Це відео не доступне.
Перепрошуємо.

പൈനാപ്പിൾ പച്ചടി | Pineapple Pachadi Recipe Kerala Style | Easy Onam Sadhya Pachadi Recipe

Поділитися
Вставка
  • Опубліковано 26 сер 2020
  • Pineapple Pachadi is an exquisite dish which goes really well with Kerala Meals called Sadhya especially Onam Sadhya. The sweet and tangy taste blends so well that it excites even a bland meal. This Pachadi is made with the fine paste of Coconut, Curd and the flavour of Pineapple pieces, makes it an all time favourite dish. Friends, try this easy recipe and please post your feedback in the comment section.
    #StayHome and Celebrate Onam #WithMe #Onam
    🧺 INGREDIENTS
    Pineapple Chopped (പൈനാപ്പിൾ) - 2 Cups (250 gm) - After Cleaning
    Green Chilli (പച്ചമുളക്) - 3 to 4 Nos
    Ginger (ഇഞ്ചി) - 1 Inch Piece
    Curry Leaves (കറിവേപ്പില) - 1 Sprig
    Water (വെള്ളം) - ¾ + ½ Cup
    Grated Coconut (തേങ്ങ ചിരണ്ടിയത്) - 1 Cup
    Curd (തൈര്) - 1 Cup
    Salt (ഉപ്പ്) - 1+1 Teaspoon
    Sugar (പഞ്ചസാര) - 1 Teaspoon
    Coconut Oil (വെളിച്ചെണ്ണ) - 2½ Tablespoon
    Mustard Seeds (കടുക്) - 1 Teaspoon
    Dry Red Chilli (ഉണക്കമുളക്) - 4 Nos
    Shallots (ചെറിയ ഉള്ളി) - 4 Nos
    Curry Leaves (കറിവേപ്പില) - 1 Sprig
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    » Malayalam Website: www.pachakamon...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

КОМЕНТАРІ • 1,3 тис.

  • @ShaanGeo
    @ShaanGeo  4 роки тому +214

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @anilaanila3604
    @anilaanila3604 Місяць тому +37

    2024ൽ കാണുന്നവർ ഉണ്ടോ

  • @roshni3946
    @roshni3946 4 роки тому +145

    വളരെ യാദൃശ്ചികമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്.
    നിങ്ങൾ അപ്ഡേറ്റു ചെയ്ത ഒട്ടുമിക്ക റെസിപ്പികളും ഉണ്ടാക്കി,
    ഒത്തിരി ഇഷ്ടപ്പെട്ടു.
    ഇഷ്ടപ്പെടാൻ പ്രധാന കാരണം
    അധികം വാലിച്ചുവാരി സംസാരിക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവം തീരുന്നു എന്നുള്ളതാണ്.
    മിക്കവരുടെയും cooking സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്...
    അവരുടെ സംസാരം കേട്ടാൽ പിന്നെ ഫുഡ് ഉണ്ടാക്കാൻ തോന്നില്ല.
    വീട്ടുകാര്യം കേട്ടു കേട്ടു മടുത്ത്.
    നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നും ആശംസകൾ അറിയിക്കുന്നു.
    സ്നേഹപൂർവ്വം🙏😍

    • @ShaanGeo
      @ShaanGeo  4 роки тому +11

      Thank you so much for your great words of appreciation and encouragement, Roshen 😊 Humbled

    • @sunithabijubiju5934
      @sunithabijubiju5934 4 роки тому +10

      അതേ നിങ്ങള് പറഞ്ഞത് സത്യമാണ് . വീട്ടുകാര്യങ്ങൾ നാട്ടുകാര്യങ്ങൾ എല്ലാം പറഞ്ഞു വരുമ്പോഴേക്കും നമുക്ക് കലി വരും..... ഞാൻ ഈ bro യുടെ മാത്രമേ നോക്കാറുള്ളൂ പെട്ടെന്ന് നമ്മുടെ പാചകം തീരും..

    • @Sharlet_Rajan
      @Sharlet_Rajan 4 роки тому +4

      സത്യം..

    • @aliyarc.a150
      @aliyarc.a150 4 роки тому +10

      സത്യം 🤦‍♂️🤦‍♂️
      അതിലും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഒലിപ്പിച്ചുകൊണ്ടുള്ള അവതരണം.
      കുക്കിംഗ്‌ ഒരു പ്രൊഫഷൻ ആയി കാണുന്ന jeo ചേട്ടനെ പോലുള്ളവരുടെ വീഡിയോസ് ആണ് എനിക്കിഷ്ടം 👍

    • @ShaanGeo
      @ShaanGeo  4 роки тому +3

      Thank you so much for your continuous support 😊

  • @fouziariya6849
    @fouziariya6849 2 роки тому +5

    അത്യാവശ്യ സമയങ്ങളിൽ ഉപകരിക്കുന്ന പ്രയോജനപ്രദമായ വീഡിയോ ആണ് എല്ലാം,

  • @rahmansaheer3919
    @rahmansaheer3919 4 роки тому +265

    വലിച്ചു neettatha വെറുപ്പിക്കാത്ത അവതരണം. തീർച്ചയായും ട്രൈ ചെയ്യും

  • @umamadhusudhanan6243
    @umamadhusudhanan6243 4 роки тому +11

    ഓണത്തിനു ഇത് തന്നെ പച്ചടി.ഞാൻ വെള്ള നാരങ്ങ അച്ചാർ ഇട്ടു. ഉഗ്രൻ ആയി. അത് കൊണ്ട് ഓണത്തിന് വേണ്ടി നാരങ്ങ ഇട്ട് കഴിഞ്ഞു വന്നപ്പോഴാണ് സാറിന്റെ ഈ വീഡിയോ കാണുന്നത്. തീർച്ചയായും ഈ ഓണത്തിന് സാറിന്റെ വിഭവങ്ങൾ തന്നെ. Thanks .

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Ishtamayi ennarinjathil othiri santhosham.

    • @moneyrajan9477
      @moneyrajan9477 4 роки тому

      Very nice and easy pchadi

  • @Muthuvumkochuvum
    @Muthuvumkochuvum 2 роки тому +5

    വളരെ സിംപിളും എളുപ്പവുമുള്ള ചാനൽ കാണുമ്പോൾ തന്നെ ഇതിന്റെ test അറിനതുപോലെ

  • @isaandjane1327
    @isaandjane1327 4 роки тому +33

    Cooking videos ഇൽ എനിക്കു ഏറ്റവും accurate, ആയിട്ട് തോന്നിയ ചാനൽ ആണ് ഷാൻ ജിയോ. All recipe easy and best. I hope you'll keep it up. 👍

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Jinto 😊

  • @Sharlet_Rajan
    @Sharlet_Rajan 4 роки тому +28

    തിരുവോണം ആവുമ്പോഴേക്കും സദ്യക്കുള്ള എല്ലാം പോരട്ടേ... 😍

  • @santhafrancis2486
    @santhafrancis2486 Рік тому +10

    Crisp and short presentation, to the point without frills. The date and lemon pickle was a huge hit in our family.

  • @lekharani680
    @lekharani680 4 роки тому +1

    ഇനിയും ഒത്തിരി ഓണ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. തീർച്ചയായും പൈനാപ്പിൾ പച്ചടി ഉണ്ടാക്കും.

    • @ShaanGeo
      @ShaanGeo  4 роки тому +1

      Coming soon.😊

  • @binduprasad9089
    @binduprasad9089 4 роки тому +1

    ചിക്കൻ ബിരിയാണി എനിക്ക് ശരിയായത് നിങ്ങളുടെ റെസിപ്പി കണ്ട് ചെയ്തപ്പോഴാണ്. Thanks. എല്ലാ വീഡിയോയും കാണാറുണ്ട്. വ്യക്തമായി മനസ്സിലാക്കി തരുന്നു. ഇതുംtry ചെയ്യാം

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Bindu 😊 Ishtamayi ennarinjathil othiri santhosham.

  • @antonyjeenaevergreen3196
    @antonyjeenaevergreen3196 4 роки тому +12

    പൈനാപ്പിൾ പച്ചടി അടിപൊളിയായിട്ടുണ്ട് വീഡിയോ മുഴുവൻ കണ്ടു തിരിച്ചു വരണേ

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @leenateacher8166
    @leenateacher8166 4 роки тому +4

    ട്രൈ ചെയ്യാൻ പറയണ്ട കാര്യം ഇല്ല 😍😍.... ഉണ്ടാക്കി കഴിഞ്ഞു.... ഇനി ഓണത്തിന് ഉണ്ടാക്കും

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @vidyakrishnan6797
    @vidyakrishnan6797 4 роки тому +2

    ഓണത്തിന് സദ്യ ക്കു തീർച്ചയായും ഉണ്ടാക്കും thanks നന്നായിട്ടുണ്ട്

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.

  • @firosvm
    @firosvm Рік тому +1

    ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ട്രൈ ചെയ്യാതിരിക്കും. സൂപ്പർ

  • @anarghamuraleedharan5690
    @anarghamuraleedharan5690 3 роки тому +22

    I tried this on thiruvonam..and this was my first successful cooking experience ❤️😘..Keep going👍😊

  • @nidhaah7772
    @nidhaah7772 3 роки тому +11

    This was my father's favorite curry in our onasadhya

  • @zilla1377
    @zilla1377 2 роки тому +1

    ഏതെങ്കിലും food തയാറാക്കണം എന്നു കരുതിയാൽ ആദ്യം വന്നു നോക്കുന്നത് ഇവിടെ കിടപ്പുണ്ടോ എന്നാണ്. ഇതുവരെ ചെയ്തത് എല്ലാം സൂപ്പർ ♥️

  • @jayalakshmirajesh9097
    @jayalakshmirajesh9097 Рік тому +1

    Thank you ബ്രോ സൂപ്പർ അവതരണം ടൈം ഇല്ലെങ്കിൽ പോലും ബോറടിക്കാതെ കേൾക്കുന്ന ഒരേയൊരു പാചക വീഡിയോ താങ്കളുടേത് മാത്രം

  • @lijilenin5772
    @lijilenin5772 4 роки тому +3

    Kaathirunna vibhavam my favourite dish Thanks a lot

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Liji 😊

  • @sadiquealict5451
    @sadiquealict5451 4 роки тому +4

    Orupadu valichu neetaathe simple and unique presentation.....😍

  • @ishakpt8334
    @ishakpt8334 3 роки тому +1

    Oru rakshe illa
    Supper avadharanam

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @chattambeeschattambees6306
    @chattambeeschattambees6306 Рік тому

    Hi, ഞാൻ ഒരുപാട് ഫുഡ് ഐറ്റംസ് ഈ യൂട്യൂബ് ചാനൽ നോക്കി ഉണ്ടാക്കിയിട്ടുണ്ട് നല്ല അവതരണ രീതിയാണ് ഒരുപാട് വലിച്ചു നീട്ടാതെ വളരെ വ്യക്തമായിട്ട് പറഞ്ഞുതരുന്നുണ്ട് പൈനാപ്പിൾ പച്ചടി ഞാൻ ഇന്ന് ട്രൈ ചെയ്തു വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു

    • @ShaanGeo
      @ShaanGeo  Рік тому

      Thank you very much❤️🙏

  • @-vishnu2948
    @-vishnu2948 4 роки тому +14

    *ഓണം വിഭവങ്ങൾ പോരട്ടെ*

  • @sindhumohan2534
    @sindhumohan2534 4 роки тому +5

    വെയ്റ്റിംഗ് ആയിരുന്നു. 😍😍😍

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for waiting for the new recipes. 😊

  • @sebastianmathew679
    @sebastianmathew679 Рік тому +1

    വളരെ നന്നായിരിക്കുന്നു ബോറടിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

  • @krishnakurup434
    @krishnakurup434 4 роки тому +1

    Kanumbol thanne undakkan thonnum. Ullath പെട്ടന്നു പറഞ്ഞു മനസിലാക്കും good presentation

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @meeramdev
    @meeramdev 4 роки тому +5

    Onam dayil try chyyam... friday usually idunna kond fridaykk wait chyyuvarunnu... 😛

  • @sreedharan9595
    @sreedharan9595 3 роки тому +5

    നല്ല അവതരണം
    വളരെയധികം ഇഷടപ്പെട്ടു

  • @subhashiniammasworld7417
    @subhashiniammasworld7417 Рік тому +1

    കാണാൻ തന്നെ നല്ലതാണ് കൂട്ടിയാലോ സൂപ്പർ

  • @suryassymphony300
    @suryassymphony300 3 роки тому +1

    Kuranja samayam kond karyam vrithiyayi paranju manasilkaki thannu.. athanu ee channel Nte highlight😍😍😍

  • @nishaa1622
    @nishaa1622 4 роки тому +3

    ഉയ്യന്റമ്മേ !!! വായിൽ വെള്ളം വന്ന്.. 😋😋

  • @soumyasankaran377
    @soumyasankaran377 4 роки тому +6

    I will definitely try this onam days, plz add palpayasam recipe... 🙏🙏

  • @shameerparakkottil6091
    @shameerparakkottil6091 3 роки тому +1

    സൂപ്പർ ടേസ്റ്റ്.ഉണ്ടാക്കി നോക്കി.👍👍👍താങ്ക്സ്

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Shameer😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @bindubinubindubinu8716
    @bindubinubindubinu8716 4 роки тому +2

    Nice recipe. Good presentation.onathinu undakki nokkan pattiya simple and tasty pachadi..thanks for new recipe.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Bindu 😊 Undaakki nokkiyittu abhipraayam parayan marakkalle.

  • @mayasarat7837
    @mayasarat7837 4 роки тому +3

    Kanum munne like adichu... onathinulla pachadi enthayalum ok aay. Thanks chetta...

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Maya 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

    • @mayasarat7837
      @mayasarat7837 4 роки тому

      Sure

  • @aparnaes7277
    @aparnaes7277 4 роки тому +3

    Hi Chetta. Recipe wait cheyyuva yirunnu. 👏👏

  • @smitheshkp2332
    @smitheshkp2332 4 роки тому +2

    Adipoli 👏👌💝 കാത്തിരുന്ന രുചി

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you Smithesh 😊

  • @aswathykishore3924
    @aswathykishore3924 3 роки тому +1

    njan ipozhanu ee video kandathu....ee onathinu try chyanam........

  • @maajimaji
    @maajimaji 4 роки тому +3

    Oona vibhavangal eniyum pratheekshikkunnu

    • @ShaanGeo
      @ShaanGeo  4 роки тому

      Coming soon, Majeer.

  • @sinanpoyilil1573
    @sinanpoyilil1573 3 роки тому +5

    വലിച്ചു നീട്ടൽ ഇല്ലാത്ത മികച്ച അവതരണം 🔥🔥🔥🔥

  • @sheenabenedict4652
    @sheenabenedict4652 3 роки тому +1

    Super. താങ്കളുടെ റെസിപ്പി നോക്കി Butter chicken ഉണ്ടാക്കി. നല്ല അവതരണം.

  • @sandhyaashok8446
    @sandhyaashok8446 3 роки тому +2

    Vee വീഡിയോ മാത്രമേ ഞാൻ skip ചെയ്യാതെ മുഴുവനും കാണാറുള്ളു 😍

  • @sunithabijubiju5934
    @sunithabijubiju5934 4 роки тому +7

    ഞാൻ ഇഞ്ചി പുളി വെച്ച്... സൂപ്പർ അയിരുന്നു 🤗

    • @ShaanGeo
      @ShaanGeo  4 роки тому

      Happy to know that you liked it. Thank you 😊

    • @jollydoney5174
      @jollydoney5174 4 роки тому +1

      Njanum

    • @shandrykj6365
      @shandrykj6365 3 роки тому

      ഞാനും ഉണ്ടാക്കി. Super

  • @mubiniya1497
    @mubiniya1497 4 роки тому +4

    Good presentation👌🏻Best of luck😍

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Mubeena 😊

  • @user-di8mg3nv2c
    @user-di8mg3nv2c Рік тому +1

    എന്തു ലളിതമായിട്ടാണ് പറയുന്നത് സൂപ്പർ ❤️

  • @user-gu6yb7cv2d
    @user-gu6yb7cv2d 4 роки тому +1

    ഇത്തവണ എന്തായാലും ഇതും സദ്യയിൽ ഉൾപ്പെടുത്തും... ഹാപ്പി പൊന്നോണം ഷാൻ ചേട്ടാ....

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Nisha 😊

  • @jafarsadhiq429
    @jafarsadhiq429 4 роки тому +6

    ഇതൊക്കെ ഇത്ര നിസ്സാരം ആണെന്ന് ഇപ്പോഴാ അറിയുന്നത്.. thank you so much 🥰

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much Jafar😊 Undaakki nokkiyittu abhipraayam parayan marakkalle.

    • @seenazeenath2148
      @seenazeenath2148 4 роки тому

      Yes njanum ithuvare cheythu nokkiyittilla ee pachadi enickettam ishttamollathum

  • @sunithabijubiju5934
    @sunithabijubiju5934 4 роки тому +7

    നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി വെയ്റ്റ് ചെയ്യുവയിരുന്ന് ഡിയർ...

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @ganapathynair4264
    @ganapathynair4264 4 роки тому +1

    കാണാൻ തുടങ്ങിട്ട് 2 ദിവസമായി ഈ പരിപാടി, പ്രെസെന്റാഷൻ സൂപ്പർ, ഒരു ചെറിയ അഭിപ്രായം...പച്ചടിയിൽ മുളക് അവസാനം ഇട്ടാൽ മതിയായിരുന്നു..കറുപ് ആയി ല്ലേ

  • @rajlahakkeem1666
    @rajlahakkeem1666 Рік тому +1

    👍🏻👍🏻

  • @ranigeorge4968
    @ranigeorge4968 3 роки тому +3

    Your presentations are direct, to the point, nothing unnecessary

  • @safna4475
    @safna4475 4 роки тому +3

    😋

  • @reenajose7609
    @reenajose7609 Рік тому +1

    Sure next recipe ithanu njan try cheyuneth

  • @vidyapv2047
    @vidyapv2047 4 роки тому +1

    പൈനാപ്പിൾ പച്ചടി 👌👌👌👌. തീർച്ചയായും തയ്യാറാക്കും.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @ashaashajoji9474
    @ashaashajoji9474 4 роки тому +3

    തീർച്ചയായും ഉണ്ടാക്കാം..

    • @ShaanGeo
      @ShaanGeo  4 роки тому +1

      Undaakki nokkiyittu abhipraayam parayan marakkalle.

    • @ashaashajoji9474
      @ashaashajoji9474 4 роки тому

      @@ShaanGeo ok

  • @shantyjose6077
    @shantyjose6077 4 роки тому +3

    👌👌👌👌👌

  • @anees3876
    @anees3876 4 роки тому +2

    എല്ലാ പാചകക്കുറിപ്പും എളുപ്പവും മികച്ചതുമാണ്. നിങ്ങൾ ഇത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.... Nice presentation and your voice sounds beautifully keep going we are with you God bless you 🥰🥰🥰🥰

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much for your great words of appreciation 😊

    • @anees3876
      @anees3876 4 роки тому +1

      @@ShaanGeovery soon expecting few arabian dish 😋

  • @sajidct2308
    @sajidct2308 4 роки тому +1

    Awesome. ....😍😍😍😍😍
    കുറെ പൈനാപ്പിൾ പച്ചടികൾ കണ്ടു.
    താങ്കളുടെതിന് കാത്തിരിക്കുകയായിരുന്നു. ...

  • @shabna3588
    @shabna3588 4 роки тому +3

    Superb....

  • @neethukrishna2698
    @neethukrishna2698 4 роки тому +3

    😍👌

  • @sibilv7855
    @sibilv7855 Рік тому +1

    മറ്റേത് കുക്കിംഗ് ചാനലിനേക്കാളും സൂപ്പർ

  • @susanchacko3067
    @susanchacko3067 Рік тому +1

    ഉണ്ടാക്കുവാണു ....പോസ്റ്റ് ചെയ്യാം കുട്ടി ...♥♥♥

  • @tesattest3433
    @tesattest3433 4 роки тому +4

    Super..

  • @drpriyankapradeep9091
    @drpriyankapradeep9091 4 роки тому +3

    Super recipe.. This is the first time I understood how to make pachadi perfectly

    • @ShaanGeo
      @ShaanGeo  4 роки тому

      So happy to know that you liked it. Thank you so much😊

  • @nononameforme2689
    @nononameforme2689 4 роки тому +2

    ente ponnu aniyaa sooper. kaninnathinnu munp nhan ennum like adikkum inshaallah nale undaaki nokanam 🏆🏆🏆🏆🏆

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.

  • @devikasanthosh7190
    @devikasanthosh7190 Рік тому +1

    Try ചെയ്തു നോക്കി സൂപ്പർ

  • @sureshnair3330
    @sureshnair3330 3 роки тому +3

    🙏🙏🙏❤️❤️❤️... suddenly my grandparents and father came into my thoughts...

  • @Reema-ox9zw
    @Reema-ox9zw 4 роки тому +7

    Classy presentation😍

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you Reema 😊

  • @rangithamkp7793
    @rangithamkp7793 3 роки тому +1

    👍🏻👍🏻👍🏻👌

  • @pinkyomkar1559
    @pinkyomkar1559 4 роки тому +2

    എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട dish ആണ്. ഇതു ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന് എപ്പോഴാ മനസിലായേ thank u sir

    • @ShaanGeo
      @ShaanGeo  4 роки тому

      Undaakki nokkiyittu abhipraayam parayan marakkalle, Pinky.😊

  • @havilahkurian5813
    @havilahkurian5813 4 роки тому +7

    Really Nice..All your recipes are well explained .Your presentation is crisp and short including all the required details and no unnecessary talk’s, which makes this channel unique and professional.👍👍

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Havilah😊

  • @jesinbijoy301
    @jesinbijoy301 4 роки тому +4

    Wow.delicious.All your recipes are super yummy.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Jesin😊

    • @smithamanomohanan4767
      @smithamanomohanan4767 3 роки тому

      തേങ്ങ അരയ്ക്കുമ്പോൾ കുറച്ച് കടുകും ചേർത്ത് അരയ്ക്കേണ്ടേ?

  • @jayamol3724
    @jayamol3724 4 роки тому +1

    ഞാൻ ഇന്ന് വെള്ള നാരങ്ങ അച്ചാർ ഉണ്ടാക്കി അടിപൊളി

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much Jaya😊

  • @anajathomas1
    @anajathomas1 4 роки тому +1

    😋😋😋😋😋

  • @kojoseph5055
    @kojoseph5055 4 роки тому +3

    Hi Shaan geo wishing you too and your family very happy and happy 🌿🍀🌺 onam 🌺🍀🌿

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊 Hearty wishes to you and your family ..

  • @anjana.s7574
    @anjana.s7574 4 роки тому +3

    Super.... surely i will try.....

    • @ShaanGeo
      @ShaanGeo  4 роки тому

      Please do let me know how it was, Anjana.

    • @anjana.s7574
      @anjana.s7574 4 роки тому

      @@ShaanGeo ok sure.... i will

  • @jyothiiyer22
    @jyothiiyer22 2 роки тому +1

    Undakie ennu super aayie👌👌😁

  • @shahanashafishahana3363
    @shahanashafishahana3363 3 роки тому +1

    Super enik othiri eshtaaai

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @rajeswarins2958
    @rajeswarins2958 4 роки тому +3

    Super pachadi. I will try it. Wishing u &yr family a cheerful onam.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Hearty wishes to you and your family.

  • @ArihaFoodStyle
    @ArihaFoodStyle 4 роки тому +3

    you are great teacher for All Kind of Food recipe thanks for Sharing 🖖 😍😋 😊😘😘

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @sandhyaashok8446
    @sandhyaashok8446 3 роки тому +1

    അടിപൊളി

  • @daisya.w479
    @daisya.w479 3 роки тому +1

    എല്ലാ ഫുഡ്‌ super presentation

  • @jencyrachelissac576
    @jencyrachelissac576 4 роки тому +6

    Was waiting with pineappke for pachadi recipe thank you ☺️

  • @missresearchershalini4913
    @missresearchershalini4913 Рік тому +3

    Reminded me of Kerala days. Thanks a lot brother. Hope to see you grow even more

  • @ashanair9912
    @ashanair9912 4 роки тому +1

    Adhipoli recipee

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Asha 😊

  • @sandhyaspai3802
    @sandhyaspai3802 4 роки тому +1

    Super.l will try thanks
    Happy onam

  • @thatrandomdude99
    @thatrandomdude99 3 роки тому +3

    I can't stop smiling when I see you on screen. Great content as well as presentation.

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊

  • @sabinemeyer182
    @sabinemeyer182 4 роки тому +3

    Hi from Germany!
    Your recipe is awesome.Easy to make it.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @rasiyaismail8477
    @rasiyaismail8477 Місяць тому

    എനിക്ക് സാറിന്റെ പാചകം വളരെ ഇഷ്ടമാണ്. താങ്ക്സ്

    • @ShaanGeo
      @ShaanGeo  Місяць тому

      You're Welcome Rasiya😊

  • @anjus7401
    @anjus7401 2 роки тому +1

    ഞാൻ റെഡി ആക്കി നോക്കി.... എല്ലാർക്കും ഇഷ്ടായി.... Thanq..... God bless u🥰

  • @premanijjar2547
    @premanijjar2547 4 роки тому +4

    Ur recipes are excellent,well explained,to the point, no nonsense.
    Keep it up .i tried few of ur recipes n they were a big hit 👍

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @gigin.s3334
    @gigin.s3334 4 роки тому +4

    Thanks for the "thadka" tip

    • @ShaanGeo
      @ShaanGeo  4 роки тому +1

      So happy to hear that you liked it.😊🙏🏼

  • @lubishakeer3208
    @lubishakeer3208 3 роки тому +1

    Good presentation bro.
    Skip ചെയ്യാതെ കാണുന്ന . ഒരേ ഒരു വീഡിയോ , ഈ ചാനൽ അറിയാൻ ലേറ്റ് ആയി മാത്രം . സങ്കടം .ഒരു പാട് ഉയരത്തിൽ എത്തട്ടെ ഈ ചാനൽ .
    എല്ലാം വിധം ആശംസകളും . നേരുന്നു 🥰🙏

  • @zephiemariam5314
    @zephiemariam5314 4 роки тому +1

    Njaan innu nammude puli inchi vechu nokki..adipolii aarunnu.makklkk valare istapettu..thank ketto

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊

  • @tintumolthomas6102
    @tintumolthomas6102 4 роки тому +3

    Actually I was waiting for this. Ada pradhaman please.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you 😊

    • @tintumolthomas6102
      @tintumolthomas6102 4 роки тому

      @@ShaanGeo enikku thanks venda.pakaram adapradhaman recipe mathi.😊

    • @ShaanGeo
      @ShaanGeo  4 роки тому

      😂😂😂😂😂😂😂

  • @sobhanandakumar1199
    @sobhanandakumar1199 4 роки тому +7

    We grind mustard with coconut. Shall try out this one

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you 😊

    • @afrench4683
      @afrench4683 4 роки тому

      In Tripunithura Sadya we too add Mustard (A pinch)

  • @tom_the_arun_cat
    @tom_the_arun_cat Рік тому

    Kalakki mone!

  • @ashak.v9027
    @ashak.v9027 Місяць тому

    Pineapple kure pidichittundu.
    Pachadi 👌🏻👌🏻same receipe