മഞ്ഞുമ്മലിനായി 4 കോടിയിൽ പണിഞ്ഞ സെറ്റ് REAL BOYS ആദ്യമായ് കണ്ടപ്പോൾ | CHIDAMBARAM | INTERVIEW

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 780

  • @advjafarkalathil
    @advjafarkalathil 10 місяців тому +2162

    ശ്രീനാഥ് ഭാസിയേ എന്നൊ വിലക്കണം.കാരണം ഇങ്ങിനെ ഒന്നും അഭിനയിക്കരുത്. ഗുഹയിൽ കിടക്കുന്ന ഭാസി ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല.Sreenath basi done it extreme level,he is a brilliant actor.

    • @nandadevsr6122
      @nandadevsr6122 10 місяців тому +122

      Ath aarum സമ്മതിച്ചു തരില്ല 💯💯
      കാരണം ഇത് മലയാളികൾ ആണ്

    • @GirishkGirish-mp6gb
      @GirishkGirish-mp6gb 10 місяців тому +8

    • @Chionophile146
      @Chionophile146 10 місяців тому +10

      അതെ 👍👍

    • @sindhubacharya
      @sindhubacharya 10 місяців тому +85

      TRUE, can't sleep at night after watching the movie

    • @shamnashammu1584
      @shamnashammu1584 10 місяців тому +9

      സത്യം 😍

  • @jf8586
    @jf8586 10 місяців тому +1310

    *കരയിപ്പിച്ചു. ഭയപ്പെടുത്തി. സന്തോഷം തന്നു . ഓരോ നിമിഷവും മുൾ മുനയിൽ നിർത്തി. ഗ്രേറ്റ് വർക്ക്👏*

  • @eurosports2978
    @eurosports2978 10 місяців тому +511

    തീരെ വെറുപ്പിക്കാത്തൊരു ഇന്റർവ്യൂ...മടുപ്പിക്കാതെയും വെറുപ്പിക്കാതെയുമുള്ള ചോദ്യവുമായി ആന്കറും ...അതിനേക്കാൾ സൗമ്യമായി ചിരിച്ചോണ്ട് മറുപടി പറയുന്ന ഫിലിം ഡയറക്ടറും ....സ്കിപ് അടിക്കാതെ വീഡിയോ മുഴുവനായി കണ്ട് തീർത്തു🎉❤❤...
    പടത്തെ കുറിച്ച് പറയാതിരിക്കാൻ
    എല്ലാം സൂപ്പർ...
    മഞ്ഞുമ്മൽ ബാേയ്സ് ടീം❤...
    സിനിമയിലെ പാേലീസുകാരന്റെ
    ഒരു ഇന്റർവ്യൂ കണ്ടു...
    തമിഴിലെ ഒരുപാട് ഡയറക്ടർമാരെ കണ്ടിട്ടും അവസരം കിട്ടിയില്ലെന്നും 😢 കേരളത്തിൽ നിന്നൊരു ഡയറക്ടർ വന്ന് അവസരം തന്നുവെന്നും പറഞ്ഞപ്പാേ മലയാളി എന്ന നിലയിലൊരു അഭിമാനം തോന്നി...
    ചിദംബരം എന്ന ഡയറക്ടർ..
    ആർട് ഡയറക്ടർ ...
    കളിയാക്കാൻ പറഞ്ഞതാണേലും കാസ്റ്റിങ്ങ് ഡയറക്ടർ 😂 ...
    ബാക്കി ഫുൾ ടീം
    എല്ലാം ഒരേ പാെളി ..❤

    • @USABLEFORALL
      @USABLEFORALL 10 місяців тому +8

      Very true njn um full kandu 😊

    • @nithinas93
      @nithinas93 10 місяців тому +6

      Enikkum anganethanne feel cheythu

    • @annuscorner8345
      @annuscorner8345 10 місяців тому +6

      ഞാൻ 2006 ൽ വാരികയിൽ വന്ന ഈ സംഭവം Cousins നോട് പറഞ്ഞത് അവർ ഓർത്തിരുന്നു എന്നോട് പറഞ്ഞു, ഓരോ സീൻ കഴിഞ്ഞും അടുത്തത് എന്ത് എന്ന് അവർ ഓർത്തെടുത്തെന്ന്,, പക്ഷേ ഞാൻ മറന്നേ പോയി,,😂😂😂

    • @AbdulsalamP-nw9xf
      @AbdulsalamP-nw9xf 9 місяців тому +2

      Aravindsamiyude.aniyanepoleyund

    • @anjushiva9412
      @anjushiva9412 7 місяців тому +1

      സത്യം skip ചെയ്യാൻ തോന്നിയില്ല ഫുൾ കണ്ടു

  • @SijiManoj-j9i
    @SijiManoj-j9i 9 місяців тому +255

    2 week aayi കണ്ടിട്ട് പകൽ മൊത്തം ഇവരുടെ yumറിയൽ boy ന്റേം ഇന്റർവിയൂ കണ്ട്വീണ്ടും കണ്ടു രാത്രി ഭാസിടൊപ്പം ഗുഹക്കുള്ളിലെ കുഴിയിലാ😢😢. ഇപ്പഴും ഹാങ്ങോവർ മാറീട്ടില്ല 💞💞💞💞

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 10 місяців тому +843

    ഈ സിനിമ തലേൽന്ന് പോകുന്നെ ഇല്ല എന്തോ ഒരിത്....... സൂപ്പർ മൂവി 👌🏻👌🏻👌🏻👌🏻ഇനിയും കാണണം കാണണം എന്ന് തോന്നൽ ആണ്.....

  • @aishwarya21399
    @aishwarya21399 10 місяців тому +187

    ചിദു ന്റെ സംസാരം കേൾക്കാൻ ന്താ രസം 😍ഭയങ്കര interesting ആയിട്ട് തോന്നുന്നു... നല്ല ചിരിയും 🥰
    പിന്നെ അവതാരികയെ പറ്റി പറയാൻ ഇല്ല... അടിപൊളി 😌❤️

  • @sindhusvivek9342
    @sindhusvivek9342 10 місяців тому +139

    ഓവർ ക്യൂട്നെസ് കൊണ്ട് ചളം ആക്കാതെ, പ്രസക്തമായ ചോദ്യങ്ങൾ ചോദിച്ചു.
    കുറെ interview കണ്ടു, സിനിമയിൽ ഉള്ള കാര്യങ്ങൾ തന്നെ ആണ് എല്ലാ interviewers ഉം ചോദിക്കുന്നത്,
    പ്രേക്ഷകർ ആഗ്രഹിച്ച കാര്യങ്ങൾ ചോദിച്ചതിന് നന്ദി

  • @nishad8199
    @nishad8199 9 місяців тому +621

    വീണവൻ്റെ ബോധം അപ്പഴെ പോയി.. ബോധ ത്തോടെ ഇറങ്ങിയ രക്ഷകൻ ആണ് ശരിക്കും ഹീറോ ..എത്ര തോളം പേടിച്ച് കാണും 😮

    • @rameshcppodcasts
      @rameshcppodcasts 9 місяців тому +5

      🔥🔥

    • @Rekhapramod-ht3yu
      @Rekhapramod-ht3yu 9 місяців тому +5

      👍

    • @jomyjose3916
      @jomyjose3916 9 місяців тому +29

      സ്നേഹത്തിൻ്റെ ആഴമാണ് ഭയത്തെ ഇല്ലാതാക്കുന്നത്. വീണവൻ ഒറ്റക്കാണ്, പക്ഷെ ഇറങ്ങിയവൻ ഒറ്റക്കല്ല, തൻ്റെ പ്രിയ സ്നേഹിതൻ്റെ അടുത്തേക്കാണ് പോകുന്നത്. ആ സാന്നിദ്ധ്യം അനുഭവിക്കാൻ കഴിയാത്തതിനാലാണ് ഫയർഫോർസ് ഓഫീസർക്ക് കേവിൽ ഇറങ്ങാൻ കഴിയാത്തത്.
      നല്ല സ്നേഹിതൻ കൂടെയുണ്ടെങ്കിൽ ഏത് നരകത്തിലും പോകാം.❤❤❤❤

    • @Teamkannur
      @Teamkannur 9 місяців тому +9

      Avande sneham aanu dairyom...❤

    • @ibrahimkutty2574
      @ibrahimkutty2574 7 місяців тому +1

      S

  • @Sreekkuti
    @Sreekkuti 9 місяців тому +73

    ഇന്നലെ കണ്ടു മഞ്ഞുമ്മൽ boys 😍😍😍സൂപ്പർ.. ഇപ്പോഴും അത് മനസിൽന്ന് പോവുന്നില്ല.. അത് തന്നെ അല്ലെ അവരുടെ വിജയം

  • @jayalalt336
    @jayalalt336 9 місяців тому +27

    ഞാന്‍ കഴിഞ്ഞാഴ്ച കണ്ടെങ്കിലും ഇനിയും പോയി കാണണം എന്ന് തോന്നിപ്പിച്ചു..ഇത് വരേയും ഒരു സിനിമയും രണ്ടാമത് കാണണമെന്ന് തോ്നിയിട്ടില്ല..ആര്‍ട്ട് ഡയറക്ടറുടേയും ഫിലിം ഡയറക്ടറുടേയും ഇന്‍റര്‍വ്യൂ കണ്ടതിന് ശേഷമാണ് വീണ്ടും കാണണമെന്ന് ആഗ്രഹം തോന്നാന്‍ കാരണമെന്ന് തോന്നുന്നു♥

  • @bindusvlog1106
    @bindusvlog1106 10 місяців тому +821

    കുട്ടേട്ടനെ പ്രായക്കൂടുതൽ ആകിയതിനെ പറ്റി എന്റെ മനസ്സിലും Questions വന്നിരുന്നു ബട്ട്‌ സൗബിൻ ഇക്കയുടെ കയ്യിൽ ആ role ഭദ്രം 👍👍

    • @Nathu_Nathu
      @Nathu_Nathu 10 місяців тому +3

      ath avideya parayunnath?

    • @ahamedfasil3476
      @ahamedfasil3476 10 місяців тому +49

      Ella nattilum thannekkal prayam kuranja pillere mechu nadakkunna oral (as a matured leader) undakum... loved by everyone, including parents, aa oru trust kodukkan pattunna oral...

    • @valuablechildhood766
      @valuablechildhood766 10 місяців тому +14

      age koodiyath anugrahamayit kandu,adipoliyayi abhinayikkunna aal aanu soubin❤

    • @YuvalNoahHarri
      @YuvalNoahHarri 9 місяців тому +31

      ആ incident നടക്കുമ്പോൾ സുബാഷിനു 19 വയസും സിജുവിന് 22 വയസും ആയിരുന്നു.flowers 1 കോടി episode 38 ൽ അവർ പറയുന്നുണ്ട്

    • @justforfun123...
      @justforfun123... 9 місяців тому +11

      ​@@YuvalNoahHarri Bit idhil siubin nalla weight ulla aal aan...bhaasi weight kurav aan...but original kuttan subashinekalum height kurav aan... Adikam weightum illa...pinne prayam allatha aal anengil nalladayene..but acting wisw soubin nallas

  • @ritamathews287
    @ritamathews287 9 місяців тому +309

    ട്രിപിൻ്റെ ആദ്യ ഭാഗത്ത് സുഭാഷ് നോട് ദൈവത്തിൽ വിശ്വാസം ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ല എന്ന് പറയുന്നുണ്ട്. എന്താണ് ദൈവം എന്ന് തിരിച്ചു ചോദിക്കുമ്പോൾ മുകളിൽ നിന്ന് വരുന്ന ഒരു വെളിച്ചം ആണെന്ന് മറ്റെ ആൾ പറയുന്നുണ്ട്. സുഭാഷ് കണ്ണ് തുറന്നപ്പോൾ മുകളിൽ നിന്ന് കണ്ട വെളിച്ചം കുട്ടൻ്റെ സെർച്ച് ലൈറ്റ് ആയിരുന്നു. So symbolically അവിടെ സുഭാഷിൻ്റെ ദൈവം കുട്ടൻ അല്ലേ. ഡയറക്ടർ ബ്രില്ലയൻസ്

    • @gundoos1414
      @gundoos1414 9 місяців тому +43

      വേറൊരു director Brilliance ഉണ്ട്. ഭൂമാതാവിൻ്റെ ഗർഭപാത്രത്തിൽ നിന്നും വരുന്ന ചോരയിൽ കുളിച്ച നായകൻ Rebirth of Subhash

    • @MeghaSreedhar-df1ub
      @MeghaSreedhar-df1ub 9 місяців тому +3

      I like it🥰🥰🥰

    • @rekhajapamani3764
      @rekhajapamani3764 9 місяців тому +5

      കുട്ടന് ഹൃദയം കൊടുത്ത ദൈവം ഉണ്ട്...

    • @HabeebaKdp
      @HabeebaKdp 7 місяців тому

      💯

  • @chavervavachan
    @chavervavachan 10 місяців тому +416

    11 പേരും തകർത്തു..കപ്പും അടിച്ചു. Congrats coach! ❤

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 9 місяців тому +40

    സെറ്റ് ഇട്ട ഗുണ cave വിശ്വസിക്കാൻ വയ്യ 😍😍❤️❤️❤️എന്റമ്മോ പിന്നെയും പിന്നെയും കാണാൻ thonnunnu😍

  • @S-ig9yr
    @S-ig9yr 9 місяців тому +59

    ഈ സിനിമ കണ്ടിട്ട് ഇന്ന് 6 day ആയി... ഇപ്പൊ ഞാൻ യൂട്യൂബിൽ ഈ സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾ ആണ് തിരഞ്ഞു പിടിച്ച് കാണുന്നത്... ശെരിക്കും മനസിൽനിന്ന് പോകുന്നില്ല ഒന്നും... കുഴിയിൽ വീണ ആ അവസ്ഥ...... രക്ഷിക്കാൻ ഇറങ്ങിയ ആളിന്റെ ധൈര്യം...... ചിന്തിക്കാൻ വയ്യ.

    • @sufiyariyaz3979
      @sufiyariyaz3979 7 місяців тому

      Sathyam

    • @kochukochuvisheshangal
      @kochukochuvisheshangal 7 місяців тому

      Correct

    • @jasminsharafudheen4092
      @jasminsharafudheen4092 7 місяців тому

      സത്യം

    • @mridhulashaji
      @mridhulashaji 7 місяців тому

      Njanum

    • @Banu-o1h
      @Banu-o1h 7 місяців тому +3

      സത്യം വാക്കുകൾ ഇല്ല ഞാനും ഈ സിനിമ കണ്ടിട്ടും നാല് അഞ്ചോ ദിവസമായി ഒരു സിനിമയെക്കുറിച്ചും ഇത്രയധികം യൂട്യൂബിൽ സെർച്ച് ചെയ്തിട്ടില്ല ഇതാദ്യമായിട്ടാണ് സിനിമയെ ബാക്ക്ഗ്രൗണ്ട് അതിലുള്ള യഥാർത്ഥ ആളുകൾ അവരുടെ ഓരോരോ വീഡിയോസും കുത്തിയിരുന്നു കാണുകയാണ് വല്ലാത്തൊരു ത്രിൽ മൂവി തന്നെ എന്റെ പൊന്നു ഒരു രക്ഷയില്ല

  • @juliapulikottiljose4432
    @juliapulikottiljose4432 9 місяців тому +15

    പടം സൂപ്പർ ഹിറ്റ്‌ ആയതിൽ അത്ഭുതപ്പെടാനില്ല, അത്രക്കും സൂപ്പർ സൂപ്പർ സൂപ്പർ ❤️

  • @minsaelizabath
    @minsaelizabath 10 місяців тому +349

    രണ്ടുപ്രാവശ്യം കണ്ടു ... ഇനിയും തിയേറ്ററിൽ പോയി കാണാൻ തോന്നുന്നു❤

  • @swastikcollections
    @swastikcollections 10 місяців тому +145

    നല്ല ഇന്റർവ്യൂ , നല്ല അവതാരക , രണ്ടുപേരും ബോർ അടിപ്പിക്കാതെ skip ചെയ്യാൻ തോന്നിപ്പിക്കാതെ സംസാരിക്കുന്നു ..ഫിലിം ഒരു രക്ഷയുമില്ല ❤

  • @jeevannija2871
    @jeevannija2871 10 місяців тому +208

    Reel vs real manjummel boys വടംവലിയിൽ റിയൽ ബോയ്സ് ജയിച്ചതിഷ്ടപ്പെട്ടു.😊

  • @muthusmeri8488
    @muthusmeri8488 10 місяців тому +44

    എപ്പോഴും ഈ ഫിലിം മാത്രം ഓർമ്മയിൽ നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും എപ്പോഴും ഈ ഫിലിം വരുന്നു ഇത്രയും തച്ചപ്പായി ഒരു മൂവി വന്നിട്ടുണ്ടോ എന്ന് പോലും സംശയം ❤you ❤️🥰🥰😘😘😘😘😘😘

    • @ambilipk2532
      @ambilipk2532 9 місяців тому +1

      Sathyam.... Eppozhum manjummal boys thanneyanu manasil

  • @priyareji3650
    @priyareji3650 9 місяців тому +15

    ഒരു സൂപ്പർ ഹിറോ പവർ ഇല്ലേത് മാസ്സ് ഡലഗാ ഇല്ലാതെ 'പോലിസ് സ്റ്റേഷൻ നിൽ പോലിസ്ന തല്ലി. മാസ് ഡലയോഗ് അടിച്ച് ഇറങ്ങുന്ന സൂപ്പർ സ്റ്റാർ ' അത് ഒന്നും അല്ല സിനിമ യ്ക്ക വേണ്ടത് എന്ന് തെളിച്ച് സൂപ്പർ ഹിറോ ആണ്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് ഒരു പ്രാവശ്യം കണ്ടാൽ വീണ്ടും കാണാൻ തോന്നുന്ന സിനിമ സൂപ്പർ❤❤❤

  • @sureshs756
    @sureshs756 10 місяців тому +201

    നല്ല ഇന്റർവ്യൂ നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ

  • @arunchandrantv9600
    @arunchandrantv9600 10 місяців тому +435

    ഒരു നായിക ഇല്ലാതെ ഒരു പടം ഇത്രയും കോടി കളക്ഷൻ നേടി 😍😍😍

    • @abdullavazhayil4868
      @abdullavazhayil4868 9 місяців тому +71

      കഥയാണ് ഒരു സിനിമയുടെ എല്ലാം... നായകനും നായികയും അതെല്ലാം കഴിഞ്ഞേ ഉള്ളൂ.....

    • @Shyla-y7t
      @Shyla-y7t 9 місяців тому

      ഇപ്പോ മനസിലായില്ലേ പെണ്ണ് ഇല്ലാതെയും ജീവിക്കാം 😂😂

    • @ShyamShyam.v-o6g
      @ShyamShyam.v-o6g 7 місяців тому +1

      Yes🥰🥰🥰

    • @ganeshkumar-pu5qe
      @ganeshkumar-pu5qe 7 місяців тому

      ആവേശം

  • @Marco-violence
    @Marco-violence 10 місяців тому +179

    ❤ഇതൊക്കെയാണ് interview അല്ലാതെ cuteness ഇട്ട് വെറുപ്പിക്കുന്ന തല്ല്😂😂. variety media😂😂

  • @y.a.d.u.s
    @y.a.d.u.s 10 місяців тому +809

    വീഡിയോ പ്ലേ ചെയ്തോണ്ട് തന്നെ കമന്റ്‌ വായ്ക്കുന്നവരുണ്ടോ 😌

  • @prajina4375
    @prajina4375 9 місяців тому +25

    അതിലാരും അഭിനയിച്ചില്ല.... അതാണ്‌ മോനെ ആ സിനിമയുടെ വിജയം... ശ്വാസം നിലച്ചുപോവും..

  • @remyaremya1569
    @remyaremya1569 9 місяців тому +5

    ഈ പടം കണ്ട് കരഞ്ഞു പോയി വീണ്ടും കാണാൻ തോന്നുന്നു അടിപൊളി അഭിനയം ആണ് എലാവരും 👌🏽❤️❤️❤️❤️❤️❤️

  • @sasikalaa3133
    @sasikalaa3133 10 місяців тому +134

    ഇത്രയും നാളും ഈ ലോകത്ത് പ്രണയമായിരുന്നു വലുത് പ്രണയം പ്രണയം പ്രണയം മഞ്ഞുമ്മൽ ബോയ്സ് അത് തിരുത്തി ഫ്രണ്ട്ഷിപ്പ് അല്ലെങ്കിൽ സൗഹൃദം ഇതിലും വലുത് ഒന്നില്ല

    • @sr687
      @sr687 9 місяців тому +15

      No pranayam,motherhood, friendship fatherhood bro sis relation ellam lifeil vendathu thanne, ithonnum illand allallo nammal pirannath

    • @Teamkannur
      @Teamkannur 9 місяців тому +1

      Enik sijo ye kanaan thonnunnu

    • @pushpamv6262
      @pushpamv6262 7 місяців тому

      👍🏻👍🏻👍🏻

  • @sneha.c.m
    @sneha.c.m 10 місяців тому +118

    ഇപ്പൊ കണ്ടിട്ട് വന്നതേ ഉള്ളു 🤍പല സീൻസ് ഉം ഇപ്പോളും അങ്ങനെ തന്നെ mind il ഉണ്ട് 😍best survival story 🤍

  • @sumadevi441
    @sumadevi441 9 місяців тому +15

    സിനിമ വളരെ ഇഷ്ടമായി. ഇന്റർവ്യൂ വളരെ മിതത്വം പാലിച്ചു. അതുകൊണ്ടുതന്നെ നന്നായി 👍

  • @parvathysravan6976
    @parvathysravan6976 10 місяців тому +130

    Kanda dvasam ratri urangan patyitilla. കണ്ണടച്ചാൽ ആ ഒരു കുഴി ആണ് മനസ്സിൽ
    മറ്റൊരു കാര്യം real charactersൻ്റെ interviewനു ശേഷം film scene ആലോചിക്കുമ്പോൾ actors നു പകരം real charecters ആണ് മനസ്സിൽ വരണെ.
    എന്ത് മാജിക് ആണിത്

    • @DrRahul4044
      @DrRahul4044 10 місяців тому +15

      Kannadakkumbol enikkk bashi climaxil kuttante kazhuthil pidikkunnath aaaan oorma varunnath.
      4 divasam aayi kandittt ath oorkkumbol enkikku ippozhum pediyaaavum.
      Horror film kandal polum enikk ithrayum pediundaayittillaaa.

    • @anuxavier1990
      @anuxavier1990 9 місяців тому +1

      Sathyam...enik film kandukondirikumbo real subash arnnu manasil...pavam chettan..sherikum kuttetan aanu subashetante daivam 🥰🥰

    • @anithamol3704
      @anithamol3704 9 місяців тому

      സത്യം 😮

    • @musicbeatz1606
      @musicbeatz1606 9 місяців тому

      സത്യം ആണ് 😲​@@DrRahul4044

    • @hima006
      @hima006 9 місяців тому +1

      ​@@DrRahul4044Sathyam 😂

  • @joa1729
    @joa1729 9 місяців тому +127

    വീണ ഈ interview ഒക്കെ കണ്ട് പഠിക്കണം..
    👍🏻👍🏻👍🏻👍🏻

  • @ashly7696
    @ashly7696 9 місяців тому +226

    ചിദംബരം ഫാൻസ് ഉണ്ടോ❤❤❤crush adichu❤

  • @aryababu3818
    @aryababu3818 9 місяців тому +16

    മഞ്ഞുമൽ ബോയ്സ് കാണാത്തതായി ഇനി ഞാൻ മാത്രേ ഉള്ളൂ ,🙂🙂

    • @jilcyeldhose8538
      @jilcyeldhose8538 9 місяців тому +4

      പോയി കാണ് ബ്രോ......4 ഡേയ്‌സ് ആയി ഞാൻ മൂവി കണ്ടിട്ട്... ആ രാത്രി ഞാൻ ഉറങ്ങീട്ടില്ല..... അതു തന്നെയാണ് ആ സിനിമ യുടെ വിജയം..... 😍🥰🥰😍😍

    • @aryababu3818
      @aryababu3818 8 місяців тому

      @@jilcyeldhose8538 Paisa illa man

  • @jiyajohn7416
    @jiyajohn7416 9 місяців тому +12

    ഈ ഇന്റർവ്യൂ സൂപ്പർ മടുപ്പ് തോന്നാതെ മൊത്തം കാണാൻ തോന്നി

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 9 місяців тому +8

    ഭാസി, സൗബിൻ, എല്ലാരും wawww അവർ ജീവിച്ചു സിനിമയിൽ,

  • @annajoz
    @annajoz 10 місяців тому +76

    You are Blessed to be known as a director of this film chidu, true craftsmanship

  • @rahulmnair8425
    @rahulmnair8425 9 місяців тому +7

    ശ്രീനാഥ് ഭാസി the brilliant actor. Chidambaram the talented director. Soubikka the hero of the movie. Last ചന്ദു inte dialogue ലൂസാടിക്കെടാ 🔥🔥🔥🔥🔥

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 9 місяців тому +20

    എനിക്ക് അതിശയമായി തോന്നുന്നത് ശരിക്കും സിജു അഭിലാഷിനെ രക്ഷിക്കാൻ ഇറങ്ങിയത് ഓർത്താണ് വീണുപോയ ആളുടെ കാര്യമൊ അതി ഭീകരം..കൂട്ടുകാരായാൽ ഇതായിരിക്കണം എന്ന സന്ദേശം കൂടിയാണ് ഈ മൂവി. ഹോ... സൂപ്പർ.. സൂപ്പർ.. സൂപ്പർ.. മൂവി 🙏🙏🙏🙏🙏

    • @seethalarun9026
      @seethalarun9026 9 місяців тому +2

      Subhash

    • @itsmylife9631
      @itsmylife9631 7 місяців тому

      അഭിലാഷ് അല്ല സുഭാഷ് . സിനിമ കണ്ടിട്ടില്ല അല്ലെ

  • @rasoimiracles7386
    @rasoimiracles7386 10 місяців тому +153

    പ്രേ നസീർ സുഹൃത് സമിതിയുടെ നവാഗത സംവിധായനുള്ള അവാർഡ് നേടിയ ആളാണ് Mr.ചിദംബരം. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ....

    • @akshara142
      @akshara142 9 місяців тому +1

      Tamil name pole und pullide?

    • @sandhyasanthosh7019
      @sandhyasanthosh7019 9 місяців тому +5

      @@akshara142 ചേട്ടനും, അനിയനും. ചിദംബരം and ഗണപതി. 🥰🥰

    • @akshara142
      @akshara142 9 місяців тому

      @@sandhyasanthosh7019 oh ok ok

    • @jayalakshmynair2493
      @jayalakshmynair2493 9 місяців тому +3

      ​@@akshara142 He is a malayali. His father Sathish Poduval is an actor and director.Chidambaram and his brother Ganapathi acted in films also

  • @sanaaaaaaaas
    @sanaaaaaaaas 10 місяців тому +36

    നല്ല ഇന്റർവ്യൂ ❤

  • @Vijumon788
    @Vijumon788 9 місяців тому +15

    വെറുപ്പിക്കാതെ ചോദ്യങ്ങൾ ചോദിച്ച ആങ്കറിനു അഭിനന്ദനങ്ങൾ 👏👏👏👌

  • @letstalk8373
    @letstalk8373 10 місяців тому +45

    Suppr യഥാർത്ഥ സൗഹൃതം,.. ആരും അറിയാതെ പൊക്കുമായിരുന്ന ഒരു യഥാർത്ഥ കഥ ... സൗബിൽ..... 🙏🏼

  • @Thalhaali
    @Thalhaali 10 місяців тому +42

    Sushin was right one malayalam movie is celebrating in Tamil nadu without dubbing. Isn't new trend. New history in Tamil nadu. Thanks for this movie. Tamilnadu celebrating Guna once again.

  • @jothicecil2104
    @jothicecil2104 9 місяців тому +7

    Love the interviewer- genuine expressions and fantastic style. Not boring at all.

  • @timewitharathy
    @timewitharathy 9 місяців тому +10

    He is very intelligent❤hatsoff to the whole team❤😍

  • @ThomasAntony-j2e
    @ThomasAntony-j2e 10 місяців тому +98

    ഖാലിദ് റഹ്മാൻ വളരെ നന്നായിട്ടുണ്ട് ❤

  • @jibinjose3029
    @jibinjose3029 10 місяців тому +36

    Interviewer need an applause 👏🏻 Very Professional ❤

  • @sajikumarsaji3813
    @sajikumarsaji3813 10 місяців тому +61

    എന്താ ഒരു ഫീൽ ആണ് ഈ മൂവീയ്‌ക്ക് രാത്രി യിൽ ഉറങ്ങുമ്പോൾ കൂടെ മനസ്സിൽ എപ്പോഴും വരുന്നത് കണ്മണി അമ്പോട് കാതൽ........ 👍👍👍👍👍👍👍

    • @sandhyasanthosh7019
      @sandhyasanthosh7019 9 місяців тому

      Yes... പോകുന്നില്ല. ഈ സിനിമ കഴിഞ്ഞു പിറ്റേ ദിവസം ഗുണ സിനിമ കണ്ടു you ട്യൂബിൽ. Song നാവിൽ നിന്നും പോകുന്നില്ല 🥰🥰

    • @salymadathil9247
      @salymadathil9247 9 місяців тому

      Same

    • @rahulmnair8425
      @rahulmnair8425 9 місяців тому

      Sathyam aa cavesil ninu soubikka bhasye kond varumbolulla seen uff🔥🔥 romanchification oppam kanmani ennulla pattum... Ijjathi friendship ❤️❤️❤️❤️❤️ no words to say. Deserving lots of awards for this hardwork.

  • @Ssh4H
    @Ssh4H 10 місяців тому +47

    പ്രണയത്തിൽ.. കാമം, സൗന്ദര്യം, അങ്ങനെ കുറെ ക്വാളിറ്റികൾ ക്രൈടീരിയകളായി വരുന്നുണ്ട്. എന്നാല്, എനിക്ക് തോന്നുന്നത് ഫ്രണ്ട്ഷിപ്പ് ഇതിൽ നിന്നൊക്കെ പ്യുവർ ആണ്. ആ ഒരു ഇതിനെ കാലങ്ങൾക്ക് ശേഷം മലയാള സിനിമയിൽ കൊണ്ടുവരാൻ സിനിമക്ക് സാധിച്ചു. കുറച്ച് കാലമായി പ്രണയം മാത്രമേ ഉള്ളൂ ഇവിടെ.. സിംഗിൾ ആയതിൻ്റെ വിഷമത്തിൽ പറഞ്ഞതല്ല.. 😌

  • @Krishnaanju98
    @Krishnaanju98 10 місяців тому +11

    Nice and quality interview.. excellent question and satisfying answers .. no cringe.. no acting over cutness.. both are very nice...

  • @RealEstateKottayam.
    @RealEstateKottayam. 10 місяців тому +122

    Really good interview.. questions all on point...!
    Things we got to know from the maker itself ..Thanks Jango Space.

  • @O.MJoseph
    @O.MJoseph 7 місяців тому +1

    ഫ്രണ്ട്ഷിപ്പിന്റെ ഉദാത്തതയിൽ മുങ്ങിയ ഈ ചിത്രം ശെരിക്കും കരയിപ്പിച്ചു കേട്ടോ super മൂവിആണ് 👌❤️❤️❤️👍

  • @brijeshkarthikeyan989
    @brijeshkarthikeyan989 10 місяців тому +21

    Nice interview... Chidhambaram sir is simple.. Gud anchor... M B Wat a Amaising movie....💥👍❤🙏🏻

  • @abhishektrtr178
    @abhishektrtr178 9 місяців тому +6

    Best quality Interview, good questions, matured and perfect answers. Chidambaram really such a quality person. Roll model for other interviews.

  • @Solivagant970
    @Solivagant970 10 місяців тому +15

    Chidhuoo...Hats off man..Very brilliant🍿🎥❤.

  • @jomonjohnson8378
    @jomonjohnson8378 10 місяців тому +1062

    മഞ്ഞുമൽ ബോയ്സ് ഇനിയും കാണാത്തവരുണ്ടോ

  • @salman.n.nsulthan361
    @salman.n.nsulthan361 9 місяців тому +6

    സൗബിൻ സർ and chidhambaram സർ hats of you... 👌😍

  • @sumashiva2108
    @sumashiva2108 10 місяців тому +14

    ഇന്നലെ കണ്ടു 😢🥰🥰🥰ഇനിയും പോയി കാണണം ❤

  • @ajithmathew9910
    @ajithmathew9910 9 місяців тому +3

    Great ഡയറക്ടർ ഇത്ര നന്നായി ഒരു വിവരണം ഒരു സിനിമയെക്കുറിച്ച്

  • @noor-eb5ff
    @noor-eb5ff 9 місяців тому +6

    Chidambaram nalla sundarananallo ❤😊 acting koodi cheithoode? Poliyayirikum!!!!!

  • @Its.me.Naeem.10
    @Its.me.Naeem.10 10 місяців тому +13

    Nice anchoring and chidambara thinte samsara reethi really amazing film kandu suuper😍

  • @Jennarjanush
    @Jennarjanush 9 місяців тому +2

    മഞ്ജുമ്മൽ boys great ഞാനും സിനിമ കണ്ടു മറക്കാൻ പറ്റുന്നില്ല അവരുടെ real life..11 പേരും ഫ്രണ്ട്‌സ് അടിപൊളി ടീംസ് അവാർഡ് 11 പേർക്കും കൊടുക്കണം പിന്നെ സൗബിൻ ഭാസി ചന്ദു ആക്ടിങ് super

  • @anilsundaresh4034
    @anilsundaresh4034 10 місяців тому +27

    Such a amatin interview and Mr.chithambaram u done new pace of malufilimbi loved it.

  • @Sneha-zb3kc
    @Sneha-zb3kc 7 місяців тому +2

    നല്ല ഇന്റർവ്യൂ.. വളരെ നല്ല അവതരണം.. 👍

  • @ShahulshebeerShebeer
    @ShahulshebeerShebeer 10 місяців тому +109

    ഞാൻ 4തവണ കണ്ടു. കുറെ കാലത്തിനു ശേഷം എനിക്ക് മനസ്സിൽ ടച്ച ചെയ്ത ഒരു മൂവി ആണ് മഞ്ജുമ്മൽ ബോയ്സ്...

    • @Helloworld94394
      @Helloworld94394 10 місяців тому +4

      ധൈര്യം സമ്മതിച്ചു 🙏🏻🙏🏻🙏🏻

  • @aswinpradeep291
    @aswinpradeep291 10 місяців тому +49

    Pulli tinu pappachante കാര്യം paranjathu sariyanu avar എടുക്കുന്ന effortinte ഒരു excitement aanu pulli paranjathu anchorinu aaa ഉത്തരം തീരെ bodhichilla എന്ന് തോന്നി.. പോട്ടെ let's hope they bring new films.. 🎉🎉

  • @AthiraSamanth
    @AthiraSamanth 9 місяців тому +5

    നല്ല ഇന്റർവ്യൂ / നല്ല questions സമയം പോയതറിഞ്ഞില്ല

  • @SukanyaKarthikeyan-j7d
    @SukanyaKarthikeyan-j7d 7 місяців тому +4

    ഇത്ര വർഷം കണ്ട സിനിമ ഒന്നും തന്നെ മനസിനെ ഇങ്ങനെ ഉലച്ചിട്ടില 😢😮

  • @mechphotography
    @mechphotography 8 місяців тому +6

    ഇപ്പോഴും കാണുന്നവർ ഉണ്ടോ..

  • @Meemi-iy8ts
    @Meemi-iy8ts 7 місяців тому +5

    ചിദംബരം ഈ പേര് ആദ്യമായി കേട്ടപ്പോൾ തമിഴ്നാട്ടുകാരൻ ആണെന്നാണ് വിചാരിച്ചത്. പിന്നീടുള്ള ഇൻറർവ്യൂ കണ്ടപ്പോഴാണ് നടൻ ഗണപതിയുടെ സഹോദരൻ ആണെന്ന് മനസ്സിലായത് ❤

  • @gokuldask2958
    @gokuldask2958 10 місяців тому +93

    ജീവിതത്തിൽ അധ്യം ആയിട്ട് ഒരു interview മുഴുവൻ skip അടിക്കാതെ ഇരുന്നു കണ്ടൂ ! ❤️🤝
    Anchor and chidambaram ❤️

  • @nichurichu2573
    @nichurichu2573 10 місяців тому +16

    Ijjathi padam 🔥🔥. Ellarum adipoli acting. Super making. Congrats dears❤❤❤

  • @Snehapsivan
    @Snehapsivan 10 місяців тому +19

    Wonderfull intrerview ❤ I mean it
    All quentions are good and on point❤ and well answers too
    Kudos to team

  • @jijodavis2401
    @jijodavis2401 9 місяців тому +8

    Chidhabaram will become one of mine great director

  • @valsalarmenon5237
    @valsalarmenon5237 10 місяців тому +22

    ആദ്യമായ് വീണ്ടും കാണണം എന്ന് തോന്നിയ ഒരു മൂവി...

  • @jithines5057
    @jithines5057 9 місяців тому +3

    Enth resamayittan Chidambaram samasarikunnath.. just loved the way in which he spoke throughout this interview❤❤

  • @sujitharts2211
    @sujitharts2211 10 місяців тому +33

    Thanupp abhinayichaal, baakki abhinayam kurayum
    Woow...

  • @sunilkap149
    @sunilkap149 10 місяців тому +90

    പ്രതീക്ഷ നൽകുന്ന " കുറച്ചു സംവിധായകരുടെ കൂട്ടത്തിലേക്ക്...!
    ഇനി നിങ്ങളുടെ പേര് കൂടി... ഞങൾ ചേർത്ത് വെക്കുകയാണ്... 🥰🥰🤩🤩🥰 A FILM BY....ചിന്ദംഭരം #
    # മഞ്ഞുമൽ boyz 💥 ജാനേ മൻ #
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @bookworm3336
      @bookworm3336 10 місяців тому +4

      പേര് തന്നെ ന്താ ഒരു രസം “ചിദംബരം”

  • @chiruthachiru2100
    @chiruthachiru2100 9 місяців тому +11

    She is a good anchor.. All the question she asked was beneficial. No over excitement and drama.

  • @_Shahar_Shan_DQ
    @_Shahar_Shan_DQ 9 місяців тому +20

    ടിയെറ്റർ AC ആയത് കൊണ്ട് കറക്റ്റ് കോടയ്കനാൽ expiriance ആയിരുന്നു

    • @kailaspvijayan5702
      @kailaspvijayan5702 9 місяців тому +4

      ആട് ജീവിതം അപ്പോ നമ്മക്ക് A/C ഓഫ് ചെയ്ത കാണാം 😌

    • @statushub8056
      @statushub8056 9 місяців тому

      Sathym...njn padam kand kainj vtl vannitt ee same dialogue thanneya paranje

    • @Malavika-mrk
      @Malavika-mrk 7 місяців тому

      😂😂​@@kailaspvijayan5702

  • @iqbaliqu4257
    @iqbaliqu4257 10 місяців тому +33

    Adipoli question answers 😍
    Nalla quality ulla interview❤️‍🔥💎

  • @adhinav08
    @adhinav08 7 місяців тому +3

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും മികച്ച ഒരു ഇന്റർവ്യൂ

  • @AjmiJunaid07
    @AjmiJunaid07 10 місяців тому +100

    😮padam kand erangeetum pala scenes um maind nn marunnilla

    • @AruS915
      @AruS915 9 місяців тому

      Yes.. Bats parakkuna scene, bhasi de violence... Ayyoooooo

    • @parvathysaneesh6274
      @parvathysaneesh6274 9 місяців тому +1

      ആ കുഴി,ഭാസിടെ കിടപ്പ് and childhood ഒക്കെ അല്ലെ സെയിം അവസ്ഥ ആയിരുന്നു പണ്ടം കണ്ടിട്ട് 2 weeks എടുത്ത് ആ hangover പോകാൻ

  • @Just2minsoflife
    @Just2minsoflife 10 місяців тому +13

    Hats off to this Director who included that Rap song in the beginning. Movieyil aa rap kettappol athinte ullu manassilaayilla. But after seeing the movie, ipo aa paattu kekkumbol aa movie muzhuvan aa rapil und. Super🔥🔥👍🏻

  • @trinity832
    @trinity832 10 місяців тому +15

    Interviewer carved her skills ! Appreciate it

  • @faismuhammad6360
    @faismuhammad6360 10 місяців тому +16

    Filim kandu... Annu rathri ente urakkkam poy njetti eneekka.. apo sharikilum veeena alude avastha😮😮😮😮 basi yude guhayilulla aa. Kidapp 😢😢😢 kandit sahichillla.. ith sherikum anubavicha alude manasikavastha 😮😮😮😮.... Eathayalum ingane oru flm vannathil big salute ithra manoharamay kaychakark thannatjil elllavarkum tnxx😊

  • @chithrasajin
    @chithrasajin 10 місяців тому +147

    വടംവലി സീനിൽ ഓപ്പോസിറ്റ് വടംവലിക്കുന്ന ഗാങ് orginal മഞ്ഞുമൽ boys ആണെന്ന് എനിക്ക് അപ്പോഴേ മനസിലായി 😅

  • @princydas123
    @princydas123 9 місяців тому +9

    Climax scn kanmani anbod song and basii and swabin pongi varunna scn ufff adipolii❤❤️‍🩹

    • @SayanaSanthosh-vm3jk
      @SayanaSanthosh-vm3jk 7 місяців тому +1

      Exactly... ഭയങ്കര ഗംഭീര effect ആയിരുന്നു 😍😍

  • @sudheeshv8101
    @sudheeshv8101 10 місяців тому +30

    Super ആയി എടുത്തിട്ടുണ്ട് 🔥🔥🔥

  • @arjuna.b5716
    @arjuna.b5716 10 місяців тому +24

    Chindambarathinte Chila facial expressions kanumbo gautham menonte pole undu

  • @11Prarthanaa
    @11Prarthanaa 9 місяців тому +2

    Valare nalla interview... Kandu kond irikkan thonni❤️great... Nalla questions

  • @sivasree-R-Krishna
    @sivasree-R-Krishna 9 місяців тому +3

    ഒറിജിനൽ ആളുകളെ പഠിച്ചു എന്നിട്ട് അതിൽ കൂടുതൽ വച്ചു കെട്ടി ബോറക്കാതെ അതുതന്നെ കാണിച്ചു സിനിമ വൻവിജയം ആക്കിയതിൽ അഭിനന്ദനങ്ങൾ അതിൽ കുറെ പാട്ടും കുറെ ലവ് സീനും കൊടുത്താൽ ചിലപ്പോൾ വിജയിക്കില്ല നന്നായി ട്ടോ 🙏👌👌👌

  • @Musiclover123y
    @Musiclover123y 10 місяців тому +20

    28:00 സീൻ മാറ്റി മോളെ.. തമിഴ്നാട് കളക്ഷൻ പോയി നോക്ക് 🥰

  • @Deepthijk
    @Deepthijk 10 місяців тому +53

    പോലീസ് ഇൽ നിന്ന് ഉണ്ടായ അനുഭവം 10% പോലും ഉൾപെടുത്തിയില്ല എന്ന് പറയുന്നത് കെട്ടു. അത്ര മോശം ആയിരുന്നു real boys നോട്‌ പോലീസിന്റെ പെരുമാറ്റം ത്രെ 😭😭

  • @sadikaliist
    @sadikaliist 9 місяців тому +16

    He is very young as director , but well skilled with good knowledge , hats off you man chidhambaram

  • @anilkumarunnithan9555
    @anilkumarunnithan9555 9 місяців тому +1

    Bhasi ടെ dialogue എന്നാ മച്ചാനെ ദൈവം... കിടു...

  • @Sara_Martin_saramarakotta_2770
    @Sara_Martin_saramarakotta_2770 10 місяців тому +40

    Nailed it.... 👏🏻👏🏻👏🏻
    I just loved it... More over I loved the way this director's explained the behind stories 🥰🥰🥰

  • @creativeviol2387
    @creativeviol2387 10 місяців тому +42

    He looks like an actor may be next oru hero aai cheythal adipoli aarikkum

  • @annwilson6597
    @annwilson6597 10 місяців тому +38

    Nice interview...variety undarnu .aa kuzhiyil kidane kazhuthil pidiche pedipicha scene koode😢 chodhikanamarnu

    • @danip815
      @danip815 9 місяців тому

      Movie kanathavar ellam ariyille . Ini cinema kanandallo athum koode undengi