സമദാനി സാഹിബുംഹഖീം അസ്ഹരിയുംഒന്നിച്ച് മാനവ സഞ്ചാരം | Samadani Hakeem Azhari Kerala Youth Conference

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 130

  • @NgYg-dj2wn
    @NgYg-dj2wn 5 днів тому +19

    സമദാനി സാഹിബിന്റെ വാക്കുകൾ എത്ര മനോഹരം 👍👍

  • @hamzakoya3132
    @hamzakoya3132 5 днів тому +27

    ഇങ്ങനെ എല്ലാവരേയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കാന്തപുരത്തിൻ്റെ സംഘടനാ നയങ്ങൾക്ക് സാധിച്ചു. അത് ഒരു യാഥാത്ഥ്യമാണ്.

  • @hameedpm7525
    @hameedpm7525 3 дні тому +5

    മാനവികതക്ക് മാതൃകാപരമായ ചുവട്
    ഈ മരം പടർന്ന് പന്തലിക്കട്ടെ
    ഇതൊരു ബുദ്ധി പരമായ നീക്കം വിജയിച്ചിരിക്കുന്നു
    സമദാനി യുടെ എന്നല്ല ഒരാളുടെയും ഇന്നലെകളിലെ എന്ത് എന്നല്ല നോക്കണ്ടത്
    മറിച്ച് നമ്മുടെ തനിമ സ്നേഹത്തിലും വിട്ട് വീഴ്ച്ചകളിലുമാണ് എനി വൈകാതെ തന്നെ
    നിഷ്കളങ്കമായി
    വെറുപ്പിൻ്റെ വഴികളെ പുർണമായി പിഴുതെറിയുക
    ഒന്നായി ചേർന്ന് ഒറ്റ സമൂഹമായി
    സുന്നികൾക്ക് കേരളം കണ്ട ഏറ്റവും വലിയ നല്ല ചരിത്ര വിജയം ഹകീo അസ്ഹരി കൈവരിക്കട്ടെ
    ഈ മാർഗ്ഗത്തിൽ കൂടെനിർതുക നിൽക്കുക സ്വപ്ന തുല്യമായ ഒരു കുടുമ്പ സംഗമ മഹാ സമ്മേളന പോസ്റ്റർ മനസ്സിൽ വരച്ച്
    മൗന പ്രചരണം നടത്തി ഒരുമയുടെ മഹാ സുനാമിയായി
    മാറട്ടെ
    മാറ്റം വരുത്താൻ ചിലത് ഓർക്കാനാകാതെ ഓർമിപ്പിക്കാതെ നല്ല നാളേക്ക് മറക്കുക നല്ലത് ചിന്തിക്കാനാവട്ടെ

  • @ismayilnechikkattil6905
    @ismayilnechikkattil6905 День тому +4

    Ap ek ഒരു ഉമ്മയുടെ മക്കൾ ആണ് അത് എന്നും നിലനിർത്താൻ അല്ലഹ് തൗഫീഖ് നൽകട്ടെ 🤲

  • @KtmAli-w7h
    @KtmAli-w7h 4 дні тому +4

    മുസ്ലിം ഉമ്മത്ത് ഉണർന്നു പ്രവർത്തിക്കട്ടെ ഒന്നിച്ച് പ്രവർത്തിക്കട്ടെ ഇത് കാണുമ്പോൾ മനസ്സിന് എന്തൊരു സന്തോഷം മാഷാ അള്ളാ 👍👍👍👍

  • @Indian-mg6ek
    @Indian-mg6ek 5 днів тому +17

    കേരള മുസ്ലിം സമൂഹത്തിനു ഒരു DIGNITY, ഒരു നല്ല പേർ ഉണ്ടാക്കി എടുക്കാൻ സഹായിച്ചത് കാന്തപുരം എന്ന മഹാ പണ്ഡിതൻ ആണ്.
    ശത്രുക്കൾ പോലും രഹസ്യമായി എങ്കിലും അംഗീകരിക്കുന്ന സത്യം.
    കാന്തപുരവും അനുയായികളും നയിക്കുന്ന (ചെയ്യുന്ന ) എല്ലാം മാനവ സമൂഹത്തിനും മുസ്ലിം ഉമ്മത്തിനും ഗുണകരം തന്നെ.
    അത് കൊണ്ട് തന്നെ സാമാന്യ ബുദ്ധി ഉള്ള എല്ലാവരും അദ്ദേഹത്തെയും പ്രസ്ഥാനത്തെ യും അംഗീകരിക്കുന്നു
    നമുക്കിടയിൽ ഐക്യം ഉണ്ടാവട്ടെ
    ആമീൻ

    • @mohamedshareef3361
      @mohamedshareef3361 День тому

      കാന്തപുരം എപികാരാണ് മുസ്ലിംസമൂഹത്തെ ശിർക്ക് ബിദ്അത്തിലും നിരിശ്വര യുക്തിവാദികളിലൂടെ മുസ്ലിംസമൂഹത്തെ വഴിപിഴപ്പിച്ചു ചേരിതിരിവുകൾ സൃഷ്ടിച്ച നല്ലൊരു പങ്കു വഹിച്ചവർ. ഇക്കൂട്ടർ നാളെ റബ്ബിനോട് സമാധാനം പറയേണ്ടിവരിക തന്നെ ചെയ്യും വിഭാഗീയത ചേരിതിരിവ് സൃഷ്ടിച്ച നിങ്ങൾ പടച്ചവനോട് മറുപടി പറയണം
      ഇപ്പോൾ മാനവ ഐക്യബോധം വന്നത് അത്രയും നല്ലത്.ഈ മനവതയിൽ വഹാബി വിത്യാസം ഇല്ല അവരും ആദംഅവ്വ മക്കൾ

    • @KunhimuhammedVellila
      @KunhimuhammedVellila День тому

      ​@@mohamedshareef3361ഇജ്ജ് ഇപ്പളും അതും നോക്കി നടന്നോ??
      ബല്ലാത്ത ജാതി.😅

  • @SaeedTv-qg7lt
    @SaeedTv-qg7lt 5 днів тому +14

    ഇത് പോലെ എല്ലാവരും ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. നയനമനോഹരമായ കാഴ്ച ❤

  • @abdullapa2952
    @abdullapa2952 6 днів тому +14

    മനസിന്‌ കുളിർമ നൽകുന്നു ❤

  • @khadermogral2276
    @khadermogral2276 6 днів тому +9

    വെരിഗുഡ് 🌹മാഷാ അല്ലാഹ് 👍👍👍❤

  • @HAMEEDMULLANCHERY
    @HAMEEDMULLANCHERY 3 дні тому +1

    ഇങ്ങനെയുള്ള കൂടുതൽ സദസ്സുകൾ ഉണ്ടാകട്ടെ.. ആമീൻ..

  • @alimuthbeevips3179
    @alimuthbeevips3179 5 днів тому +8

    അൽഹംദുലില്ലാഹ്

  • @Manomadrbh
    @Manomadrbh 6 днів тому +11

    സമദാനി സാഹിബ്‌ നല്ല പ്രഭാഷണം

  • @saidudheen4199
    @saidudheen4199 2 дні тому +1

    എത്ര മനോഹരമായ പ്രഭാഷണം .

  • @PootholiKunhammed
    @PootholiKunhammed 4 дні тому +1

    എല്ലാ പാടലപിടങ്കളും നമുക്ക് marakkam❤️മനവ ഐക്യം പുലരേട്ടെ.

  • @mujeeburahmansaqafipandikk6075
    @mujeeburahmansaqafipandikk6075 5 днів тому +7

    ഞങ്ങൾ ഐക്യത്തിന് എല്ലാം മറക്കും പൊറുക്കും അതിന് കഴിയാത്തവർ മാറി നിൽക്കൂ വഴി തടയല്ലാ😊

  • @komukuttythottoli3975
    @komukuttythottoli3975 5 днів тому +3

    നല്ല പ്രഭാഷണം,

  • @user-fu5dy2de8v
    @user-fu5dy2de8v День тому

    ഈ കാലഘട്ടത്തിൽ പരസ്പരം കല്ലെറിയാൻ അല്ല സമയം കണ്ടെത്തേണ്ടത്
    യോജിക്കാൻ കഴിയുന്ന എല്ലാ മേഖല യിലും ഒരു മിച്ച് മുന്നേറുക യാണ് വേണ്ടത്
    അതിലേക്കുള്ള തുടക്കം ആവട്ടെ ഇത്

  • @aanispodhuvachery
    @aanispodhuvachery 5 днів тому +3

    മാഷാ അള്ളാഹ് ഇരു സമസ്റ്റയും ഒന്നിച്ചു

  • @shahulhameed8580
    @shahulhameed8580 6 днів тому +6

    ❤❤❤

  • @navasummar2174
    @navasummar2174 3 дні тому +2

    സമദാനി 💚❤️💚💯

  • @HamzaHamza-id3sq
    @HamzaHamza-id3sq 5 днів тому +9

    എല്ലാം മറക്കുക പൊറുക്കുക
    ഭിന്നിക്കാതെ ഒന്നിക്കുക

  • @AbdulRazak-k8n
    @AbdulRazak-k8n День тому

    KNM ' Samastha എല്ലാവരും ഒന്നിച്ചു നിൽക്കുക

  • @masscommunication1107
    @masscommunication1107 2 дні тому +6

    സമദാനി സാഹിബിന്റെ ഓരോ വാക്കുകളും രത്ന മാലയിൽ കോർത്ത മണിമുത്തുകളെ പോലെ മനോഹരമാണ്

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 23 години тому

    🌹❤️🎉

  • @musthafamustha8169
    @musthafamustha8169 День тому

    Al hamdulillah

  • @basheerkannatti1051
    @basheerkannatti1051 3 дні тому

    ഒന്നിച്ചായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി❤❤❤❤❤❤

  • @AbdulshukkoorVarakkad
    @AbdulshukkoorVarakkad 5 днів тому +2

    ماشاءالله تبارك الله يعطيك العافية على كل حال والله العظيم انتم بخير وصحة وعافية وسلامة يا رب العالمين

  • @ibrahimkm7488
    @ibrahimkm7488 5 днів тому +1

    Mashallah

  • @abdulgafoor4567
    @abdulgafoor4567 6 днів тому +6

    Thoughtful speech ❤

  • @moyinellengal7435
    @moyinellengal7435 5 днів тому +2

    Very good speach

  • @faisalkerala786
    @faisalkerala786 20 годин тому

    പണ്ഡിതൻ മാർ ഒന്നിക്കുന്നു അണികൾ അടി കൂടുന്നു ഈ സമയവും കടന്ന് പോകും 😢😢🎉😢😢

  • @SiddeeqAsiya
    @SiddeeqAsiya 2 дні тому

    Mashahlla❤

  • @safiyaahyaavlogs1753
    @safiyaahyaavlogs1753 5 днів тому +2

    ❤ ❤❤❤❤❤❤ok

  • @EAAmaan-gh1qx
    @EAAmaan-gh1qx 4 дні тому

    👍👍👍

  • @JafarSaqafi
    @JafarSaqafi День тому +1

    തൊട്ട് കൂടാത്തവർ തീണ്ടികൂടാത്തവർ ദൃഷ്ടിയിൽ കണ്ടാലും ദോശ മുളോർ
    കാലം സാക്ഷി

  • @KunhimuhammedCK
    @KunhimuhammedCK 5 днів тому +1

    ❤❤❤❤❤❤❤❤❤,💯

  • @almadeenacreations662
    @almadeenacreations662 5 днів тому +6

    എല്ലാവരും മറന്നു ഒന്നാവാം

  • @abdullaaripra
    @abdullaaripra 5 днів тому +3

    ഇനി നമുക്കും ഒരുമിക്കാം ലീഗ് ദേശീയ നേതാവ് സുന്നി സമസ്തയിൽ ലയിച്ചെങ്കിൽ ഒർജിനൽ സമസ്തയും സുന്നിസ മെസ്ഥയും ഒന്നിച്ചു കൂടെ? ഇവർക്ക് വേണ്ടിയാണല്ലോ ഞമ്മൾ ഭിന്നിച്ചു പിളർന്നത്? ഇനിനമുക്ക് ഒരുമിക്കാം സുന്നി ആദർശം ഒന്നാണല്ലോ? വാഹബീസത്തിന് തടയിടാൻ വേണ്ടിയാണല്ലോ സമസ്ത ഉടലെടുത്തത് അത് നമുക്ക് നില നിർത്തിക്കൂടെ???

  • @maharoofali6953
    @maharoofali6953 6 днів тому

    👍

  • @ashrafthundayi7639
    @ashrafthundayi7639 2 дні тому +1

    മഹത്തായ പാഠം

  • @moosankutty9091
    @moosankutty9091 День тому

    നമ്മൾ സുന്നികൾ ഒന്നാണ് സുന്നത്ത് ജമാഅത്ത് ഒന്നാണ്

  • @ashraf63964
    @ashraf63964 5 днів тому

    Masha allah....allahuve sunnath jamaath nde ಎಲ್ಲಾ aalim gale yojippilaak rabbe ಆಮೀನ್

  • @basspeaks5139
    @basspeaks5139 День тому

    Samadani 10 മിനുട്ട് പ്രസംഗിച്ചാൽ എല്ലാവരും മുജാഹി ധാവും എന്നാണ് ഒരു കൊരപ്പൻ പറഞ്ഞത്..അതിനാൽ സൂക്ഷിക്കണം

  • @saleemareekadan554
    @saleemareekadan554 5 днів тому +3

    മാനവതയുടെ ഉണർത്തുപാട്ട്

  • @shihabakhouse9990
    @shihabakhouse9990 4 дні тому +1

    സമദാനി സാഹിബ് നിങ്ങൾ ഈ ചെയ്തതും പറഞ്ഞതും തിരുത്തേണ്ടിവരും മേനോൻ സംഘടനയേ പറ്റി ഇകെ ഓർ പറഞ്ഞത് ഓർമ്മ വേണം സാഹിബേ

    • @saidudheen4199
      @saidudheen4199 2 дні тому

      ഇങ്ങോട്ട് വേണ്ട.
      അവിടെയുള്ളത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കൂ സുഹൃത്തേ.

    • @KunhimuhammedVellila
      @KunhimuhammedVellila День тому

      Ek ഓറെ സമസ്ത യെ നിങ്ങളോപോലുള്ള ശുഷ്‌കിച്ച ചിന്താഗതി ക്കാർ
      തമ്മിൽ തച്ചു ഒന്നുമല്ലാതാക്കിയില്ലേ, ek ഓറുടെ അരുമ ശിഷ്യനായ പ്രസിഡന്റ്റിനെ നിങ്ങളിൽ എത്രപേർ അംഗീകരിക്ക്കുന്നുണ്ട്???
      പിന്നെയല്ലേ സമദാനി യെ തിരുത്താൻ വരുന്നു?? സമദാനി തിരുത്തിയതിന് ശേഷമാണ് ഇതെല്ലാം പറയുന്നത്. അതിനുള്ള കാരണം സമസ്തയിലെ പുതിയ തല്ലാണ്. നിങ്ങക്ക് മനസ്സിലാകാത്ത കാര്യവും അതാണ്.

    • @shihabakhouse9990
      @shihabakhouse9990 День тому

      @KunhimuhammedVellila ഇപ്പോൾ മേനോൻ സംഘടനക്കാർക്ക് ഇകെ ഓറായി മുമ്പ് കാലങ്ങളിൽ പറഞ്ഞത് മറന്ന് പോയോ

  • @shafeek.kunjon2694
    @shafeek.kunjon2694 6 днів тому +1

    🤍

  • @ALIKUTTUKKAN
    @ALIKUTTUKKAN 5 днів тому

    Hai

  • @abdulrezak6932
    @abdulrezak6932 2 дні тому

    കാന്ത മതം കാന്തപ്പൻ എന്നൊക്കെ പറഞ്ഞതിക്ഷേപിച്ച സമധാനി.ക്ക് ബോധം മാറി ബോധ്യം വന്നു.

    • @MoosaMr-w9x
      @MoosaMr-w9x День тому

      കാന്ത മതം എന്ന് പ്രസംഗിച്ചത് സമദാനി സാഹിബല്ല . നിങ്ങക്ക് ആൾ മാറിപ്പോയി

  • @muhammedkk7481
    @muhammedkk7481 2 дні тому

    സമദാനിയെ എംപി ആയി മാത്രം കണ്ടാൽ മതി

  • @mohammedps875
    @mohammedps875 2 дні тому +1

    മാനവിക വോട്ട്.മഹാൽഭുതം

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw 4 дні тому

    ഇപ്പോൾ ഇയാൾ മുജാഹിദ് അല്ലേ 😂

  • @almadeenacreations662
    @almadeenacreations662 5 днів тому +1

    തൗബ ഉണ്ടല്ലോ

  • @MuhammedHaneef654
    @MuhammedHaneef654 День тому

    സമദാനി വഹാബി ആണോ റഹ്മത്തുള്ള ഖാസിമി പറഞ്ഞത് ശരിയാണോ

  • @rashdfocus4384
    @rashdfocus4384 2 дні тому +1

    അന്ന് വഹാബി ആണെന്ന് സമസ്ത വേദിയിൽ ഇരുന്നതിനെ പരിഹസിച്ചവർ ഇന്ന് കൈ പിടിച്ചു നടക്കുന്നു.

  • @Kunhammad526
    @Kunhammad526 4 дні тому

    സമ്മദാനിയുടെ മറ്റൊരു മുഖം. Ap യെ മുമ്പ് എന്തൊ ക്കെ പറ ഞ്ഞു?

  • @Musthafa_musthu
    @Musthafa_musthu 4 дні тому

    ഇയാളെ ഒന്നും വിശ്വസിക്കാൻ പറ്റില്ല

  • @aboobackerpp2800
    @aboobackerpp2800 6 днів тому +16

    എ.പി. ഉസ്താദ് ഇവിടെ ഉണ്ടെങ്കിൽ അയാൾ കേൾക്കട്ടെ. അല്ലെങ്കിൽ അയാളുടെ ഭാര്യ കേൾക്കട്ടെ. എന്ന് തുടക്കം കുറിച്ച് 30 വർഷം മുമ്പ് ഈ സമദാനികാന്തപുരത്ത് വെച്ച് നടത്തിയ പ്രഭാഷണം മറന്നൊ- നിങ്ങൾ

    • @MuhammadMuhammad-uj2vx
      @MuhammadMuhammad-uj2vx 5 днів тому +49

      അത് മറന്നിട്ടില്ലെങ്കിൽ നമ്മൾ മറക്കണം
      മറക്കാനും
      പൊറുക്കാനും നമുക്ക് ആയിട്ടില്ലെങ്കിൽ പിന്നെ
      നമ്മൾ മുസ്ലിംകൾ എന്ന് പറയുന്നതിൽ അർഥമില്ലല്ലോ?

    • @muh621
      @muh621 5 днів тому +1

      Poda Kuthi thiruppa 🥴🤌🤌🤌🤌

    • @basheerthanaparambil8814
      @basheerthanaparambil8814 5 днів тому +27

      അത് മറക്കാനാണ് മാനവിക സഞ്ചാരം .......

    • @Rashid7-t5f
      @Rashid7-t5f 5 днів тому +9

      ചിലത് അങ്ങ് പൊരുത്തപ്പെട്ടു കൊടുക്കുക പിന്നെ അവരും നമ്മളും തമ്മിൽ എന്താ bendham😔

    • @hashimaachu3359
      @hashimaachu3359 5 днів тому +26

      സ്വന്തം എളാപ്പ ഹംസ (റ) നെ വധിച്ച വഹ്ശി (റ) ക്ക് വർഷങ്ങൾക്ക് ശേഷം ഇസ്ലാമാശ്ലേഷിച്ചപ്പോൾ മാപ്പ് നൽകിയ നബി (സ്വ) എന്ന നേതാവിൻ്റെ അനുയായികൾക്ക് പൊറുക്കാതിരിക്കാനും മറക്കാതിരിക്കാനും എങ്ങനെ സാധിക്കും ...
      എല്ലാവർക്കും ആ നേതാവിൽ വലിയ പാഠമുണ്ട്

  • @razikvk8907
    @razikvk8907 4 дні тому

    Samadhani സ്വയം ചെറുതാവരുത് ഹക്കിം അസ്ഹരി യെ പോലത്തെ ആളെ കൂടെ കൂടരുത്

    • @saidudheen4199
      @saidudheen4199 2 дні тому

      ഇത്തിരി വലിയ ഉപദേശം.

  • @GeeMaco
    @GeeMaco 5 днів тому

    ഈ സമദനി ഏതിനു ap കാരുടെ പരിപാടിയിൽ ഉസ്താതിന്റെ ഭാരിയെ കുറ്റംപറഞ്ഞ തേൻഡി

    • @ashrafpp6110
      @ashrafpp6110 День тому

      എന്തിനാ വിളിച്ചത്

  • @haq3631
    @haq3631 5 днів тому +1

    എന്റെ പൊന്നാര മുഅമിനീങ്ങളെ ഇയാളിൽ നിന്ന് ക്ലാസ്സ്‌ കേട്ട് പഠിച്ച പല കുട്ടികളും ഇന്ന് വഹാബി ആണ്, സൂക്ഷിച്ചാൽ നല്ലത്

  • @ismailullattil3537
    @ismailullattil3537 5 днів тому +1

    സമദാനിയുde. ഉള്ള.പേരും.നഷ്ടപെടും.

    • @saidsooperalavi1798
      @saidsooperalavi1798 5 днів тому +1

      നിങ്ങൾ ഒന്ന് വിളിച്ചു പറയുമോ
      സമാധാനിയോട്
      ഈ വിഷമം

  • @Kiranam257
    @Kiranam257 5 днів тому

    ഈ നാംപേച്ചിക്ക് മരപ്പട്ടി കൂട്ട്😂

  • @AbuAbooabdillah.v
    @AbuAbooabdillah.v 5 днів тому

    സമദാനിയേ ഏറ്റവും കൂടുതൽ വിമർശിച്ചത് ഈ കൂട്ടരാണ്

    • @minumol2425
      @minumol2425 5 днів тому +4

      അതൊക്കെ കഴിഞ്ഞ കാലം , ഇപ്പോൾ അതിനൊന്നും പ്രസക്തിയില്ല. കാലം മാറി .... കടലുണ്ടി പുഴയിലൂടെ ഒരു പാട് വെള്ളം ഒഴുകി പ്പോയി.

    • @beerankutty4819
      @beerankutty4819 5 днів тому +1

      ​@@minumol2425അതെ താങ്കൾ പറഞ്ഞതാണ് ശരി

    • @saidsooperalavi1798
      @saidsooperalavi1798 5 днів тому +1

      മറക്കാനും പൊറുക്കാനും അല്ലെ നമ്മുടെ മതം പറയുന്നത്
      വീണ്ടും വീണ്ടും പഴയ കാര്യങ്ങൾപറഞ്ഞു കൊണ്ട് പരസ്പരം അകലുന്നത് എന്തിനാ

  • @taffywaffer
    @taffywaffer День тому

    ഇയാൾ മലപ്പുറം എംപി മറ്റൊന്നും ഇവിടെ പ്രശ്നമല്ല

  • @abdulgafoor4567
    @abdulgafoor4567 6 днів тому +3

    Excellent 👌

  • @Aboobacker-tt1ln
    @Aboobacker-tt1ln День тому

    ❤❤❤❤❤❤❤❤❤❤

  • @Aboobacker-tt1ln
    @Aboobacker-tt1ln День тому

    👍

  • @NisarTanoor
    @NisarTanoor 5 днів тому +1

    ❤❤❤❤❤❤❤❤

  • @faisalkr5045
    @faisalkr5045 10 годин тому

    Skssf❤️❤️❤️❤️ssf❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rashdfocus4384
    @rashdfocus4384 2 дні тому

    അന്ന് വഹാബി ആണെന്ന് സമസ്ത വേദിയിൽ ഇരുന്നതിനെ പരിഹസിച്ചവർ ഇന്ന് കൈ പിടിച്ചു നടക്കുന്നു.

  • @abdulgafoor4567
    @abdulgafoor4567 6 днів тому +1

    ❤❤❤

  • @abduljaleel6325
    @abduljaleel6325 5 днів тому

    ❤❤❤

  • @shihabmanalvayal7061
    @shihabmanalvayal7061 5 днів тому

    ❤❤❤

  • @zakeerv5373
    @zakeerv5373 4 дні тому +1

  • @abbasaliedappatta7224
    @abbasaliedappatta7224 3 дні тому

    ❤❤❤

  • @muhammadmuhsin2159
    @muhammadmuhsin2159 3 дні тому

  • @basheerkannatti1051
    @basheerkannatti1051 3 дні тому

    ❤❤❤❤❤