പൈപ്പിന് പകരം വാഴത്തണ്ട് വെച്ച് നോക്കാം. കുറച്ചുദിവസം കഴിയുമ്പോൾ വാഴത്ത ണ്ട് ചുരുങ്ങി പോകും. അപ്പോൾ ഊരി എടുക്കാൻ എളുപ്പമാണ്. മണ്ണ് പൊട്ടിക്കീറാതെ ഇരിക്കാൻ ചാണകവും മണ്ണും കൂടെ അല്പം ഉമിയും ചേർത്താൽ മതി
അടുപ്പ് നന്നായിട്ടുണ്ട് പൊക കുഴൽ ഉണ്ടാകാൻ പൈപ്പിന് പകരം ഉണ്ണിപ്പിണ്ടി വെച്ചാൽ രണ്ട് ദിവസം കഴിഞ്ഞാൽ ഉണ്ണിപ്പിണ്ടി ചുങ്ങും അപ്പൊ ഈസി ആയി എടുക്കാൻ പറ്റും, കു ഴൽ ഉയരം കൂട്ടാനും പറ്റും, പിന്നെ ചാണകം തേക്കുമ്പോ അതിൽ ചകിരി കരി ചേർക്കണെന്റെ ഒപ്പം പൂള മരത്തിന്റെ തൊലി ചതച്ചു വെള്ളത്തിൽ കലർത്തി ഒരു കൊഴുപ്പ് ഉള്ള വെള്ളത്തിൽ ചാണകോം കരീം ചേർത്ത് അടുപ്പ് മെഴുകിയാൽ നല്ല മിനുസം ആയിരിക്കും ക്‌ളീൻ ചെയ്യാൻ എളുപ്പം ആയിരിക്കും
ചേച്ചി ഞാനെന്റെ കുട്ടി കാലം ഓർത്തുപോയി... സ്കൂളിൽ പോയി വന്നിട്ട് വീട് ചാണകം മെഴുകുന്ന ക്കാലം 😛അടുപ്പും തനിയെ ഉണ്ടാക്കുമായിരുന്നു കഷ്ടപ്പാടിനിടയിലും നല്ല വെടുപ്പിലും വൃത്തി യിലും വീട് നോക്കുമായിരുന്നു... ചാണകം മെഴുകിയ ഓല മേഞ്ഞാ എന്റെ കൊച്ചുവീടിന് ഇന്നെന്റെ ഇരുനില്ല വീടിനെ കാൾ എന്ത് സുഖമായിരുന്നു പുതപ്പിനുള്ളിൽ കിടന്നുള്ള അന്നത്തെ ഉറക്കത്തിനു അല്ലേ
ഇത്തര०-വർക്കുകൾ നമ്മളുടെ ബാല്ലൃകാലത്ത് കണ്ടതു० ചെയ്തതിൻെറയു० അനുഭവത്തിൽ നിന്നാണെന്ന് നിങ്ങളുടെ ८കിയകളിൽ നിന്നു० കുട്ടികൾമനസ്സിലാക്കട്ടെ /ഗൃാസ് അടു്പ്പ് ഉപയോഗ० കൂടുതലായത് അടുത്ത കുറച്ച് വർഷങ്ങങ്ങൾ ക്കുള്ളിലാണല്ലോ...?അതിന് മുൻപ് ഇത്തര० പരീക്ഷണ ങ്ങൾ പല അമ്മമാരു० ചെയ്തിരുന്നു അന്ന് ചാണക०തേക്കുക മാ८തമല്ല വിറകായു० വീടിനകത്തെ നിലത്ത് മെഴുകിയിരുന്നല്ലോ...എല്ലാ०..ഒാർമ്മിപ്പിച്ചതിന് നന്ദി
ഇത് കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപുള്ള എന്റെ അമ്മയുടെ ഓർമ്മ അന്ന് ബേക്കറിയുടെ വലിയ ചീനച്ചട്ടിയ്ക്ക് വേണ്ടി ഒരടുപ്പ് ഉണ്ടാക്കി ആദ്യത്തേ അടുപ്പന്റെ പുക കാരണം തീയിട്ടാൽ പിന്നെ നില്കാൻ പറ്റില്ലാരുന്നു. നല്ല ഭംഗിയുള്ള അട്പ്പ് പുകയുടെ പ്രശ്നമേ ഇല്ലാരുന്നു വീടിനു ചുറ്റും ചെറിയ തിണ്ണ .. മണ്ണിന്റെ വലിയ പാതകം അരകല്ലിടാനുള്ള പാതകം അങ്ങനെ കുറേ സംഭവങ്ങൾ ആളിനീപ്പം വയ്യാ ഓർമ്മക്കുറവുണ്ട്
ഈ സഞ്ചരിക്കുന്നു എന്ന് പറയുന്ന അടുപ്പ് കിടന്നു ഓടുകയാണോ അത് ഓടുക എന്ന് പറയുന്നത് എന്തർത്ഥമാ സഞ്ചാരം കത്തുകാന്നല്ലേ പറയുന്നേ ആദ്യമായിട്ട് കേൾക്കുവാണല്ലോ ഈ കത്ത് സഞ്ചരിക്കുന്ന അടുപ്പ് സഞ്ചരിക്കുന്ന അടുപ്പം ഇത്രയും വർഷത്തിന് ഇടയിൽ ആണല്ലോ കേൾക്കുന്നത് കത്തുന്ന അടുപ്പ് ഉണ്ടാക്കുക കത്തുന്ന അടുപ്പിൽ നമ്മൾ പാകം ചെയ്യുക എന്ന് പറയണം
പൈപ്പിന് പകരം വാഴത്തണ്ട് വെച്ച് നോക്കാം. കുറച്ചുദിവസം കഴിയുമ്പോൾ വാഴത്ത ണ്ട് ചുരുങ്ങി പോകും. അപ്പോൾ ഊരി എടുക്കാൻ എളുപ്പമാണ്. മണ്ണ് പൊട്ടിക്കീറാതെ ഇരിക്കാൻ ചാണകവും മണ്ണും കൂടെ അല്പം ഉമിയും ചേർത്താൽ മതി
അടുപ്പ് നന്നായിട്ടുണ്ട് പൊക കുഴൽ ഉണ്ടാകാൻ പൈപ്പിന് പകരം ഉണ്ണിപ്പിണ്ടി വെച്ചാൽ രണ്ട് ദിവസം കഴിഞ്ഞാൽ ഉണ്ണിപ്പിണ്ടി ചുങ്ങും അപ്പൊ ഈസി ആയി എടുക്കാൻ പറ്റും, കു ഴൽ ഉയരം കൂട്ടാനും പറ്റും, പിന്നെ ചാണകം തേക്കുമ്പോ അതിൽ ചകിരി കരി ചേർക്കണെന്റെ ഒപ്പം പൂള മരത്തിന്റെ തൊലി ചതച്ചു വെള്ളത്തിൽ കലർത്തി ഒരു കൊഴുപ്പ് ഉള്ള വെള്ളത്തിൽ ചാണകോം കരീം ചേർത്ത് അടുപ്പ് മെഴുകിയാൽ നല്ല മിനുസം ആയിരിക്കും ക്‌ളീൻ ചെയ്യാൻ എളുപ്പം ആയിരിക്കും
Super
അടുപ്പ് സൂപർ പുതിയ ഇഷ്ടികവെച്ച് ചെയ്താൽ ഇതിലും നന്നായി ഇരിക്കും ചാണകം മെഴുകിയത് സുപ്പർസ്റ്റ്പ്പ് സ്റ്റായി വെച്ചു ചെയ്തു. നന്നായിട്ടുണ്ട്
വളരെ മനോഹരമായ വീഡിയോ. അടുപ്പ് തയ്യാറക്കിയത് കൗതുകം നിറഞ്ഞ കാഴ്ച തന്നെ
Kollam nannayittund . nalla idea.
Mumbellam bathrominte airpovunna pipille ath k9ttumenkil vechal edukendaudeyunna pipe.
എന്താണ് കുഴി ഉണ്ടാക്കത്തത് എന്തിനാണ് നഴ്സറി കുട്ടികളെ പഠിപ്പിക്കുന്ന പോലെ നീണ്ട് നീണ്ട് പോകുന്നു❤
ഹാർഡ് വെയർ കടയിൽ fire clay വാങ്ങാൻ കിട്ടും.ചാണകവും കരിയും വേണ്ടാ... Fire clay നല്ല ഉറപ്പ് കിട്ടും
😢
Nannaittund ❤️
Nannayittund chechi sooper
ചേച്ചി ഞാനെന്റെ കുട്ടി കാലം ഓർത്തുപോയി... സ്കൂളിൽ പോയി വന്നിട്ട് വീട് ചാണകം മെഴുകുന്ന ക്കാലം 😛അടുപ്പും തനിയെ ഉണ്ടാക്കുമായിരുന്നു കഷ്ടപ്പാടിനിടയിലും നല്ല വെടുപ്പിലും വൃത്തി യിലും വീട് നോക്കുമായിരുന്നു... ചാണകം മെഴുകിയ ഓല മേഞ്ഞാ എന്റെ കൊച്ചുവീടിന് ഇന്നെന്റെ ഇരുനില്ല വീടിനെ കാൾ എന്ത് സുഖമായിരുന്നു പുതപ്പിനുള്ളിൽ കിടന്നുള്ള അന്നത്തെ ഉറക്കത്തിനു അല്ലേ
സൂപ്പർ വളരെ ഇഷ്ടമായി ❤️❤️
ഇത്തര०-വർക്കുകൾ നമ്മളുടെ ബാല്ലൃകാലത്ത് കണ്ടതു० ചെയ്തതിൻെറയു० അനുഭവത്തിൽ നിന്നാണെന്ന് നിങ്ങളുടെ ८കിയകളിൽ നിന്നു० കുട്ടികൾമനസ്സിലാക്കട്ടെ /ഗൃാസ് അടു്പ്പ് ഉപയോഗ० കൂടുതലായത് അടുത്ത കുറച്ച് വർഷങ്ങങ്ങൾ ക്കുള്ളിലാണല്ലോ...?അതിന് മുൻപ് ഇത്തര० പരീക്ഷണ ങ്ങൾ പല അമ്മമാരു० ചെയ്തിരുന്നു അന്ന് ചാണക०തേക്കുക മാ८തമല്ല വിറകായു० വീടിനകത്തെ നിലത്ത്
മെഴുകിയിരുന്നല്ലോ...എല്ലാ०..ഒാർമ്മിപ്പിച്ചതിന് നന്ദി
ഇത് ഇഷ്ടപെട്ടു പണ്ട് എന്റെ ചെറുപ്പത്തിൽ അമ്മ വെളിയിൽ ഇതുപോലെ അടുപ്പ് ഉണ്ടാക്കി തരും വെള്ളം ചുടാക്കാനും പശു വിനു ആഹാരം ഉണ്ടാകാനും അമ്മയെ ഓർത്തു പോയി
😅😅😅😅
നന്നായിരുന്നു വളരെ നന്നായിട്ടുണ്ട് സൂപ്പറാ കാണാൻ നല്ല ഭംഗിയുണ്ട് ട്ടോ 👍👍👍
വീഡിയോ സമയം കുറക്കാൻ ശ്രേമിക്കുക
സമയം ഉള്ളവർ ubagaram ഉള്ളവർ കണ്ടോട്ടെ തിരക്ക് ഉള്ളവർ സെറ്റിങ്ങി ൽ പോയി speed കുട്ടി കേൾക്കാനുള്ള മാർഗം ഉണ്ട് അങ്ങിനെ ചെയ്താൽ മതി
ഇത് കണ്ടപ്പോൾ വർഷങ്ങൾക്കു മുൻപുള്ള എന്റെ അമ്മയുടെ ഓർമ്മ അന്ന് ബേക്കറിയുടെ വലിയ ചീനച്ചട്ടിയ്ക്ക് വേണ്ടി ഒരടുപ്പ് ഉണ്ടാക്കി ആദ്യത്തേ അടുപ്പന്റെ പുക കാരണം തീയിട്ടാൽ പിന്നെ നില്കാൻ പറ്റില്ലാരുന്നു. നല്ല ഭംഗിയുള്ള അട്പ്പ് പുകയുടെ പ്രശ്നമേ ഇല്ലാരുന്നു വീടിനു ചുറ്റും ചെറിയ തിണ്ണ .. മണ്ണിന്റെ വലിയ പാതകം അരകല്ലിടാനുള്ള പാതകം അങ്ങനെ കുറേ സംഭവങ്ങൾ ആളിനീപ്പം വയ്യാ ഓർമ്മക്കുറവുണ്ട്
Namuk vazhikati thanna nammude mathavum pithavum marikatha ormayay ennum jwelichukondirikunu .ningalude ammak vendy prarthikunu thank God.
Hn kya ❤
Ĺ
@@babyraghavan
Supper അടുപ്പ്
അടുപ്പ് സൂപ്പർ ചേച്ചി എനിക്ക് എന്റെ കുട്ടിക്കാലമാണ് ഓർമ വന്നത് ഇപ്പോഴും ഇങ്ങനെയുള്ള അടുപ്പന് എനിക്കിഷ്ട്ടം
ചേച്ചി ഒരു സംഭവം തന്നെ
Sammadichu chechi ❤
നിങ്ങളൊരു സംഭവം തന്നെ നമിച്ചു പോയി അടുത്ത മാജിക് അടുപ്പുകാണാൻ കാത്തിരിക്കുന്നു
അടിപൊളി അടിപൊളി പുകയില്ലാത്ത അടുപ്പ് ഇഷ്ടായി
സൂപ്പർ ഞാനു o ഉണ്ടാക്കും -
Super chechi
Supper ചേച്ചി ❤
സൂപ്പർ ചേച്ചി അടിപൊളി വളരെ ഇഷ്ടമായി ട്ടോ 👍q👍
Sooppar❤ അടിപൊളി 🥰😳
Chechiye. Namikunnu🙏👌
Adipoli🎉
ഇഷ്ട്ടപെട്ടു tta
വളരെ നന്നായ് ഗുണ്ട്
Verygood❤
Enikum venm❤
Super 😍
Chechi ethil kurch thiii kodthalm nallaa chud kanuvoo egne undkiyalll... veral labhikan patuvo
Ethil chelimannu choodakumbol Kure samayam chood nilanilkum, chanakam mezhukiyal chelymannilulla bactiriakal nashichu pokum, ok thanks.
Supper👌aduppu🤔😊
സൂപ്പർ അടുപ്പ്
Super
🎉🎉🎉🎉
Valare nannayittund. Super idea.
Adupp super che chi
Super Madam
അടുപ്പ് സൂപ്പർ 👍
Super 👌👌👌❤️
🎉🎉🎉🎉
Njanum undakki👌
വയലിലെ മണ്ണ് പറ്റുമോ
I'll Karan am choodakumbol mannuelakipokum
🙏❤️
ഞാനും subscribed ചെയ്തൂ
👍👍❤️❤️❤️💐💐💐
Supper
👌✋
super thanks super
നല്ല അടുപ്പ്
🎉🎉❤
Simple, nice & good
അടുപ്പ് അടിപൊളി പക്ഷെ വലുപ്പം കുറവുള്ള പ്രശ്നം ഒൺലി
Matoru aduponte vedio undayirunu kanduvo
Adupinte round valuthum vekam
അടുപ്പിന്റെ ഉൾവശം ഫിനിഷിങ് ഇല്യാ. ഇനിം മണ്ണുചെല്നുണ്ട്
Supper👌🙏adipoli
❤
സൂപ്പർ ❤
👌👌👍❤️
Suupper
😂su cv
0:50 0:52
😅
ഈ സഞ്ചരിക്കുന്നു എന്ന് പറയുന്ന അടുപ്പ് കിടന്നു ഓടുകയാണോ അത് ഓടുക എന്ന് പറയുന്നത് എന്തർത്ഥമാ സഞ്ചാരം കത്തുകാന്നല്ലേ പറയുന്നേ ആദ്യമായിട്ട് കേൾക്കുവാണല്ലോ ഈ കത്ത് സഞ്ചരിക്കുന്ന അടുപ്പ് സഞ്ചരിക്കുന്ന അടുപ്പം ഇത്രയും വർഷത്തിന് ഇടയിൽ ആണല്ലോ കേൾക്കുന്നത് കത്തുന്ന അടുപ്പ് ഉണ്ടാക്കുക കത്തുന്ന അടുപ്പിൽ നമ്മൾ പാകം ചെയ്യുക എന്ന് പറയണം
👌👌👌👌👌
Super😅
❤😍
🙏
🥰
👌👌😄
Ok at. Seri
ചാണകം പാചകം ചെയ്യുന്നിടത്ത്😮
അയേയ
അടുപ്പ് സൂപ്പർ ഐഡിയ.
കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നങ്കിൽ അടി പൊളിയാകുമായിരുന്നു.❤
👍😄
ബോട്ടി ഒൽ ഉരുകില്ല >
Bottle eduthumatunund onnukoody kandu noku thanks
Enk chanakam. Istam illa
Super🙏🙏🙏🙏🙏🙏🙏🌹🌹🌹
Pandathaviadupe
അടുപ്പിന്റെ കലം വെക്കുന്ന ഭാഗം വട്ടം കുറച്ച് കൂടി കൂട്ടാമായിരുന്നു
മുകളിൽ കരീം തച്ചോളി
ഇതെന്ത് അടുപ്പാണ്. കഷ്ടം കണ്ടന്റ് ക്ഷാമം അല്ലെ
Hay new friend thirichum chyyamo🙏
Ok 👌
👍👍👍👍
ഇദ് വിഡ് കീറി നാശ കോശ മായി എപ്പോ ഴും പണി ചെയ്യ ണം വെരിസാഡ് youare👍👍
🎉Viapidvhilomdícic🎉🎉
U
🎉
അടുപ്പ് വളരെ മോശം
🤔
❤❤❤❤❤
adipoli👍
Super
👍👍
❤❤❤❤
👍
👌👌👍👍💕💕
അടിപൊളി
സൂപ്പർ.
Super❤❤❤
Super
👍🏻
Super