കൃഷ്ണൻകുട്ടി മൂലയിലെ കുട്ടനാടൻ മീനുകളും ഊണും | Kuttanadan Fish Fry Meal at Krishnankutty Moola

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 319

  • @saifykumar
    @saifykumar Рік тому +7

    Super food ആണ്👌👌👍😋 ഞാൻ കഴിച്ചിട്ടുണ്ട് ഇവിടെ നിന്ന്.ഈ ലോകത്ത് എവിടെയൊക്കെ പോയാലും ഞാൻ ഏറ്റവും കൂടുതൽ ഇഷടപ്പെടുന്നത് എൻ്റെ നാടായ ആലപ്പുഴ 🤗😍😍😍💚💚💚💚🌴🌴🌴🌴 ഇതൊക്കെ കാണുമ്പോൾ നാട് miss ചെയ്യുന്നു😌

  • @mohammadfaizal8461
    @mohammadfaizal8461 Рік тому +11

    Fantastic...just love the scenery...and the menu...

    • @FoodNTravel
      @FoodNTravel  Рік тому +1

      So glad to hear that.. Thank you

  • @Linsonmathews
    @Linsonmathews Рік тому +6

    അമ്പോ 😍 എമ്മാതിരി കാഴ്ചകൾ 👌
    അടിപൊളി ambience. കാഴ്ച കണ്ട് തീർന്നില്ല, അപ്പോഴേക്കും വന്ന ഫുഡ്‌ items, കിടു ആക്കി എബിൻ ചേട്ടാ 🤗❣️❣️❣️

    • @FoodNTravel
      @FoodNTravel  Рік тому +1

      അതേ, കാഴ്ചകളും രുചികളും അടിപൊളി ആയിരുന്നു 👌

  • @nourasmuhammed2647
    @nourasmuhammed2647 Рік тому +3

    Chilapol lifil ivde poyi orikalum food kazhikilaayirkum ennalum kanum
    Food is love oro placilem culture n variety of food kanan thane oru rasalle❤❤

  • @sanithajayan3617
    @sanithajayan3617 Рік тому +2

    Video super aayittundu ebinchetta prons kakka ellam super

  • @rizwanaf7559
    @rizwanaf7559 Рік тому +4

    Food looks good👍 ithokke kanumpo kazhikkan thonnum 😝😝 especially fish fry...

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +2

    Super video 👍
    ഫുഡ്‌ ഒക്കെ പൊളിച്ചു...
    Excellent presentation... 🥰🌹🤝...

  • @shujahbv4015
    @shujahbv4015 Рік тому +1

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള food വ്ലോഗർ കൂടെ കുറച്ചു പ്രകൃതി കാഴ്ചകൾ കൂടി നന്നായി കാണിച്ചും അവതരിപ്പിച്ചും മുന്നോട്ട് പോവുന്ന എബിൻ ചേട്ടൻ സൂപ്പർ ആണ് മുൻപത്തെ പോലെ ഗവി പോലുള്ള വീഡിയോ യും ചെയ്യണേ ഞാൻ എന്നെ പോലെ ആദ്യം ആയി സുജിത് ഏട്ടന്റെ യും എബിൻ ചേട്ടന്റെ ഒക്കെ വീഡിയോ ആണ് ആദ്യം ആയി വ്ലോഗ് ആയി ആളുകൾ കാണാൻ തുടങ്ങിയത് പക്ഷെ ഇപ്പോൾ ഞാൻ അന്നും ഇന്നും തീരെ ഒഴിവാക്കാതെ കാണുന്നത് എബിൻ ചേട്ടന്റെ വീഡിയോ ആണ് പിന്നെ എബിൻ ചേട്ടനെ പോലെ ഉള്ള vlogers ഒക്കെ വന്നതിന് ശേഷം പകുതി ഭാഗം സ്ത്രീകൾ പോലും മാക്സിമം സീരിയൽ കൾ ഒക്കെ ഒഴിവാക്കി നല്ല കാഴ്ചകൾ കാണുന്ന ഇത്തരം വീഡിയോ കാണുന്ന ഒരു ലെവലിൽ എത്തി

    • @FoodNTravel
      @FoodNTravel  Рік тому

      Thank you Shujah.. Thank you so much for your love and support ❤️❤️

  • @ourprettyzain7905
    @ourprettyzain7905 Рік тому +3

    Ente ponno... Entha oru vibe....Kuttanad, speed boating, dream ride, fresh fish and tasty food.... Aaha anthass ❤️❤️❤️💞💞👌🍲🍲🍲🍲🍲😋😋😋😋

  • @Purefoods-2K24
    @Purefoods-2K24 Рік тому +4

    Beautiful presentation. The only vloger who finds time to reply to viewers comments without missing even one.

    • @FoodNTravel
      @FoodNTravel  Рік тому

      It's my pleasure. I would like to know your comments and suggestions

  • @santhoshkumar6697
    @santhoshkumar6697 Рік тому +2

    അടിപൊളി കൊതി ആകുന്നു നാട്ടിൽ വന്നട്ട് വേണം ഇത് പോലെ ഒന്ന് കഴിക്കാൻ 👍👍🙏🙏🌹🌹

  • @greekrish2473
    @greekrish2473 Рік тому +4

    Super ambience 🌴🌴😍 പിന്നാലെ ഉള്ള ഫുഡും തകർത്തു 😘🥰✨️

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you.. Video ishtamaayathil othiri santhosham 😍😍

  • @midhunmidhumidhun1381
    @midhunmidhumidhun1381 Рік тому +1

    ആഹാ അടിപൊളി സ്ഥലം....ഫുഡും കണ്ടപ്പഴെ കൊതിയായി.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് മിഥുൻ 🥰

  • @abvll5049
    @abvll5049 Рік тому +1

    super video.Kidu presentation.

  • @ajithoneiro
    @ajithoneiro Рік тому +2

    നന്ദി നല്ല ഒരു അനുഭവമാണ്.

    • @FoodNTravel
      @FoodNTravel  Рік тому

      വളരെ സന്തോഷം 😍🙏

  • @SivaKumar-zp2gp
    @SivaKumar-zp2gp Рік тому +1

    Thanks for the information.

  • @teashopnews
    @teashopnews Рік тому +4

    good content .. nice place👍

  • @nikhilaravind8871
    @nikhilaravind8871 Рік тому +5

    Kuttanadu poli place 🥳🥳🥳🥳🥳🥳🥳🥳
    Super presentation ebbin chetta
    All the best ebbin chettayi 👌🥳👌🥳🥳

  • @vishwanathk9265
    @vishwanathk9265 Рік тому +1

    What a persataion boss its looking very amazing &beautiful nature 👍👍👍👌👌👌

  • @salimmilas9169
    @salimmilas9169 Рік тому +2

    മനോഹരം

  • @Alpha90200
    @Alpha90200 Рік тому +4

    അടിപൊളി കാഴ്ചകളും അടിപൊളി രുചികളും 😋 enjoyed the വീഡിയോ 🥰😍 Super

    • @FoodNTravel
      @FoodNTravel  Рік тому +1

      So glad to hear that.. Thank you 🥰🥰

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 😍🥰

  • @Veer_Gurjar_
    @Veer_Gurjar_ Рік тому +3

    Nice video blog

  • @അജിത-ത4ല
    @അജിത-ത4ല Рік тому +3

    കായലിന്റെ അടുത്ത് ഇരുന്നുള്ള ഫുഡ്‌ അടി സൂപ്പർ 👌അതിനു പറ്റിയ വിഭവങ്ങളും 😋

    • @FoodNTravel
      @FoodNTravel  Рік тому +1

      Ambience um foodum adipoli aayirunnu 👌

  • @iamhere4022
    @iamhere4022 Рік тому +1

    Woow..... Superb❤️❤️❤️🤩

  • @shameer.f9054
    @shameer.f9054 Рік тому +2

    View Adipoli 👌👌Dishes Polichu 😋😋😋

  • @damodaranp7605
    @damodaranp7605 Рік тому +3

    Spectacular ambiance!!!

  • @anuroopvithura2022
    @anuroopvithura2022 Рік тому +2

    മുതലാളി ഫുഡ് ചങ്ക് ചക ചകാ ....പൊളിച്ച് വീഡിയോ സൂപ്പർഹിറ്റ്

  • @prabhakark9891
    @prabhakark9891 Рік тому +1

    Very Good Ambiance & mouthwatering dishes superb Bro 👌👌👌🤗🥰🤗🤗🥰🤗🥰🤗

  • @prakashk5798
    @prakashk5798 Рік тому +2

    Awesome Presentation, Love from Coimbatore🙌

  • @vigneshwaran4418
    @vigneshwaran4418 Рік тому +3

    Welcome வணக்கம் sir

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +1

    Kazhchakal aanelum ruchikal aanelum kollam..nalloru video tto.

  • @amruthasyamkumar8047
    @amruthasyamkumar8047 Рік тому +2

    ഒരു രക്ഷയുമില്ല വീഡിയോ

  • @sarathr6538
    @sarathr6538 Рік тому +20

    Presentation oru rekshyum illa🔥👍

  • @NachozWorld
    @NachozWorld Рік тому +1

    Meen kothichiyaaya ente mumbilot thanne ithrem meenukalude ruji parayanam kothiyaayt vayya...njn kappa naranga acharum kootiya kazhikuka nalla taste aa😋

  • @shanilmukundan5822
    @shanilmukundan5822 Рік тому +2

    അടിപൊളി എബിൻ ചേട്ടാ...
    കണ്ണിമാങ്ങയും കടുമാങ്ങയും വേറെ വേറെയാണ്.

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ഷനിൽ.. അതേ, കണ്ണിമാങ്ങയും കടുമാങ്ങയും വേറെ വേറെ ആണ്

  • @tresakumar7197
    @tresakumar7197 Рік тому +4

    Yummy 😋😋 food . regards from Australia.

  • @thomasmathew5800
    @thomasmathew5800 Рік тому +2

    Good ambiance

  • @sreerajd4175
    @sreerajd4175 Рік тому +2

    Superb presentation ❤

  • @hareeshps6018
    @hareeshps6018 Рік тому +2

    ഇവിടുത്തെ ഫുഡ്‌ സൂപ്പെർ ആണ്കോട്ടയം കോടിമതയിൽ നിന്നും ലൈൻ ബോട്ടിൽ കയറിയാൽ ഇവിടെ എത്താൻ പറ്റും ബോട്ട് ചാർജ്ഉം കുറവാണു

  • @arun.a6851
    @arun.a6851 Рік тому +4

    👌👌

  • @salimmilas9169
    @salimmilas9169 Рік тому +2

    കുട്ടനാട് പോകുമ്പോൾ അവിടെ യും പോകണം 🌹

  • @rjiosasi6779
    @rjiosasi6779 Рік тому +2

    Kidu

  • @vijaydubai010
    @vijaydubai010 Рік тому +2

    Adipoli. ✌️✌️✌️nice one Ebin 👍👍👍

  • @manila8204
    @manila8204 Рік тому +2

    Super video sir

  • @neethuarunarun3001
    @neethuarunarun3001 Рік тому +2

    സൂപ്പർ ❤❤❤

  • @deepandraw4515
    @deepandraw4515 Рік тому +3

    ന്റെ ഒഴിവ്‌ ദിനങ്ങൾ ചേട്ടനെ കണ്ടേ തുടങ്ങാറുള്ളു 2 കൊല്ലമായിട്ട് 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  Рік тому +1

      So glad to hear that.. Thank you 🥰🥰

  • @georgephilipolassa8861
    @georgephilipolassa8861 Рік тому +2

    Ok

  • @pattathilsasikumar1391
    @pattathilsasikumar1391 Рік тому +5

    A super ambiance with nice friends to have a get together.
    Yes , Kuttanadan fish and their preparation is outstanding.
    Thanks for sharing this location and food.
    Regards to your family and your team.
    Awaiting new posts soon

  • @arjunpc3346
    @arjunpc3346 Рік тому +2

    😊😊😊😊😊😊😊😊😊😊😊😊

  • @anandhusnair
    @anandhusnair Рік тому +2

    Ambience🥰

  • @roshancherian4731
    @roshancherian4731 Рік тому +2

    So nostalgic

  • @appuappuzz2309
    @appuappuzz2309 Рік тому +1

    Ella days Food kazhikkumbol chettante videos kanum 🥰🥰

    • @FoodNTravel
      @FoodNTravel  Рік тому

      Valare santhosham bro.. Thank you😍

  • @VinodKumar-vk3oo
    @VinodKumar-vk3oo Рік тому +2

    Super👌👌

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому +1

    Lovely lovely episode Ebin bro

  • @sandeshmm8280
    @sandeshmm8280 Рік тому +2

    Very nice

  • @keephighforever
    @keephighforever Рік тому +2

    Ente ponnoooo kothipikkan aait 😫😫😫

  • @Tintumon577
    @Tintumon577 Рік тому

    Full of mouthwatering video chettaiiii 💯😋😋😋😋😋😋😋😋

  • @deenavarghese9493
    @deenavarghese9493 Рік тому +2

    👏

  • @VijayanPV-j6c
    @VijayanPV-j6c Рік тому +1

    Ebin, ningalude way of presenting video is good.

  • @gnanisivaramier1945
    @gnanisivaramier1945 Рік тому +1

    Good starting. Picturesque scenery place. How Ebbin chettan selecting these places?

    • @FoodNTravel
      @FoodNTravel  Рік тому

      Food n Travel friends, my friends and relatives suggest me the places 🙂

  • @sonumk2938
    @sonumk2938 Рік тому +1

    Super 🥰🥰🥰 video super 🥰🥰🥰😍

  • @Shibinbasheer007
    @Shibinbasheer007 Рік тому +3

    💙💜

  • @athiraor9426
    @athiraor9426 Рік тому +2

    Super chetta

  • @georgekuriyan3411
    @georgekuriyan3411 Рік тому +1

    I liked this video a lot. On our next trip to Kerala, we want to do exactly the same thing. Can we stay at the Tharavadu Hotel?

    • @FoodNTravel
      @FoodNTravel  Рік тому

      Where is Tharavadu Hotel? You mean Murickan's Tharavad? It is not hotel now... I am not sure about future.

  • @nijokongapally4791
    @nijokongapally4791 Рік тому +1

    നല്ല ഒരു ഫുഡ്‌ ഇടം 🥰😍👍

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് നിജോ 🥰

  • @sal_indian
    @sal_indian Рік тому +2

    Google location ?

  • @sudhasu3880
    @sudhasu3880 Рік тому +1

    Kure aayi enikku notification kittunnillaayirunnu....Adipoli😋

    • @FoodNTravel
      @FoodNTravel  Рік тому

      Thank you.. Ippo notification varunnundo?

  • @arjunasok9947
    @arjunasok9947 Рік тому +1

    Ebbin chetta 👌👌👌👌👌

  • @shaliniprabaharan4554
    @shaliniprabaharan4554 Рік тому +3

    Yummy!

  • @jyolsnajose6162
    @jyolsnajose6162 Місяць тому

    ആ ചേട്ടന്റെ വീട് കാണാൻ Mammootty, Madhu ഒക്കെ അഭിനയിച്ച ഒരു ഫിലിമിലെ ഒക്കെ തറവാട് വീട് പോലെ 😮 കാഴ്ചകൾ and ഫുഡ്‌ 👌💕

    • @FoodNTravel
      @FoodNTravel  Місяць тому

      താങ്ക്സ് ഉണ്ട് ജ്യോത്സന 🥰

  • @karthikaunniunni9915
    @karthikaunniunni9915 Рік тому +1

    Suppar

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому +1

    സൂപ്പർ ബ്രോ 👍💜👍

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰

  • @k.varghese6197
    @k.varghese6197 Рік тому +1

    Gods own country beauty.

  • @sonukpra6695
    @sonukpra6695 Рік тому +1

    ഹൊ കണ്ടിട്ട് കൊതിയായി

  • @razaksk6653
    @razaksk6653 Рік тому +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് റസാഖ് 🥰

  • @jismariyavipin5736
    @jismariyavipin5736 Рік тому +1

    Nice

  • @shebinkr
    @shebinkr Рік тому

    Good video👏👏

  • @1sujithomas
    @1sujithomas Рік тому +2

    Yummy 🤤

  • @roshancherian4731
    @roshancherian4731 Рік тому +2

    It’s my place kavalam

  • @Ria-vm3qk
    @Ria-vm3qk 7 місяців тому

    Kotthiiyagunnu..😊Super, Ebin.

  • @sajithasokan2492
    @sajithasokan2492 Рік тому +2

    നല്ല ടേസ്റ്റ് ഉണ്ട്...🤗

  • @lathikakumarir8995
    @lathikakumarir8995 Рік тому +1

    Super🥰🥰🥰👌👌🤤

  • @sreekuttyprasanth6978
    @sreekuttyprasanth6978 Рік тому +2

    👌👌😋

  • @sureshba2807
    @sureshba2807 Рік тому

    Super video brother 👍👍👍❤️❤️❤️

  • @annarajesh7402
    @annarajesh7402 Рік тому +1

    which month is best for planning allapuzha trip.. climate wise.

    • @FoodNTravel
      @FoodNTravel  Рік тому +1

      October, November, December, January

  • @arjunpc3346
    @arjunpc3346 Рік тому +2

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +1

    Poli 😍😍

  • @KD_தல_ff
    @KD_தல_ff Рік тому +2

    👍👍👍👍

  • @shibuxavier8440
    @shibuxavier8440 Рік тому +1

    Super ❤️

  • @pushpachandran4323
    @pushpachandran4323 Рік тому +1

    എനിക്ക് വയ്യ😋😋 കൊതിപ്പിച്ചു കൊല്ലും😍

  • @BinoyJacob561
    @BinoyJacob561 Рік тому

    Great decision, Lucy! Freelance writing can be a fulfilling and exciting career, and with persistence and effort, you can definitely make a living from your writing. As a starting point, you may want to explore writing communities and websites where freelance writers share tips and resources. Best of luck on your writing journey!

  • @shibulal859
    @shibulal859 Рік тому

    Brthr good morning...nice vlog dear yummy foods...but onething pl wear life jackets while in speed boat..

  • @ismailch8277
    @ismailch8277 Рік тому

    super/bro👍👍👌👌😘😘

  • @eswarynair2736
    @eswarynair2736 Рік тому +2

    കൊളകോഴി മാംസം കുറവാണ് എന്നാലും രുചി സൂപ്പർആണ് 25വർഷംമുൻപ് കഴിച്ചിട്ടുണ്ട്

  • @zxcfdgj
    @zxcfdgj Рік тому

    Kakkois malinyangal ee kayalilek varille
    Ath kayich valarunna fishes😂😂😂 athin pratheka teast undavumo

    • @FoodNTravel
      @FoodNTravel  Рік тому

      ഒന്ന് പോടാ വൃത്തികെട്ട കീടമേ...

  • @___Big___Boss___
    @___Big___Boss___ Рік тому +2

    Adavance happy birthday 🎁

  • @ganasurabisangeethsangeeth9820

    Cheto kureya naal aayi vlog kandit

  • @nidhinsurendran611
    @nidhinsurendran611 Рік тому +1

    Chetta I can't found vinus number. Can you share it once again..

    • @FoodNTravel
      @FoodNTravel  Рік тому

      Verdant Interiors nte contact number descriptionil koduthitund tto. Athil vilichal mathi

  • @sunuy4620
    @sunuy4620 Рік тому +1

    നിങ്ങളുടെ സംസാര രീതി പോളി ആണ്...

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @sreejithkdl174
    @sreejithkdl174 Рік тому +1

    🙏👍