-px6lj 3 дні тому +209

    കഴിഞ്ഞ വർഷം ഇടുക്കി ഡാം കാണാൻ പോയി - അതിൻ്റെ view point മേൽഭാഗം മൊത്തം കുരിശ് നട്ടിരിക്കുന്നു😂 എനിക്ക് ഒന്നും മനസ്സിലായില്ല -എവിടെ നോക്കിയാലും കുരിശേ കുരിശ് -അതന്വേഷിക്കണം -

    • @franciskm4144
      @franciskm4144 3 дні тому

      ua-cam.com/video/zLvOFjgdGXM/v-deo.htmlsi=Y_FiQYGZTuMVR_6h

    • @Babumon4078
      @Babumon4078 3 дні тому +4

      😂

    • @HashimOK-em3rx
      @HashimOK-em3rx 3 дні тому

      @@Rahma-px6lj ഏതെല്ലാം അമ്പലങ്ങളുണ്ടോ അവിടെങ്ങളിൽ കുരിശ് കൊണ്ടിട്ട് കുരിശ് കണ്ടെത്തി എന്നു പറഞ്ഞു ആ സ്ഥലംകൈക്കലാക്കുക അങ്ങിനെയാണ്. നിലക്കൽ കൊണ്ടുപോയിട്ടത്. അവിടെ ഹിന്ദുക്കൾ ശരിക്കുംകൈകാര്യം ചെയ്തു. പിന്നീട് കുരിശുവുമായി ഒറ്റ പ്രധാന അമ്പല പരിസരത്തും പോയിട്ടില്ല. 40 വയസ്സിനു മുകളിലുള്ള ഹിന്ദുക്കളോട് ചോദിച്ചാൽ പറഞ്ഞു തരും .

    • @ryanxavier_89
      @ryanxavier_89 3 дні тому

      അന്യേഷിക്കു കോയ 😂

    • @Abdussalam-y7f
      @Abdussalam-y7f 3 дні тому +28

      അതാണ് കുരിശുകൃഷി

  • @shajiauto5920
    @shajiauto5920 3 дні тому +74

    ഒരുപാട് മുതലുകൾ കെട്ടിപ്പിടിച്ചു ആർക്കും നൽകാതെ കഞ്ഞിയും ചമ്മന്തിയും കുടിച്ച് ജീവിക്കുന്ന ഈ വർഗ്ഗത്തോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല അപ്പോഴാണ് വേറൊരു വിഭാഗം ഉള്ള മുതല് വിറ്റും ദാനം ചെയ്തു വീടുകൾ വെച്ച് വാഹനങ്ങൾ വാങ്ങിച്ചു സുഭിക്ഷമായി ഭക്ഷണം കഴിച്ച് നാളെ എന്ന ചിന്തയില്ലാതെ ജീവിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു അസൂയയാണ് ഇന്ന് നാം കാണുന്ന പല വർഗീയ വിദ്വേഷത്തിനും കാരണം

  • @eroolkunnumalvalsan315
    @eroolkunnumalvalsan315 3 дні тому +101

    ചെന്നൈ സിറ്റിയിലും ബ്രിട്ടീഷ് കാലത്ത് പതിച്ച് നൽകിയ ധാരാളം ഭൂമികൾ ഉണ്ട്.

    • @manjuxavier6945
      @manjuxavier6945 3 дні тому +2

      സൗദിയിലും ഉണ്ട് 😂

    • @abdulkarimta5365
      @abdulkarimta5365 3 дні тому +7

      ഏത് സിറ്റിയില്ലാണ് ഇവർക്ക് ഭൂമി ഇല്ലാത്തത് ?

    • @salimkh2237
      @salimkh2237 3 дні тому

      പോഴന്മാരായ ന്യൂനപക്ഷം ബ്രിട്ടീഷ് കാ രുമായി ഏറ്റ്മുട്ടി നശി ഞ്ഞു ബുദ്ധിയുള്ള ന്യൂനപക്ഷം ബ്രിട്ടീഷുകാരെ നെഞ്ചോട് ചേർത്ത് പിടിച്ച് ഭൂമിയും സമ്പത്തും എല്ലാം നേടി😂

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому

      മക്കയിൽ വരെ ഉണ്ട്😂

    • @NasserKollamparambil
      @NasserKollamparambil 2 дні тому +2

      ശത്രുവിന്റെ ശത്രു മിത്രം, അതാണ് ഇവരുടെ തന്ത്രം

  • @sachu1851
    @sachu1851 3 дні тому +206

    അതെല്ലാം ബ്രട്ടീഷ് കാരെ സുഖിപ്പിച്ച് സ്വന്തമാക്കിയതാണ് എന്നതാണ് സത്യം .

    • @kkjoseph7369
      @kkjoseph7369 3 дні тому +1

      Ninety samuthayathintey pothuvil olla prashnam aanu vivaram illaayma....arivillayimayum...

    • @rintoyohannan8042
      @rintoyohannan8042 3 дні тому

      ഭാരതം സ്വതന്ത്രമായപ്പോ ഭാരതത്തെ കീറിമുറിച്ച് പാകിസതനെന്ന മുസ്ളിരാജ്യാണ്ടകി വലിയ ഭൂമി സ്വന്തമാക്കിയ മുസ്ലിവിഭഗമലേ.

    • @ryanxavier_89
      @ryanxavier_89 3 дні тому +2

      ബ്രിട്ടീഷ് കാക്ക 😂

    • @sidrahnoora.4192
      @sidrahnoora.4192 3 дні тому +14

      സത്യം അത് മാത്രമല്ല അവരെ സേഫ് ആക്കിയിട്ടാണ് പോയത്
      പ്രബോധനം ചെയ്യാൻ

    • @Mvvxdf
      @Mvvxdf 3 дні тому

      ​@@kkjoseph7369
      നിന്റെ സമുദായത്തിന്റെ വിവരം ഞങ്ങൾ കുറെ കണ്ടതാ ഇന്ത്യയെ നശിപ്പിക്കാൻ സായിപ്പിന്റെ കൂടെ കൂടി കഞ്ഞി വെച്ചവർ ആരാണ് എന്ന് വിവരം ഉള്ളവർക്കു അറിയാം

  • @Abd-i4b
    @Abd-i4b 3 дні тому +221

    ളോഹ ഇട്ട കള്ളന്മാരും കാവിയുടുത്ത കള്ളന്മാരും പോലെ ഈ രാജ്യത്തിന് ദോഷം ഉണ്ടാക്കിയവർ വേറെയില്ല 💯

    • @Nisar-g7i
      @Nisar-g7i 3 дні тому +19

      മുസ്ലിങ്ങൾ എല്ലാം നല്ല ആൾക്കാൾ പോടാ

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому +6

      ഉസ്തതുമാർ ലോകം വികസിപ്പിക്കുന്നു😂😂

    • @mrtonymr432
      @mrtonymr432 3 дні тому +2

      അവരാണെടാ വല്ലവൻ്റേയും കാണുംബോൾ ആഗ്രഹിക്കുന്നത്

    • @Abd-i4b
      @Abd-i4b 3 дні тому

      ക്രിസ്ത്യനികൾ താമസിക്കുന്ന സംസ്ഥാനത്തു പോയി നോക്കണം ഹിന്ദുവിന്റെ സംസ്കാരം 😏

    • @aravindas6720
      @aravindas6720 3 дні тому +1

      Allahum mammadum lokam mushuvan salyam alle...

  • @basheervallanchira6105
    @basheervallanchira6105 3 дні тому +25

    വിശ്വസിക്കാൻ പറ്റാത്ത വർഗമാണ്

    • @dipusebastian2479
      @dipusebastian2479 2 дні тому

      നിന്റെ അടുത്തു ആരേലും വന്നോ കോയെ

    • @abinmichel3647
      @abinmichel3647 День тому

      Ninte vargathe pattiyano paranje

    • @shasha2022-bo5yw
      @shasha2022-bo5yw День тому

      Yes. Chrisangi people

  • @rasaktmg
    @rasaktmg 3 дні тому +53

    കേരളത്തിൽ പച്ച വർഗീയ പ്രചരിപ്പിച്ചു അറബ് നാടുകളിൽ സ്നേഹത്തിന്റെ മാലാഖ മാരായി വേഷം മാറി വരുന്ന "പിതാക്കളെ " കരുതിയിരിക്കുക.

    • @brennyC
      @brennyC 2 дні тому

      അയ്യോ കരച്ചിൽ..
      സൗദിയിൽ കോപ്റ്റിക് ക്രിസ്ത്യാനികളുടെ പള്ളി പണി നടക്കുന്നുണ്ട്.
      അത് തീർന്നാൽ, കേരളത്തിലെ ഒരു പ്രമുഖ ക്രിസ്ത്യൻ സഭയുടെ പള്ളി ആണ് നജ്‌റാനിൽ ഇനി വരിക.
      ഈ പോക്ക് കണ്ടിട്ട്, അധികം താമസിയാതെ യുഎഇ മോഡൽ അക്ഷർധാം മന്ദിർ ഒരെണ്ണം ഞങ്ങളും പണിയും സഹുദിയിൽ .
      നീയൊക്കെ എങ്ങിനെ സഹിക്കുമോ എന്തോ

    • @rithwicreationspresents1970
      @rithwicreationspresents1970 День тому

      True

  • @mulavur1334
    @mulavur1334 3 дні тому +93

    കൃസത്യൻ സഭാ ഭീകരവാദികൾക്ക് ബ്രിട്ടിഷ് ഭരണ കാലത്ത് സ്വതന്ത്ര സമരത്തെ ഒറ്റി കൊടുത്തതിന് കിട്ടിയ പ്രതിഫലം ആണ്

    • @mush8371
      @mush8371 2 дні тому

      Motham kandukettanam... trissuril British anukoola prekadanam nadathi naadine ottiya cristian mairukalk naatl jeevikkaane avakaashamilla

    • @shasha2022-bo5yw
      @shasha2022-bo5yw День тому

      Yes. Your correct

    • @ashrafmm871
      @ashrafmm871 День тому

      Exactly correct

    • @kl374713
      @kl374713 День тому

      ടിപ്പുവിന്റ മക്കൾ 😂😂😂. മലബാറിലെ ഇതര മതസ്ഥരെ കൊന്നും കൊളുത്തിയും പിടിച്ചെടുത്തു ജൂതന്റെ കയ്യിൽ നിന്ന് സമാദാന മുത്ത് മക്കയുഎം മദീനയും പിടിച്ചെടുത്ത പോലെ , കലികാലം എല്ലാം തിരൈക്വ കൊടുക്കേണ്ടി വരും 😂😂😂

    • @aajose3946
      @aajose3946 День тому

      Why are you revealing your illiteracy to the public please.

  • @kunimoideenmoideenp8409
    @kunimoideenmoideenp8409 3 дні тому +93

    വെറുതെയല്ല ഇവന്മാർ സംഖികളുടെ മൂട് താങ്ങി നടക്കുന്നത്

  • @koromballyabdurahman2505
    @koromballyabdurahman2505 2 дні тому +39

    കൃസ്ത്യാനികൾ ബിജെപിയോട് ഇത്ര വലിയ താല്പര്യം കാണിക്കുന്നത് പേടിച്ചിട്ട് മാത്രമാണ്.

    • @brennyC
      @brennyC 2 дні тому

      ആ പേടി വേണം.
      ഇല്ലെങ്കിൽ ഇനിയുള്ള കാലം ജീവിക്കാൻ പ്രയാസം ആവും..

  • @shaji.shaji124
    @shaji.shaji124 3 дні тому +85

    കുരിശു കൃഷികൾ പുറത്തു കൊണ്ട് വരേണം 👍

  • @abdulmajeed1126
    @abdulmajeed1126 3 дні тому +117

    ഈ ഒരു വർഗ്ഗമാണ് ചൂട്ട് കത്തിക്കുന്നതിൽ മുന്നിൽ മുതലെടുക്കാൻ അവരും കാസ

    • @dsshorts9817
      @dsshorts9817 3 дні тому +3

      True

    • @abinmichel3647
      @abinmichel3647 День тому

      Ninte okke vargam cheyyunna athre onnum ee lokath aarum cheyyarilla

  • @HashimOK-em3rx
    @HashimOK-em3rx 3 дні тому +77

    🎉ഈ മൂന്നു വിഭാഗത്തിന്റെയും സ്വത്തു വിവരം പുറത്തു കൊണ്ടുവരണം.' ഇതിൽ മുക്കാൽ ഭാഗവും സഭക്കാർ തരികിടയിൽ ഒപ്പിച്ചതാണെന്ന് മനസ്സിലാകും അതുകൊണ്ടാണ് ഇവർ RSS ന്റെയും സംഘ പരിവാറിന്റെയും മൂട് താങ്ങുന്നത്. ഇതെല്ലാം നിലനിർത്തിപ്പോകാൻ എല്ലാ അക്രമങ്ങളും ഏറ്റുവാങ്ങുന്നു

    • @franciskm4144
      @franciskm4144 3 дні тому

      ua-cam.com/video/zLvOFjgdGXM/v-deo.htmlsi=Y_FiQYGZTuMVR_6h

    • @Jamesdevassy
      @Jamesdevassy 3 дні тому

      1 cent bhoomi polum illatha viswasikal Latheen+ CSI+ CNI+ Pentecost okke●● Sabhakku boomi undel sabhakku kollam😀😀

    • @Babumon4078
      @Babumon4078 3 дні тому +5

      💯

    • @abdulazeezn
      @abdulazeezn 3 дні тому +5

      Ys.. കറക്റ്റ് 💯

    • @salimkh2237
      @salimkh2237 3 дні тому +9

      ഭരിക്കുന്നവരെ സുഖി പ്പിച്ച് ജീവിക്കുന്ന ജീൻ ഉള്ളവർ😂

  • @user-m_d.b65
    @user-m_d.b65 3 дні тому +54

    മുനമ്പത്ത് കാശ് കൊടുത്ത് ഭൂമി വാങ്ങിച്ചവർക്ക് ഭൂമി കൊടുക്കണം. ഭൂമി കയ്യേറി പള്ളി പണിത അച്ചന്മാരെ ഒഴിപ്പിക്കണം.

    • @pavamboy
      @pavamboy 2 дні тому

      Correct, കാശ് കൊടുത്ത് വാങ്ങിയ ഭൂമിയ അവർക്ക് കൊടുകണ്ണം. ബ്രിട്ടീഷ് കരെ സുകിപിച്ച് കിട്ടിയ ബ്യൂമി സർക്കാരിന് കൊടുകണ്ണം.

    • @shasha2022-bo5yw
      @shasha2022-bo5yw День тому

      Yes.your correct

  • @lifehealing69
    @lifehealing69 3 дні тому +86

    വഴിവക്കിൽ ഉള്ള കുരിശ് പള്ളികൾ 90% കയ്യേറിയതാണ്😂
    എറണാകുളം തൃശൂർ ഹൈവേയിൽ ഒരു വർഷം മുമ്പ് വഴി സക്കിൽ കുരിശ് വെച്ചിരുന്നുന്നു ഇപ്പോൾ അത് വളച്ച് കെട്ടി എടുത്തു😂

    • @Babumon4078
      @Babumon4078 3 дні тому +3

      😂

    • @bijunnd
      @bijunnd 2 дні тому +2

      ഈ വഴി വരുന്നതിനു മുമ്പേ അവിടെ കുരിശുപള്ളി ഉണ്ടായിരുന്നു
      വഴി കൊടുത്തത് തന്നെ പള്ളി ആണ്

    • @sajuphilip9893
      @sajuphilip9893 17 годин тому

      വഖഫ് കൈയേറുന്ന പോലെയല്ല. എന്നാണ് റോഡുവന്നതെന്ന് പരിശോധിക്ക്. ഇരവാദം ഇനി വിലപ്പോവില്ല. പ്രതികരിക്കാൻ ക്രിസ്ത്യാനികളെ നിങ്ങൾ പഠിപ്പിച്ചു.

  • @kambranmoidutty5385
    @kambranmoidutty5385 3 дні тому +70

    കൃസങ്കി യും സംഘിയും കള്ളം പറയും പോൾ സത്യസന്ധമായി കണക്കു പുറത്തു വരും നല്ല മനുഷ്യർ ക് അത് ഉപകാരപ്പെടും

  • @rakahmed1670
    @rakahmed1670 2 дні тому +24

    വളരെ ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ ❤

    • @PrasadPv-dz3jp
      @PrasadPv-dz3jp День тому

      സ്വന്തം ആയി വായിച്ചു പഠിക്കു

  • @abubakers.m9903
    @abubakers.m9903 3 дні тому +52

    വഖഫ് പോലെ ദേവസം ബോഡ് പോലെ ഇന്ത്യയിലെ കാത്തോലിക്ക വക സമ്പത്ത് ഒരു ബോഡിന്റെ കിഴിൽ കൊണ്ടുവന്നു കണക്കുകളും വ്യവഹാരങ്ങളും സർക്കാരിനും സമൂഹത്തിനും സമുദായങ്ങൾക്കുക ബോധ്യപ്പെടുവിതം സംവിധനങ്ങളിലേനിർബന്ധമായി കൊണ്ടുവരേണ്ടതുണ്ട്..ഇന്ത്യയിലെ സമ്പത്ത് ഇന്ത്യൻ ജനതയുടെ വെൽഫയറിനു വേണ്ടിയാണു പ്രയോചനപ്പെടുത്തേണ്ടത് ഇന്ന് വത്തിക്കനിൽ ഇരിക്കുന്ന ഏതൊക്കെയോ മേത്രന്മാർ തിന്നു ആറാടുകയാണ്.

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 3 дні тому

      എടൊ മണ്ടാ ഇതെല്ലാം കത്തോലിക്ക സഭ എന്ന ട്രസ്റ്റിന്റെ യാണ് അല്ലാതെ മെത്രാൻ മാരുടെയോ പുരോഹിത രുടെ യോ അല്ല

    • @m.pmohammed9366
      @m.pmohammed9366 3 дні тому +4

      കറക്റ്റ്

    • @Babumon4078
      @Babumon4078 3 дні тому +4

      💯

    • @HashiIsh
      @HashiIsh 2 дні тому

      @@abubakers.m9903 വത്തിക്കാൻ കനോൻ നിയമം, ഇന്ത്യയിൽ കൊണ്ടു നടക്കുന്ന രാജൃസ്നേഹികൾ.....🤣

    • @Kattikana
      @Kattikana 2 дні тому +1

      എല്ലാ ക്രിസ്ത്യൻ പള്ളികളും ഓഡിറ്റ് ചെയ്തു കണക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ന് കൊടുക്കുന്നുണ്ട്.....

  • @Hassan.A.M-h9v
    @Hassan.A.M-h9v 3 дні тому +43

    ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെ പറ്റിച്ച് ഇവർ കൈവശപ്പെടുത്തിയിരിക്കുന്ന 17 കോടി ഏക്കർ ഭൂമിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ എത്രയും പെട്ടന്ന് പരിശോധിക്കുക.

    • @GuruEesan-atomfounder
      @GuruEesan-atomfounder 2 дні тому +1

      ഇന്ത്യയിലെ സമനർ സമൂഹം എന്നു പറയുക ഹിണ്ടു ചാമൂഗം എന്നല്ല

    • @febinfrancis7626
      @febinfrancis7626 19 годин тому

      valatha ..anlo

  • @addressefor4352
    @addressefor4352 3 дні тому +66

    മൂന്നു ബംഗ്ലാദേശിനെക്കാൾ വലുപ്പം ഉള്ള പ്രദേശം ക്രൈസ്തവ സഭക്ക് ബ്രിട്ടീഷ് ഗവണ്മെന്റ് എഴുതി കൊടുത്തിട്ടുണ്ട്

    • @amalhaneez998
      @amalhaneez998 2 дні тому

      You are well said... കൃസംഘികൾ സംഘികൾക്ക് കൂട്ടിന്ന് നിൽക്കുന്നത്., ഇത്തരം കാര്യങ്ങൾ പുറത്ത് വരാതിരിക്കാനാണ്...

  • @hamzap457
    @hamzap457 2 дні тому +11

    താങ്കളുടെ ഈ ചാനൽ തുടങ്ങിയില്ലായിരുന്നെങ്കിൽ ഈ സത്യം ഒന്നും വെളിച്ചം കാണില്ലായിരുന്നു, 🙏

  • @muneerk8086
    @muneerk8086 3 дні тому +40

    പാവങ്ങളുടെ കൊന്നും കൊല വിളിച്ചും ലോകം മൊത്തം വെട്ടിപിടിക്കുക അല്ലേ

  • @mdpal7166
    @mdpal7166 20 годин тому +2

    ❤❤❤ അനിൽ സാർ പറഞ്ഞപ്പോഴാണ് ഞാനും ഇത്തിരി പരതി നോക്കിയത്. ശരിക്കും കണ്ണു തള്ളിപ്പോയി സർക്കാർ കണക്കുകൾ തന്നെ കണ്ടപ്പോൾ. യഥാർത്ഥത്തിൽ നസ്രാണികളുടെ നായാട്ടാണ് നടന്നു കൊണ്ടിരുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലായത്‌. ജനസംഖ്യയുടെ 3% പക്ഷേ ഭൂമി കൈവശം വച്ചിരിക്കുന്നതിൽ ഗവണ്മെന്റിനെ ഒഴിച്ചാൽ ഒന്നാം സ്ഥാനം. ജനസംഖ്യാനുപതികമായതിൽ കൂടുതൽ എത്രയോ ഇരട്ടി പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ പ്രാതിനിദ്ധ്യം, ഭൂരിപക്ഷ സമുദായത്തിന് വരെ ഇല്ലാത്തത്ര സർക്കാർ ഉദ്യോഗങ്ങളിലും ഉന്നത സ്ഥാപനങ്ങളിലും ബാങ്കുകളിലും കോടതിയിലും വരെ ഉയർന്ന പദവികളിലും താക്കോൽ സ്ഥാനങ്ങളിലും അമിത സാന്നിദ്ധ്യം, സ്‌കൂളു മുതൽ മെഡിക്കൽ കോളേജ് എഞ്ചിനീയറിംഗ് കോളേജ് അടക്കം ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രാന്റും ആനുകൂല്യങ്ങളും സഹായങ്ങളും പ്രത്യേക ഫണ്ടും പദ്ധതികളും ഈ സ്വാധീനം ഉപയോഗിച്ച് കാലകാലമായി നേടിയെടുക്കൽ. വെറുതെയല്ല മുസ്ലിംകളുടെ നേരെ ഇല്ലാക്കഥകളും വ്യാജവും പറഞ്ഞുണ്ടാക്കി പൊതു ശ്രദ്ധ വഴി തിരിച്ചു വിടുന്നത്.

    • @Lijo7252
      @Lijo7252 16 годин тому

      ശുഡുക്കളെ, നിങ്ങൾക്ക് ഇത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ പോവാം. വഖഫിന് എതിരെ സുപ്രീംകോടതിയിൽ പോവാൻ പറ്റില്ല. അപ്പോൾ ആരാണ് കള്ളന്മാർ എന്ന് മനസിലായില്ലേ?

  • @iqbalk6606
    @iqbalk6606 3 дні тому +36

    ളോഹ ക്കു മുകളിൽ സമാധാനം അതിനുള്ളിൽ മുറിക്കാത്ത ക്രിമിനലുകൾ

    • @kndknd2869
      @kndknd2869 3 дні тому +2

      👍👍👍.

    • @The.truth1232
      @The.truth1232 День тому

      വെറും കേരളത്തിൽ തന്നെ അച്ഛന്മാരുടെയും, ബിഷപ്പമാരുടെയും പീഡനം മൂലം കൊല്ലപ്പെട്ടവരുടെയും ആദ്മഹത്യ ചെയ്തവരുമായ 100 കണക്കിന് കന്യാശ്രീകളുടെ പേരും അവർ താമസിച്ച കോൺവെന്റിന്റെ പേരും തനിക്ക് വേണമോ? മറിച് ഉസ്താക്കന്മാരുടെ പീഡനം മൂലം കൊല്ലപ്പെടുകയോ, ആദ്മഹത്യ ചെയ്തതോ ആയ ഒരു കുട്ടിയുടെ പേര് തനിക്ക് കാണിച്ചു തരാൻ പറ്റുമോ? അച്ഛന്മാരുടെയും ബിഷപ്പമാരുടെയും പീഡനം മൂലം കൊല്ലപ്പെട്ട ലക്ഷകണക്കിന് കുട്ടികൾക്കു വേണ്ടി ലോകത്തോട് മാപ്പ് പറയാനേ ഇപ്പോയത്തെ മാർപ്പാപക് സമയം ഉള്ളു.

  • @fazilfaizal8844
    @fazilfaizal8844 3 дні тому +43

    എല്ലാ നഗരങ്ങളുടേയും ഹൃദയഭാഗം അവന്മാരുടെ കൈയിൽ ,കടൽ തീരം മുഴുവനും അവരുടെ കൈയിൽ ,റബ്ബർ ,കുരുമുളക് ,കാപ്പി ,തേയില തോട്ടങ്ങൾ മുഴുവനും ഇവരുടെ കൈവശം ,ഇതെല്ലാം എങ്ങിനെ ആരെ പറ്റിച്ച് കൈടക്കി. എന്നിട്ടും ചൊറിച്ചിൽ മറ്റുള്ളവരോട്.😅

  • @abdulmuneer9617
    @abdulmuneer9617 3 дні тому +31

    ഇവർക്ക് എങിനെ ഇത്രയും അദികം ഭൂമി ഉണ്ടായി 😇

    • @franciskm4144
      @franciskm4144 3 дні тому

      ua-cam.com/video/zLvOFjgdGXM/v-deo.htmlsi=Y_FiQYGZTuMVR_6h

    • @m.pmohammed9366
      @m.pmohammed9366 3 дні тому

      ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിംകളും ഹിന്ദുക്കളും സമരം ചെയ്യുമ്പോൾ ക്രിസ്ത്യാനികൾ ബ്രിട്ടീഷുകാരെ സപ്പോർട്ട് ചെയ്യുകയായിരുന്നു. അതിന് പാരിതോഷികമായി ബ്രിട്ടീഷുകാർ നൽകിയ ഭൂമിയാണിതെല്ലാം.

    • @noushad2100
      @noushad2100 3 дні тому

      വെള്ള കാരുടെ നക്കി വാങ്ങി

    • @salimkh2237
      @salimkh2237 3 дні тому +7

      ബ്രിട്ടീഷ്കാർ ആശ്രിതവൽസലർ ആയിരുന്നു.😂

    • @4thepeople929
      @4thepeople929 3 дні тому

      ഹിന്ദുക്കളും മുസ്‌ലിംകളും സ്വാന്തന്ത്ര്യ സമരത്തിന് പോയി. ആ തക്കത്തിൽ കുരിശു കൃഷിക്കാർ സായിപ്പിനെ സുഖിപ്പിച്ച് എല്ലാം കൈവശപ്പെടുത്തി. ആ പണി പട്ടയം മാണിസാറ് വരെ തുടർന്ന് കൊണ്ടിരുന്നു.

  • @Abdulla-x6e7j
    @Abdulla-x6e7j 3 дні тому +32

    വളരെ നന്നായി ഈവിവരങ്ങൾ ജനങ്ങളെ അറിയിച്ചതിൽ, അച്ചായമ്മാർ വർഗീയത മാത്രമേ പറയുന്നുള്ളു, അവരാണ് അടുത്ത ira

    • @roynaripparayil5120
      @roynaripparayil5120 3 дні тому +1

      കണക്ക് ശരിയല്ല. കേരളത്തിന്റെ ആകെ ഭൂമി ഒരു കോടി ഏക്കറിൽ താഴെയാണ്. 38000 x 247. = 93 ലക്ഷത്തി 87000 മാത്രം. കേരളത്തിന്റെ 17 ഇരട്ടി കത്തോലിക്കാസഭ ക്കുണ്ടെന്നു പറയുന്നത് യുക്തിസഹമല്ല. അതായത് ഇന്ത്യയുടെ 25% !കത്തോലിക്കാ സഭക്ക് ഏറ്റവും കൂടുതലുള്ളത് തിരുവിതാംകൂർ കൊച്ചി സ്റ്റേറ്റുകളിലാണ്. അവ ബ്രിട്ടീഷ് ഭരണത്തിലായിരുന്നില്ല.

    • @syedkoya423
      @syedkoya423 2 дні тому +2

      അനിൽ മുഹമ്മദ് പറയുന്നത് കേരളത്തിലെ മാത്രം കാര്യം അല്ല മൊത്തം ഇന്ത്യയിലെ കണക്കാണ്

    • @roynaripparayil5120
      @roynaripparayil5120 2 дні тому

      @syedkoya423 ഇന്ത്യയിലെ മൊത്തം റവന്യു ഭൂമി ഏകദേശം 60 കോടി ഏക്കറാണ്. അതിന്റെ നാലിലൊന്ന് കത്തോലിക്കാ സഭയുടെ യാണെന്ന് പറയുന്നതിന്ന് യുക്തിവേണ്ടേ ? കേരളത്തിന് വെളിയിൽ കത്തോലിക്കർക്ക് സമ്പത്ത് കുറവാണ്. ഗോവയിൽ സമ്പന്നരുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കത്തോലിക്കർ കുറവാണ്. കത്തോലിക്കർക്ക് ഏറ്റവും കൂടുതൽ ഭൂസമ്പത്ത് ഉള്ളത് എറണാകുളം കോട്ടയം ജില്ലയിലാണ്. അത് കണക്കുകൂട്ടിയാൽ നോക്കിയാൽ ഏകദേശം അറിയാൻ പറ്റും

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 3 дні тому +28

    പഴുത്ത ഇല കൊഴിയുമ്പോൾ പച്ചില ചിരിക്കുന്നു😊😊. കുറച്ചു കഴിയുമ്പോൾ എല്ലാം പഴുത്ത ഇലയായിരിക്കും പച്ചില കാണില്ല 😊😊😊

  • @ktms3219
    @ktms3219 3 дні тому +32

    കലിപ്പ് ഡാ...
    താമസിയാതെ അമിട്ട് ഷാ തന്നെ കൊരവള്ളി പിടിച്ചോളും 😎
    വാളെടുത്തവൻ വാളാൽ....

    • @kambranmoidutty5385
      @kambranmoidutty5385 3 дні тому

      ഒന്ന് പോടാ

    • @HashimOK-em3rx
      @HashimOK-em3rx 3 дні тому

      എടാ അമിട്ടെന്ന് പറഞ്ഞ് പേടിപ്പിക്കാതെ പോടാ

    • @joyaljoseph3640
      @joyaljoseph3640 3 дні тому +1

      ​@@HashimOK-em3rxഗുജറാത്തിലെ സെഹ്റാബുദീൻ ഷെയ്ക്നോടോ,ഇസ്രത്ത് ജഹാനോടോ ചോദിച്ചാ മതി അമിത് ഷാ എന്ന് കേട്ടാൽ പേടി ഉണ്ടോന്ന്😁🔥

    • @Abd-i4b
      @Abd-i4b 3 дні тому

      @@joyaljoseph3640 ഹാപ്പി മണിപ്പൂർ 😄😄😄

    • @HashimOK-em3rx
      @HashimOK-em3rx 3 дні тому +2

      @joyaljoseph3640 താൻ പോയി താങ്ങിക്കോ. എന്നാൽ മാത്രമെ സഭയുടെ ഇന്ത്യയിലുള്ള 17 കോടി ഏക്കർ ഭൂമി സംരക്ഷിക്കാൻ പററുള്ളു.

  • @salam6352
    @salam6352 3 дні тому +20

    മലയോര മേഖലയിൽ വന്നു താമസിച്ചു വെട്ടിപിടിച്ചു സർക്കാർ സ്മർദം ചെലുത്തി പട്ടയം സംഘടിപ്പിച്ചു കൈകലാകും

    • @ChackoChetta
      @ChackoChetta День тому

      Waqf aakkiyathallallo.? Athil aarudeyum kanneerum Ella.

  • @abdulrafeek8082
    @abdulrafeek8082 3 дні тому +61

    ഈ വിഷയം ഞാൻ മാസങ്ങൾക്ക് മുൻപ് ഈ പേജിൽ എഴുതിയിരുന്നു
    ക്രിസംഘികൾക്ക് ഒരു വിജാരമുണ്ട് മുസ്ലീങ്ങളെ ഒറ്റിക്കൊടുത്ത് ഈ നാട്ടിൽ സുഖമായി കഴിയാമെന്ന്
    4 കോടി ട്രിസ്റ്റ്യാനികൾ RSS കൂടെ നിൽക്കു മ്പോൾ തിരിച്ച് 25 കോടി മുസ്ലീങ്ങൾ RSS ൻ്റെ കൂടെ നിന്നാൽ ക്രിസ്റ്റ്യാനികളുടെ പൊടി പോലും ഇന്ത്യയിൽ കാണില്ല എന്ന് അവർ മറന്നു പോവുന്നു

    • @shaileshmathews4086
      @shaileshmathews4086 3 дні тому

      ക്രിസംഘികളുടെ മറുപടി ഇതാ:
      ആടുകൾക്ക് എങ്ങിനെയാണെടോ ചെന്നായകളുടെ കൂടെ നിൽക്കാൻ പറ്റുക!
      സുന്നികൾക്ക് ഷിയാക്കളുടെ (ഇറാൻ) കൂടെ നിൽക്കാൻ പറ്റില്ല. പിന്നെയല്ലെ RSS ൻ്റെ കൂടെ! HA HA HA HA . അതല്ലേ ഗാസയിലെ ഹമാസ് ഭീകരരെ തുടച്ചതീക്കുന്നത് അറബിരാജ്യങ്ങൾ നോക്കിനിൽക്കുന്നത്.HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA HA

    • @m.pmohammed9366
      @m.pmohammed9366 3 дні тому +4

      👍 correct

    • @Babumon4078
      @Babumon4078 3 дні тому +4

      💯

    • @JM-lu8kr
      @JM-lu8kr 3 дні тому

      പിന്നെ എന്തെ നിങ്ങൾ RSS ന്റെ കൂടെ നിക്കാത്തത് ? നിങ്ങളുടെ ഖുറാനും അള്ളായും മുഹമ്മദും ഉള്ളടിത്തോളം കാലം നിങ്ങൾ എങ്ങോട്ടു കൂടാൻ ചെന്നാലും ആരും നിങ്ങളെ കൂട്ടില്ല

    • @shaileshmathews4086
      @shaileshmathews4086 3 дні тому

      ആടുകൾക്ക് എങ്ങിനെയാണെടോ ചെന്നായകളുടെ കൂടെ നിൽക്കാൻ പറ്റുക!
      സുന്നികൾക്ക് ഷിയാക്കളുടെ (ഇറാൻ) കൂടെ നിൽക്കാൻ പറ്റില്ല. പിന്നെയല്ലെ RSS ൻ്റെ കൂടെ!
      HA HA HA HA . അതല്ലേ ഗാസയിലെ ഹമാസ് ഭീകരരെ തുടച്ചതീക്കുന്നത് അറബിരാജ്യങ്ങൾ നോക്കിനിൽക്കുന്നത്.

  • @saydruaasayd
    @saydruaasayd 3 дні тому +19

    ഈ 17 കോടി ഏക്കർ ഭൂമിയിൽ നിന്നാവട്ടെ ക്രിസ്ത്യൻ കയേറ്റക്കാർക്ക് വീട് വെക്കാൻ ഭൂമി കൊടുക്കുന്നത്.

  • @ഹണി-ല6ഭ
    @ഹണി-ല6ഭ 3 дні тому +65

    ക്രസങ്കി വെറുതെ ചൊറിഞ്ഞു നാറ്റിക്കും

  • @Abdussalam-y7f
    @Abdussalam-y7f 3 дні тому +37

    സതൃം സതൃമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് താങ്കളെ തമ്പുരാൻ സഹായിക്കെടേ..

    • @sukushanker210
      @sukushanker210 День тому

      സുടാപ്പി കളിൽ എത്തും പക്ഷെ ഹിന്ദു കളും ക്രിസ്ത്യൻ ഇനി ഒന്നായി നിന്ന് നിങ്ങളെ ഒറ്റ പെടുത്തും പിന്നെ മോഡി നിയമം എടുത്തു തൊട്ടിൽ കളയും കോൺഗ്രസ്‌ അല്ല ബിജെപി നിന്റെ ഒക്കെ വോട്ട് ബിജെപിക്ക് വേണ്ട കാശ്ശിമിരിൽ 370വകുപ്പ് എടുത്തു കളഞ്ഞു അതുപോലെ ഇതും

  • @saidumuhammed7844
    @saidumuhammed7844 3 дні тому +10

    അത് സാധാരണക്കാർക്ക് മനസ്സിലാവണമെങ്കിൽ റോഡിൽ കൂടി വടക്കോട്ടും കിഴക്കോട്ടും തെക്കോട്ടും പടിഞ്ഞാറോട്ടും ബസ്സിൽ യാത്ര ചൈതാൽ മതി ഭൂരിഭാഗം സ്ഥലവും ളോഹക്കാരുടേതാണ് കാസയും കുസയും ക്രിസംഘിയും ഉൾപ്പെട്ടവർ കൈവശം വച്ചിരിക്കുന്നു ഇതൊക്കെ സർക്കാർ ഏറ്റെടുത്ത് ഒരു കൂരവക്കാൻ സ്ഥലമില്ലാതെ വിഷമിക്കുന്ന പാവങ്ങൾക്ക് വീതം വച്ച് കൊടുക്കണം ഏത് വിഭാഗത്തിൻ്റെ കൈവശമുള്ള സ്ഥലവും ഇങ്ങനെ ഉപയോഗിച്ചാൽ പാവങ്ങൾ സമാധാനമായി ജീവിക്കട്ടെ

  • @dawnss9798
    @dawnss9798 3 дні тому +44

    ഭൂപരിഷ്കരണം വന്നപ്പോൾ പോലും Plantation ഉം estate കളും ഒക്കെ ഒഴിവാക്കി, ക്രൈസ്തവ പ്രമാണിമാരെ തൊട്ടില്ല. നായർ Community ക്കാണ് ഏറ്റവും നഷ്ടം സംഭവിച്ചത്.

    • @abuzayan1247
      @abuzayan1247 3 дні тому +8

      100% ശരിയാണ്

    • @Abd-i4b
      @Abd-i4b 3 дні тому

      @@dawnss9798 ളോഹ ഇട്ട കള്ളന്മാരെപോലെ ആർത്തി ലോകത്താർക്കും ഇല്ല 💯

    • @m.pmohammed9366
      @m.pmohammed9366 3 дні тому

      അതൊക്കെ ഞമ്മൻ്റെ സമുദായത്തിന് റവന്യുമന്ത്രി KM മണി ചെയ്ത ഉപകാരങ്ങൾ. ഒരു മുസ്ലിം മന്ത്രി മുസ്ലിം സമുദായത്തിന് വേണ്ടി സർക്കാർ ഭൂമി ഉപയോഗിച്ച് വല്ലതും ചെയ്തിരുന്നുവെങ്കിൽ കേരളം കത്തുമായിരുന്നു.

    • @Babumon4078
      @Babumon4078 3 дні тому +6

      💯

    • @salimkh2237
      @salimkh2237 3 дні тому

      ആ ബുദ്ധിയില്ലാത്തവരെയാണ് കൃസംഘി കായ പൂഞ്ഞാർ പീശി ആശാനും മറുനാടൻ മറുതയും ഒക്കെ കബളിപ്പിക്കുന്നത്.😂😂

  • @observer4134
    @observer4134 3 дні тому +37

    ഉദാ:കർണാടകയിലെ മംഗലാപുരം നഗരത്തിലെ കണ്ണായ സ്ഥലങ്ങൾ...

    • @salimkh2237
      @salimkh2237 3 дні тому +3

      ഇന്ത്യ മൊത്തം😂

    • @smartcreat1
      @smartcreat1 2 дні тому

      ഇന്ത്യയിലെ എല്ലാ ടൗണിലേയും അവസ്ഥ ഇതാണ്

  • @georgejoseph2918
    @georgejoseph2918 3 дні тому +12

    ആർക്കാണ് കൂടുതൽ ലാൻഡ് ഉള്ളത് എന്നല്ല ഇവിടുത്തെ വിഷയം.വിലകൊടുത്ത് വാങ്ങി നികുതി കൊടുക്കുന്ന സ്ഥലം ഒരു ദിവസം നിൻ്റെ അല്ല എന്ന് പറയുന്നതാണ് പ്രശ്നം.നിങ്ങളുടെ അഭിപ്രായം ഇരട്ടത്താപ്പാണ്.

    • @butterflybutterfly2945
      @butterflybutterfly2945 2 дні тому +4

      വ്യാജമായി രേഖകൾ നിർമിച്ചു നികുതി അടച്ചാൽ ഒന്നും സ്വന്തം സ്വത്തു ആകില്ല👍യഥാർത്ഥ ഉടമ രേഖയുമായി തിരിച്ചു വന്നാൽ തിരിച്ചു കൊടുക്കുക തന്നെ വേണ്ടി വരും👍

    • @Truthfinder0007
      @Truthfinder0007 2 дні тому

      അപ്പോ വാകഫ് നിയമം വേണ്ടാ എന്ന് പറയുന്നതിൽ എന്ത് ലോജിക്

    • @smartcreat1
      @smartcreat1 2 дні тому

      സത്യം പുറത്ത് പറയുന്നത് സഹിക്കുന്നില്ല

    • @kunhimoyip4465
      @kunhimoyip4465 2 дні тому

      മുനമ്പത്തെ 600 കുടുംബങ്ങളെയും കുടിയൊഴിപ്പിക്കരുതെന്നല്ലെ മുഴുവൻ മുസ്ലിംകളും പറയുന്നത്.
      പിന്നെയും എന്തിനാണ് ക്രി സങ്കി ഭീകരർ 24 മണിക്കൂറും മുസ്ലിങ്ങളെ തെറി പറയുന്നത്.

    • @bashermutawa
      @bashermutawa 2 дні тому

      വില കെടുത്ത വർ വളരെ കുറച്ച് ബാക്കി പിടിച്ചടുത്തത് കോസ് വരും അപ്പോൾ അറിയാം പിടിച്ചതും വില കെടുത്തതും അവിടൊ കുറൊ റിസോട്ട് ഉണ്ട് അവർക്ക് എങ്ങിനൊ കിട്ടി നോക്കണം

  • @AbdullJaleel-cg2dq
    @AbdullJaleel-cg2dq 3 дні тому +24

    മുനമ്പത്തെ സമരം കണ്ടാൽ തോന്നും ചർച്ചിൻ്റെ സ്ഥലമെല്ലാം മുസ്ലീംങ്ങൾ കൈയ്യേറി അവിടെ വീടും, മസ്ജിദും എല്ലാം പണിതതിനെതിരേയുള്ള സമരമാണെന്ന്.
    ഒരു മുസ്ലിം തൻ്റെ സ്ഥലം ദൈവ പ്രീതിക്കായി വഖഫ് ചെയ്താൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? ഒരു സ്ഥലം പൈസ കൊടുത്ത് വാങ്ങുമ്പോൾ അതിൻ്റെ ആധാരവും അടിയാധാരവും എല്ലാം പരിശോധിച്ച് ശേഷമാണെല്ലേ വാങ്ങാറ് മുനമ്പത്തുള്ള ഈ സ്ഥലം രേഖകൾ പരിശോധിച്ചാണോ വാങ്ങിയത്? 1500 വർഷമായി മുസ്ലിംങ്ങൾക്ക് വഖഫ് എന്താണെന്ന് അറിയാം അതിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് തിരുത്താൻ മുസ്ലീങ്ങൾക്ക് തന്നെ വ്യക്തമായി അറിയാം. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ വരുന്നവരെ ഒറ്റപ്പെടുത്തുക

    • @m.pmohammed9366
      @m.pmohammed9366 3 дні тому

      അടിച്ച് മാറ്റിയ ഭൂമിയിൽ പള്ളിപണിതാൽ അതിലെ ആരാധന ദൈവം സ്വീകരിക്കില്ല എന്നാണ് ഇസ്ലാമിക നിയമം. ഈ അച്ചായന്മാരുടെ ആരാധനാലയങ്ങൾക്ക് ഇത്തരം മതനിയമങ്ങളൊന്നും ഇല്ലേ?😊

    • @vinod4833
      @vinod4833 3 дні тому

      പാട്ടഭൂമി വഖഫ് ചെയ്യാൻ പറ്റുമോ?? ഭൂപരിഷ്കരണ നിയമം വഖഫിന് ബാധകമല്ലേ??

    • @AbdullJaleel-cg2dq
      @AbdullJaleel-cg2dq 3 дні тому

      @@vinod4833 ഈ ഭൂമി 1948 ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ്, സത്താർ സേഠിന് ജന്മം തീരാധാരമായി കൊടുത്തതാണ്.

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому +2

      പാട്ടം എടുത്ത ഭൂമി ഇങ്ങനെ vakhaf ആകും😂

    • @salimkh2237
      @salimkh2237 3 дні тому +6

      ​@@vinod4833 ബ്രിട്ടീഷ് കാരെ സുഖിപ്പിച്ചവർക്ക് 47 % കേരള ഭൂമിയുണ്ടെന്നാണ് ഒരു പഠനത്തിൽ പറയുന്നത്.

  • @wilmavpeedika5778
    @wilmavpeedika5778 3 дні тому +16

    You r very
    much right dear media.
    I appreciate you 4 speaking d truth.
    Congrats.

    • @shasha2022-bo5yw
      @shasha2022-bo5yw День тому

      Yes. It very important and very informative 👏 👍

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 3 дні тому +16

    ഇത് ആരും ഒന്ന് പറയുന്നില്ലല്ലോ എന്ന് ആലോചിച്ചിരുന്നു, ഈ ക്രിസ്ത്യൻ സഭ കൾക്ക് ഇന്ത്യ യിൽ നമ്മുടെ ദേശീയ സ്വത്തിനേക്കാൾ ഈ വിഭാഗം കൈയ്യടക്കി വച്ചിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

  • @ZakeerH-s7h
    @ZakeerH-s7h 3 дні тому +7

    സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് കാർക്ക് ഒപ്പം ആയിരുന്നു അളിയന്മാർ

  • @aneesvvm6105
    @aneesvvm6105 3 дні тому +10

    മലപ്പുറത്തും ഉണ്ട്‌ അടക്കാക്കുണ്ട് എന്ന സ്ഥലം ഉണ്ട്‌ അവിടെ ഉള്ള സ്ഥലംതിന്റ ലീസ് കഴിഞ്ഞു പിന്നെ അവർ കോടതി കള്ളത്തരം കാട്ടി അവർ ഇപ്പോൾ അത് ഉബയോഗിക്കുന്നു

    • @shasha2022-bo5yw
      @shasha2022-bo5yw День тому

      Omg. We should case file it. Immediately 😮😮😮 it very dangerous 😮😮😮

  • @k.mabdulkhader2936
    @k.mabdulkhader2936 3 дні тому +15

    ക്രിസ്തീയ സമൂഹത്തിൽ ചിലരുടെ സ്വഭാവം ഇങ്ങനെയാണ് !!

    • @Hassan.A.M-h9v
      @Hassan.A.M-h9v 3 дні тому

      ചിലർ അല്ല ഭൂരിപക്ഷവും അങ്ങനെയാണ്. അതിൽതന്നെ ഏറ്റവും കൂടുതൽ വിദ്വേഷം പ്രചരിപ്പിക്കുന്നത് ക്രിസ്തീയ പുരോഹിതന്മാരാണ്.

  • @KGF1652-i4l
    @KGF1652-i4l 3 дні тому +8

    നമ്മൾ അതും ഇതും ഒന്നും പറയേണ്ട "ഹിന്ദു ആയാലും മുസൽമാൻ ആയാലും നിങ്ങൾ നിങ്ങളുടെ വീടിരന്റ അടുത്ത് നസ്രാണിക്ക് ഒരു സെന്റ് സ്ഥലം പണം ആയോപാരിധോഷികം ആയോ ഒന്ന് നൽകി നോക്കൂ ഒരു വർഷം കഴിഞ്ഞാൽ ഒരു സെരന്റിൽ നിങ്ങളും ഒരേക്കറിൽ ആനസ്രാണിയും ആയിരിക്കും അത് എങ്ങിനെ എന്ന് അറിയണം എങ്കിൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിന് ശേഷം ഉള്ള കേരളത്തിലെ മാത്രം ഭൂമിയുടെ ക്രയവക്രയങ്ങളുടെ സർക്കാർ രേഖ മാത്രം നോക്കിയാൽ മതി"😂😂😂😂😂😂😂😂

  • @ashrafcheppu9937
    @ashrafcheppu9937 3 дні тому +20

    ക്രിസ്ത്യൻ ഇന്ത്യ യിൽ 3-കോടി -മുസ്ലിം 25-കോടി ഭൂമി കുടുതൽ കൂടുതൽ3-നു -25-നു കുറവും എന്താ പറയുക

    • @franciskm4144
      @franciskm4144 3 дні тому

      ua-cam.com/video/zLvOFjgdGXM/v-deo.htmlsi=Y_FiQYGZTuMVR_6h

  • @Gomantha578
    @Gomantha578 2 дні тому +2

    ബ്രിട്ടീഷ് കാർ അവരെ സഹായിച്ചതിന്റെ പേരിൽ ധാനം കൊടുത്ത എല്ലാ സ്വത്തുക്കളും സർക്കാർ തിരിച്ചു പിടിക്കണം ഏത് വിഭാഗത്തിനായാലും

    • @habeekayyam
      @habeekayyam День тому

      British karude asanam thangiyathin kittiya sammanam

  • @mrMillu-ir8fj
    @mrMillu-ir8fj 3 дні тому +21

    വയനാട് ചുണ്ടേൽ ഉള്ള ചേലോഡ് എന്ന എസ്റ്റേറ്റ് ഇന്നും ക്രിസ്തീയ സഭയുടെ കയ്യിൽ ആണു. അത് ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്നും 50അല്ലേൽ 100 വർഷത്തേക്ക് ലീസ് നു എടുത്തതാണ് 100 വർഷം എന്നേ കഴിഞ്ഞു ഇന്ന് അത് govt പോകേണ്ടതാണ്....

    • @shasha2022-bo5yw
      @shasha2022-bo5yw День тому

      Omg. It very dangerous. Government land how they can take. Case file immediately.

  • @Vahab-ns8tp
    @Vahab-ns8tp 3 дні тому +19

    സത്യം കണ്ടെത്തി വിളിച്ച് പറയാൻ താങ്കൾ കാണിക്കുന്ന ഈ പരിപാടി അടിപൊളി

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 дні тому +18

    നാട്ടിൽ ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത പുതിയ തലമുറ

    • @salimkh2237
      @salimkh2237 3 дні тому

      ക്രിസംഘികളെ ചുമക്കുന്ന സംഘി കുട്ടന്മാർക്ക് ഒന്നും തന്നെ ഉണ്ടാവില്ല😂

  • @hakeemcheekodeckd1792
    @hakeemcheekodeckd1792 2 дні тому +4

    അതെല്ലാം സ്വാതന്ത്ര്യത്തിന് മുമ്പുള്ള നിയമം വഴി ഇപ്പോഴും കൈവശം വെക്കുന്നു , അതിന് നമ്മുടെ ഭരണകൂടം കൂട്ട് നിൽക്കുന്നു , അതാണ് ഏറെ രസകരം

    • @kunhimoyip4465
      @kunhimoyip4465 2 дні тому

      ഇടതും വലതും ക്രി സങ്കികളെ സഹായിച്ചു.
      ഹിന്ദുക്കളുടെ ഭൂമിയാണ് ക്രി സങ്കികൾ തട്ടിയെടുത്തത്.
      കോടതിയെ സമീപിക്കണം.

  • @SakeerHussain-ll6ud
    @SakeerHussain-ll6ud 3 дні тому +9

    ആരുടെയും ഭുമി ആരും കൊണ്ടുപോകുകയില്ല പക്ഷേ അവസരം മുതലെടുക്കരുത് നാളെ അതു തിരിഞ്ഞുകൊത്തും കാലം സാക്ഷി

  • @mohasinra2454
    @mohasinra2454 2 дні тому +6

    എന്നിട്ട് പാവം കുഞ്ഞാടുകൾക്ക് ഒരു ഗുണവുമില്ല പിന്നെയും ഓരോ കാരണം പറഞ്ഞു അവരെ പിന്നെയും പിഴിഞ്ഞുകൊണ്ടിരിക്കുകയാണ്.

  • @gracyvarghese7772
    @gracyvarghese7772 2 дні тому +4

    കത്തോലിക്ക സമൂദായത്തിലാണു കണ്ണായ നഗരങ്ങളിലെല്ലാം ഏക്കർ കണക്കിനു സ്ഥലങ്ങൾ ഉള്ളതു... ക്രിസ്തീയ സമൂഹം എന്നു പൊതുവേ ആരും തെറ്റിദ്ധരിക്കരുതു....

  • @sulaimanh4062
    @sulaimanh4062 3 дні тому +12

    ഒട്ടകം ഗോപാലൻ വാവര് ശബരിമലയിൽ നിന്നും എടുത്ത് മാറ്റണം എന്നുള്ള ധ്വനിയിൽ ഇന്ന് പ്രസംഗീക്കുകയുണ്ടായി ഇതുമായി ബന്ധപ്പെട്ട് ഒരു വിഡിയോ ചെയ്യണം

    • @m.pmohammed9366
      @m.pmohammed9366 3 дні тому

      അയ്യപ്പന്മാർ അവരുടെ ആചാരം എന്ന നിലക്ക് അയ്യപ്പൻ്റെ ചണ്ടാതിയായ വാവർ അന്തിയുറങ്ങുന്ന വാവർ പള്ളി സന്ദർശിക്കാറുണ്ട്. വാവർ പള്ളിയിൽ അയ്യപ്പന്മാർ വരണമെന്ന് മുസ്ലിംകൾക്ക് ഒരു നിർബന്ധവുമില്ല. വരുന്നവരെ അവഗണിക്കുകയുമില്ല.

  • @saidalavi2304
    @saidalavi2304 3 дні тому +7

    അവിടെ താമസിക്കുന്ന വരൊക്കെ സാധാരണക്കാരായ പാവങ്ങളാണ് അവരെയൊന്നും ഉപദ്രവിക്കരുത് അവർ താമസിക്കുന്നത് പടച്ചോനെ ഓർത്ത് അവർക്ക് കൊടുക്കണം സമാധാനത്തോടെ ജീവിക്കട്ടെ ആ പാവങ്ങളുടെ പിന്നിൽ കൂടിയവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണ്

  • @Bibinmelepuram
    @Bibinmelepuram 3 дні тому +13

    Malapuram പന്തലൂർ ഉള്ള അമ്പലത്തിന്റെ സ്വത്തു മനോരമ അടിച്ചു മാറ്റിയുട്ട് ഉണ്ട് അതിന്റെ അനേഷണം നടത്തി വീഡിയോ ചെയ്യാൻ പറ്റുമോ

    • @RavananVanvasi
      @RavananVanvasi 3 дні тому +3

      അത് നിങ്ങളാണ് ചെയ്യേണ്ടത്. ഇവന്മാരുടെ ഈ രണ്ടും കെട്ട സ്വഭാവം നിങ്ങള്‍ സമൂഹത്തില്‍ തുറന്നു കാട്ടാന്‍ തയ്യാറാവണം

    • @Bibinmelepuram
      @Bibinmelepuram 2 дні тому +2

      നിങ്ങൾ എന്ന് പറഞ്ഞാൽ ആര. എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് fb പോസ്റ്റായി വർഷങ്ങള്ക് മുമ്പ് ചെയ്തു. കുമാരി ഗിരി എസ്റ്റേറ്റ. 300 എക്കർ വരും ആ അമ്പലത്തിൽ ഇപ്പോഴും നിത്യ പൂജക്ക്‌ ഉള്ള വക പോയിട്ട് നല്ല ഒരു മേൽകൂര പോലും ഇല്ല 😒😒😒

    • @smartcreat1
      @smartcreat1 2 дні тому +1

      ​@@Bibinmelepuramഅറിയുന്ന വിവരങ്ങൾ മീഡിയകൾക്ക് എത്തിച്ചുകൊടുക്കുക

    • @Bibinmelepuram
      @Bibinmelepuram 2 дні тому

      @@smartcreat1 കാര്യം ഇല്ല vs കുറച്ചു മുമ്പ് ഇതിന്ന് വേണ്ടി സമരം ചെയ്തതാ അന്ന് മീഡിയ അറ്റെൻഷൻ കൊടുത്തില്ല പിന്നെ യാണ് ഞാൻ

  • @AbduRahman-x4s
    @AbduRahman-x4s 2 дні тому +4

    ഗവണ്മെൻ്റ് ആശുപത്രിയിൽ പോലും യേശുവിൻ്റെ സുവിശേഷം കയ്യിൽ കൊടുത്ത് മതം മാറ്റാൻ നടക്കുന്ന ഒരുത്തിയെ കണ്ടു എപ്പഴാ അടികിട്ടി ഓടുന്നത് എന്നറിയില്ല എനിക്കും തന്നു ഒരു സുവിശേഷം

  • @abdulrahiman7435
    @abdulrahiman7435 3 дні тому +9

    ഇതൊന്നും പ്രസിദ്ധീകരിക്കാൻ ഒരു മുഖ്യധാര ദൃശ്യ പ്രിന്റ്‌ മാധ്യമങ്ങളും തയ്യാറല്ലാത്തത് എന്തുകൊണ്ട്? കേന്ദ്ര സർക്കാർ എന്തുക്കൊണ്ട് ഇതിന് നേരെ കണ്ണടക്കുന്നു?

  • @sayeduttymayankanakath7360
    @sayeduttymayankanakath7360 3 дні тому +6

    ഇതൊന്നും നമ്മുടെ വകഫ് ബോർഡ് ഡീൽ ചെയ്യുന്ന നമ്മുടെ വകഫ് വിദ്ധോന്മാർക് അറിയാതെ പോകുന്നതാണ് വലിയ കഷ്ടം. ഇവന്മാരെല്ലാം അവിടെ എന്ത് പണിയാണ് എടുക്കുന്നത്.

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 3 дні тому +11

    ഇതൊക്കെ ബ്രിട്ടൺ സഭക്ക് ഫ്രീ കൊടുത്തതാണ്. നഗരത്തിലും കണ്ണായ സ്ഥലം ഒക്കെ ഇവരുടെ കൈവശം ആണ്.

    • @dhhjjtkl4706
      @dhhjjtkl4706 3 дні тому

      ഇന്ത്യയുടെ സ്ഥലം ബ്രിട്ടൺ ആർക്കെങ്കിലും കൊടുത്തിട്ട് എങ്കിൽ അത് 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ അതൊക്കെ ഇന്ത്യക്ക് തന്നെ തിരിച്ചു കിട്ടേണ്ടതല്ലേ... ചൊറിഞ്ഞു മാന്തി വൃണം ആക്കിയാൽ പിന്നെ എല്ലാം പറയിപ്പിക്കും...

  • @sgtpbvr6143
    @sgtpbvr6143 3 дні тому +11

    നെറ്റി ഇട്ടപാതിരികൾക്ക് പ്രശനം പരിഹരിക്കുന്നതിനു പകരം എങ്ങിനെ കുളമാക്കാം എന്നതാണ്

  • @ashrafcheppu9937
    @ashrafcheppu9937 3 дні тому +14

    17-കോടി 1700-കൊടുത്താലും കാസ ബ്രിട്ടീഷ് കാർ മുഴുവൻ കൊടുത്ത സ്വപ്നം കാണുന്നു

    • @jerinantony106
      @jerinantony106 3 дні тому +1

      Enn Pakistanilotu poku

    • @rasakperiyemkunnath
      @rasakperiyemkunnath 3 дні тому

      ​@@jerinantony106 എന്നാൽ മണിപ്പൂർ പറയാം. കേരളത്തിൽ കുരിശ് കൃഷി ചെയ്ത് പിടിച്ചെടുത്ത സ്ഥലങ്ങൾ തിരിച്ച് കൊടുത്താൽ ക്രിസ്ത്യാനികൾക്ക് കേരളത്തിൽ സ്ഥലം ഉണ്ടാകില്ലെന്ന് ഒരു മൂത്ത സംഘി പറഞ്ഞത് കേട്ടിട്ടുണ്ട് .😄നീ ഈ രാജ്യത്തെ വഖഫിൻ്റെ കാര്യം പറയുമ്പോൾ പാകിസ്ഥാൻ്റെ കാര്യം പറയും. ഇതാണ് സംഘികളുടെ അവസ്ഥ സുപീം കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞതേയുള്ളൂ പാകിസ്ഥാൻ കാര്യം ഇവിടെ പറയരുതെന്ന് .

    • @naseerck1012
      @naseerck1012 3 дні тому

      @@jerinantony106Ninte thandheda vakayanochanakam theeni ninte thandha k strea Dhanam bhritish kar kodthathano ?

    • @k.p3033
      @k.p3033 3 дні тому +4

      @@jerinantony106 ninte ammakku sthreedhanam kittiyathano pakkisthan..

    • @Abd-i4b
      @Abd-i4b 3 дні тому

      @@jerinantony106 നിന്റെ പെണ്ണ് അവിടാണോ 🤔കൂട്ടികൊടുക്കാൻ നാണമില്ലേ അച്ഛന്മാരെ 😄

  • @naseerabegum6314
    @naseerabegum6314 2 дні тому +3

    1.1% മാത്രമുള്ള ഇവർക്കെന്തിനാ ഇത്രയും ഭൂമി? അതിൽ നിന്നും തുച്ഛമായ ഭൂമി എടുത്ത് , ഓരോ കുടുംബത്തിനും ഓരോ ഏക്കർ കൊടുത്താൽ മുനമ്പം പ്രശ്നം തീർന്നു.നല്ലവരായ കത്തോലിക്കർ കൊടുക്കും........
    ❤❤❤❤❤❤❤

  • @abdulrazak-hw4wg
    @abdulrazak-hw4wg 2 дні тому +4

    ളോഹ ഇട്ടവർ നേതൃത്വം കൊടുത്തു എന്ത് അക്രമം കാണിച്ചാലും പൊതുമുതൽ കയ്യേറി കുരിശ് വെച്ചാലും ഇടതു വലതു രാഷ്ട്രീയക്കാർ ഓശാന പാടിക്കൊടുക്കും കോഴിക്കോട് താമരശേരിയിൽ സർക്കാർ ഓഫീസ് തല്ലിപ്പൊളിച്ചു അവിടെയുണ്ടായിരുന്ന വാഹനം മുഴുവൻ കത്തിച്ചു സർക്കാർ ഉദ്യോഗസ്ഥർ പോലും കോടതിയിൽ മൊഴി മാറ്റിയ കേസ് തള്ളിക്കൊടുത്തു വിഴിഞ്ഞം സമരവുമായി പോലീസ് സ്റ്റേഷൻ ആക്രമണം നടന്നു നിയമം എന്തു പിണ്ണാക്കാണ് നടപ്പാക്കിയത് സമുദായത്തിന്റെയും ദീനിന്റെയും കുത്തക അവകാശപ്പെടുന്ന ലീഗ് എന്ന പാർട്ടിയും പോഷക ദളമായ സമസ്തയുമല്ലേ വഖഫ് കൊണ്ട് നടന്നത് അധികാരതിന്ന് വേണ്ടി ആരെന്തു കട്ടാലും കയ്യേറിയാലും ലീഗ് നേതാക്കൾ മതേതര ത്വം തെളിയിക്കുന്ന തിരക്കിലാണ് അർഹതയില്ലാത്തവരെ ഇതൊക്കെ നോക്കി നടത്താൻ ഏൽപ്പിച്ചതാണ് വഖഫ്ന്റെ നാശത്തിനു കാരണം

    • @jalalahalpy2372
      @jalalahalpy2372 2 дні тому

      Moori leage biriyani parti muslingal avarku vote cheyyaruthu avarku adhikaram mathram venam, evarku pakaram anwarine polulla nattellodu koodi samsarikaan kazhivulla dmk partiku nalkanam

  • @kkabhameed6161
    @kkabhameed6161 3 дні тому +6

    തമാശക്കാർക്ക് ശരിയായ രേഖകൾ ഉള്ളവർ ഒഴിപ്പിക്കപെടരുത് ഭൂമി കയ്യേറി തമാശമാക്കിയവർ ആരായാലും ഒഴിഞ്ഞു പോവുക തന്നെ വേണം

    • @k.mabdulkhader2936
      @k.mabdulkhader2936 3 дні тому

      ഇത് നല്ല തമാശ😂😂😂

    • @salimkh2237
      @salimkh2237 3 дні тому

      സുന്ദരിയായ പെൺകുട്ടിയെ ശിഖണ്ടിക്ക് കൊടുത്ത പോലായി മനുഷ്യസ്നേഹിയായ സേട്ടു ഫാറൂഖ് കോളേജിന് ഭൂമി ദാനം ചെയ്തത്. - പോരാത്തതിന് ഒരു കൃ സംഘിയെ കാര്യസ്ഥ ക്കി - എല്ലാം ശുഭം.

    • @fathimafaizal182
      @fathimafaizal182 2 дні тому

      😂😂😂😂😂

  • @Hero-d8c
    @Hero-d8c 3 дні тому +10

    17 കോടി ഐക്കർ ഭൂമിയിൽ നിന്നും മുനമ്പത്തു നിന്നുമുള്ള അനധികൃത കുടിയേറ്റ ക്കാർക്ക് കൊടുക്കാൻ ഭൂമിയില്ല

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 3 дні тому +4

      എന്തിന് കൊടുക്കണം അവർ അത് ഫാറൂഖ് കോളേജിൽ നിന്നും വില കൊടുത്തു വാങ്ങിയതാണ്

    • @Hero-d8c
      @Hero-d8c 3 дні тому

      @RosyJohnson-ey1lz എപ്പോൾ വില കൊടുത്തു വാങ്ങി? ക്രിസ്ത്യനികൾ കയ്യേറിയ ഭൂമി ആണ് അത് വനം കയ്യെറി കുരിശ് നടുന്നത് പോലെ നട്ടത്

    • @m.pmohammed9366
      @m.pmohammed9366 3 дні тому +1

      അതിനൊന്നും നിയമസാധുത ഇല്ല. അത് കൊണ്ടല്ലേ നികുതി വാങ്ങരുതെന്ന് കോടതി ഉത്തരവിട്ടത് !

    • @m.pmohammed9366
      @m.pmohammed9366 3 дні тому +2

      17.5 കോടി ഏക്കർ ഭൂമി കത്തോലിക്കർക്ക് മാത്രം ഇന്ത്യയിലുണ്ട്. ക്രിസ്ത്യാനികളിൽ പിന്നെയും കുറെ വിഭാഗങ്ങളുണ്ടല്ലോ. അവർക്കെല്ലാം കൂടി എത്രയുണ്ടെന്ന് സർക്കാർ അന്വേഷിച്ച് വെളിപ്പെടുത്തണം.

    • @HashimOK-em3rx
      @HashimOK-em3rx 3 дні тому +1

      @@RosyJohnson-ey1lz അവിടെയുള്ളവർക്ക് കൊടുക്കണ്ട . വേറെയും പാവപ്പെട്ട ക്രൈസ്തവർക്ക് കൊടുത്തു കൂടെ

  • @NazarNarukara
    @NazarNarukara 3 дні тому +10

    വെറുതെ അല്ലാ ഇവർ ഇങ്ങനേ ഒച്ചപ്പാട് ഉണ്ടാക്കുന്നത്

  • @johnsonmathewk.9584
    @johnsonmathewk.9584 2 дні тому +2

    Agree completely. All communities lived together for centuries. If we decide we can live freely for centuries. Let us be liberal

  • @shanojabraham4681
    @shanojabraham4681 3 дні тому +8

    പള്ളിയിലെ അച്ഛൻമാർ അലിയാർ ഖാസിയെ കണ്ടു മനസ്സിലാക്കിയിരുന്നെങ്കിൽ..

  • @CheakfeelOmano
    @CheakfeelOmano День тому

    ഈ അറിവ് നൽകിയ സാർ അഭിനന്ദനങ്ങൾ

  • @sundutt6205
    @sundutt6205 13 годин тому

    നായർ, ഈഴവർ, പുലയർ, കുറവർ, മറ്റുള്ള, ആദിവാസികൾ വിഭാഗ ങ്ങൾക്ക്, കേരളത്തിൽ എത്ര കോടിയുടെ ഏക്കർ ഉണ്ട്....?? 🙏

  • @jojanpo3867
    @jojanpo3867 3 дні тому +3

    Sir, ഇവിടുത്തെ പ്രശ്നം ഭൂ വിസ്തൃതി ആണോ

    • @ninavehbasil2859
      @ninavehbasil2859 2 дні тому +1

      ഇന്ത്യയിൽ ആകെയുള്ളത് 40 കോടി ഏക്കർ അതിൽ 17 കോടി ക്രിസ്ത്യാനിയുടെ കയ്യിലാണ് പോലും തള്ളുമ്പോൾ ഒരു മയമൊക്കെ ആവാം 🤭

  • @Aaziyan
    @Aaziyan 2 дні тому +6

    സ്വന്തം ഭാര്യയെ കൂട്ടിക്കൊടുത്തു ജോലി സ്വന്തം ആക്കുന്നവർ ആണ് അച്ചായൻസ് 😂😂😂😂😂😂
    പിന്നെ ആണോ പ്രൊപ്പാർട്ടി 😂😂😂😂😂😂

    • @ninavehbasil2859
      @ninavehbasil2859 2 дні тому +1

      അറബിക്കല്യാണം എന്ന പേരിൽ കാട്ടറബികൾക്ക് പെണ്മക്കളെ കൂട്ടി കൊടുത്ത് ഉണ്ടായ തലമുറകളല്ലെ ഇന്ന് ഉത്തരകേരളത്തിലുള്ളത് 🤭

    • @JW-bd2tb
      @JW-bd2tb День тому

      Bharye koduthethu kondano arabikel joli thanedu

    • @JW-bd2tb
      @JW-bd2tb День тому

      Ninde bharyamare kuti koduthanno arabikal gulfil joli nalkunedu?

    • @donvtor24
      @donvtor24 22 години тому +2

      നേരിട്ട് കണ്ടിട്ടുണ്ട് ഒമാനിൽ ഒരു അച്ചായൻ മിലിട്ടറി ഓഫിസറുടെ വീട്ടിലേക്ക് ഭാര്യയെ പറഞ്ഞു വിട്ടു ഓഫിസിൽ പ്രൊമോഷനോട് പ്രൊമോഷൻ വാങ്ങി ഉയർന്ന ഉദ്യോഗത്തിൽ എത്തിയത്. അതെ പോലെ കുവൈറ്റിലും

    • @Aaziyan
      @Aaziyan 18 годин тому +1

      @@JW-bd2tb അതിനു ഞാൻ അച്ചായൻ അല്ല 😂😂

  • @moosakuttyap1401
    @moosakuttyap1401 2 дні тому +9

    അനിൽ സാർ പൊളിച്ചു കയ്യിൽ കൊടുത്തു.

  • @ILLIAS105
    @ILLIAS105 3 дні тому +14

    ഹിറ്റ്ലർ
    ന്റെ കാലത് ഉണ്ടായിരുന്നഒരു പ്രയോഗം
    "ഒരു കള്ളം 100പ്രാവശ്യം പറഞ്ഞാൽ അത് സത്യമായി" എന്ന്

  • @sabeethahamsa7015
    @sabeethahamsa7015 2 дні тому +3

    ആരെയെങ്കിലും. ചൂണ്ടിയാൽ അല്ലേ. എന്നെ. ആരും. നോക്കാതിരിക്കൂ. ദൈവം. എല്ലാം കാണുന്നുണ്ട്.

  • @lalimmarajeeve6047
    @lalimmarajeeve6047 2 дні тому +3

    പൈസ കൊടുത്ത് വാങ്ങിയ സ്ഥലം തിരിച്ച് കൊടുക്കുക.

  • @eroolkunnumalvalsan315
    @eroolkunnumalvalsan315 3 дні тому +6

    സഭയുടെ ഭൂമി രജിസ്ട്രേഷൻ റോമൻ കത്തോലിക്കാ സഭയുടെ പേരിലാണോ എന്ന ന്വേഷിക്കണം. സ്വതന്ത്ര ഇന്ത്യ യിൽ അത്തരം രജിട്രേഷൻ അനുവദനീയമാണോ?

  • @smartcreat1
    @smartcreat1 2 дні тому +1

    കേരളത്തിലെ അവസ്ഥ മാത്രം എടുത്താൽ ഓരോ സിറ്റിയിലും കണ്ണായ സ്ഥലത്ത് ഹെക്ടർ കണക്കിന് സ്വത്തുക്കൾ സ്വന്തമായുള്ള വിഭാഗമാണ് കത്തോലിക്കാ വിഭാഗം

  • @thomaskt991
    @thomaskt991 2 дні тому +3

    വഖഫ് നിയമത്തേക്കുറിച്ച് എന്തേ ഒന്നും മിണ്ടീലാ.

  • @universehydrolics
    @universehydrolics 3 дні тому +3

    ഒരു ഔദാര്യവും വേണ്ട . തെളിവില്ലാത്ത എല്ലാ ഭൂമിയും ഗവൺമെന്റ് ഭൂമിയാകണം

  • @ഉകോഹ്വ്ഹ്
    @ഉകോഹ്വ്ഹ് 2 дні тому +3

    ഇത് പൊതു ജന മധ്യത്തിൽ പ്രസംഗിക്കണം ഇപ്പോ ഇലക്ഷൻ നടക്കുന്ന സ്ഥലത്ത്

  • @UdayaKumar-rp1ve
    @UdayaKumar-rp1ve 2 дні тому +2

    അവർ. ആക്കും. നോട്ടീസ്സ്. കൊടുത്തു്. ഇറക്കിവിടുന്നില്ല
    ഇതിനെല്ലാം. കാരണക്കാർ.
    സനാതന. പൂർവികർ

    • @bashermutawa
      @bashermutawa 2 дні тому

      പൂര് പറഞ്ഞിരുന്ന് കാലാപ്പം ഉണ്ടാക്കണം സാധം

  • @Rocking9026
    @Rocking9026 3 дні тому +3

    അപ്പം ഇങ്ങനെയും ഉണ്ട് അല്ലി ഒന്നുകൊണ്ടും ഭാരതത്തിലെ ജനങ്ങൾ പേടിക്കണ്ട കത്തോലിക്ക സ്വത്തു ബിജെപി ഗവണ്മെന്റ് കണ്ടുകെട്ടും മോദി ജി 🔥🔥

  • @newsnfun7832
    @newsnfun7832 3 дні тому +8

    ബ്രിട്ടീഷ് കാർക്ക് കിടന്ന് കൊടുത്തു anglo indians ഉണ്ടായി, true or false ❓

  • @Salim-gb1to
    @Salim-gb1to 2 дні тому +1

    മുനമ്പത്ത് താമസക്കാരുടെ യും റിസോർട്ട് കാരുടെയും കയ്യിലുള്ള വിലയാധാരം ശരിയായി പരിശോധിച്ച് അവർ ഭൂമിയുടെ ഉടമസ്ഥർ ആണെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തി കേസ് പിൻവലിച്ച് അവർക്ക് കരം അടക്കാനും ഭൂമി കൈവശം വയ്ക്കാനും ഉള്ള അവകാശം കൊടുക്കണം ആധാരത്തിൽ ഇല്ലാത്ത സ്ഥലം കൈവശമുണ്ടെങ്കിൽ അത് തിരിച്ചെടുക്കുകയും അതോടൊപ്പം യാതൊരു ആധാരവും ഇല്ലാതെ കയ്യേറ്റക്കാർ ആയിരിക്കുന്നരിൽ നിന്നും മുഴുവൻ ഭൂമിയും തിരിച്ചെടുക്കുകയും അത് വകഫ് ബോർഡിൻറെ പ്രോപ്പർട്ടി ആകുകയും വേണം ഇതാണ് നീതി

  • @MRPeejay7733
    @MRPeejay7733 2 дні тому +3

    മിച്ചഭൂമിയിൽ സർക്കാർ കണ്ടു കെട്ടത് വരെ സഭയ്ക്ക് വേണ്ടി ചിലർ ഒളിച്ചു കളിക്കുന്നു

  • @abdulsatharbava197
    @abdulsatharbava197 2 дні тому +1

    ellam serch cheythu case koduthu thirichu pidikkanam ...oru unit undakkanam ithu co ordinate cheythu thirichu pidikkanam...

  • @DreamTrvlr
    @DreamTrvlr 2 дні тому +3

    ഇന്ത്യയിൽ സംഘികൾ വിളയാടുന്ന എല്ലാ നഗരങ്ങളിലും ക്രിസ്തീയ സഭകൾക്ക് വിശാലമായ ഭൂപ്രദേശങ്ങൾ സ്വന്തമായുണ്ട് 😂

  • @jk9832
    @jk9832 День тому +1

    രാജ്യത്തെ പരമോന്നത കോടതിക്കും മേലെയായി വക്കഫ് നിയമം ഭേദഗതി ചെയ്തതിന് നിങ്ങൾ അനുകൂലിക്കുന്നുണ്ടോ ഇല്ലയോ അത് പറ!!'

  • @moanykk3296
    @moanykk3296 3 дні тому +6

    ഇന്ത്യയിൽ ക്രിസ്ത്യാനിക്ക് 17 കോടി ഏക്കർ ഭൂമിയുണ്ടെന്ന് കളവ് പറഞ്ഞ് വക്കഫ് കൊള്ളയെ ന്യായീകരിക്കരുത്...!!!

  • @irshadvarikkoii5770
    @irshadvarikkoii5770 3 дні тому +12

    ഇതൊക്കെ അവർക്കും കേന്ദ്രത്തിനും നല്ലത് പോലെ അറിയാം അതിനാണ് ഞങ്ങൾ ക്രിസംഘികളായത്.... ആരും വെറുതെ കൊടുത്തതല്ല ഈ ഭൂമികൾ ബ്രിട്ടീഷ് കാർക്ക് ചൂട്ട് പിടിച്ചുണ്ടാക്കിയതാ... ഇന്ന് ഞാൻ നാളെ നീ :: കാത്തിരിക്കാം ബൈബിൾ പറഞ്ഞത് ശരിയാകാതെ പോകില്ല. അന്ന് ഒറ്റക്കേ കാണു

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому +1

      ബൈബിളിൽ ഒക്കെ വിശ്വാസം ആയോ😂

    • @muhammedsuhail5273
      @muhammedsuhail5273 2 дні тому

      @@ragnerlothbrock4768 ബൈബിൾ ഒരിക്കലും പൂർണമായും മുസ്ലിങ്ങൾ തള്ളിക്കളഞ്ഞിട്ടില്ല. അതിൽ സത്യവും ഉണ്ട് അബദ്ധങ്ങളും ഉണ്ട്.

    • @ragnerlothbrock4768
      @ragnerlothbrock4768 2 дні тому

      @@muhammedsuhail5273 🤣🤣🤣

    • @muhammedsuhail5273
      @muhammedsuhail5273 2 дні тому

      @@ragnerlothbrock4768 ലോകത്തു എല്ലാ ചരിത്ര ഗ്രന്ഥങ്ങളും അങ്ങനെ തന്നെയാണ് മണ്ട. യേശു ജീവിച്ചിരിക്കുന്നതിനു തെളിവായി josephusinte ഗ്രന്ഥം പലപ്പോഴും ക്രിസ്തിയാനികൾ ഉദ്ധരിക്കാറുണ്ട്. എന്നാൽ അതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യവും സത്യമാണോ ?🤣🤣🤣

    • @bashermutawa
      @bashermutawa 2 дні тому

      ​@@ragnerlothbrock4768ഒരു കുരിഷിനോയും വിശോ ശിക്കാൻ പറ്റില്ല

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 2 дні тому +2

    ഇവിടെ അതു അല്ലല്ലോ വിഷയം ക്യാഷ് കൊടുത്ത ഭൂമി സ്വെന്തം അല്ല എന്ന് പറയുന്നത് അല്ലെ വിഷയം

  • @bennyjacobadv9012
    @bennyjacobadv9012 2 дні тому +9

    മുനമ്പത്തെ പാവങ്ങളെ ദ്രോഹിക്കുന്നത്തിന് ഇതൊന്നും ന്യായീകരണമല്ല.

    • @ashrafkavvayi3497
      @ashrafkavvayi3497 2 дні тому

      ഉത്തരവാദപ്പെട്ട എല്ലാ മുസ്ലിം സംഘടനകളുടെയും മുസ്ലീംകളുടെയും നിലപാട് അത് തന്നെയാണ്.നിക്ഷിപ്ത താല്‍പര്യമുള്ള തല്‍പര കക്ഷികള്‍ക്ക് വര്‍ഗ്ഗീയ മുതലെടുപ്പിന് മുനമ്പം‌ വിഷയമാക്കുന്നവരുടെ രാഷ്ട്രീയം തിരിച്ചറിയണം.

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 2 дні тому +3

      Kayyilirippu Kayyilvecholnam Cry Sanggy...

    • @bashermutawa
      @bashermutawa 2 дні тому

      ആരാണ് മുനമ്പത്തോ പാവം റിസോട്ട് ഉടമകളൊ അവരാണ് പ്രസ്നം കത്തിച്ചു നിർത്തുന്നത്

  • @roynaripparayil5120
    @roynaripparayil5120 3 дні тому +4

    കണക്ക് ശരിയല്ല. കേരളത്തിന്റെ ആകെ ഭൂമി (വനം നദികൾ വഴികൾ ഉൾപ്പെടെ) ഒരു കോടി ഏക്കറിൽ താഴെയാണ്. 38000 x 247. = 93 ലക്ഷത്തി 87000 മാത്രം. അതിന്റെ 17 ഇരട്ടി കത്തോലിക്കാസഭ ക്കുണ്ടെന്നു പറയുന്നത് യുക്തിസഹമല്ല.കത്തോലിക്കാ സഭക്ക് ഏറ്റവും കൂടുതലുള്ളത് തിരുവിതാംകൂർ കൊച്ചി സ്റ്റേറ്റുകളിലാണ്. അവ ബ്രിട്ടീഷ് ഭരണത്തിലായിരുന്നില്ല.

    • @salimkh2237
      @salimkh2237 3 дні тому +2

      ഇന്ത്യയിലെ കണക്കാണ്.

    • @roynaripparayil5120
      @roynaripparayil5120 3 дні тому

      @salimkh2237 ഇന്ത്യയുടെ പകുതിയോ?

    • @roynaripparayil5120
      @roynaripparayil5120 3 дні тому +1

      @salimkh2237 ഇന്ത്യ മൊത്തം 74 കോടി ഏക്കർ. അതിൽ Pok, ചൈനയുടെ നദികൾ എല്ലാം പെടും. അതിൽ 17 കോടി കത്തോലിക്കരുടെ ? ഗൂഗിൾ പറ്റിച്ചതാണ് .

  • @Babakerala
    @Babakerala 2 дні тому +2

    ഇത് മാത്രമല്ല കരേളത്തൽ 1950നു മുമ്പ് 98കൊല്ലം ലിസിന് അടുത്ത് പതിനായിരക്കണക്കിൽ എക്ര ഫോറസ്റ്റ് കൾ കാടുകൾ അതില മരങ്ങൾ മുറിച്ചി വിറ്റു അവിട റബ്ബര്,തായില,കാപ്പി തുടങ്ങിയ തോട്ടങ്ങൾ ആക്കി കൈവാസം വച്ചുകൊട്ടിരിക്കുന്നു.ഇത് ലക്ഷംകണക്കിൽ എക്ര വരും.ഇത മുഴുവാനും ക്രിസ്ത്യൻ കമ്മ്യുനിറ്റി യുടേതാണ്.അതും കൂടി ഓർക്കുന്നത് നന്ന്.ഇത് ബി ജെ പി ചർച്ച് ബില്ലു കണ്ടുവരുമ്പോൾ മനസ്സിലാകുകയുള്ളൂ.

  • @AbduljaleelMt
    @AbduljaleelMt 3 дні тому +6

    ഇത് സമൂഹത്തിൽ വിശദീകരിക്കേണ്ടvar കുഴിമന്തിക്ക് ഉപ്പ് ഉണ്ടോ എന്ന നോക്കി നടക്കാ😢