#rahulgandhi

Поділитися
Вставка
  • Опубліковано 10 вер 2024
  • മിണ്ടാതിരുന്നു കൂടെ ഈ രാഹുൽ ഗാന്ധിക്കു ? #rahulgandhi
    "സഖ്യ കക്ഷി", കൂടെ നിൽക്കുന്ന ശക്തയായ മമത ബാനർജിയെ വെറുതെ എന്തിനാ പിണക്കുന്നത് ? #mamatabanerjee
    ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ റേപ്പിനെ കുറിച്ച് പറഞ്ഞാൽ പോരെ ? #bjp
    രാഷ്ട്രീയ അടവ് നയൻ എടുക്കേണ്ട ? കുറച്ചു രാഷ്ട്രീയ ബുദ്ധി കാണിക്കേണ്ടേ ഈ രാഹുൽ ഗാന്ധി ?? #rahulgandhi vs #narendramodi
    കൂടെ നിൽക്കുന്ന മമതയെ പോലും ചോദ്യം ചെയുന്ന രാഹുൽ ..

КОМЕНТАРІ • 118

  • @anilvarughese6073
    @anilvarughese6073 26 днів тому +95

    നിലപാടുള്ള രാഹുൽ ഗാന്ധി. ശരിയായ നിലപാടുകളെ പിന്തുണക്കുന്ന രാഹുൽ ഈശ്വർ🎉

  • @josepheenav2433
    @josepheenav2433 26 днів тому +54

    രാഹുൽ ഈശ്വർ നിങ്ങൾ ഞാൻ ഉദ്ദേശിച്ച പോലുള്ള ആളല്ല എന്നറിയുന്നതിൽ വളരെ സന്തോഷം.... സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടുക . എന്നും എപ്പോഴും . Ranga ❤❤❤

  • @k.pleelavathy7602
    @k.pleelavathy7602 26 днів тому +71

    Rahul ji നല്ല മനസ്സിൻ്റെ ഉടമ. സത്യത്തിന് വേണ്ടി മാത്രം പോരാടുന്ന ഒരേ ഒരു വ്യക്തി

    • @wsicilyful
      @wsicilyful 26 днів тому

      നിങ്ങളെ അടുത്ത ഇ.എം.എസ് ആക്കാം

  • @mansoorvbrmansoor2408
    @mansoorvbrmansoor2408 26 днів тому +58

    ആദ്യാ ലൈക് എന്റെ വക
    പണ്ടൊക്കെ ഞാൻ കേൾക്കാർ പോലും ഇല്ലായിയിരുന്നു.
    പക്ഷെ സ്നേഹത്തിന്റെ കട രാഹുൽ ഈശ്വരർ സാർ തുറ ന്നതോട് കൂടി കാണുന്നവർ ഇവിടെ ഒരു കുതിര പവൻ ലൈക് തന്നിട്ട് പോയ മതി ഓക്കേ

  • @saygood5443
    @saygood5443 26 днів тому +29

    സ്വന്തം അച്ഛനെ രാജ്യത്തിന് വേണ്ടി നഷ്ട്ടപ്പെട്ട rahulji ക്ക് ഇതൊന്നും ഒരു പുത്തരിയല്ല...
    നല്ല സംസ്ക്കാരവും വിദ്യാഭ്യാസവും ഉള്ള കുടുംബത്തിൽ നിന്ന് വന്നവർക്ക് മാത്രമേ ഇതുപോലുള്ള കാര്യങ്ങള്‍ പറയാന്‍ പറ്റുള്ളൂ... Big salute to Rahuji ❤

  • @sunisobhanan5327
    @sunisobhanan5327 26 днів тому +34

    രാഹുൽ ജി ❤️

  • @moosanmuhammad9645
    @moosanmuhammad9645 26 днів тому +27

    Rahul Gandhi is a best politician.Support Rahul Gandhi

  • @marathon-d2q
    @marathon-d2q 26 днів тому +8

    രാഹുൽ ഈശ്വർ നിങ്ങളുടെ ഈ ദൗത്യത്തിന്ന് വലിയ അഭിനന്ദനം. രാജ്യത്തിലെ അനാജാരവും വൃത്തികേടും നമ്മെക്കൊണ്ടാവുന്നത് ജനങ്ങൾക്ക് തുറന്ന് കാട്ടാൻ കാണിക്കുന്ന ആർജ്ജവം അതിനെ പ്രശംസിച്ചേ മതിയാവു. ബിഗ് സല്യൂട്ട്.

  • @satheesanpk4698
    @satheesanpk4698 26 днів тому +17

    The real hero

  • @Future-Things-2025
    @Future-Things-2025 26 днів тому +13

    എന്ത് കുറ്റം ആര് ചെയ്താലും കൃത്യമായ അന്വേഷണം നടക്കണം
    യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം കുറ്റത്തിന്റെ തോതനുസരിച്ച് ശിക്ഷ കൊടുക്കണം അതിന്ന് നിയമപാലക്കാരും കോടതികളും സർക്കാറുകളും രാജ്യത്തോടും ജനങ്ങളോടും പ്രതിപത്തിയുള്ളവരണം 🙏
    മുഖം നോക്കി മതവും രാഷ്ട്രീയവും നോക്കി പദവികൾ നോക്കി നടപടിയെടുക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കുക
    മനുഷ്യർക്ക് നീതി ലഭിക്കട്ടെ 😔

  • @jencysanthosh
    @jencysanthosh 26 днів тому +22

    രാഹുൽ , അതിനു നല്ല രാഷ്ട്രീയ ക്കാരൻ അല്ല എന്നല്ല , കൗശലക്കാരനായ രാഷ്ട്രീയക്കാരൻ അല്ല എന്നാണ് പറയേണ്ടത്

  • @ahamedam8373
    @ahamedam8373 26 днів тому +9

    കാരണം എന്താണെന്നറിയാമോ ? രാഹുൽജിക് തന്റെതായ ഒരു നിലപാടുണ്ട് 👌

  • @sharafsharf7546
    @sharafsharf7546 26 днів тому +23

    രാഹുൽ നെറിയുള്ള പച്ചയായ
    മനുഷ്യനാണ് 👍

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 26 днів тому +4

    നല്ല നേതാവാണ്... നല്ല മനുഷ്യനാണ് RG
    ജനം കൂടെയുണ്ടാവും❤

  • @hifluyt7528
    @hifluyt7528 26 днів тому +10

    രാഹുൽ ഗാന്ധി രാസ്ട്രീയം മനുഷ്യജീവനുവേണ്ടി 'ജനങ്ങൾ വേണ്ടി 'ജീവിക്കുന്നു മനുഷ്യൻ

  • @varghesemk2999
    @varghesemk2999 26 днів тому +4

    അതാണ് മോദിയും രാഹുലുമായുള്ള പ്രധാന വ്യത്യാസം. കാരണം ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബ്രിജ് ഭൂഷനെതിരെ ഒരു വാക്കുപോലും പറയാതിരിക്കാനും സംരക്ഷിച്ചു നിർത്താനും അവന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും മോദി കാട്ടിയ വ്യഗ്രത ഓർക്കുമ്പോൾ ലജ്ജയാണ് തോന്നുന്നത്. രാഹുലിന്റെ ഈ നിലപാട് പ്രശംസനീയം തന്നെ എന്താ സംശയം.

  • @sanjayansadanandan8288
    @sanjayansadanandan8288 26 днів тому +10

    Zindabad Zindabad Rahul Gandhi Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍😍😍 Rahulji sir you are right 😍😍

  • @zakmanoli
    @zakmanoli 26 днів тому +13

    Super Rahul Eswar ji.....nice video

  • @muhammednabhan3785
    @muhammednabhan3785 26 днів тому +18

    Raga❤

  • @gputhusseri
    @gputhusseri 26 днів тому +8

    Sri Rahul Easwar, you said it 🎉.

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 26 днів тому +4

    Rahul Gandhi
    Rahul mangoottam
    Rahul Easwar ❤❤❤❤🔥🔥🔥🔥 🦁🦁🦁🦁🦁🦁

  • @MubashiraK-u4u
    @MubashiraK-u4u 26 днів тому +12

    സംഖിയാണ് പീഡിപ്പിച്ചത് 😥

  • @sajeevvg1096
    @sajeevvg1096 26 днів тому +4

    രാഹുൽജി നൻമയുള്ള മനുഷ്യനാണ് അദ്ദേഹത്തിന് അങ്ങനെ പറയാനെ കഴിയു

  • @brotherbook1987
    @brotherbook1987 26 днів тому +4

    Raga❤️

  • @ajayayyanakatte435
    @ajayayyanakatte435 26 днів тому +4

    I am not a congress supporter. I stand with you.

  • @suluc2913
    @suluc2913 26 днів тому +6

    Gm,Sir. . Rahul Gandhi Cheydathu sathyathinu koode 👍👍👍👍👍

  • @hameed4451
    @hameed4451 26 днів тому +5

    👍🌹❤️🙏

  • @ajayayyanakatte435
    @ajayayyanakatte435 26 днів тому +3

    Very beautiful episode

  • @alenjoseph610
    @alenjoseph610 26 днів тому +3

    Rahul Gandhi is a good human being ❤️❤️❤️❤️❤️❤️❤️❤️❤️

  • @musthafakuniyil5664
    @musthafakuniyil5664 26 днів тому +8

    ശെരിക്കും സൗദി നിയമം നടപ്പിലാക്കണം.. അവന്റെ സുന കണ്ടിക്കണം

    • @Fayis1341
      @Fayis1341 26 днів тому

      Ennitt paisa kodthal ooorivaran pattum 😂

    • @Jalal8940
      @Jalal8940 25 днів тому

      റേപ്പ്നും മനഃപൂർവം ചെയ്യുന്ന കൊലക്കും അതില്ല എന്ന് മനസിലാക്കുക.

    • @shamima2946
      @shamima2946 22 дні тому

      ​@@Fayis1341മരണപ്പെട്ട ആളുടെ അടുത്ത ബന്ധുക്കൾ മോചനദ്രവ്യം വാങ്ങിയോ (വാങ്ങാതെയോ) കുറ്റവാളിയെ ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ സമ്മതിച്ചാൽ മാത്രമേ ആ ഏർപ്പാട് നടക്കൂ.

    • @Fayis1341
      @Fayis1341 22 дні тому

      @@shamima2946 ayyo appo athu kuttavalikk nallathalle engane aayalum. Pinne shariyath niyamathil rape undo athinulla shiksha enthanu enn koode ningal onn Check cheyyu. Appol manasilavum

  • @mangosaladtreat4681
    @mangosaladtreat4681 26 днів тому +1

    സത്യം, മനുഷ്യൻ, മനുഷ്യത്വം!👍🏽💙💕💝💜💖👌🏽🪔🙏✍🏽

  • @spicesasia9376
    @spicesasia9376 23 дні тому

    Jaihind

  • @abdulrahuman3784
    @abdulrahuman3784 26 днів тому +3

    രാഹുലും രാഹുലും ചേർന്നാൽ സന്തോഷം

  • @user-jj4mw7zp2z
    @user-jj4mw7zp2z 26 днів тому +2

    👌❤️

  • @sibinchandran6993
    @sibinchandran6993 26 днів тому +6

    Raga

  • @kamily786
    @kamily786 26 днів тому +1

    Good

  • @marybabu1686
    @marybabu1686 26 днів тому +1

    👍🏻👍🏻

  • @shaji1985
    @shaji1985 26 днів тому +8

    രാഹ്ൽ ജീ - എന്നും ഹൃദയമുളെ പാവം മനുഷ്യരോടെപ്പം, ഗന്ധിയെ കൊന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ടല്ലോ?

  • @johnyjoseparampi431
    @johnyjoseparampi431 26 днів тому

    👍

  • @mohananchakingal7974
    @mohananchakingal7974 25 днів тому

    Mr. Rahul eswar,
    Rahulgandhi is a fire brand 💥💥💥
    A change agent💥👍🏻👍🏻👍🏻💥💥💥

  • @HameedMv-jw5nx
    @HameedMv-jw5nx 26 днів тому

    Good.

  • @aboobackerp6876
    @aboobackerp6876 26 днів тому +3

    Supar 👌🏻👌🏻

  • @josek.j7561
    @josek.j7561 26 днів тому +1

    That is why we say Rahul nilapadukalude rajakumaran.💗

  • @jomatgeorge6135
    @jomatgeorge6135 26 днів тому +2

    ♥️♥️♥️♥️♥️♥️♥️

  • @nasirpp
    @nasirpp 26 днів тому +2

    RG & RE CHANGED🎉

  • @zuharabirafick3366
    @zuharabirafick3366 26 днів тому +1

    Nice video 👍

  • @AshrafAli-if7sd
    @AshrafAli-if7sd 26 днів тому

    He is a Cambridge product & Good blood, he is looking for equalities , even if congress part member done this, he will take action
    He good human being

  • @vijayakumare123
    @vijayakumare123 25 днів тому

    Now Rahul Iswhar seems to be matured and impartial 🎉🎉🎉

  • @kammukammupandikasala2419
    @kammukammupandikasala2419 26 днів тому +1

    Rahul 🇮🇳🇮🇳✌🏻

  • @usmankannur6383
    @usmankannur6383 25 днів тому

    രാജ്യത്തേ ജനങ്ങളേ നയിക്കാനും അവരെ ഒന്നായി കാണാനും രാഹുൽ ജീ ക്ക് മാത്രമേ കഴിയൂ എന്ന് ഒരിക്കൽ കൂടി തെളിയിച്ച പ്രസ്താവന...

  • @Usernet1
    @Usernet1 26 днів тому

    Rahul Gandhiji is not hypocrite as other political leaders and admit mistakes and willing to listen other voices he's integrity as well. He avoided extravagance wedding and stood for ordinary people ❤that's shows he's not after money. Because he Criticizing Crony capitalism and proved be the side poor people

  • @gracyvarghese7772
    @gracyvarghese7772 26 днів тому

    Rahul Eshwar 👌👌🌹🌹🌹♥️♥️♥️

  • @prashobapathrapulikkal8383
    @prashobapathrapulikkal8383 26 днів тому +1

    Rahul eswar ❤❤❤

  • @Jalal8940
    @Jalal8940 25 днів тому

    ഇ സമയത്ത് 6 വയസുള്ള ഒരു കുട്ടിയെ മൂന്ന് ദിവസം ഒരുതുള്ളി വെള്ളം പോലും നല്കതെ റേപ്പ് ചെയ്തു മൃഗീയമായി കൊന്നു കളഞ കാത്തുവ സംഭവം കൂടി നടന്ന ഭീകരന്മാർ ഉള്ള നാട്ണ് എന്നും കൂടി നമ്മൾ ഓർക്കണം. തെറ്റു ചെയ്തവർ ആരായാലും കടുത്ത ശിക്ഷ കൊടുക്കണം

  • @rameesbadhar9385
    @rameesbadhar9385 26 днів тому

    രാഹുൽ ഗാന്ധിയെ പറ്റി പറയുന്നതിനു മുൻപേ, ഞാൻ രാഹുൽ ഈശ്വരെ കുറിച്ച് പറയട്ടെ... രാഹുൽ നിങ്ങൾ ഒരുപാടു മാറി. കുറച്ചുകൂടി പക്വത വന്നു. കാര്യങ്ങളെ നന്നായി വിശകലനം ചെയ്യുന്നുണ്ട്. നിങ്ങളുടെ വീഡിയോ മിസ്സ്‌ ആകാതെ കാണാറുണ്ട്.എല്ലാത്തിനുമുപരി വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഉള്ള നിങ്ങളുടെ പോരാട്ടം ആണ് എനിക്കിഷ്ടമായതു.

  • @lillyvk
    @lillyvk 26 днів тому

    Very good rahul😂😂

  • @macevbm
    @macevbm 26 днів тому

    താങ്കളുടെ നിലപാടുകൾ രാഗായു മായി ഒത്തു പോകുന്നതാണെന്ന്
    തോന്നുന്നു .... കോൺഗ്രസിലേക്ക് പോകുമോ ....

  • @chandrannair9189
    @chandrannair9189 26 днів тому

    Not at all.

  • @rtyuioh
    @rtyuioh 26 днів тому

    AVERAGE POLITITIAN

  • @myheartrose2477
    @myheartrose2477 26 днів тому

    Rahul Gandhi ❤❤

  • @abdulgafoorv9522
    @abdulgafoorv9522 26 днів тому

    Rg ❤️

  • @superdragon9128
    @superdragon9128 26 днів тому

    Oru nashtavum adhehathinu manushatham panayam vekkaan preripikuka illaaa

  • @sreyasn6507
    @sreyasn6507 26 днів тому +1

    Rahul...Gandhi....never PM banega....voh able nahi

  • @joychacko1407
    @joychacko1407 26 днів тому

    What is your name please?

  • @saherss261
    @saherss261 26 днів тому

    Rshulji

  • @Joney838
    @Joney838 26 днів тому

    ennal than angu chellado
    uttarahand il innele entha samfaviche

  • @user-co9ok5dc7s
    @user-co9ok5dc7s 26 днів тому

    Otikkalum Alla oru panchayathi member polum Aayittilla evanthu rashtriyakkaran

  • @pradeeppm6907
    @pradeeppm6907 25 днів тому

    ബ്രിട്ടീഷ് പൗരനായ പപ്പു

    • @Jalal8940
      @Jalal8940 25 днів тому

      കിപ്പു അത് തനിക്കറിയമെങ്കിൽ തന്റെ അത്ര വിവരദോഷി ആരുമില്ല

    • @pradeeppm6907
      @pradeeppm6907 25 днів тому

      @@Jalal8940 സുബ്രഹ്മണ്യസ്വാമി കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്. wait

    • @Jalal8940
      @Jalal8940 25 днів тому

      സുബ്രഹ്മണ്യ സ്വാമി ഒരു പാട് കേസ് കൊടുത്തിട്ടുണ്ട് അതിനെല്ലാം വെയിറ്റ്ചെയ്ത് ജീവിതം നശിപ്പിക്കാനുള്ളതല്ല എന്റേത്

  • @wsicilyful
    @wsicilyful 26 днів тому

    ഇപ്പോൾ ബിജെപി-RSS സ്നേഹം വിട്ടോ?????

  • @josecj6829
    @josecj6829 26 днів тому

    You should be impartial. Raghul is no Superman. In the last election Congress aligned with Marxist party This is double stanard

  • @gracymathew5916
    @gracymathew5916 26 днів тому

    Mongi sarkarum Kerala sangikalum koodi enthu anavasigal. anu aa manushiane parayunnathu chanakam thinnikal

  • @BinduVC-ym4rq
    @BinduVC-ym4rq 26 днів тому

    രാഹുൽ നു ചേർന്ന ജോലിയല്ല രാഷ്ട്രീയം,,, 🙄

    • @Bhagyafire1234dggsrhhx
      @Bhagyafire1234dggsrhhx 26 днів тому

      Namulde rashtriyakkar okke decent aayirunnu manmohan,rajeev,vajpayee,nehru,shastri okke .but modiye pole tharam thazhnna oru pm adhyamayitta.10 varsham aayi nammal athinu poruthapettu .so we feel that no gentleman can be in politics.we should elect good people who are empathetic &kind

    • @BinduVC-ym4rq
      @BinduVC-ym4rq 26 днів тому

      @@Bhagyafire1234dggsrhhx കഷ്ടം 🙏🙄

    • @nachupv74
      @nachupv74 26 днів тому

      Totally disagree. We need politicians like him who are willing to call a spade a spade. Do not want hypocrisy in politics. It seems people like you are willing to accept corrupt and dirty politicians only. Think differently. Why you want to eat the same rotten food?

  • @gopala3539
    @gopala3539 26 днів тому +1

    4 ദിവസം കഴിഞ്ഞു പ്രതിഷേധം വർധിക്കുന്നത് കണ്ടാണ് ചേട്ടൻ വാ തുറന്നത്

    • @spartan3349
      @spartan3349 26 днів тому +6

      Le Appoppan ....Thadi ji...Manipur 😶😌🥴😷...va ithuvare thurannittilla..😂😂

    • @shabujacob2382
      @shabujacob2382 26 днів тому +2

      Uttrakhand rape case 😡😡😡

    • @ranippaulose8756
      @ranippaulose8756 26 днів тому +4

      മോഡിയോട് മതം മാത്രം പറയാതെ എന്തെങ്കിലും മനുഷ്യന് ഉപകാരം ഉള്ള കാര്യം പറയാൻ പറയോ മോഡിയെ കാണുമ്പോൾ 😡

    • @tob601
      @tob601 26 днів тому +1

      ​@@spartan3349 modi daivam😂😂

    • @tob601
      @tob601 26 днів тому +2

      Modi daivam not open yet sangi

  • @Mallu651
    @Mallu651 26 днів тому +1

    മാപ്പിള സുഖിപ്പിക്കൽ 😮😮😊സുഖിപ്പിച്ചോള്

    • @ranippaulose8756
      @ranippaulose8756 26 днів тому +4

      ആ എന്നിട്ടു വേണം രാഹുലിന് അരിമേടിക്കാനും കുടുംബ മഹിമ നിലനിർതാനും വിവരം വിവേകം ഒന്നും ഇല്ല

    • @Bhagyafire1234dggsrhhx
      @Bhagyafire1234dggsrhhx 26 днів тому

      Rahul nu nalla panam und.ninakkonnum vere onnum ille padayan .eppozhum kannu musliminte veettil aanallo😂.swantham veettukaaryam nokkiyillangelum ayalathe veettile aduppil enthanennu nokkanam😂

  • @sivaprasad5502
    @sivaprasad5502 26 днів тому

    ആയിരുന്നൂ എങ്കിൽ 10 വർഷം മുമ്പു യുപിഎ ഭരണ
    കാലത്തെ ഒരു സഹമന്ത്രി സ്ഥാനം നേടി പ്രവർത്തിച്ചു
    സ്വന്തം കഴിവു തെളിയിച്ചേനെ. ഇന്നുവരെ ഒരു പഞ്ചായത്ത് പോലും ഭരിച്ചിട്ടില്ല.
    ഇപ്പോള് 54 വയസ്സിൽ സ്വന്തം
    വിദ്യാഭ്യാസം അനുസരിച്ച് ഉള്ള രീതികൾ ആണോ കാട്ടി
    കൂട്ടുന്നത്. താൻ തന്നെ പറ.
    നിഷ്കളങ്കരായ ഇന്ത്യാക്കാരുടെ മനസു ചു ഷണം ചെയുക. പഴയ സായിപ്പിൻ്റെ പരിപാടി.ഇന്ത്യക്കാർ നിഷ്കളങ്കർ ആയതു കൊണ്ട് ആണ് വിദേശികൾ 600 വർഷം
    ഇന്ത്യ ഭരിച്ചത്.ഇന്ത്യക്കാർ അടിമകൾ ആയി പോയത്.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 26 днів тому

    മ മത ഭാനർജി 🎉🎉🎉🎉🎉🎉

  • @asalamsulaiman7777
    @asalamsulaiman7777 26 днів тому

    മോഡിയെക്കാൾ 100% നല്ല രാഷ്ട്രീയക്കാരൻ

  • @naranb8753
    @naranb8753 26 днів тому

    അതെല്ലൊ
    അതുകൊണ്ട് അല്ലേ വക്കഫ് ബോർഡ് നെ പറ്റി പാർലമെന്റിൽ ചർക്ക്ക് കിടന്ന് ഉറങ്ങിയത്.
    പിന്നെ ഇയാളും കിട്ടുന്ന കാശിനു നല്ലപോലെ പണി എടുക്കുന്നുണ്ട്

  • @sujithnallila25
    @sujithnallila25 26 днів тому

    Atte monthly eppole enthu tharum. Ethilum nallathe poyi chavada

  • @sureshpashtamichira4263
    @sureshpashtamichira4263 26 днів тому +2

    👍

  • @IsmailDxb-x6p
    @IsmailDxb-x6p 26 днів тому +2

    👍👍