ബൈബിളിലെ മഹത് വ്യക്തികൾ,Part -2/Pastor. Anil Kodithottam /HEAVENLY MANNA

Поділитися
Вставка
  • Опубліковано 6 вер 2024
  • ബൈബിളിലെ മഹത് വ്യക്തികൾ,Part -2/Pastor. Anil Kodithottam /HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

КОМЕНТАРІ • 238

  • @bijumon6430
    @bijumon6430 8 місяців тому +15

    സ്നാനപ്പെടാൻ ഏറെനാളായി ആഗ്രഹിക്കുന്നു.ഒരുപാട് കാര്യങ്ങൾ ഗ്രഹിക്കാൻ സാധിച്ച പ്രഭാഷണം.🙏✝️

    • @heavenlymannaofficial
      @heavenlymannaofficial  8 місяців тому +1

      🙏🙏🙏

    • @Aleenaprajeesh
      @Aleenaprajeesh 8 місяців тому

      യേശു നിങ്ങളെ അനുഗ്രഹിക്കും

    • @JMJMLVA
      @JMJMLVA 4 місяці тому

      Never be late my bro

  • @jacobthomas6856
    @jacobthomas6856 8 місяців тому +6

    അനിൽ കൊടിത്തോട്ടം ബ്രദർ നെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @sonisonu4231
    @sonisonu4231 7 місяців тому +3

    എൻ സങ്കടങ്ങൾ സകല തും
    തീർന്നു പോയി
    സംഹാരദൂതനെന്നേകടന്നുപോയി -

  • @abindanielthomas
    @abindanielthomas 24 дні тому +1

    Yahweh the alpha and omega , the only God❤❤❤

  • @beenashaju8765
    @beenashaju8765 9 місяців тому +7

    ഈശോമിശിഹാ യ്ക്ക് സ്തുതിയായിരിക്കട്ടെ

  • @joyappilose7630
    @joyappilose7630 7 місяців тому +1

    വളരെ കൂടുതിൽ മനസിലാക്കാൻ കഴിഞ്ഞു
    God bless you pr 🙏🙏🙏

  • @sreekalathomas7131
    @sreekalathomas7131 9 місяців тому +11

    വളരെ കാത്തിരുന്നു കേൾക്കുന്ന പഠനം പ്രയോജനപ്പെട്ടു thanks jesus

  • @jobin.s.joseph7316
    @jobin.s.joseph7316 9 місяців тому +7

    Praise The Lord

  • @rahulbabu775
    @rahulbabu775 6 місяців тому +1

    ആമേൻ...

  • @sheelapaul7241
    @sheelapaul7241 8 місяців тому +4

    Praise God,, 🙏 🙏 🙏 🙏 blessed thought

  • @racheljoy7045
    @racheljoy7045 8 місяців тому +1

    Amen

  • @geethaprasad9775
    @geethaprasad9775 9 місяців тому +3

    ഹല്ലേലുയ 🙏Amen

  • @achankunjuk734
    @achankunjuk734 8 місяців тому +2

    My father jesus ❤❤❤❤❤❤❤❤❤❤❤❤❤❤❤?

  • @sophiageorge5721
    @sophiageorge5721 8 місяців тому +2

    Hallelujah

  • @varghesejoseph4559
    @varghesejoseph4559 8 місяців тому +3

    Thanks God 🙏

  • @reenashaji12457
    @reenashaji12457 6 місяців тому +1

    Blessed message

  • @elizabeththekkedathu867
    @elizabeththekkedathu867 9 місяців тому +2

    Amen 🙏Amen 🙏..

  • @sarasujohn7479
    @sarasujohn7479 9 місяців тому +8

    Super message...Thank God for your servant

  • @samuelthomas2138
    @samuelthomas2138 7 місяців тому +1

    What a knowledgeable conclusion…Real doctrine…..

  • @johnmathai9595
    @johnmathai9595 9 місяців тому +2

    Hallalugha Sthothram

  • @sunuraju3236
    @sunuraju3236 9 місяців тому +2

    Amen🙏

  • @shaliyapramodh5748
    @shaliyapramodh5748 9 місяців тому +2

    Godblesd you paster hallelua

  • @achankunjuk734
    @achankunjuk734 8 місяців тому +2

    Anil pastor God bless ❤❤❤

  • @olickalsaji
    @olickalsaji 8 місяців тому +1

    Thank you pastor God bless you 🎉🎊

  • @lathap6284
    @lathap6284 9 місяців тому +3

    Praise the Lord.

  • @shajics6157
    @shajics6157 9 місяців тому +2

    Anil sir ❤

  • @thankammavarughese3560
    @thankammavarughese3560 9 місяців тому +12

    നമ്മുടെ ദൈവത്തെ എല്ലാവരും അറിയട്ടെ. രക്ഷ പ്രാഫിക്കട്ടെ!

    • @user-cr5vb9lv5y
      @user-cr5vb9lv5y 9 місяців тому +1

      എടാ വിഡ്ഡി നമ്മുടെ ദൈവമെന്നു പറയുന്ന പോലെ ഉള്ള വിഡ്ഡിത്തം വേറെയില്ലെന്നു മനസ്സിലാക്കാൻ വേണ്ട ഒരു അണു അളവിലുള്ള തലച്ചോർ കൂടെ ഇല്ലാത്ത കോവർകഴുതകൾ മനുഷ്യ സമുഹ പരിണാമത്തിൽ ഇനിയും ശേഷിച്ചിട്ടുണ്ട് എന്ന വസ്തുത വെളിവാക്കിയതിന് നിനക്ക് നന്ദി

    • @heavenlymannaofficial
      @heavenlymannaofficial  9 місяців тому

      🙏🙏🙏

    • @SruthyDeepu
      @SruthyDeepu 8 місяців тому

      Namuk vendi marichath. Ningal uyarthezhunetta karym vittu poya . Marichavanae uyarpichavana yeshu . Marichu chembol ariyam ara dhaivam ennu .

    • @sureshbabu-zm3wj
      @sureshbabu-zm3wj 8 місяців тому

      ​@@user-cr5vb9lv5yഅനസാന്തരപ്പെട്ടു ദൈവ വചനത്തിൽ അനുസരിച്ചു ജീവിക്കുന്നവർ പറയും സഹോദര... മൃഗത്തേക്കാളും നിർവിചരക്കാനായിട്ട് ജീവിക്കുന്നവർക്ക് എങ്ങനെ പറയാൻ കഴിയും എന്റെ ദൈവമെന്നു എന്ത് തോന്നിവാസം കാണിച്ചിട്ടും ചെന്ന് വിളിക്കാൻ പറ്റിയ ചില തുടക്കവും ഒടുക്കവും ഇല്ലാത്ത ദുർശക്തികൽ കാണും അതിനെ ആരും എന്തും എങ്ങനെയും വിളിക്കാം bt ജീവിക്കുന്ന ദൈവമാണ് എന്റെ ദൈവം, യേശു ക്രിസ്തുവിന്റെ രക്തത്തിൽ പാപ കറ കഴുകി പാപ മോചനം വാങ്ങുന്ന ഏവനും. (തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യ ജീവൻ പ്രവിക്കുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു ) സഹോദര ആരെയും മതം മാറ്റരുത് അങ്ങനെ ചെയ്താൽ പൊട്ടക്കണ്ണൻ മറ്റൊരു പൊട്ടകണ്ണനെ കൊണ്ട് രണ്ടാളും കുഴിയിൽ വീഴും, എന്റെ കൂടപ്പിറപ്പേ മനസ് മാറ്റു ദൈവത്തിനു വേണ്ടി ഹൃദയത്തിൽ അല്പം സ്‌ഥലം ഒരുക്കിയാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രവിക്കും ദൈവം സഹോദരനെ ഒരുപാട് അനുഗ്രഹിക്കട്ടെ

    • @sureshbabu-zm3wj
      @sureshbabu-zm3wj 8 місяців тому +1

      അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്

  • @ajimedayil6216
    @ajimedayil6216 9 місяців тому +4

    God bless you brother 👍 👍

  • @samuelthomas2138
    @samuelthomas2138 7 місяців тому +1

    Lovely TEACHINGS…

  • @dr.carolinegeethasings5627
    @dr.carolinegeethasings5627 8 місяців тому +1

    Very well explained dear Anil pastor 🙏🙏

  • @user-hd6mr4ie1n
    @user-hd6mr4ie1n 8 місяців тому +1

    Gud teaching

  • @mathewvarghese6889
    @mathewvarghese6889 8 місяців тому +1

    Such a good knowledge ❤😊😊😊😊😊😊😊😊😊😊😊😊

  • @jincyevin3684
    @jincyevin3684 9 місяців тому +2

    Thank you pastor...

  • @user-px9zl2vu1h
    @user-px9zl2vu1h 8 місяців тому +1

    God bless paster

  • @SamuelKM-Ex-Nairobi
    @SamuelKM-Ex-Nairobi 8 місяців тому +1

    Good study🎉

  • @rejinidaniell5445
    @rejinidaniell5445 8 місяців тому

    Thank u pr, god bless u🙏🙏🙏🙏🙏

  • @sonypaulose7723
    @sonypaulose7723 9 місяців тому +1

    Super anil pastor iniyum venum ithu pole class

  • @mercyelizabethjoy1884
    @mercyelizabethjoy1884 9 місяців тому +1

    Sthothram

  • @maniyammasabu1609
    @maniyammasabu1609 9 місяців тому +2

    Halleluiah

  • @syamalasyamala9934
    @syamalasyamala9934 9 місяців тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thajmavelikara7394
    @thajmavelikara7394 8 місяців тому +2

    Great 👍

  • @wilsoncharles7338
    @wilsoncharles7338 8 місяців тому +1

    1 പത്രോസ് 3: 20-21
    സ്‌നാനത്തിന് മുൻകുറി

  • @gilbertfernandes5000
    @gilbertfernandes5000 9 місяців тому +1

    Very excellent Sir

  • @georgesamuel2807
    @georgesamuel2807 9 місяців тому +2

    🙏

  • @sujashaji762
    @sujashaji762 9 місяців тому +4

    Hallelujah Praise our Lord Jesus Christ. Good message. Thanks Pastor🙏🏼

  • @annammamathew2745
    @annammamathew2745 9 місяців тому +1

    super message 🙏🙏

  • @stephenk6083
    @stephenk6083 9 місяців тому +2

    Praise the Lord Paster❤❤

  • @user-dv9hb1zh9j
    @user-dv9hb1zh9j 8 місяців тому +1

    Ninne pole

  • @lizyroy8705
    @lizyroy8705 9 місяців тому +1

    Good❤❤❤❤❤❤❤❤❤

  • @SruthyDeepu
    @SruthyDeepu 8 місяців тому +1

    Ktet 2 and 3 exam dec 29 and 30 pass akan pray chyne. Lp up exm ezhythi oru teacher akan gvmnt karthavinod pray chyne. Hallelujah

  • @danialex8583
    @danialex8583 8 місяців тому +1

    ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @zachariahscaria4264
    @zachariahscaria4264 9 місяців тому +2

    Surely, you are blessed one.❤

  • @jeswinkjose1829
    @jeswinkjose1829 9 місяців тому +1

    ❤️❤️❤️❤️

  • @samuelthomas2138
    @samuelthomas2138 7 місяців тому +1

    In Jerusalem also have Two places of Jesus burial locations. The real one is just close by the Gathesamana Garden and the Calvary. Other one inside near the wailing wall and the Arabs market for making money.

  • @ksimongeorge5020
    @ksimongeorge5020 8 місяців тому +1

    👍

  • @Dhruvesh538
    @Dhruvesh538 8 місяців тому +13

    പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും #നാമങ്ങളിൽ എന്നല്ല
    #നാമത്തിൽ എന്നാണ് പറയുന്നത് : അതിനാൽ തന്നെ അറിയാം 3 ഉം ഒന്നു തന്നേ! (സകലവും അവനിൽ നിന്നും അവനാലും അവങ്കലേ ക്കുമാകുന്നു!)

  • @samuelthomas2138
    @samuelthomas2138 7 місяців тому +1

    The God of Moses ..The Heavenly Father … The Enemies Of HIS CHILDREN ARE GOING TO SEE “THE RUSTED CHARRIOTS OF KING PHARAOH “. UNDER THE RED SEA ONE OF THESE DAYS..

  • @user-zg4ru6re4z
    @user-zg4ru6re4z 8 місяців тому +1

    Zephania 2:11

  • @mohanankundan2105
    @mohanankundan2105 8 місяців тому +1

    ഒന്നിനെപ്പറ്റിയും അറിയില്ലെങ്കിൽ അറിയാത്ത പാട്ടിൽ ഇരുന്നൂടെ
    ഇങ്ങനെ പറ്റിയും അറിയില്ല എങ്കിൽ അറിയാത്ത പാട്ട് എഴുതുന്നു

  • @johnsondavidmadthil7072
    @johnsondavidmadthil7072 8 місяців тому +1

    The body takes to heven

  • @beenashaju8765
    @beenashaju8765 9 місяців тому +2

    ദേഹി ആത്മാവിൻ്റെ നിമൻജ്ജനത്തെ പറ്റി ഫാദർ ക്ലാസ് ഇടുമോ?

  • @neenusunil9189
    @neenusunil9189 9 місяців тому +1

    Pastere efraimine kurichoru class tharanam

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 8 місяців тому +1

    യേശു വിന്റെ സമാധാനം ഏവരും ഇഷ്ടപെടുന്നു തൊറയിലെ കഥകൾ ഏവരും വെറുക്കുന്നു

  • @samuelthomas2138
    @samuelthomas2138 7 місяців тому +1

    One dollar dummy business hahahahahah so interesting

  • @user-pv1mw9tg9i
    @user-pv1mw9tg9i 8 місяців тому +1

    ബൈബിളിൽ പറയുന്ന പോലെ ഒറ്റ ക്രിസ്ത്യാനിയും സോഷ്യൽ മീഡിയയിൽ ഇല്ല, ഉണ്ടെങ്കിൽ ഒന്ന് അറിയിക്കാമോ?

  • @antonynedumpully7449
    @antonynedumpully7449 9 місяців тому +1

    പാസ്റ്റർ ദൈവംപറഞ്ഞിട്ട്പുറപ്പെടുന്നമേശയെകർത്താവ്വവദിക്കാനെരുങ്ങുന്നുഎന്തായിരിക്കും?

  • @sf466
    @sf466 8 місяців тому +1

    Illaatha oralude shavakudeeram thppiyaal engane kittanaado?😅😅😅

  • @thankachanto8909
    @thankachanto8909 9 місяців тому +1

    സമാഗമന കൂടാരം ഏത് സ്ഥലത്താണ് പണിതത്

  • @aslammohamed1617
    @aslammohamed1617 8 місяців тому +1

    ദൈവം അമൂർത്തമാണ്. അത് കൊണ്ട് തന്നെ ദൈവത്തിന്റെ ഒരു ഛായാചിത്രം സാധ്യമല്ല. അതിവിശാലമായ ഈ പ്രപഞ്ചം അനേക കോടി ഗാലക്സികൾ നിറഞ്ഞതാണ്. ഓരോ ഗാലക്സിയും ലക്ഷക്കണക്കിന് നക്ഷത്രങ്ങൾ ചേർന്നതാണ്. സൃഷ്ടിപ് സ്ഥൂലമായാലും സൂക്ഷമമായാലും അതി സങ്കീർണമാണ്. അതിനാൽ ദൈവത്തിന്റെ വിശേഷണങ്ങൾ ഏതൊരു സങ്കൽപത്തിന്നും അധീതമാണ്.. അപാരയായ കഴിവിന്റെ ഉടമയായ ദൈവം , അനേകകോടി മനുഷ്യരെ സൃഷ്ടിച്ച ദൈവം അമൂർത്തമാണ്.. ദൈവം മനുഷ്യ സമൂഹ ഘുനയിൽ പെട്ട പുത്രൻ , ബന്ധുക്കൾ എന്നിത്യാദി ബന്ധങ്ങൾക്കതീതമാണ്.. ഹലേലുയ്യ...... അതിനാൽ ദൈവം ഏകനാണ്. ദൈവത്തിന് സ്തോത്രം. അതിനാൽ അമൂർത്തമായ ആ ദൈവത്തെ മാത്രം ആരാധിക്കുക.. പഴയ നിയമവും ഇത് തന്നെയാന്ന് ഉത്ഘോഷിക്കുന്നത്. നമ്മളെ ദൈവം രക്ഷിക്കട്ടെ

    • @anunambadan
      @anunambadan 8 місяців тому

      ദൈവം ഏകനാണ്. സർവശക്തനായ യഹ്‌വേ ആണ്.അള്ളാ അല്ല 🙏

    • @sakariababu
      @sakariababu 8 місяців тому

      @aslammohamed : താങ്കൾ തക്കിയ പ്രമാണമായി കൊണ്ടുനടക്കുന്ന വ്യക്തിയാണ്.
      അതുകൊണ്ടുതന്നെ താങ്കളുടെ വാക്കുകൾ ശുദ്ധം ആയിരിക്കില്ല എന്നുള്ള ഒരു മുൻ ധാരണയിലെ താങ്കളുടെ വാക്കുകൾ ഞങ്ങൾക്കു കേൾക്കാൻ കഴിയു.
      താങ്കൾ പറഞ്ഞിരിക്കുന്ന വാക്കുകൾ ദുഷ്ട്ട ലക്കോട് കൂടിയാണെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.
      ദൈവം എന്ന പദം പോലും ആരാധനയിൽ ഉൾക്കൊള്ളിക്കാത്ത തങ്ങളുടെ കപട മുഖം ഇങ്ങിനെ വെളിവാക്കേണ്ടതുണ്ടോ. ഞങ്ങൾക്കിപ്പോൾ ചെന്നായകളെ തിരിച്ചറിയാൻ കഴിയുന്നുണ്ട്.

    • @heavenlymannaofficial
      @heavenlymannaofficial  8 місяців тому

      🙏🙏🙏

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 8 місяців тому +1

    ഇജിപ്റ്റിൽ നിന്ന് പലസ്തീനിൽ വരാൻ വഴി ഉണ്ടായിട്ടും കടൽ പിളർന്നു
    നാൽപതു വർഷം മരുഭൂമിയിൽ അലഞ്ഞു എന്നൊക്കെ യുള്ള കഥയിൽ വിശ്വസിക്കാൻ എങ്ങനെ സാധിക്കുന്നു

    • @wilsonvarghese8042
      @wilsonvarghese8042 7 місяців тому

      No need you believe what do you think? You are encyclopaedia?

    • @heavenlymannaofficial
      @heavenlymannaofficial  7 місяців тому

      🙏🙏

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 7 місяців тому

      @@wilsonvarghese8042 ഏതായാലും വളരെ മോശമായി പോയി യെഹോവയുടെ കാര്യം
      സർവ്വ ശക്തനാണ് ദയലുവാണ് പരമ കാരുണ്യമാണ് ദൈവം എന്നാൽ അങ്ങനെയുള്ള ഒരു ക്വാളിറ്റിയും കാണുന്നില്ല
      വെറുതെ വട്ടം മറക്കുക നാൽപതു വർഷം ആകാശത്തു നിന്ന് മന്നയെന്നഭക്ഷണ പതാർത്ഥം ഇറക്കുകഫറവൊന്റെ ഹൃദയത്തിൽ കരുണ നിറക്കെണ്ടതിന് പകരം
      ഫറവോന്റെ ഹൃദയം കഠിനമാക്കുക
      മനുഷ്യനെ വഴി തെറ്റിക്കാൻസാത്താനെ അയക്കുക
      മനുഷ്യന് മാരക രോഗം കൊടുത്തു പിടിപ്പിക്കുക
      ഇതിനെ കാൾ നല്ലത് ദൈവം ഇല്ലാതിരുക്കുന്നതാണ്
      ചിന്തിക്കുക

  • @PhilipPaliyambilMarkose
    @PhilipPaliyambilMarkose 8 місяців тому +1

    മനുഷ്യന്റെ വീണ്ടെടുപ്പ് എന്നു പറഞ്ഞാൽ ഇസ്രായേൽക്കാർ മാത്രമാണോ

  • @manilancyb2498
    @manilancyb2498 8 місяців тому +1

    മോസിസിന്റെ കല്ലറ എവിടെ aanu

  • @sureshcs8511
    @sureshcs8511 8 місяців тому +1

    ഇയാള് essanse മീറ്റിംഗിൽ പറഞ്ഞത് എന്തായിരുന്നൂ??അന്തസുള്ള വ്യക്തിയാണങ്കിൽ അവിടെവച്ച് essense ന്റെ ഭാഗമായേനേ . വാക്കിനു വിലയില്ലാത്ത ഈയാളുടെ വാക്കെന്തിനു കേൾക്കണം??

  • @satheeshkumar8838
    @satheeshkumar8838 8 місяців тому +3

    ബൈബിളിൽ വിശ്വാസമില്ലാത്ത ബുദ്തിയിഇല്ലത്ചവർ ക്രിസ്ത്യാനികളുടെ ദൈവത്തെയോ വിശ്വാസ് ത്തേയോ കുറിച്ച് പറയാൻ എന്തവകാശം

    • @srcarolinholycross4058
      @srcarolinholycross4058 7 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @heavenlymannaofficial
      @heavenlymannaofficial  7 місяців тому

      🙏🙏

    • @Nikhilkrishnan.n.s
      @Nikhilkrishnan.n.s 7 місяців тому

      പറങ്കിക്ക് എവിടെന്ത് കാര്യം, പൂച്ചക്ക് പൊന്ന് ഉരുക്കിന്നിടത്തു എന്ത് കാര്യം

    • @Nikhilkrishnan.n.s
      @Nikhilkrishnan.n.s 7 місяців тому

      ആദ്യം മലയാളം എഴുതാൻ പടിക്കെടാ പറങ്കിയുടെ മോനെ

  • @shajicj4231
    @shajicj4231 9 місяців тому +1

    സ്നാനം പറയുമ്പോൾ " ഏറ്റവും പ്രധാനപ്പെട്ട വിഷയം വിട്ടുകളഞ്ഞതു മന:പൂർവമോ ?!! Rom 6:2-7.

  • @remeshkpeter9327
    @remeshkpeter9327 2 місяці тому +1

    ഈ പ്രസംഗത്തിൽ താങ്കൾ കുറച്ച് തെറ്റുകൾ പഠിപ്പിച്ചുണ്ട് അതത്ര നിസാരവുമല്ല.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 8 місяців тому +1

    അങ്ങനെ ഒരു ചരിത്ര പുരുഷൻ ഉണ്ടായിട്ടു വേണ്ടേ
    കല്ലറ ഉണ്ടാകാൻ
    ആരോ ഒരു കഥ മിനഞ്ഞതുചരിത്രമായി
    രാജ ഭരണ കാലത്ത് രാജാവിന് ഇഷ്ടപെട്ടാൽ ആ കഥ സത്യമാകും

    • @heavenlymannaofficial
      @heavenlymannaofficial  8 місяців тому

      🙏🙏🙏

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 7 місяців тому

      @user-hd4bd4sy4s എല്ലാകഥകളിലും അല്പം സത്യവും കുറെ മിത്തുകളും ചേർന്നതാണ്
      രാജാക്കന്മാർ ഭരിക്കുന്ന നാടുകളിൽ ഇന്നും യെതാർത്ഥ ചരിത്രം എഴുതാൻ സാധിക്കില്ല
      യെതാർത്ഥ ചരിത്രമെഴുതാൻ അറബ് നാട്ടിലോ കമ്മ്യൂണിസ്റ്റ് ചൈനയിലോ സാധിക്കുമോ
      ജനാധിപത്യത്തിൽ മാത്രമാണ് അതൊക്കെ സാധ്യമാകുന്നത്

  • @user-fy6lw7pc5t
    @user-fy6lw7pc5t 7 місяців тому +1

    😂😂😂

  • @kurianify
    @kurianify 8 місяців тому +1

    മോശ ഒരു ബൈബിൾ കഥാപാത്രം മാത്രമാണ്. അതാണ് കാര്യം.

  • @moviescenes5529
    @moviescenes5529 8 місяців тому +2

    ഇത് കൊടിത്തോട്ടത്തിന്റെ പഴയ വീഡിയോ ആണെല്ലോ, കോപ്പിയടി ആണോ

  • @joshuaitty5356
    @joshuaitty5356 8 місяців тому +1

    അല്ല പന്നെ! ചെങ്കടൽ എനക്ക് പൊൻ കടൽ!!

  • @padiyaraa
    @padiyaraa 8 місяців тому +1

    ഊഹിച്ചു പണ്ടാരം അടങ്ങി😂

  • @user-qr8tx2vo2r
    @user-qr8tx2vo2r 8 місяців тому +1

    തനിക്കു ധൈര്യം ഉണ്ടോ വെറും സാധാരണക്കാരനായ എന്നോട് ഒരു സംവാദം നടത്താൻ വെറും സാധാരണ ഭാഷയിൽ എല്ലാർക്കും മനസിലാക്കണമല്ലോ

  • @mdinesh58
    @mdinesh58 8 місяців тому +1

    Sir ഐസക് ന്യൂട്ടൺ ലോകം കണ്ട വലിയ ശാസ്ത്രജ്ഞനാണ്. അദ്ദേഹം കൂടുതൽ സമയവും ബൈബിളിലൂടെ ശാസ്ത്ര സത്യങ്ങൾ കണ്ടെത്താൻ ശ്രമുക്കുകയായിരുന്നു. എന്നാൽ ആ ശ്രമത്തിൽ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ ബൈബിളിൽ മനുഷ്യന് വലിയ സ്വാധീനമൊന്നും ചെലുത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് പള്ളിയിൽ പോകാൻ ആളില്ലാതെ യൂറോപ്പിൽ പൂട്ടിയിട്ടിരിക്കുകയാണ്. ചിലതിൽ ബാർ ആണ് പ്രവർത്തിക്കുന്നത്. അവിടെയുള്ള മനുഷ്യരുടെ സംസ്കാരം ബൈബിളിനു മുകളിലേക്കു എത്തിക്കഴിഞ്ഞിരിക്കുന്നു.

    • @Sakeerali643
      @Sakeerali643 8 місяців тому +3

      അത് കൊണ്ടാണോ മുസങ്കി ഇറാൻ ഇൽ 1000 മസ്ജിദ് പൂട്ടി പോയതും സൗദി യിൽ quran ഓടയിലൂടെ ഒഴുകിയതും 😂😂

    • @mdinesh58
      @mdinesh58 8 місяців тому

      @@Sakeerali643 അല്ല. ഇസ്ലാമും ആർക്കും വേണ്ടാത്ത സാധനമായിക്കൊണ്ടിരിക്കുന്നു അതുകൊണ്ടുതന്നെ.

    • @heavenlymannaofficial
      @heavenlymannaofficial  8 місяців тому

      🙏🙏🙏

  • @Anonymous-io6dj
    @Anonymous-io6dj 8 місяців тому +1

    യേശു എന്ന വാക്കുകേട്ടാൽ അറപ്പു തോന്നുന്ന ഒരു കാലം വരണം.
    എങ്കിൽ മാത്രമേ ലോകത്ത്‌ സമാധാനം ഉണ്ടാവുകയുള്ളു.

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 8 місяців тому +1

      Hi THAYOLI ADIMA KAMMI SUDAPI 🧕😀

    • @m.jacobmathew559
      @m.jacobmathew559 8 місяців тому

      നമ്മുടെ ഗുരു യേശു പഠിപ്പിച്ചത് ഇങ്ങനെ പ്രതികരിക്കുവാൻ അല്ല

    • @user-px9zl2vu1h
      @user-px9zl2vu1h 8 місяців тому

      Ente. samadanam njan niggalkku തന്നെച്ച് പോകുന്നു. ബൈബിള് ചേവിയുള്ളവൻ കേൾക്കട്ടെ bibile

    • @mtjohn7459
      @mtjohn7459 8 місяців тому

      You are Satan's agent.

    • @minijoseph-pz1wt
      @minijoseph-pz1wt 8 місяців тому +1

      Jesus is True God. If you believe in Jesus. You will be saved

  • @user-vy1xl7bh2t
    @user-vy1xl7bh2t 8 місяців тому +1

    മോശയുടെ ആഗ്രഹം പിന്നീട് ദൈവം സാധിച്ചുകൊടുത്തു,താബോർ മലയിൽ ഏലിയായും മോശയും ഈശോയും കണ്ടുമുട്ടിയപ്പോൾ, മോശയുടെ ആത്മാവ് വാഗ്ദത്തഭൂമിയിൽ പ്രവേശിച്ചു.
    കരുതലുള്ള മോഹോന്നത ദൈവം 🌹🙏🌹

  • @sibivargheesparackal2148
    @sibivargheesparackal2148 9 місяців тому +2

    Amen

  • @sheebavipin8957
    @sheebavipin8957 8 місяців тому +3

    Praise the lord

  • @achankunjuk734
    @achankunjuk734 8 місяців тому +1

    Anill sir ❤God bless you ❤❤❤❤

  • @robinsongeorge1533
    @robinsongeorge1533 9 місяців тому +5

    Praise the Lord ❤

  • @zachariahscaria4264
    @zachariahscaria4264 9 місяців тому +1

    ❤❤❤❤❤❤❤

  • @pratheepalexander6462
    @pratheepalexander6462 8 місяців тому +1

    Amen

  • @sonajohnson2350
    @sonajohnson2350 9 місяців тому +1

    Amen