VK Suresh Babu @ മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രം - സാംസ്കാരിക സമ്മേളനം.

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ •

  • @rajagopalpt3091
    @rajagopalpt3091 3 місяці тому +18

    സുരേഷ് ബാബു സാറിനെ പോലെ ഒരു വ്യക്തിയെ നമുക്ക് കിട്ടിയത് നമ്മുടെ ഭാഗ്യം അദ്ദേഹത്തിന് ദീർഘായുസ്സും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @najimanjuran3395
    @najimanjuran3395 Рік тому +39

    ഇതുപോലുള്ള പ്രാസംഗികർ ഉണ്ടെങ്കിൽ നമ്മുടെ നാട് നല്ല സുന്ദരവും സ്നേഹവും സമാധാനവും ആയി ജീവിക്കാൻ ആൾക്കാർക്ക് പറ്റും🙏🙏🙏

  • @sudharmama4978
    @sudharmama4978 Рік тому +80

    സാറിനോട് ഒരു അപേക്ഷ.കേരളമാകെ സാറിന്റെ പ്രഭാഷണങ്ങൾ ഹിന്ദുക്കൾ സംഘടനകൾ വഴിയോ ക്ഷേത്രങ്ങൾ വഴിയോ മറ്റേതെങ്കിലും മാർഗങ്ങൾ വഴിയോ പ്രചരിപ്പിച്ചാൽ അത് ഹിന്ദുക്കൾക്കു വേണ്ടു ചെയ്യുന്ന ഒരു പുണ്യം ആയിരിക്കും. സാറിന് ഒരുകോടി നന്ദി. 🙏🙏🙏🙏🙏

  • @sukumarankakkery581
    @sukumarankakkery581 Рік тому +73

    മണിക്കൂറുകൾ കേട്ടാലും വിരസത തോന്നാത്ത പ്രഭാഷണം. വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്ന ഇങ്ങിനെയുള്ള പ്രഭാഷണങ്ങൾ ഇനിയും കേൾക്കാൻ കഴിയട്ടെ.
    ആശംസകൾ 🙏.

    • @prabhama5509
      @prabhama5509 Рік тому +1

      Beautiful narration.Very good Prabhashanam.

    • @Wholovesfrozy
      @Wholovesfrozy Рік тому +1

      God bless you 🙏🙏🙏🙏🙏🙏

    • @Soumini-qx8er
      @Soumini-qx8er Рік тому

      😅😮yg❤❤❤❤❤😂😂😂❤😂😅😂😅😊😢😂😢😢😂😅😅😊😂😮😂😊😢😂😢😊❤😮😊😂😢😊❤😅😂😂😂

    • @yacobkuppattukuzhyil3026
      @yacobkuppattukuzhyil3026 Рік тому

      OOoooooOoooooooooooooooooooooooooooo

    • @yacobkuppattukuzhyil3026
      @yacobkuppattukuzhyil3026 Рік тому

      Ĺļ

  • @devi.o.n9592
    @devi.o.n9592 Рік тому +42

    നമസ്ക്കാരം.പ്രഭാഷണം അതി മനോഹരം. കേൾക്കാൻ കഴിയുന്ന ത് ജനങ്ങളുടെ ഭാഗ്യം .എല്ലാ ദിവസവും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ നടത്തി ജനങ്ങൾക്ക് ആത്മജ്ഞാനവും വിവേകവും പ്രദാനം ചെയ്യാൻ ഇദ്ദേഹത്തെ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @UnnikrishnanChenathukalam
    @UnnikrishnanChenathukalam Рік тому +35

    വിലപെട്ട വിവരങ്ങൾ പങ്കുവെയ്ക്കുന്ന സാറിന്റെ പ്രഭാഷണങ്ങൾക്കു
    നന്ദി നന്ദി നന്ദി.

  • @lechuz2086
    @lechuz2086 Рік тому +8

    ഇത്രയേറെ വിജ്ഞാന പ്രദമായ ഒരുപ്രഭാഷണം ഇതിനു മുൻപ് കേട്ടേയില്ല നന്ദി നമസ്കാരം

  • @joytv4990
    @joytv4990 Рік тому +45

    എൻ്റെ സാറേ..ഗംഭീരം...!!!
    വാക്കുകൾ ഒഴുകി. ഒഴുകി...
    വന്ന്...
    ഹൃദയം നിറയുന്നു.....
    നന്ദി....

    • @RajanVp-bs8gd
      @RajanVp-bs8gd 2 місяці тому

      🙏🙏🙏🙏🙏🙏❤️

  • @chandraprabha3493
    @chandraprabha3493 Рік тому +40

    എത്ര കേട്ടാലും മടുക്കാത്ത വാക്കുകൾ.. ❤️🙏🙏
    കൂടെ തന്നെ ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള ഏറെ കാര്യങ്ങൾ!!😍👌👌👌🙏🙏🙏🙏

  • @beautyofringwoodite4142
    @beautyofringwoodite4142 Рік тому +78

    മനുഷ്യ ജൻമത്തിന്റ മഹത്വം ഉത്ഘോഷിക്കുന്ന അറിവുകൾ പ്രധാനം ചെയ്യുന്ന അങ്ങയുടെ പാദങ്ങളിൽ തൊടാൻ മനസ്സ്കുതിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @janardhananpp1790
    @janardhananpp1790 Рік тому +10

    ഇത്രയും രസകരവും ആലോചനാമൃതവും വിജ്ഞാന പ്രദവുമായ പ്രഭാഷണം നടത്തുന്ന ഒരാൾ സുരേഷ് ബാബു മാഷല്ലാതെ മറ്റൊരാൾ കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.വിഷയത്തിന്/ സാഹചര്യത്തിന്/ സന്ദർഭത്തിന് അനുയോജ്യമായ വിധം ബഹുമാനപ്പെട്ട സുരേഷ് ബാബു മാഷ് സംസാരിക്കുന്നു എന്നതാണ് പ്രത്യേകത.ഹൃദയാഭിവാദനങ്ങൾ.

  • @ashokank6589
    @ashokank6589 Рік тому +13

    Great sir നിങ്ങളുടെ അറിവ് കേൾക്കാൻ പറ്റിയതിൽ ഞാൻ കൃതജ്ഞൻ അപാരം ഇതു ജെനങ്ങൾക് പകർന്നു കൊണ്ടിരിക്കണം ഇതു ദൈവ ഹിതമായി കിട്ടിയതാണ് തെറ്റി പോകുന്ന ഒരു സമൂഹത്തെ നേരെ കൊണ്ടുവരാൻ എങ്ങയുള്ള സംവാദം ഉപകാരപ്പെടും

  • @susmithat9890
    @susmithat9890 Рік тому +34

    എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം. സാറിനെ നമിക്കുന്നു അഭിനന്ദനങ്ങൾ 🙏🙏🙏

  • @retnammams8985
    @retnammams8985 Рік тому +22

    ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്നതുമായ നല്ലൊരു പ്രസംഗം , നന്ദി,,

  • @lakshmanthamath940
    @lakshmanthamath940 Рік тому +20

    സാറിന്റെ വാക്കുകൾക്ക് എന്തൊരു ഭംഗിയാണ് ഒരു പോസ്സറ്റീവ് എനർജി ആണ്. ആയുർ ആരോഗ്യ സൗഖ്യം നേരുന്നു 🙏🏻🙏🏻🙏🏻

    • @vanajac9028
      @vanajac9028 9 місяців тому +1

      Vanaja.c prabhashanam manoharam

    • @vanajac9028
      @vanajac9028 9 місяців тому

      Thanksalot sir

  • @santhoshkumar-tf8iq
    @santhoshkumar-tf8iq Рік тому +15

    അതിമനോഹരം, അറിവിന്റെ അക്ഷയ പാത്രം എന്നും ഞങ്ങൾക്കായി തുറന്ന് തന്നെയിരിക്കട്ടെ : ആവോളം നുകരാൻ സന്ദർഭങ്ങളുണ്ടാക്കട്ടെ....ആശംസകൾ.

  • @NazerKk432
    @NazerKk432 Рік тому +86

    കലയും ആരാധനയും ചരിത്രവും പുരാണവും സംസ്കാരവും ഒത്ത് ചേർന്ന നല്ല ശൈലീ പ്രസംഗം. നന്ദി സർ.

  • @radhammaj167
    @radhammaj167 Рік тому +30

    ഇത്രയും അറിവും സന്തോഷവും നൽകിയ അങ്ങേക് ഭഗവാൻ ദിർഘായുസ് നൽകണേ ഇന്ന് പ്രാർത്ഥിക്കുന്നു. 🙏

    • @BinduSb-qn1jo
      @BinduSb-qn1jo 4 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊m||pmmm||m|mm|mm|m|p|Lopmmmm||mm|m|||p pm|mm|m|mm|mmmmmmmmmmm|mmmm|mm|mmmmmm|mmmmmm|mmm0ppm|pmmm|mmmmmmmmmm|mm|mmm|mmmmmmmmmmmmmmmmm|mmmm|mmmm|||m|mmmmm|m|m|m|mmm|mmmmmmppm

    • @BinduSb-qn1jo
      @BinduSb-qn1jo 4 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊m||pmmm||m|mm|mm|m|p|Lopmmmm||mm|m|||p pm|mm|m|mm|mmmmmmmmmmm|mmmm|mm|mmmmmm|mmmmmm|mmm0ppm|pmmm|mmmmmmmmmm|mm|mmm|mmmmmmmmmmmmmmmmm|mmmm|mmmm|||m|mmmmm|m|m|m|mmm|mmmmmmppm

  • @KannanK-m1u
    @KannanK-m1u 11 місяців тому +2

    Ente aathithyathe kelviviyaanu saarinte prasangam yenikku ishttamaaei

  • @sulabhaasokan9001
    @sulabhaasokan9001 Рік тому +25

    ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ മനുഷ്യൻ. 🙏🕉️🙏
    അമ്മ ❤

  • @bindukumar3306
    @bindukumar3306 Рік тому +20

    സാറിന്റെ കുറെ പ്രഭാഷണം ñjan kettittunde അതി മനോഹരം 🙏🙏🙏

  • @swapnakr494
    @swapnakr494 Рік тому +17

    വാക്കുകൾ കൊണ്ടു വരയ്ക്കാവതല്ലൊട്ടും
    വായ്ക്കുന്ന വാചാല വൈഭവം .. 🙏🥰

  • @kannurjayan56
    @kannurjayan56 Рік тому +7

    സാറിൻ്റെ പ്രസംഗം മിക്കവാറും യു ട്യൂബ് വഴി കേൾക്കാറുണ്ട്. താങ്കളുടെ അപാര പാണ്ഡിത്യം അങ്ങയെ നമിക്കുന്നു 'അനർഘ നിർഗളമായ ഒരു സംസാരം ശരിക്കും ഒരു പോസറ്റീവ് ചിന്തകൾ എന്നിൽ ഉണ്ടാക്കി നന്ദി സാർ

  • @savithrit9258
    @savithrit9258 Рік тому +25

    എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം.വാക്കുകൾക്ക് അതീതമായ അഭിനന്ദനങ്ങളുടെഒരായിരം പൂച്ചെണ്ടുകൾ

  • @DileepKumar-ic5ci
    @DileepKumar-ic5ci Рік тому +2

    നന്ദി ശ്രീ സുരേഷ് ബാബു സാർ

  • @gopinadhannvthayanur4634
    @gopinadhannvthayanur4634 Рік тому +20

    കേട്ടതിൽ വെച്ച് ഇതിന് അപ്പുറം ഒന്നും ഇല്ല ശരി ക്കും ഒരു ഉത്സവത്തിന് പോയ പോലെ ❤❤

  • @bindusuresh7797
    @bindusuresh7797 Рік тому +14

    എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം

  • @sabukg4627
    @sabukg4627 Рік тому +39

    ആദ്യമായി.. കേൾക്കുന്നത്.. ഇനിയും.. കേൾക്കാൻ ആഗ്രഹം.. ഉണ്ട്. നല്ല.. അറിവും.. നല്ല.. പാട്ടും.. സംഗിതം.. ഉഗ്രൻ.. നമിക്കുന്നു.. ❤❤❤

  • @divakaranchoorikkat7423
    @divakaranchoorikkat7423 Рік тому +5

    ഞങ്ങളുടെ അമ്പലത്തിലും താങ്കളുടെ ഒരു പ്രഭാഷണം ആഗ്രഹിക്കുന്നുണ്ട് എങ്ങിനെ ആണ് താങ്കളെ ബന്ധപെടുക താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഒരായിരം നന്ദി അർപ്പിക്കുന്നു ❤🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RaviVarma-ic4pc
    @RaviVarma-ic4pc Рік тому +9

    അതി മനോഹരം ,അവാച്യം , പ്രൗഢഗംഭീരം

  • @karunakaranvvkalamangalath8093

    എത്ര അയത്നലളിതമായി അങ്ങ് ഞങ്ങളുടെ ഇരുളാർന്ന ഹൃദയാന്തരാളത്തിലേക്ക് സദ് ബോധത്തിന്റെ പ്രകാശ കിരണങ്ങളെ എത്തിച്ചിരിക്കുന്നു എന്നത് എന്നെ അത്ഭുതപരതന്ത്ര നാക്കുന്നു . അങ്ങയുടെ പാണ്ഡിത്യാധിഷ്ഠിതമായ ഈ കഴിവിന്റെ മുന്നിൽ ഈയുള്ളവന്റെ ഹൃദയംഗമമായ വിനീത പ്രണാമം .

  • @TPG798
    @TPG798 Рік тому +7

    സാറിന്റെ സത്സംഘ പ്രഭാഷണത്തിന് നന്ദി പറയാൻ വാക്കുകൾ ഇല്ല! May God bless you always🙏🙏

  • @SS-qr5vm
    @SS-qr5vm Рік тому +12

    എന്ത് രസം ആണ് അങ്ങയുടെ പ്രഭാഷണം കേൾക്കാൻ 🙏

  • @venugopalkb9972
    @venugopalkb9972 Місяць тому +1

    ഓരോ പ്രസംഗവും ഓരോ അനുഭവമായി തോന്നുന്നു അഭിവാദ്യങ്ങൾ സുരേഷ് ബാബു സാറിനെ

  • @lathasukesh2719
    @lathasukesh2719 Рік тому +55

    വളരെ നല്ല പ്രസംഗം, എല്ലാ തലമുറയും ഒരുപോലെ ആസ്വദിക്കുന്ന, ചിന്തിക്കുന്ന, ഉൾകൊളളുന്ന വാക്കുകളും ശൈലിയും എത്ര നേരം കേട്ടിരുന്നാലും മടുക്കില്ല.👍🙏

  • @sicilysasidharan6229
    @sicilysasidharan6229 Рік тому +4

    ഒത്തിരി നല്ല കാര്യങ്ങളിൽ മനസ്സിലാക്കാൻ കഴിഞ്ഞു.പല ആചാര്യ ങ്ങളുടെയും അർഥം മനസ്സിലാക്കാതെ ഉള്ള ഒരു ജീവിത യാത്രയിൽ ആയിരുന്നു.നന്ദി.

  • @sujathakp5177
    @sujathakp5177 Рік тому +6

    നമസ്തേ 🙏
    ഇതുപോലെ ഒരുപ്രസംഗം കേട്ടാൽ,(പഠിച്ചാൽ )മാത്രം മതി നന്ദി,നമസ്കാരം.🕉🙏🙏🙏🙏🙏

  • @kavithanarayanan4216
    @kavithanarayanan4216 Рік тому +43

    വിജ്ഞാനവും , ചിരിയും , ചിന്തയും, എല്ലാം നിറഞ്ഞ വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്ന സൂപ്പർ പ്രസംഗം.

  • @krishnakripa923
    @krishnakripa923 Рік тому +6

    അതി മനോഹരം .....
    അറിവിന്റെ പുത്തനുണർവ്
    ദൈവം അറിവിന്റെ വെളിച്ചം പകരാൻ ഒരോ നല്ല ജന്മം സൃഷ്ടിച്ചു കൊണ്ട് ഇരിക്കും.
    അത് ഒരിക്കലും അണയാതിരിക്കാൻ
    അതിൽ ഒരു തിരിയാണ് അങ്ങ് .
    എത്ര കേട്ടാലും മതിവരാത്ത ഈ പ്രഭാഷണം സൂര്യ കിരണങ്ങൾ പോലെ എല്ലാവരിലും പ്രകാശം
    ചൊരിയട്ടെ ...
    സ്നേഹത്തോടെ ......
    കൃഷ്ണകൃപ

  • @rooparoopasangeeth
    @rooparoopasangeeth Рік тому +16

    അടുത്ത നാട്ടിൽ ഇങ്ങനെ ഒരു പ്രസ്ഥാനമുണ്ടെന്ന് അറിയാൻ വൈകി. കേൾക്കാൻ കൊതിച്ച വാക്കുകൾ യഥാർത്ഥ യുക്തിയാണ് ഭക്തി എന്ന മഹത്തായ സന്ദേശം .

  • @sreedevianand6413
    @sreedevianand6413 Рік тому +35

    ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഭാഗ്യം തന്നെ. നമിക്കുന്നു സാർ...

  • @jayasreepadam8336
    @jayasreepadam8336 Рік тому +12

    മനസ്സു നിറഞ്ഞു അങ്ങയുടെ പ്രസംഗം കേട്ടിട്ട്. ആദ്യമായി കേൾക്കുകയാണ്.

  • @saidumks509
    @saidumks509 Рік тому +7

    സുരേശ് കുമാർ സാറിന്റെ ഏതു പ്രഭാഷണവും കേട്ടു നോക്കൂ എത്ര സമയമില്ലൻ ങ്കിലും സമയമുണ്ടാക്കിFull കേട്ട് പോവും
    അത്രക്ക് ചിന്തിപ്പിക്കുന്ന പ്രഭാഷണം
    സാറിനെ എന്റെ നാടായ മലപ്പുറത്തേക്ക് അതികം വൈകാതെ ഞങ്ങൾ സ്വാഗതം ചെയ്യും

  • @jeejak1028
    @jeejak1028 Рік тому +7

    എത്ര കേട്ടാലും മതിവരില്ല
    Thank you sir

  • @ushabalu1852
    @ushabalu1852 Рік тому +10

    Suresh sir.. ഗംഭീരം..തത്വ ങ്ങൾ എത്ര രസകരമായി അവതരിപ്പിച്ചു.. ഒരുപാട് ഇഷ്ടമായി... 🙏👍👌

  • @bindup6909
    @bindup6909 Рік тому +2

    മഹാനുഭാവ, തീർച്ചയായും ദൈവങ്ങൾ പോലും അങ്ങേയ്ക്ക് മുമ്പിൽ നമിക്കും. ഇത്രയും വിശാലമായ അറിവ് ഇത്രയും സരസമായി സാധാരണക്കാർക്കും ജ്ഞാനികൾക്കും ഒരുപോലെ പകർന്നു നൽകാൻ അങ്ങയെ പോലെ ഒരു മഹാൻ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല സാഹിത്യവും സംഗീതവും ശാസ്ത്രവും ഗണിതവും എല്ലാം മാനുഷിക മൂല്യങ്ങളിൽ ഉൾ ചേർത്തുകൊണ്ടുള്ള ഒരു ദിവ്യ ഔഷധം തന്നെയാണ് താങ്കളുടെ വാക്കുകൾ ആശംസകൾ നേരുന്നു🙏🙏🙏

  • @reena.g.tharayil7570
    @reena.g.tharayil7570 Рік тому +11

    രസകരമായ പ്രസംഗം. എനിക്കിഷ്ടായി. അറിയാത്ത പല കാര്യങ്ങളും മനസ്സിലായി. എല്ലാവരേയും പോലെ ഞാനും മൂകാംബിക എന്നാൽ മിണ്ടാത്ത അംബിക എന്നാണ് കരുതിയത്. അങ്ങനെയല്ല എന്ന് Sir പറഞ്ഞപ്പോൾ മാത്രമാണ് മനസ്സിലായത്. ഒരു പാട് Thanks.

  • @ദശപുഷ്പം
    @ദശപുഷ്പം Рік тому +8

    എന്തൊരു പാണ്ഡിത്യം. എത്ര ലളിതമായ ശൈലിയിൽ എന്തെല്ലാം നല്ല കാര്യങ്ങൾ പറഞ്ഞു തന്നു.ഇതു കേൾക്കാൻ പറ്റിയത് തന്നെ മുൻജന്മ സുകൃതം

  • @chandrikank3087
    @chandrikank3087 Рік тому +21

    പാടാനും പറയാനുമുള്ള കഴിവ് 🙏നമിക്കുന്നു 🙏🙏🙏🌹🌹🌹

  • @deepack77-zs4ec
    @deepack77-zs4ec Рік тому +1

    മാഷേ പാനൂരിലേക്ക് വ > മാഷേ പ്രഭാഷണം നേരിട്ട് കേൾക്കാൻ കൊതി ആകുന്ന

  • @omana1179
    @omana1179 10 місяців тому +1

    ഭാഷ, സാഹിത്യം, കവിത, ഭക്തി രസം, വിജ്ഞാനം അവതരണ ശൈലി, === Excellent & Great. No Words. 🙏🙏

  • @shajilkumar2840
    @shajilkumar2840 Рік тому +26

    വളരെ സുന്ദരം... സമാധാനവും സന്തോഷവും തരുന്ന വാക്കുകൾ. ❤

  • @saradamani.
    @saradamani. Рік тому +1

    സാറിനെ നമിക്കുന്നു ഈ ഗംഭീര പ്രസംഗതിനു അഭിനന്ദനങ്ങൾ

  • @kunhikannann7571
    @kunhikannann7571 Рік тому +19

    പ്രസംഗകലാ വിഹായസ്സിൽ ഒരു വെള്ളി നക്ഷത്ര മാണ് സാർ.....
    അഭിനന്ദനങ്ങൾ....

  • @girijakumariamma8588
    @girijakumariamma8588 Рік тому +10

    🙏🙏🙏🙏സാറിന്റെ ഈ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം 🙏

  • @rajagopalk.g7899
    @rajagopalk.g7899 Рік тому +31

    വളരെ ഗംഭീരം ആയ അവതരണം, ഇതുപോലെ യുള്ള കുറച്ചു ആളുകൾ മതി ഈ ഹിന്ദു സമുദായം നന്നാവാൻ, ചിന്തിക്കാൻ, സനാധനധർമം നിലനിൽക്കാൻ. Sir, അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍

    • @AntonyC.D-f8h
      @AntonyC.D-f8h Рік тому +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vijayakumarp.v9028
      @vijayakumarp.v9028 Рік тому

      ​@@AntonyC.D-f8h8:02

  • @rejeesht.k4229
    @rejeesht.k4229 Рік тому +42

    വിജ്ഞാന പ്രദമായ അതി മനോഹരമായ പ്രസംഗം. ആഴത്തിലുള്ള ജ്ഞാനം, സരസമായ അവതരണം, തികച്ചും വ്യത്യസ്തമായ ശൈലി, സംഗീത സാന്ദ്രം. ഒരു പാട് നന്ദി സാർ 🙏🙏🙏

  • @leelavathykr2066
    @leelavathykr2066 Рік тому +8

    എത്ര വിജ്ഞാനപ്രദവും മനോഹരവുമായ പ്രസംഗം.നമിച്ചു.❤

  • @chandrashekaran3677
    @chandrashekaran3677 Рік тому +9

    ഗഹനമായ തത്വങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന നല്ല വാക്കുകൾ. ഒരു വിരസത യും തോന്നാതെ മനസ്സിൽ പതിയുന്നപ്രസംഗം... ആശംസകൾ..

  • @santhakumari4319
    @santhakumari4319 Рік тому +38

    പ്രസംഗം കേൾക്കാൻ സാധിച്ചത തന്നെ മഹാഭാഗ്യം ഗുരുനാഥന് നമസ്കരിക്കുന്നു 🙏🙏🙏🙏

  • @ushashanavas9119
    @ushashanavas9119 Рік тому +10

    ഈ ആധുനിക അണുകുടുംബങ്ങൾക്ക് അത്യാവശ്യം ആണ് ഇതു പോലെയുള്ള പ്രഭാഷണ ങ്ങൾ അങ്ങേക്ക് എല്ലാവിധ അനുഗ്രഹ ങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @sebastianto1033
    @sebastianto1033 6 місяців тому +1

    വിലപ്പെട്ട ഈ വിവരങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി നന്ദി നന്ദി പ്രഭാഷണം .... അടിപൊളി

  • @sumaajikumar5476
    @sumaajikumar5476 Рік тому +3

    Heart got filledbyhearing this excellent speech...❤

  • @padminick5302
    @padminick5302 Рік тому +15

    അറിയാത്ത പലതും അറിയാൻ കഴിഞ്ഞു. സാറിന് ഒരായിരം നന്ദി, namaskaram🙏

    • @UshamadhuLic
      @UshamadhuLic 7 місяців тому +1

      😮😅😅😅😅😅😅😮😮😮😮😮

  • @Kanakalatha1234
    @Kanakalatha1234 7 місяців тому

    അറിവിന്റെ അക്ഷയ പാത്രം എത്രകേട്ടാലും മതിവരില്ല നല്ല പ്രഭാഷണം മനസ്സിനു ശാന്തിയും സമാധാനവും കിട്ടുന്നു അങ്ങേയ്ക്ക് നല്ലതു വരട്ടേ നമസ്കാരം❤❤❤❤❤ 22:04

  • @sureshsekhar3643
    @sureshsekhar3643 Рік тому +2

    താങ്കൾ നടത്തിയ പ്രഭാഷണം അതി മനോഹരമായിരിക്കുന്നു നന്ദി suresh

  • @amithasanthosh5099
    @amithasanthosh5099 Рік тому +20

    സാറിന്റെ വാക്കുകൾ എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🥰

  • @geethap3527
    @geethap3527 Рік тому +31

    മനോഹരം, സന്ദര്‍ഭോചിതം 🙏🙏🙏

  • @nazarkoodali
    @nazarkoodali Рік тому +24

    അടുക്കും ചിട്ടയും ഉള്ള പ്രഭാഷണം. ❤

  • @rajagopalank223
    @rajagopalank223 5 місяців тому +1

    സാറിന്റെ പ്രസംഗം എത്ര കേട്ടാലും മതിയാവില്ല

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 9 місяців тому +1

    സാറിൻ്റെ പ്രഭാഷണം ഞാൻ യൂ ട്യൂബ് വഴി കേൾക്കാറുണ്ട്. എത്ര കേ ട്ടാലും മതിവരില്ല സാറിന് ഞാൻ 100 ആയുസ് നേരുന്നു.

  • @minireji610
    @minireji610 Рік тому +2

    അതി.ഗംഭീരം. സർ.വാക്കുകൾക്ക് അതീതം

  • @sathidevichangat3435
    @sathidevichangat3435 Рік тому +14

    മോനെ നമസ്കരിക്കുന്നു. മോനെ പഠിപ്പിച്ച കണ്ണവം സ്കൂൾ ഹെഡ്മാസ്റ്റർ ബാലൻ മാസ്റ്റരുടെ മരുമകൾ ആണ് ഞാൻ. കേട്ടാൽ മതിവരില്ല മോന്റെ പ്രഭാഷണം 🙏🙏🙏

  • @susammaabraham2525
    @susammaabraham2525 Рік тому +17

    കേട്ടില്ലങ്കിലും കാണുമ്പോൾ തന്നെ ഒരു Positive energy feel- എന്നാലും പറയാതെ വയ്യ - അപാര പാണ്ഡിത്യം - അനർഗ്ഗള്ളം നിർഗളിക്കുന്ന വചന അമ്യതം🙏❤️❤️❤️❤️❤️

  • @divakaranchoorikkat7423
    @divakaranchoorikkat7423 Рік тому +25

    മുഴക്കുന്ന് മൃതങ്ക ശൈലേശ്വരി ക്ഷേത്ര ത്തിൽ നടന്ന ഒരു പ്രഭാഷണം കേൾക്കാൻ ഇടയായി അതാണ് ഇതിനാധാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤🥰

  • @soundaryponnupillai8919
    @soundaryponnupillai8919 Рік тому +3

    സർവ്വകലാവല്ലഭ പ്രസംഗം മാത്രമല്ലല്ലോ സൂപ്പറായിട്ട് പാടാനും കഴിവുണ്ടല്ലോ കൺഗ്രാജുലേഷൻസ് 🙏❤️👍🏻👌👌👋👋👋👋👋👍🏻👍🏻👍🏻

  • @mohanank9149
    @mohanank9149 Рік тому +34

    ഇദ്ദേഹം ഒരു അവതാരമാണ്❤

  • @sobhanakl3201
    @sobhanakl3201 Рік тому +10

    Suresh sir...താങ്കളുടെ പ്രൗഢ ഗംഭീരമായ വാക്കുകൾ കോർത്തിണക്കിയ പ്രസംഗം....ആസ്വദിക്കാൻ പുണ്യം ചെയ്യണം..🙏❤️

  • @RajanKg-c6y
    @RajanKg-c6y 3 місяці тому

    വളരെ വിജ്ഞാനപ്രദവും ആത്മീയതയുടെ കാര്യങ്ങളും അവതരിപ്പിക്കുന്ന ശ്രീ സുരേഷ് സാറിന് നമസ്കാരം

  • @padminick5302
    @padminick5302 Рік тому +11

    എത്ര കേട്ടാലും മതിവരാത്ത സംഭാഷണം, പ്രഭാഷണം

  • @neenavasudevan9381
    @neenavasudevan9381 Рік тому +2

    Namskkaram sir orupadu bumanam sir angayude padangalil ente vineethamaya namskkaram

  • @satyamsivamsundaram143
    @satyamsivamsundaram143 Рік тому +26

    മനോഹരമായ വാക്കുകൾ 🙏🏻🙏🏻🙏🏻

  • @sulabhaasokan9001
    @sulabhaasokan9001 Рік тому +7

    അന്നദാനം മഹായാനം എന്നും അന്നം കഴിക്കുന്നവനെ അല്ല ഊട്ടേണ്ടത്. ഒരു നേരത്തെ ഭക്ഷണം കിട്ടാൻ ആഗ്രഹിക്കുന്ന വ്യർധസദനത്തിലും, അനാദാലയൻ ങ്ങളിലും ആണ് ധാനം ചെയ്യേണ്ടത്. 🙏🕉️🙏
    അമ്മ ❤

    • @pkbalaram130
      @pkbalaram130 Рік тому +1

      ക്ഷേത്രങ്ങളിൽ ഭക്ഷണം കൊടുക്കുന്നതിനെ അന്നദാനം എന്ന് പറയരുത് അത് പ്രസാദഊട്ട് ആണ്
      അന്നദാനം എന്ന് പറയുന്നത് ഒരു നേരത്തെ ഭക്ഷണം കഴിക്കാനില്ലാത്തവർക്ക് കൊടുക്കുന്നതിനെയാണ്
      ഇവിടെ ആളുകളിൽ നിന്ന് സംഭാവന കിട്ടാൻ കമ്മറ്റിക്കാർ ഇട്ട പേരാണ് അന്നദാനം

  • @sandheepsasidharan2147
    @sandheepsasidharan2147 7 місяців тому +1

    എത്ര മനോഹരം, ഒരുപാട് സന്തോഷം മാഷേ

  • @krishnakumarkattana6386
    @krishnakumarkattana6386 Рік тому +15

    🙏🙏🙏. വളരെ നല്ല speech.. എത്ര കേട്ടാലും മതി വരില്ല. 👏👏👏

  • @premkumarmumbai592
    @premkumarmumbai592 Рік тому +17

    അറിവിന്റെ നിറകുടം 🙏🕉️ ഈ കലികാലത്തിൽ ഏവരും ശ്രദ്ധിച്ചു കേട്ട് പഠിക്കേണ്ടതായ പ്രസംഗം 👏👏👏👏👏 പുതിയ തലമുറ മനസ്സിലാക്കേണ്ടത് 🌹🙏

  • @binithomas8594
    @binithomas8594 Рік тому +10

    ഹൊ....ഗംഭീരം sir..സാറിന് എന്തിനേക്കുറിച്ചും എത്ര അറിവാണ്.ഇത്ര പെട്ടന്ന് ഇങ്ങിനെ കവിതയും, ഭക്തി പാട്ടുകളും അതിൻ്റെ അർത്ഥവും പറയാൻ പറ്റുന്നത്.സാറിനെ നമിക്കുന്നു

  • @subithasubi5652
    @subithasubi5652 Рік тому +11

    കേൾക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു

  • @SOUDAMMAV
    @SOUDAMMAV Місяць тому +1

    namaskaram suresh babuji🎉🎉🎉🎉🎉

  • @vasudevan9999
    @vasudevan9999 7 місяців тому +1

    മടുപ്പു വരാതെ കെട്ടിരിക്കാൻസാറിന്റെ പ്രസംഗം കേൾക്കണം വിജ്ഞാനപ്രദവും നർമ്മ ബോധവും ഒത്തുചേർന്ന അവതരണം j

  • @btechsolutions
    @btechsolutions Рік тому +1

    വളരെ ലളിതമായി നാമത്തിൽ ചലിച്ചു പ്രഭാഷണങ്ങൾ ഇടയ്ക്കിടയ്ക്ക് u ട്യൂബിൽ കാണാറുണ്ട് കേൾക്കാറുണ്ട്

  • @kanakamnair1807
    @kanakamnair1807 7 місяців тому +2

    ആ പാദങ്ങളിൽ സാഷ്ടാംഗം നമസ്കാരം,,,....

  • @joygeorge6199
    @joygeorge6199 Рік тому +8

    സുരേഷ് ബാബു സാറെ നമിക്കുന്നു. ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന അതിഗംഭീരമായ പ്രസംഗം.
    ഒരുമണിക്കൂർ അനങ്ങാതെ ഇരുന്നു കേൾക്കാൻ സാധിച്ചു.

  • @shobhanapk352
    @shobhanapk352 Рік тому

    അതിഗംഭീരം അങ്ങയുടെ ഈ പ്രഭാഷണം ഒരുപാട് അറിവും വിക്ഞാനവും പകർന്നുതരുന്ന ഗംഭീരപ്രഭാഷണം

  • @sudharmama4978
    @sudharmama4978 Рік тому +7

    Sir സാറിന്റെ പ്രസംഗം അപാരം. സംഗീതം ചരിത്രം തുടങ്ങി തൊടാത്താ വിഷയമൊന്നുമില്ല. നല്ല അറിവ് നല്ല അവതരണം. മനോഹരം. Fentastic ആദ്യമായി കേൾക്കുകയാണ്. ഭാവുകങ്ങൾ നേരുന്നു ഈ ശബ്ദം വര്ഷങ്ങളോളം നില്കാൻ പ്രാർത്ഥിക്കുന്നു. 👌👍❤️🌹🙏🙏🙏

  • @SreeranjiniPulicka
    @SreeranjiniPulicka 2 місяці тому

    Fantastic conclusion...enthaa aa paattu...hrudayam devaalayam...❤❤..super..idivettu prasangam...

  • @ranjukrishna287
    @ranjukrishna287 Рік тому +3

    Thank you sir. ഒരായിരം നന്ദി 😊🙏

  • @RajeshRaj-fo7gb
    @RajeshRaj-fo7gb 4 місяці тому

    നന്ദി സാർ, ഇങ്ങനെ ഒരു വിവരണം കേരളത്തിൻ ഉള്ളത് ആദ്യമാ യിട്ട് കേൾക്കുകയാണ്. 🙏🙏🙏

  • @French1907
    @French1907 Рік тому +16

    Dr. N gopalakrishnan sir, ആരായിരുന്നുവെന്ന് ഇത്തരം പാട്ടുപ്രഭാഷണങ്ങൾ കേൾക്കുമ്പോഴാണ് വീണ്ടും വീണ്ടും ഓർമ്മ വരുന്നത്..!!
    🙆‍♂️

  • @layonijose2871
    @layonijose2871 Рік тому +9

    ഹൃദയം . നിറഞ്ഞ നന്ദി