രാഹുൽ ഗാന്ധിയുടെ നന്മ😘 Goodness of

Поділитися
Вставка
  • Опубліковано 12 лип 2024
  • #positivepolitics #malayalam #narendramodi #rahulgandhi #smrutiirani #congress #congressparty #bjp #india #politicalnews #politics #smritiirani

КОМЕНТАРІ • 738

  • @ponnuponnu5649
    @ponnuponnu5649 Місяць тому +567

    നല്ല മാതാപിതാക്കളുടെ മകനാവണം.പരിഹാസമല്ല പരിഹാരമാണ് വലുത് എന്നൊരു സന്ദേശമാണ് രാഹുൽ ബിജെപിക്ക് നൽകിയത്

    • @DeepaSony27
      @DeepaSony27 Місяць тому +7

      Yyess ❤❤❤

    • @RahulEaswarOfficial
      @RahulEaswarOfficial  Місяць тому +19

      Excellent.. പരിഹാസം അല്ല പരിഹാരം🎉❤

    • @advsuhailpa4443
      @advsuhailpa4443 Місяць тому +7

      ​@@RahulEaswarOfficial
      പൊതു സമൂഹത്തിലേക്ക് ഇ നല്ലൊരു കാര്യത്തെ എത്തിച്ചതിന് രാഹുലേട്ടനും നന്ദി🌺👍

    • @pramodmallikappurath
      @pramodmallikappurath Місяць тому +1

      Rahulinu'orumutham

    • @jayakrishnanku7773
      @jayakrishnanku7773 Місяць тому

      Absolutely correct.kudumba mahima

  • @user-eb6xp4re3n
    @user-eb6xp4re3n Місяць тому +387

    കളങ്കമില്ലാത്ത മനസ്സിനുടമക്കേ ഇത് സാധിക്കു അതാണ് നമ്മുടെ രാഹുൽ ഗാന്ധി❤️ അദ്ദേഹത്തിന് എല്ലാവരെയും സ്നേഹിക്കാനെ കഴിയൂ

  • @johnsontk4761
    @johnsontk4761 Місяць тому +737

    ഇത് മോദിക്കും കൂടിയുള്ള ഒരു അടിയല്ലേ? മോദിക്ക് മാത്രമല്ല രാഹുൽഗാന്ധിയെ കളിയാക്കിയ ഓരോ ബിജെപി കാർക്കും ഉള്ള അടിയാണ്.

    • @Globetrotter924
      @Globetrotter924 Місяць тому +16

      Yes

    • @maryherman7367
      @maryherman7367 Місяць тому +18

      God bless Rahulji

    • @jessymthomas8669
      @jessymthomas8669 Місяць тому +8

      Pappu Vili iniyenkilum Nirthumo entho??

    • @ramlabeevi3185
      @ramlabeevi3185 Місяць тому +9

      💙❤💙 A message of goodness 💙❤💙

    • @kenny87ification
      @kenny87ification Місяць тому +1

      Johnson, go to Padmanabhaswamy temple and embrace Hinduism 🕉️🕉️🕉️🕉️. Legally change your name to Janardhanan

  • @musthafathottingal5467
    @musthafathottingal5467 Місяць тому +167

    രാഗാ മുത്താണ് സ്നേഹ നിധിയാണ് ❤

  • @sreerajkakkat4721
    @sreerajkakkat4721 Місяць тому +348

    അതേസമയം സ്മൃതി ഇറാനി എത്രയധികം അധിക്ഷേപമാണ് തിരിച്ച് നടത്തിയിട്ടുള്ളത്!

    • @prasadthomas4807
      @prasadthomas4807 Місяць тому +7

      അതാ അങ്ങനെ അവഹേളിക്കരുത് എന്ന് പറഞ്ഞത് 😆😆

    • @anishan5516
      @anishan5516 Місяць тому +37

      അത് സമൃതി മാഡത്തിൻ്റെ സംസ്ക്കാരം. പഠിച്ചതല്ലേ പാടൂ.. രാഹൂൽ ഗാന്ധിയുടെ സംസ്ക്കാര സമ്പന്നതയും വിനയവും പാരമ്പര്യമായി കിട്ടിയതാണ്. ❤

    • @kenny87ification
      @kenny87ification Місяць тому +1

      ​@@prasadthomas4807Go to Padmanabhaswamy temple and embrace Hinduism 🕉️🕉️🕉️🕉️... Legally change your name to Prasad Thilakan

    • @ranjithm.p.5199
      @ranjithm.p.5199 Місяць тому

      നിലവാരം അത്രയേ ഉള്ളൂ

  • @nisabeevi1884
    @nisabeevi1884 Місяць тому +310

    രാഹുൽഗാന്ധിക്കു കിട്ടിയ വളർത്തുഗുണം. സോണിയഗാന്ധി യോടു കടപ്പാട്. 🙏😍🇮🇳🇮🇳🇮🇳🇮🇳

    • @HonestReporter
      @HonestReporter Місяць тому +6

      Yes 👏

    • @anfyangel8408
      @anfyangel8408 Місяць тому +4

      Madaammayude makanaanu ee rajyakkaran alla ennokke parayunnavar aa ammayude maanyatha Rahulinte oro anuvilum niranju nilkkunnathu kadu lajjikkatte.ini ivattakalkku onnum parayaamulla yogyatha illa.We should always proud about our future prime minister ❤RAGA❤love you so much RAHUL ❤❤❤

  • @kkthankachan6496
    @kkthankachan6496 Місяць тому +167

    RAHUL ഗാന്ധി കുടുംബത്തിൽ പിറന്നവൻ ആണ്
    അന്തസ്സ് ഉള്ള കുടുംബത്തിൽ ജനിച്ച രാഹുൽ ഗാന്ധി

  • @aliyarca7734
    @aliyarca7734 Місяць тому +373

    എല്ലാം ആകാം. പക്ഷേ ഒരിക്കലും..ബിജെപി ആവരുത്..🙏🙏🙏🙏

    • @kishorekumarn6229
      @kishorekumarn6229 Місяць тому

      യാക്കൂബ് മേമനോ ബിൻ ലാഡനോ ആക് നീ.. ബിജെപി ദേശസ്നേഹികളുടെ പാർട്ടിയാണ് നിന്നെപ്പോലുള്ളവന്മാർക്ക് അതിനെ ഉൾക്കൊള്ളാൻ കഴിയില്ല ഒരിക്കലും.

    • @Dhuriyodhanan
      @Dhuriyodhanan Місяць тому

      Sathyam. Athinekkaal nallathu aramozham kayaril thoongichaavunnathaanu

  • @h.nkaimal6903
    @h.nkaimal6903 Місяць тому +196

    അതെ.... ആരെയെങ്കിലും അപമാനിയ്ക്കുന്നതല്ല
    ശക്തി......
    മറിച്ച് ആശയപരമായി പോരാടുന്നതാണ്
    ശക്തി.....
    രാഹുൽ ഗാന്ധി❤❤❤❤❤❤❤❤
    രാഹുൽ ഈശ്വർ......👍👍👍

  • @AkbarAkku-tb2ld
    @AkbarAkku-tb2ld Місяць тому +86

    നല്ല വിത്തിൽ മുളച്ച മരത്തിലെ നല്ല ഫലങ്ങൾ ഉണ്ടാവൂ.....❤❤

  • @rajeeshahmad885
    @rajeeshahmad885 Місяць тому +209

    അവസാനം രാഹുൽ പറഞ്ഞ വാക്കുകൾ തന്റെ വിശ്വഗുരുവിനു ഒന്ന് പറഞ്ഞു കൊട് 🙏

  • @kcrasheed
    @kcrasheed Місяць тому +243

    രാഹുലിനെ തോൽപ്പിച്ചത് മാത്രമല്ല ഏറ്റവും കൂടുതൽ അവഹേളിച്ചതും ഇവർ തന്നെ

    • @marypaul1742
      @marypaul1742 Місяць тому +5

      She learned a lesson and understood the difference between RAGA and she

    • @jhancyjose4405
      @jhancyjose4405 Місяць тому +1

      sathyam

  • @user-ud1jo4ui9t
    @user-ud1jo4ui9t Місяць тому +188

    കോൺഗ്രസ്‌ ജയ്. രാഹുൽ ഗാന്ധി ജയ് 🥰✌️✌️

  • @samadkt6669
    @samadkt6669 Місяць тому +598

    രാഹുൽ ഗാന്ധി അടുത്ത പ്രധാമന്ത്രി

    • @tob601
      @tob601 Місяць тому +18

      True

    • @DeepaSony27
      @DeepaSony27 Місяць тому +11

      💯

    • @kishorekumarn6229
      @kishorekumarn6229 Місяць тому

      @@samadkt6669 എവിടെത്തെയാ??☺️
      പാകിസ്ഥാനിൽ ഒര് വേക്കൻസിയുണ്ട്

    • @user-fm7xe5vk1l
      @user-fm7xe5vk1l Місяць тому

      ​​​@@DeepaSony27 നീ ഇങ്ങനെ 100 മാർക്ക് ഇട്ടാൽ പോരാ. ഇറങ്ങി ചെന്ന് പ്രവർത്തിക്കണം...😅😅. എന്നാല് ജയിക്കും

    • @shafeequeparambil4895
      @shafeequeparambil4895 Місяць тому +2

      ​@kishorekuപാകിസ്ഥാനിലോ ഇന്ത്യയിലോ എന്ന് തെളിയിച്ചില്ലേ 😂marn6229

  • @aboobaker6147
    @aboobaker6147 Місяць тому +79

    രാഹുൽ ഈശ്വർ:ഇങ്ങനെ വളയമില്ലാതെ ചാടാതെ, അമേതിയിൽ രാഹുലിനെ തോല്പിച്ചത് കൊണ്ടല്ല സ്മൃതി ഇത്രക്ക് സൈബർ അറ്റാക്ക് നേരിടുന്നത്.കഴിഞ്ഞ പത്തു വർഷം അവരുടെ ഏക ജോലി രാഹുലിനെ അപമാനിക്കൽ മാത്രമായിരുന്നു. Salute RG ❤❤

  • @akashvijayanck7069
    @akashvijayanck7069 Місяць тому +44

    ഇതൊക്കെ വീഡിയോ ചെയ്യാനുള്ള തങ്ങളുടെ മനസ്സ് 💪👍👍❤

  • @ireneputhenpurakal9232
    @ireneputhenpurakal9232 Місяць тому +62

    മധുരപ്രതികാരം
    അവർ എത്രമാത്രമാണ് രാഹുൽഗാന്ധിയെ അപമാനിച്ചിട്ടുള്ളത്

  • @aneesaroli2371
    @aneesaroli2371 Місяць тому +185

    രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് കളിയാക്കിയ ബിജെപി കണ്ടുപടികണം രാഹുലിനെ ❤

  • @sujithms7267
    @sujithms7267 Місяць тому +62

    Becoming big fan of Mr.Gandhi

  • @abbastm1359
    @abbastm1359 Місяць тому +26

    താങ്കളുടെ മാറ്റത്തിനും നന്ദി

  • @balachandranpillai4919
    @balachandranpillai4919 Місяць тому +97

    ഇതാണ് 52 ഇഞ്ചിന് കൊടുക്കേണ്ട ഉപദേശം.എല്ലാം അറിഞ്ഞിട്ടും ,ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ഒരു ഇരുപ്പുണ്ടല്ലോ സഭയിൽ

  • @kareemthayyil4877
    @kareemthayyil4877 Місяць тому +150

    രാഹുൽഗാന്ധി മുമ്പത്തേക്കാൾ എത്രയോ പക്വതയാർന്ന നേതാവായി മാറിയിരിക്കുന്നു അടുത്ത പ്രാവശ്യം പ്രധാനമന്ത്രി ആവുകയാണെങ്കിൽ ഇന്ത്യക്ക് അത് നല്ലൊരു മുതൽക്കൂട്ട് ആവുക തന്നെ ചെയ്യും തീർച്ച

    • @sanjunlmbr4577
      @sanjunlmbr4577 Місяць тому

      🤔അതിന് രാഹുൽജി രാജ്യത്തിന്റെയോ മാനവിഗതയ്‌ക്കെതിരെയോ ഒരു വാക്ക് ഇന്നേ വരെ പറഞ്ഞിട്ടില്ല പ്രവർത്തിച്ചിട്ടില്ല
      കോർപറേറ്റ് മാധ്യമങ്ങളും സംഘപരിവാര കൂട്ടങ്ങളും അദ്ദേഹത്തിനെതിരെ പ്രോപഗണ്ടകൾ ഇറക്കി അത് അദ്ദേഹം തന്നെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് പൊളിച്ചു കയ്യിൽ കൊടുത്തു

  • @tulsitalks
    @tulsitalks Місяць тому +96

    രാഹുല്‍ ഈശ്വർ അത് ആ കുടുംബത്തിന് മാത്രേ പറ്റു. അതാണ് ഗാന്ധി കുടുംബം നെഹ്‌റു കുടുംബം

  • @stephentdanielverygood2576
    @stephentdanielverygood2576 Місяць тому +27

    രാഹുൽ ഗാന്ധിയുടെ നിലപാട് എല്ലാ രാഷ്ട്രീയകാർക്കും ഒരു മാതൃക, ബിഗ് സലൂട്ട് 👍👍👍

  • @h.nkaimal6903
    @h.nkaimal6903 Місяць тому +80

    രാഹുൽ ഗാന്ധി ❤❤❤
    രാഹുൽ ഈശ്വർ.....👍👍👍👍👍👍

  • @PadmavallyK
    @PadmavallyK Місяць тому +54

    I am a big fan of Rahul Gandhi 🫡😁

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 Місяць тому +45

    അതാണ് സംഘിയും മനുഷ്യനും തമ്മിലുള്ള വിത്യാസം

  • @ashrafsb8472
    @ashrafsb8472 Місяць тому +18

    ഈ മനുഷ്യൻ നമ്മളെ അൽഭുതപ്പെടുത്തുകയാണ്❤

  • @vipinm.b7139
    @vipinm.b7139 Місяць тому +102

    പക്ഷെ അഹങ്കാരികൾ ഇനിയും രാഹുലിനെ അപമാനിച്ചു കൊണ്ടേ ഇരിക്കും. അദ്ദേഹത്തിന്റെ മാന്യത കണ്ടില്ലെന്നു നടിക്കുന്നു അവർ

  • @Gpradak
    @Gpradak Місяць тому +20

    തോൽപിച്ചതല്ല പരിഹസിച്ചതാണ് അതാണ് അവരുടെ സ്വഭാവം 🎉

  • @sonussupperkareem4583
    @sonussupperkareem4583 Місяць тому +15

    എതിരാളികളെ പോലും സ്നേഹത്തോടെ ഉൾകൊള്ളാൻ യോഗ്യത നേടിയ
    വിശാല ഹൃതയനായ നേതാവ് തീർച്ചയായും അത്തരം mindilekku രാഹുൽ ഇശേരും ഉയർന്നു കണ്ടതിൽ വളരെ ഏറെ സന്തോഷിക്കുന്നു

  • @haneefakottakkal424
    @haneefakottakkal424 Місяць тому +78

    രാഹുൽ മറ്റു നേതാക്കൾക്ക് മാതൃക

  • @sebastianseban9816
    @sebastianseban9816 Місяць тому +31

    അദ്ദേഹത്തിന്റെ നന്മ കാണാൻ വൈകുന്നവരാണ് ഏറെയും ഇപ്പോഴും ഉള്ളത്

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Місяць тому +34

    രാഹുൽ ജി ❤️❤️❤️

  • @najeebcnilambur59
    @najeebcnilambur59 Місяць тому +55

    രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന വളരെയധികം സ്നേഹത്തോടെ തള്ളിക്കളയുന്നു . മാന്യതയും മര്യാദയും ഇല്ലാത്തവർ അഹങ്കാരികളും ധിക്കാരികളുമായവർ യാതൊരുവിധ ജനാധിപത്യ മര്യാദയും അർഹിക്കുന്നില്ല. അവസരം കിട്ടുമ്പോഴെല്ലാം രാഹുലിനെ പരിഹസിക്കാൻ ,ട്രോളുകളുമായി എപ്പോഴും മുൻപന്തിയിലായിരുന്നു
    സ്മൃതി ഇറാനി .
    ധൈര്യമുണ്ടെങ്കിൽ അമേഠിയിൽ മത്സരിക്കാൻ വാ ,
    അല്ലാതെ എനിക്കെതിരെ അടുക്കളപ്പണിക്കാരനെയല്ല നിർത്തേണ്ടത്.
    എന്ന് സ്മൃതി പരിഹസിച്ച കിഷോർ ശർമ്മ തന്നെ സ്മൃതിയെ ഒന്നര ലക്ഷത്തിന് കെട്ട് കെട്ടിച്ചപ്പോൾ സ്മൃതി മാനസികമായി തകരുകയായിരുന്നു.
    ഡൽഹിയിൽ ഔദ്യോഗിക വസതിയിൽ നിന്നു തന്നെ ഇറക്കി വിട്ടപ്പോൾ പതനം പൂർണ്ണമായി.
    സ്മൃതിക്കെതിരെ സോഷ്യൽ മീഡിയ നിറയെ ട്രോളുകളായിരുന്നു.
    ഇപ്പോഴിതാ സ്മൃതിയെ ഇത്തരത്തിൽ ട്രോളരുതെന്ന് കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ് രാഹൂൽ.
    ഇത് അക്ഷരാർത്ഥത്തിൽ സ്മൃതിയെ അമ്പരപ്പിച്ചിരിക്കുകയാണ്.
    സ്മൃതിയുടെ വെറുപ്പിൻ്റെ കമ്പോളത്തിൽ സ്നേഹത്തിൻ്റെ കടതുറന്നിരിക്കുകയാണ് രാഹൂൽ.
    ഇതാണ് നേതാവ് ശത്രുക്കളെ പോലും ബഹുമാനിക്കുന്ന നേതാവ്,
    സ്മൃതിക്കും , മോഡിക്കും ഇല്ലാത്തതും അതാണ്.

    • @elsu6501
      @elsu6501 Місяць тому +1

      Yes... 👍👍Correctly said👏👏👏

  • @shajahanennapadamparambu2672
    @shajahanennapadamparambu2672 Місяць тому +29

    ശ്രീ രാഹുൽ ഈശ്വർ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽ പിച്ചതിൽ അല്ല അവരെ അപമാനിക്കുന്നത് അവർ വിജയി ചതിന് ശേഷം രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വളരെ മോശമായി അപമാനിച്ചത് കൊണ്ടാണ് സ്മൃതി ഇറാനിയുടെ ധാർഷ്ട്യം അഹങ്കാരം കുറച്ച് അതിരു കടന്നുപോയി ഉപ്പുതതി ന്നവൻ വെള്ളം കു ടി ക്കേണ്ടിവരും?

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil Місяць тому +32

    നല്ല കുടുംബത്തിൽ നല്ല അപ്പനും അമ്മയും ജനിച്ച വർക്ക്. മാത്രമേ ഇഗണേ പറയുവാൻ

  • @jaffarmaloram60
    @jaffarmaloram60 Місяць тому +37

    രാഹുൽ ഗാന്ധി പരാജയപ്പെട്ടപ്പോൾസ്മൃതി ഇറാനി രാഹുൽഗാന്ധിയെ അഭമാനി ച്ചതും കൂടെ പറയാമായിരുന്നു

  • @sissygeorge5219
    @sissygeorge5219 Місяць тому +23

    Rahul is Indias hope and future.

  • @_BUSSID_KL_KILLADI_
    @_BUSSID_KL_KILLADI_ Місяць тому +2

    വളരെ നന്ദി ഉണ്ട് സർ അങ്ങക്ക് ഇങ്ങനെ വേണം രാഷ്ട്രീയത്തിൽ ഇടപെടാൻ ഇതല്ലെ നമ്മുടെ രാജ്യത്ത് ആവശ്യം

  • @user-xz2qy7op9i
    @user-xz2qy7op9i Місяць тому +5

    രാഹുൽ ഈശ്വറും രാഹുൽ ഗാന്ധിയും രണ്ടാളെയും എനിക്ക് ഇഷ്ടമാണ് ❤️❤️❤️❤️❤️

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np Місяць тому +13

    അതാണ് mr രാഹുൽ ജയ് നേ താ വിന്ന് ജയ് കോൺഗ്രസ്‌

  • @abduraheem6605
    @abduraheem6605 Місяць тому +37

    നെറികേടിനെ നേര്കൊണ്ട് നേരിടുക അതാണ് വിജയിക്കുക

  • @shanijaffer9332
    @shanijaffer9332 Місяць тому +8

    ആരെയും വിഭജിക്കാതെ എല്ലാവരെയും ചേർത്ത് പിടിക്കാനുള്ള നിങ്ങളുടെ മനസിന്‌ 🙏🙏.

  • @izzaizza1239
    @izzaizza1239 Місяць тому +18

    രാഹുൽ ഗാന്ധി എന്ത് പറഞ്ഞാലും അംഗീകരിക്കും
    ഇത് ഒഴികേ
    അഹങ്കാരിയായ ഇറാനി യെ
    ഇനിയും ട്രോളും

    • @AlexAnder-nr8mu
      @AlexAnder-nr8mu Місяць тому +2

      ഗ്യാസ് കുറ്റി അമ്മായി

  • @salimkh2237
    @salimkh2237 Місяць тому +18

    കുടുംബത്തിൽ പിറന്നെ ഗുണം രാഹുൽ കാണിക്കുന്ന❤

  • @vinayantb4474
    @vinayantb4474 Місяць тому +13

    She not only defeated Rahul Gandhi in Amethi, shealso humiliated him and his entire family. Even she insulted Sonia Gandhi in loksabhaa infront of other members. His message shows his culture and consideration towards a human being even though she does not deserve it.

  • @samabraham6326
    @samabraham6326 Місяць тому +31

    രാഹുൽ ഗാന്ധി ❤❤❤❤

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil Місяць тому +17

    Mr. രാഹുൽ ഈശ്വർ നിങ്ങളെ അനുഗ്രഹിക്കട്ടെ 🎉

  • @augustinleon3165
    @augustinleon3165 Місяць тому +6

    നല്ലതന്തക്ക് പിറക്കണം... ഈ മനുഷ്യൻ... No words.... ♥️♥️♥️♥️..

  • @everlastingmedia6275
    @everlastingmedia6275 Місяць тому +8

    നന്മയുള്ള വ്യക്തിയിൽ നിന്നും നന്മ മാത്രമേ വരൂ...എപ്പോഴും വെറുപ്പും വിദ്വേശവും ചിന്തിക്കുന്ന വ്യക്തിയിൽ നിന്നോ പറയേണ്ടതില്ലല്ലോ

  • @AbduSamad-nr3xw
    @AbduSamad-nr3xw Місяць тому +7

    അതാണ് രാഹുൽ ഗാന്ധിയുടെയും bjp മോഡി ,സ്മ്രിതി ഇറാനി ഇത് പോലത്തെ എല്ലാ bjp Rss ൽ നിന്നും രാഹുൽ ഗാന്ധിയെ വ്യത്യസ്തമാക്കുന്നത്.രാഹുൽ ഗാന്ധി❤

  • @mohammedkutty9478
    @mohammedkutty9478 Місяць тому +1

    അതാണ് വിശേഷ ബുദ്ധിയുള്ള മനുഷ്യൻ, രാഹുൽ ഈശോർ ഈ നന്മ അറിയിച്ചു തന്നതിന് നന്ദി 🙏🏻🌹

  • @pulathararahim-tj1eh
    @pulathararahim-tj1eh Місяць тому +2

    നിങ്ങൾ ഒരുപാട് മോദിയോ പിതുണ നൽകി നടക്കുന്ന നിങ്ങൾ രാഹുൽ ഗാന്ധി യോ പിന്തുണക്കാൻ തുടങി നല്ല കാര്യം, നല്ല മാതാ പിതാക്കൾ, അവര്ഡ്യോ മകനാണ് രാഹുൽ, അവരെയും ജനം ഇന്ത്യക്ക് വേണ്ടി മരിച്ച ഇന്നിരയ ഗാന്ധി, രാജീവ് ഗാന്ധി ഇവർ നൽകിയ അറിവ് രാഹുൽ ജനത്തിന് സമർപ്പിച്ചു രാജ്ജ്യം നായകനായി രാഹുൽ ഗാന്ധിയോ സീകരിച്ചു കഴിഞ്ഞു, നന്ദി നിങ്ങൾക്കു വിവരം വെച്ചു, നല്ലത്,

  • @Timepass-wn2el
    @Timepass-wn2el Місяць тому +3

    രാഹുൽ ഭായ് താങ്കൾ ഒരുകാര്യം കൂടെ ഇതിന്റെ കൂടെ പറയണരുന്നു . രാഹുൽഗാന്ധിയെ ഏറ്റവും അധികം അപമാനിച്ച ആളുകൂടിയാണ് ശ്രീമതി സ്മൃതിഇറാനി എന്നിട്ടും അവർക്ക് വേണ്ടി അദ്ദേഹം ശബ്ദിച്ചു അതാണ് ക്വാളിറ്റി

  • @javasat7467
    @javasat7467 Місяць тому +8

    രാഹുൽ മാത്രം ❤❤❤

  • @seenakb4145
    @seenakb4145 Місяць тому +16

    Rahuljii❤️❤️

  • @abdullavazhayil4868
    @abdullavazhayil4868 Місяць тому +40

    രാഹുൽ നിങ്ങൾ പിന്തുണക്കുന്ന മോദി ലോക്സഭ ഇലക്ഷൻ പ്രചാരണത്തിൽ മുസ്ലിങ്ങളെ അപമാനിച്ച തിനെ പറ്റി എന്ത് പറയുന്നു? അദ്ദേഹത്തെയും ഒന്നു ഉപദേശിച്ചു കൂടെ.....

  • @FrEeThInKeR_pk
    @FrEeThInKeR_pk Місяць тому +5

    രാഹുൽ ഗാന്ധിയെ സപ്പോർട്ട് ചെയ്ത് വീഡിയോ ഇട്ടപ്പോൾ വ്യൂസ് കൂടുതൽ കിട്ടും എന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ ഡെയ്‌ലി സുഖിപ്പിക്കുവാണല്ലോ.. ഇതിന് മുമ്പ് ഈ ചാനലിലെ ഒരു വീഡിയോ പോലും 500 views കടന്നിട്ടില്ല.. കോൺഗ്രസ്സുകാർ ഇവനെ അത്രക്ക് അങ്ങോട്ട് നമ്പണ്ട.. - from a congress supporter 🔴

  • @alan-fi5rl
    @alan-fi5rl Місяць тому +6

    രാഹുൽജിയുടെ മധുരപ്രതികാരം

  • @AbdulGafoor-el5iu
    @AbdulGafoor-el5iu Місяць тому +14

    Rss നിലപാട് സ്മൃതി ഇറാനി പറയുന്നു അതിൽ തെറ്റ് കാണാൻ കഴിയില്ല . ചാണകം ഭക്ഷിക്കുന്നവരിൽ മനുഷ്യരുണ്ടോ?

  • @zainisha3054
    @zainisha3054 Місяць тому +5

    ഒരു മനുഷ്യനുണ്ടാവണ്ടേ ഏറ്റവും നല്ല ഗുണമാണത്
    ഇങ്ങനെ നമ്മുടെ നാട്ടിൽ എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഇതുപോലെ പെരുമാറിയാൽ നമ്മുടെ നാട് സ്വർഗ്ഗം ആകും

  • @user-kj9mi9wh9f
    @user-kj9mi9wh9f Місяць тому +8

    സ്മൃതി ഇറാനിയാണ് രാഹുലിനെയും സോണിയയെയും അത്രയധികം അധിക്ഷേപിച്ചത് തോൽപിച്ചതേ കാര്യമാക്കേണ്ട ഉപയോഗിച്ച അപകീർത്തിപ്പെടുത്തിയ കാര്യങ്ങൾ പറയാതിരിക്കാൻ സാധ്യമല്ല.

  • @sihabcm6366
    @sihabcm6366 Місяць тому

    മഹത്തായ സന്ദേശങ്ങൾ എല്ലാവരിലേക്കും പകർന്നുനൽകുന്ന ശ്രീ രാഹുൽ ഗാന്ധിക്കും ആ നന്മകൾ എടുത്തുകാണിക്കാൻ സന്മനസ്സ് കാണിച്ച ശ്രീ രാഹുൽ ഈശ്വറിനും എൻ്റെ ബിഗ് സല്യൂട്ട്.

  • @jalikaithakodan2495
    @jalikaithakodan2495 Місяць тому +1

    രാഹുൽ നീയും വളരെ പോസേറ്റീവ് ആവുണ്ട് ❤

  • @madhumundath9458
    @madhumundath9458 Місяць тому +4

    പാരമ്പര്യത്തെ അറിഞ്ഞാദരിക്കുക 👍🇮🇳🇮🇳🇮🇳❤️

  • @arshadpk1688
    @arshadpk1688 Місяць тому +3

    RAHUL GANDHI POWER BOOSTING 💪🏻 WELL EDUCATED PERSON 👨‍🎓 മുറിവേറ്റ സിംഹം 🦁 🔥

  • @shukoorparandode4673
    @shukoorparandode4673 Місяць тому +5

    രാഹുൽ കൊടുത്ത plain Kiss എന്തായി😂

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp Місяць тому +1

    സ്മൃതി ഇറാനി വളരെയധികം പ്രകോപനം ഉണ്ടാക്കിയിട്ട് പോലും രാഹുൽഗാന്ധി അവർ തോറ്റിട്ട് പോലും ഒരക്ഷരം അവർക്കെതിരെ പറഞ്ഞിട്ടില്ല .നല്ല ക്ഷമയുള്ള നേതാവാണ് രാഹുൽ

  • @ajayakumar746
    @ajayakumar746 Місяць тому +2

    മലയാളത്തിൽ ഒരു ചൊല്ലുണ്ട്-വിത്ത് ഗുണം പത്ത് ഗുണം!

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko Місяць тому +1

    A VERY GOOD NARRATION 👍
    SRI. RAHUL ESHWAR
    CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 YOU ARE RIGHT AND CORRECT

  • @user-qr8jq3ko8d
    @user-qr8jq3ko8d Місяць тому

    ഏതു പാർട്ടി ആയാലും, മനുഷ്യനാകണം മനുഷ്യാതോം വേണം, രാഹുൽ ജി ♥️♥️സൂപ്പർ 👍🙏♥️♥️

  • @user-df2hr4re8l
    @user-df2hr4re8l Місяць тому +1

    ഹൃദയം ഇല്ലാത്തവർക്കെ അഹങ്കാരം ഉണ്ടാകുകയുള്ളു ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹

  • @sumeshkumarkp991
    @sumeshkumarkp991 Місяць тому +1

    Rahul Gandhi has made an ideal statement applicable to all including yourself and myself, dear Rahul Iswar.

  • @bavarasheed4112
    @bavarasheed4112 Місяць тому +1

    നെഞ്ച് അളവിലല്ല കാര്യം നെഞ്ചിലാണ് കാര്യം ❤

  • @johnluther2730
    @johnluther2730 Місяць тому +1

    വെറുപ്പിന്റെ രാഷ്ട്രീയം മാത്രം പറയുമ്പോൾ ആരെങ്കിലും ഒരു നല്ല കാര്യം പറയണ്ടേ? Good.. R g....❤❤

  • @shehinnihas5725
    @shehinnihas5725 Місяць тому +2

    Rahul gandhi സ്നേഹം കൊണ്ട് സ്മൃതിയുടെ ശവപ്പെട്ടിയിൽ അവസാന ആണി അടിച്ചു....😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +1

    അതിന് കുടുംബത്തിൽ. പിറക്കണം അദ്ദേഹം അങ്ങനെ ഉള്ള. ആളാണ് ആരെയും അപമാനിക്കില്ല.. പകരം ആശ്വസിപ്പിക്കുo... ഇത് എല്ലാവർക്കും ഉള്ള ഒരു മെസ്സേജ് ആണ്... ❤

  • @user-sw9um5yv9d
    @user-sw9um5yv9d Місяць тому +4

    Sathyam

  • @abdulrahman-ci2xb
    @abdulrahman-ci2xb Місяць тому

    ഇക്കാര്യം എടുത്തുപറഞ്ഞ താങ്കളുടെ നന്മയെ ബഹുമാനിക്കുന്നു 🥰🥰🥰

  • @SIdheequecv
    @SIdheequecv Місяць тому +1

    കുറച്ചു നല്ല ബുദ്ധി നമ്മുടെ പ്രധാനമന്ത്രിക്കും പറഞ്ഞു കൊടുക്ക് ഈ രാഹുൽ ഗാന്ധിയെ ബാല ബുദ്ധി എന്ന് വിളിച്ച മഹാനാണ്

  • @sajimv6199
    @sajimv6199 Місяць тому +2

    ഭൂമിയോളം ക്ഷമിച്ച ഒരു മനുഷ്യനാണ് രാഹുൽ കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷം ആരെല്ലാം എന്തെല്ലാം രീതിയിൽ അപമാനിച്ചു എംപി സ്ഥാനത്ത് നിന്ന് ഇറക്കിവിട്ടു സിബിഐ ഇടി എന്നിങ്ങനെയുള്ള അന്വേഷണ സംഘങ്ങളെ വിട്ട് അന്വേഷിക്കുന്നു എന്നിട്ടും ആരോടും ദേഷ്യപ്പെടാതെ കൂളായി ഇന്ന് പ്രധാനമന്ത്രിയുടെ അടുത്തെത്തിക്കഴിഞ്ഞു

    • @elsu6501
      @elsu6501 Місяць тому

      Yes.. Rahulji❤❤❤

  • @hassanshah7188
    @hassanshah7188 Місяць тому

    എല്ലാവരും മനുഷ്യരാണ് പരസ്പരം ബഹുമാനിച്ചതിനു ❤❤❤

  • @VintageKuwait
    @VintageKuwait Місяць тому +5

    I will support until Rahul becomes India’s prime minister. Lot to learn from him as a human. Narendra Modi and Amit Shah should also learn from Rahul.

  • @Usernet1
    @Usernet1 Місяць тому +1

    He isn't holding any grudges ❤..positive politics 👏

  • @muthaman3724
    @muthaman3724 Місяць тому +1

    രാഹുൽ പോലെ രാഹുൽ മാത്രം മഹത്വമുള്ള വ്യക്തിക്ക് യായതുകൊണ്ടാണ്
    Election ഇൽ അല്ല സ്മൃതി അപമാനിച്ചത് പാർലിമെന്റ് ഇൽ aanu ഏദോ ഒരു സ്വിറ്റേഷൻ നെ വൃത്തികെട്ട രീതിയിൽ aanu രാഹുലിനെ പരിഹസിച്ചത്
    എന്നിട്ട് ഉം തിരിച്ചു കുത്താദേ അവരെ അപമാനികരുദെ എന്ന് റിക്വസ്റ്റ് ചെയ്തിരിക്കുന്നു രാഹുൽ
    അതാണ് രാഹുലിന്റെ സ്വഭാവ മഹിമ 🖐️👍❤️

  • @SajanPhilip-vo5pi
    @SajanPhilip-vo5pi Місяць тому +12

    Rahul Gandhi 🎉

  • @Nanmacreators
    @Nanmacreators Місяць тому

    സ്മൃതി ഇറാനി flying kiss, സോണിയ ഗാന്ധി ക്കെതിരെ ഉച്ചത്തിൽ സംസാരിച്ചു ആവശ്യമില്ലാതെ പ്രശ്നം ഉണ്ടാക്കിയത് കണ്ടപ്പോൾ വളരെ വളരെ വിഷമം തോന്നി, അതിനുള്ള ചിന്തിക്കാൻ വക ദൈവം കൊടുത്ത്, ഇനി എങ്കിലും എതിർ പാർട്ടിക്കാരെ എതിർക്കുമ്പോൾ സത്യ സന്ധതയോടെ പ്രതിപക്ഷ ബഹുമാനം ഉണ്ടാകട്ടെ സ്വഭാവം നന്നാകട്ടെ,

  • @MytheenSajimon
    @MytheenSajimon Місяць тому +3

    സമൂഹത്തെ അംഗീകരിക്കുന്ന കുടുംബത്തിൽ ജനിക്കണം

  • @afsalpc3267
    @afsalpc3267 Місяць тому +3

    Good human being RG💙

  • @abubakkarmusliyar5773
    @abubakkarmusliyar5773 Місяць тому +5

    👍👍RHAHUL. SUPAR. 👍

  • @pkkpukayoor8943
    @pkkpukayoor8943 Місяць тому

    ഇന്ത്യയിൽ ഇന്നുള്ള രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും മാന്യനായ നേതാവാണ് രാഹുൽ. ലോക ഗുരു എന്നവകാശപ്പെടാൻ പരമയോഗ്യൻ അതാണ് രാഹുൽജി❤❤❤👍🏻👍🏻👍🏻

  • @sulaimanca9241
    @sulaimanca9241 Місяць тому

    നല്ല മനുഷ്യർ ക്കാണ് നല്ല രീതിയിൽ സംസാരിക്കാൻ സാധിക്കുക. ❤

  • @deepudaniel388
    @deepudaniel388 Місяць тому

    ഇങ്ങനെ ചിന്തിക്കാനും പറയാനും നല്ല നലപ്പാട് എടുക്കണം എങ്കിൽ നല്ല സംസ്കാരം ഉണ്ടാകണം അങ്ങനെ ഉണ്ടാകണം എങ്കിൽ നല്ല കുടുംബത്തിൽ ജനിക്കണം. രാഹുൽ 💕

  • @mulavur1334
    @mulavur1334 Місяць тому

    ശ്രി രാഹുൽ ഈശ്വർ ജി താങ്കൾ ഒരു RSS പ്രവർത്തകൻ ആണെങ്കിലും താങ്കളിൽ ഒരു പാട് നന്മ നിറഞ്ഞ മനസ്സുള്ള വ്യക്തി ആണ്. അതുകൊണ്ട് ഞാൻ താങ്കളെ അഭിവാദ്യം ചെയ്യുന്നു.❤

  • @amminiramakrishnan4203
    @amminiramakrishnan4203 Місяць тому

    പാരമ്പര്യമായി കിട്ടിയ നല്ല സ്വഭാവം, വളർത്തുഗുണം. നല്ല അച്ഛനമ്മമാർ വളർത്തുന്ന മക്കൾ അതാണ് സമൂഹത്തുള്ള നല്ല മനുഷ്യർ. കഴിഞ്ഞ പത്തു വർഷം എന്തൊക്കെ പരിഹാസം കേട്ടു. ഇന്ത്യ രാജ്യത്തു നിന്ന് ആട്ടിപ്പായിക്കാൻ നോക്കി.ദൈവം അനുവദിക്കില്ല.2024-ൽ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ഏറ്റവും ടോപ് ആയി മുന്നിൽ എത്തിയ VVIP raghul തന്നെ. Pm എത്ര താഴെ പോയി. തളരാതെ തകരാതെ ഇനിയും മുന്നോട്ടു പോകാൻ ഈശ്വൻ അനുഗ്രഹിക്കട്ടെ.ബിഗ് സല്യൂട്ട് രാഹുൽജി.

  • @alibinabdurrahman3172
    @alibinabdurrahman3172 Місяць тому

    രോമാഞ്ചം വന്നു പോയ് എനിക്കും.താങ്കൾ കഴിഞ്ഞ ദിവസം Arif Husain മായി നടത്തിയ debate കണ്ടപ്പോൾ.God bless you dear Rahul.

  • @moideenemmoideenem1390
    @moideenemmoideenem1390 Місяць тому

    ഒരു മനുഷ്യൻ എങ്ങനെ ആവണം എന്ന് കാണിച്ചു തരുന്നത് ഇങ്ങനെയാണ്........ മനുവിന്റെ ശിഷ്യൻമാരാവണം.... കളിയാക്കിയവർക്കുള്ള മറുപടി കൂടിയാണ്.... 🙏🙏🙏

  • @sygartthomas6395
    @sygartthomas6395 Місяць тому +5

    Great. Both Rahuls

  • @elzybenjamin4008
    @elzybenjamin4008 Місяць тому +1

    ATHANNU BRO. KUDUMBA MAHIMA🙏🙏 RAHULJI ZINDABAD❤❤