PANDALAM PALACE,പന്തളം കൊട്ടാരം ,ശബരിമല അയ്യപ്പൻറെ കൊട്ടാരം ,KERALA ANTIQUE PALACE

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 290

  • @akhilvishnu1615
    @akhilvishnu1615 3 роки тому +116

    അയ്യപ്പന്റ നാട്ടിൽ ജെനിക്കാൻ പറ്റിയത് എന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് 😍

    • @NatureSignature
      @NatureSignature  3 роки тому +8

      മഹാഭാഗ്യം

    • @mmkingofking8383
      @mmkingofking8383 3 роки тому +8

      @@NatureSignature സഹോ 1901ലാണ് പന്തളം രാജകുടുമ്പ് ഉള്ളത് നൂറ്റാണ്ട് മുൻപുള്ള അയ്യപ്പനെ അവർ ക് എങ്ങനെ കിട്ടും അതെനും മുൻപുള്ള മഹേഴേയ അയ്യപ്പൻ എങ്ങനെ കാണും 6-ആം നൂറ്റാണ്ട് വന്ന മുസ്ലിം എങ്ങനെ അയ്യപ്പ ന്റെ സമകാലിനനവും ഒന്ന് പറയുമോ

    • @anulakshmi2777
      @anulakshmi2777 3 роки тому +2

      Njanum aa naattukariyanu🥰

    • @അഭിലാഷ്-ദ3ണ
      @അഭിലാഷ്-ദ3ണ 3 роки тому +3

      എനിക്കും ഉണ്ട് ആ ഭാഗ്യം

    • @thenun6021
      @thenun6021 3 роки тому +4

      @@mmkingofking8383കഥയിൽ ചോദ്യം ഇല്ല 😂

  • @chandravathynambrath4060
    @chandravathynambrath4060 3 роки тому +43

    ഞാനും അവിടെ പോയിട്ടുണ്ട്,അയ്യപ്പസ്വാമി താമസിച്ച സ്ഥലം,ഭഗവാൻ സത്യം ആണ്.

  • @sunthababu3734
    @sunthababu3734 Рік тому +1

    കണ്ണ് നിറയാതെ എനി ക്കിതൊന്നും കാണാൻ കഴിഞ്ഞില്ല ഒരു പ്രത്യേക ഫീലിംങ്സ് സ്വാമി ശരണം,🙏🙏🙏🙏

  • @jayaprekashjnair2729
    @jayaprekashjnair2729 3 роки тому +20

    അയ്യപ്പാസ്വാമി വളർന്ന കൊട്ടാരം കാട്ടി തന്ന തങ്ങൾക്കു നന്ദി... മികച്ച പ്രസന്റേഷൻ 🙏🙏👍👍👍👍

    • @NatureSignature
      @NatureSignature  3 роки тому

      Jayaprakash nair: ഹൃദയം നിറഞ്ഞ നന്ദി
      അയ്യപ്പൻ അനുഗ്രഹിക്കട്ടെ

    • @karthikas8298
      @karthikas8298 3 роки тому

      Your name

    • @sarojinik6194
      @sarojinik6194 3 роки тому

      PathlamkottaremkanicuthannaMr.......AttanuNanni...HareaRamaaa. HareaKrishnnaaa 🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪SwamiyasharennamAyappaaaa....HariOom Vandanam 👏👏👏👏👏👏🇬🇪🇬🇪🇬🇪🇬🇪🇬🇪

    • @crazzzzy756
      @crazzzzy756 10 місяців тому

      Ethalla evide aanu padichath books oke und valarnnath kaipuzha kottarathil aanu ath kaipuzha krishna swami ambalathinte aduth aanu

  • @anithatm9982
    @anithatm9982 3 роки тому +5

    ഇന്നത്തെ ദിനം ഒരു പുണ്യ ദിനം തന്നെയാണ് അവിടെ പോയിട്ട് ഉണ്ടെങ്കിലും ഇത്ര വിശദ മായി കാണുവാന്‍ കഴിഞ്ഞില്ല വളരെ ഭക്തിയോടെ സംസാരിക്കുന്നു മാതാ പിതാക്കന്മാരുടെ പുണ്യം തന്നെയാണ് ഈ മകന്‍

    • @NatureSignature
      @NatureSignature  3 роки тому

      അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാകും.. ഈ
      നല്ല വാക്കുകൾ ഹൃദയത്തില് സൂക്ഷിക്കുന്നു..

  • @indirarnair9129
    @indirarnair9129 2 роки тому +3

    ശ്രീ അയ്യപ്പ സ്വാമി കളി ച്ചു വളര്‍ന്ന സ്ഥലം ഇങ്ങനെ എങ്കിലും കാണുവാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷം അവതരിപ്പിച്ച സഹോദര ന്നും പ്രത്യേകം നന്ദി യും സന്തോഷ പൂര്‍വ്വം നമസ്കാരവും അറിയിക്കുന്നു

  • @sidhartha6253
    @sidhartha6253 3 роки тому +8

    പന്തളം കൊട്ടാരത്തെ പറ്റി ഇത്ര വിശദമായ വിവരണം ഞാൻ മുൻപെങ്ങും കണ്ടിട്ടും കേട്ടിട്ടുമില്ല. ന്റെ അയ്യപ്പൻ ഓടി കളിച്ചുവളർന്ന ഈ കൊട്ടാരത്തിൽ ഞാൻ എന്റെ കുഞ്ഞു വയസ്സിൽ പോയതാണ്. പിന്നെ ഈ കൊട്ടാരത്തിൽ പോകാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ല. ഇപ്പൊ എനിക്ക് 18 വയസ്സ്. ഞാനും പോകും ഒരു ദിവസം. ഇത്രയും നല്ല വീഡിയോ സമ്മാനിച്ച ചേട്ടന് നന്ദി. എല്ലാവിധ ആശംസകളും. അയ്യപ്പൻ എന്നും കൂടെ ഉണ്ടാവട്ടെ. സ്വാമിയേ ശരണമയ്യപ്പ 🙏💖.

    • @NatureSignature
      @NatureSignature  3 роки тому +2

      വളരെ നന്ദി,സിദ്ധാർത്ഥും അയ്യപ്പൻ്റെ അനുഗ്രഹത്താൽ നിറയപ്പെട്ടവൻ ആകട്ടെ

    • @sidhartha6253
      @sidhartha6253 3 роки тому +1

      @@NatureSignature 🙏🙏🙏💖swami sharanam

  • @meerakrishna6342
    @meerakrishna6342 3 роки тому +17

    ആദ്യമായി കാണുന്നു 🙏ബാക്ഗൗണ്ട് മ്യുസിക്.. താങ്കളുടെ അവതരണം 👌പറയാൻ വാക്കുകൾ ഇല്ല.. ഇതുപോലെ പഴമയും പൈതൃകവും ഉറങ്ങുന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നു ✌️🙏താങ്കൾക് വിജയാശംസകൾ 🙏

    • @NatureSignature
      @NatureSignature  3 роки тому

      സന്തോഷം ....ഹൃദയം നിറഞ്ഞ നന്ദി

    • @manu.mmanikuttan311
      @manu.mmanikuttan311 3 роки тому

      Shabarimalayilum.ayyappa.dhershanathilum.cherippu.yidumo

  • @sindhuprasad6622
    @sindhuprasad6622 3 роки тому +8

    എന്റെ അയ്യപ്പൻ വളർന്ന മണ്ണ് അല്ലെ ഇത് എന്റെ ഭഗവാനെ 🙏🙏🙏🙏🌹🌹

  • @akhilabnair5162
    @akhilabnair5162 3 роки тому +8

    ഒരുപാടു നാളായി മോഹിച്ചതായിരുന്നു.. സ്വാമി ശരണം 🙏🙏

    • @NatureSignature
      @NatureSignature  3 роки тому +1

      വലിയ കൊട്ടാരം അയ്യപ്പൻ്റെ kulikkadvu വിഡിയോ ഉടൻ വരുന്നുണ്ട്

  • @ajithasaji9520
    @ajithasaji9520 2 роки тому +2

    നല്ല ശബ്ദം, നല്ല അവതരണം. നല്ല തുടക്കം

  • @lethikakumari2375
    @lethikakumari2375 3 роки тому +9

    Kaliyuga varatha kan kanda daivam viedio kanichathil santhosham

  • @Valsalvakk
    @Valsalvakk 3 роки тому +40

    കലിയുഗ വരദ ൻ കൺകണ്ട ദെയ്‌വം ആ ഭഗവാന്റെ കാലടി പതിഞ്ഞ അകത്തളങ്ങളിൽ ചവിട്ടാൻ കഴിഞ്ഞതു തന്നെ ഭാഗ്യം ആണ്

    • @NatureSignature
      @NatureSignature  3 роки тому +3

      നന്ദി... സ്വാമി ശരണം

  • @abhishekabhu8665
    @abhishekabhu8665 3 роки тому +24

    I am from karnataka
    I love kerala culture

  • @vijayanvijayan2454
    @vijayanvijayan2454 2 роки тому +1

    എന്റെ. പന്തളത്തു പൊന്നുതമ്പുരാനെക്കുറിച്ചു കേൾക്കാൻ. കഴിയുന്നത് തന്നെ. മഹാഭാഗ്യം.. മണികണ്ഠൻ. കളിച്ചുവളർന്ന കൊട്ടാരവും. കാണാൻ സാധിച്ചത്. ഭാഗ്യം. സ്വാമിയേ ശരണം. അയ്യപ്പാ.... 🙏🙏🙏🙏🙏🙏🙏.

  • @premadasnarayanan8162
    @premadasnarayanan8162 3 роки тому +11

    അയ്യപ്പന്റെ പന്തളം കൊട്ടാരം വീഡിയോ കാണിച്ചു തന്ന തങ്ങൾക് ഉണ്ടാവട്ടെ 👍അയ്യപ്പ സ്വാമി യുടെ അനുഗ്രഹം സ്വാമി ശരണം 🙏🙏🙏

    • @NatureSignature
      @NatureSignature  3 роки тому +1

      വലിയ സന്തോഷം ..സ്വാമി അവിടുത്തെയും കുടുംബത്തി നും സർവ ഐശ്വര്യങ്ങളും നൽകുമാറാകട്ടെ

  • @dazkiran
    @dazkiran 2 роки тому +14

    Oru പത്തനംതിട്ടക്കാരന്റെ അഭിമാനം ❤️🥰

  • @thichoos5974
    @thichoos5974 2 роки тому +1

    Ayyappan valarnna pandalam kottaram kandappol manasil bhayankaramaya bhakthiyum sandoshavum thonunnu. Swamiye sharanamayyappa.

  • @jitheshpm3957
    @jitheshpm3957 3 роки тому +9

    Ayyappa. Enne ninakku samarpanam en gurunatha. 🙏

  • @Jayasree.G.k
    @Jayasree.G.k Рік тому

    കരണ്ടഇല്ലആഞ്ഞഇട്ട് നല്ല കാഴ്ചകൾ കാണാൻ ഭാഗ്യം ഇല്ലാതെ പോയി വല്ലാത്ത നിരാശയായി പോയി.

  • @saji5505
    @saji5505 Рік тому

    Swamiye Sharanam ayyappa 🙏🙏..felt blessed looking at the palace 🙏🙏🙏🙏🌺

  • @kinkikinki9497
    @kinkikinki9497 3 роки тому +5

    Pandalam palace,vow,geat experiance. Thank you bro
    All the very best

  • @raveendranc.s3529
    @raveendranc.s3529 2 роки тому

    വിശ്വാസങ്ങളുടെ പെെതൃക൦കാണിച്ചു വിശദീകരിച്ച തിന് നന്ദി 🙏👍

  • @akshayvarma757
    @akshayvarma757 2 роки тому +7

    സ്വാമി ശരണം 🕉️🐅

  • @mohameduzhinhalath4953
    @mohameduzhinhalath4953 3 роки тому +5

    The present owner seem to be a good person.wish you all the best.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 роки тому +1

    നല്ലത് ... മനോഹരം തന്നെ 🙏👌👍

  • @arunasethu4373
    @arunasethu4373 3 роки тому +13

    സ്വാമിയേ ശരണമയ്യപ്പാ 🙏

    • @NatureSignature
      @NatureSignature  3 роки тому +1

      ഇപ്പോഴും രാജകുമാരൻ്റെ സാനിദ്ധ്യം aa കൊട്ടാരത്തിൽ ഉണ്ട്. സ്വാമീ ശരണമയ്യപാ

  • @AshokKumar-ke3zr
    @AshokKumar-ke3zr 3 роки тому +5

    അയ്യപ്പാ ഇതെല്ലാം കാണുമ്പോൾ എന്താ ഒരു ഭക്തി 🙏

  • @anianu-nm9ql
    @anianu-nm9ql 3 роки тому +10

    അഹോ ഭാഗ്യം .....സ്വാമി ശരണം🙏

  • @basspirate1549
    @basspirate1549 3 роки тому +6

    വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും നേർക്കാഴ്ച, വേറിട്ട കാഴ്ച

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 роки тому +2

    Congrats. Thankyou

  • @sreerekha3088
    @sreerekha3088 2 роки тому +1

    ഭഗവാനെ ശരണം അയ്യപ്പാ 🙏🙏🙏

  • @johnbosco8209
    @johnbosco8209 3 роки тому +4

    Very good explanation brother

  • @bindumahesh8097
    @bindumahesh8097 3 роки тому +1

    Swamiye saranamayyappaaa.. ennengilum bagawan avidam kaanan anugraham tharane... 🙏🙏🙏🙏🙏🙏

  • @sktrolls3736
    @sktrolls3736 2 роки тому +8

    Pandalam king family is tamil generation. Still they have ayyappa read books in the palace, they are written in tamil language. And also until independence, pandala palace official language is tamil only.
    They all wrote official letters in tamil language only. The pandala family members gave interview and stated themselves that they are tamil generation.

    • @aadithyanc.k
      @aadithyanc.k Рік тому

      They never said that
      Proof ?

    • @premkumar5287
      @premkumar5287 Місяць тому

      Yes bro pandalam family officially declared that statement​@@aadithyanc.k

  • @leelan4581
    @leelan4581 3 роки тому +4

    Ente ayyappa. Bhagavane.... 🙏🙏❤❤❤❤❤❤❤❤❤

    • @muhammad.althaff7540
      @muhammad.althaff7540 2 роки тому

      Ayappan
      Daivam.onnum.alla.ayappan.ondo.enn.samshayaman.Ayappan.undangil.nammude.kutt.satha.manushyanayrikkum.aa.nattil.Givich.marich.poya.oru.vecthi.ayappande.shavakudiram.kudi.kanich.tharumo

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому +4

    സ്വാമിയേ ശരണം പൊന്നായ്യപ്പാ..... 🙏

  • @minimini2178
    @minimini2178 3 роки тому +6

    സ്വാമിയേ ശരണമയ്യപ്പാ ഇങ്ങനെ പന്തള കൊട്ടാരം കാണാൻ പറ്റിയതിൽ ഭാഗ്യം നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കില്ലാ എന്ന് എനിക്കറിയാം Tks

    • @NatureSignature
      @NatureSignature  3 роки тому

      തീർച്ചയായും ഭാഗ്യമുണ്ടാകും ....അയ്യൻ കൂടെയുണ്ട്

  • @George-tk9hp
    @George-tk9hp 3 роки тому +1

    Njan vinuine surya news ill kanditu indu, nice to see you after a long time

  • @remadevi6911
    @remadevi6911 3 роки тому +1

    Randu varsham munpu njangal ee kottaram kanan poyi.Ullil oru swaminiyamma.bhasmam thannu anugrahichu 🙏🙏🙏

    • @NatureSignature
      @NatureSignature  3 роки тому

      സ്വാമി ശരണം,

    • @ArunArun-tv3ut
      @ArunArun-tv3ut 3 роки тому

      കൊട്ടാരം തമ്പുരാട്ടി ഭഗവാന്റെ അമ്മ ആയിട്ട് സങ്കല്പം

  • @LoveBharath
    @LoveBharath 3 роки тому +2

    Lovely video.. 🙏🙏

  • @manukrishnan3226
    @manukrishnan3226 3 роки тому +16

    മാളികപ്പുറത്തമ്മ യുടെ തറവടായ ചീരപ്പന്‍ചിറകൂടി കണ്‌ടെങ്കില്‍

    • @NatureSignature
      @NatureSignature  3 роки тому +2

      Lock down കഴിഞ്ഞു ഉറപ്പായും പോകാം

  • @Ancientdays07
    @Ancientdays07 2 роки тому +2

    Very good effort ❤️

  • @psubbulekshmi4327
    @psubbulekshmi4327 3 роки тому +6

    Swamiye Saranam Iyappa 🙏

  • @rajimolpr2117
    @rajimolpr2117 2 роки тому +3

    പുതിയ തലമുറ തമ്പുരാനും ലാളിത്യം കൊണ്ടും ശാലിനത കൊണ്ടും വളരെ മികച്ച് നിൽക്കുന്നു..മുഖത്ത് അറിയാൻ പറ്റും അദ്ദേഹത്തിൻ്റെ പ്രൗഢി..

  • @anild3307
    @anild3307 2 роки тому +1

    Very good sir

  • @hipster503
    @hipster503 3 роки тому +4

    SWAMI SARANAM 🙏🙏

  • @sanalkumar5765
    @sanalkumar5765 3 роки тому +4

    സ്വാമിയെ ശരണം അയ്യപ്പ 🙏

  • @AjuvakitchenBysheeba
    @AjuvakitchenBysheeba 3 роки тому +3

    Kollallo. 👍👍👍

    • @jananiashokan5126
      @jananiashokan5126 3 роки тому

      Othirinalkondu njan kanan Agrahichathanu innu sadichu Swamiye Sharanamayyapa

  • @raveendranc.s3529
    @raveendranc.s3529 2 роки тому

    ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @keralaklicksvlogs2369
    @keralaklicksvlogs2369 3 роки тому +2

    Swami saranam (iam from pandalam kottaram ❤️❤️)

  • @aramachandran5548
    @aramachandran5548 3 роки тому +5

    സ്വാമി ശരണം 🙏🙏🙏

  • @വിദ്യാകൈരളി
    @വിദ്യാകൈരളി 3 роки тому +5

    സ്വാമിയേ ശരണമയ്യപ്പാ

  • @neelambarigreens
    @neelambarigreens 2 роки тому +2

    ഞാൻ തിരുവാഭരണം കാണാൻ അവിടെപ്പോയിട്ടുണ്ട്.500 വർഷം എന്നു പറഞ്ഞത് മനസ്സിലായില്ല.only that much old.

    • @NatureSignature
      @NatureSignature  2 роки тому +1

      തിരുവാഭരണം സൂക്ഷിക്കുന്നത് സ്രാമ്പിക്കൽ കൊട്ടാരത്തിലാണ്. ആ കൊട്ടാരത്തിന് അധികം പഴക്കമില്ല. മാത്രവുമല്ല അവിടെയുള്ള നിർമ്മിതികളിൽ കൂടുതലും പുനർനിർമ്മാണം നടത്തപ്പെട്ടവയാണ്. നിലവിൽ പഴക്കമുള്ള രണ്ട് കെട്ടിടങ്ങൾ കൊച്ച് കോയിക്കൽ തേവാരപ്പുരയും അച്ഛൻകോവിൽ ആറിന് അക്കരെയുള്ള കൈപ്പുഴ കൊട്ടാരവും ആണ്. പുരാതനമായ ഒരു നിർമ്മിതി അവിടെയുണ്ടായിരുന്നു അത് തീ കത്തി പോയി അതാണ് അതിപുരാതനമായിട്ട് ഉണ്ടായിരുന്നത് അവിടെ ഇപ്പോൾ ക്ഷേത്രം ആണുള്ളത്. തീ കത്തി പോയിട്ട് അധികം കാലമൊന്നും ആയിട്ടുമില്ല🙏🙏🙏

    • @gopalanadithyan9226
      @gopalanadithyan9226 2 роки тому

      തിരുവാഭാരണം സൂക്ഷിക്കുന്ന ചുമതല മാത്രമേ പന്തളം കൊട്ടാരത്തിനുള്ളു അതുണ്ടാക്കി കൊടുത്തത് തിരുവിതാം കൂർ കൊട്ടാര മാണ്

  • @perayilvijayan3125
    @perayilvijayan3125 2 роки тому +2

    സ്വാമിയേ ശരണം 🙏🙏🙏🙏

  • @vishalnair2596
    @vishalnair2596 3 роки тому +3

    Suprb broo ❤️❤️❤️

  • @hemjithmc417
    @hemjithmc417 3 роки тому +2

    Wonderful

  • @VinodkumarVg
    @VinodkumarVg 3 роки тому +5

    ശരണമയ്യപ്പാ

  • @eithanjiss3420
    @eithanjiss3420 3 роки тому +4

    Exllent

  • @kv1474
    @kv1474 2 роки тому +1

    Ethallathe ethitte bhaghamayit verem undayirunno kottaram

    • @NatureSignature
      @NatureSignature  2 роки тому

      മുഴുവൻ മരം കൊണ്ട് നിർമ്മിച്ച ഒരു നിർമ്മിതിയുണ്ടായിരുന്നു പക്ഷേ അത് തീ കത്തി നശിച്ചുപോയി

    • @kv1474
      @kv1474 2 роки тому

      @@NatureSignature mm...

  • @sreerekha3088
    @sreerekha3088 2 роки тому +1

    Bhagvane saranam ayyappaa 🙏🙏🙏💞💞

  • @maniraju1174
    @maniraju1174 3 роки тому +1

    ഒരു പാട് സന്തോഷം സ്വാമിയേ ശരണം

  • @TEAM_TNKDR
    @TEAM_TNKDR 3 роки тому +2

    சரணம் ஐயப்பா

    • @NatureSignature
      @NatureSignature  3 роки тому +2

      சுவாமி சரணம்

    • @NatureSignature
      @NatureSignature  3 роки тому +1

      பல நூற்றாண்டுகள் பழமையான பாண்டிய வம்சத்தின் அரண்மனை..
      ஆயிரக்கணக்கான ஆண்டுகளுக்குப் பிறகும், புதிய தலைமுறையினருக்கும் வரலாற்றாசிரியர்களுக்கும் இடையில் மாறுபட்ட கருத்துகளைக் கொண்ட அரண்மனைகள் இளவரசர் மணிகண்டனை அரசவைகளின் மகனாகக் கருதுகின்றன.
      தீ விபத்தில் நாசமடைந்த பதினாறு கட்டிடங்கள், நான்கு மாடி கட்டிடம் மற்றும் அய்யப்பன் குளியலறை உட்பட எட்டு கட்டிடங்கள் ஒவ்வொன்றிலும் ஒவ்வொரு வ்லாக் சேர்க்க முயற்சி மேற்கொள்ளப்பட்டுள்ளது.

  • @gireeshsr6655
    @gireeshsr6655 3 роки тому +1

    Super....

  • @ArunArun-tv3ut
    @ArunArun-tv3ut 3 роки тому +4

    എനിക്ക് അയ്യപ്പ സ്വാമിയുടെ നാട്ടിൽ ജനിക്കാൻ ഭാഗ്യം കിട്ടി 😍🙏

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 роки тому +1

    Thanburanu Thanks.

  • @gayathriashok5753
    @gayathriashok5753 3 роки тому +4

    👍👍👌

  • @tulugamingbrothers1504
    @tulugamingbrothers1504 2 роки тому

    Swmiye e🙏❤sharanm ayyapa

  • @jijibhanu8507
    @jijibhanu8507 3 роки тому +2

    Thank you🙏🙏🙏

  • @daffodils8017
    @daffodils8017 3 роки тому +2

    🙏🙏 Good

  • @radhinps6331
    @radhinps6331 3 роки тому +2

    ഇവിടെ പോകണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട്, ഇത് വരെ നടന്നില്ല

  • @siddharthkhermaasharda7620
    @siddharthkhermaasharda7620 2 роки тому +1

    Swamiye sharnamayyapa

  • @shijivijayakumar4095
    @shijivijayakumar4095 2 роки тому +2

    🙏🙏🙏🙏സ്വാമിശരണം

  • @manojck4401
    @manojck4401 3 роки тому +2

    Swamye saranam Ayappa.......

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 роки тому +1

    Namaskaram

  • @neenavasudevan9381
    @neenavasudevan9381 3 роки тому +3

    Swamiye saranamyyappa

    • @akhilrajan4123
      @akhilrajan4123 3 роки тому

      Swamiyeeeeeeeeeeee saranm ayyappaaaaaa😘

  • @radhamanivs7433
    @radhamanivs7433 2 роки тому +1

    Nerittu kannan aghraham undu ❤️

    • @rajiajith5208
      @rajiajith5208 Рік тому

      അവിടെയും സ്ത്രീകൾക്ക് പ്രവേശനം ഇല്ലെന്ന് തോന്നുന്നു 6 വർഷം മുൻപ് ഞാനും ഭർത്താവും മോനും പന്തളം കൊട്ടാരം കാണാൻ പോയി അവിടെ ചെന്ന് ഒരു വക്കീലിനെ കണ്ട് സംസാരിച്ചു അങ്ങേരു പറഞ്ഞത് കൊട്ടാരം ഇല്ലെന്ന് ആയിരുന്നു സ്ത്രീകളുടെ കൊട്ടാരവും ഇടിഞ്ഞു പൊളിഞ്ഞു പോയി എന്നാണ് ഈ വക്കീലിനെ അവിടെ ഉള്ളവർക്ക് അറിയാൻ പറ്റും കൊട്ടാരം കാണാൻ കൊല്ലത്ത് (ചിന്നക്കട) നിന്ന് പോയതാണ് ദൂരെ നിന്ന് പോലും ഒന്ന് കാണാൻ പറ്റിയില്ല

  • @ramarajendran9228
    @ramarajendran9228 3 роки тому +2

    Thanku sir🙏

    • @NatureSignature
      @NatureSignature  3 роки тому

      ഒരുപാട് നന്ദി,, നല്ലതു വരട്ടെ

  • @SanthoshSanthosh-rs7ee
    @SanthoshSanthosh-rs7ee 3 роки тому +1

    സ്വമി യെ ശരണം അയ്യപ്പ 🙏🙏🙏🙏

  • @SureshKumar-zk9xj
    @SureshKumar-zk9xj 3 роки тому +1

    സ്വാമി ശരണം. എന്റെ ഭഗവാനെ.

  • @sidhartht912
    @sidhartht912 2 роки тому +2

    ꜱᴡᴀᴀᴍɪyᴇ ꜱᴀʀᴀɴᴀᴍ🙏🙏🙏

  • @newexamguide403
    @newexamguide403 2 роки тому +1

    upayogikkukayalla nila nirthuka. athanu history. God ayyappa. Than use chennunnilla ennu paranju nadakathu. Ethu kananullathanu... manasilayo?

    • @NatureSignature
      @NatureSignature  2 роки тому

      മനസ്സിലായില്ല താങ്കൾ മലയാളത്തിൽ ഒന്ന് ടൈപ്പ് ചെയ്യാമോ

  • @preejithj7200
    @preejithj7200 3 роки тому +4

    👍🙏🙏🙏

  • @angelt0111
    @angelt0111 3 роки тому +8

    Really nice that you are doing this. I always wanted to know more about the science behind traditional homes. What could be more best example than a Palace. Good work. I think you should also mention the direction of each place meaning east west etc, that would be helpful.

    • @NatureSignature
      @NatureSignature  3 роки тому +1

      ഹൃദയം നിറയ്ക്കുന്ന വാക്കുകളാണ് അങ്ങയുടെത്, ഒപ്പം നിർദേശങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നു,

    • @devikrishnan4726
      @devikrishnan4726 3 роки тому

      Pandalam, my well-known place. Thank you for showing the palace to the unknown

    • @indirarnair9129
      @indirarnair9129 2 роки тому

      ഈവിധതതിലെങ്കിലും കാണാന്‍ സാധിച്ചതില് വളരെ അധികം സന്തോഷം ഉണ്ട് പ്രത്യേകിച്ച് അവതാരക ന്നു നമസ്കാരം നന്ദി പറയുന്നു താങ്ക്സ് വീണ്ടും വീണ്ടും

  • @bkcinimascopeofficial
    @bkcinimascopeofficial 2 роки тому

    Swamiyae Saranam Ayyapa

  • @lekhavarma4239
    @lekhavarma4239 3 роки тому +3

    🙏🙏🙏

  • @കലുങ്ങ്മീഡിയ

    😍😍😍😍👌👌👌👌👌

  • @meerabiju1294
    @meerabiju1294 3 роки тому +1

    Thanks

  • @Aloner2000
    @Aloner2000 2 роки тому

    Elarkum keran patumo

  • @binuvs9259
    @binuvs9259 3 роки тому +2

    Swamiye Saranam ayyappa

  • @nishajohnson6607
    @nishajohnson6607 2 роки тому

    ❤❤❤❤❤❤❤🙏🙏🙏🙏🙏

  • @hiDeandseeKVlogz
    @hiDeandseeKVlogz 3 роки тому +3

    🥰🥰

  • @anithatm9982
    @anithatm9982 3 роки тому +2

    🙏🙏🌹🌹🌹

  • @howto-h4w
    @howto-h4w Рік тому

    ❤bro this the real old ancient one or renovated?? Or reconstructed searched everywhere in Google but no data about..

  • @lifeisbeautifulmakeitextra36
    @lifeisbeautifulmakeitextra36 3 роки тому +4

    സ്വാമിയെ ശരണമയ്യപ്പ.ഈ പുണ്യ ഭൂമിയിൽ കാലു കുത്താൻ കഴിഞ്ഞത് വലിയ ഭാഗ്യം ആണ്.

  • @anitharajan7019
    @anitharajan7019 2 роки тому +1

    🙏

  • @Surekharajesh7742
    @Surekharajesh7742 2 роки тому +1

    ❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰എന്റെ അമ്മ വീട് അവിടെ ആണ്

  • @remeshkp6653
    @remeshkp6653 3 роки тому +1

    Ayyappa

  • @sheenacheenu4093
    @sheenacheenu4093 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @saji.k.krishnan7174
    @saji.k.krishnan7174 3 роки тому +1

    അയ്യപ്പാ