ബംഗ്ലാദേശ് വിഷയത്തിൽ ഷാ ഇടപെടൽ | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 101

  • @sasidharanmd3563
    @sasidharanmd3563 2 дні тому +13

    Best military decision ❤

  • @chandranathakurup5790
    @chandranathakurup5790 2 дні тому +42

    Chittagong കൂടി ഭാരതം പിടിച്ചാൽ bangladesh തീർന്നു. ഇനി ഒരിക്കലും തല പൊക്കില്ല. Red fort പിടിക്കും എന്ന് പറഞ്ഞവർ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ആയി

    • @Govinda-Mamukoya
      @Govinda-Mamukoya 2 дні тому +2

      പിടിക്കും നാളെ😂😂

    • @BipinKumar-sq6uw
      @BipinKumar-sq6uw 2 дні тому +3

      ​@@Govinda-Mamukoyaനീ എല്ലാടത്തും നക്കാൻ നടക്കുവാണോ

    • @Govinda-Mamukoya
      @Govinda-Mamukoya 2 дні тому

      @BipinKumar-sq6uw സ്വന്തം പണി മറന്നിട്ടില്ലാ😀

  • @balachandranm.b3888
    @balachandranm.b3888 2 дні тому +10

    ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിയ്‌ക്കേണ്ടിയിരിയ്ക്കുന്നു

  • @gopinadhankj9906
    @gopinadhankj9906 2 дні тому +23

    Very good

  • @taxvisor261
    @taxvisor261 2 дні тому +6

    നമസ്കാരം.. സിപിഎം ഓഫീസിലേക്ക് സ്വാഗതം.... വഴിതടഞ്ഞുള്ള പ്രകടനങ്ങളെ ന്യായീകരിക്കാൻ 1 അമർത്തുക
    ഡമ്മി പ്രതികൾക്കായി 2 അമർത്തുക
    നാവു വാടകക്കു നൽകാൻ ആഗ്രഹിക്കുന്ന സാംസ്‌കാരികനായകർ 3 അമർത്തുക
    51 വെട്ടുവെട്ടി കൊല്ലാൻ 4 അമർത്തുക
    ആളുകളെ RSS ആക്കാൻ 5 അമർത്തുക
    പാർട്ടി വിട്ടു വരുന്നയാൾ ക്രിസ്റ്റൽ ക്ലിയർ ആണോ എന്നറിയാൻ 6 അമർത്തുക
    യൂ ടേൺ ഉത്ഘാടിക്കാൻ 7 അമർത്തുക
    ഡോളർ കടത്തിനായി 8 അമർത്തുക
    പാർട്ടി കൊലപാതകികൾക്ക് ദീർഘകാല ജാമ്യത്തിനായി 9 അമർത്തുക
    നമ്പർ 1 കേരളം വിട്ടു പോകേണ്ടവർ 0 അമർത്തുക...

    • @GOPALMADHAV
      @GOPALMADHAV 2 дні тому

      കള്ളവെടിയുടെ തീവ്രത അളക്കാൻ 00 അമർത്തുക.

  • @bhavadasanunni
    @bhavadasanunni 2 дні тому +9

    കുറച്ചുകൂടി സ്പഷ്ടമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ കേൾക്കാൻ സുഖമുണ്ടാകും.

    • @purushothamankani3655
      @purushothamankani3655 2 дні тому +1

      അദ്ദേഹത്തിന്റെ സംഭാഷണശൈലി അങ്ങനാണ്.. നല്ല വിവരമുള്ള ആളാണ്.. എല്ലാ ഭാഗവും ടച്ച്‌ ചെയ്ത് സംസാരിക്കുന്നുണ്ട്..
      കാര്യമാക്കണ്ട 😊

    • @ravindranathkt8861
      @ravindranathkt8861 2 дні тому

      എന്നാലും.....​@@purushothamankani3655

  • @Saji325-12
    @Saji325-12 2 дні тому +12

    അറാക്കൻസ് സിന്ദാ വാ
    ❤❤❤❤❤❤❤❤

  • @NarayanankuttyvpMani
    @NarayanankuttyvpMani 2 дні тому +3

    👍

  • @bijusi9432
    @bijusi9432 2 дні тому +2

    👍👍👍👍👍👍ജയ് ഭാരത് 👍👍👍👍👍👍

  • @pcjoseph5844
    @pcjoseph5844 2 дні тому +4

    Presentation very poor, command of language is the main problem, i feel.
    Try to improve, Best Wishes 🌹

  • @vijaykalarickal8431
    @vijaykalarickal8431 2 дні тому +7

    👏👏👏

  • @anadck977
    @anadck977 2 дні тому +5

    🎉🎉സന്തോഷം........

  • @ramks3282
    @ramks3282 2 дні тому +6

    വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം.......!!
    നന്മ മനസ്സിൽ വിളങ്ങും ഭദ്രനു മേന്മേലമൃതമയം ......!!

  • @wellwisher8950
    @wellwisher8950 2 дні тому +2

    ഈ പറഞ്ഞ ഒരു വിഷമവും ഗൾഫിൽ ഉള്ള ഒരു ബംഗാളിയുടെ മുഖത്തും കാണാൻ ഇല്ലാലോ അതെന്താണാവോ ഇതൊന്നും അവർ അറിയുന്നില്ലേ.......

    • @sankeranu
      @sankeranu День тому +1

      അതാണ് എന്റെ സംശയം എന്നെ ഒക്കെ ഒടുക്കത്തെ ബഹുമാനം ആണ് 😮

  • @chandranpillai2940
    @chandranpillai2940 2 дні тому +8

    ഇതെല്ലാം സത്യമാണോ സത്യമാകുമോ .

  • @Btithare66
    @Btithare66 2 дні тому +1

    Well done Modi ji

  • @manojk2718
    @manojk2718 2 дні тому +4

    😮😮😮😮

  • @SasiSankar-j4h
    @SasiSankar-j4h 2 дні тому +4

    ഒരു ബൊമ്മയെ മുന്നിൽ നിർത്തി നിങ്ങൾ എന്തൊക്കയോ പറയുന്നു. നിങ്ങൾക്കും ഗുണമില്ല, കാണുന്നവർക്കും വേറെ പണിയൊന്നുമില്ലേ

    • @rajamohananm
      @rajamohananm День тому

      Phayankara kandupiduthamayipoyallo ?

  • @subashkj6810
    @subashkj6810 2 дні тому +8

    ഇസ്ലാമിന്റെ മറ്റൊരു ഇര

    • @Subeesh-v4q
      @Subeesh-v4q 2 дні тому +2

      ❤❤❤❤

    • @BipinKumar-sq6uw
      @BipinKumar-sq6uw 2 дні тому

      അയ്യോ ഇന്ത്യയിലെ ജിഹാദി സുഡുക്കൽ അങ്ങോട്ട് pooyi സഹായിക്കണം plz 😢😢😢😢

  • @ainipulliainipulli2837
    @ainipulliainipulli2837 9 годин тому

    👍👍👍👍👍

  • @jayanpillai9850
    @jayanpillai9850 2 години тому

    Well done ❤

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 2 дні тому +2

    നിങ്ങളെന്നല്ലേ പറഞ്ഞത് ഒരാഴ്ച കൊണ്ട് തീരുന്ന ബന്ധികളെ മോചിപ്പിക്കുന്നു നിങ്ങൾ പറയുന്നത് ഒക്കെ വെറുതെ വെറും നിങ്ങൾക്കത്തുള്ള വെടിവെച്ച് കൊണ്ടെങ്കിലും കൊണ്ട്

  • @sunnyjacob607
    @sunnyjacob607 2 дні тому +4

    ഇവിടെ ഇരുന്ന് നിങ്ങൾക് ഇങ്ങിനെ ചർച്ച ചെയാം ൽ അടുത്ത രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങൾ നമ്മുടെ രാജ്യത്ത് സുരക്ഷ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നമ്മുടെഅധികാരികൾ ക് എന്നാണ് തോന്നുക

  • @RajendranKalathil
    @RajendranKalathil 2 дні тому +8

    പൂർണതയില്ലാത്ത വാക്കുകൾ. എന്തു മനുഷ്യൻ 👌എഴുനേറ്റുപോ

    • @jaychandran3787
      @jaychandran3787 2 дні тому +2

      He has to be improved

    • @sinilkumman561
      @sinilkumman561 2 дні тому

      ബ ബ ബ അടിക്കാതെ വെക്തമായി പറയു അല്ലേൽ എഴുനേറ്റ് പോ. വേറെ ആരും ഇല്ലേ അവതരിപ്പിക്കാൻ

  • @praveenpillai4814
    @praveenpillai4814 2 дні тому +7

    ആദ്യം അവിടെ യുള്ള ആക്കാരെ മോത്തമായി മാറ്റിയ ശേഷമേ ഇൻഡ്യ കൈക്കലാക്കാവു

  • @sathiravi
    @sathiravi 2 дні тому +1

    👏👏👏🙏♥️

  • @sudhakarav9281
    @sudhakarav9281 2 дні тому +1

    Big Salute AA

  • @jayakumarru3697
    @jayakumarru3697 2 дні тому +1

    ഈ ചാനലിൽ സൗണ്ട് ഒട്ടും ഇല്ല.. ഓഡിയോ കുറച്ചുകൂടി ഒച്ചതിൽ ക്രമീകരിക്കുക 🙏🏻🙏🏻

  • @radhakrishnannair1037
    @radhakrishnannair1037 2 дні тому +5

    ഇത് അമിത് ഷാ അറിഞ്ഞോ സുഹൃത്തേ? അതോ നിങ്ങൾ ഇവിടെ😂 ഇരുന്ന് പൊതിയ്ക്കുന്നതാണോ?😊

  • @baskaranc4223
    @baskaranc4223 2 дні тому +3

    ഇന്ത്യ മുന്നോട്ട്

  • @jk315
    @jk315 2 дні тому +1

    ഒരു തേങ്ങയും ഇല്ല , ഇത് അമേരിക്കയുടെ കളിയാണ് , അരകന് ആർമി മുന്നിൽ നിർത്തി പിന്നിൽ അമേരിക്ക ആണ് കാളികുനെ , ബംഗ്ലാദേശ് ഗവണ്മെന്റ് നൈസ് ആയിറ്റി കണ്ണടക്കുന്നു .

  • @Btithare66
    @Btithare66 2 дні тому

    The decision is made on St Martin island.

  • @ratheeshkk2617
    @ratheeshkk2617 2 дні тому

  • @Saji325-12
    @Saji325-12 2 дні тому +7

    അറാക്കൻസ്❤❤❤

  • @rajendranviswanathan8142
    @rajendranviswanathan8142 2 дні тому +1

    അവതരണം തീരെ തറ നിലവാരമായിപ്പോയി. എന്തിനാണിത്ര വലിച്ചു നീട്ടുന്നത് ?

  • @lillydass5877
    @lillydass5877 2 дні тому +6

    ഹമാസിനെ തീവ്രവാദിയായി അംഗീകരിക്കാൻ പോലും ഇന്ത്യക്ക്
    തീരുമാനമുണ്ടായില്ല.
    എന്നിട്ടല്ലെ ബംഗ്ലാദേശ്
    വിഷയം ഇന്ത്യ( Amithsha) കൈകാര്യം ചെയ്യാൻ പോകുന്നു...!! 🤔

    • @AmericanAmbience
      @AmericanAmbience День тому

      പിന്നല്ലാതെ ഹാമസ് പോട്ടെ ആരുണാചൽ പോലും കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല പിന്നെയാ ഇസ്ലാം. ബംഗ്ലാദേശ്.

  • @SureshKumar-ru1is
    @SureshKumar-ru1is День тому

    🙏💕🎉🤔

  • @Mayooghsworld
    @Mayooghsworld 2 дні тому +1

    ഇതൊക്ക ഉള്ളത് തന്നെ അണ്ണാ

  • @joelbinuvlogs4964
    @joelbinuvlogs4964 2 дні тому +1

    ഈ ടീം പറയുന്നതിൽ കാര്യം എന്തെങ്കിലും ഉണ്ടോ?

  • @Kailas25
    @Kailas25 День тому +1

    ഇന്ത്യ Fighter Jet Arakkan Army kk kodukkanam

  • @AmericanAmbience
    @AmericanAmbience День тому

    ആദ്യം അരുണചൽ നേരെ ആക്ക്. എന്നിട്ട് ആകട്ടെ ബംഗ്ലാദേശ് 😮😮

  • @jayakumarn9357
    @jayakumarn9357 2 дні тому +1

    ഇപ്പോൾ അമിത് ഷാക്ക് ബോധൻ വന്നു.

  • @shravansoul
    @shravansoul 2 дні тому +1

    അയ്യോ.... ഇതൊക്കെ എപ്പേ? കുളിരുകോരിക്കാൻ നിങ്ങളുടെ ചാനൽ ബെസ്റ്റ് ആണ്. കുറെ ഓൺലൈൻ മീഡിയ ഇതുപോലെ കാളപെറ്റു എന്ന് കേട്ട് കയറെടുക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. വിശ്വാസ്യത നഷ്ടപ്പെടുത്തരുത്.

  • @mohancr5419
    @mohancr5419 2 дні тому +2

    Veruthemanushyanekothippikkalle.

  • @abhi23450
    @abhi23450 2 дні тому +1

    Topic etheggottekka😂😂

  • @Wrrt-tr7fz
    @Wrrt-tr7fz 2 дні тому +1

    തള്ളി തള്ളി.. ബംഗ്ലാദേഷും പോയി..😂😂

  • @akhileshputhiyonnan7434
    @akhileshputhiyonnan7434 2 дні тому +1

    Iyalk deffence megalayil knowledge kuravaanu

  • @anilcherian1253
    @anilcherian1253 День тому

    On what basis they are saying arakan got the Island and our navy is in this island? There is no news related to that in any Media. Not sure they are faking these discussions

  • @geethahari8080
    @geethahari8080 2 дні тому +5

    പ്രശാന്തേ... മോനേ.. ഇട്ടു വലിപ്പിച്ചാൽ എബിസി വേണ്ട എന്ന് വയ്ക്കും

    • @ravindranathkt8861
      @ravindranathkt8861 2 дні тому +1

      വല്ലാതെ വെറുപ്പിയ്ക്കുന്ന പോലെ. ഉള്ള കാര്യം നേരെ ചൊവ്വെ പറയാത്തതുകൊണ്ടാണ്.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 дні тому +1

    slow motion channel...

  • @ppkumur4126
    @ppkumur4126 2 дні тому +2

    എന്ത് ഉണ്ട ത്തരമാ ഈയാൾ പറയുന്നത്?

  • @SaluKa-v4x
    @SaluKa-v4x 2 дні тому +2

    This is foolish

  • @Arun-c6k2f
    @Arun-c6k2f День тому

    ഇയാൾ എന്തൊക്കെയാണ് പറയുന്നത്? ഒരു രാജ്യത്തെ പടക്കപ്പൽ വേറൊരു രാജ്യത്ത് അടുക്കണമെങ്കിൽ ആ രാജ്യത്തിന്റെ അനുമതി ആവിശ്യമാണ്.ബംഗ്ലാദേശിലെ തുറമുഖം ഇന്ത്യൻ കമ്പനി നടത്തുകയാണെങ്കിലും അവിടെ ഇന്ത്യൻ പടക്കപ്പൽ അടുക്കണമെങ്കിൽ ബംഗ്ലാദേശ് സർക്കാരിന്റെ അനുമതി വേണം. കൊച്ചിയിലെ കണ്ടെയ്നർ ടെർമിനൽ നടത്തുന്നത് ദുബായിലെ ഡി പി വേൾഡ് എന്ന കമ്പനിയാണ്. എന്നുവെച്ചു uae പടക്കപ്പലിന് ഇന്ത്യൻ സർക്കാരിന്റെ അനുമതി ഇല്ലാതെ അവിടെ അടുക്കാൻ കഴിയില്ല.പിന്നെ അന്താരാഷ്ട്ര കപ്പൽ പാതയിലൂടെ ഏതൊരു രാജ്യത്തൂന്റെയും പടക്കപ്പലുകൾക്ക് സഞ്ചരിക്കാനും അവിടെ നിൽക്കാനും കഴിയും അത്രതന്നെ

  • @marlincarl-hp9lw
    @marlincarl-hp9lw 2 дні тому +2

    You see another Gaza in Bangladesh. RAW needs to assess whether they are constructing a metro, as funds from other countries are pouring into it. Bangladesh is going to become similar to Gaza...Yunus is the disaster and daemon for that country..

  • @georgemathew9079
    @georgemathew9079 2 дні тому +1

    ചുമ്മാ വിവരം കെട്ട വർത്തമാനം പറയാതെ ഉള്ള സത്യം പറയടോ

  • @AmericanAmbience
    @AmericanAmbience День тому

    നേരാണോ സേട്ടന്മാരെ ??

  • @ashokanms1511
    @ashokanms1511 2 дні тому +1

    Niyonukdapadichituvannu. Thathasamsaramkelcumbol. Oruozhambanrithiyanu

  • @gopalanv7943
    @gopalanv7943 2 дні тому +1

    നിലവാരം ഇല്ലാതാക്കാൻ പ്രശാന്ത് മാത്രം മതി.. ഈ ചർച്ചക്ക് ഇരിക്കുന്ന വർ ഇത്, ഈ വിഡിയോ ശെരിക്കും കാണണം എന്താണിത്.. എന്താ പറയുന്ന ത് കഷ്ടം A B C

  • @Govinda-Mamukoya
    @Govinda-Mamukoya 2 дні тому +1

    നെനക്കൊന്നും ഇങ്ങനെ തള്ളാൻ ലേശം ഉളുപ്പ്😂😂😂

  • @RamssView
    @RamssView 2 дні тому

    Fake news

  • @elizabethjacob4473
    @elizabethjacob4473 2 дні тому +1

    മാർട്ടിൻ ദ്വീപ് അമേരിക്ക എടുക്കും ...ഉറപ്പ്

  • @sk70001
    @sk70001 2 дні тому +1

    First take back the land captured by chinese govt from India.

  • @bernardgibbons1037
    @bernardgibbons1037 2 дні тому +1

    You guys better discuss how to export cow shit to Bangladesh by amittu