Healthy Nutella Recipe | Homemade Nutella Recipe | Tiffin Box | ഡോക്ടർ പറഞ്ഞ ന്യൂട്ടല്ല റെസിപ്പി

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 43

  • @sabeenasmagickitchen
    @sabeenasmagickitchen  Місяць тому +9

    Vanilla essence 1/4tsp ആണ് ചേർക്കേണ്ടത്. തെറ്റായി 1/4cup എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് 🙏
    Please watch Description Box🙏

  • @alee3174
    @alee3174 Місяць тому +8

    Homemade nutella വളരെ വളരെ നന്നായിട്ടുണ്ട് ഇത് ശരിക്കും കുട്ടികളുടെ ഫേവറേറ്റ് തന്നെയാണ്. കടയിൽ നിന്നും വാങ്ങിക്കൊടുക്കാൻ ശരിക്കും ഒരു പേടിയാണ് കെമിക്കൽ ചേർത്ത് ഉണ്ടാക്കുന്നതുകൊണ്ട് തന്നെ വർഷങ്ങളോളം ഇരിക്കുന്നതായിരിക്കും ഇതാകുമ്പോൾ വീട്ടിൽ തന്നെ ഈസിയായി ഉണ്ടാക്കാമല്ലോ നല്ലൊരു റെസിപ്പി തന്നെയാണ്

  • @barnamondal3896
    @barnamondal3896 Місяць тому +2

    Homemade nutella is so good it's really a kids favorite. It is really very good recipe sharing....thanks

  • @spv258
    @spv258 Місяць тому +1

    healthy way of making nutella at home. you presented and prepared well.

  • @SadikHajara
    @SadikHajara Місяць тому +59

    ഇത് വരെ nutella വാങ്ങാത്തവരുണ്ടോ, എന്നെപോലെ. ഇത് കണ്ടപ്പോൾ ആകണമെന്നുണ്ട്, ആകും... മക്കൾക്കു വാങ്ങിക്കോടുകാത്തത് എന്താന്നോ, പിന്നെ അതൊരു ശീലമാവും. കറിയാവുമ്പോൾ ചിലവും കുറഞ്ഞു. പലതരത്തിലുള്ള കറികളും ടേസ്റ്റും പിന്നെ കുട്ടികൾ കഴിക്കാൻ മടികാണിക്കും,, ഇതൊരു ശീലമായി മാറും. നമ്മൾ വളർന്നത് പോലെ തന്നെയാണ് ഇന്ന് എന്റെ 15വയസ്സിൽ താഴെയുള്ള നാല് മക്കളെയും വളർത്തുന്നത്.. ഏത് ഭക്ഷണവും ഞാൻ കഴിപ്പിക്കും. ഇഷ്ടമുള്ളതായിക്കോട്ടെ അല്ലാത്തതായിക്കോട്ടെ,. ഭക്ഷണം കിട്ടാത്തവരുടെ വിഷമം പറഞ്ഞു മനസ്സിലാക്കി കൊടുക്കും അത് കൊണ്ട് no പറഞ്ഞാലും പിന്നെ കഴിച്ചോളും.

    • @sabeenasmagickitchen
      @sabeenasmagickitchen  Місяць тому

      😍😍

    • @AswathyRK-gk9so
      @AswathyRK-gk9so Місяць тому +1

      Iam like this too

    • @AfifaMinha
      @AfifaMinha Місяць тому +5

      ഇതിപ്പോ വെള്ള കടലയും കപ്പലണ്ടി ബദം അണ്ടി പരിപ്പ് ഷുഗർ dairy മിൽക്ക് ബട്ടർ അങ്ങനെഎല്ലാം കൂടി ന്യൂട്രലയുടെ അതെ വില ആകുമല്ലോ

    • @AfifaMinha
      @AfifaMinha Місяць тому +1

      @@SadikHajara ഞാൻ നിങ്ങളുടെ മെസേജ് ന് ലൈക്‌ ചെയ്തിന് അത് മക്കൾക്കു ഇത് വരെ വാങ്ങി കൊടുക്കാനിട്ടല്ല മക്കളെ വിശപ്പിന്റ വില അറിയിച്ചു വളർത്തുന്നത് കൊണ്ട് ഞാൻ വാങ്ങി കൊടുക്കാറുണ്ട് മക്കൾക്കു വിശപ്പിനെ കുറിച് പറഞ്ഞു കൊടുത്ത അവർക്ക് മറ്റുള്ളവരുടെ വിഷമങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിയും

    • @DasGrace
      @DasGrace Місяць тому

      ഉണ്ട്

  • @pichipoo7652
    @pichipoo7652 Місяць тому

    nalla healthy ayittulla recipe ithupole cheythu nokkunnund

  • @resmishiju8445
    @resmishiju8445 Місяць тому

    homemade nutella looks perfect and yummy. you made it in healthy way

  • @Vijay-ls9eq
    @Vijay-ls9eq Місяць тому

    Tasty and easy nuttella kuttikalkkum eshtamakum homemade akumbol healthyum

  • @bbvv7951
    @bbvv7951 Місяць тому +1

    Homemade akumbol kuttikalkkum nallathanu ethupole undakkato nice bpresent

  • @diyakumar1770
    @diyakumar1770 Місяць тому +1

    Kuttikalude favourite aanu nuttella . Ithu pole cheyytu nokitilla...Valare healthy aanu...Good recipe

  • @sheemak8418
    @sheemak8418 Місяць тому +1

    wow..nalla adipoli aayitulla homemade nutella recipe aanallo.... theerchayaayum ithonn try cheythu nokkanam... thank you for sharing

  • @roshlh2071
    @roshlh2071 Місяць тому

    nutella ondakkunna 3 method um nannayittundu. veettil ingane healthy ayi ondakkiyal kuttikalkku dhairyamayi kodukkam. looks yum

  • @ayishasidheek9922
    @ayishasidheek9922 Місяць тому +1

    Home made nutrella valare nannayittund. Ithupole undakkiyal kuttikalk vishwasichu kodukkanum pattum. Ini ithupole undakki nokkanam.

  • @najiaslam6132
    @najiaslam6132 Місяць тому +1

    healthy nutella thanks share super recipe kidis ishtapedum

  • @navyapinky9830
    @navyapinky9830 Місяць тому

    homemade nutella valare nallathanu kutiikalkku valare healthy aayittulla ee nutella kodukkam ithupole undakki vekkanam preservatives onnum cherkkatha ee nutella kuttikalkku orupadu ishtamakum

  • @jasminegeorge2396
    @jasminegeorge2396 Місяць тому

    Home made nuttella nannaytundu...valare healthy aanu..evide kuttikalu ishdam aanu

  • @gigglest8701
    @gigglest8701 Місяць тому +1

    Nutella undakkiyathu superayittundu looks so yummy and perfect kadayilninnum vangaranu pathive ivide kuttikalkku valare ishtanu ini veettilthanne undakki kodukkalo thanks

  • @livedreams333
    @livedreams333 Місяць тому

    Home made Nutella നന്നായിട്ടുണ്ട്.healthy recipe. perfect preparation.കുട്ടികൾക്ക് ചപ്പാത്തി കഴിക്കുമ്പോൾ പ്രത്യേകിച്ച് കറിയും ഉണ്ടാക്കേണ്ട.. ഇത് സ്പ്രെഡ് ചെയ്തു roll ആക്കി കഴിച്ചോളും.

  • @muhammedfahim5067
    @muhammedfahim5067 Місяць тому

    Nan undakarundu

  • @rijysmitheshwe2210
    @rijysmitheshwe2210 Місяць тому +2

    Homemade nutella preparation valare nannayitundu, ende mol nutella undenghil etra vishapilelum food kazhikkum, pakshe shopinu vaghi kodumbol tension aanu, enthayalum ee homemde recipe try cheiythu nokkndu

  • @bindunv5609
    @bindunv5609 Місяць тому

    homemade nutella kollamallo ithu veettil thayyarakkan pattum alle ivide molkku valiya ishtamanu ini shop il ninnu vangikkathe ithupole undakki vekkanam

  • @divineinspiration6426
    @divineinspiration6426 Місяць тому

    സുപ്പർബ് ചേച്ചി❤

  • @samuelthadathilsamuel1657
    @samuelthadathilsamuel1657 Місяць тому

    Very good

  • @mydreamz1751
    @mydreamz1751 Місяць тому +5

    Homemade Nutella അടിപൊളി.കുട്ടികൾക്ക് ഇത് ഭയങ്കര ഇഷ്ടമാണ്. ബോട്ടിൽ Nutella ആയത് കൊണ്ട് വാങ്ങി കൊടുക്കാൻ പേടിയാണ്. ഇനി എന്തായാലും ഇതുപോലെ ഉണ്ടാക്കി കൊടുക്കണം കുട്ടികൾക്ക്.ചപ്പാത്തി കഴിക്കുമ്പോൾ അതിൽ തേച്ചു റോൾ ആക്കി കഴിക്കാൻ സൂപ്പർ ആണ്. പെർഫെക്ട് ആയി തയാറാക്കി.😊

  • @sulthanahakeem9609
    @sulthanahakeem9609 Місяць тому +1

    Nalla healthy yum tasty yum ayittulla nuttella receipe veettil nalla perfect ayittu undakki kanichu valare nannayittund dear try cheyyam

  • @gracemariageorge4965
    @gracemariageorge4965 Місяць тому

    Njan undakkarundu..no need to add this much ghee. Just 2 tbsp of oil or ghee is enough. Hazelnut oil theliyunna vare arachal mathi. Also instead of chocolate you can add natural cocoa powder to make it more healthy.

  • @sabeenasakkeer4413
    @sabeenasakkeer4413 Місяць тому

    Homemade nuttella valare nannayttund enthpettennaan kutikalk ishtamulla nuttella veetil undakiyath mayam cherthath kodukkathe igane veetil undaki vakkamallo

  • @subaidabeevi7199
    @subaidabeevi7199 Місяць тому

    കൊള്ളാം നന്നായിട്ടുണ്ട് 😂

  • @Sharmiszedsvlog
    @Sharmiszedsvlog Місяць тому

    Ini vangendallo inganey undakkiya mathiyallo undakki makkalkk kodukkanam nutella ippo nalla paisaya undakkumbo Athra chilavundakooley

  • @irittyiqbal2278
    @irittyiqbal2278 Місяць тому +1

    Hazel nut എവിടെന്നു വാങ്ങാൻ kitum

  • @lifeismykitchen4399
    @lifeismykitchen4399 Місяць тому +2

    Homemade Nutella Recipe sarikum paranjal kadayil ninnum vangikunnapolund...Nammalk ithoke veetil undaki vechal chemical onnum cherathond dairamayi kodukam

  • @raulsadasiv
    @raulsadasiv Місяць тому +3

    😂 aa chocolate pinne nalla healthy anello. Ithil enthanu home made??

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q Місяць тому

    എനിക്ക് നല്ല അക്രഹമായിരുന്നു നൂട്ടല്ല കഴിക്കാൻ ഓരോ ചാനലിലും കണ്ടിട്ടുണ്ട് കുട്ടികൾക്കും കൊടുത്തിട്ടില്ല ഒരു പ്രാവിശ്യം ഉണ്ടാകണം