അടിപൊളി തോരൻ ചേമ്പിൻ തണ്ട് കൊണ്ട് ഉണ്ടാക്കിയാലോ |Green Taro Stem RECIPE

Поділитися
Вставка
  • Опубліковано 21 жов 2024
  • അടിപൊളി തോരൻ ചേമ്പിൻ തണ്ട് കൊണ്ട് ഉണ്ടാക്കിയാലോ |Green Taro Stem RECIPEUA-cam -
    / @shajiyumummayum
    Instagram - / shajiyumummayum
    facebook - / shajiyumummayum

КОМЕНТАРІ • 100

  • @seethaseetha4028
    @seethaseetha4028 Місяць тому +3

    നല്ല ഉപ്പേരിയാണ്. ഉമ്മയുടെ വീഡിയോ കണ്ടിട്ട് ഞാൻ കുഴലപ്പം ഉണ്ടാക്കി. ഇനി ഇതും ഉണ്ടാക്കണം. ഉമ്മയുടെ സംസാരം കേൾക്കാൻ അതിനേക്കാൾ മനോഹരം. ഉമ്മാക്ക് ഒരായിരം umma🌹🌹

  • @SirajudheenPp-cp3te
    @SirajudheenPp-cp3te Рік тому +35

    എനിക്കും ഉമ്മാനെ ഭയങ്കര ഇഷ്ടം ആണ്

    • @shajiyumummayum
      @shajiyumummayum  Рік тому +4

      ❤️❤️

    • @habeebvm3071
      @habeebvm3071 2 місяці тому

      ❤❤

    • @habeebvm3071
      @habeebvm3071 2 місяці тому +1

      ❤❤

    • @Rafiabasheer
      @Rafiabasheer 2 місяці тому

      ഉമ്മായും മോനും അടിപൊളി കുഞ്ഞി പിള്ളാരുടെ Sound കേൾക്കാൻ നല്ല രസം

  • @NaseemaNasi-c5y
    @NaseemaNasi-c5y 3 місяці тому +17

    എനിക്കു ചമ്പിലാ കിട്ടാനില്ല അല്ലെ ഞാൻ ഉണ്ടാക്കി കഴിക്കു മായിരുന്നു നല്ലം രസം ഉണ്ട് കാണാൻ ഉപ്പേരി ഉമ്മക്കും മോനും നന്ദി

  • @geethaku3951
    @geethaku3951 2 місяці тому +11

    എനിക്ക്. ഉമ്മയെ. ഒരുപാട് ഇഷ്ടമായി ഓരോന്നും ചെയ്യുമ്പോൾ ഉള്ള വിശദീകരണം 👍👍👍

  • @rajinan566
    @rajinan566 3 місяці тому +18

    സാധാരണക്കാരുടെ സൂപ്പർ ഉമ്മ 🥰

  • @GOPITHETALKATIVE
    @GOPITHETALKATIVE Рік тому +16

    നാടൻ വിഭവം ആരോഗ്യത്തിന് നല്ലത്

  • @charuvlog126
    @charuvlog126 3 місяці тому +7

    നല്ല, ഉമ്മ, എനിക്ക്, ഭയങ്കര, ഇഷ്ടം

  • @safiyanalakath8560
    @safiyanalakath8560 Рік тому +7

    തോരൻ, സൂപ്പർ, ഞാൻ, നാളെ തന്നേ, ഉണ്ടാക്കി, നോക്കു൦

  • @rejanib8641
    @rejanib8641 Місяць тому

    ആദ്യം ആണ് ഞാൻ കാണുന്നത് 🥰അപ്പൊ തന്നെ ഒരുപാട് ഇഷ്ടം ആയി ഉമ്മയെ 🥰

  • @MuhammedRiyasmt
    @MuhammedRiyasmt Місяць тому +1

    ഉമ്മാന്റെ Recip ഇഷ്ടാണ്. ഇൻക്ക് കുറച് തരോ❤️❤️❤️❤️

  • @sulaimansameera4095
    @sulaimansameera4095 2 місяці тому +2

    Chembin തണ്ടിൽ കൊള്ളി കുടിച്ചേർത്തു ഉണ്ടാക്കിയാൽ സൂപ്പർ മധുര kizangum ചേർത്തും ഉണ്ടാക്കും 👌👌

  • @faisalfaizy9910
    @faisalfaizy9910 2 місяці тому +7

    നന്നായിട്ടൊണ്ട്,, അതിന്റ ഇലയും കൂടി എടുക്കാം കളയരുത് 😋

    • @Hadiziza
      @Hadiziza 2 місяці тому

      ചൊറിയില്ലേ

  • @jessythomas561
    @jessythomas561 Рік тому +3

    Enikum bhayankara ishtama 😮njanum ee thoran undaki super 🎉

  • @gowrimukundan
    @gowrimukundan 3 місяці тому +5

    എനിക്ക് ബയ് ങ്കര ഇഷ്ടം ആണ് ഉമ്മാ നെ

  • @shamna2220
    @shamna2220 2 місяці тому +7

    ചെമ്പിന് തണ്ട് പുളികറി സൂപ്പർ ആണ്

  • @noorjahanvc3302
    @noorjahanvc3302 2 місяці тому +5

    ആ ചെമ്പിന്റെ ഇല കളയരുത്.. അതുംകൂടി ഉണ്ടെങ്കിൽ കൂടുതൽ രുചിയുണ്ടാകും... പിന്നെ ചേമ്പിൻ തണ്ട് നല്ലോണം വെന്തില്ലെങ്കിൽ നാവ് ചൊറിയില്ലേ.. 👍😆

  • @AmminiMathan
    @AmminiMathan Рік тому +8

    . ഉമ്മ നിങ്ങളുടെ നാട്ടിൽ, ഗ്യാസ് ഇല്ലേ

    • @shortsyt4870
      @shortsyt4870 2 місяці тому

      😢😢

    • @virattv3947
      @virattv3947 Місяць тому

      ഗ്യാസ് ഉണ്ടാകുന്നതിന് മുൻപ് നിങ്ങൾ എങ്ങനെ ആണ് പായകംചെയ്തത്

  • @habeebahabi8121
    @habeebahabi8121 21 день тому

    ഉമ്മ സൂപ്പർ ആയിട്ടുണ്ട്

  • @muhammedrabah7670
    @muhammedrabah7670 2 місяці тому +1

    ഐനിക്ക് ഈ ഉമ്മാനേ വയകരം ഇഷ്ട്ടമാണ് ച്ചേവിൻകൈ ചൊറിയൂല്ലേ

  • @JasmiJasmi-x3q
    @JasmiJasmi-x3q Рік тому +3

    Super

  • @FarooqAhamed-fm4nk
    @FarooqAhamed-fm4nk Рік тому +2

    Ummamma endina gassil akkattathe

  • @lathakishore2516
    @lathakishore2516 Рік тому +1

    Adipoly ,.....umma

  • @devichadran8234
    @devichadran8234 2 місяці тому +3

    സൂപ്പർ ഉമ്മാ

  • @haroonharoon1249
    @haroonharoon1249 3 місяці тому +1

    🎉chembinte ilayil vitamine adangiyittund ,kalayendathilla ,
    Chenayude thandum ilayum ith pole thoran vekkam

  • @ShahidaPv
    @ShahidaPv 3 місяці тому +3

    തോരനുകൾ കൂടുതൽ ഉണ്ടാക്കണം

  • @shahidaibrahim7378
    @shahidaibrahim7378 3 місяці тому +2

    Tolikalaynda

  • @AflahT-ex9xk
    @AflahT-ex9xk 2 місяці тому +4

    Adipoli❤👌

  • @KangadiHome
    @KangadiHome Місяць тому

    ഉമ്മ സൂപ്പറാണ്😅😅

  • @jaseelabasheer6816
    @jaseelabasheer6816 Рік тому +58

    ഈ ഉമ്മാനെ എനിക്ക് ഭയങ്കര ഇഷ്ടമാണെ.അവിടെ ഗ്യാസ് ഇല്ലേ

  • @sarithasanil686
    @sarithasanil686 Рік тому +3

    ❤️❤️❤️❤️🥰🥰🥰🥰🌹🌹🌹👍🏻👍🏻സൂപ്പർ

  • @SusammaSusamma-n9z
    @SusammaSusamma-n9z 2 місяці тому +1

    Kari Super Chechee

  • @syedparayilali2515
    @syedparayilali2515 Рік тому +3

    Hai❤

  • @salmamuthali2405
    @salmamuthali2405 3 місяці тому

    😊 ഇവിടെ, വരുമൊ, ഉമ്മ, വീട്, കുട്ടൻ ചിറ

  • @sareefapk2016
    @sareefapk2016 2 місяці тому +1

    സുപ്പറ്

  • @HameedAzadnagar
    @HameedAzadnagar Місяць тому

    ചൊറിച്ചൽ kazukumbo

  • @NajmuPp
    @NajmuPp 2 місяці тому

    സൂപ്പർ

  • @kibithiyakizhakoot9647
    @kibithiyakizhakoot9647 2 місяці тому +1

    Super cury. Umma

  • @JaleelV-t9d
    @JaleelV-t9d Рік тому +1

    ഗ്യാസ് elle

  • @FaseelaRamees
    @FaseelaRamees 3 місяці тому +1

    സൂപ്പർ ഉമ്മ ❤️

  • @suharanv3829
    @suharanv3829 3 місяці тому +3

    supper

  • @aishajasmin1534
    @aishajasmin1534 8 місяців тому +1

    ❤❤കോഴീകൾ. എവിടെ 🎉🎉🎉❤

  • @AAMIR-p4w
    @AAMIR-p4w 2 місяці тому

    Very good

  • @balucbabu3138
    @balucbabu3138 Рік тому +1

    👍👍👍👍

  • @ShahidaPv
    @ShahidaPv 3 місяці тому +2

    ഇല തോരനുകൾ കൂടുതൽ വേണം🌽

  • @Moluzh
    @Moluzh 3 місяці тому +2

    Supper❤

  • @seenukitchen4496
    @seenukitchen4496 Рік тому +2

    Hi

  • @anithaputhalath
    @anithaputhalath 2 місяці тому +1

  • @abduljaleel3958
    @abduljaleel3958 2 місяці тому

    ❤ നല്ല നാടൻ വിഭവം🙏

  • @AsiyaUmmu-f9h
    @AsiyaUmmu-f9h Рік тому +2

    കഴിചാൽ നാവ് ചേറിയോ

    • @nufailnasil6286
      @nufailnasil6286 3 місяці тому

      Illa👍🏻

    • @vmvm819
      @vmvm819 2 місяці тому

      ഇത് പാൽ ചേമ്പ് ചൊറിയില്ല

  • @salmamuthali2405
    @salmamuthali2405 3 місяці тому

    ഉമ്മയുടെ വീട് എവിടെ 😊

  • @rasiyaameerkk3651
    @rasiyaameerkk3651 Рік тому +2

    സുപ്പർ ഉമ്മ നിങ്ങൾ ഇത് കഴുകുന്നത് കണ്ടപ്പോൾ എൻറെ കൈ ചൊറിയുന്നത് പോലെ തോന്നി എനിക്ക് ഇത് ഭയങ്കര അലർജി ആണ്

  • @salomytitus6235
    @salomytitus6235 3 місяці тому +1

    പുളി ചേർത്തില്ലെങ്കിൽ ചൊറിച്ചിൽ ഉണ്ടാകില്ലേ

    • @vmvm819
      @vmvm819 2 місяці тому

      ഇത് പാൽ ചേമ്പ് ആണ് കിഴങ്ങും തണ്ടും ഇലയും ഒന്നും ചൊറിയില്ല ചേമ്പിൻ തട ചൊറിയും മറ്റിനം ചേമ്പുകൾ ചൊറിയും

    • @Hadiziza
      @Hadiziza 2 місяці тому

      ചെമ്പിൻ തട എന്നാൽ അടിഭഗത്തെ വെള്ള നിറത്തിലുള്ള ആണോ

    • @vmvm819
      @vmvm819 2 місяці тому

      @@Hadiziza അതെ നമ്മൾ നടുന്ന വിത്താണ് തടയായി മാറുന്നത് അതിൽ നിന്നും പുതിയ വിത്തുകൾ ഉണ്ടാകും

    • @Hadiziza
      @Hadiziza 2 місяці тому

      @@vmvm819 thanks . എനിക്ക് ഇത്പുതിയ അറിവ്

    • @munisha9177
      @munisha9177 2 місяці тому

      ഞമ്മളെ നാട്ടിൽ പുളി ചേർക്കാറേ ഇല്ല

  • @Radhamani-ej5ss
    @Radhamani-ej5ss 2 місяці тому

    Thathaaaa

  • @SajithaHaneefa-xb7rd
    @SajithaHaneefa-xb7rd 2 місяці тому +1

    Supparumma

  • @Fidaaaa...6280
    @Fidaaaa...6280 Рік тому +2

    Njaan udaakkaarud

  • @saifunnisark3539
    @saifunnisark3539 2 місяці тому +1

    ❤❤❤

  • @sindhugeorge8352
    @sindhugeorge8352 2 місяці тому

    എനിക്ക് ഉമ്മാന്റെ വർത്തമാനം ഇഷ്ടമാണ്
    11:22

  • @salmamuthali2405
    @salmamuthali2405 3 місяці тому

    ഉമ്മ നെ എനിക്ക്, ഇഷ്ട്ടമ

  • @LovelyDolphins-hq6fx
    @LovelyDolphins-hq6fx 2 місяці тому

    Supar

  • @FasinaKr
    @FasinaKr 2 місяці тому

    🖐️👌👍

  • @FathiRamsh
    @FathiRamsh 2 місяці тому +1

    Supper👍🏻

  • @ShifnaPN
    @ShifnaPN 3 місяці тому +1

    👍👍👍🥲👍

  • @ummukulsuummukulsu2298
    @ummukulsuummukulsu2298 Місяць тому

    Supper

  • @shefeenapa3240
    @shefeenapa3240 Місяць тому

  • @YousufK-hy9jw
    @YousufK-hy9jw 2 місяці тому +1

    ❤❤❤

  • @ShifnaPN
    @ShifnaPN 3 місяці тому +1

    Supar

  • @GoodHi-tt4oi
    @GoodHi-tt4oi Рік тому +2

    Super

  • @sujathack5678
    @sujathack5678 2 місяці тому +1

    Super

  • @babyk.g.6117
    @babyk.g.6117 Місяць тому

    Super

  • @Moli620
    @Moli620 2 місяці тому +1

  • @farsinfarsin6393
    @farsinfarsin6393 3 місяці тому +2

  • @abithaashraf6422
    @abithaashraf6422 Рік тому +3

    ❤❤

  • @sharafudheen682
    @sharafudheen682 2 місяці тому

    ❤❤

  • @ZeenathZeena-bc8cy
    @ZeenathZeena-bc8cy 3 місяці тому +1

    ❤❤❤

  • @fathimahanna.kkurikkal2085
    @fathimahanna.kkurikkal2085 3 місяці тому +1

    ❤❤