ജാതി സെൻസസ് vs കേരള സ്റ്റോറി, യൂണിഫോം സിവിൽ കോഡ്

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 100

  • @RahulEaswarOfficial
    @RahulEaswarOfficial  2 місяці тому +2

    If you like the videos, don't forget to hit the subscribe button.
    Like share subscribe.
    This brings motivation for me to prepare quality content

    • @manojpillai3097
      @manojpillai3097 2 місяці тому

      We are here to support you sir. Keep going…

    • @manojpillai3097
      @manojpillai3097 2 місяці тому

      Thank you for the video message btw ❤

  • @satyamevajayate-english9075
    @satyamevajayate-english9075 2 місяці тому +10

    💙💙💙❤️❤️❤️
    എല്ലാ വിഷയത്തിലും ഒരു മാനുഷിക മുഖമുണ്ട്. ആ ഭാഗം വളരെ ഭംഗിയായി ബാലൻസ് ചെയ്തു അവതരിപ്പിക്കാൻ രാഹുലിന് കഴിയുന്നു എന്നതാണ് സന്തോഷകരമായ കാര്യം.
    രാഹുൽ ഇതേ സ്പിരിറ്റിൽ മുന്നോട്ട് പോവുക. വലിയ ഒരു ജനതയെ സ്വാധീനിക്കാൻ കഴിയും.
    ❤️💙❤️💙❤️💙

  • @ranippaulose8756
    @ranippaulose8756 2 місяці тому +13

    സഹോദരന്റെ വിവരണം വളരെ നല്ലതാണ് ❤❤❤

    • @sivaprasad5502
      @sivaprasad5502 2 місяці тому

      ഇപ്പോള് ഈ ചാനലുകാരൻ കഴിക്കുന്നത്
      ഇറ്റലി പാസ്ത ആണ്.

    • @ranippaulose8756
      @ranippaulose8756 2 місяці тому

      @@sivaprasad5502അവർ ഇപ്പോഴും ഇന്ത്യ യുടെ മകളായി ജീവിക്കുന്നു ഇന്ത്യ യുടെ സംസ്‍കാരം സൂക്ഷിക്കുന്നു കുടുംബബന്ധങ്ങക്ക് വില നൽകു നു സ്വന്തം ഭാര്യയെ കുടുംബത്തെ കാണാതെ അവരെ കാട്ടികളഞ്ഞ ഒരുത്തൻ അല്ല ഇന്ത്യ ഭരിക്കേണ്ടത് അത് ഇന്ത്യ കാർക്ക് മനസിലാക്കി കൊടുക്കാൻ ആണ്അവരുടെ വില മനസിലാക്കാൻ ജാതിവെറിയുടെ പൂർണ രൂപം മനസിലാക്കി കൊടുക്കാൻ ദൈവം 10 വർഷം ഈ മുതലിനെ ഇറക്കിയത്

  • @csc4527
    @csc4527 2 місяці тому +8

    Absolutely right ✅️ 👏

  • @tamas8822
    @tamas8822 2 місяці тому +34

    പേടിയില്ലതെ സത്യം വിളിച്ചുപറയുന്ന ഈ രാഹുലിനെ ഇഷ്ട്ടപ്പെടുന്നു.

  • @subhamsharma9219
    @subhamsharma9219 2 місяці тому +8

    Well explained

  • @Idealinsights-xperia
    @Idealinsights-xperia 2 місяці тому +6

    Well explained Rahul

  • @ShermiShermi-x1n
    @ShermiShermi-x1n 2 місяці тому +6

    Rahul sir Love U ❣️.
    Family group share cheyyal undu

  • @pas908
    @pas908 2 місяці тому +3

    ❤❤❤❤❤❤

  • @nazerk-j1r
    @nazerk-j1r 2 місяці тому +1

    good speach

  • @suranchikaghadai1270
    @suranchikaghadai1270 2 місяці тому +5

    Excellent

  • @ShermiShermi-x1n
    @ShermiShermi-x1n 2 місяці тому +6

    India ❤
    Rahul ❤

  • @shajakhanm5271
    @shajakhanm5271 2 місяці тому +2

    ❤ very good explanation ❤
    ❤❤❤❤❤

  • @shibusaifudheen2653
    @shibusaifudheen2653 2 місяці тому +2

    Explaoned well the real facts.

  • @Dryasarvpo
    @Dryasarvpo 2 місяці тому +8

    Rg❤❤❤❤

  • @terryjoseph89
    @terryjoseph89 2 місяці тому +12

    Super Rahul, Unity in Diversity

  • @Patriotic-Indian47
    @Patriotic-Indian47 2 місяці тому +1

    നമ്മൾ ഒന്നല്ല 👍👍👍
    കറക്റ്റ് ആണ് 👍👍👍
    പക്ഷേ നമുക്ക് ഒരുമിച്ചു നിൽക്കണം ❤❤❤❤
    തീർച്ചയായും 🎉🎉🎉🎉

  • @SamyogApparel
    @SamyogApparel 2 місяці тому +2

    Very well explained

  • @suranchikaghadai1270
    @suranchikaghadai1270 2 місяці тому +4

    Very nice

  • @hameed4451
    @hameed4451 2 місяці тому +4

    👍🌹❤️🙏

  • @sundarinettath6382
    @sundarinettath6382 2 місяці тому +4

    ഈശ്വർ.. മനസ്സിലാവുന്നുണ്ട്.... വളരെ നന്നായി പറഞ്ഞു തന്നു... പേടിയാകുന്നു... ഇന്ത്യയിൽ ജീവിക്കാൻ.. കേന്ദ്രത്തിൽ ബിജെപി പവറിൽ വന്നതിൽ പിന്നേ എന്തൊക്കെയാണവർ ചെയ്യുന്നതെന്ന് അവർക്കു തന്നെ അറിയുന്നില്ല... പിന്നല്ലേ നമുക്ക്.. വഖഫ്.... പാസ്സാക്കിയാൽ അടുത്തു യൂണിഫോം സിവിൽ കോഡ്... അതിനടുത്ത് സവർക്കരിന് പുഷ്പാഭിഷേകം ചെയ്തു രാഷ്ട്രപിതാവാക്കും... അപ്പോഴും ക ണ്ടുകൊണ്ടിരിക്കാം... മോദി കി ഗ്യാരണ്ടിയി ൽ വിശ്വസിച്ചു ഹിന്ദുരാഷ്ട്രത്തിനായി ഹിന്ദുക്കൾ കാത്തിരിപ്പിലാണത്രേ.. പക്ഷേ ഉപദ്രവം ഭഗവാൻ കണ്ടുകൊണ്ടിരിക്കില്ല.. അതവരുടെ രാമലല്ല യായാലും.. എന്റെ കൃഷ്ണനായാലും

    • @eldhosejohn11
      @eldhosejohn11 Місяць тому

      അതെ bangaldeshilum, keralthilum PFI നടത്തിയ Islamic india plan ഇതൊക്കെ കണ്ടു കൊണ്ടിരിക്കില്ല.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому +3

    രാഹുൽജി 🎉🎉🎉🎉🎉🎉🎉🎉🎉🎉
    രാഹുൽ ഈശ്വർ🎉🎉🎉🎉🎉🎉🎉🎉🎉

  • @sameerhassan7516
    @sameerhassan7516 2 місяці тому +1

    Nice episode and well explained. Appreciate your effort to bring the truth out to the people.

  • @johnsimon8430
    @johnsimon8430 2 місяці тому

    എന്തൊരു മനോഹരമായ വിവരണം. പച്ച യാഥാർത്ഥ്യവും , യഥാർത്ഥത്തിൽ വേണ്ടതും ആരെയും വെറുപ്പിക്കാതെ ഇങ്ങനെ അവതരിപ്പിക്കാൻ അസാമാന്യ പാടവം തന്നെ വേണം. ചരിത്റ നുറുങ്ങുകൾ ഭംഗിയായി ചേർത്തിരിക്കുന്നു....👏👏👏❤️❤️❤️🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳...🙏🙏

  • @kammukammupandikasala2419
    @kammukammupandikasala2419 2 місяці тому +3

    Rahul 👑🔥🔥🔥🔥💯

  • @wilsonn.a3787
    @wilsonn.a3787 2 місяці тому +1

    RAHUL ❤RAHUL ❤

  • @thomaspa8714
    @thomaspa8714 2 місяці тому

    Really a noble thought dear Rahuljee,this what we meant by Democratic pluralism

  • @mohdmajeed1460
    @mohdmajeed1460 2 місяці тому +2

    Very good

  • @MadhusmitaNathsharma
    @MadhusmitaNathsharma 2 місяці тому +2

    Well done

  • @kalam640
    @kalam640 2 місяці тому

    I give you full support for such open talk. Let's our generation know what is naked reality

  • @maryjohn3905
    @maryjohn3905 2 місяці тому

    I always admire your talk. You😮 respect every religion.

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ഏക സിവിൽ കോഡ് വരട്ടെ. പക്ഷെ അതിൽ ചില ഗോത്രങ്ങൾ ചില മതങ്ങൾ ചില സംസ്ഥാനങ്ങൾ ഇവർക്ക് ബാധകം ആകില്ല സിവിൽ കോഡ് എന്നാ ഉഡായിപ്പുമായി വന്നാൽ അത് തല്ക്കാലം നടക്കില്ല . ഇന്ത്യയിൽ ഒരു പൊതു നിയമം വന്നാൽ അത് എല്ലാവർക്കും ബാധകം ആയിരിക്കണം 👌👌

  • @ashrafachu6826
    @ashrafachu6826 2 місяці тому +1

    ❤️❤️❤️❤️

  • @geethap7965
    @geethap7965 2 місяці тому

    Absolute truth, please do this type of videos, so that people like me will come to know the truth, thank you so much 🙏

  • @AliyarukunjuRahim.A
    @AliyarukunjuRahim.A 2 місяці тому

    രാഹുൽ ഈശ്വരിന്റെ വളരെ വിലപ്പെട്ട അഭിപ്രായമാണീ

  • @spartan3349
    @spartan3349 2 місяці тому

    Ente comment vaaichittu like cheyu ..Rahul 😂..much love standing for the unity and diversity of India 🇮🇳

  • @nattilekaychagal1962
    @nattilekaychagal1962 2 місяці тому

    സത്യങ്ങൾ സത്യമായി പറയുമ്പോൾ രാഹുൽസാർ നിങ്ങളോട് ബഹുമാനവും സ്നേഹവും തോന്നുന്നു❤

  • @mathew9390
    @mathew9390 2 місяці тому +1

    ജാതി സെൻസസ് വേണം കാരണം ജാതി സംവരണം നിലനിൽകുനു.

    • @eldhosejohn11
      @eldhosejohn11 Місяць тому

      ജാതി സംവരണം മാറ്റാൻ ആണ് modi ഗവണ്മെന്റ് നോക്കുന്നത്. ഇനി ജാതി കേറ്റി തമ്മിൽ തല്ലാനോ

  • @salamkk2514
    @salamkk2514 2 місяці тому

    രാഹുൽ ഈശ്വർ....... താരതമ്യം മികച്ചത് തന്നെ....
    പ്രായോഗികത വളരെ ദൂരെ മാത്രം........
    അടിസ്ഥാന, സംഘടിത, പ്രസ്ഥാനങ്ങളെ തഴഞ്ഞു മുന്നേറാൻ, ബതൽ ശബ്ദം ആവാൻ പണിപ്പെടേണ്ടിവരും.
    ശബ്‌ദിച്ചുകൊണ്ടേ യിരിക്കാം....
    പ്രഭാതം അകലെയല്ല....!!!!

  • @profnesamony
    @profnesamony 2 місяці тому

    🎉🎉🎉

  • @Heymartcafe
    @Heymartcafe 2 місяці тому

    ❤❤❤

  • @SaidSaid-xw5gf
    @SaidSaid-xw5gf 2 місяці тому

    ❤️❤️👍👍

  • @riyaswouldbe
    @riyaswouldbe 2 місяці тому +5

    രാഹുൽ . താങ്കൾ ഇപ്പോ സത്യം വിളിച്ചു പറയാൻ തുടങ്ങി.❤❤❤ സത്യമേവ ജയതേ..... ജയ് ഹിദ്ദ്❤

    • @eldhosejohn11
      @eldhosejohn11 Місяць тому

      തരുന്ന കാശിനു കൂറ് കാണിക്കണ്ടേ.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому +1

    രാഹുൽ ജി താങ്കൾകല്യൂട്ട്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤😂😂😂

  • @judemukkath9004
    @judemukkath9004 2 місяці тому

    ❤🙏

  • @MohammedAli-gd9hz
    @MohammedAli-gd9hz 2 місяці тому

    ജയ് ഭാരത്

  • @khalidchaliyam6902
    @khalidchaliyam6902 2 місяці тому

    Good❤

  • @jyothishkumari9094
    @jyothishkumari9094 2 місяці тому

    പക്ഷേ vote ന് ജാതിയും മതവും ഇല്ല.

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 2 місяці тому +1

    Rahul eswàr , níñgalude àvadaranam sadaranakaraya jañañgalk nannayí manasílavunnuñd ,

  • @Ishamoo
    @Ishamoo 2 місяці тому

    നിങ്ങൾ ഇത് ഉത്തരേന്ത്യയിലെ ബിജെപി കാർക്കും മനസ്സിലാക്കുവാൻ ഹിന്ദി ഭാഷയിലും പരിഭാഷപ്പെടുത്തി പോസ്റ്റ് ചെയ്യണം

  • @saherss261
    @saherss261 2 місяці тому

    Good

  • @mohamedkabeer7205
    @mohamedkabeer7205 2 місяці тому +4

    രാഹുലേശ്വർ പറയുന്നത് ഹണ്ടർ പ്രേസേന്റ് ശരി ഇങ്ങനെ ആവണം നമ്മുടെ ഭാരതം തുസിച്ച മനസ്സുള്ളവരേ വലിച് areyuka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜jaibarath 🙏❤❤❤

  • @ramlakungappu7170
    @ramlakungappu7170 2 місяці тому

    THANGAL.ETRAMARI.ALBUDAM
    THANNE

  • @shiyadh3178
    @shiyadh3178 2 місяці тому +1

    സ്റ്റാൻലിൻ ഒക്കെ പറയുന്നത് ബ്രാഹ്മണനെ ആണോ അതോ ഗോഡ്‌സെ വാതികളെ ആണോ?
    നമ്മൾ ഒന്നല്ലെങ്കിലും ഇന്ത്യ എന്ന ദേശവും, മനുഷ്യർ എന്ന ചിന്തയും നമ്മെ ഒന്നിപ്പിക്കാൻ മതിയായത് ആണ്, നമ്മൾ ഇന്ത്യകാര് ഒന്നായി നിലനിൽക്കട്ടെ

  • @Liscreat
    @Liscreat 2 місяці тому

    Rahul eshwar agood national hero

  • @unnikrishnanv1284
    @unnikrishnanv1284 2 місяці тому

    ബിജെപി ❤❤❤❤

  • @ashokankemmangaya9296
    @ashokankemmangaya9296 2 місяці тому

    R G❤❤❤

  • @moosakuttyp.n.1923
    @moosakuttyp.n.1923 2 місяці тому

    Rahul Ghandhi is standing for equal rights, not for deviding people in cast and religion.

  • @mohammedallipparambil
    @mohammedallipparambil 2 місяці тому +1

    എല്ലാവരേയും സ്നേഹിക്കുക. ബഹുമാനിക്കുക. അഖണ്ഡത ഉയർത്തിപ്പിടിക്കുക. മനുഷ്യത്വം നിറഞ്ഞതായിരിക്കട്ടെ. ഭാരത പൗരന്റെ യഥാർത്ഥ മുഖം ലോകം തിരിച്ചറിയട്ടെ.. ജയ് ശ്രീറാം.❤❤❤😂 AMD

  • @kumanet99
    @kumanet99 2 місяці тому

    Rahul I you are going insane. Take control of your problem. Intellect vs mad man.

  • @Ajmal345
    @Ajmal345 2 місяці тому

    രാഹുൽ ഈശ്വർ പറയുന്നത് മനസ്സിലാകും പക്ഷെ ബിജെ പിയുടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ പിന്നെ എങ്ങനെയാണ് നേരിടാൻ കഴിയുക?
    ഉത്തരേന്ത്യൻ ജനതയെ കേരളത്തിലെ സെക്കുലർ രാഷ്ട്രീയം പറഞ്ഞാൽ ആകർഷിക്കാൻ കഴിയില്ല

  • @mangosaladtreat4681
    @mangosaladtreat4681 2 місяці тому

    'രാഹുൽ, അന്ന് എല്ലാ ന്യനപക്ഷങ്ങൾക്കും തങ്ങളുടെ ആളുകൾക്ക് വോട്ടു ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു ....അവിടെ തഴയപ്പെട്ട ഒരു ജനതയായിരുന്നു Scst ...... അവർക്കു് അവരുടെ സ്വത്വം പുറത്തു കൊണ്ടുവരാനും അവരിലെ അടിമത്ത ഭീതി ഒഴിവാക്കി മുൻനിരയിലേയ്ക്കു കൈപിടിച്ചുയർത്താനുമാണ് മഹാനായ Dr. Babasaheb Ambedkar പൂനാ പാക്റ്റ് കൊണ്ടുവന്നത്..... അല്ലാതെ ഹിന്ദുക്കളെ രണ്ടാക്കാനോ വെട്ടിമുറിക്കാനോ ആയിരുന്നില്ല .... രാഹുൽ ഇതിനെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെ ഒരു വിഡിയോ ചെയ്യുക... Dr. Ambedkar ആരാണെന്ന് ഇന്നും അറിയാത്ത അഭ്യസ്തവിദ്യരായ മലയാളികൾ ഉണ്ടെന്ന് ലജ്ജയോടെ ഓർമ്മിപ്പിക്കുന്നു...അവരെ തെറ്റിദ്ധരിപ്പിക്കാൻ വാലും തുമ്പും ചേർത്ത് വിഡിയോ ചെയ്യാതിരിക്കുക .... പൂനാ fact കൃത്യമായി എവി ടെ കുത്തിവയ്ക്കണം എന്നല്ല, എന്തായിരുന്നു? എന്തിനായിരുന്നു എന്നാണ് വ്യക്തമാക്കേണ്ടത് ! താങ്കളുടെ വിഡിയോകൾ നല്ലതാണ്.. തമ്മിൽ കടിച്ചു കീറാൻ നില്ക്കുന്ന ജനയ്ക്ക് ഒരു നിമിഷം ചിന്തിക്കാൻ ഉതകും! ഇന്ത്യ ഇന്ത്യയായ് നിലനില്ക്കാൻ ആഗ്രഹിക്കുന്ന രാജ്യ സ്നേഹി! താങ്കൾ എപ്പോഴും എടുത്തു പറയും പോലെ ഞാൻ ബ്രാഹ്മണകുലത്തിലല്ല ജനിച്ചത്, ഒരു Sc !!🇮🇳🪔🙏👌🏽💖💜💝💕💙👍🏽🕊️🕊️🕊️🕊️🕊️🕊️✍🏽

  • @thomasvaikathusseril4967
    @thomasvaikathusseril4967 2 місяці тому +3

    Rahul Gandhi is the right person 👏🏼👍

  • @abdulsamedabubacker1258
    @abdulsamedabubacker1258 2 місяці тому

    തെറ്റായ വിവരം പറല്ലേ രാഹുലെ - മഹാനായ വിവകനന്ദൻ്റെ ഹിന്ദു മുസ്ലീം വർഗ്ഗീയതക്കെതിരെയുള്ള നിലപാട് ഉം മോദിയുടെ നിലപാടും രാത്രിയും പകലും തമ്മിലുള്ള വ്യത്യസം പോലെ വളരെ വ്യക്തമാണ്. വിവേകാനന്ദൻ്റെ ഏത് തത്വമാണ മോദിയെ ആകർഷിച്ചതു?

  • @mohamediqbalbadshakalathin9162
    @mohamediqbalbadshakalathin9162 2 місяці тому

    രാഹുൽ ഈശ്വറിനെ വർഷങ്ങൾക്ക് മുമ്പ് തന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്.
    ഇപ്പോൾ വ്യക്തമായി രാഹുൽ ഗാന്ധിയെ സത്യത്തിന്റെ ഭാഗം ഉള്ളിടത്ത് പിന്തുണക്കുന്നു എന്ന് കാണുമ്പോ ആ ഇഷ്ടം കൂടുതൽ ആയി.
    കൂട്ടത്തിൽ പുതിയ ഒരു സംശയം ജനിക്കുന്നു. തുറന്നു പറയുന്നത് അപമാര്യാദയായി ഗണിക്കരുത്.
    മുമ്പ് ഇ.എം.എസ് നമ്പൂത്തിരിപ്പാട് CPM ൽ ചേർന്ന് അതിന്റെ തലപ്പത്തു എത്തിയതിനെ കുറിച്ച് ഞാൻ കേട്ട ഒരു കാര്യം,
    ഇന്ത്യയിൽ CPM വളരാൻ പോകുന്നു എന്ന് മനസ്സിലാക്കിയ RSS അതിന്റെ തലപ്പത്തു സവർണ്ണനായ ഇ.എം.എസ് നെ കൊണ്ട് വരികയായിരുന്നു എന്നാണ്.
    അത് ശരിയായിരുന്നു എങ്കിൽ വരാൻ പോകുന്ന രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സിലേക്ക് രാഹുൽ ഈശ്വറിനെ റിക്രൂട്ട് ചെയ്യാൻ RSS പദ്ധതി ഇട്ടതാണോ എന്നതാണ് എന്റെ സംശയം.
    ഇത് രാഹുൽ ഈശ്വറിന്റെ സത്യ സന്ധതയെ ചോദ്യം ചെയ്യുന്നതല്ല.
    മറിച്ച് RSS എന്ന നിഗൂഢത യോടുള്ള ഭയം കൊണ്ട് തോന്നുന്നതാണ്.

  • @harisali7340
    @harisali7340 2 місяці тому

    രാഹുൽ ഈശ്വർ, sir... ഒന്നും വേണ്ട വയനാട്ടിലേക്കൊന്നു തിരിഞ്ഞു നോക്കു... ഉറങ്ങിക്കിടന്നവർ മരിച്ചു കൊണ്ട് ഒഴുകിപ്പോയി... അല്ലെ... ഇനിയൊന്നു ചിന്തിച്ചു നോക്കു ആ മരണ വെപ്രാളം,, ആ വേദന. ഹിന്ദുവിനും, മുസ്ലിമിനും വേറെ വേറെ ആയിട്ടാണോ അനുഭവപ്പെട്ടിട്ടുണ്ടാവുക... നാമെല്ലാം ഒന്നാണ് വർഗീയത കൊണ്ട് മനുഷ്യർ എന്ത് നേടുന്നു... ഒന്നുമില്ല അതൊന്നു അടുത്ത വീഡിയോയിൽ ഒന്ന ജനങ്ങളെ മനസിലാകൂ

  • @SamyogApparel
    @SamyogApparel 2 місяці тому +1

    Please prepare a video on Kolkata case

  • @muhammednabhan3785
    @muhammednabhan3785 2 місяці тому +2

    Rahul ji .......please talk about govt stand in kolkata rape case

  • @KL-AASLNN
    @KL-AASLNN 2 місяці тому

    2:41 താൻ ബ്രാഹ്മണൻ ആണെന്ന് താൻ പറഞ്ഞാൽ മതിയോ?
    അമ്പലത്തിൽ പോയി വിഗ്രഹാരധനയും നടത്തി ബ്രാഹ്മണൻ ആണ് പോലും.
    കഷ്ട്ടം തന്നെ.
    യഥാർത്ഥ ബ്രഹ്മണർക്ക് ആരുടേയും Support വേണ്ട.
    വിഗ്രഹരാധന നടത്തുന്നവർ സ്വയം ബ്രാഹ്മണർ ആണെന്ന് വിചാരിച്ച് നടന്നോ.
    വേദം ബ്രാഹ്മണരുടേതാണ് എന്തിന് മറ്റ് വിഭാഗക്കാർ വേദതിൽ വിശ്വസിക്കുന്നു?
    (വിഗ്രഹാരാധന നടത്തുന്ന ബ്രാഹ്മണർ എന്ന് അവകാശപ്പെടുന്നവർ ഉൾപ്പടെ)
    യഥാർത്ഥ വേദ ബ്രാഹ്മണരെ കൂടി നാണം കെടുത്താനാണ് വിഗ്രഹഹാരാധന നടത്തുന്ന ബ്രാഹ്മണർ എന്ന് അവകാശപ്പെടുന്ന പുരോഹിതർ ശ്രമിക്കുന്നത്.
    യഥാർത്ഥ ബ്രാഹ്മണരെ പ്രത്യേക മതം ആയി അംഗീകരിക്കാതെ ഹിന്ദുമതത്തിൽ തളച്ചിട്ടിരിക്കുന്നു.
    ഹിന്ദുമതമല്ല, പ്രത്യേക ബ്രാഹ്മണ മതമാണ് വേണ്ടത്........
    ഒരു 1 കോടിയിൽ താഴെ മാത്രമേ ഉണ്ടാകു, എങ്കിൽ കൂടി ഹിന്ദുമതത്തിൽ നിന്ന് സ്വാതന്ത്ര്യമായി വേദത്തിലെ ആരാധനാ സമ്പ്രദായം അനുസരിച്ച് ജീവിക്കണം.
    ബ്രാഹ്മണമതത്തെ ഇല്ലാതാക്കുകയാണ് ഈ വിഗ്രഹാരാധന മതം🤦‍♂️

  • @akhilprasad2447
    @akhilprasad2447 2 місяці тому

    Ivan nthuva kidannu angu tholli parayunne

  • @InspirationalBooks-cn4uf
    @InspirationalBooks-cn4uf 2 місяці тому

    Poda

  • @പുള്ളി
    @പുള്ളി 2 місяці тому +1

    സത്യം പറയുന്ന സർപ്പം. ( വിദേശ കഥ)🪱
    ___________________
    പണ്ട് പണ്ട് ആദവും ഹവ്വയും എന്ന് പേരുകൾ ഉള്ള ദമ്പതിമാർ ഒരിടത്ത് താമസിച്ചിരുന്നു. ഇവരുടെ കണ്ണുകൾക്ക് കാഴ്ച്ചശക്തി ഇല്ലായിരുന്നു.ഒരു ദിവസം യഹോവ എന്ന് പേരുള്ള ഒരാൾ അവരുടെ അടുത്തേക്ക് വന്നു. അവരോട് പറഞ്ഞു. ഈ തോട്ടത്തിൽ ഒരു മരം ഉണ്ട്. ആ മരത്തിൽ നിറയെ പഴങ്ങൾ ഉണ്ട്. ജ്ഞാന കനി എന്നാണ് ആ പഴത്തിൻ്റെ പേര്.ആ പഴങ്ങൾ കഴിച്ചാൽ കഴിക്കുന്നവർ അപ്പോൾ തന്നെ ചത്തുപോകും. അതുകൊണ്ട് നിങൾ ആ പഴങ്ങൾ കഴിക്കരുത്.എന്നു പറഞ്ഞു യഹോവ അവരുടെ അടുത്തുനിന്നും പോയി. ഈ സമയം അവിടെ ഉണ്ടായിരുന്ന ഒരു സർപ്പം ഈ സംഭാഷണം കേൾക്കുന്നുണ്ടായിരുന്നു. യഹോവ അവിടെ നിന്നും പോയപ്പോൾ സർപ്പം ദമ്പതിമാരുടെ അടുത്ത് വന്ന് പറഞ്ഞു.ഈ തോട്ടത്തിലെ ജ്ഞാന കനി എന്ന പഴം കഴിച്ചാൽ നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടും. ഈ പഴം കഴിച്ചിട്ട് ഇന്നേവരെ ആരും മരിച്ചിട്ടില്ല. പഴം കഴിച്ചാൽ മരിക്കുമെന്ന് യഹോവ നിങ്ങളെ പറഞ്ഞു പറ്റിച്ചതാണ്. നിങൾ എൻ്റെ വാക്കുകൾ ധൈര്യമായി വിശ്വസിക്കണം. എന്ന് സർപ്പം ദമ്പതി മാരോട് പറഞ്ഞു. അങ്ങനെ സർപ്പത്തിൻ്റെ വാക്കിൽ വിശ്വസിച്ച് അവർ അറിവിൻ്റെ കനിയായ പഴം കഴിച്ചു. അവർ മരിച്ചില്ല എന്നു മാത്രമല്ല അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു.അങ്ങനെ സർപ്പം പറഞ്ഞത് സത്യമാണെന്നും യഹോവ പറഞ്ഞത് അസത്യമാണെന്നും മനുഷ്യർക്ക് ബോധ്യപ്പെട്ടു. ഈ യഹോവയാണ് പലകാലങ്ങളിലായി പല മനുഷ്യരുടെ അടുത്ത് വന്ന് അസത്യം പറഞ്ഞു കൊടുത്തു പോകുന്നത്. അരൂപിയായ ഈ മായയെ മനുഷ്യർ ദൈവം എന്ന് തെറ്റിദ്ധരിച്ച് വിശ്വസിച്ച് പോരുന്നു. ആദമിൻ്റെ കാലം മുതൽക്കേ മനുഷ്യരെ വഴിതെറ്റിക്കാനും അസത്യം പറഞ്ഞു കൊടുക്കാനും യഹോവ വരുന്നു.
    മനുഷ്യരെ അസത്യം പറഞ്ഞു വഴിതെറ്റിക്കുന്ന യഹോവ ദൈവമായിരിക്കില്ല പിശാച് തന്നെയായിരിക്കുമെന്നു ഈ കഥയിൽ നിന്നും നമുക്ക് ബോധ്യപ്പെട്ടു.👺
    ഈ യഹോവയെ അറബികൾ അല്ലാഹു എന്ന് പറയുന്നു.🌸
    ________
    ചിരിക്കാനും ചിന്തിക്കാനും ബുദ്ധിവികസിക്കാനും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം വിദേശ കഥകൾ.🌸
    എല്ലാവർക്കും സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും നല്ല നാളുകൾ ആശംസിക്കുന്നു.🍀☘️

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому +10

    ലോകത്തിലെ ഏറ്റവും വലിയ ഭീകരന്മാർ അമിട്ടും മോഡിയും

  • @abdurshimanmp7393
    @abdurshimanmp7393 2 місяці тому

    നമ്മുടെ രാഹുൽ ഈശ്വർ❤

  • @Shajinforchrist
    @Shajinforchrist 2 місяці тому

    ❤❤❤❤❤❤❤

  • @hameed4451
    @hameed4451 2 місяці тому +1

    👍🌹❤️🙏

  • @mathew9390
    @mathew9390 2 місяці тому

  • @unnikrishnanv1284
    @unnikrishnanv1284 2 місяці тому

    ബിജെപി ❤❤❤❤

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 2 місяці тому

    Good

  • @alicm907
    @alicm907 2 місяці тому

  • @unnikrishnanv1284
    @unnikrishnanv1284 2 місяці тому

    ബിജെപി ❤❤❤❤