COOLANT ഫ്ലെഷ് ചെയ്യണോ?..ഇതൊന്നു കണ്ടു നോക്കൂ.ടവേരയുടെ ഈ അവസ്ഥ

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 53

  • @aneeshnv7136
    @aneeshnv7136 Місяць тому +1

    ടൊയോട്ട കമ്പനി ടെ വെള്ളം ചേർത്ത് വരുന്ന coolant ഉണ്ട്.. അത് ഹ്യുണ്ടായ് വണ്ടിയിൽ ഒഴിക്കാമോ?? എന്തേലും പ്രോബ്ലം ഉണ്ടോ

  • @arunmadhavan2447
    @arunmadhavan2447 Місяць тому +1

    Ente tavera halftank diesel illenkil liftpump use cheythe start cheyyan pattunnullu, half tank nu mukalil diesel ullappol problem onnum illa ee problem workshop l vandy koduthal ravile kaanikkunnilla entha prasnàm ottathil missing onnum illa electric pump vachal problem solve aakumo, lift pump njan puthiyathu vachittum ee problem ondu.

  • @vyshnavk.p8429
    @vyshnavk.p8429 Місяць тому +1

    Bro Hyundai verna 2007 model vtvt petrol egnayaa nallathano??

  • @nihadmp6877
    @nihadmp6877 Місяць тому +1

    Swift Dezire timing chain and cluch disk ethra kilometers aann mattendath onn parayo

  • @gokul_7600
    @gokul_7600 Місяць тому +1

    പ്രതീക്ഷിച്ച വീഡിയോ 👍🏻

  • @thefallenpriest3312
    @thefallenpriest3312 Місяць тому +1

    ikka oru renault lodgy edukkan nokkiyirunnu. 2017 model 85 ps, 65000kms odiya vandi aanu,vangumbol thanne timing maari, oil um filter um okke maari odichu thudangan anu plan.... vandi ok alle..?

    • @KERALAMECHANIC
      @KERALAMECHANIC  Місяць тому

      Vandi നല്ല രീതിയിൽ നോക്കി എടുക്കണം

  • @rideontwowheels5239
    @rideontwowheels5239 Місяць тому +1

    Bro workshop location evda bro

  • @Illiyaspk-te7mk
    @Illiyaspk-te7mk Місяць тому +1

    ഫിൽറ്റർനും ടാങ്കിനും ഇടയിൽ അല്ലെ വെക്കേണ്ടത്

  • @gentleman5008
    @gentleman5008 Місяць тому

    informative........Thermostat വാൽവ് ഇല്ലാതെ ഓടിയാൽ കുഴപ്പമുണ്ടോ... eon...
    last service അതു എടുത്തു കളഞ്ഞു...

    • @KERALAMECHANIC
      @KERALAMECHANIC  Місяць тому

      ഒരിക്കലും അങ്ങനെ ചെയ്യരുത് നിർബന്ധമായും തെർമോസ്റ്റാറ്റ് വാൽവ് വയ്ക്കണം

    • @thefreak2788
      @thefreak2788 Місяць тому

      Namde climate il Kuzhappam illa bro. Cold climates il idak idak ath close aai aan temperature maintain chyunne. Ivde athinte avasyam illa. Thermostat valve illand othiri thanupp ulla sthalangalilek povand sredhichal mathi. Pinne temp gauge nokumbo ariyaalo engine optimum temperature il aanonn.

  • @gangadhargangadhar1772
    @gangadhargangadhar1772 Місяць тому +1

    Electric feed pumpine photo kittumo

    • @KERALAMECHANIC
      @KERALAMECHANIC  Місяць тому

      9526329591

    • @KERALAMECHANIC
      @KERALAMECHANIC  Місяць тому

      വാട്സാപ്പിൽ വന്നാൽ ഫോട്ടോ തരാം

  • @ratheeshaswathy4905
    @ratheeshaswathy4905 Місяць тому +3

    ടവേര നല്ല വണ്ടിയാണ് ബ്രോ

  • @josephjacob2025
    @josephjacob2025 Місяць тому

    Qualisine correct ethra coolant ration onne explain cheyumo

    • @KERALAMECHANIC
      @KERALAMECHANIC  Місяць тому

      Ratio നമ്മൾ വാങ്ങുന്ന കൂളന്റിന്റെ കോളിറ്റി പോലിരിക്കും. അതിൽ തന്നെ കമ്പനി മെൻഷൻ ചെയ്തിരുന്നു

    • @Traveldart
      @Traveldart Місяць тому

      Qualis onnu water mixed coolant ozhikkelku OE premix coolant ozhikkavollu...ltr 300 aduthu varum total 7.5 ltr coolant varum almost...intervel 1 lakhs 40 thusand change only...Green collant qualis ozhikkellu...

  • @muhammedshiystk4441
    @muhammedshiystk4441 Місяць тому +1

    Ikka enjoy de intercooler nte mukalithe hosil oil leak und . Enthaan seen .enth cheyyum

    • @KERALAMECHANIC
      @KERALAMECHANIC  Місяць тому +1

      ഓവർ ഫ്ലോ ട്യൂബാണോ ഉദ്ദേശിക്കുന്നത്

  • @roshingilbeys7431
    @roshingilbeys7431 Місяць тому +1

    ട്രൈബർ ചെയ്യുമോ

  • @prasoon6508
    @prasoon6508 Місяць тому

    👌👍🙃

  • @skumar7050
    @skumar7050 Місяць тому

    Super

  • @manumayadas89
    @manumayadas89 Місяць тому

    ❤❤

  • @GokulGopi-v2b
    @GokulGopi-v2b Місяць тому +1

    Ekka phone number onn tharumo ….? Ante vandy onn service cheyyan anu

  • @AliAkbar-j7t
    @AliAkbar-j7t Місяць тому

    ബ്രോ എവിടയാണ് വർക് ഷോപ്പ് ബൈപാസിലാണോ നമ്പർ തരു

  • @ShajinAji-u5r
    @ShajinAji-u5r Місяць тому +1

    🫶

  • @abdulrahiman8497
    @abdulrahiman8497 Місяць тому

    Haai

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 Місяць тому

    😅😅😅😅🎉

  • @riyas6201
    @riyas6201 Місяць тому +4

    ഈയിടയ്ക്ക് കുറച്ചു ദീനൊക്കെ വീഡിയോയിലേക്ക് ഒളിച്ചുകിടത്തുന്നുണ്ടല്ലോ.!!!!!! അതൊരു നല്ല കാര്യമായി തോന്നുന്നില്ല.

    • @sajeevvenjaramood3244
      @sajeevvenjaramood3244 Місяць тому +2

      ഞാൻ പരിചയപ്പെട്ടിട്ടുള്ളവരിൽ ഏറ്റവും നല്ല മനുഷ്യരിലൊരാളാണ് സബിൻ. ഒരാളെക്കുറിച്ച് അറിയാതെ ഇത്തരം പരാമർശങ്ങൾ നടത്തരുത്. താങ്കൾ പറഞ്ഞതാണ് ഒട്ടും നല്ലതല്ലാത്ത കാര്യം.

    • @riyas6201
      @riyas6201 Місяць тому

      @sajeevvenjaramood3244
      താങ്കൾ വീഡിയോ കാണുക. വാക്കുകൾ കൊണ്ട് അധിനിവേശം നടത്താൻ ശ്രമിക്കുന്നത് കാണാം. മതപരമായ വാക്കുകൾ പബ്ലിക് പ്ലാറ്റ്ഫോമിൽ ഉച്ചരിക്കുന്നത് ശരിയല്ല. ഞാൻ സ്യൂഡോ സെക്യുലറിസ്റ്റ് അല്ലാത്തതുകൊണ്ട് പറഞ്ഞെന്നുമാത്രം. ഞാൻ തർക്കത്തിനില്ല.

    • @KERALAMECHANIC
      @KERALAMECHANIC  Місяць тому +3

      Oru ഓളത്തിന് പറഞ്ഞതാ

    • @riyas6201
      @riyas6201 Місяць тому

      @@KERALAMECHANIC 😁

    • @sajeevvenjaramood3244
      @sajeevvenjaramood3244 Місяць тому

      @@riyas6201 ഞാൻ ഏതാനും മണിക്കൂറുകൾ വർക് ഷോപ്പിലും വാഹനത്തിലുമായി അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ സംസാരിക്കുന്ന അതേ രീതിയിലാണ് UA-cam ലും കാര്യങ്ങൾ പറയുന്നത്. UA-cam വീഡിയോയ്ക്കു വേണ്ടി ഒരു makeover ഉം അദ്ദേഹം വരുത്തുന്നില്ല. വളരെ സത്യസന്ധമായ സമീപനമാണ് നേരിട്ടായാലും Social media യിലായാലും. അതിൻ്റെ നൻമയെ ഉൾക്കൊള്ളാൻ ശ്രമിക്കുക. ഏതെങ്കിലും തരത്തിലുള്ള വിശ്വാസങ്ങളോടുള്ള എതിർപ്പ് ഇതുമായി കൂട്ടിക്കാഴയ്ക്കേണ്ട ഒരാവശ്യവുമില്ല.

  • @gvindvx2051
    @gvindvx2051 Місяць тому +1

    അണ്ണൻറെ വർക്ക്ഷോപ്പ് എവിടെയാണ്????? @KERAI AMECHANIC

  • @nikhilck5282
    @nikhilck5282 Місяць тому +1

    ❤❤❤