ഈ നിലപാടാണ് എന്നും പാണക്കാട് കുടുംബം എടുത്തിരുന്നത് ഇതിൽ നിന്നും വ്യതിചലിച്ചാൽ എന്താകുമെന്ന് താങ്ങൾ തന്നെ വിശദീകരിക്കുന്നുണ്ട് ,അല്ലാഹു തങ്ങൾക്ക് ഏറെക്കാലം സമുദായത്തിനും നാടിനും നേതൃത്വംനൽകാൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ അമീൻ യ്യാ റബ്ബൽ ആലമീൻ 🤲🤲🤲
പൂക്കോഴ തഞളുടെ പാത നിലനിർത്തുന്ന ആരുടെയും അടിമ ആക്കാൻ ഇതുവരെയും സാദിക്കാത്ത മോൻ അള്ളാഹു ഈ അന്തസ്സും ആദർശവും എന്നും നില നിർത്തി ഇസ്സത്തോടെ നമ്മെ നയിക്കാൻ അള്ളാഹു ദീർഗ്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
തങ്ങൾ പറഞ്ഞത് ശരിയാണ്.പക്ഷേഒരുഭാഗത്ത് വഖഫ്ബോട്ചെയർമാൻസ്താനവും.ഹജ്ജ്കമ്മററിചെയർമാൻസ്താനവും.വച്ച്നീട്ടിപ്റലോഭിപ്പിച്ച്പറഞ്ഞയക്കുന്നതാണോപ്റാസൻഗികൻമാരെഎന്ന്സംശയിക്കേൻടിയിരിക്കുന്നു
അടുത്ത കാലം വരെ എല്ലാവരും സമസ്തയിൽ തന്നെയായിരുന്നു. പിന്നീട് സമസ്തയിൽ ചിലർക്ക് ചില വ്യതിയാനങ്ങൾ വന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.ഭൗതിക നേട്ടങ്ങളിൽ ആകൃഷ്ടരായി പലരും പല അഭ്യാസങ്ങളും കളിക്കുന്നു. ഇതൊന്നും സമസ്തക്ക് യോജിച്ചത് ആയിരുന്നില്ല ഒരുകാലത്ത്.ഇതിനൊക്കെ ആരാണ് ഉത്തരവാദി. എല്ലാവരും ചിന്തിക്കുക സ്വയം തെറ്റ് തിരുത്തുക
പാഠം : ഒന്ന് അദബുൻ 35 വർഷം പിന്നിട്ടു പോയി.അന്നത്തെ വിമോചനകാലത്ത് സമസ്ത യുടെ നേതാക്കൾക്ക് വല്ല തെറ്റും സംഭവിച്ചെങ്കിൽ നീ പൊറുക്കണേ അള്ളാഹ്. എപി ഉസ്താദിന് ആഫിയതുള്ള ദീർഘ ആയുസ് നൽകണേ...
ചുളുവിൽ വെളുപ്പിക്കാൻ നോക്കല്ലേ . അന്ന് ലീഗിനോട് പിണങ്ങിയിട്ടല്ല കാന്തപുരം പോയത്. ശംസുൽ ഉലമ നദവി സാഹിബിന്റെ കൂടെ വേദി പങ്കിട്ടു എന്ന കാരണം പറഞ്ഞാണ് . (കാന്തപുരം പിന്നെ ഒരുപാട് വേദികൾ വഹാബികളുമായി പങ്കിട്ടു അത് മറ്റൊരു വിരോധാഭാസം.) അന്ന് ലീഗുകാർ സമസ്തയുടെ കൂടെ അടിയുറച്ചു നിന്നു . എന്നുള്ളത് വാസ്തവമാണ്. അല്ലാതെ കാന്തപുരം ലീഗിനോട് പിണങ്ങി സമസ്തയിൽ നിന്നും ഇറങ്ങിപ്പോയ തല്ല. കാന്തപുരത്തിന് അന്നും ഇന്നും സമ്പത്ത് ആയിരുന്നു പ്രധാനം അതു വേണ്ടുവോളം സമ്പാദിക്കുകയും ചെയ്തു. ആഖിറത്തിലേക്കുള്ള കാര്യം കട്ടപ്പൊക . അതുകൊണ്ട് തൽക്കാലം കാന്തപുരത്തെ വെളുപ്പിക്കാൻ മെനക്കെടേണ്ട .
സമസ്ത സ്ഥാപിത ലക്ഷ്യം എന്താണോ അതിൽ നിന്നും അതിലെ ചിലർക്ക് വ്യതിയാനം വന്നു സമസ്തക്ക് ദോഷം വന്നാലും ലീഗിന് മോശം വരരുത് സമസ്ത പണ്ഡിതൻമാരെ അവഹേളിച്ചാലും വേണ്ടീല ലീഗിനെ വിമർശിക്കരുത് എന്ന രീതിയിൽ എത്തി നിൽക്കുന്നു പലരും രാഷ്ട്രീയവും ദീനും കൂട്ടിക്കെട്ടിയാൽ ഇങ്ങനെയിരിക്കും സമസ്തയിൽ നിന്നും ലീഗ് നേതാക്കളെ പൂർണമായും ഒഴിവാക്കിയത് അല്ലാതെ ഇതിനു പരിഹാരം ആവില്ല ഒരു ശരാശരി രാഷ്ട്രീയക്കാരന് എപ്പോഴും അവർ സുന്നത്ത് ജമാഅത്തിനേക്കാൾ സ്ഥാനം രാഷ്ട്രീയത്തിനേ കൊടുക്കൂ കഷ്ടം
സത്യം.മുഖം കെട്ട് കെട്ട് സമൂഹത്തിൽ വിശ്വാസ്യത ഇല്ലാത്ത സമ്പത്ത് ജമാഅത്തായി മാറി.1989 ൽ വ്യാജ സംഘടന ഉണ്ടാക്കി തുടങ്ങിയ മുഖം കെടൽ ആണ് ഇപ്പോളും കെട്ട് കൊണ്ടിരിക്കുന്നു.
പൊന്നാര തങ്ങളെ ആ കാലം കഴിഞ്ഞു. ഇനി സമസ്ത ഇല്ല. ആർക്കും വേണ്ടാത്ത ഒരു ചരക്കായി ഈ പ്രസ്ഥാനത്തെ വഴിയരികിൽ ആക്കിയതിൽ താങ്കൾക്കും പങ്കുണ്ട്. ആർക്കു വേണ്ടിയാണ് നിങ്ങളെല്ലാം കളിക്കുന്നത്. സമസ്തയില്ലെങ്കിൽ മുസ്ലിമായി ജീവിച്ചു മരിക്കാൻ കഴിയില്ലേ. പാലക്കാട് ഇലക്ഷൻ കഴിഞ്ഞു. രണ്ട് സമസ്തയും ഉടുതുണിയില്ലാതെ ഓടിപ്പോകുന്ന രംഗം നാം കണ്ടു. ഉളുപ്പ് വേണം. ഇനിയും വാഫി കോഴ്സിന്റെ പുറകെ പോകാൻ നാണമില്ലേ നിങ്ങൾക്ക്. SNEC ക്ക് അഡ്മിഷൻ എപ്പോഴും കിട്ടും, വാഫിക്ക് ഒരിക്കലും കിട്ടില്ല.
മഹാനായ പിതാവ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കാലത്തും വിരലിലെണ്ണാവുന്ന സമസ്തയുടെ ചില മുസ്ലിയാക്കന്മാരുടെ ഭാഗത്തുനിന്നും ഇത്തരം കള്ളക്കളികൾ മുസ്ലിം ലീഗിനെതിരെയും തങ്ങൾക്കെതിരെയും ഉണ്ടായിട്ടുണ്ട് എന്നുള്ളത് മകനായ താങ്കൾ മനസ്സിലാക്കുന്നത് നല്ലതാണ്. പാണക്കാട് കുടുംബത്തിൽ നിന്നും ഒരു വിമത സ്വരം പോലെ നിങ്ങൾ ആകുന്നു. കയ്യടിക്കാനും മറ്റും കുറച്ച് ആളുകളെ കാണുമ്പോൾ ഒപ്പം പക്ഷേ മഹാ ഭൂരിപക്ഷം കേരള മുസ്ലിങ്ങൾ എവിടെയാണ് നിൽക്കുന്നത് എന്നുള്ളത് നിങ്ങൾ തിരിച്ചറിയുക. ആരോടൊക്കെയോ ചില വ്യക്തിവൈരാഗ്യം തീർക്കാൻ ആ കുടുംബത്തിന്റെ മഹിമ തകർത്തു കളയാതിരിക്കുക
മഹാനായ ഉപദേശി ഒരു കാര്യം ഓർക്കുക.. ഇത് പാണക്കാട്ടെ സന്തതിയാണ്.. സയ്യിദും ആലിംമും ആയിരുന്ന ഹൈദരലി തങ്ങളുടെ മോൻ.. ഇവർക്കൊക്കെ രാഷ്ട്രീയമുണ്ടെങ്കിലും ദീൻ അതിന്റെ മേലെയാണ്. രാഷ്ട്രീയത്തിന് വേണ്ടി ദീനിനെ ബലി കൊടുക്കുന്ന കൂട്ടത്തിൽ അല്ല.. ഇവർക്ക് ഒന്നും രണ്ടും ദീനാണ്.. അഥവാ സുന്നത്ത് ജമാഅത് ആണ്... അഥവാ സമസ്തയാണ്.. ലീഗിന്റെ ബിരിയാണി ചെമ്പ് പൊട്ടിക്കാൻ നടക്കുന്നവർക്ക് അത് തിരിയില്ല...
പറയേണ്ടത് വളച്ചുകെട്ടില്ലാതെ പറഞ്ഞു..
അള്ളാഹു വിജയിത്തിലാക്കട്ടെ...
ആമീൻ യാ റബ്ബ്...
*തങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ആർജവമുള്ള നിലപാട്*
അൽഹംദുലില്ലാഹ്. പാരമ്പര്യം കാത്ത പാണക്കാടിന്റെ പൂ മുത്ത് 🎉
തങ്ങൾ പാപ്പ❤❤❤❤❤❤❤❤
പക്വമായ സംസാരം💖 സമസ്തയുടെ മുശാവറ യാണ് ഉമ്മത്തിന്റെ വഴികാട്ടി 💖
തങ്ങളവർകൾക് ഇതുപോലെ സുന്നത്ത് ജമാഅത്ത് പറയാൻ ഇനിയും തൗഫീഖ് ചെയ്യട്ടെ
Aameen
Ameen
S,y,s പ്രസിഡൻ്റ് പദവി മു ഈ ൻ അലി തങ്ങൾക്ക് നൽകണം
ആ പിതാവിന്റെ അതേ സംസാരം അള്ളാഹു ആഫിയത്തോടെ ദീർഗായുസ് കൊടുക്കട്ടെ ആമീൻ
100% sunni ആയാൽ ഒരു വ്യക്തിക്ക് ലീഗ് ആവാൻ കഴിയില്ല... മൊയ്‌ൻ അലി തങ്ങൾ pure sunni, allah blessed him with long life
താങ്കൾ നൂറു ശതമാനം സുന്നിയാണോ?
നൂറ് ശതമാനം ഇസ്ലാം ആയാൽ സമസ്ത ആകില്ല
ഇതാണ് പാണക്കാട് മുറ്റത്തെ പക്വമായ പാരമ്പര്യം 💚.
ഭാറക്ക് അള്ളാ ഖൈർ സയ്യിദീ 🤲🏼.
വൈകിയാണങ്കിലും കാര്യങ്ങൾ മനസിലായി തുടങ്ങി അൽ ഹംദുലില്ലാ ഹ്❤
ഈ നിലപാടാണ് എന്നും പാണക്കാട് കുടുംബം എടുത്തിരുന്നത് ഇതിൽ നിന്നും വ്യതിചലിച്ചാൽ എന്താകുമെന്ന് താങ്ങൾ തന്നെ വിശദീകരിക്കുന്നുണ്ട് ,അല്ലാഹു തങ്ങൾക്ക് ഏറെക്കാലം സമുദായത്തിനും നാടിനും നേതൃത്വംനൽകാൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ അമീൻ യ്യാ റബ്ബൽ ആലമീൻ 🤲🤲🤲
തങ്ങൾ ❤❤❤
يا سيدنا انت على الحق وانت تقول الحق من غير خوف جزاك الله خير والتوفيق من الله لإمامة الامة
Mashaa Allah ...
Nammude ponn thangal
❤❤❤❤❤❤❤❤
പൂക്കോഴ തഞളുടെ പാത നിലനിർത്തുന്ന ആരുടെയും അടിമ ആക്കാൻ ഇതുവരെയും സാദിക്കാത്ത മോൻ അള്ളാഹു
ഈ അന്തസ്സും ആദർശവും എന്നും നില നിർത്തി ഇസ്സത്തോടെ നമ്മെ നയിക്കാൻ
അള്ളാഹു ദീർഗ്ഗായുസ് നൽകി
അനുഗ്രഹിക്കട്ടെ ആമീൻ
Ameeen
ആമീൻ ആമീൻ ആമീൻ യാ റെബ്ബെൽ ആലമീൻ
ആമീൻ
Dr ബഹാഉദ്ധീനെ സൂക്ഷിക്കണം
ഇപ്പൊ അദൃശ്ശേരിക്കും വാഫികൾക്ക് പൂർണ്ണ പിന്തുണ ഹുദവികളാണ്. അതിനുള്ള ആദർശം പഠിപ്പിച്ചത് ഡോ ബഹവുദ്ധീൻ അല്ലേ
സൂപ്പർ
മാഷാഅല്ലാഹ്. 👍👍👍❤️
സ്റ്റേജിൽ വെച്ചിട്ടുള്ള മഹാന്മാരുടെ ഫോട്ടോ ഇസ്ലാമിക ആശയങ്ങൾക്ക് ചേർന്നതല്ല.
ഇത് രാഷ്ട്രീയക്കാരുടെ പാരമ്പര്യമാണ്.
ഇത് തന്നെയാ നമ്മൻ്റെ പാരമ്പര്യവും😂❤❤❤❤
സമസ്തയുടെ പള്ളികളിൽ ഈതങ്ങളെയാണ് ഖാളി ആക്കേണ്ടത്
اطال الله بقاءنا وبقاء كم مع الصحة والعافية والسلامة والرحمة امين يارب العالمين
സമസ്ത ❤️❤️❤️❤️
മാഷാ അല്ലാഹ്
89 ൽ ശംസുൽ ഉലമ സ്വീകരിച്ച അതേ നിലപാട് എല്ലാവരും സ്വീകരിക്കുക. അതാണ് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞത്
Your the great thankyou
സമദും, നാസർ പേസിയും ഭയത്തിൻ്റെ ഇരകൾ, പാവങ്ങൾ, അവർക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കുക.
Good luck
തങ്ങൾ പറഞ്ഞത് ശരിയാണ്.പക്ഷേഒരുഭാഗത്ത് വഖഫ്ബോട്ചെയർമാൻസ്താനവും.ഹജ്ജ്കമ്മററിചെയർമാൻസ്താനവും.വച്ച്നീട്ടിപ്റലോഭിപ്പിച്ച്പറഞ്ഞയക്കുന്നതാണോപ്റാസൻഗികൻമാരെഎന്ന്സംശയിക്കേൻടിയിരിക്കുന്നു
മു ഈ നലി തങ്ങൾ പാണക്കാട് തങ്ങളല്ല, എന്ന് പൂക്കോട്ടൂരും , കൂടത്തായിയും
اللهم صل وسلم على النور واهله 💚
1000sappat
അടുത്ത കാലം വരെ എല്ലാവരും സമസ്തയിൽ തന്നെയായിരുന്നു. പിന്നീട് സമസ്തയിൽ ചിലർക്ക് ചില വ്യതിയാനങ്ങൾ വന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.ഭൗതിക നേട്ടങ്ങളിൽ ആകൃഷ്ടരായി പലരും പല അഭ്യാസങ്ങളും കളിക്കുന്നു. ഇതൊന്നും സമസ്തക്ക് യോജിച്ചത് ആയിരുന്നില്ല ഒരുകാലത്ത്.ഇതിനൊക്കെ ആരാണ് ഉത്തരവാദി. എല്ലാവരും ചിന്തിക്കുക സ്വയം തെറ്റ് തിരുത്തുക
വലിയ ഫൺഡി തനാണല്ലെ
Alhamdulillah
ഇനിയും ലീഗിന്റെ കൂടെ ആണ് samstha പോവുന്നതെങ്കിൽ ഉറപ്പായും ഇറങ്ങി പോരണം തങ്ങളെ 👍🏻👍🏻
തങ്ങളും ലീഗാ ണ്
അതിന് കുരുപൊട്ടേണ്ട
നടക്കൂല ഖിയാമം വരെ❤❤❤❤❤
👍🏻👍🏻👍🏻👍🏻❤❤
ഇതിൻ്റെ പിന്നിൽ വഹാബികളും മൗദൂതികളും അവരെ പിന്തുണക്കുന്നവരും ആണ് സുന്നത്ത് ജമാഅത്തിൽ ഉറച്ച് നിൽക്കുക ഇരുലോക വിജയികളാവുക ആമീൻ
Ameen
🔥
👍💚
ബഹു തങ്ങൾക്ക് ഭീഷണി വന്നപ്പോൾ സമസ്ത കവചം ചെയ്തു
❤️❤️❤️❤️❤️❤️
പാണക്കാടിന്റെ പാരമ്പര്യ ശബ്ദം
Haroon Rasheed sys smf (TVM)
❤❤❤❤❤❤❤❤❤
പണ്ട് ആലിമീങ്ങൾ പറഞ്ഞത് ഫോട്ടോ എടുക്കരുത് തൂക്കരുത് എന്നൊക്കെയാണ് ഇപ്പൊ ഏതെങ്കിലും മൗലവിയുടെ ഫോട്ടോ വെച്ചില്ലെങ്കിൽ പ്രശ്നം ആകും
🎉🎉🎉
ഇജ്ജ് ഇവിടെ നിന്ന് കള കള പറയാതെ യുപിയിൽ പോയി പള്ളിപൊളിക്കാൻ വന്നവരെ തടുക്കാൻ നോക്ക്. ഇവിടെ ഞങ്ങളൊക്കെ ഉണ്ട്. അവിടെ പോയി ബദർ യുദ്ധം പ്രശ്ങ്ങിക്ക്
❤️❤️
ഇത് പൂക്കോട്ടുറിനെ പറഞ്ഞതല്ല എല്ലാരോടും കൂടി പറഞ്ഞതാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പാഠം : ഒന്ന്
അദബുൻ
35 വർഷം പിന്നിട്ടു പോയി.അന്നത്തെ വിമോചനകാലത്ത് സമസ്ത യുടെ നേതാക്കൾക്ക് വല്ല തെറ്റും സംഭവിച്ചെങ്കിൽ നീ പൊറുക്കണേ അള്ളാഹ്.
എപി ഉസ്താദിന് ആഫിയതുള്ള ദീർഘ ആയുസ് നൽകണേ...
Ameen
സമൂഹത്തിൽ കളവും ഫിത്നയും ഉണ്ടാക്കി ഉമ്മത്തിനെ ഭിന്നിപ്പിച്ചവരെ പരാചയപെടുത്തണേ അള്ളാഹ്,ആമീൻ
ചുളുവിൽ വെളുപ്പിക്കാൻ നോക്കല്ലേ . അന്ന് ലീഗിനോട് പിണങ്ങിയിട്ടല്ല കാന്തപുരം പോയത്.
ശംസുൽ ഉലമ നദവി സാഹിബിന്റെ കൂടെ വേദി പങ്കിട്ടു എന്ന കാരണം പറഞ്ഞാണ് . (കാന്തപുരം പിന്നെ ഒരുപാട് വേദികൾ വഹാബികളുമായി പങ്കിട്ടു അത് മറ്റൊരു വിരോധാഭാസം.)
അന്ന് ലീഗുകാർ സമസ്തയുടെ കൂടെ അടിയുറച്ചു നിന്നു . എന്നുള്ളത് വാസ്തവമാണ്. അല്ലാതെ കാന്തപുരം ലീഗിനോട് പിണങ്ങി സമസ്തയിൽ നിന്നും ഇറങ്ങിപ്പോയ തല്ല. കാന്തപുരത്തിന് അന്നും ഇന്നും സമ്പത്ത് ആയിരുന്നു പ്രധാനം അതു വേണ്ടുവോളം സമ്പാദിക്കുകയും ചെയ്തു. ആഖിറത്തിലേക്കുള്ള കാര്യം കട്ടപ്പൊക .
അതുകൊണ്ട് തൽക്കാലം കാന്തപുരത്തെ വെളുപ്പിക്കാൻ മെനക്കെടേണ്ട .
സുന്നി ആയാൽ പറ്റും സമസ്ഥ ആയാൽ പറ്റൂല
രഞ്ഞെടുപ്പ് പരസ്യത്തിന് ' സുപ്പറ ഭാതം' : 'എങ്ങെനെയുണ്ട് ഹേ :
ഇദ്ദേഹം പാണക്കാട് തങ്ങൻമാരിൽ പെട്ട ആളാണോ?
സമസ്ത സ്ഥാപിത ലക്ഷ്യം എന്താണോ അതിൽ നിന്നും അതിലെ ചിലർക്ക് വ്യതിയാനം വന്നു
സമസ്തക്ക് ദോഷം വന്നാലും ലീഗിന് മോശം വരരുത്
സമസ്ത പണ്ഡിതൻമാരെ അവഹേളിച്ചാലും വേണ്ടീല ലീഗിനെ വിമർശിക്കരുത് എന്ന രീതിയിൽ എത്തി നിൽക്കുന്നു പലരും
രാഷ്ട്രീയവും ദീനും കൂട്ടിക്കെട്ടിയാൽ ഇങ്ങനെയിരിക്കും
സമസ്തയിൽ നിന്നും ലീഗ് നേതാക്കളെ പൂർണമായും ഒഴിവാക്കിയത് അല്ലാതെ ഇതിനു പരിഹാരം ആവില്ല
ഒരു ശരാശരി രാഷ്ട്രീയക്കാരന് എപ്പോഴും അവർ സുന്നത്ത് ജമാഅത്തിനേക്കാൾ സ്ഥാനം രാഷ്ട്രീയത്തിനേ കൊടുക്കൂ
കഷ്ടം
നാസറി നെ പുറതാകിയാൽ എല്ലാം റെടിആവും
Nalla eemanulla mugam
Afakallah
Supra badham pathram namuk aareyum bayakade nirthanam. Allade wahabikal kannu urutumbozhek avarude ishtathinullad mathram kodukan alla pathram
സമസ്ത അല്ല അഹ്‌ലുസുന്ന അതാണ് വഴി
മുഖo കെടുത്താൻ കണ്ണിയത്ത് ദുഹാ ചെയ്‌തു അത് ഇപ്പോൾ കാണുന്നു
സത്യം.മുഖം കെട്ട് കെട്ട് സമൂഹത്തിൽ വിശ്വാസ്യത ഇല്ലാത്ത സമ്പത്ത് ജമാഅത്തായി മാറി.1989 ൽ വ്യാജ സംഘടന ഉണ്ടാക്കി തുടങ്ങിയ മുഖം കെടൽ ആണ് ഇപ്പോളും കെട്ട് കൊണ്ടിരിക്കുന്നു.
ഫോട്ടോ വലിച്ചെറിയൂ.
സകലശിക്കും ബിദ്അത്തും ചെയ്യുന്ന നിങ്ങളെ സ്വശ്ശം കാത്തു നിൽക്കുന്നുണ്ടാവും
പൊന്നാര തങ്ങളെ ആ കാലം കഴിഞ്ഞു. ഇനി സമസ്ത ഇല്ല. ആർക്കും വേണ്ടാത്ത ഒരു ചരക്കായി ഈ പ്രസ്ഥാനത്തെ വഴിയരികിൽ ആക്കിയതിൽ താങ്കൾക്കും പങ്കുണ്ട്. ആർക്കു വേണ്ടിയാണ് നിങ്ങളെല്ലാം കളിക്കുന്നത്. സമസ്തയില്ലെങ്കിൽ മുസ്ലിമായി ജീവിച്ചു മരിക്കാൻ കഴിയില്ലേ. പാലക്കാട് ഇലക്ഷൻ കഴിഞ്ഞു. രണ്ട് സമസ്തയും ഉടുതുണിയില്ലാതെ ഓടിപ്പോകുന്ന രംഗം നാം കണ്ടു. ഉളുപ്പ് വേണം. ഇനിയും വാഫി കോഴ്സിന്റെ പുറകെ പോകാൻ നാണമില്ലേ നിങ്ങൾക്ക്. SNEC ക്ക് അഡ്മിഷൻ എപ്പോഴും കിട്ടും, വാഫിക്ക് ഒരിക്കലും കിട്ടില്ല.
സമസ്തയോ മുജാഹിദോ . ?
ഞാൻ പാറയണോ
മഹാനായ പിതാവ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കാലത്തും വിരലിലെണ്ണാവുന്ന സമസ്തയുടെ ചില മുസ്ലിയാക്കന്മാരുടെ ഭാഗത്തുനിന്നും ഇത്തരം കള്ളക്കളികൾ മുസ്ലിം ലീഗിനെതിരെയും തങ്ങൾക്കെതിരെയും ഉണ്ടായിട്ടുണ്ട് എന്നുള്ളത് മകനായ താങ്കൾ മനസ്സിലാക്കുന്നത് നല്ലതാണ്.
പാണക്കാട് കുടുംബത്തിൽ നിന്നും ഒരു വിമത സ്വരം പോലെ നിങ്ങൾ ആകുന്നു.
കയ്യടിക്കാനും മറ്റും കുറച്ച് ആളുകളെ കാണുമ്പോൾ ഒപ്പം പക്ഷേ മഹാ ഭൂരിപക്ഷം കേരള മുസ്ലിങ്ങൾ എവിടെയാണ് നിൽക്കുന്നത് എന്നുള്ളത് നിങ്ങൾ തിരിച്ചറിയുക. ആരോടൊക്കെയോ ചില വ്യക്തിവൈരാഗ്യം തീർക്കാൻ
ആ കുടുംബത്തിന്റെ മഹിമ തകർത്തു കളയാതിരിക്കുക
മഹാനായ ഉപദേശി ഒരു കാര്യം ഓർക്കുക.. ഇത് പാണക്കാട്ടെ സന്തതിയാണ്.. സയ്യിദും ആലിംമും ആയിരുന്ന ഹൈദരലി തങ്ങളുടെ മോൻ.. ഇവർക്കൊക്കെ രാഷ്ട്രീയമുണ്ടെങ്കിലും ദീൻ അതിന്റെ മേലെയാണ്. രാഷ്ട്രീയത്തിന് വേണ്ടി ദീനിനെ ബലി കൊടുക്കുന്ന കൂട്ടത്തിൽ അല്ല.. ഇവർക്ക് ഒന്നും രണ്ടും ദീനാണ്.. അഥവാ സുന്നത്ത് ജമാഅത് ആണ്... അഥവാ സമസ്തയാണ്.. ലീഗിന്റെ ബിരിയാണി ചെമ്പ് പൊട്ടിക്കാൻ നടക്കുന്നവർക്ക് അത് തിരിയില്ല...
ഇതിലേക്ക് ബിദഈ ആശയങ്ങള്‍ വരും😂😂 ഇത്രയേയുള്ളൂ ചമസ്ത😂
Onh podapa nangal kettada shajaraye paranjad
Evan fithuna
ഇദ്ദേഹത്തിൽനിന്നും സാദിഖ്അലി തങ്ങളും മനവ്വറലി തങ്ങളും പഠിക്കാനുണ്ട്
തങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ആർജ്ജവമുള്ള നിലപാട്
സമദും, നാസർ പേസിയും ഭയത്തിൻ്റെ ഇരകൾ, പാവങ്ങൾ, അവർക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കുക.
Alhamdulillah
👍🏻👌🏻
ആമീൻ
❤
👍
❤
❤❤❤
❤❤❤
❤