ഞങ്ങളും ഉണ്ടാക്കി റോക്കറ്റ് അടുപ്പ് 🔥 ROCKET STOVE | ഇതൊന്ന് ഉണ്ടാക്കി നോക്കേണ്ട അടുപ്പ് തന്നെ

Поділитися
Вставка
  • Опубліковано 13 чер 2020
  • #masterpiece

КОМЕНТАРІ • 1,6 тис.

  • @sas143sudheer
    @sas143sudheer 4 роки тому +315

    *റോക്കറ്റ് അടുപ്പ് ആദ്യമായിട്ട് കാണുന്നവർ ഉണ്ടോ* 🔥🔥🔥🔥🔥

    • @ansuansu7944
      @ansuansu7944 4 роки тому +7

      പച്ചതൊപ്പി മാറ്റിയോ?''അതോ എനിക്ക് ആളുമാറിയോ?

    • @muhammadrayaan6869
      @muhammadrayaan6869 4 роки тому +4

      Illa ente bro aadyam undaki..three week munb itha ua-cam.com/video/IFvZrho8f-Q/v-deo.html

    • @abdulsha1823
      @abdulsha1823 4 роки тому +4

      @@muhammadrayaan6869 ngane und nannayi kaththundo???

    • @bensheera82
      @bensheera82 4 роки тому +3

      @@abdulsha1823 ys.. rocket speedil kathum.. undakanum easy aanu

    • @bensheera82
      @bensheera82 4 роки тому +2

      @@abdulsha1823 ua-cam.com/video/zvz-COSqOKk/v-deo.html

  • @naturalmedia1604
    @naturalmedia1604 4 роки тому +566

    മഴ തുള്ളി കണ്ടവർ അടി Like 👍

    • @gamersstore177
      @gamersstore177 4 роки тому +2

      *PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE*
      ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
      ua-cam.com/video/JoRljHWgW9M/v-deo.html
      ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്. ഇങ്ങോട്ട് സപ്പോർട്ട് ചെയ്താൽ തിരിച്ചും കട്ട സപ്പോട്ട് ഉണ്ടാവും🔥🔥🔥😘

    • @michaelvg8497
      @michaelvg8497 4 роки тому +22

      Viyarpp thulliyalle

    • @shanavascs7984
      @shanavascs7984 4 роки тому +13

      അത് തുപ്പൽ തെറിച്ചതാണ് 😜😜😜

    • @liofi7511
      @liofi7511 4 роки тому +2

      Manasilla

    • @mahanazpa8738
      @mahanazpa8738 4 роки тому +4

      Njn vijarchth ath viyarpp tulliklal aann ittunnth nn 😜😜💧💧💧

  • @mohammedadhampt2319
    @mohammedadhampt2319 4 роки тому +194

    ആ മൂന്നാമത്തെ അയാൾ ക്യാമെറയിൽ നിന്നു കണ്ണ് എടുക്കുന്നില്ല

    • @fathibikhalid1161
      @fathibikhalid1161 4 роки тому +24

      Correct... 😅onnu kannu chimmunnu polumilla 😅

    • @muneebparambadan581
      @muneebparambadan581 4 роки тому

      😂

    • @ameerali.k7275
      @ameerali.k7275 4 роки тому +22

      സാരമില്ല അവൻ camara യുടെ മുന്നിൽ വന്ന് പരിജയം ആകുന്നെ ഉള്ളു

    • @wzmremz
      @wzmremz 4 роки тому

      😅

    • @AfsalAfsal-po5in
      @AfsalAfsal-po5in 4 роки тому +2

      Mattullavante kuttam nokkathe cheyitha pravarthiye Angeekarikk

  • @rekharajendran5596
    @rekharajendran5596 3 роки тому +5

    പൊളിച്ച്.. really awesome guys. V tried.. it came well. Thank you so much.. and moreover v set this stove more than 2 places.. all credit goes to u guys.. wish u all the best for upcoming videos. . 🙏👌👍

  • @creative7928
    @creative7928 4 роки тому +88

    നെറ്റ് വച്ചതിനു ശേഷം വെച്ച ആദ്യത്തെ ലെയർ പോലെ തന്നെ ഒരു ലെയർ കൂടി വക്കുക എന്നാൽ വിറക് വക്കാൻ സൗകര്യം ആണ്

    • @8techvlogs475
      @8techvlogs475 4 роки тому +1

      Corre Bro
      Good idea

    • @sasikumarsreenandanam3102
      @sasikumarsreenandanam3102 Рік тому

      നല്ല ഐഡിയ

    • @peterk-yw2yz
      @peterk-yw2yz 9 місяців тому

      നെറ്റ് ഒഴിവാക്കി യാൾ എന്താണ് പ്രശ്നം???

  • @Mallu_night_owl
    @Mallu_night_owl 4 роки тому +109

    Video കണ്ട്‌ കൊണ്ട് കമന്റ്‌ വയ്ക്കുക ആണല്ലേ 👍😀😀😀

  • @MeRifaha
    @MeRifaha 4 роки тому +6

    നിങ്ങൾ ഉണ്ടാക്കിയത് റോക്കറ്റ് അടുപ്പാണെങ്കിലും എനിക്ക് ഓര്മ വന്നത് പണ്ട് കളിച്ച puzzle game ആണ്😀😀😊😊👍👍👍👍✌✌✌🌸🌸🌸🌸

  • @nibinbiju4868
    @nibinbiju4868 4 роки тому +13

    ഇക്ക അടുപ്പ് അടിപൊളി പ്രതീക്ഷിച്ചില്ല ഇത്രയും പ്രതീക്ഷിച്ചില്ല
    😁😁😁😁😁😁😁😁😁👌👌👌

  • @JahansNest
    @JahansNest 4 роки тому +13

    എന്റെ വീട്ടിൽ 1988 മുതൽ 1997 വരെ ഈ അടുപ്പുണ്ട്. ഇഷ്ടിക കൊണ്ടായിരുന്നില്ല. മണ്ണുകൊണ്ടായിരുന്നു. ഈർച്ചപ്പൊടി ആയിരുന്നു എന്റെ ഓർമയിൽ ഉമ്മ അധികവും അതിൽ തിരുകിയിരുന്നത്. അന്ന് ഉമ്മാക്ക് ആരെങ്കിലും വരുമ്പോ ആ അടുപ്പു കാണുന്നത് നാണക്കേടായിരുന്നു😂😂😂😂

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +35

    Video സ്കിപ്പ് ആക്കി... ആരും കാണാതിരിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് ലൈവ് യൂട്യൂബ് അപ്ലോഡ്...😂💥

    • @snp-zya
      @snp-zya 4 роки тому +1

      Ayinu

    • @ifyouarebadiamyourdad6273
      @ifyouarebadiamyourdad6273 4 роки тому +1

      Chali

    • @gamersstore177
      @gamersstore177 4 роки тому

      *PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE*
      ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
      ua-cam.com/video/JoRljHWgW9M/v-deo.html
      ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്. ഇങ്ങോട്ട് സപ്പോർട്ട് ചെയ്താൽ തിരിച്ചും കട്ട സപ്പോട്ട് ഉണ്ടാവും🔥🔥🔥😘

  • @muhammedyaseenkm9292
    @muhammedyaseenkm9292 4 роки тому +2

    Round pipe kondu nirmikkan pattumo. Ishittikaykku pakaram. Anganeyenkil drum or barrel upayogikalo.

  • @jinrocks6150
    @jinrocks6150 4 роки тому

    Home made oven undaaakamo.... traditional style

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 4 роки тому +20

    Master piece ❤️❤️

    • @gamersstore177
      @gamersstore177 4 роки тому

      *PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE*
      ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
      ua-cam.com/video/JoRljHWgW9M/v-deo.html
      ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്. ഇങ്ങോട്ട് സപ്പോർട്ട് ചെയ്താൽ തിരിച്ചും കട്ട സപ്പോട്ട് ഉണ്ടാവും🔥🔥🔥😘

    • @RRRRRMKVRRSRKS
      @RRRRRMKVRRSRKS 4 роки тому

      @@gamersstore177 ini ente channel chey

  • @Ssahuuii
    @Ssahuuii 4 роки тому +5

    Congrats you awarded A extreeee m

  • @vasudevansankaranachary7456
    @vasudevansankaranachary7456 2 роки тому

    ithil ella pachakavum cheyyan patto flame kurakkan viraku kurachu maattiyal mathiyo weight ulla kanjikkalam atleast 1 1/2 kilo ari vevikkan pattumo veettil choravan nalla thamasamundu oru padu viraku venam aduppinu hight kooduthala thee pidikkarilla pathrathinte chuvattil.ithu upakarikkumo pls

  • @sindhu62162
    @sindhu62162 2 роки тому +1

    Adipoli brothers👍
    Your explanation was very attractive with Malappuram slang

  • @t4tech864
    @t4tech864 4 роки тому +45

    ചേട്ടാ ഈ അടുപ്പ് കൊള്ളാം പക്ഷേ ഇതിൽ തീപിടിപ്പിക്കാൻ നല്ല പാടുപെടും

    • @bensheera82
      @bensheera82 4 роки тому +2

      അതിനു വേറെ ഒരു trick കൂടി ഉണ്ട്.. ua-cam.com/video/zvz-COSqOKk/v-deo.html
      ഈ വീഡിയോ കണ്ടാൽ മനസിലാകും nokiyokuu

    • @prabhakaranpillai4872
      @prabhakaranpillai4872 3 місяці тому

      2 packet കർപ്പൂരം കരുതിയാ ൽ മതി

    • @shajikumarmk9229
      @shajikumarmk9229 2 місяці тому

      അല്പം പേപ്പർ നെറ്റിനു അടിയിൽ വക്കുക പിന്നെ പൊടിവിറകു ചെറുതായി ഒടിച്ചിടുക. പിന്നെ ഇത്തിരി ഡീസൽ ഒഴിച്ചിട്ടു അടിയിൽ തീ കൊടുത്താൽ മതി. കത്തിക്കൊണ്ടിരിക്കുമ്പോൾ അടിയിൽ ചാരം വീഴുന്ന ഭാഗത്തു വെറുതെ ഇട്ടുകൊടുത്താൽ മതി കത്തിക്കോളും

  • @rhythmoflove8313
    @rhythmoflove8313 4 роки тому +15

    ഇത്രയും ഉയരത്തിൽ വച്ചില്ലേൽ കുഴപ്പമുണ്ടോ

  • @shanishihab9818
    @shanishihab9818 Рік тому +1

    Ee aduppil thanne kanal veezhaan oru tray set cheythittu mukhalil oru grill koodi set cheythu oven setup aakaan pattumo?

  • @Daaa__mone
    @Daaa__mone 4 роки тому +4

    ഇഷ്ടിക ഒരു Refractory meterial ആണ് അതായതു no heat loss.

  • @manjus6162
    @manjus6162 4 роки тому +7

    തീപിടുത്തം ഉണ്ടാകുമെന്നു ഓർത്തല്ലോ കത്തുന്ന കണ്ടപ്പോ 🤣🤣🤣🤣🤣🤣🤣

  • @shefeeksalim8832
    @shefeeksalim8832 4 роки тому +11

    കൂട്ടുകാരനോട് ഒന്ന് അനങ്ങി ഇരിക്കാൻ പറയട്ടോ😄

  • @DASHIL_AGENT
    @DASHIL_AGENT 4 роки тому +1

    എല്ലാ ആഴ്ചയിലും ഞായറാഴ്ചകളിൽ ഏഴു മണിക്ക് മുമ്പ് വീഡിയോസ് അപ്ലോഡ് ചെയ്യുന്നതാണ് മാസ്റ്റർപീസ് ഫാൻസ് എം ഫോർ ടെക് ഫാൻസും വീഡിയോസ് കാണുന്ന ഫാൻസും എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു വയ്ക്കുക

  • @saleenaa1971
    @saleenaa1971 4 роки тому

    Ithil cheriya virakalle vekkan pattu? Hole valuthakkaan patto?

  • @anvaradi5738
    @anvaradi5738 4 роки тому +9

    സംഭവം കിടു ആണ് പക്ഷെ യാത്ര പോകുമ്പോൾ ഉപയോഗിക്കാം എന്നത് എത്രത്തോളം പ്രയോഗികമാണ് എന്നത് ഒന്നും കൂടി ചിന്തിക്കാവുന്നതാണ്

  • @jo-dk1gu
    @jo-dk1gu 4 роки тому +5

    എന്താണ് ഇതിന്റെ പ്രത്യേകത ..സാധാരണ അടുപ്പൂമായി...?എന്താണ് ഇതിന്റെ scientific base..? ഒന്ന് പറഞ്ഞ് തരാമോ..

    • @shafeekmks
      @shafeekmks 4 роки тому +1

      Hot air mukalilekke povumbo vaccum create avunnu.. air get sucked into the narrow channel to eliminate vacuum..which will also get heated and go upwards rapidly.. but there are even efficient models with special inlet for air entry..

    • @bensheera82
      @bensheera82 4 роки тому +1

      Rocket stove ആദ്യം ഉണ്ടാക്കി viral ആക്കിയ ബ്രോയുടെ വീഡിയോ ആണ് ഇത്.. എല്ലാം clear aakumua-cam.com/video/zvz-COSqOKk/v-deo.html

  • @abhinandachu29
    @abhinandachu29 4 роки тому +1

    Poli saanam🔥🔥😍😍

  • @nihalkp7126
    @nihalkp7126 4 роки тому

    Useful video masterpiece rockzzzzzz 👍🏻👍🏻👍👍👌👌😍😍❤❤♥️♥️

  • @neerajtv1362
    @neerajtv1362 4 роки тому +5

    അടിപൊളി😍😍💯👍🔥😍👍👍👍💯💯💯💯

  • @Shifahizz
    @Shifahizz 4 роки тому +26

    *മാസ്റ്റർപീസിന്റെ* *സ്ഥിരം* *വ്യൂവേഴ്‌സുണ്ടോ*
    *ഒന്ന്* *ലൈക്* *അടിച്ചേ* 👍 *കാണട്ടെ*

  • @kailascreative6002
    @kailascreative6002 4 роки тому +1

    Thank you. Njangal pamba river nte aduthu anu. Flood undakumbol terrace il use anu

  • @karthik.s5513
    @karthik.s5513 4 роки тому +2

    Adipoli fire🔥🔥🔥

  • @irfan8544
    @irfan8544 4 роки тому +6

    Bro onnum koode m4 tech interview cheyyumo
    Ennu thalparyam ullavar adi like 🖒🖒👇

  • @shinadshinad1893
    @shinadshinad1893 3 роки тому +5

    റോക്കറ്റ് അടുപ്പ് എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു മോങ്ങളിലോട്ട് പോകും എന്ന് 🚀🚀

  • @suhailashafi2206
    @suhailashafi2206 4 роки тому +1

    Simple and effective technology...

  • @keshavarajand423
    @keshavarajand423 Рік тому

    Rocket stove is super. But how to avoid " Kari & Puka". Pl comment.

  • @sankaranpn5840
    @sankaranpn5840 4 роки тому +6

    Ippo aanu aflu aayitulla interview video kandu kazhinjathu
    Appolekkum de vannirikkunnu aduthathu.... 😂😂😂

  • @saifea7128
    @saifea7128 4 роки тому +5

    Adupp Undakkumpol Adhil Machan Karayunnundo Idaykk idaykk ishtikammel Vellam Veezhunnu
    😂😂😂

  • @dasthattil289
    @dasthattil289 4 роки тому

    This is really good and easy to set one

  • @salwastudio9492
    @salwastudio9492 4 роки тому

    pokunna vazhikku onno rando eshtika potti poyal enth cheyyum ????

  • @naseerpp2020
    @naseerpp2020 3 роки тому +4

    ഈ വീഡിയോ വളരെ ശ്രദ്ദയോടെ കേൾക്കൂ.ഒരു കുട്ടിയുടെ വോയ്സ് ഇടക്ക് കേൾക്കാം..അത് ശ്രദ്ദിക്കുക.കുട്ടിയോട് പറയുന്നുണ്ട് ചെല്ല് ചെല്ല് പോയ് ചൂടുവെള്ളം എടുത്തു വാ എന്ന്.(സ്വകാര്യമായ്..വളരെ അധികം ശ്രദ്ദിച്ചാൽ കേൾക്കാം) എന്തിനാടാ ഈ ഉഡായിപ്പ് തയിരന്മാരെ...ത എന്നുള്ള സ്ഥലത്ത് മ എന്ന് ആരെങ്കിലും വായിച്ചാല്‍ ഞാൻ ഉത്തരവാദി അല്ല.

  • @pshabeer
    @pshabeer 4 роки тому +24

    ഇംഗ്ലീഷിൽ ട്വന്റി സെവൻ,എന്നും മലയാളത്തിൽ ഇരുപത്തി എട്ടും എന്നുപറഞ്ഞു.🤣😂

    • @sAtechandentertainment
      @sAtechandentertainment 4 роки тому +1

      Njanum shradhichu

    • @anilp2860
      @anilp2860 4 роки тому

      ഒരു ഇരുപത്തേഴരയിലങ്ങ്ട് തോർത്ത് പൊത്തി ഉറപ്പിച്ചാലോ?

    • @babuthomaskk6067
      @babuthomaskk6067 Рік тому

      മലയാളി ഒരെല്ല് കൂടിയ ഇനമാണ്

  • @nithinputhenchira6690
    @nithinputhenchira6690 4 роки тому +3

    UA-cam search: tomis wingo

    • @AjishSudhakar
      @AjishSudhakar 4 роки тому

      Trick available

    • @nithinputhenchira6690
      @nithinputhenchira6690 4 роки тому +1

      നമുക്കറിയാം വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇടയിൽ വളർന്ന് വന്നൊരു സൈറ്റ് ആയിരുന്നു Tomis
      ഇതൊരു APP Website ആയോ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
      Predict ചെയ്താണ് ഇതിൽ Cash
      ഉണ്ടാക്കുന്നത്.
      Predict ചെയ്യാനുള്ള സമയം 3
      മിനുട്ടാണ് അതിൽ 2.30 മിനുട്ടാണ്
      നിങ്ങൾക്ക് predict ചെയ്യാനുളള സമയം
      ബാക്കിയുള്ള 30 Seconds വിജയികളെ
      തിരഞ്ഞെടുക്കുന്നതിനുള്ളതാണ്.
      പ്രധാനമായും 3 കളർ Options ആണ് ഉള്ളത്
      GREEN, RED, VIOLET
      ഉദാ: നിങ്ങൾ GREEN സെലക്ട് ചെയ്ത് 10
      രൂപ വയ്ക്കുന്നു,
      Result Green വന്നാൽ നിങ്ങൾക്ക് വച്ചതിന്റെ
      ഇരട്ടി തുക ലഭിക്കും, അതായത് 20 രൂപ.
      ഇനി RED ൽ ആണ് 10 രൂപ വച്ചത് എങ്കിൽ
      Result RED ആയാൽ ഇരട്ടി തുക
      ലഭിക്കുന്നതാണ്. അതായത് 20 രൂപ.
      VIOLETE കളർ ആണ് നിങ്ങൾ Select
      ചെയ്യുന്നതെങ്കിൽ
      നിങ്ങൾക്ക് വച്ചതിന്റെ 9 മടങ്ങ് ഇരട്ടിയായി
      ലഭിക്കുന്നതാണ്.
      10 രൂപ മുതൽ 10000 രൂപ വരെയാണ്
      predict ചെയ്യാനുള്ള പരമാവധി തുക.
      10 , 100, 1000 , 10000
      ഇങ്ങനെയാണ് പോകുന്നത്.
      നിങ്ങള്ക്ക് 20 രുപയാണ് predict ന് വെയ്ക്കേണ്ടത് എങ്കിൽ കളറിന്റെ താഴെ തുക Select ചെയ്ത്
      2 , 3 ,4, എന്നിങ്ങനെ ഏതെങ്കിലും choose ചെയ്യാവുന്നതാണ്.
      2 എന്നാൽ 20
      3 എന്നാൽ 30
      importent:
      (പ്രധാനമായും RED and GREEN ആണ് മാറി മാറി വരിക. VIOLETE ഒരിക്കലുഠ തനിച്ച് വരില്ല. ഒന്നെങ്കിൽ RED ന്റെ കൂടെയോ GREEN ന്റെ കൂടെയോ മാത്രമേ വരികയുള്ളൂ.
      മിനിമം പിനവലിക്കാവുന്ന തുക 30 രുപയാണ്.
      മാക്സിമം എത്ര വേണമെങ്കിലും ആവാം.
      തുക 3 മണിക്കൂറിനുള്ളിൽ Account ൽ Add ആകുന്നതാണ്.
      കയ്യിൽ ഉള്ള cash പോകാതെ പണ൦ നേടാൻ ഈ Website ന്റെ തന്നെ Moderaters ന്റെ Whatsapp Group ഉണ്ട്.
      അടുത്ത Color ഏതാണെന്ന് മുമ്പ്
      തന്നെ അവർ Whatsapp Group ൽ അറിയിക്കുന്നതാണ്. അത് വഴി ശരിയായ ഉത്തരം നമുക്ക് ലഭിക്കുകയും ചെയ്യും.
      NB : 200 രുപ ആദ്യം തന്നെ ഈ website (APP) (ലേക്ക് Add ചെയ്താലേ Game കളിക്കാൻ പറ്റൂ.
      ശരിയായ ഉത്തരങ്ങൾ ലഭിക്കുവാനായി താഴെ കൊടുത്തിരിക്കുന്ന Link ൽ ക്ലിക്ക് ചെയ്ത് Tomis അക്കൗണ്ട് Register ചെയ്യുക.
      Registration Link:
      www.tomisclubs.com/account/login?invite_key=11268180
      ഈ Website ന്റെ Whatsapp ഗ്രൂപ്പിന്റെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.
      chat.whatsapp.com/ILPbkb7dMHRFv1cclBWgZy#TOMIS#Trading #Mony #lockdown #work@home #homely #success #carrier #job #online_work
      TOMIS Account ലഭിക്കുവാനും ശരിയായ ഉത്തരങ്ങൾ ലഭിക്കുവാനും താഴെ കൊടുത്തിരിക്കുന്ന Link ൽ ക്ലിക്ക് ചെയ്ത് TOMIS അക്കൗണ്ട് Register ചെയ്യുക.
      Link
      www.tomisclubs.com/account/login?invite_key=11268180
      ഈ Website ന്റെ Whatsapp ഗ്രൂപ്പിന്റെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.
      chat.whatsapp.com/ILPbkb7dMHRFv1cclBWgZy
      കൂടുതൽ വിവരങ്ങൾക്ക്

    • @AjishSudhakar
      @AjishSudhakar 4 роки тому

      @@nithinputhenchira6690 good

  • @vijith_k_vijayan
    @vijith_k_vijayan 4 роки тому

    Pressure koodi sambhavam pottitherikkaan Chance undo ??🙄

  • @ziluzilzila2806
    @ziluzilzila2806 4 роки тому +9

    *🔥🔥🔥സമ്മതിച്ചു. മാസ്റ്റർ പീസ് റേർ പീസ് 😍✌️*

    • @jabir677
      @jabir677 4 роки тому

      Vlog. റെ കാൾ തിരകണല്ലോ എവിടെ പോയാലും neee ❤️🤣🤣🤣

    • @kinzshmz8909
      @kinzshmz8909 4 роки тому

      Njan ninne kannunad z talksil ninnam

  • @tojyjv748
    @tojyjv748 4 роки тому +4

    അടുപ്പിൻറെ മുന്നിൽ വിറകിന് താങ്ങായി വെക്കുന്ന കട്ട കുറച്ച് പിറകോട്ട് ഇറക്കി വച്ചാൽ അടുപ്പിലേക്ക് കൂടുതൽ വായുസഞ്ചാരം ഉണ്ടാകും. വിറക് നല്ലവണ്ണം കത്തും.

  • @AIMFF1678
    @AIMFF1678 Рік тому

    7 layers nirbhandamundo? 4layers mathiyavuoo reply pls

  • @fahadp7454
    @fahadp7454 4 роки тому

    Height kurachal chood kooduo? Allel thiyy kettu povuo?

  • @moideencalicut5103
    @moideencalicut5103 4 роки тому +20

    ചീനച്ചട്ടിയിൽ ചായക്ക് വെള്ളം വെച്ച മഹാന്മാർ... കൊള്ളാം... പൊളി സാനം.... 👍👍😅

    • @Abc-qk1xt
      @Abc-qk1xt 4 роки тому +1

      ചായ അല്ലാതെ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ...

    • @sharafutpr7498
      @sharafutpr7498 4 роки тому

      Ha😆😆😆😆😁

    • @anilp2860
      @anilp2860 4 роки тому

      മുടുക [ മുട്ട] കുത്തിപ്പൊരിയാണ് ഉദ്ദേശിച്ചിരുന്നത്.പിന്നീട് ചായയിലേക്ക് മാറിയതാ.മാപ്പാക്കണം.

    • @moideencalicut5103
      @moideencalicut5103 4 роки тому

      @@Abc-qk1xt പിന്നല്ലാതെ...

  • @najaaad.m
    @najaaad.m 3 роки тому +9

    ഇന്നത്തെ stool അടുപ്പ് ഉണ്ടാക്കിയ video കണ്ടിട്ട് വന്നവർ. Like അടി 🔥

    • @usmanuaman5245
      @usmanuaman5245 Рік тому

      6ലയർ വെച്ചാൽ പോരെ

  • @Yathrakkaran_creation
    @Yathrakkaran_creation 4 роки тому +2

    പൊളി അടുപ്പ്..:👌👌

  • @travdine
    @travdine 4 роки тому +2

    *ഞാനും ഉണ്ടാക്കി*
    *കിടു ആണ്*
    *എല്ലാരും ചാനലിൽ വന്നു കാണണേ*
    🙏🙏

  • @arshuvk9726
    @arshuvk9726 4 роки тому +21

    മഴ പെയ്യുന്നതു ആരെങ്കിലും ശ്രദ്ധിച്ചോ 😂

    • @dreamstories1784
      @dreamstories1784 4 роки тому +1

      ഞാൻ 🤣

    • @ilyasponnani
      @ilyasponnani 4 роки тому

      മഴ പെയ്താലും ഈ അടുപ്പ് കത്തും 😋😂

    • @techprotherapy1268
      @techprotherapy1268 4 роки тому

      Subscribersinu vendi alla🤕
      3second enkilum കാണണം. കഷ്ടപ്പെട്ട് എടുത്ത ഒരു item.
      ua-cam.com/video/36sxrq2dQ5Q/v-deo.html

    • @ashyfrancy9438
      @ashyfrancy9438 4 роки тому

      ഇത് മഴയല്ല
      അവരുടെ അദ്ധ്വാനത്തിന്റെ വിയർപ്പ് കണങ്ങളാണ്

  • @midhunmohandas6285
    @midhunmohandas6285 4 роки тому +3

    Nice video 🥰 It's informative 🤩

  • @muhammedthayyib9586
    @muhammedthayyib9586 4 роки тому +2

    👍

  • @anilpillai376
    @anilpillai376 10 днів тому

    Is there any restrictions regarding the weight of the material used to heat, can we use big utensils to prepare rice
    Excellent demonstration and informative

  • @abdutarp3457
    @abdutarp3457 4 роки тому +2

    ട്രാവൽ ചെയ്യുമ്പോ 28 ഇസ്റ്റിക കൊണ്ട് പോകാൻ പറഞ്ഞ ആ ഒരുമനസ്സുണ്ടല്ലോ... ...... സമ്മതിച്ചു ആദിലെ....

  • @mohammedidharulhassan3125
    @mohammedidharulhassan3125 4 роки тому +9

    ഇത് ഉടായിപ്പാണെന്ന് പല വീഡിയോസും വന്നിട്ടുണ്ടല്ലോ

  • @madmaddylfa469
    @madmaddylfa469 4 роки тому +1

    ♥♥♥

  • @aswinprasad5306
    @aswinprasad5306 4 роки тому

    👌👌

  • @handmadeinnovations4624
    @handmadeinnovations4624 4 роки тому +8

    35 സെക്കന്റ് കൊണ്ട് തിളക്കാൻ
    മാജിക് ചെയ്യേണ്ടി വരും

  • @aboobackersiddeeqe8327
    @aboobackersiddeeqe8327 4 роки тому +7

    MASTER PIECE FANS LIKE അടി എത്ര ആളുകൾ ഉണ്ടെന്ന് നോക്കാം

  • @Baleno2021
    @Baleno2021 4 роки тому

    Bro .. ith ciment ittu permanent aakkan pattumo

  • @fotokapture
    @fotokapture 4 роки тому +2

    *2min കൊണ്ട്‌ അടുപ്പ് ഉണ്ടാക്കുന്ന വീഡിയോ 10min* 😜

  • @shehinass693
    @shehinass693 4 роки тому +5

    Etrakku thee varumennu prathekshichilla poli saanam😍😍♨️

  • @muhsic5179
    @muhsic5179 4 роки тому +4

    👍ഇത് നല്ല അടുപ്പ് തന്നെ അന്ന്😍😍

  • @ishqmadeena8926
    @ishqmadeena8926 4 роки тому +2

    Adipoly stove

    • @ShanuMedia
      @ShanuMedia 4 роки тому

      Hi
      Assalamualaikum
      എന്റെ വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...
      Cooking music tech vlog
      Shanus cooking media

  • @parthudrupusworld2659
    @parthudrupusworld2659 4 роки тому

    Veedinakathu vachu kathikan pattumo.

  • @sulthanapm
    @sulthanapm 4 роки тому +8

    അപ്പോൾ അതിൻറെ പുകയോ..?
    പുക യിലയോ???മറുപടി തരണം
    വീട്ടിൽ ഉണ്ടാക്കാന. ok

    • @bensheera82
      @bensheera82 4 роки тому +1

      ഇതു കാണു എല്ലാ സംശയവും മാറും... rocket stove ആദ്യം ഉണ്ടാക്കിയ bro ആണ് ua-cam.com/video/zvz-COSqOKk/v-deo.html

    • @najimnk3267
      @najimnk3267 4 роки тому +1

      മറുപടി പ്രധീക്ഷിക്കണ്ട. ഒരു ലൈക്‌ പ്രതീക്ഷിച്ചാൽ മതി

  • @streetfighter3725
    @streetfighter3725 4 роки тому +9

    ചീന ചട്ടിയിലാണോടാ ചായയുണ്ടാക്കുന്നെ 🤭

  • @adammohamed7235
    @adammohamed7235 4 роки тому +1

    ഇത് മുൻപ് കണ്ടിട്ടുണ്ട്. എന്നാലും ഇവിടെ വന്നാൽ വീണ്ടും കാണും... masterpiece ഉയിർ

  • @thefellowtraveller7769
    @thefellowtraveller7769 4 роки тому

    റോക്കറ്റ് അടുപ്പ്‌ അടിപൊളി ..പക്ഷെ ഒരു സംശയം ..യാത്രയ്ക് പോകുമ്പോൾ 28 ഇഷ്ടിക എടുത്താൽ luggage എവിടെ വെക്കും 🤔 നമ്മുടെ നാടൻ അടുപ്പ് ഉണ്ടാക്കാൻ 3 ഇഷ്ടിക പോരെ .ഗ്രിൽ ഉം ഗ്യാസ് ബർണർ ടോപ് ഉം ആവശ്യവുമില്ല ..🤪

  • @RAZIPALOLI
    @RAZIPALOLI 4 роки тому +6

    അടിപൊളി. ആദ്യമായിട്ടാ ഇങ്ങനെ ഒരു അടുപ്പ് കാണുന്നത് 💖💖💖

  • @varshavarghese4596
    @varshavarghese4596 4 роки тому +3

    Mazha thulli kandavar like addi

  • @jibisworldgibin6313
    @jibisworldgibin6313 4 роки тому

    ഇതു സിമന്റ് കട്ട (2")കൊണ്ട് ഉണ്ടാകാൻ patto

  • @maryatlantjimmy1562
    @maryatlantjimmy1562 4 роки тому

    പുക പോകാൻ സ്ഥലം ഇടാത്തതുകൊണ്ട് ആണ് പാത്രം മുഴുവൻ കരി പിടിച്ചു. Gas അടുപ്പിൽ പാത്രം കരി പിടിക്കുന്നില്ല. പുക പുറത്ത് പോകാനും പാത്രം കരി പിടിക്കുന്നത് കുറക്കാനും set ചെയ്യൂ

  • @muhammednisam626
    @muhammednisam626 4 роки тому +14

    മലപ്പുറക്കാർ like അടി

  • @coolletesteteck8670
    @coolletesteteck8670 4 роки тому +15

    👇👍oru like

  • @ShanuMedia
    @ShanuMedia 4 роки тому

    Sambavam pwoli👍👍👌

  • @jainjose1515
    @jainjose1515 8 місяців тому

    I have tried out this ....Very difficult to initiate the fire. Once the fire is set properly it's ok.. But as said it's very difficult to set fire as there is very little space to ignite...😢

  • @farisrazal6051
    @farisrazal6051 4 роки тому +4

    വെള്ളം വേഗം തിളക്കാൻ പ്രധാനമായും 2 കാര്യങ്ങൾ ഉണ്ട്
    1. ഇഷ്ടികയുടെ Heat Transfer coefficient valare kuravanu
    2. ഗ്യാസ് അടുപ്പുമായി താരതമ്യം ചെയുമ്പോൾ ചുറ്റുപാടിലേക്കുള്ള heat loss വളരെ കുറച്ചു മാത്രമേ സംഭവിക്കുന്നുള്ളു
    Generate ചെയ്യുന്ന heat ന്റെ നല്ലൊരു ശതമാനവും efficient ആയി ഉപയോഗപ്പെടുത്താൻ ഈ അടുപ്പിനു സാധിക്കുന്നു....

  • @ananthapurilocal9444
    @ananthapurilocal9444 4 роки тому +7

    റോക്കറ്റ് stove പൊളിച്ചു 👌👌👌

  • @khiladi9668
    @khiladi9668 4 роки тому +2

    ആദിലിന്റെ ചെരുപ്പ് ഇഷ്ടപ്പെട്ടവർ ലൈക് അടിക്കുക

  • @pavamjinn5568
    @pavamjinn5568 4 роки тому +4

    Comments ബോക്സിൽ ഓഫർ മാത്രമാണ് കാര്യമായി കാണുന്നത്!
    പലതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്...
    പിന്നീട് പരിഗണിക്കാം...

  • @raneefrazeen
    @raneefrazeen 4 роки тому +6

    ഇത് ഇത്രയും ഉയരം വേണോ.....ഒന്ന് കുറച്ചാൽ വല്ല പ്രശ്നമുണ്ടോ.....

    • @Shabeerbadhusha81
      @Shabeerbadhusha81 4 роки тому +1

      ഇയരം കൂടുതോറും സ്വാത് കൂടും എന്നല്ലേ😋😋😋😎

  • @noufalkottarakoth
    @noufalkottarakoth 4 роки тому +5

    ചീനച്ചട്ടിയിൽ ചായ ഉണ്ടാക്കുന്ന ബല്ലാത്ത ജാതി മനുഷ്യൻ @@@

  • @vkxvibe
    @vkxvibe 4 роки тому

    It's call choola dear..
    Olden days it is normal..
    But you did in very technicaly..
    Congrats and do more ..like this..

  • @mohan.thankse.p1386
    @mohan.thankse.p1386 4 роки тому

    Thanks all

  • @animallover5033
    @animallover5033 4 роки тому +3

    Super 👍👍👍വീട്ടിൽ എല്ലാവരും കൂടുമ്പോൾ ഇത് ഉണ്ടാക്കണം.

  • @risvanshanoribleeslover4915
    @risvanshanoribleeslover4915 4 роки тому +9

    19 minuteile 600 like 4,242 viewes polly

    • @gamersstore177
      @gamersstore177 4 роки тому +1

      *PUBG MOBILE MALAYALAM TROLL VIDEO* *PUBG.EXE*
      ഇഷ്ട്ടപ്പെടുന്നവർ ഒന്ന് ഈ വീഡിയോ കാണാവൊ. പ്ലീസ്
      ua-cam.com/video/JoRljHWgW9M/v-deo.html
      ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യാൻ മറക്കരുത്. ഇങ്ങോട്ട് സപ്പോർട്ട് ചെയ്താൽ തിരിച്ചും കട്ട സപ്പോട്ട് ഉണ്ടാവും🔥🔥🔥😘

  • @roamjad78
    @roamjad78 4 роки тому +2

    I love you masterpiece

  • @cookiecouple2002
    @cookiecouple2002 4 роки тому +1

    നിങ്ങളുടെ ബുദ്ധി വിമാനം ആണലോ , അല്ല റോക്കറ്റ്

  • @salihsali351
    @salihsali351 4 роки тому +6

    നിങ്ങളുടെ ബുദ്ധി വിമാനമാണല്ലോ... ✈️.. വിമാനമല്ല റോക്കറ്റ് 🚀.. 🤗😂

  • @harisbabu-yj4ie
    @harisbabu-yj4ie 4 роки тому +4

    വീഡിയോ കാണുന്നിടക്ക് കമന്റ്‌ വായിക്കാൻ വന്നവർ ലൈക്‌ അടി.
    വിയർത്തു കുളിച്ചല്ലേ

  • @SK-dj4tv
    @SK-dj4tv 4 роки тому +4

    വീഡിയോ ന്റെ തുടക്കത്തിൽ പറഞ്ഞത് 27 ഇഷ്ടിക എന്നല്ലേ.

    • @savadn4752
      @savadn4752 4 роки тому

      ഞാനും ശ്രദ്ധിച്ചു

    • @Aliakbarc
      @Aliakbarc 4 роки тому

      Ath virak vekkan ulla soukaryathinu xtra vech kodukkan alle

  • @mr_hathim7983
    @mr_hathim7983 4 роки тому

    Toure povumbo ishtika kondoyal lugage evide vekkum

  • @albieaji8799
    @albieaji8799 4 роки тому +6

    Oru 10 like

    • @AD_COMPANY_
      @AD_COMPANY_ 4 роки тому

      ua-cam.com/video/xKc-jHcBSDU/v-deo.html

  • @nizamap3078
    @nizamap3078 4 роки тому

    Kunchutty pwoli ☺️👍

  • @abdulrahimanamanidaigoli6213
    @abdulrahimanamanidaigoli6213 4 роки тому

    Superb 👌

  • @zohrazohramammu2869
    @zohrazohramammu2869 4 роки тому

    ഇൗ അടുപ്പിന്റെ പ്രത്യേകത എന്താണ്. കരി പിടിക്കുമോ പുക ഉണ്ടാകുമോ ഇഷ്ടിക മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ടോ ഇൗ അടുപ്പ് ഫ്ളാറ്റിൽ പ്രായോഗികം ആണോ reply please