രാഹുൽ ഗാന്ധിയെ ഭാവി Prime Minister എന്ന് സൂചിപ്പിച് നോബൽ ജേതാവ് അമർത്യ സെൻ

Поділитися
Вставка
  • Опубліковано 10 вер 2024
  • #rahulgandhi vs #narendramodi #pmmodi #pm #amartyasen #malayalam #rahuleaswar #bjp #congress #congressparty

КОМЕНТАРІ • 550

  • @johngeorge8772
    @johngeorge8772 Місяць тому +98

    രാഹുൽ ഈശ്വറിന്റെ നല്ല നാവിനു നന്ദി 🙏

  • @7thsense83
    @7thsense83 Місяць тому +214

    ഞാൻ കോൺഗ്രസുകാരൻ അല്ലെങ്കിലും ഇദ്ദേഹം ഒന്ന് പ്രധാനമന്ത്രിയായി കാണാൻ അതിയായി ആഗ്രഹിച്ചു പോകുന്നു ❤

  • @sofiyac3966
    @sofiyac3966 Місяць тому +98

    Rahulji ♥️♥️♥️... ഭാവി ഇന്ത്യയുടെ പ്രതീക്ഷ ♥️♥️

  • @marathon-d2q
    @marathon-d2q Місяць тому +129

    രണ്ട് രാഹുലിനും ഒരു വലിയ ലൈക്‌.

  • @user-ud1jo4ui9t
    @user-ud1jo4ui9t Місяць тому +79

    ഇപ്പോൾ രാഹുൽ ഗാന്ധിയെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല 🥰. അത്രക്ക് ഇഷ്ടം തോന്നുന്നു ആ മനുഷ്യൻ നോട് ❤️👍. അതു പോലെ ഈ വീഡിയോ ചെയ്യുന്ന നിങ്ങളും ഒരു നല്ല മനുഷ്യൻ ആയി മാറി ഇരിക്കുന്നു ✌️👍👍. ഇപ്പോൾ നിങ്ങൾ ചെയ്യുന്ന വീഡിയോ നല്ല പോയിന്റ് ഉണ്ട് 🙂.

  • @kochinmusikzone3440
    @kochinmusikzone3440 Місяць тому +52

    വിവരമുള്ളവർ രാഹുലിനെ അനുകൂലിക്കും... നല്ലൊരു വീഡിയോ രാഹുൽ ഈശ്വർ..❤️👍

  • @Darxtremist
    @Darxtremist Місяць тому +81

    രാഹുൽ ആകുമോ എന്ന് അറിയില്ല....... ഒന്ന് ഉറപ്പ് അദ്ധേഹം മോഡിയേക്കാൾ യോഗ്യനാണ്.....🎉🎉
    ഇന്ത്യൻ ജനത അത് നന്നായി ആഗ്രഹിക്കുന്നു... വിദ്വേഷം വളർത്തുന്ന രീതി ജനങ്ങൾക്ക് മടുത്തിരിക്കുന്നു.....

    • @hann2682
      @hann2682 Місяць тому +2

      100 percent

    • @yestrack6075
      @yestrack6075 Місяць тому

      രണ്ടു വർഷത്തിനുള്ളിൽ ആകും

  • @kareempalakkal9061
    @kareempalakkal9061 Місяць тому +263

    രാഹുൽ ഈശ്വർ താങ്കൾ ഇപ്പോഴാണ് ഒരു മതേതര വാദി ആകുന്നത്. നന്ദി നന്ദി നന്ദി

    • @treasapaul9614
      @treasapaul9614 Місяць тому +4

      Very true

    • @ayshhh6204
      @ayshhh6204 Місяць тому +1

      Yea

    • @saidalavikallan
      @saidalavikallan Місяць тому +2

      രാഹുൽ ഈശ്വർ
      മുമ്പൊക്കെ താങ്കളോട് എനിക്ക് ഉള്ളിന്റെ ഉള്ളിൽ അല്പമെങ്കിലും വിരോധം ഉണ്ടായിരുന്നു.. അതിന് കാരണം താങ്കളുടെ നിലപാടുകളും തീവ്ര സംഘിയുമായിരുന്നു. പല സംഘ ഗ്രൂപ്പുകളിലും താങ്കൾ സംസാരിച്ചിരുന്ന വോയ്‌സുകളും കേൾക്കാനിടയായി.
      ഇപ്പോൾ താങ്കൾ ഒരുപാട് മാറിയിരിക്കുന്നു പക്ക്വമായി സംസാരിക്കുന്നു ജനങ്ങളുടെ മനസ്സറിയാൻ താങ്കൾ ശ്രമിക്കുന്നു. ഇതാണ് നല്ലൊരു ഇന്ത്യക്കാരന്റെ യഥാർത്ഥ മനസ്സ്..
      (ഒരു ഉപദേശം... ആളുകൾ കൂടിയാൽ മലക്കം മാറിയരുത് )

    • @shafidaka1018
      @shafidaka1018 Місяць тому

      Rahul Gandhi ❤❤
      Rahul Easwar ❤

  • @daisyjacob
    @daisyjacob Місяць тому +58

    രാഹൂൽ ഈശ്വർ, താങ്കളുടെ പുതിയ ദൗത്യത്തിന് എല്ലാ ആശംസകളും

  • @sulthanpillaipillai5233
    @sulthanpillaipillai5233 Місяць тому +62

    👍👍👍👌👌👌🌹♥️ രാഹുൽ ജി ബിഗ് സല്യൂട്

  • @AjeshMkdMariyappan-hc1lg
    @AjeshMkdMariyappan-hc1lg Місяць тому +181

    രാഹൂൽ ഈശ്വർ നിങ്ങളോട് ഇഷ്ടം കൂടി കൂടി വരുന്നു ❤❤❤

  • @muhsimuhammad2155
    @muhsimuhammad2155 Місяць тому +65

    രാജ്യത്തെ വെട്ടിമുറിക്കുന്ന രാഷ്ട്രീയത്തിൽ നിന്ന് എല്ലാവരേയും ഒരുമിപ്പിക്കൻ ശ്രമിക്കുന്ന താങ്കളുടെ ഇപ്പോഴത്തെ മാറ്റത്തിന് ഒരു big ലൈക്, നമ്മുടെ പഴയ സ്നേഹത്തോടെ കഴിയുന്ന ഒരു ഇന്ത്യയെ തിരിച്ച് കൊണ്ടുവരാൻ താങ്കളെ പോലെ ഉള്ളവരുടെ ഈ മാറ്റത്തിന് സഹായിക്കും , congrates for this type effert

  • @vijayanvinod
    @vijayanvinod Місяць тому +38

    രാഹുൽ ഗാന്ധി, ഇന്ത്യയുടെ പ്രതീക്ഷ
    രാഹുൽ ഈശ്വർ, മലയാളികളുടെ പ്രതീക്ഷ ❤️

  • @rayankunjumon115
    @rayankunjumon115 Місяць тому +79

    സംശയം ഇല്ല അടുത്തുതന്നെ ഇന്ത്യ ഭരിക്കും 😍

  • @SaheedK-pe7bl
    @SaheedK-pe7bl Місяць тому +47

    ഒരുപാട് ആഗ്രഹിക്കുന്നു രാഹുൽ ഗാന്ധി പ്രധനമന്ത്രി ആയികാണുവാൻ

  • @JaisonB.valiyakakkanattu
    @JaisonB.valiyakakkanattu Місяць тому +224

    തൻ്റെ യാത്രയിലൂടെ ഇന്ത്യയെ ഒരുമിപ്പിക്കം ശ്രമിച്ച രാഹുൽ ഗാന്ധിയുടെ കൂടെ ഒരുമയോടെ നമുക്കു നീങ്ങാം

  • @aboobacker3836
    @aboobacker3836 Місяць тому +21

    രാഹുൽ ഈശ്വറിന് നല്ലത് പറയാനും പ്രവർത്തിക്കുവാനും ഉള്ള ബുദ്ധിയും ആരോഗ്യം സർവ്വശക്തനായ പരമേശ്വരൻ കൊടുക്കട്ടെ🌹🌹🌹

  • @shiyadh3178
    @shiyadh3178 Місяць тому +27

    എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോവാൻ കഴിയുക എന്നതാണ് ഒരു ഇന്ത്യൻ പ്രധാന മന്ത്രിയുടെ കഴിവും നന്മയും ഗ്രാഫും,, ❤️❤️❤️

  • @syedfaisal3558
    @syedfaisal3558 Місяць тому +520

    രാഹുൽ ഗാന്ധിക്ക് വേണ്ടി ഒരു ലൈക്

    • @sivaprasad5502
      @sivaprasad5502 Місяць тому

      ആദ്യം 750 കോടിയുടെ ഹാരോൾഡ് ഫിനാൻസിൽ കോടതി കുറ്റം ആരോപിച്ചു അമ്മക്കും മകനും ജാമ്യത്തിൽ ആണ്. അനുഭവിച്ചു കൊണ്ടിരുന്ന കോടികൾ എല്ലാം കോടതി അനുമതിയോടെ ED അറ്റാച്ച് ചെയ്ത്. കേസ് ഒന്നു കോടതിയിൽ ആദ്യം തീരട്ടെ.
      വെറും ഒരു പത്രകച്ചവടക്കാരൻ
      ആയിരുന്ന അളിയൻ്റെ കോടിക്കണക്കിനു ഉള്ള ഭൂമി വാങ്ങിയ കേസും നടക്കുന്നു.

    • @7thsense83
      @7thsense83 Місяць тому +1

      @@sivaprasad5502 മോങ്ങിജി യുടെ കേസുകൾ ഒക്കെ എവിടെ വരെ എത്തി 🙂

  • @user-ir6br6jb2j
    @user-ir6br6jb2j Місяць тому +113

    രാഹുൽ അച്ഛന്റെയും മുത്തശ്ശിയുടെയും നിഴലൊക്കെ വിട്ട് സ്വെയം ഒരു നേതാവായി മാറിയിട്ട് വർഷങ്ങൾ ആയി .അദ്ദേഹത്തിന്റെ അധ്വാനവും ജനങ്ങളോടുള്ള ആത്മാർത്ഥതയും കൊണ്ട് തന്നെയാണ് ഇതെല്ലം സാധ്യമായത് .ഇന്ന് ഇന്ത്യയിലെ ഏറ്റവും കരുത്തനും ജനകീയനുമായ രാഷ്ട്രീയ നേതാവ് ആര് എന്നതിന് ഒറ്റ ഉത്തരം ❤രാഹുൽ ഗാന്ധി ❤ഇന്ത്യ സഖ്യ മുന്നണിയുടെ അനിഷേധ്യ നേതാവായി രാജ്യത്തിൻറെ പ്രതിപക്ഷ നേത്ര സ്ഥാനം കൂടി ഏറ്റെടുത്തതോടെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ റാങ്കിലേക്ക് രാഹുൽ സ്വാഭാവികമായി ഉയരുകയും ചെയ്തു ഇനി മുന്നിൽ ഉള്ള ലക്ഷ്യവും പദവിയും അത് തന്നെ പ്രധാനമന്ത്രി ❤

    • @user-qm4pl9wo6l
      @user-qm4pl9wo6l Місяць тому +1

      Not a power monker and not having COMMUNAL FEELING SIMPLE HUMBLE and knows the FEELINGS OF POOR PEOPLE and Not SURENDER TO COPERATES and FACIST FANATIC. COMMUNAL POWERS

  • @Gopal1939
    @Gopal1939 Місяць тому +30

    ഈ രാഹുലും ഒരുപാട് മാറി.. തിരിചറീവ് ഉണ്ടായതിൽ സന്തോഷം..

  • @ranippaulose8756
    @ranippaulose8756 Місяць тому +41

    രാഹുൽ ഗാന്ധി &രാഹുൽ ഈശ്വർ 🔥🔥🔥

  • @bindubindu8539
    @bindubindu8539 Місяць тому +87

    രാഹുൽ ഈശ്വർ
    & രാഹുൽ ഗാന്ധി ❤❤

  • @abdulrasak6308
    @abdulrasak6308 Місяць тому +160

    രാഹുൽ ഗാഡി ഇന്ത്യൻ പ്രധാനമന്തി റി അവണം എന്നുളള വർ ഒരുലൈക്ക് പ്ലീസ്

  • @LovelyBoxer-km3wy
    @LovelyBoxer-km3wy Місяць тому +12

    പ്രധാനമന്ത്രിയാവാൻ രാഹുൽ ഗാന്ധി എല്ലാ അർത്ഥത്തിലും യോഗ്യനാണ് ആ കാര്യത്തിൽ ഒരു സംശയത്തിന്റെയും ആവിശ്യമില്ല.
    അഭിനന്ദനങ്ങൾ.

  • @AbdulSalam-lb3ku
    @AbdulSalam-lb3ku Місяць тому +27

    ഉറപ്പായും രാഹുൽഗാന്ധി
    പ്രതാനമന്ത്രിയാകും
    നമ്മൾ ആക്കണം

  • @anilvarughese6073
    @anilvarughese6073 Місяць тому +648

    അദ്ദേഹം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ ❤ സ്നേഹത്തിൻ്റെ കട തുറക്കട്ടെ❤

    • @shameerali7441
      @shameerali7441 Місяць тому +12

      I have ever seen this much down to earth like Rahul Gandhi

    • @user-qm4pl9wo6l
      @user-qm4pl9wo6l Місяць тому

      ThePERSONS WHO SUPPORTS are well educated persons ​@@shameerali7441

    • @user-gm3vf8wf6n
      @user-gm3vf8wf6n Місяць тому

      ഇല്ല അദ്ദേഹം rss തീവ്രവാദികളാൽ കൊല്ലപ്പെടുന്നത് കാണാൻ ഞ്ഞാൻ ആഗ്രഹിക്കുന്നില്ല

    • @sheelajohn884
      @sheelajohn884 Місяць тому +8

      Yes... it must come true believe d day is not very log ❤❤❤❤❤❤❤❤❤

    • @saherss261
      @saherss261 Місяць тому +7

      Yes

  • @SureshKumar-ci7qg
    @SureshKumar-ci7qg Місяць тому +9

    രാഹുല്‍ ഗാന്ധി യുടെ പാര്‍ലമെന്റ് ലെ പ്രസംഗം ആരെയും ഞെട്ടിക്കുന്നതാനു...അടിപൊളി...❤

  • @ashrafsb8472
    @ashrafsb8472 Місяць тому +34

    Rahul Gandhi ❤

  • @Fayis1341
    @Fayis1341 Місяць тому +30

    Rahul Gandhi is genuine ❤

  • @chinnu9249
    @chinnu9249 Місяць тому +22

    Yes correct 💯💯👌👌👌👌👌

  • @user-or2lv9ki2v
    @user-or2lv9ki2v Місяць тому +235

    ഹിന്ദു മുസ്ലീം ക്രിസ്റ്റ്യൻ ഐക്യത്തിന് രാഹുൽ ഈശ്വറിനും ഒരു പാട് ചെയ്യാൻ കഴിയും❤

    • @marypaul1742
      @marypaul1742 Місяць тому +5

      Yes

    • @RahulEaswarOfficial
      @RahulEaswarOfficial  Місяць тому +30

      Will try my level best ❤🙏

    • @hindustani9042
      @hindustani9042 Місяць тому +4

      ​@@RahulEaswarOfficialYou are great bro 🙏🇮🇳💙

    • @SmithaMn-tj8jc
      @SmithaMn-tj8jc Місяць тому +2

      Satyam

    • @drshafip101
      @drshafip101 Місяць тому +1

      Very intellectual talk. Lots of love to Rahul Easwer ❤ keep the harmony ❤

  • @user-ko9vq8oo1i
    @user-ko9vq8oo1i Місяць тому +14

    രാഹുൽ പാവങ്ങളുടെ നേതാവ്.❤❤❤

  • @joshyjose1625
    @joshyjose1625 Місяць тому +6

    വളരെ ദീർഘവീക്ഷണമുള്ള പ്രശസ്ഥനായ വ്യക്തി അമർത്യ സെൻ പറഞ്ഞത് സത്യം സത്യം സത്യം

  • @anwarahamed8458
    @anwarahamed8458 Місяць тому +25

    Rahul 👍👍👍

  • @alenjoseph610
    @alenjoseph610 Місяць тому +12

    ❤️❤️❤️❤️❤️❤️❤️❤️❤️ അദ്ദേഹത്തിന്റെ നാവ് പൊന്നാകട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 Місяць тому +31

    ഇന്ത്യൻ ജനതയെ ഒന്നിച്ചു ഒരു കുട കിഴിൽ ഒരുമയോടെ ചേർത്ത് പിടിച്ച് ഈ രാജ്യത്തിന് വേണ്ടി നന്മകൾ മാത്രം നൽകി മുന്നോട്ട് നയിക്കുന്ന ഒരു രാജ്യ സ്നേഹി ഇന്ത്യൻ ജനതയുടെ 💪💪💪രാഹുൽ ഗാന്ധി ❤

  • @akashvijayanck7069
    @akashvijayanck7069 Місяць тому +12

    എങ്ങനെ കഴിയുന്നു രാഹുൽ നിങ്ങക്ക് ഇങ്ങനെ ഒക്കെ പറയാൻ, I Like U💙👍

  • @SIBY7
    @SIBY7 Місяць тому +15

    100% no 200% RaGa he is our next PM very soon

  • @munawarahammed2494
    @munawarahammed2494 Місяць тому +3

    രാഹുൽ ഗാന്ധിയുടെ മാറ്റത്തിനേക്കാൾ എനിക്ക് സന്തോഷം നൽകുന്നത് രാഹുൽ ഈശ്വറിന്റ ഈ മാറ്റമാണ് ❤
    രണ്ട് രാഹുൽമാർക്കും എന്റെ സ്നേഹാഭിവാദ്യങ്ങൾ 🤗

  • @jannatkuniya755
    @jannatkuniya755 Місяць тому +22

    നരേന്ദ്ര മോഡിയുടെ ഒര് നല്ല പ്രവർത്തി പറയു
    ഹിന്ദു മുസ്ലിം വികടന മല്ലാതെ

  • @sss-cb7tl
    @sss-cb7tl Місяць тому +47

    Dear Rahul
    താങ്കളുടെ ഗ്രാഫും ഉയരുന്നതായി തോന്നുന്നു

  • @samuelgeorge3210
    @samuelgeorge3210 Місяць тому +11

    Very good analysis. Every Indian should change like Rahul Iswer about Rahul Gandhi's opinion .

  • @nisamjalal3479
    @nisamjalal3479 Місяць тому +13

    No dout ❤within 2years. ..RAOUL GANDHI became the commander of INDIA

    • @Chaos96_
      @Chaos96_ Місяць тому

      2 years oh 🤡🤣

  • @ayoobkhan5662
    @ayoobkhan5662 Місяць тому +15

    രാഹുൽ ഈശ്വർ ♥️♥️♥️♥️👍🏼👍🏼👍🏼

  • @salimkh2237
    @salimkh2237 Місяць тому +11

    എല്ലാവരേയും ഉൾകൊള്ളുന്നവരാണ് യഥാർത്ഥ മനുഷ്യർ - I S ഭീകരവാദ മനസുള്ളവരും സംഘ് മനസ്സുള്ളവരും മനുഷ്യകുലത്തിന് നാശം വരുത്തും എല്ലാവരേയും ഉൾകൊള്ളുന്ന എല്ലാവരേയും സ്നേഹിക്കുന്ന ഭരണാധികാരിക്കേ സമാധാനവും സന്തോഷവും പുരോഗതിയും ഉള്ള രാജ്യത്തേയും ജനതയേയും നായിക്കാനാവൂ...❤❤❤❤ ഒരു പക്ഷേ കേരളത്തിലെ മുസ്ലിങ്ങളെ ഗുജറാത്ത് വംശഹത്യ പോലെയോ ബീഫ് കൈവശം വെച്ചെന്ന കുപ്രചരണത്തിൽ തല്ലിക്കൊല്ലുകയോ സാധ്യമായില്ലായിരിക്കാം - എന്നാലും ഇന്ത്യയിലെ മൊത്തം ജനതയും സമാധാനത്തിൽ ജീവിക്കേണ്ടെ?

  • @Charakuzhikans
    @Charakuzhikans Місяць тому +35

    രാഹുൽ ഈശ്വർ താങ്കളും ഉയർന്നചിന്താഗതി വച്ച് പുലർത്തുന്ന ഒരുരാജ്യസ്നേഹി ആണെന്ന് മനസിലായി- നന്ദി

  • @bindubindu8539
    @bindubindu8539 Місяць тому +15

    രാഹുൽ gandhi🥰🥰

  • @raysoflight7523
    @raysoflight7523 Місяць тому +5

    If you believe truth and honesty will win at the end. RG is an icon of truth, honesty and integrity.

  • @BennyNC-pk1gq
    @BennyNC-pk1gq Місяць тому +13

    OUR RAGHUL GANDHI SINDABAD

  • @chinnu9249
    @chinnu9249 Місяць тому +16

    RAGA 💞💞💞💞💞💞🔥🔥🔥🔥🔥🔥🔥🧡🤍💚🇮🇳🇮🇳🇮🇳🇮🇳🇮🇳💯💯👌👌👌👌👌👌

  • @Secular633
    @Secular633 Місяць тому +9

    നമ്മുടെ രാജ്യം വൈവിദ്ധ്യം കൊണ്ട് മനോഹരമാണ്. പത്തുകൊല്ലം കൊണ്ട് മോഡി വെറുപ്പിന്റെ ഭരണം കൊണ്ട് അത് നാശത്തിന്റെ വക്കിലെത്തിച്ചു. എന്നാൽ ഇപ്പോൾ ശുഭ പ്രതീക്ഷയുണ്ട്. രാഹുലിനെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തിച്ചാൽ തീർച്ചയായും നമ്മുടെ പഴയ പദവിയിൽ തിരിച്ചെത്താൻ കഴിയും

  • @prakashphilip7531
    @prakashphilip7531 Місяць тому +5

    Never ever discontinue your channel Rahul ji. We need a person like you to take up the burning issues of the downtrodden with the authorities

  • @MohammedAli-gd9hz
    @MohammedAli-gd9hz Місяць тому +4

    രാഹുൽഗാന്ധി വന്നാലും ഇല്ലെങ്കിലും രാഹുൽ ഈശ്വർക്ക് മതസൗഹാർദ്ദമുണ്ടാകുവാൻ ഒരു പാട് ചെയ്യാൻ കഴിയും

  • @mohamedkabeer7205
    @mohamedkabeer7205 Місяць тому +6

    ഇപ്പോൾ രണ്ട് രാഹുൽ മാരെയും ഒരുപോലെ ഇഷ്ടപെടുന്ന ഉ തുശിച്ച മനസുകളെ വെറുക്കുക സ്നേഹ മറ്റുള്ളവരെ avahekuka നമ്മൾ എല്ലാവരും ഒരേ സൃഷ്ടവേൻെറ മക്കൾ ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜💜💜💜💜💜💜💜

  • @ashrafvalappil3935
    @ashrafvalappil3935 Місяць тому +12

    രാഹുൽ ❤

  • @rithwicreationspresents5517
    @rithwicreationspresents5517 Місяць тому +2

    No doubt, Raga to be future PM and will be written history

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 Місяць тому +7

    Rahul will be the next prime minister of the india

  • @basheerparambath2270
    @basheerparambath2270 Місяць тому +8

    രാഹുൽ ഗാന്ധി PM 👍

  • @AbdulRahman-tw8nb
    @AbdulRahman-tw8nb Місяць тому +5

    Rahul sir very great ❤️👍🏻

  • @raphymapranidavis589
    @raphymapranidavis589 Місяць тому +16

    2004 ലും, 2009 ലും കേന്ദ്രമന്ത്രി സഭയിൽ ഏത് സ്ഥാനവും കിട്ടുമായിരുന്നു രാഹുലിന്. സ്ഥാനമോഹങ്ങൾ അല്ല രാഹുലിനെ നയിക്കുന്നത്.
    അദ്ദേഹം തികഞ്ഞ മനുഷ്യ സ്നേഹിയാണ്. ഇപ്പോൾ പക്വത കൈവന്നിരിക്കുന്നു.
    തീർച്ചയായും അടുത്ത പ്രധാന മന്ത്രി രാഹുൽ തന്നെ.രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ അത് സംഭവിക്കും.കോൺഗ്രസ്സും കുറച്ച് കൂടി പുരോഗതി നേടാനുണ്ട്.

    • @sajinc7359
      @sajinc7359 Місяць тому

      Kudumba party ne janangal chavitti purathakkum

  • @business_circle
    @business_circle Місяць тому +3

    നമ്മൾ സാധാരണ മനുഷ്യർക്ക് വേണ്ടത് ജോലിയും സമാധാന പൂർണ്ണമായ ജീവിതവും ആണ്. നമ്മൾ മലയാളികൾക്കിടയിൽ പോലും തമ്മിൽ തമ്മിൽ കാണാൻ ഇഷ്ടപ്പെടാത്ത രീതിയിൽ എത്തിച്ചത് മോദിയുടെ സ്വാധീനം ആണ്. അക്രമങ്ങളോടുള്ള മൗനം ആണ്. അത് വഴി ക്രിമിനലുൾക്ക് സ്വൈര്യ വിഹാരം നടത്താൻ പരോക്ഷ അനുമതി നൽകിയതാണ്. ബലാത്സംഗികൾക്കും കൊലപാതികൾക്കും ജയിലിൽ വി.ഐ.പി പരിഗണന നൽകിയതാണ്. ജയിലിൽ നിന്നിറങ്ങുമ്പോൾ ഹാരമാണിയിച്ചു സ്വീകരിക്കാൻ പോലും ആളുകളെ തയ്യാറാക്കിയതാണ്. അങ്ങനെയങ്ങനെ ക്രൈം എന്നാൽ ബിജെപി എന്ന് തിരുത്തി വായിക്കേണ്ട സ്ഥിതി വിശേഷത്തിലേക്ക് ആ പാർട്ടിയെ മോഡിയും അമിത് ഷായും എത്തിച്ചു. സുഷമ സ്വരാജും നിതിൻ ഘട്കരിയും വാജ്‌പേയും ഉണ്ടാക്കിയെടുത്ത സൽപ്പേര് ഈ രണ്ട് പേർ ചെന്ന് ഇല്ലാണ്ടാക്കി. അങ്ങനെ അക്രമത്തിന്റെ, വെറുപ്പിന്റെ പ്രത്യയശാസ്ത്രം പടിപ്പിച്ചവർക്ക് ഇടയിൽ സ്നേഹത്തിന്റെ കട തുറന്നവൻ ആണ് രാഹുൽ. എങ്ങനെ അദ്ദേഹത്തെ ഇൻഡ്യയിലെ സാധാരണ മനുഷ്യർ ഇഷ്ടപ്പെടാതിരിക്കും....!?

  • @user-te1jj4xu4i
    @user-te1jj4xu4i Місяць тому +1

    അത്ഭുദപെടുത്തുന്ന മാറ്റമാണ് രണ്ടു രാഹുലിലും കാണുന്നത്. ഒരാൾ സ്നേഹിക്കപ്പെട്ടു തുടങ്ങുന്നു മറ്റൊരാൾ അംഗീകരിക്കപ്പെട്ടുതുടങ്ങുന്നു ❤

  • @anshadusa-pp5ji
    @anshadusa-pp5ji Місяць тому +2

    ഇപ്പോൾ ഞാൻ അങ്ങേ അറ്റത്തെ ആദരവ് കാണിക്കുന്നത് രാഷ്ട്ര ശിൽപ്പികളോടും, ഭരണഘടനാ ശിൽപ്പികളോടും ആണ്. അവർ വെട്ടിത്തെളിച്ച നേരിന്റെയും, സാഹോദര്യത്തിന്റെയും പാതയിലൂടെയാണ് നമ്മുടെ സഞ്ചാരം.

  • @BijuBiju-rk1xu
    @BijuBiju-rk1xu Місяць тому +18

    ഉറപ്പാണ് രാഹുൽ ❤❤❤

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому +5

    India ❤

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому +9

    Next prime minister aakum ennu aagrahikkinna aalukal like plz

  • @sharafsharafudheen6918
    @sharafsharafudheen6918 Місяць тому +9

    RaGa💙💙💙

  • @user-qu5xv4bz9p
    @user-qu5xv4bz9p Місяць тому +7

    ❤❤❤❤ രാഹുൽ ഗാന്ധി
    ❤❤❤❤ രാഹുൽ

  • @KabeerC-y2g
    @KabeerC-y2g Місяць тому +2

    ഈ രാഹുൽ ഈശ്വറിനും രാഹുൽ ഗാന്ധിക്കും നമ്മുടെ മതേതര ഇന്ത്യയിൽ ഒരുപാട് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും. രാഹുൽ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രാധാന മന്ത്രി ആവണമെന്നും ആശംസിക്കുന്നു.

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому +7

    ❤Rahul Gandhi kku Like plz

  • @Muhaymin1234
    @Muhaymin1234 Місяць тому +4

    Rahul eswar❤rahul gandhi❤❤❤❤❤

  • @Mrhathabagyan
    @Mrhathabagyan Місяць тому +8

    Rahul je ini ennum mudangaathe video cheyyu❤

  • @binugeorge3745
    @binugeorge3745 Місяць тому +4

    well said

  • @wilsonn.a3787
    @wilsonn.a3787 Місяць тому +5

    ❤RAHUL GANDHI ❤

  • @abdulnizar9415
    @abdulnizar9415 Місяць тому +2

    Rahul Gandhi sir ❤❤❤❤❤നിങ്ങൾ രഹുൽഗാന്തി സാറിനെകുറിച്ച് സംസാരിച്ചത് വളരേ ഇഷ്ടപ്പെട്ടു

  • @user-dm7dp2vl6v
    @user-dm7dp2vl6v Місяць тому +1

    Your transformation from a one sided follower of a communal party to a more realistic appreciation of a good man like Rahul Gandhi is praiseworthy. Knowledgeable people like yourself will be of great strength to future PM.

  • @JaisonNellivelli
    @JaisonNellivelli Місяць тому +6

  • @mohananchakingal7974
    @mohananchakingal7974 Місяць тому +1

    Mr. Rahulgandhi grown... We can
    Say. " Above the sky"...❤

  • @nasarkalathingal1220
    @nasarkalathingal1220 Місяць тому +6

    ❤❤❤❤❤

  • @susanreji9463
    @susanreji9463 Місяць тому +4

    Future PM... Sh. Rahul Gandhi

  • @user-oi9ej1ic6s
    @user-oi9ej1ic6s Місяць тому +1

    Sir u speech is very correct Hindu + muslim + Christian ❤❤❤

  • @MariyakuttyVP-gu2me
    @MariyakuttyVP-gu2me Місяць тому +1

    രാഹുൽ ഗാന്ധി യഥാർത്ഥ മനുഷ്യനാണ്.മനുഷ്യരെ മുഴുവൻ സ്നേഹിക്കുന്ന മനുഷ്യൻ.

  • @prashanthvprasad2203
    @prashanthvprasad2203 Місяць тому +1

    നല്ലത് ആര് ചെയ്താലും നല്ലത് എന്ന് പറയുന്ന മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @hamzamoidu8017
    @hamzamoidu8017 Місяць тому +4

    വൈവിധ്യങ്ങളെ ഉൾകൊള്ളുവാനുള്ള ഹൃദയവിശാലതയുള്ള ഒരു നേതാവായി നല്ലൊരു ശതമാനം ജനങ്ങൾ അദ്ദേഹത്തെ കാണുന്നു എന്നത് ഒരു യാഥാർഥ്യം തന്നെയാണ്. സമാധാനവും സൗഹാർദ്ധവും ജനങ്ങൾക്കിടയിൽ നിലനിന്നെങ്കിൽ മാത്രമേ രാഷ്ട്ര പുരോഗതി എളുപ്പമാകു... ആ പാതയിലൂടെ അദ്ദേഹം മുന്നോട്ടുപോകുന്നതായി കാണുന്നുണ്ട്. അത് അദ്ദേഹത്തിൽ വലിയ പ്രതീക്ഷ അർപ്പിക്കാൻ കാരണമാകുന്നു.... അമർത്യസെന്നിന്റെ പ്രവചനം യാഥാർഥ്യമാകട്ടെ!!!

  • @SajiKumar-j1f
    @SajiKumar-j1f 8 днів тому

    രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആവണം എന്ന് ഒരുപാട് ആഗ്രഹമുണ്ട് 💙 അതിന് ജനങ്ങളുടെ വോട്ടുണ്ട് ഉറപ്പ് 💪

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Місяць тому

    അദേഹത്തിന്റെ വിനയം, കരുണ ഇതാണ് മറ്റുള്ളവരിൽ നിന്ന് രാഹുൽ ഗാന്ധിയെ വ്യത്യസ്തനാക്കുന്നത്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому

    രാഹുൽ ഈശ്വർ താങ്കൾ
    ഈയിടെ യായി സുതാര്യ മായി
    രാഷ്ട്ടി്യ കാര്യങ്ങൾ
    ബിഗ് സല്യൂട്

  • @georgekk3436
    @georgekk3436 Місяць тому

    ' അദ്ദേഹം ഒരു അദ്ഭുതമായി മാറും. ദീർഘായുസ് ഉണ്ടാകട്ടെ

  • @faisalbabu8512
    @faisalbabu8512 Місяць тому +3

    ആവട്ടെ അദ്ദേഹം സമാധാനത്തോടെ ജനങ്ങൾ ജീവിക്കട്ടെ, bjp യുടെ പ്രവർത്തനത്തിൽ ഒട്ടും തൃപ്തനല്ല പേടിയൊന്നുമില്ല എന്നൊക്കെ എല്ലാവരും പറയുമെങ്കിലും എല്ലാ മുസ്ലിമിന്റെ മനസ്സിലും പേടിയുണ്ടായിരുന്നു, ഇതുപോലെ ഒരു രാജ്യം സ്വപ്നത്തിൽ മാത്രം തല പോയാലും രാജ്യം വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ വയ്യ, പേടി അതല്ല നമ്മുടെ സഹോദരങ്ങൾ തന്നെ നമ്മെ ചവിട്ടിയൊടിക്കുന്ന കാലം വരുന്നതൊന്നും ആലോചിക്കാൻ വയ്യ

  • @krishnaratnamkuruppathukat9494
    @krishnaratnamkuruppathukat9494 Місяць тому

    ഞാൻ കോൺഗ്രസ്സ് കാരനല്ലെങ്കിലും , സഹോദരി സഹോദരനും നമ്മുടെ രാജ്യത്തെ നയിക്കുന്നതുകാണുവാൻ ഒരപ്പാട് ആഗ്രഹിക്കുന്നു

  • @AbdulRahman-sj1ts
    @AbdulRahman-sj1ts Місяць тому +1

    രാഹുൽ ഈശ്വർ താങ്കളുടെ വാക്ക് പൊന്നാവട്ടെ രാഹുൽ ഗാന്ധി ഈ ഇന്ത്യാ രാജ്യത്തിൻ്റെ പ്രധാനമന്ത്രി ആയിട്ടെങ്കിലും നമ്മുടെ രാജ്യം നന്നാകട്ടെ ❤

  • @rosygeorge105
    @rosygeorge105 Місяць тому +2

    What ever respected Amartya Sen Says is 100 /o correct

  • @SajeerKattayada
    @SajeerKattayada Місяць тому

    രാഹുൽ ഈശ്വറിന് എന്റെ ഒരു ബിഗ് ലൈക്‌ ❤️

  • @abhilashbhaskar9762
    @abhilashbhaskar9762 Місяць тому +3

    രാഹുൽ നിങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ മതസൗഹാർദ നിലപാട് എടുക്കാനെ കഴിയൂ.. കാരണം എല്ലാം സമഭാവനയോടുകൂടി കാണാൻ മതസൗഹാർദ്ദത്തിന്റെ കാഴ്ച ലോകത്തിന് സമ്മാനിക്കുന്ന സാക്ഷാൽ ശബരിമല ശ്രീധർമ്മശാസ്താവിന് ഉപാസിക്കുന്നവരാണ് നിങ്ങളുടെ കുടുംബം.... അതുകൊണ്ടുതന്നെ അതേ മതസൗഹാർദം, സമഭാവന എന്നിവയൊക്കെ നിങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്... 🙏🙏🙏

  • @user-tl5km2gk6l
    @user-tl5km2gk6l Місяць тому +2

    രാഹുൽ ഈശ്വർ താങ്കളോട് വല്ലാത്ത ഇഷ്ടവും ബഹുമാനവും തോനുന്നു

  • @firospv6254
    @firospv6254 Місяць тому +3

    Rahu Easwar ❤ Rahul Gandhi❤

  • @rahiyairikkur9688
    @rahiyairikkur9688 Місяць тому

    രാഹുൽ ഈശ്വർ...സത്യം മനസ്സിലാക്കുന്നു രാഹുൽ ഗാന്ധി...❤❤❤❤❤❤❤

  • @samgheevarghese7201
    @samgheevarghese7201 Місяць тому +1

    No doubt he is the next pm, we eagerly waiting his coming as our pm.

  • @georgemathew8455
    @georgemathew8455 Місяць тому +1

    My leader RG ❤❤❤❤and OC sir ❤❤❤❤