യേശുക്രിസ്തുവിന്റെ മടങ്ങിവരവ് |Part -1 |Pastor. Anil Kodithottam |HEAVENLY MANNA

Поділитися
Вставка
  • Опубліковано 18 сер 2023
  • യേശുക്രിസ്തുവിന്റെ മടങ്ങിവരവ് |Part -1 |Pastor. Anil Kodithottam |HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

КОМЕНТАРІ • 104

  • @sabusblogs6186
    @sabusblogs6186 10 місяців тому +8

    ഈ ക്ലാസ് വളരെ പ്രേയോജനം ചെയ്യുന്നു എനിക്ക്

  • @PrincyThomasThomas-sc8pm
    @PrincyThomasThomas-sc8pm 5 місяців тому +2

    Amen

  • @user-vj9ee9jq9o
    @user-vj9ee9jq9o 4 місяці тому +2

    ഒരു പാട് പഠിക്കണം എന്ന് ആഗ്രഹിച്ച പഠനം പഠിപ്പിച്ച് തന്നതിൽ നന്ദി

  • @johnsonvaniyath3630
    @johnsonvaniyath3630 10 місяців тому +5

    കർത്താവിന്റെ വീണ്ടും വരവിനെ കാത്തിരിക്കുന്ന ഓരോ വിശ്വാസിയും ശ്രദ്ധയോടെ കേൾക്കേണ്ട സന്ദേശം !💐🙏

  • @magdalinerayappan6743
    @magdalinerayappan6743 9 місяців тому +3

    Wonderful message. Thank you Pastor.

  • @maryjohn939
    @maryjohn939 6 місяців тому +1

    😊

  • @shijuma5381
    @shijuma5381 11 місяців тому +3

    Praise the Lord 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @user-hj9jw9tu7n
    @user-hj9jw9tu7n 5 місяців тому

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @thomasantony7366
    @thomasantony7366 11 місяців тому +5

    വളരെ ആഴത്തിലുള്ള ചിന്ത. വളരെ നന്ദി പാസ്റ്റർ 🙏

  • @minibaburajan883
    @minibaburajan883 9 місяців тому +1

    Thankyou pastor

  • @anittababy9728
    @anittababy9728 10 місяців тому +2

    Thank you sir.

  • @eiphilipose601
    @eiphilipose601 9 місяців тому +1

    You are a God gift irrespective of caste and cread. May the God expand your knowledge for the mankind to know about the llving GOD. Bro. E.I.PHILIPOSE, (Baby Ezhikakathu, KOLLAKADAVU [now in Kunnamthanam].

  • @abelvinu11
    @abelvinu11 11 місяців тому +4

    Praise the Lord...powerful message....thank you Pastor

  • @bincyblesson
    @bincyblesson 11 місяців тому +2

    Powerful message, admirable knowledge.. God bless

  • @aniejacob219
    @aniejacob219 11 місяців тому +1

    Praise the Lord

  • @salammawilson5929
    @salammawilson5929 5 місяців тому +1

    അവന്റെ പേരിനു ആദ്യം നീതിയുടെ രാജാവെന്നും ശാലോം രാജാവു എന്നു വെച്ചാൽ സമാധാനത്തിന്റെ രാജാവെന്നർത്ഥം, അവന്നു പിതാവില്ല, മാതാവില്ല; അവൻ ദൈവപുത്രനു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു. എബ്രായർ : 7 - 2 & 3

  • @user-kf2im2tv5n
    @user-kf2im2tv5n 10 місяців тому +1

    Praise the Lord.

  • @sajigeorge7421
    @sajigeorge7421 11 місяців тому +1

    Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @shibumanuel
    @shibumanuel 11 місяців тому +2

    Really a blessing to me and of course ,many....

  • @anilcheriyan2971
    @anilcheriyan2971 11 місяців тому +1

    Excellent pastor

  • @Sinayasanjana
    @Sinayasanjana 8 місяців тому +1

    🎉🎉🎉🎉🥰🙏

  • @sajivasu7380
    @sajivasu7380 11 місяців тому +1

    Sthothram paster

  • @omanamathew5333
    @omanamathew5333 10 місяців тому +1

    🙏🙏

  • @shajijacob5128
    @shajijacob5128 11 місяців тому +1

    Good thinking

  • @sheebajohnson1146
    @sheebajohnson1146 11 місяців тому +1

    🙏🙏🙏❤️

  • @Call_me_mr121
    @Call_me_mr121 11 місяців тому +1

    👍

  • @rajantextiles9974
    @rajantextiles9974 11 місяців тому +1

    👍🙏👌

  • @RejiAbraham-bs3sv
    @RejiAbraham-bs3sv 11 місяців тому +10

    പത്തു ബിഷപ്പ് മാരുടെ പവർ ഉണ്ട് ഈ പാവം അയ but വിവരം ഉള്ള പസ്റ്റ്റർക്ക് .

    • @heavenlymannaofficial
      @heavenlymannaofficial  10 місяців тому

      🙏🙏🙏

    • @ubeninib8581
      @ubeninib8581 10 місяців тому +3

      അവരും ആയി compare ചെയ്യാനേ പറ്റില്ല..അവർക്ക് ഒട്ടും ബൈബിൾ അറിയത്തില്ല. പാസ്റ്റർ പരിശുദ്ധാത്മാവിനാൽ അഭിഷിക്തനാണ്

  • @user-qz1zk7wf4s
    @user-qz1zk7wf4s 11 місяців тому +1

    Rev 18:23
    കഷുദ്രത്താൽ =pharmacology in greek

  • @calebdrezel9090
    @calebdrezel9090 11 місяців тому +2

    Pls share part 2

  • @user-mt6cb6rt2c
    @user-mt6cb6rt2c 11 місяців тому +1

    കർത്താവ് ഈജിപ്തിൽ വെച്ച് മോശയോടും അഹറാനോടും അരുളിചെയ്തു.
    ഈ മാസം നിങ്ങൾക്ക് വർഷത്തിന്റെ ആദ്യാവസാനം ആയിരിക്കണം.
    ഇസ്രയേൽ സമൂഹത്തോട് മുഴുവൻ പറയു വിൻ:
    ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിൻകുട്ടിയെ കരുതിവെക്കണം.
    ഒരു വീടിന് ഒരു ആട്ടിൻകുട്ടി വീതം.
    ഏതെങ്കിലും കുടുംബം ഒരു ആട്ടിൻകുട്ടിയെ മുഴുവൻ ഭക്ഷിക്കാൻ മാത്രം വലുതല്ലെങ്കിൽ ആളുകളുടെ എണ്ണം നോക്കി അയൽ കുടുംബത്തെയും പങ്കു ചേർക്കട്ടെ .
    ഭക്ഷിക്കാനുള്ള കഴിവ് പരിഗണിച്ച് വേണം ഒരാളിന് വേണ്ട ആടുകളുടെ എണ്ണം നിശ്ചയിക്കാൻ .
    കോലാടുകളിൽ നിന്നോ ചെമ്മരിയാടുകളിൽ നിന്നോ ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്തു കൊള്ളുക.
    എന്നാൽ അത് ഒരു വയസ്സുള്ള അംഗവൈകല്യമില്ലാത്ത മുട്ടാടായിരിക്കണം..
    ഈ മാസം 14 ദിവസം വരെ അതിനെ സൂക്ഷിക്കണം.
    . ഇസ്രയേൽ
    സമൂഹം മുഴുവൻ തങ്ങളുടെ ആട്ടിൻകുട്ടികളെ അന്നു സന്ധ്യക്ക് കൊല്ലണം.
    അതിന്റെ രക്തത്തിൽ നിന്ന് കുറച്ചെടുത്ത്
    ആടിനെ ഭക്ഷിക്കാൻ കൂടിയിരിക്കുന്ന വീടിൻറെ രണ്ടു കട്ടിള കാലുകളിലും മേൽപ്പടിയിലും പുരട്ടണം .
    അവർ അതിന്റെ മാംസം തീയിൽ ചുട്ട് പുളിപ്പില്ലാതെ അപ്പവും കൈപ്പുള്ള ഇലകളും കൂട്ടി അന്നുരാത്രി ഭക്ഷിക്കണം.
    ചുട്ടല്ലാതെ പച്ചയായ വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത് .
    അതിനെ
    മുഴുവനും തലയും കാലും ഉൾഭാഗവും
    അടക്കം ചുട്ടു ഭക്ഷിക്കണം .
    പ്രഭാതമാകുമ്പോൾ അതിൽ യാതൊന്നും അവശേഷിക്കരുത്.
    എന്തെങ്കിലും മിച്ചം വന്നാൽ തീയിൽ ദഹിപ്പിക്കണം.
    ഇപ്രകാരമാണ് അത് ഭക്ഷിക്കേണ്ടത്.
    അരമുറുക്കി ചെരുപ്പുകളണിഞ്ഞു
    തിടുക്കത്തിൽ ഭക്ഷിക്കണം.
    കാരണം അത് കർത്താവിൻറെ പെസഹാ യാണ് .
    ആ രാത്രി ഞാൻ ഈജിപ്തിലൂടെ കടന്നു പോകും .
    ഈജിപ്തിലെ
    മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യ ജാതരേ എല്ലാം ഞാൻ സംഹരിക്കും.
    ഈജിപ്തിലെ
    ദേവന്മാർക്കെല്ലാം എതിരായി ഞാൻ ശിക്ഷാവിധി നടത്തും.
    ഞാനാണ് കർത്താവ്.
    കട്ടിളയിലുള്ള രക്തം നിങ്ങൾ ആ വീട്ടിൽ താമസിക്കുന്നതിന്റെ അടയാളമായിരുന്നു.
    അത് കാണുമ്പോൾ ഞാൻ നിങ്ങളെ കടന്നു പോകും .
    ഞാൻ ഈജിപ്തിനെ പ്രഹരിക്കുമ്പോൾ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല.
    ഈ ദിവസം നിങ്ങൾക്ക് ഒരു സ്മരണ ദിനം ആയിരിക്കട്ടെ .
    ഇത് തലമുറ തോറും കർത്താവിൻറെ തിരുനാളായി നിങ്ങൾ ആചരിക്കണം.
    അതു നിങ്ങൾക്കും എന്നേക്കും ഒരു കല്പനയായിരിക്കും.
    വിശുദ്ധബൈബിൾ. പുറപ്പാട് 12 - 2 മുതൽ 14 വരെ
    എന്റെ ചോദ്യം.
    ഒരു ദൈവം ഒരു നാട്ടിൽ ജനിക്കുന്ന എല്ലാ പിഞ്ചുകുട്ടികളേയും കൊല്ലാൻ തീരുമാനിച്ചിരിക്കുന്നു എന്ന് വരുമ്പോൾ അതെ ന്തെരു ദൈവമാണ് സാർ ?
    ഒരു ദൈവത്തിന് ഒരു വീട്ടിലെ കട്ടിളയിൽ തേച്ചിരിക്കുന്ന രക്തം പരിശോധിച്ചിട്ട് വേണോ സാർ അവിടെ ആളുകൾ താമസിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ?

  • @sunilvarghese5901
    @sunilvarghese5901 11 місяців тому +1

    ഗത്താൻ#ഗത്തോൽ.

  • @jacobjose480
    @jacobjose480 11 місяців тому +1

    Pastor God selected you . 😈 Devil attack chosen people like thief steel only Gold and invaluble ornaments. So pray a lot and cautious about treachery of evil one. Pride is worst enemy

  • @c.pthomas1667
    @c.pthomas1667 11 місяців тому +1

    സത്യ വേദപുസ്തകം അതിൽ തന്നെ പൂർണമാണ് . അതിലെ സത്യങ്ങൾ തെളിയിക്കുവാൻ മറ്റൊരു ഗ്രന്ഥത്തിന്റെയും
    ആവശ്യം ഇല്ല . അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി. വംശാവലിയിൽ നിമ്രോദിനെ
    മനസ്സിലാക്കാവുന്നതാണ്.

  • @joypaaykkatt4483
    @joypaaykkatt4483 11 місяців тому +1

    അനിലെആദതിരെകാലമാണിപഴം

  • @babuvk4164
    @babuvk4164 10 місяців тому +1

    .

  • @prakashpr3199
    @prakashpr3199 11 місяців тому +1

    God is light... who said it we souls are his children .so we are all brothers !!!!!without understanding this basic principle all speeches are worthless !!!!!! God father remember him..Whom did jesus prayed while cruzification ???????

  • @c.pthomas1667
    @c.pthomas1667 11 місяців тому +2

    അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ എന്നു പഴഞ്ചൊല്ലായി.
    ഹാമിന്റെ പുത്രനായ കൂശിന്റെ പുത്രനായ
    നിമ്രോദിനു വീരൻ എന്ന് പേര് കിട്ടാൻ എന്താണ് കാരണം ? അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർതന്നെ. ജലപ്രളയത്തിനു മുൻപ്
    കയീന്റെ സന്തതി പരമ്പര ആയിരുന്നു മനുഷ്യരുടെ പുത്രിമാർ . ജലപ്രളയത്തിനു ശേഷം ഹാമിന്റെ സന്തതികളെയാണ്
    മനുഷ്യരുടെ പുത്രിമാർ എന്ന് വിളിച്ചിരിക്കുന്നത് . നോഹ ലഹരി വിട്ടുണർന്നപ്പോൾ തന്റെ ഇളയമകൻ ചെയ്തത് അറിഞ്ഞു.
    അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്ക് അധമദാസനായിത്തീരും എന്നു പറഞ്ഞു.
    ശപിക്കപ്പെടുവാൻ കാരണം ഹാമാണ് .
    സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായിത്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ. ഈ
    നയമാ ആണ് ഹാമിന്റെ ഭാര്യ . തന്മുലമാണ്
    ശപിക്കപ്പെടുവാൻ കാരണം ആയിത്തീർന്നത് .

  • @rajappankarthika5822
    @rajappankarthika5822 10 місяців тому +1

    യേശു ഉടൻ വരുന്നു ഇത് ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് വർഷം 50 ആയി യേശുവിൻറെ അച്ഛനും അമ്മയും എപ്പോൾ ജനിക്കുമോ എന്തോ

  • @straightgate8009
    @straightgate8009 11 місяців тому +1

    വൈണികന്മാർ എന്നല്ലേ സഹോദരീ...

  • @FrKuriakoseOFMCap
    @FrKuriakoseOFMCap 11 місяців тому +1

    First learn the sacred scripture. Please read and study Martin Noth. His commentry on old testament.

  • @harikumar1859
    @harikumar1859 11 місяців тому +2

    പാസ്റ്ററെ യേശുക്രിസ്തു എന്നാൽ യഹൂദ മതത്തിൻറെ വക്താവായി വന്ന ആളല്ലേ എന്നാൽ യഹൂദന്മാർ അവരുടെ സങ്കല്പങ്ങളിലെ മശിഹ അല്ല ഇതെന്ന് വാദിച്ചു അയാളെ പുറംതള്ളി സഹായം ചോദിച്ച ഒരു അന്യജാതി സ്ത്രീയോട് യേശു പറയുന്നുണ്ട് ഞാൻ ഇസ്രയേലിന്റെ 12 ഗോത്രങ്ങളിലേക്കാണ് വന്നിരിക്കുന്നത് എന്ന് അതായത് യഹൂദർക്ക് മാത്രമേ താൻ സഹായം ചെയ്യൂ എന്നർത്ഥം പിന്നീട് യേശുവിന്റെ ശിഷ്യന്മാരുടെ പ്രേരണയാൽ യേശു ആ സ്ത്രീക്ക് സഹായം ചെയ്തു കൊടുക്കുന്നു അത് അവിടെ നിൽക്കട്ടെ നിങ്ങൾ ഈ പറയുന്ന യേശുവിൻറെ തുടരാഗമനം എന്താണ്? ഭാരതീയ ദർശനങ്ങളിലെ വിശ്വാസമനുസരിച്ച് ചതുർ യുഗങ്ങളിലെ അവസാന യുഗമായ കലിയുഗമാണ് ഇപ്പോൾ നടക്കുന്നത് കണക്കനുസരിച്ച് ഇപ്പോൾ 5000 വർഷം കലിയുഗം കഴിയുന്നു ഇനി നാലു ലക്ഷം വർഷം ബാക്കിയുണ്ട് ഭാരതീയ ദർശന പ്രകാരം വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കി അവതരിക്കുകയും വെളുത്ത കുതിരമേൽ വാളുമായി മനുഷ്യനെ സങ്കൽപ്പിക്കാൻ കഴിയാത്ത വേഗതയിൽ ഭൂമിയിലെ ദുഷ്ടന്മാരെയും അധർമ്മികളെയും നശിപ്പിച്ച് വീണ്ടും തൻറെ ധർമ്മത്തെ പുനസ്ഥാപിച്ച് അടുത്ത യുഗമായ സത്യയുഗത്തിലേക്ക് കടക്കും കലിയുഗത്തിൽ സൃഷ്ടിക്കപ്പെട്ട എല്ലാ മതങ്ങളും ഇല്ലാതാക്കപ്പെടും സാക്ഷാൽ ദൈവത്തെ മാത്രം ആരാധിക്കുന്നവർ അവശേഷിക്കും

  • @indianda_
    @indianda_ 11 місяців тому +2

    പരാജയ ജന്മം എങ്ങനെ ഒരു ദൈവം ആകും.??.!
    😂😂🤣സ്വയം രക്ഷിക്കാൻ പോലും കഴിയാത്ത ഒരാളെ ദൈവം എന്ന് പറയുന്നത് തന്നെ ഒരു തമാശ.

  • @alexprakash3847
    @alexprakash3847 11 місяців тому +1

    Amen

  • @sarammachacko7514
    @sarammachacko7514 11 місяців тому +1

    🙏