കുറ്റിയടി,കല്ലിടൽ ആരൊക്കെ ചെയ്യണം

Поділитися
Вставка
  • Опубліковано 21 жов 2024
  • ശരിക്കും ആരെ കൊണ്ട് ആണ് വീടിന് കുറ്റി അടിക്കേണ്ടത്
  • Наука та технологія

КОМЕНТАРІ • 19

  • @muhammedashrafetp6450
    @muhammedashrafetp6450 2 роки тому +4

    നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ്, 👍 ആണ്, ആദ്യം കുറ്റിയടിക്കേണ്ടത് ആ വീട് എത്രയും പെട്ടെന്ന് ഉയരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ആളായിരിക്കണം, അല്ലെങ്കിൽ അത്രയ്ക്കും ഭൗതിക പരിത്യാഗി ആയ ഒരാളായിരിക്കണം 🙏.

  • @ARUNGK
    @ARUNGK 2 роки тому +1

    കാര്യങ്ങൾ വളരെ വ്യക്തയോടെ മറ്റൊരാൾക്ക്‌ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു....

  • @THELONETRAVELER
    @THELONETRAVELER 2 роки тому +1

    Very good insights. Pleasure watching videos.

  • @ahammedkadooran5721
    @ahammedkadooran5721 Рік тому +1

    സത്യം
    താങ്കൾ ഇതുപോലുള്ള വീഡിയൊ ഇനിയും ചെയ്യണേ

  • @veenasanjay1524
    @veenasanjay1524 Рік тому +1

    Veedinte plan kitty..ini ath aasaariye kaanikkan paranju...avar kanakku sariyaakki tharumennu paranju..
    Plaan asaariye kanikkano??enthaanu cheyyendath...onnu reply tharumo?

    • @RubyConstructions
      @RubyConstructions  Рік тому +1

      Engineering 4 വർഷം പഠിച്ചു, വേറെ വീടുകൾ ഒക്കെ വരച്ചു, ഡിസൈൻ ചെയ്ത്, work ചെയ്ത് പരിചയം ഉള്ള ആശാരി ആണെങ്കിൽ കൊടുക്കാം.
      പക്ഷെ ആശാരി ചെയുന്നത് അദ്ദേഹത്തിന്റെ പണി ആണ്.
      ഓരോ പണിയും ചെയേണ്ടത് ആ വിഷയം ആധികാരികമായി പഠിച്ച വ്യക്തി ആയിരിക്കുമല്ലോ അല്ലെ..
      ഹോസ്പിറ്റലിൽ പോകുമ്പോൾ ഡോക്ടർ ആണോ nurse ആണോ നമ്മൾ consult/ട്രീറ്റ്‌മെന്റ് കാണിക്കുന്നത്....
      അതുപോലെ ആശാരി എന്നു പറയുന്നത് ഒരു തൊഴിൽ ചെയുന്ന വ്യക്തി മാത്രം ആണ്...
      Civil engineer ആശാരി പണി പോലെ അനേകം പണികൾ ഉൾപ്പെടുന്ന ജോലി ഒരുമിച്ചു ചെയിപ്പിക്കുന്ന വ്യക്തി ആണ്.
      അതുകൊണ്ട് പകൽ, രാത്രി പോലെ വ്യത്യാസം ഉണ്ട്.
      ഒരു 100 വർഷം മുമ്പ്‌ ആശാരി construction ഉണ്ടായിരുന്നു പക്ഷെ അന്ന് കോണ്ക്രീറ്റ് അല്ല ഓട് ആയിരുന്നു.
      Atha difference.
      Koduthal ariyanamenkil pls msg

  • @reemajoseph6404
    @reemajoseph6404 2 роки тому +1

    കറക്റ്റ് 👍

  • @LathaMedammal
    @LathaMedammal 5 місяців тому

    👍🏻👍🏻👍🏻

  • @fahadsabees3059
    @fahadsabees3059 2 роки тому +1

    Chetta Job enthanu

  • @sreejithbs4960
    @sreejithbs4960 2 роки тому +1

    നിങ്ങൾ Labour chargeൽ വീട് പണി എടുക്കുമോ