Ikka, vandi ottathil oru kiri kiri sound, clutch just chavittiyal pinne sound illa, clutch chavittumbozhum sound illa, Clutch release cheyyumbol sound, ath release bearing complaint ano, vandi innova anu.
Super ikka 😍. ഈ lockdown വേളയിൽ എനിക്ക് വേണ്ടി workshop തുറന്ന്, എന്റെ wagon R - clutch, timing chain, release bearing പിന്നെ "ikka പറഞ്ഞ കുറെ സുനകൾ.. " എല്ലാ ഹോസുകളും etc... മാറ്റി വണ്ടി പണിത്, 16000 രൂപയുടെ ബില്ലും 💕 തന്ന ആ Mechanic നെ സ്മരിക്കുന്നു 🙏.
ഡീസൽ അടി ആണ് മികച്ച മാർഗം..... കാർ ഷെഡ് വൃത്തി ആക്കി ഇടുക..... കാറിന്റെ ഉള്ളിൽ ഇരുന്ന് ആഹാരം കഴിക്കാതെ ഇരിക്കുക.... കൈ മുഖം തുടക്കുന്ന ടിഷ്യു പേപ്പർ അകത്തു വയ്ക്കാതെ എടുത്ത് കളയുക.... ഫ്രൂട്ട്സ് സ്മെൽ ഉള്ള പെർഫ്യും ഉപയോഗിക്കാതെ ഇരിക്കുക..... സീസൽ സ്പ്രേ ബോട്ടിൽ ഇൽ നിറച്ച വണ്ടികിടക്കുന്ന ഭാഗം മുഴുവൻ അടിക്കുക.... വണ്ടിയുടെ വീൽ അർച്ചിലും അടിക്കുക...... ഇതൊക്കെ ചെയ്തിട്ടും എലി കേറുന്നുണ്ടെങ്കിൽ........ കാലക്കേട് എന്നല്ലാതെ വേറെ ഒന്നും പറയാൻ ഇല്ല
Ante accent nu front right side disc kurachu oodumbozhum chudavunnu,tyre pettannu oranju pokunnu,brake pad right side kuduthal wear kanikkunnu,Jack il kilathi rotation kuzhappam illa,anthu cheyyan pattum .
Maruti 800 5 speed gear box വരുന്ന വണ്ടി ക്ലച്ച് റീലീസ് ചെയ്ത് റേസ് ചെയ്താൽ കര കര സൗണ്ട് വരുന്നുണ്ട് but udane clutch ചവിട്ടിയാൽ സൗണ്ട് നിൽക്കും എന്താണ് problem?
i 20 യുടെ clutch MC യുടെ end-ൽ( fluid pipe connect ചെയ്യുന്ന ഭാഗം) നിന്ന് Fluid അലിവ് ഉണ്ട് . pipeന്റെ end മാത്രം വാങ്ങാൻ കിട്ടുമോ ? അതോ MC Complaint ആണോ?
കഴിഞ്ഞ ദിവസം ഹ്യുണ്ടായ് getz petrol ഓടിച്ചു വരുന്ന സമയം പെട്ടന്ന് cletch pedal മുഴുവനും ആയി താഴ്ന്നു പോയി,,ഗിയർ മാറ്റാൻ സാധിക്കുന്നുദായിരുന്നു, പക്ഷെ വണ്ടി വന്നിരുന്നില്ല,,പിന്നീട് machanic വന്നു നോക്കിയതിൽ cletchil ലേക്ക് ഓയിൽ പോകുന്ന പൈപ്പ് ബ്ലോക്ക് ആയിട്ടാണ് ഇങ്ങനെ വന്നതെന്ന് പറഞ്ഞു,, തൽക്കലം ശരിയാക്കി തന്നു, അതിനു ശേഷം പെട്ടന് പൈപ്പ് മാറാൻ പറഞ്ഞു,, lockdown കാരണം workshoppil പോകാൻ കഴിഞില്ല,,monday പോകാൻ സാദിക്കും എന്ന് pradeekhikkunnu,, ഈ പ്രോബ്ലം ഒന്ന് explain ചെയ്യാമോ ഇക്ക,,
Ikka please reply - lockdown munbe enta vandiyude break pad , silinder , front and back (sumo Grande turbo ) ellam matiyateannu but ennalea njan vandi adutapol break pedal hard aye nikkuva off akki ite chavutunnapolea vandi nikkunude but hard annu ..... Odatea kidakkuna vandiyelum probelm varmo ? Work shop pogatea talkalm entagelum nammuke tanea check cheyyuvan pattumo ? Plz reply
എന്റെ car നമ്മള് start ചെയ്ത് move ആകാൻ clutch release ആകുമ്പോൾ front ൽ നിന്ന് ചെറിയ കട കട sound വരുന്നുണ്ട് അത് എന്തിന്റെ ആണെന് ഒന്ന് പറയാമോ ? grand i10 ആണ് വണ്ടി.
Ikka entha vandi 2011 Toyota Etios 1.5 liter petrol vandi Ann half clutch I'll vandi vayagaram vibrating cheyunnu.ac on cheyumbol viberaction pokum.reason entha ikka onnu paraju taro pls pls pls🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 vandi 32000 km odetund.
ഞാൻ wagonr 2019. Vxi. ഉപയോഗിക്കുന്നു..14000. Km. കറക്റ്റ് സർവീസ് ചെയ്യുന്നുണ്ട്.. ചിലപ്പോൾ റിവേഴ്‌സ് ഗിയർ വീഴുന്നില്ല, അപ്പോൾ 1st ഇൽ ഇട്ടു ഒന്ന് അനങ്ങിയ ശേഷം റിവേഴ്‌സ് ഇട്ടാൽ ഓക്കേ ആവും. അതൊരു ശരി യാക്കേണ്ട ഇഷ്യൂ ആണോ??
ശിഷ്യനെ ഒരു സൈഡ് mirror യിൽ intro കൊടുത്ത ആശാൻ 😁😍
ചേട്ടാ... കാർ painting രീതികളും അതിലെ ഉടായിപ്പുകളും... ഒരു video ചെയ്യുമോ ??
Excellent video. 👏🏾👏🏾🌹
1:33 ellarum aa vandinte side mirror il nokikkae😂😂
Injector complaint Symptoms and engine knocking detailed video
Ikka, vandi ottathil oru kiri kiri sound, clutch just chavittiyal pinne sound illa, clutch chavittumbozhum sound illa, Clutch release cheyyumbol sound, ath release bearing complaint ano, vandi innova anu.
Ente car inum onde ee same problem
Painting video upload cheyyane😍
Sabin Bhai Adippoly Informative Video👍👍👍👍👍.
ചേട്ടാ... Tata safari storm vx 4×4 പറ്റുമെങ്കിൽ ഒന്ന് review ചെയ്യുമോ... Pls
Super ikka 😍. ഈ lockdown വേളയിൽ എനിക്ക് വേണ്ടി workshop തുറന്ന്, എന്റെ wagon R - clutch, timing chain, release bearing പിന്നെ "ikka പറഞ്ഞ കുറെ സുനകൾ.. "
എല്ലാ ഹോസുകളും etc...
മാറ്റി വണ്ടി പണിത്, 16000 രൂപയുടെ ബില്ലും 💕 തന്ന ആ Mechanic നെ സ്മരിക്കുന്നു 🙏.
Ikka,ella videosum kaanrund.Very helpfull aanu
Alto bs6 model review cheyyamo?
Ook
വണ്ടിടെ ഡോക്ടർ ഇക്കയാണ് 👌👌
ക്ലച്ച് ലൈനർ അടിക്കാറുണ്ട്. ലൈലാൻ്റ്- D0 STന് അടിച്ചു - ഒരുവർഷമായി കുഴപ്പമില്ല' സ്വിഫ്റ്റിൻ്റെ ലൈനറും - Dost ൻ്റെയും ഒന്നാണ്
Hyundai old Verna review cheiyoo
Nice informative video. Congratulations.
Tavera de plate matti suspension improve cheyunna video de second part eppol Ahhh.... Ahh work complete ayo
🥰🥰 good thanks
Ikka gear katti pouvannth krnm parayuvo
ഇക്കാ കിടു ആണ് ❤❤❤
Cam shaft sensor complaint oru video cheyyumoo??
Thanks
Petrol car CNG aakkunnathukondu Enthegilu kuzhappamundo?
Nta carin undd sumo victa clutch pidich gear tight idan
Fluid tirnnarunn oru vattam pinne fill cheyt air kayariyalum varummo tight idakk okka normal ann
Good information
ഇക്കാ.. ഈ ലോക്ക്ഡൗൺ സമയത്ത് ഒരുപാട് പേർ കാറിനകത്തു എലി ശ്യല്യം നേരിടുന്നു.. ഇത് ഒഴിവാക്കാനുള്ള ഒരു ടിപ്സ് വീഡിയോ ചെയ്യാമോ 🙏♥️♥️
Pukyila , mulak pidi ithoke vachal mathi. Pinne park cheyuna sthalathn onn matti nirthuka
ഡീസൽ അടി ആണ് മികച്ച മാർഗം..... കാർ ഷെഡ് വൃത്തി ആക്കി ഇടുക..... കാറിന്റെ ഉള്ളിൽ ഇരുന്ന് ആഹാരം കഴിക്കാതെ ഇരിക്കുക.... കൈ മുഖം തുടക്കുന്ന ടിഷ്യു പേപ്പർ അകത്തു വയ്ക്കാതെ എടുത്ത് കളയുക.... ഫ്രൂട്ട്സ് സ്മെൽ ഉള്ള പെർഫ്യും ഉപയോഗിക്കാതെ ഇരിക്കുക..... സീസൽ സ്പ്രേ ബോട്ടിൽ ഇൽ നിറച്ച വണ്ടികിടക്കുന്ന ഭാഗം മുഴുവൻ അടിക്കുക.... വണ്ടിയുടെ വീൽ അർച്ചിലും അടിക്കുക...... ഇതൊക്കെ ചെയ്തിട്ടും എലി കേറുന്നുണ്ടെങ്കിൽ........ കാലക്കേട് എന്നല്ലാതെ വേറെ ഒന്നും പറയാൻ ഇല്ല
Rat repellant vangan kittum.. Ath engine roomil bonet shieldil spray cheythal mathi
@@userAVJ 😂😂
@@Jithinbasheer no use, better use ' pukayila' 100 roopa chilave
96di Jeep 3 gear mati 5gr Aki two weel drive epol antundu market price onu parayamo?
Chettaa renault Logan diesel inte clutch podhuve kurach hard aano,aanengil adh pariharich smooth aakaan pattuo?
Thanks ചേട്ടാ
Good Message👍
Chetta sumo victa yude power steering sumo spacio kk set cheyyan pattumo
Salim
Where is your work shop location at kollam
❤️ from Kanyakumari 💚🔥👍
ABS ne kurich oru video cheyyamo?
എന്റെ വണ്ടിയുടെകുഴപ്പം വണ്ടി സ്റ്റാർട്ട് ചെയിതു 10മിനിട്ടുവരെ കുഴപ്പമില്ല അതുകഴിഞ്ഞു വണ്ടി ട്രാഫിക്കിൽആയാൽ ക്ലച്ചുവിട്ടാൽ വണ്ടിനീങ്ങില്ല
Ford Endavour Automatic ൻ്റെ clutch മാറാനായത് എങ്ങിനെ അറിയാൻ സാധിക്കും. ഒന്നു പറയാമോ?
.
Disc randum face cheythu ittittondu.
Ikka gearbox oil ella servicnum change cheyyano njan 5000 km koodumbo service cheyyarund gearbox oil eppochange cheyyanam onnu parayamo.
Ella service il cheyanda avashym illa
Oro perid und service bookil undakum
Swiftinte clutch disk marinathin. Saatharana reethiyil enna rate varum enu parayaamoi?..
Bro swift diesel engine ravile start aki oodikumpl kuzhapilla engine heat aayal power kurayunna pole thonnunnud
Bro 2014 model gt tsi second hand edukkuvanel enthokke sredhikkanam
Aa model vandikalkku panikooduthal ahno
Bro reverse gear chilappol load aavunila maruthi vandi ithu problem aanoo
Noo
Ante accent nu front right side disc kurachu oodumbozhum chudavunnu,tyre pettannu oranju pokunnu,brake pad right side kuduthal wear kanikkunnu,Jack il kilathi rotation kuzhappam illa,anthu cheyyan pattum .
Asoka leyland dost first gearil matttram stuck avunnu 2 gear mattan pattade avunnu onnude move avumbol gear viyunnude
Super 👍 👍 👍
Thanks ikka❤️❤️
Hi ikka new swift vdi speedometer zxi sutavmoo?!.
Bro , ford ikon traficil okke vech half cluth drivel brake pettenn apply cheyyumpol vandi nilkkate move aayi pokunnatinte karanam yentanu....vere oru vandikkum ee problem njaan kandittilla...2 time vandi ee issue karanam tatti...
Ikka Renault duster clutch type hydraulic anno cable drive anno ?
Hydraulic type ann
@@NithinTechVlog thanks bro
release bearing Alto 800 മാറാൻ എത്ര ചിലവ് വരും
Abs vandi aan first chavt pedal melle erangm pine 2nd chamt strong aayit ind normal aano
Pine first chamt pazheya pole vandi pettan niknilla
സബിൻക്ക സൂപ്പർ,👍👍❤️
Aashane ertiga 2020 model 26000 km aaayapol clutch poyi … clutch karinja smell aaa odumbol … clutch thangi kayattam kayattiyathaa … servicing centreil kanichapol clutch poyi maranm ennu paranju .. 26 km odiyathil clutch thangi otta vattam mathre vandi eduthittollu … 2yr kazhinjem kondu warranty kittilla … normal wrk shopil kanichapol 10,20 km kude odum ippa mattenda Enna paranje … nthanu chryyende
Pik up problem undo
@@KERALAMECHANIC amm cheruthayi
Gear coonect cable connector pottiya valiyatha pole thonnum cable pottumbo ulla gearil kidakun onnu video idamo
Tavera clutch changing etakum
Hi
Esteem കാർ, രാവിലെ വണ്ടിയുടെ ഗിയർ സ്മൂത്ത് ആണ്, അല്പം ഓടിക്കഴിഞ്ഞാൽ ഗിയർ വളരെ ടൈറ്റ്, എല്ലാ ഗിയർ ഉം ടൈറ്റ്, എന്താവും കാരണം 😀
ഒരു റിപ്ലൈ പ്ലീസ്
Ford figoyude white smoke problem onnu explain cheyyumo.
Sabinikkaaa uyireee🥰❤💪💪
Dear
2013 Etios Gd diesel athinte clutch ditels onnu parayoo
Brake Booster nte complaint aano,
സബിനേ..... 🤗❤️
Koooi
Tavera restoration video
❤️❤️👍🏻
👍
Perfect 👌👌
Maruti 800 5 speed gear box വരുന്ന വണ്ടി ക്ലച്ച് റീലീസ് ചെയ്ത് റേസ് ചെയ്താൽ കര കര സൗണ്ട് വരുന്നുണ്ട് but udane clutch ചവിട്ടിയാൽ സൗണ്ട് നിൽക്കും എന്താണ് problem?
i 20 യുടെ clutch MC യുടെ end-ൽ( fluid pipe connect ചെയ്യുന്ന ഭാഗം) നിന്ന് Fluid അലിവ് ഉണ്ട് .
pipeന്റെ end മാത്രം വാങ്ങാൻ കിട്ടുമോ ? അതോ MC Complaint ആണോ?
ഇക്ക renault logan ക്ലച്ച് tight ഒഴിവാക്കാൻ വല്ല വഴിയുമുണ്ടോ
Reconditioned clutch nallathano
?
Nallathano chothilal chilapi kuzhpm undavila chilapi pani kittum
Ath custmer choise ann
Enth complaint vannalum custmer ettadkan thayar anagil mathrme work cheyu
കഴിഞ്ഞ ദിവസം ഹ്യുണ്ടായ് getz petrol ഓടിച്ചു വരുന്ന സമയം പെട്ടന്ന് cletch pedal മുഴുവനും ആയി താഴ്ന്നു പോയി,,ഗിയർ മാറ്റാൻ സാധിക്കുന്നുദായിരുന്നു, പക്ഷെ വണ്ടി വന്നിരുന്നില്ല,,പിന്നീട് machanic വന്നു നോക്കിയതിൽ cletchil ലേക്ക് ഓയിൽ പോകുന്ന പൈപ്പ് ബ്ലോക്ക് ആയിട്ടാണ് ഇങ്ങനെ വന്നതെന്ന് പറഞ്ഞു,, തൽക്കലം ശരിയാക്കി തന്നു, അതിനു ശേഷം പെട്ടന് പൈപ്പ് മാറാൻ പറഞ്ഞു,, lockdown കാരണം workshoppil പോകാൻ കഴിഞില്ല,,monday പോകാൻ സാദിക്കും എന്ന് pradeekhikkunnu,,
ഈ പ്രോബ്ലം ഒന്ന് explain ചെയ്യാമോ ഇക്ക,,
9947370386 what's up
👍👍
മൊയലാളി 👍👍
Chetta enta vandi qualis anu ippo vandikk startingil neuteril vibression und
Enthanu cheyyandath
Sabin bro swift 2014 model ഡീസൽ വണ്ടി ഫസ്റ്റിൽ ഇട്ട് എടുക്കുമ്പോ നല്ല ജെർക്കിങ് വരുന്നുണ്ട് അത് എന്തിന്റെ കംപ്ലൈന്റ് ആണ്
Bro onn paranjutharumo problem entha enn
@@OneOne-pw5ck car master ennu adichu nokuka broo athil muhsinkaade volg undu vekthamayi paranju tharum pulliyude no tharum vilichu chothikkm vekthamaya vivaranam tharum njan vilikkarundu ente kayilum swift 2014modal vandiyundu broyude comblint mounting poyathakum
@@shabeerpa4685 ok thanks bro
Foundation nokkuka...
Diesal filter nokkuka maattuka
Pinne injectionu problem undelum undakum.....
@@abdul_basith.v thanks bro
ചേട്ടാ esteem mpfi ക്ലച്ചുപണിയാൻഎത്ര രൂപ ആകും
GOOD
😊
Ikkaa❤️
മീറ്ററിൽ കാറിന്റെ ചിഹ്നം നടുക്കൽ സ്പെനറിന്റെ ചിഹ്നം കാണിക്കുന്നുണ്ട് ഇടയ്ക്കു അത് എന്തിന്റെ തകരായിരിക്കും സിഫ്റ്റ് ഡീസൽ
Thar crde brake chavittumbol pedal full thannu attathu muttum. Leak ella, high speedill brake chayyumboll pettannu nikkilla why? Vandi 12000 km odiyattollu, backbrake adjust cheythu
Scorpio video cheyyamo
Bearing നു പകരം ക്ലച്ച് കാർബൺ കണ്ടിട്ടുണ്ടോ.
Clutch aply cheyyumbol rpm koodunnu enthucheyyanam
Which car
Super
Ikka please reply - lockdown munbe enta vandiyude break pad , silinder , front and back (sumo Grande turbo ) ellam matiyateannu but ennalea njan vandi adutapol break pedal hard aye nikkuva off akki ite chavutunnapolea vandi nikkunude but hard annu .....
Odatea kidakkuna vandiyelum probelm varmo ? Work shop pogatea talkalm entagelum nammuke tanea check cheyyuvan pattumo ? Plz reply
9947370386 what's up
Pressure plate complaint മൈലേജിനെ ബാധിക്കുമോ?
ബാധിക്കും ക്ലച്ച് ഡിസ്ക് സ്ലിപ്പാകുന്നതിലൂടെ ''
Yes
സ്ഫ്റ്റ് ഡീസൽ വണ്ടിയുടെ ക്ലച്ചു ഇറക്കി പണിയോടുക്കാൻ എത്ര ചാർജ് വരും ഒന്ന് അറിയാൻ ആഗ്രഹമുണ്ട്
12
Nothing to say . 👍
Chetaa alto 800 ,2019 model total 3500 km clutch release cheiyombol sound ind enthengilum solution indo
Which sound
Yente diesel beatinte release bairing 1000km odumbol complint aakunnu karanam yendhan ikka
Original pressure plate idu
E video kandittu cluch cable tight aki gear sheft smooth akiya njan...
എന്റെ car നമ്മള് start ചെയ്ത് move ആകാൻ clutch release ആകുമ്പോൾ front ൽ നിന്ന് ചെറിയ കട കട sound വരുന്നുണ്ട് അത് എന്തിന്റെ ആണെന് ഒന്ന് പറയാമോ ? grand i10 ആണ് വണ്ടി.
Cheack ചെയ്യണം
സബിനിക്ക ബൊലേറോ ഏതു മോഡൽ ആണ് ഏറ്റവും നല്ലത്. എൻജിൻ ഏതാണ് നല്ലതു.
2005 muthel ullathu
Ente vandiyude sudden brake idumboll yavideyo thattunna shabdamm und ith yanthaan ikkaa?? Fortuner aan vandi
Replay plzz ikkaa
Check cheyyanam
Sabin bhai
Tavera videos evide
Varum
സബിന്റെ കൊട്ടിയത്തെ ലൊക്കേഷൻ എവിടെയാ
ഒന്ന് കാണണം
Parakulam
Bro Hyundai i10 clutch replacement ethraaakum plz reply
Clutch and pressure plate 2700 ekatheshm vilayil mattm varam
Release bearing 500+
Labour 1500
Parts rate company anusarich chanege avum
@@NithinTechVlog thanks
Ikka entha vandi 2011 Toyota Etios 1.5 liter petrol vandi Ann half clutch I'll vandi vayagaram vibrating cheyunnu.ac on cheyumbol viberaction pokum.reason entha ikka onnu paraju taro pls pls pls🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 vandi 32000 km odetund.
ഞാൻ wagonr 2019. Vxi. ഉപയോഗിക്കുന്നു..14000. Km. കറക്റ്റ് സർവീസ് ചെയ്യുന്നുണ്ട്.. ചിലപ്പോൾ റിവേഴ്‌സ് ഗിയർ വീഴുന്നില്ല, അപ്പോൾ 1st ഇൽ ഇട്ടു ഒന്ന് അനങ്ങിയ ശേഷം റിവേഴ്‌സ് ഇട്ടാൽ ഓക്കേ ആവും. അതൊരു ശരി യാക്കേണ്ട ഇഷ്യൂ ആണോ??
Pls reply
Hi please reply
Cabel ഡ്രൈവ് വരുന്ന വണ്ടികളിൽ ഇത്തരം വിഷയം കാണിക്കാറുണ്ട്.പക്ഷേ അത് ഒരു കംപ്ലൈൻ്റ് ആയ് പറയാൻ പറ്റില്ല. ഗിയർ ടൈറ്റ് ആണെങ്കില് ശ്രെതിക്കണം
@@KERALAMECHANIC thank you very much
♥️♥️♥️♥️👍