പാത്രം കാലിയാകുന്ന വഴിയറിയില്ല | Perfect Juicy Crab Roast | Njandu Roast | Crab | Njandu Curry

Поділитися
Вставка
  • Опубліковано 20 сер 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Njandu roast
    Crab Roast
    Crab Gravy
    Crab Cooking
    Crab Roast Making
    Njandu Piralan
    Roast Recipes

КОМЕНТАРІ • 365

  • @ShameesKitchen
    @ShameesKitchen  3 роки тому +79

    എല്ലാവരും കണ്ട് നോക്കണേ 👇👇👇ua-cam.com/video/WP134oAqBcQ/v-deo.html
    ua-cam.com/video/WP134oAqBcQ/v-deo.html
    ua-cam.com/video/WP134oAqBcQ/v-deo.html
    ua-cam.com/video/WP134oAqBcQ/v-deo.html

  • @neethusreejith1751
    @neethusreejith1751 3 роки тому +719

    ഞണ്ട് മേടിച്ചു വെച്ചോണ്ട് എന്നെ പോലെ വീഡിയോ കാണുന്നവർ ആരൊക്കെ ഉണ്ട്

  • @shabeenachinnu9330
    @shabeenachinnu9330 Рік тому +23

    ഞണ്ട് വാങ്ങി... വീഡിയോ കാണാൻ വന്നതാ... ഇത് കണ്ടിട്ട് വേണം ഉച്ചക്കതേക്ക് കറി ആക്കാൻ ☺️☺️☺️☺️☺️☺️

  • @sivasankaran5718
    @sivasankaran5718 3 роки тому +138

    ഞണ്ട് ഇഷ്ടമുള്ളവർ ഉണ്ടോ like adi

  • @just_xylemian
    @just_xylemian 3 роки тому +25

    Vedio കണ്ടുകൊണ്ട് കമൻ്റ് vaayikunnavarundo 👍👍

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 роки тому +181

    *_കട്ടിലിൽ കിടന്നു കാണുന്നവർ 😁_*

  • @Anzuuu77
    @Anzuuu77 3 роки тому +12

    ഓരോ ദിവസം ഓരോ ഇജ്ജാതി വിഭവങ്ങൾ ആയി വരുന്ന shammess ഇത്ത വിഷയമല്ലേ.....!!✔😘❣️

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 роки тому +25

    ഓരോരോ വിഭവങ്ങൾ മടുക്കാതെ മുടങ്ങാതെ ചെയ്യുന്ന
    തനിക്കിരിക്കട്ടെ
    ഒരു അടാർ തീപ്പൊരി....!!❤💥

  • @adithyaks1883
    @adithyaks1883 3 роки тому +31

    ഇന്നലത്തെ വീഡിയോ കണ്ടപ്പോഴേ ഓർത്തു ഇനി ഒരു crab recipe ഉണ്ടാകുമെന്ന് 😁😁😁
    ന്തായാലും അടിപൊളി 😍👌

  • @farish_
    @farish_ 3 роки тому +29

    ഇന്നലെ ഞണ്ട് വൃത്തിയാക്കുന്നത് കണ്ടപ്പോൾ തന്നെ വിചാരിച്ചതാ ഒരു ഫ്രൈ ഉണ്ടാവുമെന്ന് 😋

  • @rathimalu3265
    @rathimalu3265 2 роки тому +8

    Shammiiiii😍😍😍 ഞാൻ ഉണ്ടാക്കി ഞണ്ട് കറി സൂപ്പർ ടെസ്റ്റു 🥰🥰🥰🥰🥰🥰

  • @vijeshsv3146
    @vijeshsv3146 3 роки тому +9

    Shamees fans like cheyithit pokuka👍

  • @shanusanashanusana1052
    @shanusanashanusana1052 3 роки тому +9

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഞണ്ട് 😋😋😋 സൂപ്പർ ആയിട്ടുണ്ട് ഇത് ഇത്രയും തന്നെ മതിയാകും 😄😄👌👌👌

  • @reshmabalan2893
    @reshmabalan2893 3 роки тому +2

    ഞണ്ട് എങ്ങനെ വെച്ചാലും പെട്ടെന്ന് പാത്രം കാലിയാക്കും 😋😋😋😋😋😋

  • @naajiktkl3845
    @naajiktkl3845 3 роки тому +2

    ഇന്നലെ ഞണ്ട് ക്ലീൻ ആക്കുന്നത് കണ്ടിട്ട് തിന്നാൻ കൊതിയായി, ഞണ്ട് ഇന്ന് വാങ്ങിച്ചു, but ങ്ങനെ ഉണ്ടാക്കുമെന്ന് ആലോചിച്ചു ഇരിക്കെർന്നു, tnxxx shamithaaa🥰🥰🥰🥰

  • @sathianpt9052
    @sathianpt9052 3 роки тому +7

    Super aayittund Shamitha 💜💜👍💜💜 pakshe oru parshname ullu, njan njandu kazhikkilla 😭

  • @vadudmon2266
    @vadudmon2266 3 роки тому +6

    🦀fry ishtamullavar like😋

  • @sumi9232
    @sumi9232 3 роки тому +2

    ഞങ്ങളെ ശമി ഇത്ത 😘പൊളി ആണ് അടിപൊളി വെറൈറ്റി റെസിപ്പികളുടെ കലവറയാണ്😀 മാത്രമല്ല ആ സംസാരം എന്ത് സൂപ്പറാണെന്ന് അറിയോ ❤️

  • @karthu___6245
    @karthu___6245 3 роки тому +2

    Shamees kitchen road to 3 million

  • @ramseenanoushad2732
    @ramseenanoushad2732 3 роки тому +1

    Sthiramayi follow cheyyunna recipe.same pitch shemee😘😀

  • @vishnuraj2603
    @vishnuraj2603 9 місяців тому

    I'm a big fan of you. Now I became a professional cook 😅 after following your recipes.

  • @aqsa4694
    @aqsa4694 2 роки тому

    ഞങ്ങൾ ഞണ്ട് കഴിച്ചിട്ടില്ല, ഇനിയും വാങ്ങും ഇതുപോലെ prepare ചെയ്യും, ഇന്ഷാ അല്ലാഹ്. സിമി നാസറുദ്ധീൻ ആലപ്ര

  • @jumimuhammed2130
    @jumimuhammed2130 3 роки тому +2

    കാണുമ്പോളെന്നെ കൊതിയാവുന്നു 😋😋😋👍👍👍

  • @poojaparu3719
    @poojaparu3719 3 роки тому +1

    Aunty ഗോതമ്പ് മാവ് വെച്ച് ഒരു സിമ്പിൾ ഈവെനിംഗ് സ്നാക്ക്സ് ഉണ്ടാകുമോ
    എന്റെ ഒരു request ആണേ ആന്റി
    Auntyiye എനിക്ക്‌ പയങ്കര ഇഷ്ടാമാണ്
    എന്റെ അനിയത്തിക്ക് auntyiyude റെസിപ്പി ഉണ്ടാക്കി കൊടുക്കാറുണ്ട്
    AUNTIYUDE ORU KUTTI FAN ❤❤❤❤❤❤

  • @safiyarahman4608
    @safiyarahman4608 3 роки тому +1

    ഇന്നലെ ഞണ്ട് ക്‌ളീൻ വീഡിയോ കണ്ടപ്പോൾ തന്നെ തോന്നി ട്ടോ ഇന്ന് ഞണ്ട് dish ആയിരിക്കും എന്ന്, 👌👌😁😁😁😁😁

  • @safnam9719
    @safnam9719 3 роки тому

    എനിക് cook ചെയ്യന് thonnumbo youtubil recipes search ചെയ്യുമ്. എന്ത അറിയില്ല നേരെ shamees kitchen എന്ന type ചെയ്യ.
    Shamiiitta vere level ann, voice polliii😍😍😍

  • @BasilsCreativity
    @BasilsCreativity 3 роки тому +7

    ആ വന്നല്ലോ കൊതുപിക്കാൻ 🥰🥰

  • @ayishaumaira9942
    @ayishaumaira9942 3 роки тому +3

    ഇന്നലെ ഞ്ണ്ട് ക്ലീൻ cheyyunne കണ്ടവർ 😉

  • @jomcybibin1135
    @jomcybibin1135 3 роки тому +1

    Hi friends welcome to shamees kitchen

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому +2

    Correct timinu ee recipe ittathinu. Njan innu njandu vanghiyathe ullu, nale cook cheyyan. Thank you so much Shameem innu ee recepi ittathinu 😘🤩🥰💞💞💞😊🙏🌹. Njandu roast 👌😋

  • @Zana_riya
    @Zana_riya 3 роки тому +8

    Shamithaa😍😍😍😍 polichu😘😘😘 😊😊 oru 100 like thaa please😔😔 shamitha fans😊

  • @muhammedmuzammil1592
    @muhammedmuzammil1592 3 роки тому +1

    Shameethade Recipes Kayikkan Puthiyaakunnund❣💕💝

  • @adhiscorner442
    @adhiscorner442 3 роки тому +1

    ente shamitha... ഇങ്ങള് ആള് പൊളിയാട്ടൊ. നമ്മുടെ പൊന്നാനിയിലേക്ക് ഒന്ന് വരോ..please

  • @user-ii6ww5sg7q
    @user-ii6ww5sg7q Рік тому

    Hai shemee.... എനിക്ക് ഇന്നലെ ഞണ്ട് കിട്ടി appo തന്നെ ഞാൻ ഷമീദ് കിച്ചൻ നോക്കി.. ഇന്നലെ ഞണ്ട് ക്ലീൻ ആകുന്ന vedio കണ്ടു... ഇന്ന് ഞാൻ ഇത് പോലെ ഉണ്ടാക്കുകയാണ്... താങ്ക്യു shemee🥰🥰

  • @muhamedishan.p4875
    @muhamedishan.p4875 3 роки тому +1

    Adipoli...pinne thatha...kuzhimandhi Onnu paranju tharumo...

  • @ashiqcm9730
    @ashiqcm9730 3 роки тому +3

    ഹലോ എല്ലാർക്കും സുഗാണല്ലോ 😁❤️🥰🔥✌️

    • @ShameesKitchen
      @ShameesKitchen  3 роки тому

      💕🤩💕🥰

    • @ashiqcm9730
      @ashiqcm9730 3 роки тому

      @@ShameesKitchen aaa chodyam kettal thannee happi aakum

  • @jaionerose
    @jaionerose 3 роки тому

    Shameeskitchen 🦀 on of ma fav.... Ee recipe theerchayayum try cheythittu reply cheyam..

  • @raheenarashid8065
    @raheenarashid8065 3 роки тому +1

    Shamees kitchen fans undo

  • @jayasree9813
    @jayasree9813 3 роки тому +3

    Njand ith vare kazhikathavar undo?☹

  • @muhammedsufiyan1776
    @muhammedsufiyan1776 3 роки тому +2

    ഞാൻ വിജാരിച്ചു ഇന്നിങ്ങനെ ഒരു rspy വരുമെന്ന് 😊

  • @fathiimasana2047
    @fathiimasana2047 3 роки тому +1

    സൂപ്പർ👌. ഉണ്ടാക്കി നോക്കിയില്ലേങ്കിലും കാണുമ്പാതെന്നെ കൊതിയായിട്ട് വയ്യ😜😜

  • @AleenasSmallworld
    @AleenasSmallworld 3 роки тому +1

    നല്ല വച്ച ഞണ്ടിന്റെ മണം.....🤩🤩😇😇😋😋😋😋
    ഇവിടെ വരെ കിട്ടി ചേച്ചീ 😄😄🥰🥰❤️❤️
    Try cheyyam kto👍👍👍

  • @shaheensalam5623
    @shaheensalam5623 3 роки тому +3

    Shamees Kitchen
    Mouth watering!!
    Tastes great!!
    Yummy!!
    😋😋😋😋😋😋

  • @parvathiramith5853
    @parvathiramith5853 3 роки тому

    Njandinde oru recipe njan inn pratheekshichirunnu..Muthumani ethiyallo nalla kidukkachi item aayitt.....❤❤❤🥰🥰

  • @sandhoshmathew8218
    @sandhoshmathew8218 3 роки тому

    Full variety anello shammi exam ayondhe kure episode kanan pattilla eppo oro vedio kandhe like cheyyethe veruvane eee vedio poli ane

  • @caashif9534
    @caashif9534 3 роки тому +2

    സൂപ്പർ taste ആണ്. Tnx ❤️😍😍😍😍😋😋😋😋😋😋😋😋

  • @kamarudheenrisana5040
    @kamarudheenrisana5040 3 роки тому

    Njand njan ethuvare kazhichitilla taste cheythu nokanamennuddee enthayalum saadhanam polichuuuu 😋😋

  • @salmathsalva8413
    @salmathsalva8413 Рік тому

    Njan try cheythu nokki super

  • @supervideos5284
    @supervideos5284 Рік тому

    ഇത് പൊറോട്ടയുടെ കൂടെ കഴിക്കണം 👌🏻👌🏻

  • @mufeedmurshi4068
    @mufeedmurshi4068 3 роки тому

    Ivide nand kittula shami. Kittumbol undaki nokum insha allah. Yende ummande veed thalipparamb aan avide poyappol nand kaichitund 😋😋

  • @rahidavalappilrahidavalapp4841
    @rahidavalappilrahidavalapp4841 3 роки тому +1

    Hii....adipoli.....my favourite food....love u...

  • @splitxninjagaming7925
    @splitxninjagaming7925 3 роки тому +4

    Adipoli 🔥

  • @fathimashamsu2526
    @fathimashamsu2526 4 місяці тому

    Nanum undakki nobayyadhond taste arinjittillatta

  • @philominajoseph961
    @philominajoseph961 3 роки тому

    സൂപ്പർ ഷെമി 👌👌👍👍ഞാനും ഇതുപോലെ ആണ് ഉണ്ടാക്കാറ് പക്ഷെ വെള്ളത്തിനു പകരം ഞാൻ തേങ്ങാപാൽ ആണ് ചേർക്കാറ് അപാര ടേസ്റ്റ് ആണ് 👌👍😋😋😋😋

  • @SaheerKhan_B_
    @SaheerKhan_B_ 3 роки тому +1

    Roast Poli aayittundu

  • @hemapalleth7687
    @hemapalleth7687 2 роки тому

    Ee kadayi details paranju tharuvo. Evidunna vangiyatha

  • @jollyasokan1224
    @jollyasokan1224 3 роки тому +1

    ഞണ്ട് എനിക്കിഷ്ടമില്ല നമ്മുടെ മുത്തുമണി കഷ്ടപെട്ട് ഉണ്ടാക്കിയതല്ലേ കണ്ടേക്കാം 👍👍🥰🥰

  • @kailas588
    @kailas588 10 місяців тому

    Chechide karikal ellam adipoli aa ❤❤

  • @AmaneesLite
    @AmaneesLite 3 роки тому

    എന്റെ ഞണ്ട് കറി ഒന്ന് കാണാൻ വരണേ. റോസ്റ്റ് ആദ്യമായി ട്ടാ കാണുന്നെ. ഇനി ഉണ്ടാക്കി nokkanam. Thanks dear😍😋🌹

  • @ragiraj906
    @ragiraj906 Рік тому

    ഞാൻ try ചെയ്തു super 👌👌👌😋😋😋

  • @safana1261
    @safana1261 3 роки тому +1

    Frstey... awha poli chechi recipeee😘😍😍favooo ... i love uh chechiii ....

  • @febeenajasmin6852
    @febeenajasmin6852 3 роки тому +1

    Super 😍😘
    Anik ariyarunnu innu ithayirikkunn. 😁

  • @vickyoman4586
    @vickyoman4586 3 роки тому

    1 episode cate chiyane padipicho 2episode njandu roaste ayie vanaloo ee shameetha namila kothipicho oro vaziko akome ala😋😋😍😍💕❤️❣️🌹👌👌❤️

  • @devil12239
    @devil12239 3 роки тому +2

    My favourite dish chachi ❤️

  • @subairpattambi2955
    @subairpattambi2955 3 роки тому +1

    Thanks for this recipe♥🌹

  • @leminsworldbyishu814
    @leminsworldbyishu814 3 роки тому +1

    ഞാൻ ഇതുവരെ ഞണ്ട് കഴിച്ചിട്ടില്ല ... 😥😥😥 ഇനി എന്നാ കഴിക്കാവൊ 😊

  • @afsinarazak4007
    @afsinarazak4007 3 роки тому

    Itha undakiya eggles mayonaic njn undaki adipolyannetto nallla katttiundayrunnn

  • @seemakalathil6780
    @seemakalathil6780 3 роки тому

    Please make a video on how to clean crab Bcz I don't know How To Clean It Please.........😘😍😍

    • @ShameesKitchen
      @ShameesKitchen  3 роки тому

      Check Pinned comment link👍

    • @seemakalathil6780
      @seemakalathil6780 3 роки тому

      @@ShameesKitchen Thank you Dear 😍😍😍😍😍😍😘😘😘

  • @minimarys.r0405
    @minimarys.r0405 3 роки тому +5

    ആണ് ഞണ്ടിന്റെ ഒക്കെ ഒരു ഭാഗ്യമേ.ഷമീതയുടെ പാത്രത്തിൽ ROAST ആവാൻ.....

  • @chemmus333
    @chemmus333 Рік тому

    Njan undaki spr taist anu😍😍

  • @nasrin_hiba2442
    @nasrin_hiba2442 3 роки тому

    ഹയ്യ് mutheeee, adipolidaaaa, kothiyakunnu, ente favourate roastadaaa🥰🥰🥰👌

  • @evaslittleworld5411
    @evaslittleworld5411 3 роки тому +1

    Innale njand വൃത്തിയാക്കി. Innath roast cheythu, shameetha poliye😍

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 3 роки тому

    Ithinu vendi wait cheyyuaayirunnu. 🥰🥰🥰🥰🥰. Kazhichathu poe aayiiii....

  • @AbdulRauf.
    @AbdulRauf. 3 роки тому +6

    *ഇന്നലെ നണ്ട് വൃത്തിയാക്കി ഇന്ന് roast cheythu😅😀🥰*

  • @shynicv8977
    @shynicv8977 3 роки тому +1

    പൊളിച്ചു 👍👍👍👍👍👍

  • @farhanajessy5635
    @farhanajessy5635 3 роки тому +1

    Hai sugano super

  • @hindziyad6008
    @hindziyad6008 3 роки тому

    Onnum parayanilla adipoli 👌👌👌 kanumbol thanne kothi vannu 😋😋😋😋♥️♥️♥️♥️♥️♥️♥️♥️♥️

  • @zaharas7178
    @zaharas7178 3 роки тому +1

    Hii shameetha😍....super recipe👍

  • @shamilashuhaib604
    @shamilashuhaib604 3 роки тому

    ഷമ്മി കുട്ടി നമ്മൾ ഇന്നലെ വൃത്തിയാക്കിയ ഞണ്ട് അല്ലെ ഇത്. സൂപ്പർ ആയിട്ടുണ്ട് 😍😍

  • @asiyafahara8973
    @asiyafahara8973 3 роки тому +1

    ഷെമിത്താ ഇദ് ഇതുപോലെ ഉണ്ടാക്കിയപോൾ അടിപൊളി ആയി സൂപ്പർ 👌

  • @deepashelbin3664
    @deepashelbin3664 3 роки тому +1

    Wow super amazing crab roast yummy 😍😍🤗🤗😋😋😋 Recipe love you dear 😇😇

  • @adarshjohnson4745
    @adarshjohnson4745 3 роки тому +1

    Adipoli ayittund chechi 👍❤️

  • @kidsworld1018
    @kidsworld1018 3 роки тому +1

    Superrr Shamithaa😋😋😋

  • @shajithapanambra6717
    @shajithapanambra6717 3 роки тому

    Inhale njndu vangtttnd👍

  • @ameenasam2001
    @ameenasam2001 3 роки тому

    Crab roast super 😍 kanndittu thanne kazhunokk thonnune.... Ithaa❤️😋

  • @fathimafaizy2
    @fathimafaizy2 3 роки тому

    ഇന്നലെ ഞണ്ട് clean ചെയ്യുന്ന video 😍 ഇന്ന് ഞണ്ട് റോസ്റ്റ്😋

  • @adisagh3597
    @adisagh3597 3 роки тому

    Hai shamee... Innale njandu clean cheythapazha thonni etho crab dish varan undenn❤️❤️❤️

  • @asharafvathirathvathirath9607
    @asharafvathirathvathirath9607 3 роки тому +2

    😋👍shamee itha

  • @rajasreesatyan7638
    @rajasreesatyan7638 3 роки тому

    Thankyou...

  • @Hariu10
    @Hariu10 3 роки тому +1

    Chechi poliyaa🔥

  • @steephenp.m4767
    @steephenp.m4767 2 роки тому

    Thank you

  • @stephystephen4454
    @stephystephen4454 3 роки тому

    Lobster items recipe try cheymo

  • @IndrajaPS-he8zz
    @IndrajaPS-he8zz 3 роки тому +1

    Super 👌👌👌👌

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Crab curry polichu.

  • @AkashAkash-su7mp
    @AkashAkash-su7mp 3 роки тому +1

    Super 👍👍

  • @shahinalatheef2302
    @shahinalatheef2302 Рік тому

    first time undakkunna njan

  • @rabiyarafirabiya5932
    @rabiyarafirabiya5932 3 роки тому

    Super!!! try chythu.... Adipoli❤

  • @soudasouda9729
    @soudasouda9729 3 роки тому

    My favourite recipe da 😍🥰🥰😋😋😋😋🤤🤤🤤🤤🤤🤤🤤👌

  • @ajeenan6732
    @ajeenan6732 3 роки тому +1

    Adipoli ☺👌☺👌

  • @farhasaifulla
    @farhasaifulla 3 роки тому +1

    Suppar 🤤👌👌👌👌