ഞാൻ ഒരു അധ്യാപകനാണ് തിരുവിതാംകൂർ ചരിത്രം വലിയ ഇഷ്ടമാണ. ഉമാമഹേശ്വരി മാഡം എഴുതിയ മതിലകം രേഖകൾ ആദ്യഭാഗം വാങ്ങി വായിച്ചു. രണ്ടാം ഭാഗത്തിന് order നൽകിയിരിക്കുന്നു. നല്ല പുസ്തകം ആണ് . രണ്ട് ഭാഗവും കൂടെ ഏതാണ്ട് 900 രൂപയേ വരൂ എങ്കിലും ആ പുസ്തകത്തിന് ഒരു 90 ലക്ഷം രൂപയുടെ മഹത്വം ഉണ്ട് .കാരണം അത്രമാത്രം കഷ്ടപ്പെട്ടാണ് അത് തയാറാക്കിയിരിക്കുന്നത് മാഡം
Akka🙏 Excellent introduction regarding your research n writes up.Its a tough job especially as u said it is not in order for reference....anyhow u made us to travel along with ur work.Hope if we read ur book it would give us more knowledge about Travancore hisory .
കേരളത്തിൽ യൂറോപിയൻസ് വരുന്നതിനു മുമ്പ് ഉള്ള മതിലകം രേഖകൾ ഉണ്ടോ? അങ്ങിനെ എങ്കിൽ അതിൽ കേരളത്തിലുള്ള പ്രാദേശികൾ ക്രിസ്ത്യൻസിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആ രേഖകളെക്കുറിച്ചു അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.
ഇപ്പൊൾ കിട്ടിയിരിക്കുന്ന രേഖകളിൽ 5% പോലും തർജ്ജിമ ചെയ്തിട്ടില്ല പഴയ ലിപി തമിൾ മിക്സ് ആയത്കൊണ്ട് very difficult to translate. താളിയോലകൾ പകുതിയെങ്കിലും തർജ്ജിമ ചെയ്യാൻ പറ്റിയാൽ നമുടെ ചരിത്രം തന്നെ ചിലപ്പോൾ മാറ്റികുറിക്കേണ്ടി വരും
@@malumanuvnair484 ഈ താളിയോലകൾ ഡിജിറ്റൈസ് ചെയ്തു ക്രോഡീകരിച്ചിട്ടുണ്ടോ? അങ്ങിനെ എങ്കിൽ ആ ഡാറ്റ പൊതു ഉപയോഗത്തിനു ലഭ്യമാക്കുമോ? അല്ലെങ്കിൽ താളിയോലകൾ ഡിജിറ്റൈസ് ചെയ്യാൻ വേണ്ടുന്ന എഫ്‌ഫോർട് എന്താണ്?
താളിയോലകൾ എല്ലാം തന്നെ വിവർത്തനം ചെയ്താൽ ചരിത്ര വസ്തുതകൾ അറിയുന്നത് മാത്രമല്ല ചിലപ്പോൾ ലോകം മുഴുവൻ ഇന്ന് രോഗ ശമനത്തിനായ് ഗവേഷണം നടത്തുന്ന പല ഔഷധ സമവാക്യങ്ങളും ആ പുണ്യ രേഖകളിൽ ഉണ്ടാകാം, നമുടെ കുറെ ഗ്രന്ഥങ്ങൾ മാറി മാറി വന്ന ഇംഗ്ലീഷ് ഭരണക്കാർ കൈയ്കൽ ആക്കിയിട്ടുണ്ട്
തിരുവിതാംകുറിനെ കുറിച്ച്.. രാജകുടുബത്തെയും കുറിച്ച് ഒരുപാടു അറിയാൻ ആഗ്രഹം ഉണ്ട്... 🙏🏻
ഞാൻ ഒരു അധ്യാപകനാണ്
തിരുവിതാംകൂർ ചരിത്രം വലിയ ഇഷ്ടമാണ. ഉമാമഹേശ്വരി മാഡം എഴുതിയ മതിലകം രേഖകൾ ആദ്യഭാഗം വാങ്ങി വായിച്ചു. രണ്ടാം ഭാഗത്തിന് order നൽകിയിരിക്കുന്നു. നല്ല പുസ്തകം ആണ് . രണ്ട് ഭാഗവും കൂടെ ഏതാണ്ട് 900 രൂപയേ വരൂ എങ്കിലും ആ പുസ്തകത്തിന് ഒരു 90 ലക്ഷം രൂപയുടെ മഹത്വം ഉണ്ട് .കാരണം അത്രമാത്രം കഷ്ടപ്പെട്ടാണ് അത് തയാറാക്കിയിരിക്കുന്നത് മാഡം
സർ ഈ പുസ്തകം എവിടുന്നാണ് വാങ്ങിയത്
മാതൃഭൂമി ബുക്സ്
മാതൃഭൂമി books online ൽ ഉണ്ട്
നല്ല അറിവ് പകരുന്ന വീഡിയോ 🙏🙏👏👏🌹💚ആശംസകൾ
Excellent. Great efforts. True recorded history. Your commitment, dedication and sincerity is much appreciated. 🙏🏼
Akka🙏 Excellent introduction regarding your research n writes up.Its a tough job especially as u said it is not in order for reference....anyhow u made us to travel along with ur work.Hope if we read ur book it would give us more knowledge about Travancore hisory .
മതിലകം രേഖ തീർത്തും "വള്ളുവൻ " സമുദായ വീര ഗാഥകൾ ആവും ഇതു എഴുതിയത് കണക്കൻ സമുദായക്കാർ ആവും
Congratulations to the author for her dedication and commitment to let know the people the beautiful history of a great kingdom ie.Travancore.
🌹❤🙏
Aniku orupadu aagraham undayirunnu..mathilakom regha enthanennu ariyan..valare arivu kitty...happy
🙏👍
What about the place Mathilakam near kodungallur,any connection with this?
What about malayalam Audio 📚 about this for our malayalam people all over the world 🌎 possible???????
I want to ask a Question ...... Madam .....whether all these bundle of palm leaves are digitized .....?
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙂
thank u mam
First
കേരളത്തിൽ യൂറോപിയൻസ് വരുന്നതിനു മുമ്പ് ഉള്ള മതിലകം രേഖകൾ ഉണ്ടോ? അങ്ങിനെ എങ്കിൽ അതിൽ കേരളത്തിലുള്ള പ്രാദേശികൾ ക്രിസ്ത്യൻസിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആ രേഖകളെക്കുറിച്ചു അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്.
ഇപ്പൊൾ കിട്ടിയിരിക്കുന്ന രേഖകളിൽ 5% പോലും തർജ്ജിമ ചെയ്തിട്ടില്ല പഴയ ലിപി തമിൾ മിക്സ് ആയത്കൊണ്ട് very difficult to translate. താളിയോലകൾ പകുതിയെങ്കിലും തർജ്ജിമ ചെയ്യാൻ പറ്റിയാൽ നമുടെ ചരിത്രം തന്നെ ചിലപ്പോൾ മാറ്റികുറിക്കേണ്ടി വരും
@@malumanuvnair484 ഈ താളിയോലകൾ ഡിജിറ്റൈസ് ചെയ്തു ക്രോഡീകരിച്ചിട്ടുണ്ടോ? അങ്ങിനെ എങ്കിൽ ആ ഡാറ്റ പൊതു ഉപയോഗത്തിനു ലഭ്യമാക്കുമോ? അല്ലെങ്കിൽ താളിയോലകൾ ഡിജിറ്റൈസ് ചെയ്യാൻ വേണ്ടുന്ന എഫ്‌ഫോർട് എന്താണ്?
വിഡിത്തരങ്ങൾ പറയരുത് ആശിതാലോകശ്തന്തി ബ്രഹ്മ കവി മസ്ത്മജാ മുഷ്മജാ 🕉
മതിലകം ഗ്രന്ഥവാരിയും മതിലകം റെക്കോർഡ് ഉം ഒന്നാണോ??
താളിയോലകൾ എല്ലാം തന്നെ വിവർത്തനം ചെയ്താൽ ചരിത്ര വസ്തുതകൾ അറിയുന്നത് മാത്രമല്ല ചിലപ്പോൾ ലോകം മുഴുവൻ ഇന്ന് രോഗ ശമനത്തിനായ് ഗവേഷണം നടത്തുന്ന പല ഔഷധ സമവാക്യങ്ങളും ആ പുണ്യ രേഖകളിൽ ഉണ്ടാകാം, നമുടെ കുറെ ഗ്രന്ഥങ്ങൾ മാറി മാറി വന്ന ഇംഗ്ലീഷ് ഭരണക്കാർ കൈയ്കൽ ആക്കിയിട്ടുണ്ട്
നിങ്ങൾ ആർക്കുവേണ്ടി ജോലിചെയുന്നു???🕉
Its very helpful 🤍