മോശ എങ്ങനെ കരുത്തനായ നായകനായി തീർന്നു?/Pastor. Anil Kodithottam |HEAVENLY MANNA

Поділитися
Вставка
  • Опубліковано 30 лис 2023
  • മോശ എങ്ങനെ കരുത്തനായ നായകനായി തീർന്നു?/Pastor. Anil Kodithottam |HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

КОМЕНТАРІ • 100

  • @reenageorge6140
    @reenageorge6140 7 місяців тому +10

    Pastor... അങ്ങ് മലയാളി കൾക്ക് ഒരു അഭിമാനമാണ്.. God bless your ministry 🙏❤️.. Love you so much 🙏

  • @jessyjohn4238
    @jessyjohn4238 7 місяців тому +5

    Blessed message 🙏🙏🙏

  • @bindhuanil1977
    @bindhuanil1977 7 місяців тому +4

    Ethra anugrahikkapetta message🙏🙏🙏

  • @varghesesunu
    @varghesesunu 7 місяців тому +4

    ഒരു മുഷിച്ചിലും ഇല്ല പാസ്റ്റർ..നല്ല അറിവ് പകർന്നു തന്നതിനു നന്ദി

  • @user-zv2ux1jg9c
    @user-zv2ux1jg9c 5 місяців тому +1

    അനുഗ്രഹിക്കപ്പെട്ട വചന ചിന്ത❤

  • @Defendersj
    @Defendersj 13 днів тому +1

    Amen God bless you pastor

  • @varghesemammen6490
    @varghesemammen6490 7 місяців тому +10

    വിലയേറിയ ദാസന്റെ, വിലയേറിയ, വാക്കുകൾ, വിലയേറിയ അറിവുകൾ, വിരസത ഇല്ലാത്ത ശൈലി.

  • @ancymanoj6382
    @ancymanoj6382 6 місяців тому +1

    Karthave karunayayirikkename…❤❤❤❤

  • @jessyjohn4238
    @jessyjohn4238 7 місяців тому +3

    Praise the Lord🙏

  • @JMJMLVA
    @JMJMLVA 3 місяці тому +1

    God bless you Pastor

  • @maniyammasabu1609
    @maniyammasabu1609 7 місяців тому +2

    Hallelujah... blessed teaching. Good Message

  • @anugrahatechnics7774
    @anugrahatechnics7774 7 місяців тому +2

    Anilpaster❤❤

  • @shaliyapramodh5748
    @shaliyapramodh5748 7 місяців тому +2

    God blessyou paster goodmessage pralse thelord hallel7jah love jeeus amen

  • @shintokurian1994
    @shintokurian1994 7 місяців тому +7

    Rev.Pastor,
    I am a catholic. Still I am trying to watch all of your videos. I have gone through the the final call till part 8. It is amazing. Learned a lot. It was so amazing the part explained regarding Eastern Door of Jerusalem...
    Super...
    Will complete till part 10 by tomorrow.
    God bless you.

    • @heavenlymannaofficial
      @heavenlymannaofficial  7 місяців тому

      🙏🙏🙏

    • @justingeorge1374
      @justingeorge1374 7 місяців тому +1

      Pastor Anil is a real devotee of "Almighty", So its good to hear from him,He don't have any denominational spirit and well educated, thats why I liked him.

  • @lathap6284
    @lathap6284 7 місяців тому +2

    Amen..Praise the Lord.

  • @santhoshjoseph2678
    @santhoshjoseph2678 7 місяців тому +3

    Praise the Lord

  • @thomaspanickeroommen3540
    @thomaspanickeroommen3540 7 місяців тому +2

    God bless youpa stor and your family abundantly

  • @chandrikatk9947
    @chandrikatk9947 7 місяців тому +3

    സ്തോത്രം 🙏🙏

  • @sujashaji762
    @sujashaji762 7 місяців тому +3

    Good. Message. Thanks Pastor

  • @Royjohncumbammettu
    @Royjohncumbammettu 5 місяців тому +1

    Anilsir❤

  • @sheebavipin8957
    @sheebavipin8957 7 місяців тому +2

    Blessed message....

  • @bindhuanil1977
    @bindhuanil1977 7 місяців тому +2

    Amen🙏Praise the Lord🙏🙏

  • @judefernandez9101
    @judefernandez9101 7 місяців тому +3

    Good message Thanks

  • @nancyj92
    @nancyj92 7 місяців тому +2

    Nalla message.Thanks God

  • @user-rd6ct4ol9c
    @user-rd6ct4ol9c 7 місяців тому +3

    അനിൽ പാസ്റ്റർ ഞാൻ ( RC) അങ്ങയെ ആദരവോടെ ശ്രവിക്കുന്നവനാണ് .
    അങ്ങ് ആഗോള കൃസ്ത്യാനികളെ ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നവനായിരിക്കണം. പ്രാർത്ഥനയോടെ ..

  • @kyrajan1214
    @kyrajan1214 7 місяців тому +2

    Glory to God

  • @shajics6157
    @shajics6157 7 місяців тому +1

    Anil sir ❤️

  • @johnjoseph588
    @johnjoseph588 7 місяців тому +2

    Amen

  • @sherlypj2334
    @sherlypj2334 7 місяців тому +1

    Praise the lord

  • @rajimon1919
    @rajimon1919 7 місяців тому +1

    ആമേൻ

  • @rajuthomas56
    @rajuthomas56 7 місяців тому +1

    God bless you

  • @rajuthomas56
    @rajuthomas56 7 місяців тому +1

    Good message God bless you

  • @beenashaju8765
    @beenashaju8765 7 місяців тому +2

    ഈശോമിശിഹാ യ്ക്ക് സ്തുതിയായിരിക്കട്ടെ

  • @johnmathai9595
    @johnmathai9595 7 місяців тому +1

    Hallalugha sthothram

  • @user-vj8kl3qg8u
    @user-vj8kl3qg8u 7 місяців тому +2

  • @jacobmathewmathew5709
    @jacobmathewmathew5709 7 місяців тому +1

    Sthotram Sthotram Sthotram

  • @mammanv
    @mammanv 7 місяців тому +1

    30 മിനിറ്റ് കേട്ടപ്പോൾ ചിരിച്ചു ഒരു വഴിക്കായി.
    അല്ലേലും പാസ്റ്ററ് humor എടുത്താൽ ആൾക്കാരുടെ പണി തീരും. 😂 Bless you Anil Pastor 🤗

  • @suseelalic2973
    @suseelalic2973 5 місяців тому +1

    Pastor കേട്ടാൽ മതിവരില്ല പാസ്റ്റർ ടെ message

  • @makkarmm165
    @makkarmm165 7 місяців тому +1

    Pastor, I was born in a Muslim family.. Now I have differences of opinion, with islam on certain subjects.... So I am not a firm believer.. Would you please suggest an intitute to study on line the holy bible........

  • @thomasvarghese8049
    @thomasvarghese8049 7 місяців тому +1

    വീഡിയോയുടെ സൗന്നാര്യം, പുറകിൽ നിന്ന് 2 പേര് ശബ്ദം ഉണ്ടാക്കി, ഇല്ലാതാകുന്നു

  • @amjithpauljohn360
    @amjithpauljohn360 7 місяців тому +1

    fastig puthiyneeyamamthil evdahau aman

  • @josephalguni214
    @josephalguni214 7 місяців тому +1

    അപാരതള്ള്.ഇദ്ദേം പുതിയ ബൈബിൾ എഴുതാൻ ഇടയുണ്ട്.പെറുക്കിപെരുക്കി പറയുന്നതിൽ പിണറായിയേയും തോൽപ്പിക്കും.കയ്യിൽ നിന്നിടുന്നതിൽ അപാരകഴിവ്.

  • @sibivarghese167
    @sibivarghese167 7 місяців тому +1

    😂😂😂

    • @heavenlymannaofficial
      @heavenlymannaofficial  7 місяців тому

      🙏🙏🙏

    • @user-hd4bd4sy4s
      @user-hd4bd4sy4s 4 місяці тому

      ക്ളബ് ഹൌ സ് കൊടിതോട്ടമേ ,മോശ എങ്ങിനെ കരുത്തൻ ആയി,നബി എത്ര പെണ്ണ് കെട്ടി എന്നതൊന്നുമല്ല കുഞ്ഞാടുകളുടെ പ്രത്യേകിച്ച് പെണ്ണാടുകളുടെ വിഷയം
      വിവരമുള്ള ധാരാളം പെണ്ണാടുകൾ ക്രിസ്തുമതം വിട്ടു ഇസ്ലാമിലേക്ക് പോകാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട് ഉണ്ട്, അവരെ സ്വന്തം മതത്തിൽ പിടിച്ചു നിർത്താൻ ആദ്യം അവർക്കു ബൈബിൾ പഠിപ്പിച്ചു കൊടുക്കുക,
      വെറുതെ വേണ്ട മാന്യമായി ഉത്തരം പറഞ്ഞു നിങ്ങൾ പറയുന്ന പൊട്ടത്തരങ്ങൾ ശരിയാണെന്നു തെളിയിച്ചാൽ 10 ലക്ഷം രൂപ വരെ പാരിതോഷികം തരാം
      ഈസിയായി സമ്മാനം നേടാൻ പല വിഷയങ്ങൾക്കും ബ്രാക്കറ്റിൽ ബൈബിൾ നമ്പറുകൾ "ക്ലൂ " ആയി കൊടുത്തിട്ടുണ്ട്
      നിബന്ധന : ആദ്യത്തെ 6 വചനങ്ങൾ യേശുവിന്റേത് മാത്രം ആയിരിക്കണം. ഒരു വിഷയത്തിലും ഒന്നിൽ കൂടുതൽ വചനം ഉത്തരം ആയി എഴുതാൻ പാടില്ല. പങ്കെടുക്കുന്നവർ അപ്പോളൊസ്തോമാരോ അച്ഛൻമാരോ തുല്യ യോഗ്യത ഉള്ളവരോ ആയിരിക്കണം .
      1 ഞാൻ നിങ്ങളുടെ ദൈവം ആകുന്നു; എന്നെ നിങ്ങൾ ആരാധിക്കുക മർക്കൊസ് 10; 18 ,മർക്കൊസ് 12; 29 ,മത്തായി23:10,യോഹന്നാൻ 8;54,മത്തായി 7:22 7;23
      2 ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; യോഹന്നാൻ 17;26 എന്താണ് യേശു വെളിപ്പെടുത്തിയ ദൈവ നാമം ?
      3 "ഞാൻ ദൈവത്തിന്റെ പുത്രൻ ആകുന്നു" എന്ന ദൈവ ദൂഷണം (യോഹന്നാൻ 5; 18, 10; 32 & 10; 33, 10;34,10;35,&10;36)
      4 ഞാൻ സ്വർഗത്തിൽ നിന്നും വന്നവൻ ,പിതാവിനെ കണ്ടിട്ടുണ്ട് എന്ന പൊട്ടത്തരം (യോഹന്നാൻ 6:46 മത്തായി 18;11
      5 എന്നിൽ വിശ്വസിക്കുന്നവൻ പാപം ചെയ്താലും ശിക്ഷ ഇല്ല:എന്ന കൊടും വഞ്ചന യോഹന്നാൻ 12:48 മത്തായി16; 27 ലൂക്കോസ്13;26,ലൂക്കോസ്13;27
      6 ഞാൻ കുരിശിൽ മരിക്കും (ഉത്തരം സങ്കീർത്തനനത്തിൽ നിന്നും ആകണം കാരണം "മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം ലൂക്കോസ്24;44 എന്ന് യേശു പറഞ്ഞതിനാൽ
      7 “നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും; ലൂക്കോസ് 17;22കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻചെല്ലുകയുമരുതു. ലൂക്കോസ്17;23
      എന്ന് യേശു ദൈവം(?) വ്യക്തമായി പറഞ്ഞിട്ടും ,ദൈവത്തിൽ വിസ്വാസിക്കാതെ യേശു തന്നെ കാണാൻ ഡമാസ്കസിൽ വന്നു എന്ന് പറഞ്ഞ പൗലോസിലും അവനെ സ്വർഗത്തിൽ ചെന്ന് കണ്ടു എന്ന് പറഞ്ഞ "വെളിപ്പാടുകാരിലും ക്രിസ്തിയാനികൾ വിശ്വസിക്കാൻ ഉണ്ടായ കാരണം
      8 ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല യോഹന്നാൻ17;12 ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു യോഹന്നാൻ17;15 എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. യോഹന്നാൻ17;20
      പലോസ് അല്ലങ്കിൽ പിന്നെ ആരാണ് യേശുവിന്റെ കാലത്തു ഉണ്ടായിരുന്ന ആ നാശ യോഗ്യൻ?
      9 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ൿ യാക്കോബിനെ ജനിപ്പിച്ചു; മത്തായി 1:2 യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു യേശു ജനിച്ചു. മത്തായി 1:16
      എന്നിരിക്കെ ഇവർക്ക് എല്ലാം 1600 വർഷം കഴിഞ്ഞാണ് യേശു ജനിച്ചത് എന്ന് പറഞ്ഞു പാൽപ്പൊടി കൊടുത്തു പറ്റിക്കാൻ ഉണ്ടായ കാരണം ?
      10 ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും യോഹന്നാൻ14; 16
      അതു സംഭവിക്കുമ്പോൾ ***നിങ്ങൾ വിശ്വസിക്കേണ്ടതിന്നു***** ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. യോഹന്നാൻ14;29 ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; യോഹന്നാൻ14;30 ഞാൻ ഇതു നിങ്ങളോടു ***കല്പിക്കുന്നു**** യോഹന്നാൻ15;17
      സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും. യോഹന്നാൻ15;26നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു ****സാക്ഷ്യം പറവിൻ****. യോഹന്നാൻ15;27
      നിങ്ങൾ അവനിൽ വിശ്വസിക്കണമെന്നും ,ഞാൻ പറഞ്ഞതായി സാക്ഷ്യം എന്നും യേശു നിങ്ങളോട് കല്പിച്ച ആ "മറ്റൊരു കാര്യസ്ഥൻ അഥവാ ലോകത്തിന്റെ പ്രവാചകൻ ആരാണ് ?
      ഈ വചനങ്ങളെ ഒക്കെയും നീ അവരോടു പറയുമ്പോൾ അവർ നിനക്കു ചെവി തരികയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം പറകയില്ല; യിരേമ്യാവു 7;27

  • @user-mt6cb6rt2c
    @user-mt6cb6rt2c 7 місяців тому +1

    "എന്നാൽ ഒരുത്തൻ തന്റെ കന്യകക്കു പ്രായം കടന്നാൽ താൻ ചെയ്യുന്നത് അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടി വന്നാൽ ഇഷ്ടം പോലെ ചെയ്യട്ടെ,
    അവൻ ഭോഷം ചെയ്യുന്നില്ല ; അവർ വിവാഹം ചെയ്യട്ടെ."
    (കൊരിന്ത്യർ ഒന്നാം ലേഖനം - 36
    സത്യവേദപുസ്തകം)
    " ഒരുവനു തന്റെ കന്യകയോട് സംയമനത്തോടു കൂടി പെരുമാറാൻ സാധിക്കുകയില്ലെന്ന് തോന്നിയാൽ , അവൾ യൗവനത്തിന്റെ വസന്തം പിന്നിട്ടവളെങ്കിലും അനിവാര്യമെങ്കിൽ അവന്റെ ഹിതം പോലെ പ്രവർത്തിക്കട്ടെ. അവർ വിവാഹം കഴിക്കട്ടെ. അതു പാപമല്ല"
    (പി ഒ സി ബൈബിൾ)
    കന്യകയുടെ പ്രായം കടന്നുപോകുന്നതിൽ സ്വന്തം അപ്പന് പ്രയാസം തോന്നുകയാണെങ്കിൽ സ്വന്തം മകളെ ആണൊരുത്തനെ തേടിപ്പിടിച്ച് യഥാകാലം കല്യാണം കഴിപ്പിച്ച് വിടാൻ കഴിയാതെ വന്നിരിക്കുന്നത് പിതാവെന്ന നിലയിലുള്ള തന്റെ അയോഗ്യതയാണെന്ന് തോന്നുന്നുവെങ്കിൽ മകളെ കല്യാണം കഴിക്കാൻ ഇവിടെ സ്വന്തം അപ്പന് അനുവാദം നൽകുന്നു.
    മാത്രമല്ല അതിൽ ദോഷമില്ല എന്നുമാണ് യേശു പഠിപ്പിക്കുന്നത്. ഇത്തരം അസഭ്യങ്ങൾ എഴുതി നിറച്ച ഒരു പുസ്തകവും കക്ഷത്ത് വെച്ചാണ് ഈ കൂട്ടർ വിശുദ്ധ ഖുർആനെ വിമർശിക്കുന്നത്. ഞാൻ 6 മാസമായി ബൈബിൾ വായിച്ചു കൊണ്ടിരിക്കുന്നു. ഒരു ചരിത്ര ഗ്രന്ഥം , നോവൽ, അമർചിത്രകഥ , പിന്നെ നിരവധി യുദ്ധങ്ങളുടെയും അശ്ലീലതയുടേയും സമാഹാരം എന്നു മാത്രമാണ് ഈ പുസ്തകം വായിക്കുമ്പോൾ ഏതൊരാൾക്കും അനുഭവപ്പെടുക . അല്ലാതെ ഒരു ചുക്കുമല്ല ഇത്.

    • @heavenlymannaofficial
      @heavenlymannaofficial  7 місяців тому

      🙏🙏🙏

    • @lukosecherian473
      @lukosecherian473 7 місяців тому +1

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം

    • @bhagyalekshmisunil2414
      @bhagyalekshmisunil2414 7 місяців тому

      അല്ലേലും മമ്മദിന് പെണ്ണുങ്ങളുമായിട്ടല്ലേ അടുപ്പം കൂടുതൽ. അപ്പോൾ തന്റെ കണ്ണിലും ഈ വക കാര്യങ്ങളല്ലേ കാണു.. അതിന്റെ ശിഷ്ടം അല്ലേ താൻ??

    • @think_free-
      @think_free- 6 місяців тому

      M C അബ്ദുൽ നാസർ ബൈബിൾ വിട്ടുപോയത് ആ കുറ്റം കണ്ടിട്ടല്ലേ . എന്നിട്ടിപ്പോൾ എന്തായി . ഒരു സ്ത്രീയെ കല്യാണം കഴിക്കുകയും അന്ന് രാത്രി അവളെ ഒറ്റയ്ക്ക് കിടത്തിയിട്ട് അടുത്ത രാത്രിയിൽ മകളെ കൂട്ടുന്ന നല്ല പുസ്തകം തനിക്ക് കിട്ടീലേ . താൻ ഇനി ആ മാതൃകപ്രകാരം ആസ്വദിച്ചു ജീവിക്കൂ .

  • @saithalaviaji7671
    @saithalaviaji7671 6 місяців тому

    മോശ ക്രീസ് ത്യാനികൾക്ക് എന്ത്. അമാവാസിക്കും അബ്ദുൽ ഖാദറിനും എന്ത് ബന്തം എന്നത് പോലെ.

  • @geethasam5058
    @geethasam5058 7 місяців тому +1

    Amen