തറ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ /

Поділитися
Вставка
  • Опубліковано 8 вер 2024
  • plinth making tips

КОМЕНТАРІ • 81

  • @unnivaava2055
    @unnivaava2055 3 роки тому +6

    സാധാരയുള്ള800/900sqft ഉള്ള ഒരുവീടിന് തറയൊരുക്കുമ്പോൾ (ചെങ്കല്ല് ഭൂമിയാണ് )എത്ര അടി ആഴമാണ് (താഴ്ച )എടുക്കേണ്ടത്. എത്രയടി വീതിയാണ് എടുക്കേണ്ടത്.തറനിരപ്പിൽ നിന്നും നിന്നും ഫൗണ്ടേഷന്റെ ഉയരംഎത്ര അടിയാണ് (പൊക്കം ബെൽറ്റ് കൂടാതെ)

  • @sumayyap.k6495
    @sumayyap.k6495 3 роки тому +1

    Paarayullaa mannan chiladath sada mannum yed kallan use cheyyendad. Vettukall use cheydu thara yidamo

  • @pathupathu2208
    @pathupathu2208 4 роки тому +7

    നിങ്ങൾ comment കാണുന്നില്ലേ??

  • @ratheesan875
    @ratheesan875 Рік тому

    I used 6 metter steel from footing 3 story how tottal load transfered to footig boatam now concret filler up to plinth
    Level

  • @sparkmedia8724
    @sparkmedia8724 4 роки тому +1

    Ente veedinte thara nalla urappulla place anu thara idan karinkallanu use cheythadhu avide belt idano?

  • @mohamedsakeersakeer9456
    @mohamedsakeersakeer9456 4 роки тому

    good presentation
    thank you brother

  • @user-qr1wi1qz9l
    @user-qr1wi1qz9l 3 роки тому

    Bro എന്റെ വീട് കണ്ടത്തിനു സൈഡിലാണ്. കുറച്ചു ഭാഗം നികന്നതാണ്. കുഴിയോട് ചേർന്ന് ഉള്ള ഭാഗം 3 പില്ലറും അതിനിടയിൽ 3 അടി കരിങ്കല് ഇട്ടാണ് പണിതേക്കുന്നത്. അതിന് മുകളിൽ ബെൽറ്റും ഉണ്ട്.

  • @irshadm5691
    @irshadm5691 4 роки тому +2

    Thara(karikali ann )vachiti inek 10 masam ayi nalla mayaum und belti varthitiila athin valla problam undako Uracha pleace ann

    • @jashtubers631
      @jashtubers631 4 роки тому

      പൈലിങ് എങ്ങനെ ചെയ്യണം

  • @johnsonchundat4104
    @johnsonchundat4104 8 днів тому

    Tharakku basement ennu allallo parayunnathu.

  • @rashidanakkayi7821
    @rashidanakkayi7821 4 роки тому

    Adipoli information

  • @cityconcretecutters9861
    @cityconcretecutters9861 3 роки тому

    സൂപ്പർ. 👍👍👍

  • @satheeshkichu4698
    @satheeshkichu4698 Рік тому

    Mannu evideya test cheyan kodukkuga palakkad

  • @Poolamanna-vh4hn
    @Poolamanna-vh4hn 3 роки тому +1

    എന്റെ വീട് രണ്ടു നിലയാണ്. കരിങ്കല്ലു കൊണ്ടാണ് തറ ഇട്ടിട്ടുള്ളത് അത്രയ്ക്ക് ഉറച്ച മണ്ണല്ല ഒരുവിധം ഉറച്ച മണ്ണാണ്.ബെൽറ്റ് ഇട്ടിട്ടുണ്ട്. പക്ഷേ തറ ഇട്ടതിനുശേഷം ചെറിയ ഒരു മാറ്റം വരുത്താൻ വേണ്ടി തറയുടെ ഒരുഭാഗം പൊളിച്ചപ്പോൾ തറയുടെ അടിഭാഗം നല്ലപോലെ പീസ് വെച്ച് സെറ്റ് ചെയ്തത് ആയിട്ട് ഒന്നും കണ്ടില്ല.. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞു ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ...

  • @shameemv2831
    @shameemv2831 Рік тому

    2vari tharayil veedu paniyamo

  • @shihabudheenkammichal8671
    @shihabudheenkammichal8671 4 роки тому +1

    Thara etevum nallathu varkunnathanu bt paisa koodum enalum ethu kalvum urapil nilkum

  • @safuvanvlog827
    @safuvanvlog827 4 роки тому

    Thanks bro

  • @ashiquelalu8013
    @ashiquelalu8013 4 роки тому +2

    Padukam karigallayalum meltara vettukallukonde padukkan pattumo

  • @hashimpadannattu3417
    @hashimpadannattu3417 3 роки тому +1

    1223 Sq ft ഇരുനില വീടിന്റെ പ്ലിന്ത് ബീം വാർക്കുവാനും റൂഫ് കോൺക്രീറ്റിനും അനുയോജ്യമായ സിമന്റും കമ്പിയും ഏത് കമ്പനിയാണ് വാങ്ങേണ്ടതെന്ന് പറഞ്ഞു തരാമ്മോ ?സർ
    കൈരളി, മെറ്റ് കോൺ ഇവയിൽ ഏതാണ് നല്ലത് സർ ?അതോ മറ്റേതെങ്കിലും കമ്പിയാണോ നല്ലത്

  • @satheeshmoothedath2879
    @satheeshmoothedath2879 3 роки тому

    Superb

  • @hashimpadannattu3417
    @hashimpadannattu3417 3 роки тому +1

    സർ,
    ചിലർ കോൺക്രീറ്റ് തറയിൽ പ്ലിന്ത് ബീം വാർത്ത ശേഷം 2 - 3 വരി സിമൻറ് കട്ട കെട്ടി അതിന്റെ മുകളിൽ ബെൽറ്റ് വാർക്കുന്നതായി കാണുന്നു .ഇത്തരത്തിൽ തറയിൽ ആവശ്യമുണ്ടോ ?ഇതിന്റെ ഗുണം എന്താണ് ?

  • @shoukathqtr7769
    @shoukathqtr7769 4 роки тому +3

    ബ്രോ ബെൽന്റ് തറയുടെ മുകളിൽ കൊടുക്കുന്നതാണോ
    പാഥകത്തിൽ കൊടുക്കുന്നതാണോ നല്ലത്

    • @Asifaas559
      @Asifaas559 4 роки тому +1

      മുകളിൽ
      രണ്ടും കുഴപ്പമില്ല

  • @thomaska306
    @thomaska306 4 роки тому

    Grilleage foundation please explain

  • @asharafasharaf8044
    @asharafasharaf8044 3 роки тому

    Belt illathe nirmicha veed petten chumar paniyan pattumo

  • @seafarerthejus8452
    @seafarerthejus8452 3 роки тому +2

    Minimum ethre masam samayam vidanam thara pannidhutu ambo..?

    • @anwar447
      @anwar447 3 роки тому

      ഒരു 2 മാസം

  • @sajeersanasajeer9354
    @sajeersanasajeer9354 3 роки тому

    സൂപ്പർ

  • @twalhafathima3522
    @twalhafathima3522 2 роки тому

    ചെങ്കല്ല് firsto സെക്കൻഡോ ആണ് ഉപയോഗിക്കേണ്ടത്

  • @fasnarashid3652
    @fasnarashid3652 3 роки тому

    താങ്ക്സ്

  • @kunjippakunjus
    @kunjippakunjus 4 роки тому

    Veedu paniyumbol ,veedu roadil ninnu ethra uyarathilavam (road thaze baghath aayal ) pls reply

  • @bineeshwithyou2640
    @bineeshwithyou2640 Рік тому

    റോഡിൽ നിന്ന് ഏകദേശം 2 മീറ്റർ താഴ്ചയുള്ള സ്ഥലത്ത് മണ്ണിട്ട് L ഷേപ്പിൽ കെട്ടി പൊക്കിയ സ്ഥലത്ത് വീടിന് തറ കെട്ടുമ്പോൾ കരിങ്കല്ല് അല്ലേ നല്ലത്. മണ്ണിട്ട് നികത്തി സ്ഥലം മണ്ണ് ഉറച്ച ശേഷം.

  • @Ismailac1982
    @Ismailac1982 4 роки тому +1

    First views

  • @AyanAyan-dp3wy
    @AyanAyan-dp3wy 2 роки тому

    ചെങ്കല്ല് വെട്ടിയ മണ്ണ് ഫിൽ ചെയ്യാത്ത സ്ഥലത്ത് എത്ര ഉയരത്തിൽ ഫൌണ്ടേഷൻ ചെയ്യാം. ഉയരംകൂടിയാൽ സൈഡിലേക്ക് തള്ളൂമോ

  • @Asifaas559
    @Asifaas559 4 роки тому +2

    പില്ലരിന് കുറഞ്ഞത് എത്ര എംഎം കമ്പി ഉപയോഗിക്കാം അധികം ഭാരമൊന്നും വരുന്നില്ല

  • @7starmedia459
    @7starmedia459 Рік тому

    പഴയ കിണർ മൂടി അതിനു മുകളിൽ വീട് കെട്ടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

  • @renjithct9586
    @renjithct9586 3 роки тому +1

    റോഡിന്റെ ലെവലിൽ തന്നെ വീട് പണിയാണോ? റോഡിനോട് കുറച്ചു താഴെ ആണ് ഭൂമി ഉള്ളത് അത് മണ്ണിട്ട് പൊക്കി റോഡിന്റെ level ആക്കണോ

  • @divyaditto3339
    @divyaditto3339 2 роки тому +1

    എത്ര സമയം വേണം തറ ഉറക്കാൻ

  • @alipy368
    @alipy368 3 роки тому

    ഞാൻ വീട് പണിയാൻ പോവുന്നത് ചതുപുനിലത്താണ് റോഡ് ലെവലിൽ എത്താൻ അഞ്ച് അടിയോളം ഉയരത്തിൽ മണ്ണിട്ട് നികത്തി ഇവിടെ എത്ര താഴ്ചയിൽ ഫില്ലർ കുഴിയെടുകകണം , please reply

  • @jalumscreation9212
    @jalumscreation9212 3 роки тому

    Hi.
    . Ingale veed correct evide

  • @sudhinkdsudhinkd8058
    @sudhinkdsudhinkd8058 4 роки тому +1

    thara panidu ethranal wait cheyanam

  • @ashkermb
    @ashkermb Рік тому

    First parayendathu last paraju 😅

  • @rahulmt5399
    @rahulmt5399 3 роки тому

    സ്ഥലം പോക്കൻ ഏതു മണ്ണാണ് നല്ലത്?????

  • @mathewvj1131
    @mathewvj1131 3 роки тому

    വീട് നിർമ്മാണത്തിന് ബജറ്റിൽ എത്ര ശതമാനമാണ് tharaപണിയാൻ വേണ്ടത്

  • @user-sanu.
    @user-sanu. Рік тому +1

    *_💕22/September/2O22💕_*
    *_236K Subscribers_*

  • @manojdavis9108
    @manojdavis9108 8 місяців тому

    ഉറപ്പുള്ള മണ്ണ് എങ്ങനെ അറിയാം

  • @shameerkassim7782
    @shameerkassim7782 3 роки тому +3

    കമന്റ്ന് Reply ഇല്ലാത്ത chanel വേസ്റ്റ്

  • @sreethum6743
    @sreethum6743 4 роки тому

    Powli broo 💜💜💜💜

  • @hibsshafil9011
    @hibsshafil9011 3 роки тому +1

    കുളം തുർത്ത placil ആണ് വീട് ഉണ്ടാകുന്നത്. അത്കൊണ്ട് prob undo

    • @ashiksir4297
      @ashiksir4297 3 роки тому

      എന്തായി തറ പണി കൈഞ്ഞോ

  • @beautybeauty5030
    @beautybeauty5030 4 роки тому +1

    പാദകം കരിങ്കല്ല് കൊണ്ട് നിർമ്മിച്ച് തറ ചെങ്കല്ല് കൊണ്ട് ചെയ്യുന്നതിൽ വല്ല കുഴപ്പവുമുണ്ടോ,
    അങ്ങനെയാവുമ്പോ ബെൽറ്റ് പാദകത്തിന് ചെയ്യാതെ തറയുടെ മുകളിലായി കൊടുക്കാൻ പറ്റുമോ..
    ഇനി കരിങ്കല്ല് പാദകത്തിന് ബെൽറ്റ് കൊടുത്ത് ചെയ്യുമ്പോൾ ഫുള് കവർ ചെയ്യാതെ മുകളിൽ ചെങ്കല്ല് തറവരുന്ന Sizil മാത്രമായി ബെൽറ്റ് കൊടുക്കാമോ..

  • @yasirmoyan9497
    @yasirmoyan9497 4 роки тому +3

    പാറ പുറത്താണങ്കിലോ എത്ര തയ്ച്ച വേണം

    • @prasidhkiran6081
      @prasidhkiran6081 3 роки тому

      എന്റെ സ്ഥലം പാറ പുറത്താണ്

  • @muhammedsalih2005
    @muhammedsalih2005 4 роки тому +1

    Width and height of belt enthayirikkanam?
    Rubble foundation anu

    • @sajeevkumar6908
      @sajeevkumar6908 3 роки тому

      00000000000]0000]]]]]]p]

    • @sagar5ag
      @sagar5ag 3 роки тому

      Noramlly ഒന്നര അടി വീതി 15 cm height

  • @LifeAndPassionByMaheshPattambi
    @LifeAndPassionByMaheshPattambi 2 роки тому +1

    തറ പണിതു എത്ര മാസം വെയിറ്റ് ചെയ്യണം മുകളിലെ പണി തുടങ്ങാൻ

  • @shakeerhussain3126
    @shakeerhussain3126 4 роки тому +2

    പാരമ്പര്യമായി കല്ലും സിമന്റു ഉപയോഗിച്ചണ് നമ്മൾ വിട് ഉണ്ടാകുന്നത് ഇ രീതിയിൽ അല്ലാതെ മറ്റു മാർഗങ്ങൾ എന്തല്ലാം ആണ് നമ്മുക്ക് ചിലവ് കുറഞ്ഞ വിട് ഉണ്ടാക്കാനുള്ള മറ്റ് മാർഗങ്ങൾ എന്തല്ലാം ഒന്നു പറയാമോ

  • @jashtubers631
    @jashtubers631 4 роки тому

    വെള്ളകെട്ടുള്ള സ്ഥലത്ത് എങ്ങനെ ചെയ്യണം

    • @anwar447
      @anwar447 3 роки тому

      കോളം beem

  • @user-tl9sf4mb4p
    @user-tl9sf4mb4p 3 роки тому

    ഏറ്റവും അടിയിൽ ബെൽറ്റ് ഇട്ട് അതിന് മുകളിൽ തറ ചെയ്താലോ എങ്ങനെ യിരിക്കും

    • @vipinp8165
      @vipinp8165 3 роки тому +1

      Belt idunnath veedinte total weight ellayidathekkum contribute cheyananu. Ath tharaku mukalil kodukkanam👍

  • @jishadelachola8817
    @jishadelachola8817 4 роки тому

    സലീം ആലുക്കൽ

  • @renibinu8503
    @renibinu8503 4 роки тому +1

    നാലു വർഷം മുമ്പ് ചെങ്കല്ല് വെട്ടിയെടുത്ത് മണ്ണിട്ട് നിരത്തിയ സ്ഥലമാണ് ഞങ്ങളുടേത് അവിടെ എങ്ങനെയാണ് തറ പണിയേണ്ടത്?

  • @muhammedthameem4047
    @muhammedthameem4047 4 роки тому +1

    Kunjaaanye..

  • @musthafarinu9949
    @musthafarinu9949 4 роки тому

    👎👎👎👎👎👎

  • @jafarali2599
    @jafarali2599 4 роки тому

    Superb

    • @prasidhkiran6081
      @prasidhkiran6081 3 роки тому

      എന്റെ കരിങ്കൽ ആണ് സ്ഥലം അപ്പോൾ ഏന്തു ചെയ്യും ഞാൻ